ASSEMBLY

5 പായസം ഉൾപ്പെടെ 65 വിഭവങ്ങൾ; പൗരപ്രമുഖർക്കായി ഓണസദ്യ ഒരുക്കി മുഖ്യമന്ത്രി

5 പായസം ഉൾപ്പെടെ 65 വിഭവങ്ങൾ; പൗരപ്രമുഖർക്കായി ഓണസദ്യ ഒരുക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിൽ പൗരപ്രമുഖർക്ക് വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ, കലാ, സാംസ്കാരിക, ആത്മീയ, ബിസിനസ് രംഗങ്ങളിലെ പ്രമുഖർ മുഖ്യമന്ത്രിയുടെ ക്ഷണം ...

നിയമസഭയില്‍ അംഗങ്ങള്‍ക്കായി പുതിയ ചട്ടങ്ങള്‍ പാസാക്കാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ്

നിയമസഭയില്‍ അംഗങ്ങള്‍ക്കായി പുതിയ ചട്ടങ്ങള്‍ പാസാക്കാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ്

ഉത്തര്‍പ്രദേശ് നിയമസഭയില്‍ അംഗങ്ങള്‍ക്കായി പുതിയ ചട്ടങ്ങള്‍ പാസാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഉറക്കെ ചിരിക്കരുത്, സഭയ്ക്കുള്ളില്‍ ഫോണ്‍ ഉപയോഗം പാടില്ല, പേപ്പറുകള്‍ കീറാന്‍ പാടില്ല എന്നിങ്ങനെയാണ് പുതിയ ചട്ടത്തില്‍ ...

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം അവിശ്വാസ രാഷ്‌ട്രീയക്കൊടുങ്കാറ്റ് നിയമസഭയിലേക്ക്

നിയമസഭാ സമ്മേളനം ഫെബ്രുവരി 18 മുതല്‍, സഭാസമ്മേളനം രണ്ട് ഘട്ടങ്ങളായി… ബജറ്റ് മാര്‍ച്ച് 11ന്

സംസ്ഥാനത്ത് നിയമസഭാ സമ്മേളനം ഫെബ്രുവരി 18 മുതല്‍ നടക്കും. ഇത്തവണ സഭാസമ്മേളനം രണ്ട് ഘട്ടങ്ങളിലായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കോവിഡ് പരിശോധനയ്ക്കും സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് കുറച്ചു, ആര്‍ടിപിസിആര്‍ ...

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം അവിശ്വാസ രാഷ്‌ട്രീയക്കൊടുങ്കാറ്റ് നിയമസഭയിലേക്ക്

മഴക്കെടുതി, നിയമസഭാ സമ്മേളനങ്ങൾ പുനഃക്രമീകരിച്ചേക്കും

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുകയാണ്. നിരവധി സ്ഥലങ്ങളിൽ മഴ വലിയ നാശങ്ങൾ സൃഷ്ടിക്കുകയും നിരവധി പേരുടെ ജീവൻ കവരുകയും ചെയ്തു. മഴക്കെടുതികൾ ശക്തമായ സാഹചര്യത്തിൽ നിയമസഭാ സമ്മേളനങ്ങൾ ...

ലാവ്‌ലിന്‍: കേസ് പരിഗണിക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റിവച്ചു; സി.ബി.ഐയെ വിമർശിച്ച്  സുപ്രിംകോടതി

നിയമസഭാ കയ്യാങ്കളിക്കേസ്; സുപ്രീംകോടതി ഇന്ന് വിധി പറയും

നിയമസഭാ കയ്യാങ്കളിക്കേസിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. രാവിലെ 10.30 ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. നിയമസഭയ്ക്കുള്ളിലെ പൊതുമുതൽ നശിപ്പിച്ച ...

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം അവിശ്വാസ രാഷ്‌ട്രീയക്കൊടുങ്കാറ്റ് നിയമസഭയിലേക്ക്

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് നിയമസഭയിൽ..

ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് പിണറായി സർക്കാർ വീണ്ടും അധികാരത്തിലെത്തിയത്. മുഖ്യമന്ത്രി ഒഴികെ സഭയിൽ മറ്റെല്ലാവരും പുതുമുഖങ്ങളായിരുന്നു. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് നിയമസഭയിൽ കേൾക്കാൻ പോകുകയാണ്. ...

കേന്ദ്രം നിർണ്ണായക തീരുമാനത്തിലേക്ക്; പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയേക്കും ?

മതപരിവർത്തന നിരോധന നിയമ ഭേദഗതിബില്ല് പാസാക്കി ഗുജറാത്തും

മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കാൻ ഗുജറാത്തും. ഫ്രീഡം ഓഫ് റിലീജ്യസ് ആക്ട് 2003 ഭേദഗതിബില്ല് നിയമസഭ പാസാക്കി. ഉത്തർപ്രദേശിലാണ് ആദ്യമായി ലവ് ജിഹാദ് നിയമം കൊണ്ടുവന്നത്. തുടർന്ന് ...

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ ആഞ്ഞടിച്ച്‌ പ്രിയങ്ക ഗാന്ധി

നിയമസഭാ തെരഞ്ഞെടുപ്പ് ; പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി ഇന്ന് അസമിൽ

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് അസമിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുടർച്ചയായ മൂന്ന് സന്ദർശനങ്ങൾക്ക് ശേഷമാണ്​ പ്രിയങ്ക ഗാന്ധി അസമിലെത്തുന്നത്​. ...

കർണാടക കോൺഗ്രസ് നേതാവ് നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ടു, ക്യാമറയില്‍ കുടുങ്ങി

കർണാടക കോൺഗ്രസ് നേതാവ് നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ടു, ക്യാമറയില്‍ കുടുങ്ങി

ബംഗളൂരു: നിയമസഭയില്‍ അശ്ലീല വീഡിയോ കണ്ട കർണാടക കോണ്‍ഗ്രസ് നേതാവ് പ്രകാശ് റാത്തോഡ് ക്യാമറയില്‍ കുടുങ്ങി. ദൃശ്യം പകര്‍ത്തിയത് പ്രാദേശിക ചാനലായ പവര്‍ ടിവിയുടെ ക്യാമറാമാനാണ്. ഇയാള്‍ ...

സ്പീക്കര്‍ക്ക് എതിരായ പ്രമേയം നിയമസഭ തള്ളി

സ്പീക്കര്‍ക്ക് എതിരായ പ്രമേയം നിയമസഭ തള്ളി

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ നീക്കണമെന്നാവശ്യപ്പെട്ട പ്രതിപക്ഷത്തിൻ്റെ പ്രമേയം നിയമസഭ തള്ളി. സ്പീക്കര്‍ സ്ഥാനം ഒഴിയാത്തതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷത്തിൻ്റെ ഇറങ്ങിപ്പോക്കോടെയാണ് വോട്ടിംഗ് ഇല്ലാതെ പ്രമേയം തള്ളിയത്. നിയമസഭയ്ക്ക് പുറത്ത് ...

ആത്മാഭിമാനമുണ്ടെങ്കില്‍ തോമസ് ഐസക്ക് രാജിവെക്കണമെന്ന് കെ. സുരേന്ദ്രന്‍

നിയസഭയില്‍ പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപനം പ്രഹസനമായെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍

നിയമസഭയില്‍ പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപനം പ്രഹസനമായെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. കൊവിഡ് മഹാമാരിയുടെ ലോക്ക്ഡൗണ്‍ കാലത്ത് ആരേയും പട്ടിണിക്കിടാത്ത സര്‍ക്കാരാണെന്ന പിണറായിയുടെ അവകാശവാദം കേന്ദ്രസര്‍ക്കാരിന്റെ ...

ബജറ്റ് അവതരണ വേളയിലെ കയ്യാങ്കളി;  കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി

ബജറ്റ് അവതരണ വേളയിലെ കയ്യാങ്കളി; കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി

തിരുവനന്തപുരം: കേരള നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി. തിരുവനന്തപുരം സി.ജെ.എം കോടതിയുടേതാണ് ഉത്തരവ്. ഇരുവിഭാങ്ങളുടെയും വാദം കേട്ട ശേഷമാണ് കോടതി ...

സി​എ​ജി റി​പ്പോ​ര്‍​ട്ട് ചോ​ര്‍​ത്തി​; റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്‌ക്കും മുമ്ബ് പുറത്തായി; ചീ​ഫ് സെ​ക്ര​ട്ട​റി

സി​എ​ജി റി​പ്പോ​ര്‍​ട്ട് ചോ​ര്‍​ത്തി​; റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്‌ക്കും മുമ്ബ് പുറത്തായി; ചീ​ഫ് സെ​ക്ര​ട്ട​റി

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും മുമ്ബ് പുറത്തായെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. ഇത് സംശയമുണര്‍ത്തുന്നതാണ്. സാധാരണ സഭയില്‍ വച്ച ശേഷമാണ് റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് നല്‍കുന്നത്.നി​യ​മ​സ​ഭ​യി​ല്‍ ...

ഉത്തര്‍പ്രദേശ് നിയമസഭയില്‍ സിലിണ്ടറുകള്‍ ചുമന്ന് പ്രതിപക്ഷ പ്രതിഷേധം

ഉത്തര്‍പ്രദേശ് നിയമസഭയില്‍ സിലിണ്ടറുകള്‍ ചുമന്ന് പ്രതിപക്ഷ പ്രതിഷേധം

ഉത്തര്‍പ്രദേശ് നിയമസഭയില്‍ ബി.ജെ.പിക്കെതിരെ പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം. ബജറ്റ് സമ്മേളത്തിന്റെ ആദ്യ ദിനമാണ് പാചകവാതകത്തിന് വില വര്‍ധിപ്പിച്ചതിന് സിലിണ്ടറുകള്‍ ചുമന്ന് എം.എല്‍.എന്മാര്‍ പ്രതിഷേധം അറിയിച്ചത്. പ്രതിപക്ഷത്തിന്റെ ബഹളത്തെ തുടര്‍ന്ന് ...

ഡല്‍ഹി കോണ്‍ഗ്രസ്​ അധ്യക്ഷന്‍ സുഭാഷ് ചോപ്ര രാജി വെച്ചു

ഡല്‍ഹി കോണ്‍ഗ്രസ്​ അധ്യക്ഷന്‍ സുഭാഷ് ചോപ്ര രാജി വെച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ ദയനീയ പരാജയത്തെ തുടന്ന്​ സംസ്ഥാന കോണ്‍ഗ്രസ്​ അധ്യക്ഷന്‍ സുഭാഷ് ചോപ്ര രാജി വെച്ചു. പാര്‍ട്ടിയുടെ തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്താണ്​ രാജി. ...

എയ്‍ഡഡ് അധ്യാപക നിയന്ത്രണത്തില്‍ നിന്ന് പിന്നോട്ടില്ല; ആവര്‍ത്തിച്ച്‌ ധനമന്ത്രി

എയ്‍ഡഡ് അധ്യാപക നിയന്ത്രണത്തില്‍ നിന്ന് പിന്നോട്ടില്ല; ആവര്‍ത്തിച്ച്‌ ധനമന്ത്രി

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമന നിയന്ത്രണത്തിനുള്ള ബജറ്റ് നിര്‍ദേശത്തില്‍ മാറ്റമുണ്ടാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. മാനേജ്മെന്റിന്റെ അധികാരത്തില്‍ കൈവെച്ചിട്ടില്ലെന്നും കോടതിയില്‍ പോകുമ്ബോള്‍ ബോധ്യമാകുമെന്നും അദ്ദേഹം അറിയിച്ചു. ...

നിലപാട് മാറ്റി ആരിഫ് മുഹമ്മദ് ഖാൻ;  പൗരത്വ നിയമ വിമർശനം നിയമസഭയിൽ വായിച്ചു

നിലപാട് മാറ്റി ആരിഫ് മുഹമ്മദ് ഖാൻ; പൗരത്വ നിയമ വിമർശനം നിയമസഭയിൽ വായിച്ചു

തിരുവനന്തപുരം: നിയമസഭയിൽ ഇന്നു നടത്തുന്ന നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ നിയമത്തിനെതിരെ വിമർശനമുള്ള 18-ാം പാരഗ്രാഫ് വായിക്കില്ലെന്ന നിലപാട് മാറ്റി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൗരത്വ നിയമത്തിനെതിരെയുള്ള ...

കെ.എസ്‍.യു മാര്‍ച്ചിൽ ലാത്തിച്ചാര്‍ജ്ജ്; സഭയിൽ പ്രതിപക്ഷ ബഹളം

കെ.എസ്‍.യു മാര്‍ച്ചിൽ ലാത്തിച്ചാര്‍ജ്ജ്; സഭയിൽ പ്രതിപക്ഷ ബഹളം

കെ.എസ്‍.യു നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍  പ്രതിഷേധിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ലാത്തിചാർജിനിടെ ഷാഫിപറമ്പിൽ എം.എൽ.എയ്ക്കും മർദ്ദനമേറ്റിരുന്നു. കെ.എസ്‍.യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിനും ...

താഹയെ അറസ്റ്റ് ചെയ്യുമ്പോൾ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നു; പിണറായി

മാവോയിസ്റ്റുകളെ വെടിവെച്ച് കൊലപെടുത്തിയ സംഭവത്തെ ന്യായീകരിച്ച് ലേഖനം എഴുതിയ ചീഫ് സെക്രട്ടറിയെ പൂര്‍ണമായി തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ലേഖനത്തിലെ നിലപാട് വ്യക്തിപരമാണെന്നും കേസിനെ ബാധിക്കില്ലെന്നും ...

വാളയാർ പീഡനക്കേസ്; മൂത്ത പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് ഏഴ് പേരുടെ മൊഴി

വാളയാർ കേസ്; നിയമസഭയിൽ പ്രതിപക്ഷ ബഹളം

വാളയാർ പീഡനക്കേസ് ഉന്നയിച്ച് നിയമസഭയിൽ വീണ്ടും പ്രതിപക്ഷ ബഹളം. പാലക്കാട് മുൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ പ്രതികൾക്കായി കോടതിയിൽ ഹാജരായതും അന്വേഷണം അട്ടിമറിച്ചതുമായ സാഹചര്യം പരിശോധിക്കണമെന്ന് ...

മലപ്പുറം ജില്ല വിഭജിക്കണമെന്ന് കെ.എന്‍.എ ഖാദര്‍ നിയമസഭയില്‍

മലപ്പുറം ജില്ല വിഭജിക്കണമെന്ന് കെ.എന്‍.എ ഖാദര്‍ നിയമസഭയില്‍

തിരുവനന്തപുരം: മലപ്പുറം ജില്ല വിഭജന വിഷയവുമായി കെ.എന്‍ ഖാദര്‍ നിയമസഭയില്‍. കഴിഞ്ഞയാഴ്ച ഇതേ ആവശ്യവുമായി ഖാദര്‍ സബ്മിഷന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു. സബ്മിഷന് മുസ്ലീംലീഗും ...

അയ്യപ്പ ഭക്തര്‍ക്ക് പിന്തുണയുമായി കറുപ്പണിഞ്ഞ് പി സി ജോര്‍ജ് നിയമസഭയില്‍

അയ്യപ്പ ഭക്തര്‍ക്ക് പിന്തുണയുമായി കറുപ്പണിഞ്ഞ് പി സി ജോര്‍ജ് നിയമസഭയില്‍

ശബരിമല യുവതിപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധ സൂചനയുമായി കറുപ്പണിഞ്ഞ് പി. സി. ജോര്‍ജ് നിയമസഭയിലെത്തി. അയ്യപ്പ ഭക്തരോടുള്ള പിന്തുണ കാണിക്കാനാണ് കറുപ്പ് വേഷമെന്ന് പി. സി. ...

Latest News