INTERNATIONAL

വിശന്നപ്പോൾ വളർത്തുനായ തിന്നുതീർത്ത് യജമാനന്റെ 14000 രൂപ

വിശന്നപ്പോൾ വളർത്തുനായ തിന്നുതീർത്ത് യജമാനന്റെ 14000 രൂപ

ഉച്ചഭക്ഷണം കിട്ടാതെ വിശന്നു വലഞ്ഞപ്പോൾ യുകെയിലെ നോര്‍ത്ത് വേലിലെഓസി എന്ന കുസൃതി നായ തിന്നുതീർത്തത് യജമാനന്റെ 60 പൌഡ് (14,000 രൂപ). ഒരു ലെറ്ററിനോടൊപ്പം ഉണ്ടായിരുന്ന പണമാണ് ...

ശ്രീലങ്കയിൽ ബുർഖ നിരോധിക്കാനൊരുങ്ങുന്നു; നീക്കം ഭീകരാക്രമണത്തെ തുടർന്ന്

ശ്രീലങ്കയിൽ ബുർഖ നിരോധിക്കാനൊരുങ്ങുന്നു; നീക്കം ഭീകരാക്രമണത്തെ തുടർന്ന്

ഈസ്റ്റർ ദിനത്തിൽ ശ്രീകലങ്കയെ കണ്ണീരിലാഴ്ത്തിയ സ്ഫോടനപരമ്പരകളിൽ നിന്നും പാഠമുൾക്കൊണ്ട് രാജ്യത്ത് ബുർഖ നിരോധനം ഏർപ്പെടുത്താനൊരുങ്ങുന്നു. സ്‌ഫോടനത്തിന് പിന്നിൽ സ്ത്രീകൾ വൻതോതിൽ പ്രവർത്തിച്ചതായി കണ്ടെത്തുയതിനെ തുടർന്നാണ് ഈ തീരുമാനം. ...

കെഎസ്ആര്‍ടിസി ബസ് ഓവര്‍ ബ്രിഡ്ജില്‍ നിന്നും താഴേക്ക് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക്

പോർച്ചുഗലിൽ ബസ് അപകടം; 28 വിനോദസഞ്ചാരികൾ മരിച്ചു

പോർചുഗലിലെ മദീറാ ഐലൻഡിൽ ബസ് മറിഞ്ഞ് 28 വിനോദസഞ്ചാരികൾ മരണപ്പെട്ടു. 22 പേർക്ക് പരിക്കേറ്റു. മദീറ ഐലന്റിലെ കോര്‍ണികോ നഗരത്തിന് സമീപത്ത് പ്രാദേശിക സമയം വൈകീട്ട് 6.30 ...

ഇന്ന് മുതൽ എയർ ഇന്ത്യയിൽ പുതിയ ഭക്ഷണ മെനു

ഇന്ന് മുതൽ എയർ ഇന്ത്യയിൽ പുതിയ ഭക്ഷണ മെനു

എയർ ഇന്ത്യയുടെ പുതിയ ഭക്ഷണ മെനു ഇന്ന് മുതൽ നിലവിൽ വരും. 44 അന്താരാഷ്ട്ര റൂട്ടുകളിലും 55 ആഭ്യന്തര റൂട്ടുകളിലുമുൾപ്പടെ പുതിയ മെനു അവതരിപ്പിക്കും. ഇന്ത്യൻ പ്രാദേശിക ...

അബുദാബിയിലെ പ്രസിഡൻഷ്യൽ പാലസ് ഇന്ന് മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും

അബുദാബിയിലെ പ്രസിഡൻഷ്യൽ പാലസ് ഇന്ന് മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും

പ്രസിഡൻഷ്യൽ പാലസിലെ ഖസര്‍ അല്‍ വതന്‍ എന്നറിയപ്പെടുന്ന ഭാഗത്തേക്ക് ഇന്നുമുതൽ പൊതുജനങ്ങൾക്ക് പ്രവേശനമനുവദിക്കും. യുഎഇയുടെ സംസ്കാരവും പൈതൃകവും അടുത്തറിയാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് കൊട്ടാരത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമനുവദിച്ചിരിക്കുന്നത്. ...

ഇനി പാസ്സ്‌പോർട്ട് എടുക്കാൻ ഈ കടമ്പകൂടി കടക്കണം

നിങ്ങളുടെ പാസ്‌പോർട് നഷ്ടമായാൽ ഉടനടി ഈ കാര്യങ്ങൾ ചെയ്യുക

പാസ്‌പോർട്ട് നഷ്ടപ്പെട്ടതിന്റെ പേരിൽ ജോലിയും യാത്രയുമെല്ലാം ഒഴിവാക്കേണ്ടി വന്നവർ ധാരാളമുണ്ട്. വിദേശത്തൊരു ജോലി ശരിയാക്കാനൊരുങ്ങുമ്പോൾ, പാസ്‌പോർട്ട് വീട്ടിൽ തിരഞ്ഞു നോക്കുമ്പോൾ കാണാനില്ല, ലീവിൽ നാട്ടിൽ വന്നു തിരിച്ചു ...

കുവൈത്തിൽ ഉന്നത പദവികള്‍ക്കു ഇനി ഡിഗ്രി വിദ്യാഭ്യാസം  നിർബന്ധം

ഇന്ത്യക്കാര്‍ ഉള്‍പ്പടെ 17,000 വിദേശികളെ കുവൈത്തില്‍ നിന്ന് നാടുകടത്തി

ഇന്ത്യക്കാര്‍ ഉള്‍പ്പടെ 17,000 വിദേശികളെ കുവൈത്തില്‍ നിന്ന് നാടുകടത്തി. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് പിടിയിലായ 17,000 വിദേശികളെയാണ് കഴിഞ്ഞ വർഷം കുവൈറ്റിൽ നിന്നും നാടുകടത്തിയത്. ഇതിൽ 3,629 ഇന്ത്യക്കാരും ...

ഇന്ത്യന്‍ ഉള്ളിക്ക് കുവൈറ്റിൽ വിലകൂടി

ഇന്ത്യന്‍ ഉള്ളിക്ക് കുവൈറ്റിൽ വിലകൂടി

കുവൈറ്റിൽ ഇന്ത്യൻ ഉള്ളിക്ക് വിലവർദ്ധന. ഈജിപ്തില്‍ നിന്നുള്ള ഉള്ളി ഇറക്കുമതി നിർത്തലാക്കിയതോടെ നിത്യോപയോഗത്തിനുള്ള ഉള്ളിക്കായി വലിയ വിലയാണ് ജനങ്ങള്‍ നല്‍കേണ്ടത്. ഈജിപ്തില്‍ നിന്നുള്ള ഉള്ളിയില്‍ കീടനാശിനിയുടെ സാന്നിധ്യം ...

ജീൻസിടാൻ വിലക്ക്; പിതാവിനെ അമ്മയും പെൺമക്കളും ചേർന്ന് കൊട്ടേഷൻ നൽകി കൊലപ്പെടുത്തി

സൗദിയിൽ വാഹനപാർക്കിങ്ങിനെ ചൊല്ലി തർക്കം; ഒരു മരണം 

സൗദി അറേബ്യയിൽ വാഹനപാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾ മരിച്ചു. സൗദിയിലെ മക്കയിലാണ് സംഭവം. സംഭവത്തിൽ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ ...

കാലാവസ്ഥ മാറുന്നു; രാത്രിയിലും പുലര്‍ച്ചയും മൂടല്‍മഞ്ഞിന് സാധ്യത

യു എ ഇയിൽ ഭൂചലനം

യു എ ഇ യിൽ റിക്ടർ സ്കെയിലിൽ 3.7 രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി. ഉച്ചയ്ക്ക് 12.51ഓടെയാണ് ഭൂചലനം ഉണ്ടായത്. എവിടെനിന്നും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ...

ലോക ഒന്നാം നമ്പർ കമ്പനി ആമസോൺ ഉടമ ജെഫ് ബെസോസും ഭാര്യ മാകെന്‍സിയും വേര്‍പിരിയുന്നു

ലോക ഒന്നാം നമ്പർ കമ്പനി ആമസോൺ ഉടമ ജെഫ് ബെസോസും ഭാര്യ മാകെന്‍സിയും വേര്‍പിരിയുന്നു

ലോക ഒന്നാം നമ്പർ കമ്പനി ആമസോൺ ഉടമ ജെഫ് ബെസോസും ഭാര്യ മാകെന്‍സിയും നീണ്ട 25 വർഷത്തെ ദാമ്പത്യം വേര്‍പിരിയുന്നു. ലോകത്തെ ഏറ്റവും സമ്പന്നമായ ആമസോണ്‍ ഓണ്‍ലൈന്‍ ...

അത്യുഗ്ര ശേഷിയുള്ള ബോംബ് വികസിപ്പിച്ച് ചൈന

അത്യുഗ്ര ശേഷിയുള്ള ബോംബ് വികസിപ്പിച്ച് ചൈന

അത്യുഗ്ര സ്ഫോടന ശേഷിയുള്ള ബോംബ് വികസിപ്പിച്ചു ചൈന. ആണവ ഇതര ആയുധങ്ങളില്‍ ഏറ്റവും സംഹാര ശേഷിയുള്ളത് എന്നതാണ് ചൈന ഈ ബോംബിന് നല്‍കുന്ന വിശേഷണം. ചൈനയിലെ പ്രതിരോധ ...

കുവൈറ്റിൽ ജോലി തേടുകയാണോ? ഇനിമുതൽ ഈ ജോലികൾക്ക് ഡിഗ്രി നിർബന്ധം

ഇന്ത്യന്‍ തൊഴിലാളികളുടെ മിനിമം വേതനം വർദ്ധിപ്പിച്ച് കുവൈറ്റ്; പുതുക്കിയ നിരക്കുകൾ ഇങ്ങനെ

പുതുവർഷത്തിൽ കുവൈറ്റിലുള്ള ഇന്ത്യൻ പ്രവാസികൾക്ക് സന്തോഷവാർത്ത. കുവൈറ്റിലെ ഇന്ത്യന്‍ ഗാര്‍ഹികത്തൊഴിലാളികളുടെ മിനിമം വേതനം 70 ദിനാറില്‍ നിന്നും 100 ആക്കി ഉയര്‍ത്തി. 2019 ജനുവരി മുതല്‍ പുതുക്കിയ ...

പതിനെട്ട് വയസ്സ് താഴെയുള്ളവർക്ക് യു എ ഇയിലേക്ക് സൗജന്യ വിസ

പ്രവാസികള്‍ക്ക് 10 വര്‍ഷം വരെ കാലാവധിയുള്ള വിസ നൽകാനുള്ള നടപടിയുമായി യു എ ഇ

അബുദാബി; പ്രവാസികൾക്ക് പത്തുവർഷം വരെ കാലാവധിയുള്ള വിസ നൽകാനൊരുങ്ങി യു എ ഇ. ഈ വര്ഷം മുതലാണ് യു എ ഇ പത്തുവർഷം കാലാവധിയുള്ള വിസ നൽകുക. ...

വരുംദിവസങ്ങളിൽ യു എ എയിൽ തണുപ്പ് ശക്തമാകും

വരുംദിവസങ്ങളിൽ യു എ എയിൽ തണുപ്പ് ശക്തമാകും

ശൈത്യകാലം ശക്തിപ്രാപിക്കുന്ന അവസ്ഥയിൽ വരുംദിവസങ്ങളിൽ യു എ എയിൽ മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച രാജ്യത്തെ താപനില 7.6 ഡിഗ്രി സെല്‍ഷ്യസ് വരെ ...

39-ാമത് ജിസിസി ഉച്ചകോടിക്ക് റിയാദിൽ തുടക്കമായി

39-ാമത് ജിസിസി ഉച്ചകോടിക്ക് റിയാദിൽ തുടക്കമായി

39-ാമത് ജിസിസി ഉച്ചകോടി സൗദി തലസ്ഥാനമായ റിയാദിൽ തുടക്കമായി. സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് ഉച്ചകോടി ഉദ്ഘാടനം ചെയ്തു. ഉച്ചകോടിയിൽ പങ്കെടുക്കാൻ ...

സ്വവർഗാനുരാഗിയാകാതിരിക്കാൻ 11 വയസുള്ള മകനെ അച്ഛൻ രണ്ടാനമ്മയുമായി ശാരീരികബന്ധത്തിന് നിർബന്ധിച്ചു

18 കാരനെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപിക അറസ്റ്റിൽ

18 കാരനായ സ്കൂൾ വിദ്യാർത്ഥിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപിക അറസ്റ്റിൽ. അമേരിക്കയിലെ കണക്ടികട്ടില്‍ നിന്നുള്ള ലോറ കാല്ലഡിയോ റോമോസ് എന്ന 32 കാരിയായ അധ്യാപികയാണ് ...

യു എസ് നാവിക മേധാവി ബ​ഹ്റി​നി​ല്‍ മ​രി​ച്ച നി​ല​യി​ല്‍

യു എസ് നാവിക മേധാവി ബ​ഹ്റി​നി​ല്‍ മ​രി​ച്ച നി​ല​യി​ല്‍

യു എസ് നാവിക മേധാവിയെ ബ​ഹ്റി​നി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി. യു​എ​സ് നാ​വി​ക സേ​ന​യു​ടെ പ​ശ്ചി​മേ​ഷ്യ​ന്‍ മേ​ധാ​വി വൈ​സ് അ​ഡ്മി​റ​ല്‍ സ്കോ​ട് സ്റ്റീ​ര്‍​നി​യെ ആണ് മരിച്ച നിലയിൽ ...

അബുദാബി പള്ളിയില്‍ നിന്നും ചെരിപ്പ് മോഷ്ടിച്ച്‌ പ്രവാസിയായ കള്ളന് കിട്ടിയത് എട്ടിന്റെ പണി

അബുദാബി പള്ളിയില്‍ നിന്നും ചെരിപ്പ് മോഷ്ടിച്ച്‌ പ്രവാസിയായ കള്ളന് കിട്ടിയത് എട്ടിന്റെ പണി

അബുദാബി പള്ളിയില്‍ നിന്നും ചെരിപ്പ് മോഷ്ടിച്ച്‌ പ്രവാസിയായ കള്ളന് കിട്ടിയത് ഒരു മാസത്തെ തടവുശിക്ഷ. ഖന്തൂര്‍ ഏരിയയില്‍ അബുദാബി നാഷണല്‍ ഓയില്‍ കമ്പനിക്ക് സമീപത്തെ പള്ളിയില്‍ നിന്നാണ് ...

സാനിറ്ററി പാഡിൽ നിന്നുപോലും ലഹരി നുണഞ്ഞ് കൗമാരം; ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്

സാനിറ്ററി പാഡിൽ നിന്നുപോലും ലഹരി നുണഞ്ഞ് കൗമാരം; ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്

ലഹരിക്കായി കൗമാരക്കാർ നടത്തുന്ന മനുഷ്യമനസ്സിനെ ഞെട്ടിക്കുന്ന പ്രവൃത്തികളുടെ റിപ്പോർട്ടുകളാണ് ഇന്തോനേഷ്യയിൽ നിന്നും പുറത്തു വന്നിരിക്കുന്നത്. ഉപയോഗിക്കാത്തതും ഉപയോഗിച്ച് വലിച്ചെറിഞ്ഞതുമായ സാനിറ്ററി നാപ്കിനുകൾ അരമണിക്കൂറോളം തിളപ്പിച്ച ശേഷം അത് ...

പതിനെട്ട് വയസ്സ് താഴെയുള്ളവർക്ക് യു എ ഇയിലേക്ക് സൗജന്യ വിസ

യു എ ഇയിലേക്കുള്ള വിസിറ്റിങ് വിസ നേടാൻ ഇനിമുതൽ 15 സെക്കന്റ് ധാരാളം

ദുബായിലേക്കുള്ള സന്ദർശക വിസകൾ ഇനിമുതൽ 15 സെക്കൻഡിൽ അനുവദിക്കും. സന്ദര്‍ശക വിസക്കുള്ള അപേക്ഷ ലഭിച്ചാല്‍ 15 സെക്കന്‍ഡിനകം അവ വിതരണം ചെയ്യാന്‍ കഴിയുമെന്ന് ദുബായ് താമസ കുടിയേറ്റ ...

വേറെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു; കാമുകി കാമുകനെ കൊന്ന് ബിരിയാണിയാക്കി വിളമ്പി

വേറെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു; കാമുകി കാമുകനെ കൊന്ന് ബിരിയാണിയാക്കി വിളമ്പി

ഏഴുവർഷം പ്രണയിച്ച കാമുകനെ യുവതി കൊന്ന് ബിരിയാണിയിൽ ചേർത്ത് വിളമ്പി. യു എ ഇയിലാണ് സംഭവം. മൊറോക്കോ സ്വദേശിയായ യുവതിയാണ് ഈ കടുംകൈ ചെയ്തത്. സംഭവത്തിൽ യുവതി ...

തൊഴിലാളിയുടെ പാസ്സ്‌പോർട്ട് തൊഴിലുടമ സൂക്ഷിച്ചാൽ പത്ത് ലക്ഷം റിയാല്‍ വരെ പിഴയും പതിനഞ്ച് വര്‍ഷം വരെ തടവും

തൊഴിലാളിയുടെ പാസ്സ്‌പോർട്ട് തൊഴിലുടമ സൂക്ഷിച്ചാൽ പത്ത് ലക്ഷം റിയാല്‍ വരെ പിഴയും പതിനഞ്ച് വര്‍ഷം വരെ തടവും

തൊഴിലാളിയുടെ പാസ്സ്‌പോർട്ട് തൊഴിലുടമ സൂക്ഷിക്കുന്നത് പത്ത് ലക്ഷം റിയാല്‍ വരെ പിഴയും പതിനഞ്ച് വര്‍ഷം വരെ തടവും ലഭിക്കുന്ന കുറ്റകൃത്യമാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ അതോറിറ്റി അറിയിച്ചു. ...

യു എ ഇ പൊതുമാപ്പ് ഒരു മാസത്തേക്ക് കൂടി നീട്ടി

യു എ ഇ പൊതുമാപ്പ് ഒരു മാസത്തേക്ക് കൂടി നീട്ടി

അവസാനിക്കാനിരുന്ന യു എ ഇ പൊതു മാപ്പ് പദ്ധതി ഡിസംബർ ഒന്നുവരെ നീട്ടി. രാജ്യത്തെ അനധികൃത താമസക്കാര്‍ക്ക് വിസ ശരിയാക്കി താമസം തുടരുവാനോ പിഴ കൂടാതെ നാട്ടിലേക്ക് ...

യു എ ഇ യിൽ കനത്ത മഴ; 1997 ന് ശേഷമുണ്ടായ ശക്തമായ മഴയെന്ന് കാലാവസ്ഥാ നിരീക്ഷകർ; ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

യു എ ഇ യിൽ കനത്ത മഴ; 1997 ന് ശേഷമുണ്ടായ ശക്തമായ മഴയെന്ന് കാലാവസ്ഥാ നിരീക്ഷകർ; ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

യു എ ഇ യിൽ അതിശക്തമായ മഴ തുടരുന്നു. ഫുജൈറ, അബുദാബി, ഷാർജ, റാസൽ ഖൈമ തുടങ്ങിയ ഇടങ്ങളിലാണ് ശക്തമായ മഴ പെയ്തത്. കനത്ത മഴയെത്തുടർന്ന് ഇവിടത്തെ ...

ചാവുകടലിൽ വെള്ളപ്പൊക്കം; 18 മരണം

ചാവുകടലിൽ വെള്ളപ്പൊക്കം; 18 മരണം

ജോർദാനിലെ പ്രസിദ്ധമായ ചാവുകടലിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ വിദ്യാർത്ഥികളുൾപ്പടെ 18 പേര് മരിച്ചു. 11 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഭൂരിഭാഗവും 14 വയസ്സിനു താഴെയുള്ള കുട്ടികളാണ്. ചാവുകടലിലേക്ക് വിദ്യാര്‍ത്ഥികളുമായി ...

സിയോൾ സമാധാന പുരസ്‌കാരം നരേന്ദ്ര മോദിക്ക്

സിയോൾ സമാധാന പുരസ്‌കാരം നരേന്ദ്ര മോദിക്ക്

1990 മുതല്‍ കൊറിയയില്‍ നല്‍കിവരുന്ന സിയോള്‍ സമാധാന പുരസ്‌കാരം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. അന്താരാഷ്ട്ര സഹകരണത്തിനായും സാമ്പത്തിക ഭദ്രതയ്ക്കായും ആഗോളതലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കിയിരിക്കുന്നത്. അഴിമതി ...

മൈക്രോസോഫ്റ്റ് സ്ഥാപകൻ പോൾ അലൻ അന്തരിച്ചു

മൈക്രോസോഫ്റ്റ് സ്ഥാപകൻ പോൾ അലൻ അന്തരിച്ചു

ബിൽഗേറ്സിനൊപ്പം മൈക്രോസോഫ്റ്റ് സ്ഥാപിച്ച പോൽ അലൻ അന്തരിച്ചു. 65 വയസ്സായിരുന്നു. അർബുദ രോഗബാധയെത്തുടർന്ന് ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. 2009 ലാണ് അലന് കാൻസർ രോഗം പിടിപെടുന്നത്. ഇത് ...

സൗദിയിൽ മത്സ്യബന്ധന മേഖലയിലും സ്വദേശിവത്ക്കരണം

സൗദിയിൽ മത്സ്യബന്ധന മേഖലയിലും സ്വദേശിവത്ക്കരണം

മത്സ്യബന്ധന മേഖലയിലും സ്വദേശിവത്കരണം നടപ്പിലാക്കി സൗദി അറേബ്യ. ഓരോ മത്സ്യബന്ധന ബോട്ടിലും ഒരു സൗദി പൗരനെങ്കിലും ഉണ്ടായിരിക്കണമെന്നതാണ് പുതിയ വ്യവസ്ഥ. സൗദി പൗരന്മാർ ഇല്ലാതിരുന്ന ബോട്ടുകളെ ഞായറാഴ്ച ...

ഹിന്ദുമത വിശ്വാസിയായ മുൻകാമുകന് ബീഫ് അയച്ചു കൊടുത്ത് പ്രതികാരം; സിഖ് വനിതക്ക് രണ്ടു വർഷം തടവ്

ഹിന്ദുമത വിശ്വാസിയായ മുൻകാമുകന് ബീഫ് അയച്ചു കൊടുത്ത് പ്രതികാരം; സിഖ് വനിതക്ക് രണ്ടു വർഷം തടവ്

ഹിന്ദുമത വിശ്വാസിയായ മുൻകാമുകന്റെ വീട്ടിലേക്ക് ബീഫ് പാർസലായി അയച്ചു കൊടുത്തു ജാതീയമായി അധിക്ഷേപിച്ച ബ്രിട്ടീഷ് സിഖ് വനിത രണ്ടു വർഷം തടവ്. അമന്‍ദീപ് മുധാർ എന്ന സ്ത്രീയെയാണ് ...

Page 2 of 3 1 2 3

Latest News