EXAMINATION

മഴ ശക്തം: കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി

സെറ്റ് പരീക്ഷ; 25വരെ അപേക്ഷ നല്‍കാം

തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി, നോണ്‍ വൊക്കേഷണല്‍ അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിര്‍ണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 25 വരെ നീട്ടി. 25നു ...

സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് സ്കൂള്‍ പ്രവേശനോത്സവം: വി. ശിവൻകുട്ടി

സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് ഒന്നു മുതൽ; പരീക്ഷയ്‌ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മാർച്ച് ഒന്നിനാണ് സംസ്ഥാനത്ത് ഹയർസെക്കൻഡറി പരീക്ഷകൾ ആരംഭിക്കുന്നത്. നാലു മുതൽ എസ്എസ്എൽസി ...

പരീക്ഷകൾക്കും സാമ്പത്തിക പ്രതിസന്ധി; പരീക്ഷകൾ നടത്താൻ സ്കൂളുകളുടെ ദൈനംദിന ചെലവുകൾക്കുള്ള ഫണ്ട് ഉപയോഗിക്കാൻ നിർദ്ദേശം

പരീക്ഷകൾക്കും സാമ്പത്തിക പ്രതിസന്ധി; പരീക്ഷകൾ നടത്താൻ സ്കൂളുകളുടെ ദൈനംദിന ചെലവുകൾക്കുള്ള ഫണ്ട് ഉപയോഗിക്കാൻ നിർദ്ദേശം

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കേരളത്തിൽ പരീക്ഷകൾ നടത്തുന്നതിനും പണമില്ല. എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷ നടത്തുന്നതിനായി പണമില്ലാത്ത സാഹചര്യത്തിൽ സ്കൂളുകളുടെ ദൈനംദിന ആവശ്യത്തിന് ഉള്ള ...

കേന്ദ്ര സർവീസിൽ ജൂനിയർ എൻജിനീയർ ആകാം; നിരവധി ഒഴിവുകൾ

കേന്ദ്ര സർവീസിൽ ജൂനിയർ എൻജിനീയർ ആകാം; നിരവധി ഒഴിവുകൾ

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്‌സി) ജൂനിയർ എഞ്ചിനീയർ (സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ) തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. നിലവിൽ1324 ഒഴിവുകളുണ്ട്. പരീക്ഷയ്ക്ക് ഈ മാസം 16 വരെ അപേക്ഷിക്കാം. ഇലക്ട്രിക്കൽ/മെക്കാനിക്കൽ/സിവിൽ ബിടെക്കുകാർക്കും/ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഓട്ടമൊബൈൽ ...

സ്കൂൾ വിദ്യാർഥികൾക്ക് വാർഷിക പരീക്ഷ മാർച്ച് 13 മുതൽ, മാർച്ച് 31 ന് സ്കൂൾ അടക്കും

ഇത്തവണ സംസ്ഥാനത്തെ ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് വാർഷിക പരീക്ഷ മാർച്ചിന് തുടങ്ങും. ”റോഡരികിലെ കൂറ്റൻ പോസ്റ്ററുകളിലേക്ക് അവളിതാ കയറി നിന്നു കഴിഞ്ഞു, മലയാള സിനിമാലോകം ഇന്നുവരെ ...

കോവിഡ് ബാധിച്ച വിദ്യാര്‍ഥിനിക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യമൊരുക്കി

ആറ്റുകാല്‍ പൊങ്കാല; കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാല 2022 ഫെബ്രുവരി പതിനേഴിന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവെച്ചു. ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം ജില്ലയില്‍ ജില്ലാ കലക്ടര്‍ ...

സ്‌കൂളുകളിൽ കോവിഡ് -19 പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി ഉത്തരാഖണ്ഡ് സർക്കാർ; സംസ്ഥാനത്ത് ഇതുവരെ 7,396 പേർ വൈറസ് ബാധിച്ച് മരിച്ചു 

ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിൽ വാർഷിക പരീക്ഷയ്‌ക്ക് ആലോചന

ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിൽ വാർഷിക പരീക്ഷ നടത്തുന്നകാര്യം പരിഗണനയിലാണെന്ന് മന്ത്രി വി. ശിവൻകുട്ടി. വരും ദിവസങ്ങളിലെ സാഹചര്യംകൂടി വിലയിരുത്തിയാകും അന്തിമതീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകൾ ...

ജെഎൻയു പ്രവേശനത്തിന് ഇനി മുതൽ പ്രത്യേക പ്രവേശന പരീക്ഷയില്ല

ജെഎൻയു പ്രവേശനത്തിന് ഇനി മുതൽ പ്രത്യേക പ്രവേശന പരീക്ഷയില്ല

ദില്ലി: ജെഎൻയു പ്രവേശനത്തിന് ഇനി മുതൽ പ്രത്യേക പ്രവേശന പരീക്ഷയില്ല. കേന്ദ്ര സർവകലാശാലകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയിൽ ഇനി ജെഎൻയുവിനെക്കൂടി ഉൾപ്പെടുത്താനുള്ള ശുപാർശ അക്കാദമിക്ക് കൗൺസിൽ അംഗീകരിച്ചു. ...

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ 60 തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മെയ് 5

മുഖ്യ പരീക്ഷാ തീയതികളില്‍ മാറ്റംവരുത്തി പി.എസ്.സി

തിരുവനന്തപുരം: പത്താം ക്ലാസ് വരെ യോഗ്യതയുളള തസ്തികകളുടെ മുഖ്യപരീക്ഷ തീയതികളില്‍ മാറ്റം വരുത്തിയതായി പി.എസ്.സി അറിയിച്ചു. സെപ്തംബർ 7ല്‍ പ്രസിദ്ധീകരിച്ച പരീക്ഷാ കലണ്ടറിലെ തസ്തികകളിലെ മുഖ്യപരീക്ഷകളുടെ തീയതികളിലാണ് ...

ഹർത്താൽ; ചൊവ്വാഴ്ച നടക്കാനിരിക്കുന്ന  പരീക്ഷകൾക്ക്  മാറ്റമില്ല

കേരള സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു

സംസ്ഥാനത്തെ തുടർച്ചയായ മഴയെയും മഴക്കെടുതികളെയും തുടര്‍ന്ന് കേരള സര്‍വകലാശാല നാളെ മുതല്‍ ഈ മാസം 29 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. തിയറി , പ്രാക്ടിക്കല്‍ ...

സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി വച്ചു

മഹാത്മാഗാന്ധി സർവ്വകലാശാല നടത്താനിരുന്ന പരീക്ഷകൾ മാറ്റി; പുതുക്കിയ തീയതി പിന്നീട് അറിയിക്കും

കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാല ഒക്ടോബർ 22, വെള്ളിയാഴ്ചവരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മഴക്കെടുതി കാരണം എ പി ജെ അബ്ദുൽ ...

സിബിഎസ്ഇ പരീക്ഷകൾക്കുള്ളമാർഗനിർദേശം സിബിഎസ്ഇ ബോർഡ് പുറത്തിറക്കി; 10, +2 പരീക്ഷകൾ നേരിട്ട് നടത്തും

സിബിഎസ്ഇ പരീക്ഷകൾക്കുള്ളമാർഗനിർദേശം സിബിഎസ്ഇ ബോർഡ് പുറത്തിറക്കി; 10, +2 പരീക്ഷകൾ നേരിട്ട് നടത്തും

ദില്ലി: സിബിഎസ്ഇ പരീക്ഷകൾക്കുള്ളമാർഗനിർദേശം സിബിഎസ്ഇ ബോർഡ് പുറത്തിറക്കി. 10, +2 പരീക്ഷകൾക്കുള്ള മാർഗനിർദേശമാണ് പുറത്തിറക്കിയത്. രണ്ട് ഘട്ടമായാകും പരീക്ഷകൾ നടത്തുക. ഇവ നേരിട്ട് നടത്താനാണ് തീരുമാനം. ഒന്നാം ...

പൗരത്വ ഭേദഗതി നിയമനടപടികള്‍ നിർത്തിവയ്‌ക്കാന്‍ ആവശ്യം; കേന്ദ്രത്തിനെതിരെ മുസ്ലീം ലീഗ്

പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍

ഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. കേസില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള 48 വിദ്യാര്‍ത്ഥികള്‍ നല്‍കിയ അപേക്ഷയും കോടതി പരിഗണിക്കും. ...

കോവിഡ് ബാധിച്ച വിദ്യാര്‍ഥിനിക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യമൊരുക്കി

ഓൺലൈനായി പരീക്ഷ നടത്താനാകില്ല; പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

ദില്ലി: സംസ്ഥാന സർക്കാർ പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍. പരീക്ഷ ഓൺലൈനായി നടത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ സുപ്രീംകോടതിയിൽ സത്യവാംങ്മൂലം നൽകി. ഇന്റർനെറ്റ് ...

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും  

പ്ലസ് വണ്‍ പരീക്ഷയ്‌ക്ക് വിദ്യാഭ്യാസ വകുപ്പ് പൂര്‍ണ സജ്ജം; ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച്‌ മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, വോക്കേഷനല്‍ ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ...

കോവിഡ് ബാധിച്ച വിദ്യാര്‍ഥിനിക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യമൊരുക്കി

ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ; തിയ്യതികളിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ തിയ്യതികളിൽ മാറ്റമില്ല . നിശ്ചയിച്ച പ്രകാരം സെപ്റ്റംബർ 6 മുതൽ 16 വരെയാണ് ...

കേന്ദ്ര ആരോഗ്യ മന്ത്രാലയം പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷകൾക്ക് മാറ്റമില്ല; മാതൃക പരീക്ഷ വീട്ടിലിരുന്ന് എഴുതാം

സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ തിയ്യതികളിൽ മാറ്റമില്ല. നിശ്ചയിച്ച പ്രകാരം സെപ്റ്റംബർ 6 മുതൽ 16 വരെയാണ് ഹയർസെക്കൻഡറി പരീക്ഷ. ...

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ പ്രക്ഷോഭത്തിലേക്ക്

വിവിധ പ്രവേശന പരീക്ഷയ്‌ക്കായി ഇന്നും കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തും

സംസ്ഥാനത്ത് നടക്കുന്ന പരീക്ഷയ്ക്കായി ഇന്നും കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തും. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി ഇന്നലെയും ഇന്നും വിവിധ പരീക്ഷകൾ നടക്കുന്നുണ്ട്. എസ്.സി ഡെവലപ്മെന്റ് ഓഫീസർ ​ഗ്രേഡ് 2 ...

കേരള എഞ്ചിനീയറിം​ഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം ഇന്ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും

ഇന്ന് സാങ്കേതിക സർവ്വകലാശാലയുടെ പരീക്ഷകൾ പുനരാരംഭിക്കും

കൊച്ചി: സാങ്കേതിക സർവ്വകലാശാലയുടെ പരീക്ഷകൾ ഇന്ന് പുനരാരംഭിക്കും. ഇന്നലെ ബി ടെക് പരീക്ഷകൾ റദ്ദാക്കിയ സിംഗിൾബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബ‌ഞ്ച് സ്റ്റേ ചെയ്തിരുന്നു. സർവ്വകലാശാല നൽകിയ ...

കോവിഡ് ബാധിച്ച വിദ്യാര്‍ഥിനിക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യമൊരുക്കി

കേരള സാ​ങ്കേതിക സർവകലാശാല പരീക്ഷകൾ റദ്ദാക്കിയ ഹൈകോടതി സിംഗിൾ ബെഞ്ച്​ ഉത്തരവിന്​ സ്​റ്റേ

കൊച്ചി: കേരള സാ​ങ്കേതിക സർവകലാശാല പരീക്ഷകൾ റദ്ദാക്കിയ ഹൈകോടതി സിംഗിൾ ബെഞ്ച്​ ഉത്തരവിന്​ സ്​റ്റേ. ഹൈകോടതി ഡിവിഷൺ ബെഞ്ചാണ്​ ഉത്തരവ്​ സ്​റ്റേ ചെയ്​തത്​. സാ​ങ്കേതിക സർവകലാശാല സമർപ്പിച്ച ...

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13 മുതൽ 27 വരെ

കോവിഡ് സാഹചര്യത്തിൽ മാറ്റിവെച്ച വയർമാൻ പ്രായോഗിക പരീക്ഷയുടെ പുതുക്കിയ തീയതി നിശ്ചയിച്ചു

തൃശൂർ: കൊവിഡ് സാഹചര്യത്തിൽ മാറ്റിവച്ചിരുന്ന സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്പെക്റ്ററേറ്റ് വകുപ്പ് വയർമാൻ പ്രായോഗിക പരീക്ഷയുടെ തീയതികൾ പുതുക്കി നിശ്ചയിച്ചു. 2021 ഏപ്രിൽ 19 മുതൽ 28 വരെ ...

കേരള എഞ്ചിനീയറിം​ഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം ഇന്ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും

പന്ത്രണ്ടാം ക്ലാസ് സിബിഎസ്‌ഇ പരീക്ഷാഫലം ജൂലൈ 31ന്

ഈ മാസം 31ന് പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്‌ഇ. കോളജുകളിലേക്കുള്ള പ്രവേശന നടപടികൾ സെപ്തംബർ 30ന് മുൻപ് പൂർത്തിയാക്കാനും തീരുമാനമായി.0, 11 ക്ലാസുകളിലെ മാർക്കും പ്രീ-ബോർഡ് ...

വർഷങ്ങളുടെ കാത്തിരിപ്പ്; ‘KSRTC’ ഇനി കേരളത്തിന് സ്വന്തം

പരീക്ഷാ കേന്ദ്രങ്ങളിലേക്ക് കൂടുതൽ സർവീസുകളുമായി കെഎസ്‌ആര്‍ടിസി

സംസ്ഥാനത്ത് പൊതുപരീക്ഷകൾ നടക്കുന്ന സാഹചര്യത്തിൽ കൂടുതൽ സർവീസുകൾ നടത്തുവാനൊരുങ്ങി കെഎസ്‌ആര്‍ടിസി. യുപിഎസി നടത്തുന്ന ഐഇഎസ്/ ഐഎസ്‌എസ് , എഞ്ചിനീയറിംഗ് സര്‍വ്വീസ് പൊതുപരീക്ഷ തിരുവനന്തപുരത്തും, കൊച്ചിയിലും വച്ചാണ് നടക്കുന്നത്. ...

കോവിഡ് ബാധിച്ച വിദ്യാര്‍ഥിനിക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യമൊരുക്കി

എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ മാറ്റി വച്ചു

തിരുവനന്തപുരം: എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ കീം 2021 മാറ്റിവെച്ചു. ആഗസ്റ്റ് 5 ആണ് പുതുക്കിയ തീയതി.ഉന്നത വിദ്യാഭ്യാസ മന്ത്രിയും പ്രവേശന പരീക്ഷാ കമ്മീഷണറും നടത്തിയ ചർച്ചയിലാണ് ...

കാലിക്കറ്റ് യൂണിവേഴ്സിറ്റി രണ്ടാം സെമസ്റ്റർ പരീക്ഷ എഴുതിയ വിദ്യാർത്ഥിക്ക് കോവിഡ്; പരീക്ഷക്ക് എത്തിയ മുഴുവൻ വിദ്യാർത്ഥികളും ക്വാറന്റീനിൽ

ബി ടെക് പരീക്ഷ നടത്തിപ്പ്, പരീക്ഷ എഴുതാനാകാത്തവർക്ക് ഒരു അവസരം കൂടി നൽകുമെന്ന് സര്‍വകലാശാല

ബി ടെക് പരീക്ഷ മാറ്റാനാവില്ലെന്ന് സർവകലാശാല അറിയിച്ചിരുന്നു. പരീക്ഷ മാറ്റാനാവില്ലെന്നും ഓഫ്‌ലൈൻ ആയി നടത്തുമെന്നുമാണ് തീരുമാനം. ബി ടെക് പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് ഒരു അവസരം കൂടി ...

എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ളു​ടെ സ​മ​യ​ക്ര​മ​മാ​യി

സർവകലാശാലാ പരീക്ഷകൾ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്കും ക്വാറന്‍റീനിലുള്ളവർക്കും പ്രത്യേക ഷെഡ്യൂൾ തയ്യാറാക്കി പരീക്ഷ നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: കൊറോണ കാരണം സർവകലാശാലാ പരീക്ഷകൾ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്കും ക്വാറന്‍റീനിലുള്ളവർക്കും പ്രത്യേക ഷെഡ്യൂൾ തയ്യാറാക്കി പരീക്ഷ നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ...

ബിഹാറിലെ അധ്യാപക പരീക്ഷ ഇത്തവണ ജയിച്ചത് അനുപമ പരമേശ്വരന്‍

ബിഹാറിലെ അധ്യാപക പരീക്ഷ ഇത്തവണ ജയിച്ചത് അനുപമ പരമേശ്വരന്‍

പാറ്റ്ന: ബിഹാര്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹയര്‍ സെക്കന്‍ററി അധ്യാപകര്‍ക്ക് വേണ്ടിയുള്ള യോഗ്യത പരീക്ഷ ഇത്തവണയും വിവാദത്തില്‍. ഇത്തവണ മലയാളി കൂടിയായ നടി അനുപമ പരമേശ്വരന്‍റെ ഫോട്ടോ ...

സംസ്ഥാനത്തെ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വി​എ​ച്ച്‌എ​സ്‌ഇ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷാ തീ​യ​തി​ക​ളി​ല്‍ മാ​റ്റം; പ്ല​സ്ടു 28ന് ​തു​ട​ങ്ങും, വി​എ​ച്ച്‌എ​സ്‌ഇ 21 മു​ത​ല്‍

സംസ്ഥാനത്തെ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വി​എ​ച്ച്‌എ​സ്‌ഇ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷാ തീ​യ​തി​ക​ളി​ല്‍ മാ​റ്റം; പ്ല​സ്ടു 28ന് ​തു​ട​ങ്ങും, വി​എ​ച്ച്‌എ​സ്‌ഇ 21 മു​ത​ല്‍

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വി​എ​ച്ച്‌എ​സ്‌ഇ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷാ തീ​യ​തി​ക​ളി​ല്‍ മാ​റ്റം. പ്രാക്ടിക്കൽ പരീക്ഷയ്ക്ക് പരീശിലിക്കാൻ കൂടുതൽ സമയം വേണമെെന്ന ആവശ്യം പരിഗണിച്ചാണ് മാറ്റം. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ്രാ​ക്ടി​ക്ക​ല്‍ ...

Page 1 of 2 1 2

Latest News