GANJA

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ലക്ഷങ്ങൾ വിലയുള്ള കഞ്ചാവ് പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ലക്ഷങ്ങൾ വിലയുള്ള കഞ്ചാവ് പിടികൂടി

നെടുമ്പാശ്ശേരി: 33 ലക്ഷം രൂപയുടെ കഞ്ചാവ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പിടികൂടി. ബാങ്കോക്കിൽ നിന്നും എത്തിയ വയനാട് സ്വദേശി ഡെന്നിയുടെ പക്കൽ നിന്നുമാണ് കസ്റ്റംസ് 3.299 കിലോ ...

എറണാകുളത്ത് ഒന്നരക്കോടിയുടെ എംഡിഎംഎ പിടികൂടി

തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട; 45 കിലോ കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട. കാറില്‍ കടത്താന്‍ ശ്രമിച്ച 45 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി. രണ്ടുപേര്‍ പിടിയിലായിട്ടുണ്ട്. കാഞ്ഞിരംപാറ സ്വദേശി വിജിത്ത്, തൊളിക്കോട് സ്വദേശി ...

ആഡംബര കാറിലെ രഹസ്യ അറകളിൽ കഞ്ചാവ്; 40 ലക്ഷത്തിന്റെ കഞ്ചാവുമായി യുവാവ് പിടിയിൽ

ആഡംബര കാറിലെ രഹസ്യ അറകളിൽ കഞ്ചാവ്; 40 ലക്ഷത്തിന്റെ കഞ്ചാവുമായി യുവാവ് പിടിയിൽ

തൃശൂർ: ആഡംബരക്കാറിൽ കടത്തിക്കൊണ്ടുവന്ന 60 കിലോ കഞ്ചാവുമായി യുവാവ് തൃശൂരിൽ പിടിയിൽ. തൃക്കാക്കര നോർത്ത് പീച്ചിങ്ങപ്പറമ്പിൽ വീട്ടിൽ ഷമീർ ജെയ്ൻ (41) ആണ് പിടിയിലായത്. കാറിനകത്തുണ്ടായിരുന്ന ഒരാളെ ...

പത്തനംതിട്ടയിൽ 100 കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തു; മൂന്നുപേർ പിടിയിൽ

പത്തനംതിട്ടയിൽ 100 കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തു; മൂന്നുപേർ പിടിയിൽ

പത്തനംതിട്ട: നഗരത്തിൽ വൻ കഞ്ചാവ് വേട്ട. മണ്ണാറമലയിലെ വീട്ടിൽ നിന്ന് 100 കിലോയിൽ കൂടുതൽ കഞ്ചാവ് പൊലീസ് പിടികൂടി. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. സലിം, ജോയൽ, ഉബൈദ് ...

തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ല്‍ വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട

ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് കഞ്ചാവ് കൃഷി ; മൂന്ന് കോളേജ് വിദ്യാർഥികൾ പിടിയിൽ

വാടകയ്‌ക്കെടുത്ത ഫ്ലാറ്റിൽ കഞ്ചാവ് കൃഷിയും വിൽപ്പനയും നടത്തിയ മലയാളി ഉൾപ്പെടെ മൂന്ന് കോളജ് വിദ്യാർഥികൾ പിടിയിൽ. കർ‌ണാടകയിലെ ഷിമോഗയിൽ ആണ് സംഭവം . ഇടുക്കി സ്വദേശി വിനോദ് ...

കഞ്ചാവുമായി സിനിമ ക്യാമറാമാനെ പിടികൂടി എക്സൈസ്

കഞ്ചാവുമായി സിനിമ ക്യാമറാമാനെ പിടികൂടി എക്സൈസ്

കോട്ടയം: കഞ്ചാവുമായി സിനിമ അസിസ്റ്റന്റ് ക്യാമറമാൻ കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായി. മുണ്ടക്കയം പുത്തൻവീട്ടിൽ സുഹൈൽ സുലൈമാനെയാണ് 225 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് അറസ്റ്റുചെയ്തത്‌. ...

വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവ് പിടിയില്‍

വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി നടത്തിയതിന് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു

വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി നടത്തിയതിന് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. സായ് രേവന്ത് വര്‍മ എന്നയാളാണ് അറസ്റ്റിലായതെന്ന് ഹൈദരാബാദ് പൊലീസ് അറിയിച്ചു. 10 കഞ്ചാവ് ചെടികളാണ് ...

വാളയാർ അതിർത്തിയിൽ അതിഥി തൊഴിലാളികളുമായി സഞ്ചരിച്ച ബസിൽനിന്ന് ഏഴു കിലോ കഞ്ചാവ് പിടികൂടി

വാളയാർ അതിർത്തിയിൽ അതിഥി തൊഴിലാളികളുമായി സഞ്ചരിച്ച ബസിൽനിന്ന് ഏഴു കിലോ കഞ്ചാവ് പിടികൂടി

പാലക്കാട്: വാളയാർ അതിർത്തിയിൽ അതിഥി തൊഴിലാളികളുമായി സഞ്ചരിച്ച ബസിൽനിന്ന് ഏഴു കിലോ കഞ്ചാവ് പിടികൂടി. ഒഡീഷ സ്വദേശി ദാമന്ത് നായിക്കിനെ എക്സൈസ് സ്പെഷൽ സ്ക്വാഡ് അറസ്‌റ്റ്‌ ചെയ്തു. ...

കൊവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം എലി കടിച്ചെന്ന് പരാതി; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു

കഞ്ചാവ് കേസിൽ അറസ്റ്റിലായ പ്രതി ചികിത്സയിലിരിക്കെ മരിച്ചു

തിരുവനന്തപുരം: കഞ്ചാവ് കേസിൽ പിടിയിലായ പ്രതി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. കോവിഡിൽ വിറച്ച് രാജ്യം; ഒരു സെക്കന്റിൽ പതിനാറ് മരണം, ഒരു ഫുട്ബോൾ ...

തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ല്‍ വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട

തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ല്‍ വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ല്‍ കാ​റി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 10 കി​ലോ ക​ഞ്ചാ​വ് പോ​ലീ​സ് പി​ടി​കൂ​ടി. കാ​റി​ന്‍റെ ബോ​ണ​റ്റി​നു​ള്ളി​ല്‍ വ​ച്ച്‌ ക​ട​ത്തു​ക​യാ​യി​രു​ന്ന 10 കി​ലോ ക​ഞ്ചാ​വാണ് ഇ​വ​രി​ല്‍ നി​ന്നും ...

കോവിഡ് ഭീതിയിൽ പരിശോധനകൾ  കുറഞ്ഞു; ലോക്‌ഡൗണിൽ വലിയ തോതിൽ വർധിച്ച് ലഹരിക്കടത്ത്

കോവിഡ് ഭീതിയിൽ പരിശോധനകൾ കുറഞ്ഞു; ലോക്‌ഡൗണിൽ വലിയ തോതിൽ വർധിച്ച് ലഹരിക്കടത്ത്

കൊച്ചി : ലോക്ഡൗൺ കാലത്ത് കേരളത്തിലേക്കു കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കളുടെ കടത്തു വൻതോതിൽ വർധിച്ചതായി എക്സൈസ് ഇന്റലിജൻസ്. ആവശ്യക്കാർ വർധിച്ചതും കോവിഡ് ഭീതി കാരണം പരിശോധന കുറഞ്ഞതുമാണു ...

ഒരു കിലോയിലധികം കഞ്ചാവുമായി യുവതിയും സുഹൃത്തും പിടിയിൽ

ഒരു കിലോയിലധികം കഞ്ചാവുമായി യുവതിയും സുഹൃത്തും പിടിയിൽ

ചാലക്കുടി : ഒരു കിലോയിലധികം കഞ്ചാവുമായി യുവതിയും കാര്‍ ഡ്രൈവറും അറസ്റ്റില്‍ . കോട്ടയം വെച്ചൂര്‍ ഇടയാഴം സ്വദേശിനി സരിതാലയത്തില്‍ സരിത സലീം (28) , സുഹൃത്തും ...

നട്ടു നനച്ച്‌ നന്നായി പരിപാലിച്ചു, ഇതരസംസ്ഥാന തൊഴിലാളികളുടെ ചെടി പരിപാലനം അതിര് കടന്നു; കഞ്ചാവ് ചെടി പിടിച്ചെടുത്ത് പോലീസ്

അവസാനിക്കാതെ കഞ്ചാവു​വേട്ട; ഇരിങ്ങാലക്കുടയില്‍ രണ്ട് യുവാക്കള്‍ പിടിയില്‍

ഇരിങ്ങാലക്കുട: അന്താരാഷ്ട്ര വിപണിയില്‍ ഒരു കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലും 15 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍.വരാപ്പുഴ കൊച്ചിക്കാട് വീട്ടില്‍ അനൂപ് (39), നോര്‍ത്ത് പറവൂര്‍ ...

ചാക്കിൽ 10 ലക്ഷത്തിന്റെ കഞ്ചാവ്; ‘ഗുണ്ടു’ സുര ഉൾപ്പെടെ 2 പേർ പിടിയിൽ

ചാക്കിൽ 10 ലക്ഷത്തിന്റെ കഞ്ചാവ്; ‘ഗുണ്ടു’ സുര ഉൾപ്പെടെ 2 പേർ പിടിയിൽ

പാലക്കാട് : പത്തുലക്ഷം രൂപയുടെ കഞ്ചാവുമായി റെയിൽവെ പാർക്കിങ് കരാറുകാരനും സഹായിയും പൊലീസ് പിടിയിൽ. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ഒറ്റപ്പാലം പൊലീസും നടത്തിയ പരിശോധനയ്ക്കിടെയാണ് 9.65 ...

ക്വാറന്റൈനിലുളള സുഹൃത്തിന് ഹല്‍വയ്‌ക്കുളളിലാക്കി കഞ്ചാവ്, അടൂരില്‍ യുവാവിനെതിരെ കേസ്

ക്വാറന്റൈനിലുളള സുഹൃത്തിന് ഹല്‍വയ്‌ക്കുളളിലാക്കി കഞ്ചാവ്, അടൂരില്‍ യുവാവിനെതിരെ കേസ്

ഹൈദരാബാ​ദില്‍ നിന്നും നാട്ടിലെത്തി സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയുന്ന യുവാവിന് കഞ്ചാവ് എത്തിച്ചതില്‍ ഒരാള്‍ക്കെതിരെ കേസ്. പത്തനംതിട്ട അടൂരിലാണ് സംഭവം. അടൂര്‍ ഗവ. ബോയ്സ് ഹൈസ്‌കൂളിനു സമീപം സര്‍ക്കാര്‍ ...

നട്ടു നനച്ച്‌ നന്നായി പരിപാലിച്ചു, ഇതരസംസ്ഥാന തൊഴിലാളികളുടെ ചെടി പരിപാലനം അതിര് കടന്നു; കഞ്ചാവ് ചെടി പിടിച്ചെടുത്ത് പോലീസ്

നട്ടു നനച്ച്‌ നന്നായി പരിപാലിച്ചു, ഇതരസംസ്ഥാന തൊഴിലാളികളുടെ ചെടി പരിപാലനം അതിര് കടന്നു; കഞ്ചാവ് ചെടി പിടിച്ചെടുത്ത് പോലീസ്

പത്തനംതിട്ട: പത്തനംതിട്ടയില്‍ മാമ്മൂട് ജംഗ്ഷനു സമീപമുള്ള പുരയിടത്തില്‍ നിന്ന് 4 മാസം വളര്‍ച്ചയെത്തിയ കഞ്ചാവ് ചെടി കണ്ടെത്തി,, നാലര അടി പൊക്കമുള്ള കഞ്ചാവ് ചെടിയാണ് വിവിധ ഭാഷാ ...

തൃശ്ശൂരിൽ കഞ്ചാവ്  വേട്ട

തൃശ്ശൂരിൽ കഞ്ചാവ് വേട്ട

തൃശൂരിൽ 240 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തിയ സംഘത്തിലുണ്ടായിരുന്ന രണ്ട് പേരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. രാഹുൽ, രൂപേഷ് എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ കസ്റ്റഡിയിലുള്ളത്.ആന്ധ്രയിൽ നിന്നെത്തിച്ച കഞ്ചാവ് ...

കഞ്ചാവ് ഉപയോഗം വീട്ടിലറിയിച്ചതിനെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യാ ചെയ്തു

കഞ്ചാവ് ഉപയോഗം വീട്ടിലറിയിച്ചതിനെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യാ ചെയ്തു

ഇടുക്കി: കോളേജ് ഹോസ്റ്റലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ലഹരിഉപയോഗിച്ചത്, വീട്ടില്‍ വിളിച്ച്‌ അറിയിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും വണ്ടിപ്പെരിയാര്‍ മഞ്ഞുമല സ്വദേശിയുമായ ഷൈജുവാണ് ...

കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട; രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട; രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട്: ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട. സംഭവത്തില്‍ രണ്ടുപേർ പൊലീസ് പിടിയിലായിട്ടുണ്ട്. ഏഴരക്കിലോ കഞ്ചാവാണ് ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്. ബേപ്പൂര്‍ സ്വദേശി അബ്ദുള്‍ ഗഫൂര്‍, തിരൂരങ്ങാടി ...

ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

കൊച്ചി: ആലുവയില്‍ ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. വയനാട് സ്വദേശി വേലംപറമ്പില്‍ രോഹിതിനെയാണ് ആലുവ പറവൂര്‍ കവലയില്‍ നിന്ന് എക്‌സൈസ് ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്. ഇടപാടുകാരുടെ ...

സ്വർണക്കടത്തിന് പിറകെ കണ്ണൂർ വിമാനത്താവളത്തിൽ കഞ്ചാവ് കടത്ത് ; യുവാവ് പിടിയിൽ

സ്വർണക്കടത്തിന് പിറകെ കണ്ണൂർ വിമാനത്താവളത്തിൽ കഞ്ചാവ് കടത്ത് ; യുവാവ് പിടിയിൽ

മട്ടന്നൂര്‍ : ചെരിപ്പിനുള്ളില്‍ കഞ്ചാവ് കടത്തിയതിന് യുവാവ് പിടിയില്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ അജാസ് എന്ന യുവാവിനെ സി ഐ എസ് എഫ് ...

Latest News