AMAZON

ഇന്ത്യയിലെ ആമസോണിന്റെ ആറാമത്തെ പ്രൈം ഡേ സെയിൽ ജൂലൈ 23-24 തീയതികളിൽ

ഇന്ത്യയിലെ ആമസോണിന്റെ ആറാമത്തെ പ്രൈം ഡേ സെയിൽ ജൂലൈ 23-24 തീയതികളിൽ

ഏറ്റവും മികച്ച ഡിസ്കൗണ്ടും എക്സ്ക്ലൂസീവ് പ്രോഡക്ട് ലോഞ്ചുകളുമായി ആമസോൺ പ്രൈം വരിക്കാരെ ലക്ഷ്യമിട്ടുള്ള ഓഫർ സെയിൽ ജൂലൈ 23-24 തീയതികളിൽ നടക്കും. ഇന്ത്യയിലെ ആമസോണിന്റെ ആറാമത്തെ പ്രൈം ...

മറ്റൊരു വില്‍പ്പന ഉത്സവവുമായി ആമസോണ്‍ എത്തുന്നു; വണ്‍പ്ലസ് 9 5ജി, റെഡ്മി നോട്ട് 11 എന്നിവയ്‌ക്കും വന്‍ കിഴിവ്

മറ്റൊരു വില്‍പ്പന ഉത്സവവുമായി ആമസോണ്‍ എത്തുന്നു; വണ്‍പ്ലസ് 9 5ജി, റെഡ്മി നോട്ട് 11 എന്നിവയ്‌ക്കും വന്‍ കിഴിവ്

മറ്റൊരു വില്‍പ്പന ഉത്സവവുമായി ആമസോണ്‍ എത്തുന്നു. ഏപ്രില്‍ 14 വരെയാണ് ആമസോണ്‍ ഫാബ് ഫോണ്‍ ഫെസ്റ്റ് നടക്കുന്നത്. ഈ വില്‍പ്പന കാലയളവില്‍, ആമസോണ്‍ നിരവധി ഫോണുകള്‍ക്ക് വന്‍ ...

സിസിഐ ആമസോണിന് 202 കോടി രൂപ പിഴ ചുമത്തി, കാരണം ഇതാണ്‌

സിസിഐ ആമസോണിന് 202 കോടി രൂപ പിഴ ചുമത്തി, കാരണം ഇതാണ്‌

ഫ്യൂച്ചർ ഗ്രൂപ്പിന്റെ കമ്പനിയായ ഫ്യൂച്ചർ കൂപ്പൺസ് പ്രൈവറ്റ് ലിമിറ്റഡിന് പണം നൽകാൻ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) തീരുമാനിച്ചു. ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന്റെ കമ്പനിയുടെ ഓഹരി ...

തോഷിബ 1.8 ടൺ എയർകണ്ടീഷണർ 5,900 രൂപയ്‌ക്ക്; വില കണ്ട് ആമസോണില്‍ എസി ഓര്‍ഡര്‍ ചെയ്യാന്‍ നില്‍ക്കണ്ട; യഥാര്‍ത്ഥ വിലയില്‍ ഒരു പൂജ്യം കുറഞ്ഞു പോയതാണ്; തെറ്റ് തിരുത്തി ആമസോണ്‍ !

തോഷിബ 1.8 ടൺ എയർകണ്ടീഷണർ 5,900 രൂപയ്‌ക്ക്; വില കണ്ട് ആമസോണില്‍ എസി ഓര്‍ഡര്‍ ചെയ്യാന്‍ നില്‍ക്കണ്ട; യഥാര്‍ത്ഥ വിലയില്‍ ഒരു പൂജ്യം കുറഞ്ഞു പോയതാണ്; തെറ്റ് തിരുത്തി ആമസോണ്‍ !

ഓൺലൈൻ ഷോപ്പിംഗ് ആളുകൾക്ക് ഏത് സ്ഥലത്തുനിന്നും ഏത് സമയത്തും സമ്മാനങ്ങൾ വാങ്ങാനും അയയ്ക്കാനും സൗകര്യപ്രദമാക്കി. എന്നിരുന്നാലും, വെബ്‌സൈറ്റുകളിൽ നിന്നുള്ള ഷോപ്പിംഗ് പലപ്പോഴും ഒരു അബദ്ധമായി മാറുമെന്ന് സമ്മതിക്കണം. ...

സൗജന്യ വീഡിയോ സ്​ട്രീമിങ്​ പ്ലാറ്റ്​ഫോം അവതരിപ്പിച്ച്‌ ആമസോണ്‍

സൗജന്യ വീഡിയോ സ്​ട്രീമിങ്​ പ്ലാറ്റ്​ഫോം അവതരിപ്പിച്ച്‌ ആമസോണ്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സൗജന്യ വിഡിയോ സ്​ട്രീമിങ്​ പ്ലാറ്റ്​ഫോം അവതരിപ്പിച്ച്‌ ആമസോണ്‍. മറ്റ്​ സ്​ട്രീമിങ്​ ആപുകളില്‍ നിന്ന്​ വ്യത്യസ്​തമായി മിനിടിവിക്ക്​ പണം കൊടുത്തുള്ള സബ്​സ്​ക്രിപ്​ഷന്‍ ആവശ്യമില്ല. ലോകത്ത്​ ആദ്യമായാണ്​ ...

മാര്‍ച്ച്‌ ആദ്യം മുതല്‍ ഇതുവരേയും 19800 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആമസോണ്‍

ഓണ്‍ലൈന്‍ വ്യാപാരശൃംഖലയായ ആമസോണിനെ വിലക്കണം: വ്യാപാര സംഘടന

വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദിപ്പിക്കപ്പെട്ട രാജ്യം ഉള്‍പ്പെടെയുള്ള നിര്‍ബന്ധിത വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാത്തതിന് ഓണ്‍ലൈന്‍ വ്യാപാരശൃംഖലയായ ആമസോണിനെ വിലക്കണമെന്ന് വ്യാപാര സംഘടന. ഏഴ് ദിവസത്തേക്ക് ആമസോണിനെ വിലക്കണമെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് ...

ടൈമെക്സിന്റെ പുതിയ ഫിറ്റ്നസ് ബാൻഡുകൾ ഇന്ത്യൻ വിപണിയിൽ

ടൈമെക്സിന്റെ പുതിയ ഫിറ്റ്നസ് ബാൻഡുകൾ ഇന്ത്യൻ വിപണിയിൽ

ടൈമെക്സിൻ്റെ പുതിയ ഫിറ്റ്നസ് ബാൻഡുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ലഭ്യം. 1.5 മീറ്റർ വരെ വാട്ടർ റെസിസ്റ്റന്റ് സപ്പോർട്ടോടുകൂടിയ ഇവയിൽ ഹാർട്ട് റേറ്റ് സെൻസറുകൾ അടക്കമുള്ള എല്ലാ ...

നാല് ദിവസം കൊണ്ട് ആമസോണും ഫ്ളിപ്‍കാര്‍ട്ടും നേടിയത് 26,000 കോടിയുടെ വില്‍പ്പന

നാല് ദിവസം കൊണ്ട് ആമസോണും ഫ്ളിപ്‍കാര്‍ട്ടും നേടിയത് 26,000 കോടിയുടെ വില്‍പ്പന

ദില്ലി: ഫെസ്റ്റിവല്‍ സെയിലിലൂടെ നാല് ദിവസം കൊണ്ട് രാജ്യത്തെ ഇ കൊമേഴ്സിംഗ് കമ്പനികള്‍ നേടിയത് 35,400 കോടി രൂപ. ഇതിൽ ആമസോണും ഫ്ളിപ്‍കാര്‍ട്ടും നേടിയത് 26,000 കോടിയുടെ ...

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പ്പന തുടരുന്നു

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പ്പന തുടരുന്നു

ദില്ലി: ആദ്യമായി ഒരു മാസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ വില്പന രാജ്യത്ത് പ്രഖ്യാപിച്ച്‌ ആമസോൺ. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പ്പന ഇപ്പോഴും തുടരുകയാണ്. ഒക്ടോബര്‍ 24 മുതല്‍ ...

സ്മാർട്ട് ഫോണുകളുടെ വമ്പിച്ച ഓഫറുമായി ആമസോണും ഫ്ലിപ്കാർട്ടും

സ്മാർട്ട് ഫോണുകളുടെ വമ്പിച്ച ഓഫറുമായി ആമസോണും ഫ്ലിപ്കാർട്ടും

കോവിഡ് മറ്റെല്ലാ ആഘോഷങ്ങളും ഇല്ലാതാക്കിയെങ്കിലും ഓൺലൈൻ ഫെസ്റ്റിവലുകൾ പൊടിപൊടിക്കുകയാണ്. വമ്പിച്ച ഓഫറുകളുമായാണ് ആമസോണും ഫ്ലിപ്കാർട്ടുമെല്ലാം ഒരുക്കുന്നത്. എല്ലാ ആധുനിക സവിശേഷതകളും നിറഞ്ഞ ഫോണുകള്‍ ഡിസ്‌ക്കൗണ്ടുകളില്‍ ലഭിക്കുമോ എന്നാണ് ...

ഹലാല്‍ ലവ് സ്‌റ്റോറിക്കു പുറമേ കൂലീ നമ്പര്‍ വണ്‍, ഛലാങ്, മിഡില്‍ ക്ലാസ് മെലഡീസ്; ഒന്‍പതു സിനിമകള്‍; പ്രഖ്യാപനവുമായി ആമസോണ്‍ പ്രൈം

ഹലാല്‍ ലവ് സ്‌റ്റോറിക്കു പുറമേ കൂലീ നമ്പര്‍ വണ്‍, ഛലാങ്, മിഡില്‍ ക്ലാസ് മെലഡീസ്; ഒന്‍പതു സിനിമകള്‍; പ്രഖ്യാപനവുമായി ആമസോണ്‍ പ്രൈം

തിയറ്ററുകൾ തുറക്കുന്നതു നീണ്ടു പോകുന്ന പശ്ചാത്തലത്തിൽ കൂടുതൽ സിനിമകൾ ഓൺലൈൻ റിലീസിന് ഒരുങ്ങുകയാണ്. ആമസോൺ പ്രൈമിലാണ് കൂടുതൽ സിനിമകൾ എത്തുന്നത്. അഞ്ച് ഭാഷകളിൽ നിന്നായി ഒൻപതു സിനിമകളുടെ ...

ഫ്രീഡം സെയില്‍; ഓഫര്‍ വില്‍പനയുമായി ആമസോണ്‍

ഇനിമുതല്‍ ആമസോണ്‍ മലയാളത്തിലും ലഭ്യം

ഓണ്‍ലൈന്‍ വിപണന ശൃംഖലയായ ആമസോണ്‍ ഇനി മലയാളത്തിലും ലഭിക്കും. ആമസോണില്‍ മലയാളം ഉള്‍പ്പെടെ നാല് ദക്ഷിണേന്ത്യന്‍ ഭാഷകള്‍ ഉള്‍പ്പെടുത്തി ഇന്റര്‍ഫേസ് നവീകരിച്ചു. ഇനിമുതല്‍ ആമസോണ്‍ മലയാളം അടക്കമുള്ള ...

ആമസോണിനും ഫ്ലിപ്കാർട്ടിനും പിഴ ചുമത്താനൊരുങ്ങി ഹരിത ട്രൈബ്യൂണല്‍

ആമസോണിനും ഫ്ലിപ്കാർട്ടിനും പിഴ ചുമത്താനൊരുങ്ങി ഹരിത ട്രൈബ്യൂണല്‍

ന്യൂഡല്‍ഹി: പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതില്‍ വീഴ്ച വരുത്തിയത് ആരോപിച്ച് ആമസോണിനും ഫ്ലിപ്കാർട്ട്സിനും ദേശീയ ഹരിത ട്രൈബ്യൂണല്‍ പിഴ ചുമത്തി. ഡെലിവർ ചെയ്യുന്ന സാധനങ്ങൾ കൂടുതലായി പ്ലാസ്റ്റിക് ഉപയോഗിച്ച് ...

മലപ്പുറം സ്വദേശി നബീൽ ബുക്ക് ചെയ്തത് 1400 രൂപയുടെ പവർബാങ്ക്, കിട്ടിയത് റെഡ്മി 8 സ്മാർട്ട് ഫോൺ; അറിയിച്ചപ്പോൾ സ്വാതന്ത്രദിന സമ്മാനമായി വെച്ചോളാൻ ആമസോൺ

മലപ്പുറം സ്വദേശി നബീൽ ബുക്ക് ചെയ്തത് 1400 രൂപയുടെ പവർബാങ്ക്, കിട്ടിയത് റെഡ്മി 8 സ്മാർട്ട് ഫോൺ; അറിയിച്ചപ്പോൾ സ്വാതന്ത്രദിന സമ്മാനമായി വെച്ചോളാൻ ആമസോൺ

മലപ്പുറം: ഓണ്‍ലൈനില്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്​തവര്‍ക്ക്​ കരിങ്കല്ലും ഇഷ്​ടികയുമൊക്കെ പാര്‍സല്‍ ലഭിച്ച സംഭവങ്ങള്‍ നിരവധിയുണ്ട്​. എന്നാല്‍, 1,400രൂപയുടെ പവര്‍ ബാങ്ക്​ ഓര്‍ഡര്‍ ചെയ്​തപ്പോള്‍ 8,000 രൂപ വിലമതിക്കുന്ന ...

ആമസോണിനു കനത്ത വെല്ലുവിളി; 90 മിനിട്ടിനുള്ളില്‍ ഡെലിവറിയുമായി ഫ്ലിപ്കാര്‍ട്ടിന്റെ ‘ഹൈപ്പര്‍ലോക്കല്‍ സര്‍വീസ്’ വരുന്നു

ആമസോണിനു കനത്ത വെല്ലുവിളി; 90 മിനിട്ടിനുള്ളില്‍ ഡെലിവറിയുമായി ഫ്ലിപ്കാര്‍ട്ടിന്റെ ‘ഹൈപ്പര്‍ലോക്കല്‍ സര്‍വീസ്’ വരുന്നു

പലചരക്ക്, ഗാര്‍ഹിക സാധനസാമഗ്രികള്‍ക്ക് ഇനി മുതല്‍ 90 മിനിട്ട് ഡെലിവറി സംവിധാനമൊരുക്കാന്‍ ഒരുങ്ങി ഫ്ലിപ്കാര്‍ട്ട്. മാതൃക: കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ദഹിപ്പിക്കണമെന്നു വിശ്വാസികളോട് ആലപ്പുഴ രൂപത ...

ആമസോണിന്റെ പ്രൈം ഡേ സെയിൽ! 300 പുതിയ ഉൽപ്പന്നങ്ങൾ

ആമസോണിന്റെ പ്രൈം ഡേ സെയിൽ! 300 പുതിയ ഉൽപ്പന്നങ്ങൾ

ഇ-കൊമേഴ്സ് ഭീമൻ ആമസോണിന്റെ പ്രൈം ഡേ സെയിൽ ഓഗസ്റ്റ് ആറ്, ഏഴ് തീയതികളിൽ നടക്കും. കൊവിഡിനെ തുടർന്ന് വൻ തിരിച്ചടി നേരിട്ട ആമസോണിലെ ചെറുകിട കച്ചവടക്കാർക്ക് ഉണർവേകാനും ...

ആമസോണിൽ ഗോത്ര വർഗക്കാർ ആര് പേരെ തട്ടിക്കൊണ്ടു പോയി; കൊറോണ ബാധിച്ച് മരിച്ച  ഗോത്ര  തലവന്റെ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യം

ആമസോണിൽ ഗോത്ര വർഗക്കാർ ആര് പേരെ തട്ടിക്കൊണ്ടു പോയി; കൊറോണ ബാധിച്ച് മരിച്ച ഗോത്ര തലവന്റെ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യം

ആമസോണ്‍: കൊറോണ വൈറസ് ബാധ മൂലം മരിച്ച നേതാവിന്റെ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യമുന്നയിച്ച്‌ ആമസോണിലെ ​ഗോത്രവര്‍ക്കാര്‍ തട്ടിക്കൊണ്ടുപോയ ആറ് പേരെ വിട്ടയച്ചതായി സര്‍ക്കാര്‍ അറിയിച്ചു. രണ്ട് പൊലീസ് ...

ഓണ്‍ലൈനിലൂടെ മദ്യ വില്പനക്ക് ഒരുങ്ങി  ആമസോണ്‍

ഓണ്‍ലൈനിലൂടെ മദ്യ വില്പനക്ക് ഒരുങ്ങി ആമസോണ്‍

കൊല്‍ക്കത്ത : ഓണ്‍ലൈനിലൂടെ മദ്യ വില്‍പ്പനക്കൊരുങ്ങി ആമസോണ്‍. ഇതിനായി പശ്ചിമബംഗാളില്‍ ഓണ്‍ലൈന്‍ മദ്യവില്‍പ്പന നടത്താനുള്ള അനുമതി . വെസ്റ്റ് ബംഗാള്‍ സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ധാരണാപത്രത്തില്‍ ...

ഓ​ര്‍​ഡ​ര്‍ ചെ​യ്ത​ത് ക​മ്യൂ​ണി​സ്റ്റ് മാ​നി​ഫെ​സ്റ്റോ, കി​ട്ടി​യ​ത് ഭ​ഗ​വ​ത്ഗീ​ത; ആ​മ​സോ​ണി​നെതിരെ ആക്ഷേപവുമായി ഉപഭോക്താവ് രംഗത്ത്

ഓ​ര്‍​ഡ​ര്‍ ചെ​യ്ത​ത് ക​മ്യൂ​ണി​സ്റ്റ് മാ​നി​ഫെ​സ്റ്റോ, കി​ട്ടി​യ​ത് ഭ​ഗ​വ​ത്ഗീ​ത; ആ​മ​സോ​ണി​നെതിരെ ആക്ഷേപവുമായി ഉപഭോക്താവ് രംഗത്ത്

കോ​ല്‍​ക്ക​ത്ത : ഓ​ണ്‍​ലൈ​ന്‍ ഷോ​പ്പിം​ഗ് സൈ​റ്റാ​യ ആ​മ​സോ​ണി​ല്‍ ഓ​ര്‍​ഡ​ര്‍ ചെ​യ്യു​ന്ന സാ​ധ​ന​ങ്ങ​ള്‍ പ​ല​തും മാ​റി​പ്പോ​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത്ത​ര​മൊ​രു സം​ഭ​വം ആ​ദ്യം. ക​മ്യൂ​ണി​സ്റ്റ് മാ​നി​ഫെ​സ്റ്റോ ഓ​ര്‍​ഡ​ര്‍ ചെ​യ്ത​യാ​ള്‍​ക്ക് ല​ഭി​ച്ച​ത് ഭ​ഗ​വ​ത്ഗീ​ത. ...

ആമസോണിലും തിളങ്ങി കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് ബ്രാന്‍ഡായ കോക്കോണിക്‌സ്

ആമസോണിലും തിളങ്ങി കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് ബ്രാന്‍ഡായ കോക്കോണിക്‌സ്

കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് ബ്രാന്‍ഡായ കോക്കോണിക്‌സ് ഓണ്‍ലൈന്‍ വിപണിയില്‍. ഇ കോമേഴ്‌സ് പ്ലാറ്റ്ഫോമായ ആമസോണില്‍ ലാപ്‌ടോപ്പിന്റെ രണ്ട് മോഡലുകളാണ് വില്പനക്കെത്തിയിരിക്കുന്നത്. കോക്കോണിക്‌സിന്റെ വെബ്‌സൈറ്റില്‍ നിന്ന് പ്രീഓര്‍ഡര്‍ ചെയ്യാനുള്ള ...

ട്രാൻസിലെ ‘ജോഷ്വാ കാൽട്ടൺ’ ഇന്ന് മുതൽ ആമസോണിൽ

ട്രാൻസിലെ ‘ജോഷ്വാ കാൽട്ടൺ’ ഇന്ന് മുതൽ ആമസോണിൽ

ഫഹദ് ഫാസിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ച കഥാപാത്രമാണ് ‘ട്രാൻസി’ലെ ജോഷ്വാ കാൽട്ടന്റേത്. ഇന്ന് മുതൽ അൻവർ റഷീദ് സംവിധാനം ചെയ്ത ‘ട്രാൻസ്’ ഓൺലൈൻ സ്ട്രീമിങ്  സേവനമായ ആമസോൺ പ്രൈമിൽ ...

ആമസോണ്‍ ഫാബ് ഫോണ്‍സ് ഫെസ്റ്റ് 2020 ആരംഭിച്ചു

ആമസോണ്‍ ഫാബ് ഫോണ്‍സ് ഫെസ്റ്റ് 2020 ആരംഭിച്ചു

ആമസോണിന്റെ ഫാബ് ഫോണ്‍സ് ഫെസ്റ്റ് വില്‍പ്പന ഇന്നാരംഭിച്ചു. ഫാബ് ഫോണ്‍സ് ഫെസ്റ്റ് 2020ല്‍ ജനപ്രിയ സ്മാര്‍ട്ട്‌ഫോണുകളില്‍ 40 ശതമാനം വരെ വിലക്കിഴിവ് നല്‍കുന്നു.മൊബൈല്‍ ഫോണുകളില്‍ ആമസോണിന്റെ വലിയ ...

ഓഫർ പെരുമഴയുമായി ആമസോണും ഫ്‌ളിപ്പ്കാർട്ടും

ഓഫർ പെരുമഴയുമായി ആമസോണും ഫ്‌ളിപ്പ്കാർട്ടും

ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും ശനിയാഴ്ച തുടക്കമിട്ട ഉത്സവ വില്‍പ്പനയ്ക്ക് വന്‍ ജനപങ്കാളിത്തമെന്ന് ഇരു കമ്പനികളുടെയും അവകാശവാദം. 750 കോടി രൂപയുടെ പ്രീമിയം സ്മാര്‍ട്ട്ഫോണുകള്‍ 36 മണിക്കൂറിനുള്ളില്‍ വിറ്റതായി ആമസോണ്‍ ...

ജീവകാരുണ്യ പ്രവര്‍ത്തനവുമായി ആമസോണ്‍; വില്‍ക്കപ്പെടാതെ കിടക്കുന്ന സാധനങ്ങള്‍ ആവശ്യക്കാരിലേക്ക്‌ എത്തിക്കും

ജീവകാരുണ്യ പ്രവര്‍ത്തനവുമായി ആമസോണ്‍; വില്‍ക്കപ്പെടാതെ കിടക്കുന്ന സാധനങ്ങള്‍ ആവശ്യക്കാരിലേക്ക്‌ എത്തിക്കും

ഓണ്‍ലൈന്‍ വ്യാപാരരംഗത്തെ വമ്പന്മാരായ ആമസോണ്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കമിടുന്നു. സൈറ്റില്‍ വില്‍ക്കപ്പെടാതെ കിടക്കുന്ന സാധനങ്ങള്‍ വിവിധ സംഘടനകളുമായി ചേര്‍ന്ന്‌ ആവശ്യക്കാരിലേക്ക്‌ എത്തിക്കുന്ന ഫുള്‍ഫില്‍മെന്റ്‌ ബൈ ആമസോണ്‍ (എഫ്‌ബിഎ) ...

ഫ്രീഡം സെയില്‍; ഓഫര്‍ വില്‍പനയുമായി ആമസോണ്‍

ഫ്രീഡം സെയില്‍; ഓഫര്‍ വില്‍പനയുമായി ആമസോണ്‍

ഫ്രീഡം സെയില്‍ ഓഫര്‍ വില്‍പനയുമായി ആമസോണ്‍. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ എല്ലാ വര്‍ഷവും ആമസോണ്‍ ഇന്ത്യ നടത്തുന്ന ഫ്രീഡം സെയില്‍ ഓഗസ്റ്റ് 8 മുതല്‍ 11 വരെയാണ് ആമസോണ്‍ ഇന്ത്യ ...

ആമസോൺ വഴി ഇനി വിമാനടിക്കറ്റുകളും ബുക്ക് ചെയ്യാം

ആമസോൺ വഴി ഇനി വിമാനടിക്കറ്റുകളും ബുക്ക് ചെയ്യാം

പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്‌സൈറ്റായ ആമസോണിൽ നിന്നും ഇനി വിമാനടിക്കറ്റും ബുക്ക് ചെയ്യാം. ഓൺലൈൻ ട്രാവൽ പ്ലാറ്റ്‌ഫോമായ ക്ലിയർട്രിപ്പുമായി സഹകരിച്ചാണ് ആമസോൺ വിമാനടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള പുതിയ ...

വേനൽ ഓഫറുകളുമായി ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും

വേനൽ ഓഫറുകളുമായി ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും

വേനൽ ഓഫറുകളുമായി ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും. ഓഫറിന്റെ ഭാഗമായി വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ ഡിസ്‌കൗണ്ടും,എക്‌സ്‌ചേഞ്ച് ഓഫറുകള്‍,ബാങ്ക് ഓഫറുകള്‍,നോ കോസ്റ്റ് ഇഎംഐ എന്നിവ പ്രഖ്യാപിച്ചിട്ട് ഉണ്ട്. മൊബൈലുകള്‍ക്കും ആക്‌സസറികള്‍ക്കും നാല്‍പത് ...

ആമസോണ്‍ ചൈനയില്‍ നിന്ന് പിന്‍വാങ്ങുന്നു

ആമസോണ്‍ ചൈനയില്‍ നിന്ന് പിന്‍വാങ്ങുന്നു

ആലിബാബ ഉള്‍പ്പടെയുള്ള വന്‍കിട കമ്പനികള്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ സാധികാത്ത സാഹചര്യത്തിൽ ചൈനീസ് വിപണിയില്‍ നിന്ന് പിന്‍വാങ്ങാനൊരുങ്ങിആമസോണ്‍. 2004ല്‍ ആണ് ആമസോണ്‍ ചൈനീസ് വിപണിയില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം ...

ആമസോൺ മേധാവിയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്ത്; ജെഫ് ബെസോസിന്റെ ഫോൺ ഹാക്ക് ചെയ്തത് സൗദി അറേബ്യ

ആമസോൺ മേധാവിയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്ത്; ജെഫ് ബെസോസിന്റെ ഫോൺ ഹാക്ക് ചെയ്തത് സൗദി അറേബ്യ

പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ആമസോണിന്റെ മേധാവി ജെഫ് ബെസോസിന്റെ ഫോൺ ഹാക്ക് ചെയ്ത് സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ടതിന് പിന്നിൽ സൗദി അറേബ്യയെന്ന് റിപ്പോർട്ടുകൾ. സൗദി മാധ്യമപ്രവർത്തകൻ ...

ചിരട്ടയ്‌ക്ക് പിന്നാലെ മലയാളിയെ ഞെട്ടിച്ച്‌ കപ്പ; ആമസോണില്‍ ഒരു കിലോ കപ്പ 429 രൂപ

ചിരട്ടയ്‌ക്ക് പിന്നാലെ മലയാളിയെ ഞെട്ടിച്ച്‌ കപ്പ; ആമസോണില്‍ ഒരു കിലോ കപ്പ 429 രൂപ

ചിരട്ടയുടെ വിലകേട്ട് ഞെട്ടല്‍ മാറാത്ത മലയാളിയെ വീണ്ടും ഞെട്ടിപ്പിച്ച്‌ ആമസോണ്‍. മലയാളികളുടെ ഇഷ്ട വിഭവമായ കപ്പയ്ക്ക് വിപണിയില്‍ ഒരു കിലോ 20 മുതല്‍ 30 വരെ മാത്രമാണുള്ളത്. ...

Page 2 of 3 1 2 3

Latest News