ICC

ടി20 ലോകകപ്പ് ബ്രാന്‍ഡ് അംബാസഡറായി യുവരാജ് സിങ്

ടി20 ലോകകപ്പ് ബ്രാന്‍ഡ് അംബാസഡറായി യുവരാജ് സിങ്

ന്യൂഡല്‍ഹി: ഐ.സി.സി 2024 ടി20 ലോകകപ്പിന്റെ അംബാസഡറായി ഇതിഹാസ ഓള്‍ റൗണ്ടറും മുന്‍ ഇന്ത്യന്‍ താരവുമായ യുവരാജ് സിങിനെ ഐസിസി പ്രഖ്യാപിച്ചു. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി ജൂണ്‍ ...

ഐസിസി ചാമ്പ്യൻസ് ട്രോഫി കളിക്കാൻ ഇന്ത്യ പാകിസ്താനിലേക്കില്ല; റിപ്പോർട്ട്

ഐസിസി ചാമ്പ്യൻസ് ട്രോഫി കളിക്കാൻ ഇന്ത്യ പാകിസ്താനിലേക്കില്ല; റിപ്പോർട്ട്

ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യ പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്. പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിലേക്കായി ടീമിനെ വിടാനാവില്ലെന്ന നിലപാടിലാണ് ബിസിസിഐ. ബിസിസിഐ ...

വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ട്രാൻസ്ജെൻഡർ താരങ്ങൾക്ക് വിലക്ക്; പുതിയ നിയമങ്ങളുമായി ഐ.സി.സി

വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ട്രാൻസ്ജെൻഡർ താരങ്ങൾക്ക് വിലക്ക്; പുതിയ നിയമങ്ങളുമായി ഐ.സി.സി

ദുബൈ: ക്രിക്കറ്റിൽ പുതിയ നിയമങ്ങളുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ(ഐ.സി.സി). വനിതാ ക്രിക്കറ്റിൽ നിന്ന് ട്രാൻസ്‌ജെൻഡർ താരങ്ങളെ വിലക്കിയതും ഓവറുകള്‍ക്കിടയിലെ സമയം നിശ്ചയിച്ചിട്ടുളളതാണ് പ്രധാന മാറ്റങ്ങൾ. പുരുഷ ഏകദിന-ടി20 ...

അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ്: ടൂര്‍ണമെന്റിന്റെ വേദി ശ്രീലങ്കയില്‍ നിന്ന് മാറ്റി

അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ്: ടൂര്‍ണമെന്റിന്റെ വേദി ശ്രീലങ്കയില്‍ നിന്ന് മാറ്റി

ദുബായ്: അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുന്ന അണ്ടര്‍ 19 പുരുഷ ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ വേദി ശ്രീലങ്കയില്‍ നിന്ന് മാറ്റി. ടൂര്‍ണമെന്റിന് ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിക്കുമെന്ന് ഐസിസി ...

ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സസ്‌പെന്‍ഡ് ചെയ്ത് ഐസിസി

ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സസ്‌പെന്‍ഡ് ചെയ്ത് ഐസിസി

ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അംഗത്വം സസ്‌പെന്‍ഡ് ചെയ്ത് ഐസിസി. നവംബര്‍ 10 മുതല്‍ ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ അംഗത്വം സസ്‌പെന്‍ഡ് ചെയ്‌തെന്ന് ഐസിസി പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു. ശ്രീലങ്കയുടെ ...

‘ഐസിസി പ്ലെയര്‍ ഓഫ് ദ മന്ത്’ നേട്ടം കൊയ്ത് ശുഭ്മാന്‍ ഗില്‍

‘ഐസിസി പ്ലെയര്‍ ഓഫ് ദ മന്ത്’ നേട്ടം കൊയ്ത് ശുഭ്മാന്‍ ഗില്‍

ദുബൈ: സെപ്റ്റംബര്‍ മാസത്തെ പ്ലെയര്‍ ഓഫ് ദ മന്ത് പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. ഇന്ത്യന്‍ താരം മുഹമ്മദ് സിറാജ്, ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാന്‍ ...

സച്ചിൻ തെണ്ടുൽക്കറെ ഐസിസി ഗ്ലോബൽ അംബാസഡറായി നിയമിച്ചു

സച്ചിൻ തെണ്ടുൽക്കറെ ഐസിസി ഗ്ലോബൽ അംബാസഡറായി നിയമിച്ചു

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറെ 2023 ലെ ഐസിസി ലോകകപ്പ് ​ഗ്ലോബൽ അംബാസഡറായി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റേതാണ് പ്രഖ്യാപനം. ഒക്ടോബർ 5 ന് ...

ഏകദിന ക്രിക്കറ്റ് ലോകകപ്പ്; ഈ വർഷത്തെ സമ്മാനത്തുക പ്രഖ്യാപിച്ച് ഐ.സി.സി

ഏകദിന ക്രിക്കറ്റ് ലോകകപ്പ്; ഈ വർഷത്തെ സമ്മാനത്തുക പ്രഖ്യാപിച്ച് ഐ.സി.സി

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ വിജയികൾക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഐ.സി.സി. ആകെ 10 മില്യൺ ഡോളറാണ് ( 85 കോടി) ലോകകപ്പിൽ ഐ.സി.സി സമ്മാനത്തുകയായി ...

ഇന്ത്യടീമിന്റെ ലോകകപ്പിനുള്ള ജേഴ്‌സി പുറത്തു വിട്ട് അഡിഡാസ്

ഇന്ത്യടീമിന്റെ ലോകകപ്പിനുള്ള ജേഴ്‌സി പുറത്തു വിട്ട് അഡിഡാസ്

ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ജേഴ്സി പുറത്തിറക്കി അഡിഡാസ്. ഏഷ്യ കപ്പിൽ ധരിച്ച ജേഴ്‌സിയിൽ കാര്യമായ മാറ്റങ്ങളില്ലാതയെയാണ് അഡിഡാസ് പുതിയ ജേഴ്‌സി പുറത്തിറക്കിയിരിക്കുന്നത്. തോളിലെ മൂന്ന് വെള്ള ...

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ പുതിയ മാറ്റങ്ങള്‍ വരുത്തി ഐ.സി.സി; ജൂണ്‍ മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ പുതിയ മാറ്റങ്ങള്‍ വരുത്തി ഐ.സി.സി; ജൂണ്‍ മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍

ദുബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്ന് ഐ.സി.സി. ജൂണ്‍ ഒന്നു മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും. പുരുഷ ക്രിക്കറ്റ് കമ്മിറ്റിയുടെയും വനിതാ ക്രിക്കറ്റ് കമ്മിറ്റിയുടെയും ...

ഐസിസി ക്രിക്കറ്റ് റൂൾ: പാക്കിസ്ഥാൻ ബൗളർമാർ കണ്ടുപിടിച്ച ഈ ‘കല’ പുതിയ നിയമങ്ങൾ കാരണം അപ്രത്യക്ഷമാകുമോ?

ഐസിസി ക്രിക്കറ്റ് റൂൾ: പാക്കിസ്ഥാൻ ബൗളർമാർ കണ്ടുപിടിച്ച ഈ ‘കല’ പുതിയ നിയമങ്ങൾ കാരണം അപ്രത്യക്ഷമാകുമോ?

പന്തിൽ ഉമിനീർ തേക്കുന്നത് നിരോധിച്ചുകൊണ്ട് ഐസിസി അടുത്തിടെ ഒരു നിയമം കൊണ്ടുവന്നു. കൊറോണ പ്രതിസന്ധിയിലും ക്രിക്കറ്റ് ലോകം പുതിയൊരു സാധാരണ നിലയിലേക്ക് മാറുമ്പോൾ കളിയുടെ ചില നിയമങ്ങൾ ...

സ്വിറ്റ്‌സര്‍ലന്‍ഡ്, മംഗോളിയ, തജികിസ്ഥാന്‍ എന്നീ രാജ്യങ്ങൾക്ക് കൂടി അംഗത്വം നൽകി ഐസിസി

സ്വിറ്റ്‌സര്‍ലന്‍ഡ്, മംഗോളിയ, തജികിസ്ഥാന്‍ എന്നീ രാജ്യങ്ങൾക്ക് കൂടി അംഗത്വം നൽകി ഐസിസി

പുതിയതായി മൂന്ന് രാജ്യങ്ങൾക്ക് കൂടി അംഗത്വം നൽകി ഐസിസി. സ്വിറ്റ്‌സര്‍ലന്‍ഡ്, മംഗോളിയ, തജികിസ്ഥാന്‍ എന്നീ മൂന്ന് രാജ്യങ്ങൾക്കാണ് ഐസിസി അംഗത്വം നൽകിയത്. ഇതോടുകൂടി ഐസിസി അംഗീകാരമുള്ള രാജ്യങ്ങളുടെ ...

ചരിത്രപരമായ തീരുമാനവുമായി ഐ.സി.സി; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റും

ചരിത്രപരമായ തീരുമാനവുമായി ഐ.സി.സി; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റും

ന്യൂയോര്‍ക്ക്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റ് ഉള്‍പ്പെടുത്തുമെന്ന് ഐ.സി.സി. കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷനും ഐ.സി.സിയും സംയുക്തമായാണ് ചരിത്രപരമായ തീരുമാനം പ്രഖ്യാപിക്കുന്നത്. ഇതാദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റ് ...

ശശാങ്ക് മനോഹര്‍ ഐസിസി ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞു

ശശാങ്ക് മനോഹര്‍ ഐസിസി ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞു

ഐസിസി ചെയര്‍മാന്‍ സ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ടേം പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിൽ ശശാങ്ക് മനോഹര്‍ സ്ഥാനമൊഴിഞ്ഞു. പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതുവരെ ഡെപ്യൂട്ടി ചെയര്‍മാന്‍ ഇമ്രാന്‍ ഖവാജ ചെയര്‍മാന്റെ ഉത്തരവാദിത്തങ്ങള്‍ ...

കൊറോണയെ തുടർന്നുള്ള ക്രിക്കറ്റിലെ അഴിച്ചുപണികൾ; അടുത്ത ഒരു വർഷത്തേക്കുള്ള ICC യുടെ 5 പുതിയ നിയമങ്ങൾ

കൊറോണയെ തുടർന്നുള്ള ക്രിക്കറ്റിലെ അഴിച്ചുപണികൾ; അടുത്ത ഒരു വർഷത്തേക്കുള്ള ICC യുടെ 5 പുതിയ നിയമങ്ങൾ

കൊവിഡ് പശ്ചാത്തലത്തില്‍ ക്രിക്കറ്റ് പുനരാരംഭിക്കുമ്പോൾ നിയമങ്ങളില്‍ മാറ്റവുമായി ഐസിസി. പന്തില്‍ തുപ്പല്‍ പുരട്ടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആണ് ഐ സി സി പുതിയ നിയമനിർമാണം നടത്തിയിരിക്കുന്നത്. ക്രിക്കറ്റ് ...

കളിക്കളത്തിലെ ശുചിത്വം മെച്ചപ്പെടുത്തണം, ഇനി മുതൽ തുപ്പൽ ഉപയോ​ഗിച്ച് പന്ത് മിനുസപ്പെടുത്തരുത്; ഐസിസി

കളിക്കളത്തിലെ ശുചിത്വം മെച്ചപ്പെടുത്തണം, ഇനി മുതൽ തുപ്പൽ ഉപയോ​ഗിച്ച് പന്ത് മിനുസപ്പെടുത്തരുത്; ഐസിസി

ഇനി തുപ്പൽ ഉപയോ​ഗിച്ച് പന്തിന്റെ മിനുസം കൂട്ടി സ്വിങ് ചെയ്യിക്കാമെന്ന് ബോളർമാർ കരുതണ്ട. കൊറോണ മഹാമാരിയെ തുടര്‍ന്ന് ക്രിക്കറ്റിലും പുകതിയ മാറ്റങ്ങള്‍ക്കു നാന്ദി കുറിക്കാൻ ഒരുങ്ങുകയാണ് ഐസിസി. ...

ശരിക്കും കശാപ്പ് തന്നെയായിരുന്നു അത്; വിൻഡീസ് ഓപണർമാർ അയർലൻഡിനെ തച്ചു തകർത്ത് താണ്ഡവമാടിയ ദിനം; കാംപലും ഹോപ്പും ചേർന്ന് പടുത്തുയർത്തിയ റൺ മലയെ ഓർമിച്ച് ICC

ശരിക്കും കശാപ്പ് തന്നെയായിരുന്നു അത്; വിൻഡീസ് ഓപണർമാർ അയർലൻഡിനെ തച്ചു തകർത്ത് താണ്ഡവമാടിയ ദിനം; കാംപലും ഹോപ്പും ചേർന്ന് പടുത്തുയർത്തിയ റൺ മലയെ ഓർമിച്ച് ICC

ശരിക്കും കശാപ്പ് തന്നെയായിരുന്നു അത്. വിൻഡീസ് ഓപണർമാർ അയർലൻഡിനെ തച്ചു തകർത്ത് താണ്ഡവമാടിയ ദിനം. വിൻഡീസ് ഓപണർമാരായ ജോൺ കാംപലും ഷായി ഹോപ്പും ചേർന്ന് 2019 മെയ് ...

ഇന്ത്യ സുരക്ഷിതമല്ല; മിയാന്‍ദാദിന് മറുപടിയുമായി വിനോദ് കാംബ്ലി

ഇന്ത്യ സുരക്ഷിതമല്ല; മിയാന്‍ദാദിന് മറുപടിയുമായി വിനോദ് കാംബ്ലി

ഇന്ത്യയെ രാജ്യാന്തര ക്രിക്കറ്റിൽ ഒറ്റപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട പാക് ക്രിക്കറ്റ് മുന്‍ നായകന്‍ ജാവേദ് മിയാന്‍ദാദിന് മറുപടിയുമായി മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലി. മിയാന്‍ദാദ്, വിരമിച്ച ശേഷവും ...

ഫേസ് ആപ്പില്‍ ഇംഗ്ലണ്ട് ടീമിനെ ട്രോളി  ഐസിസി

ഫേസ് ആപ്പില്‍ ഇംഗ്ലണ്ട് ടീമിനെ ട്രോളി ഐസിസി

ലണ്ടന്‍: സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഫേസ് ആപ്പ് ഉപയോഗിച്ച് ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീം അംഗങ്ങളെ ട്രോളിയിരിക്കുകയാണ് ഐസിസി. ട്വിറ്ററിൽ പങ്കുവെച്ച് ഈ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ...

ആദ്യ ലോകകിരീടത്തിനായി ന്യൂസിലാൻഡും ഇംഗ്ലണ്ടും ഇന്ന് നേർക്കുനേർ

ആദ്യ ലോകകിരീടത്തിനായി ന്യൂസിലാൻഡും ഇംഗ്ലണ്ടും ഇന്ന് നേർക്കുനേർ

ലോർഡ്‌സ്: കന്നി ലോകകപ്പ് സ്വന്തമാക്കാനായി ഇന്ന് ഇംഗ്ലണ്ടും ന്യൂസിലാൻഡും ഇറങ്ങുമ്പോൾ തീ പാറുന്ന മത്സരത്തിനായി ലോകം കാത്തിരിക്കുന്നു. ഇന്ന് രാത്രിയോടെ പുതിയ രാജാക്കന്മാർ ആരെന്നു അറിയും. അത് ...

ക്രിക്കറ്റ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡികോക്കിനെ തുണച്ചത് ബെയ്ല്‍സ്

ക്രിക്കറ്റ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡികോക്കിനെ തുണച്ചത് ബെയ്ല്‍സ്

ഈ വര്‍ഷം ക്രിക്കറ്റ് ലോകകപ്പില്‍ ഭാഗ്യദേവത ആദ്യം തുണച്ചത് ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡികോക്കിനെ. പന്ത് വിക്കറ്റില്‍ കൊണ്ടിട്ടും ബെയ്ല്‍സ് ഇളകാതിരുന്നതിനാലാണ് ഡികോക്ക് പുറത്താകലില്‍ നിന്ന് രക്ഷപ്പെട്ടത്. ...

Latest News