CRIME BRANCH

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വ്യാപക പ്രതിഷേധം

വ്യാജ ഐ ഡി കേസ്; പ്രധാന കേസും ക്രൈംബ്രാഞ്ചിന് കൈമാറും

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിർമ്മിച്ച കേസില്‍ നിര്‍ണായക നീക്കം. പ്രധാന കേസും ക്രൈംബ്രാഞ്ചിന് കൈമാറും. മ്യൂസിയം പൊലീസ് അന്വേഷിക്കുന്ന കേസ് ഉടന്‍ ക്രൈംബ്രാഞ്ച് ...

ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിന് വീണ്ടും സമൻസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം

ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് സംഘം എത്തി. ബിജെപി നേതാക്കൾ 25 കോടി കോഴ നൽകി ...

അഭിഭാഷകയുടെ ആത്മഹത്യ: മേലുദ്യോഗസ്ഥരിൽ നിന്ന് കടുത്ത മാനസിക സമ്മർദ്ദവും അവഗണനയും; യുവതിയുടെ ശബ്ദരേഖ പുറത്ത്

അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ അനീഷ്യയുടെ ആത്മഹത്യ; അന്വേഷണം ക്രൈം ബ്രാഞ്ചിന്

കൊല്ലം: കൊല്ലം പരവൂരിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. കൊല്ലം സിറ്റി ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് കമ്മീഷണർ ഉത്തരവിറക്കി. അനീഷ്യയുടെ ...

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വ്യാപക പ്രതിഷേധം

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ ഐ ഡി കാർഡ് നിർമ്മിച്ചെന്ന കേസിൽ കുരുക്ക് മുറുക്കി സർക്കാർ. കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ...

കൊല്ലം ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

കൊല്ലം ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

കൊല്ലം ജില്ലയിലെ ഓയൂരിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്. കേസുമായി ബന്ധപ്പെട്ട പുതിയ ആരോപണങ്ങളാണ് കൊല്ലം ജില്ല ക്രൈംബ്രാഞ്ചിന് വിട്ടത്. ഡിവൈഎസ്പി ...

കരുവന്നൂര്‍ കള്ളപ്പണക്കേസ്: ഇഡി പിടിച്ചെടുത്ത മുഴുവന്‍ രേഖകളും വിട്ടു കിട്ടണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ ഇഡി കസ്റ്റഡിയിലെടുത്ത മുഴുവന്‍ രേഖകളും വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി കൊച്ചി പിഎംഎല്‍എ കോടതി ഇന്ന് പരിഗണിക്കും. ക്രൈംബ്രാഞ്ച് തൃശൂര്‍ യൂണിറ്റാണ് ...

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസ്: എംസി കമറുദ്ദീന്‍ എംഎല്‍എ ഉള്‍പ്പടെ 29 പ്രതികള്‍; കുറ്റപ്പത്രം സമര്‍പ്പിച്ചു

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസ്: എംസി കമറുദ്ദീന്‍ എംഎല്‍എ ഉള്‍പ്പടെ 29 പ്രതികള്‍; കുറ്റപ്പത്രം സമര്‍പ്പിച്ചു

കാസര്‍കോഡ്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്. കേസില്‍ മഞ്ചേശ്വരം മുന്‍ എംഎല്‍എ എംസി കമറുദ്ദീന്‍ അടക്കം 29 പ്രതികളാണുള്ളത്. ആകെ രജിസ്റ്റര്‍ ...

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും സാക്ഷികളെ ...

മലപ്പുറം താനൂരിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച യുവാവിന്റെ വയറ്റിൽ പ്ലാസ്റ്റിക് പൊതി

താനൂര്‍ കസ്റ്റഡി മരണം; നാലു പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം

താനൂര്‍ കസ്റ്റഡി മരണത്തില്‍ ക്രൈംബ്രാഞ്ച് ആദ്യ പ്രതിപ്പട്ടിക സമര്‍പ്പിച്ചു. പ്രതികളായ നാലു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. പരിപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതിപ്പട്ടിക സമര്‍പ്പിച്ചിരിക്കുന്നത്. ...

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി പിൻവലിക്കണം; യു.ജി.സി ക്കും ഗവണർക്കും നിവേദനം

പി.എം ആര്‍ഷോ നല്‍കിയ പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ നല്‍കണമെന്ന് മഹാരാജാസ് കോളേജിനോട് ക്രൈംബ്രാഞ്ച്

കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ നല്‍കിയ പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് മഹാരാജാസ് കോളേജിന് ക്രൈംബ്രാഞ്ചിന്റെ നോട്ടീസ്. കഴിഞ്ഞ ആറാം തീയതിയിലെ ദൃശ്യങ്ങള്‍ കൈമാറണമെന്നാണ് ...

പി എൻ ബി കോർപ്പറേഷൻ അക്കൗണ്ട് തട്ടിപ്പ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയതായി കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ശ്രീനിവാസ് അറിയിച്ചു. കോർപ്പറേഷന് അല്ലാതെ മറ്റാർക്കും പണം ...

അന്വേഷണത്തിന് ഇനിയും സാവകാശം വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം അംഗീകരിക്കരുത്; നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കൈയ്യിലുണ്ടെന്ന ക്രൈംബ്രാഞ്ച് ആരോപണം തള്ളി ദിലീപ് ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കൈയ്യിലുണ്ടെന്ന ക്രൈംബ്രാഞ്ച് ആരോപണം തള്ളി ദിലീപ് ഹൈക്കോടതിയിൽ. അന്വേഷണത്തിന് ഇനിയും സാവകാശം വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം അംഗീകരിക്കരുതെന്നും ദിലീപ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. ...

ദിലീപ് ചോദ്യംചെയ്യലുമായി സഹകരിച്ചെന്ന് എസ്‍പി മോഹനചന്ദ്രന്‍, മൂന്നുപേരുടെ ഫോണുകള്‍ പിടിച്ചെടുത്തു

നടിയെ ആക്രമിച്ചകേസിൽ ക്രൈംബ്രാഞ്ച് ഇന്ന് അധികകുറ്റപത്രം നൽകില്ല; അന്വേഷണം പൂർത്തിയാക്കാൻ സാവകാശം തേടി ഹൈക്കോടതിയെ സമീപിച്ച കാര്യം ക്രൈംബ്രാഞ്ച് വിചാരണക്കോടതിയെ അറിയിക്കും

നടിയെ ആക്രമിച്ച കേസിൽ അധിക കുറ്റപത്രം  ക്രൈംബ്രാഞ്ച്  ഇന്ന് നൽകില്ല. അന്വേഷണം പൂർത്തിയാക്കാൻ സാവകാശം തേടി ഹൈക്കോടതിയെ സമീപിച്ച കാര്യം ക്രൈംബ്രാഞ്ച് നാളെ വിചാരണക്കോടതിയെ അറിയിക്കും. ഈ ...

ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഒരുപാട് പേര്‍ കൊല്ലുന്നത് കാണാന്‍ ഭാഗ്യം കിട്ടി, എയര്‍ക്രാഷിലൂടെ അപകടം എന്ന പ്രവചനം സത്യമായി: ദിലീപ്

നടിയെ ബലാത്സം​ഗം ചെയ്ത ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ട്; സഹോദരൻ അനൂപിന്‍റെ ഫോണിൽ നിന്ന് തെളിവുകൾ ലഭിച്ചു: ക്രൈംബ്രാഞ്ച്

നടിയെ ബലാത്സം​ഗം ചെയ്ത ദൃശ്യങ്ങൾ  ദിലീപിന്റെ കൈവശമുണ്ടെന്ന് ക്രൈംബ്രാഞ്ച്. ദിലീപിന്‍റെ സഹോദരൻ അനൂപിന്‍റെ ഫോണിൽ നിന്ന് തെളിവുകൾ ലഭിച്ചു. തുടരന്വേഷണത്തിന് സാവകാശം തേടി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ...

പൊലീസ് തലപ്പത്ത് അഴിച്ചുപണി, ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലൻസ് ഡയറക്ടറെയും മാറ്റി

പൊലീസ് തലപ്പത്ത് അഴിച്ചുപണി, ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലൻസ് ഡയറക്ടറെയും മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി. ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലൻസ് ഡയറക്ടറെയും ജയിൽ മേധാവിയെയും ട്രാൻസ്പോർട് കമ്മീഷണറെയും മാറ്റി. സുദേഷ് കുമാർ ജയിൽ മേധാവിയാകും. ...

നാളെ ഹാജരാകാൻ കഴിയില്ലെന്ന് കാവ്യ മാധവൻ; ബുധനാഴ്‌ച്ച വീട്ടിലെത്തി ചോദ്യം ചെയ്യും

കാവ്യയെ ചോദ്യം ചെയ്യൽ നാളെ നടന്നേക്കില്ല; വീട്ടിൽ വെച്ച് വേണ്ടെന്ന് ക്രൈംബ്രാഞ്ച് തീരുമാനം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ  കാവ്യാ മാധവനെ   നാളെ ക്രൈംബ്രാഞ്ച്   ചോദ്യം ചെയ്തേക്കില്ല. ആലുവയിലെ വീട്ടിൽ വെച്ച് കാവ്യയെ ചോദ്യം ചെയ്യേണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. തുടർ നടപടികളുടെ ...

‘ തെറ്റ് തിരുത്തി, പണം കെട്ടി, പുതിയ പരാതി നൽകൂ, എങ്കിൽ പരിഗണിക്കാം’; നടിക്ക് ബാർ കൗൺസിലിന്‍റെ മറുപടി

വധ​ഗൂഢാലോചനാക്കേസ്; ചോദ്യംചെയ്യലിന് ഹാജരാകാൻ ദിലീപിന്റെ അഭിഭാഷകർക്ക് ഇന്ന് നോട്ടീസ് നൽകും

കൊച്ചി: വധഗൂ‍‍ഢാലോചനാക്കേസിൽ  ദിലിപീന്‍റെ അഭിഭാഷകർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് ഇന്ന് നോട്ടീസ് നൽകും. അഡ്വ ഫിലിപ് ടി.വർഗീസ്, അ‍ഡ്വ സുജേഷ് മേനോൻ എന്നിവർക്കാണ് നോട്ടീസ്. ദിലീപിന്‍റെ ...

ദീലിപും കൂട്ടാളികളും ഹാജരാക്കിയ ഫോണുകള്‍ ആലുവ മജിസ്ട്രേറ്റ് കോടതിക്കു കൈമാറാന്‍ നിർദേശം നൽകി ഹൈക്കോടതി

വധഗൂഢാലോചന കേസിൽ ദിലീപിനെതിരെ മൊഴിനല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് ഐടി വിദഗ്ധൻ

നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായക വഴിത്തിരിവുകൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെയാണ് താൻ ഇരയല്ലെന്നും അതിജീവിതയാണെന്നും വ്യക്തമാക്കിക്കൊണ്ട് നടി തന്നെ രംഗത്ത് വന്നത്. ഇപ്പോഴിതാ നടൻ ദിലീപ് ഉൾപ്പെട്ട വധഗൂഢാലോചന ...

സുകുമാരക്കുറുപ്പിനെ തേടി വീണ്ടും ക്രൈംബ്രാഞ്ച്; പത്തനംതിട്ട സ്വദേശിയുടെ മൊഴിയിൽ അന്വേഷണം തുടങ്ങി

സുകുമാരക്കുറുപ്പിനെ തേടി വീണ്ടും ക്രൈംബ്രാഞ്ച്; പത്തനംതിട്ട സ്വദേശിയുടെ മൊഴിയിൽ അന്വേഷണം തുടങ്ങി

പത്തനംതിട്ട: പത്തനംതിട്ട സ്വദേശി റെൻസിം ഇസ്മെയിൽ വർഷങ്ങൾക്ക് മുമ്പ് ഗുജറാത്തിൽ സുകുമാരക്കുറുപ്പിന്റെ രൂപസാദൃശ്യമുള്ള ആളെ കണ്ടെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സുകുമാരക്കുറുപ്പിനെ തേടി വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങുന്നു. ...

ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഒരുപാട് പേര്‍ കൊല്ലുന്നത് കാണാന്‍ ഭാഗ്യം കിട്ടി, എയര്‍ക്രാഷിലൂടെ അപകടം എന്ന പ്രവചനം സത്യമായി: ദിലീപ്

ദിലീപ് ഫോൺ നൽകാത്തത് വ്യക്തമായ പദ്ധതി..! നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ പുറത്ത് വരാതിരിക്കാനുള്ള ശ്രമമെന്ന് ക്രൈംബ്രാഞ്ച്

നടി ആക്രമിക്കപ്പെട്ട കേസിൽ വീണ്ടും തെളിവുകളും സാക്ഷികളും വന്നതോടെ കേസ് മറ്റൊരു വഴിയ്ക്ക് നീങ്ങുകയാണ്. കയ്യിലുള്ള ഫോണുകൾ ഹാജരാക്കുവാൻ പ്രതികളോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ദിലീപ് ഫോൺ ...

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ചമഞ്ഞ് വനിത ഡോക്ടറെ തട്ടികൊണ്ട് പോയി പണം കവർന്നു; രണ്ട് പേര്‍ റിമാന്‍റില്‍

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ചമഞ്ഞ് വനിത ഡോക്ടറെ തട്ടികൊണ്ട് പോയി പണം കവർന്നു; രണ്ട് പേര്‍ റിമാന്‍റില്‍

ഇടുക്കി: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ചമഞ്ഞ് ഇടുക്കി ഏലപ്പാറയിൽ നിന്ന് വനിത ഡോക്ടറെ തട്ടികൊണ്ട് പോയി പണം കവർന്ന കേസിൽ പിടിയിലായ രണ്ട് പേരെ റിമാൻഡ് ചെയ്തു. കോട്ടയം ...

ചോദ്യംചെയ്യല്‍ രണ്ടാംദിനം; ദിലീപും കൂട്ടാളികളും ക്രൈംബ്രാഞ്ച് ഓഫീസിലെത്തി

ചോദ്യംചെയ്യല്‍ രണ്ടാംദിനം; ദിലീപും കൂട്ടാളികളും ക്രൈംബ്രാഞ്ച് ഓഫീസിലെത്തി

കൊച്ചി: അന്വേഷണ ഉദ്യോ​ഗസ്ഥരെ വധിക്കാന്‍ ​ഗൂഢാലോചനയെന്ന കേസില്‍ ചോദ്യംചെയ്യലിനായി ദിലീപും മറ്റ് പ്രതികളും ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. രാവിലെ 9 മണിക്കാണ് ദിലീപ് എത്തിയത്. ദിലീപിനൊപ്പമാണ് സഹോദരന്‍ അനൂപും ...

നടിയെ ആക്രമിച്ച കേസ്; കേസിലെ ‘വിഐപി’ ശരത് ജി നായർ തന്നെയെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചു

നടിയെ ആക്രമിച്ച കേസ്; കേസിലെ ‘വിഐപി’ ശരത് ജി നായർ തന്നെയെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചു

കൊച്ചി: ശരത്തിനെ തേടി അന്വേഷണസംഘം. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ ‘വിഐപി’ ശരത് ജി നായർ തന്നെയെന്ന് സ്ഥിരീകരണം. പ്രതി ദിലീപിൻ്റെ സുഹൃത്താണ് ആലുവ ...

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റർ ചെയ്തു

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റർ ചെയ്തു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിനാണ് കേസ്. ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം ...

പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേന തട്ടിപ്പ്; മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലെ പരിശോധന പൂർത്തിയായി

പോക്‌സോ കേസ്; പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി

എറണാകുളം: പോക്‌സോ കേസില്‍ പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കളമശ്ശേരി ക്രൈംബ്രാഞ്ച് യൂണിറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിനായി മോന്‍സണെ ക്രൈംബ്രാഞ്ച് ...

പുരാവസ്തു തട്ടിപ്പ്  കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ വീണ്ടും ക്രൈംബ്രാഞ്ച് റെയ്ഡ്

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ വീണ്ടും ക്രൈംബ്രാഞ്ച് റെയ്ഡ്

കൊച്ചി:  പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ വീണ്ടും ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തി. പരിശോധനയില്‍ നിരവധി ഗര്‍ഭനിരോധന ഗുളികകളും കണ്ടെത്തി. വീട്ടിലെ ട്രീറ്റ്‌മെന്റ് ...

മോന്‍സനെ 3 ദിവസം കസ്റ്റഡിയില്‍ വിട്ടു

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്റെ റിമാൻഡ് കാലാവധി നവംബർ 3 വരെ നീട്ടി

പുരാവസ്തു തട്ടിപ്പ് കേസിൽ കോടികൾ തട്ടിയെടുത്ത  കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ റിമാൻഡ് കാലാവധി നീട്ടി. നവംബർ മൂന്ന് വരെ 14 ദിവസത്തേക്കാണ് റിമാൻഡ് നീട്ടിയത്. എറണാകുളം ...

‘ഇന്ദിരാഗാന്ധിയുടെ കാലത്ത് അമേരിക്ക കടലില്‍ തള്ളാന്‍ വെച്ച ഗോതമ്പ് നാം കൊണ്ടുവന്ന് നമ്മുടെ കുട്ടികള്‍ക്ക് കൊടുത്തിട്ടുണ്ട്. അന്നത് ആവശ്യമായിരുന്നു. ആ ഇന്ത്യയല്ല മക്കളേ ഇന്നത്തെ ഇന്ത്യ. കേരളം പുനര്‍ നിര്‍മ്മിക്കാന്‍ നരേന്ദ്ര ദാമോദര്‍ദാസ് മോദിയുടെ ഇന്ത്യക്ക് ആരുടെ മുന്നിലും കൈനീട്ടേണ്ടി വരില്ല’; സുരേന്ദ്രന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി പൊങ്കാലയിട്ട് മലയാളി

മഞ്ചേശ്വരം കോഴക്കേസ്; മൊബൈല്‍ ഫോണ്‍ പരിശോധനയ്‌ക്ക് ഹാജരാക്കണമെന്നാവശ്യപ്പെട്ട് കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാ‍ഞ്ച് നോട്ടീസ്

കാസർകോട്: മഞ്ചേശ്വരം കോഴക്കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാ‍ഞ്ച് നോട്ടീസ്. മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം ഇത്തവണ നോട്ടീസ് നല്‍കിയത്. നേരത്തെ ...

മഹാ രാഷ്‌ട്രീയം: സുപ്രീംകോടതി ഹര്‍ജി ഇന്ന് രാവിലെ 11.30 ന് പരിഗണിക്കും

തിരുവനന്തപുരം സ്വര്‍ണക്കടത്ത്; ഹൈക്കോടതി ഉത്തരവിന് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രിംകോടതിയില്‍

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങള്‍ വിചാരണക്കോടതിക്ക് പരിശോധിക്കാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഇഡി  സുപ്രിംകോടതിയില്‍. ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കിയെങ്കിലും അന്വേഷണവിവരങ്ങള്‍ വിചാരണക്കോടതിക്ക് കൈമാറാന്‍ ഉത്തരവിട്ടിരുന്നു. ...

ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്; പ്രതികള്‍ കേരളം വിട്ടു

ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്; പ്രതികള്‍ കേരളം വിട്ടു

സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലെ പ്രതികള്‍ കേരളം വിട്ടു. കേസിലെ മുഖ്യ ആസൂത്രകരായ മാനേജര്‍ ഷബീര്‍, ഉടമയായ പ്രസാദ് എന്നിവരാണ് അന്വേഷണത്തിനിടെ കേരളം വിട്ടത്. ബാംഗ്ലൂരില്‍ വ്യാജ ...

Page 1 of 3 1 2 3

Latest News