IDUKKI DAM

ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ സാധ്യത

ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ സാധ്യത

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ സാധ്യത. ഇന്നുച്ചയ്‌ക്കോ നാളെ രാവിലെയോ ആകും ഷട്ടറുകൾ തുറക്കുക. ഷട്ടറുകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌ഇബി കളക്ടര്‍ക്ക് ...

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നു ; തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചു

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നു ; തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചു

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2401.50 അടിയായി കുറഞ്ഞു. അതിനാൽ ചെറുതോണിയില്‍ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവും കുറച്ചു. സെക്കന്റില്‍ ഒഴുക്കുന്നത് 1000 ഘനമീറ്റര്‍മാത്രം വെള്ളം. ഇടമലയാറിലും ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

ഇടുക്കി ഡാമിന്റെ പരിസര പ്രദേശങ്ങളിൽ ഹൈ അലർട്ട്

ഇടുക്കി ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക് എത്തിയതോടെ സമീപപ്രദേശങ്ങളിൽ ഹൈ അലർട്ട് പ്രഖ്യാപിച്ചു. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. നിലവിൽ ഇത് 2402.2 അടിയാണ്.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു

ഇടുക്കി: മഴയും നീരൊഴുക്കും അല്പം കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സുരക്ഷിതമായ അവസ്ഥയിലേക്ക് താഴ്ന്നുകൊണ്ടിരിക്കുന്നു. ഇന്ന് പുലര്‍ച്ചെ പുറത്തുവിട്ട കണക്ക് പ്രകാരം 2,396.62 ആണ് നിലവിലെ ഡാമിലെ ജലനിരപ്പ്. ജലനിരപ്പ് ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

കനത്ത മഴ സർക്കാർ ഓഫീസുകൾക്ക് ഇന്നുച്ചയ്‌ക്ക് ശേഷം അവധി

എറണാകുളം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ചെറുതോണി അണക്കെട്ടിലെ എല്ലാ ഷട്ടറും തുറന്നതിനെ തുടർന്ന് എറണാകുളം ആലുവ ഭാഗത്ത് വെള്ളം കയറിയതിനാൽ പ്രദേശത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ...

ഇടുക്കി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നു

ഇടുക്കി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നു

ഇടുക്കി: ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് ക്രമാതീതമായി വര്‍ധിച്ചതോടെ ചെറുതോണി ഡാമിലെ അഞ്ച് ഷട്ടറുകളും തുറന്നു. ഡാമിലേക്ക് ഒഴുകി വരുന്ന വെള്ളം വലിയതോതില്‍ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലാണ് എല്ലാ ഷട്ടറുകളും ...

നീരൊഴുക്ക് വര്‍ധിച്ചു; ഇടുക്കി ഡാമിന്റെ നാലാമത്തെ ഷട്ടറും തുറന്നു

നീരൊഴുക്ക് വര്‍ധിച്ചു; ഇടുക്കി ഡാമിന്റെ നാലാമത്തെ ഷട്ടറും തുറന്നു

ഇടുക്കി: ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് ക്രമാതീതമായി വര്‍ധിച്ചതോടെ ചെറുതോണി ഡാമിലെ നാലാമത്തെ ഷട്ടറും തുറന്നു. ഇപ്പോൾ ആറ് ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒരു സെക്കന്റില്‍ ഡാമില്‍നിന്ന് പുറത്തേക്ക് ഒഴുക്കുന്നത്. ...

ഇടുക്കി ഡാമിന്റെ നാലാമത്തെ ഷട്ടറും തുറക്കാൻ സാധ്യത; പരമാവധി സംവരണ ശേഷിയിലേക്ക് ജലനിരപ്പെത്താൻ ഇനി 2 അടി മാത്രം

ഇടുക്കി ഡാമിന്റെ നാലാമത്തെ ഷട്ടറും തുറക്കാൻ സാധ്യത; പരമാവധി സംവരണ ശേഷിയിലേക്ക് ജലനിരപ്പെത്താൻ ഇനി 2 അടി മാത്രം

ജലനിരപ്പ് ക്രമാതീതമായി വർദ്ധിക്കുന്നതിനെത്തുടർന്ന് ഇടുക്കി ചെറുതോണി അണക്കെട്ടിലെ നാലാമത്തെ ഷട്ടറും തുറക്കാൻ സാധ്യത. ഇന്ന് രാവിലെ 7 ന് രണ്ട് ഷട്ടറുകൾ കൂടി തുറന്നിരുന്നു. രണ്ടും നാലും ...

കനത്ത മഴ; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,401 അടിയായി

കനത്ത മഴ; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,401 അടിയായി

ശക്തമായ മഴയെ തുടർന്ന് ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2,401 അടിയായി. നീരൊഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് ചെറുതോണിയിലെ രണ്ടു ഷട്ടറുകള്‍ കൂടി വെള്ളിയാഴ്ച രാവിലെ തുറന്നു . ര​ണ്ട്, ...

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400 അടിയായി; വെള്ളിയാഴ്ച രാവിലെ ആറ് മണി മുതല്‍ ഒരു ഷട്ടര്‍ കൂടി തുറക്കും

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400 അടിയായി; വെള്ളിയാഴ്ച രാവിലെ ആറ് മണി മുതല്‍ ഒരു ഷട്ടര്‍ കൂടി തുറക്കും

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. വ്യാഴാഴ്ച രാത്രി എട്ട് മണിയ്ക്കുള്ള കണക്ക് അനുസരിച്ച്‌ 2400 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. നിലവില്‍ ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറാണ് 50 ...

ചെറുതോണി പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു

ചെറുതോണി പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു

ഇടുക്കി ഡാം തുറന്ന സാഹചര്യത്തിൽ സുരക്ഷയുടെ ഭാഗമായി ചെറുതോണി പട്ടണത്തിലെ പാലം വഴിയുള്ള ഗതാഗതം അധികൃതര്‍ നിരോധിച്ചു. ഡാമിന്‍റെ ഒരു ഷട്ടര്‍ 50 സെന്‍റിമീറ്റര്‍ ഉയര്‍ത്തിയതോടെ ചെറുതോണിയിലൂടെ ...

22 ഡാമുകൾ ഒറ്റയടിക്ക് തുറക്കുന്നത് ഇതാദ്യം: സ്ഥിതി അതീവ ഗുരുതരം; മുഖ്യമന്ത്രി

22 ഡാമുകൾ ഒറ്റയടിക്ക് തുറക്കുന്നത് ഇതാദ്യം: സ്ഥിതി അതീവ ഗുരുതരം; മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇതാദ്യമായാണ് 22 ഡാമുകൾ ഒറ്റയടിക്ക് തുറക്കുന്നതെന്നും സ്ഥിതി അതീവ ഗുരുതരമായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കടുത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് ഒറ്റപ്പെട്ടുപോയ ...

26 വർഷത്തിന് ശേഷം ഇടുക്കി ഡാം തുറന്നു

26 വർഷത്തിന് ശേഷം ഇടുക്കി ഡാം തുറന്നു

തിരുവനന്തപുരം: 26 വർഷത്തിന് ശേഷം ഇടുക്കി ഡാം തുറന്നു. ചെ​റു​തോ​ണി അണക്കെ​ട്ടി​ന്‍റെ അ​ഞ്ച് ഷ​ട്ട​റു​ക​ളി​ല്‍ മ​ധ്യ​ഭാ​ഗ​ത്തു​ള്ള ഷ​ട്ട​റാ​ണ് തു​റ​ന്ന​ത്. ട്ര​യ​ല്‍ റ​ണ്‍ ന​ട​ത്താ​നാ​യി 50 സെ​ന്‍റീ മീ​റ്റ​റാ​ണ് ഷ​ട്ട​ര്‍ ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

ഇടുക്കി അണക്കെട്ടില്‍ ഇന്ന്  ഉച്ചയ്‌ക്ക് 12 മണിക്ക് ട്രയല്‍ റണ്‍

തിരുവനന്തപുരം: ഇടുക്കി അണക്കെട്ടില്‍ ട്രയല്‍ റണ്‍ നടത്താന്‍ ധാരണയായി. ഇത് സംബന്ധിച്ച്‌ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. ഇന്ന്  ഉച്ചയ്ക്ക് 12 മണിക്ക് ട്രയല്‍ റണ്‍ ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

ഇടമലയാർ അണക്കെട്ടിന്‍റെ ഷട്ടറുകൾ രാവിലെ 5 മണിക്ക് തുറക്കും

ഇടുക്കി: കനത്ത മഴയും നീരൊഴുക്കും തുടരുന്ന സാഹചര്യത്തില്‍ ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ അഞ്ച് മണിയോടെ ഉയര്‍ത്തും. മുന്‍പ് രാവിലെ എട്ട് മണിക്ക് ഷട്ടറുകള്‍ ഉയര്‍ത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് ...

ഇടുക്കി ഡാമിന്റെ ചരിത്രമറിയാം; ഈ വീഡിയോ കാണൂ

ഇടുക്കി ഡാമിന്റെ ചരിത്രമറിയാം; ഈ വീഡിയോ കാണൂ

ഇടുക്കി ഡാം തുറക്കുന്നു എന്ന വാർത്ത പരന്നതോടെ കേരളീയർ മുഴുവൻ എന്തെന്നില്ലാത്ത ഭയപ്പാടിലാണ്. ഇടുക്കി ഡാം എന്ന് കേൾക്കുമ്പോൾ ഇപ്പോൾ ചെറിയ പേടി മനസ്സിൽ തോന്നുന്നുണ്ടെങ്കിലും നിർമ്മിതിയിലെ ...

ഇടമലയാറിലും ഓറഞ്ച് അലേർട്ട്; മലമ്പുഴ ഡാം ഇന്ന് തുറക്കും; ഇതുവരെ തുറന്നത് 18 ഡാമുകൾ

ഇടമലയാറിലും ഓറഞ്ച് അലേർട്ട്; മലമ്പുഴ ഡാം ഇന്ന് തുറക്കും; ഇതുവരെ തുറന്നത് 18 ഡാമുകൾ

ശക്തമായ മഴയെത്തുടർന്ന് ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് 167 അടിയായി ഉയർന്നതോടെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇന്നലെ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ജലനിരപ്പ്‌ രണ്ടുമീറ്റര്‍ കൂടി ഉയര്‍ന്നാല്‍ മാത്രമേ ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

ഇടുക്കി ഡാം തുറക്കേണ്ടത് അനിവാര്യം; മന്ത്രിസഭായോഗം

ഇടുക്കി ഡാം തുറക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ഘട്ടം ഘട്ടമായാകും ഡാം തുറക്കുക. ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്ന് മന്ത്രി എം എം മണിയും വ്യക്തമാക്കിയിട്ടുണ്ട്. ട്രാക്ക് നവീകരണം; ...

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതില്‍ ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് മുഖ്യമന്ത്രി

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതില്‍ ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി ഡാം പരിസരത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതില്‍ ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന്  തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഇടുക്കി ഡാമിലെ ജലനിരപ്പ് 2395 അടി കടന്നതിനാല്‍ ...

ഇടുക്കി ഡാം; ഓറഞ്ച് അ​ല​ർ​ട്ട് പ്രഖ്യാപിച്ചു

ഇ​ടു​ക്കി ഡാമിന്‍റെ ജ​ല​നി​ര​പ്പ്​ 2395 അടിയായി ഉ‍യർന്നതിനെ തുടർന്ന് ര​ണ്ടാം ജാ​ഗ്ര​ത നി​ർ​ദേ​ശമാ‍യ ഒാ​റ​ഞ്ച്​ അ​ല​ർ​ട്ട് പ്രഖ്യാപിച്ചു. ഡാ​മി​​​​​​​​ന്റെ ഒ​രു ഷ​ട്ട​ർ മാ​ത്രം ഉ​യ​ർ​ത്തി പരീ​ക്ഷ​ണ തു​റ​ക്ക​ലി​ന്​​ ഡാം ...

ഇടുക്കിയില്‍ അതീവ ജാഗ്രത; ജലനിരപ്പ് 2394.90 അടി; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കാൻ സാധ്യത

ഇടുക്കിയില്‍ അതീവ ജാഗ്രത; ജലനിരപ്പ് 2394.90 അടി; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കാൻ സാധ്യത

ഇടുക്കി: ഇടുക്കി ഡാമില്‍ ജലനിരപ്പ്‌ 2394.90 അടിയായി ഉയര്‍ന്നു. ജലനിരപ്പ്‌ 2395 അടിയിലെത്തിയാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. ജലനിരപ്പ്‌ 2397 അടിയിലെത്തിയാല്‍ 24 മണിക്കൂറിനകം തുറന്നുവിടാന്‍ വൈദ്യുതി ...

അണക്കെട്ടുകള്‍ തുറക്കുന്നതില്‍ പേടി വേണ്ട; മുന്നറിയിപ്പ് ഔദ്യോഗികമായി മാധ്യമങ്ങളിലൂടെയും മറ്റു സംവിധാനങ്ങളിലൂടെയും നൽകും

അണക്കെട്ടുകള്‍ തുറക്കുന്നതില്‍ പേടി വേണ്ട; മുന്നറിയിപ്പ് ഔദ്യോഗികമായി മാധ്യമങ്ങളിലൂടെയും മറ്റു സംവിധാനങ്ങളിലൂടെയും നൽകും

കൊച്ചി: ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറക്കുന്നത് സംബന്ധിച്ച്‌ ആശങ്ക വേണ്ടെന്ന് എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് സഫീറുല്ല അറിയിച്ചു. അണക്കെട്ടു തുറക്കുന്നതു സംബന്ധിച്ച്‌ ഊഹാപോഹങ്ങള്‍ പരത്തരുതെന്നും, അണക്കെട്ടുകളുടെ ...

ഇടുക്കി അണക്കെട്ട് തുറക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇടുക്കി അണക്കെട്ട് തുറക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇടുക്കി അണക്കെട്ട് നിറഞ്ഞു ഷട്ടറുകള്‍ തുറന്നാല്‍ ആ സമയത്ത് പുഴയുടെ തീരത്തുള്ള വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വസിക്കുന്നവര്‍ എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം എന്ന വിവരം കേരള ...

ഇടുക്കി അണക്കെട്ട് ട്രയൽ റൺ: സേനകൾ സജ്ജം; ഒന്നുകൊണ്ടും പേടിക്കേണ്ടതില്ല; മുഖ്യമന്ത്രി

ഇടുക്കി അണക്കെട്ട് ട്രയൽ റൺ: സേനകൾ സജ്ജം; ഒന്നുകൊണ്ടും പേടിക്കേണ്ടതില്ല; മുഖ്യമന്ത്രി

ഇടുക്കി അണക്കെട്ട് ചൊവ്വാഴ്‍ച ട്രയൽ റണ്ണിനായി തുറക്കുന്നുവെന്ന വാർത്ത വന്നതുമുതൽ ജനങ്ങൾ പരിഭ്രാന്തിയിലാണ്. എന്നാൽ ഈ വാർത്തകൾ ഇപ്പോൾ ജില്ലാ കളക്ടർ നിഷേധിച്ചിരിക്കുകയാണ്. ഷട്ടർ തുറക്കേണ്ട സാഹചര്യമുണ്ടായാൽ ...

ഇടുക്കി അണക്കെട്ടിലെ ഷട്ടറുകൾ ഉടൻ തുറന്നേക്കും

ഇടുക്കി അണക്കെട്ടിലെ ഷട്ടറുകൾ ഉടൻ തുറന്നേക്കും

ഇടുക്കി: ഇടുക്കി ഡാം പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അണക്കെട്ടിലെ ജലനിരപ്പ് 2,400 അടിയിലെത്തും മുന്‍പേ ഷട്ടറുകള്‍ തുറക്കുമെന്ന് മന്ത്രി എം.എം. മണി. ഇക്കാര്യത്തില്‍ വേണ്ട ...

Page 3 of 3 1 2 3

Latest News