KARNATAKA

കർണാടകയിലെ ബെലഗാവി ജില്ലയിൽ മീസിൽസ് റുബെല്ല കുത്തിവയ്‌പ്പെടുത്ത മൂന്ന് കുട്ടികൾ മരിച്ചു

കർണാടകയിലെ ബെലഗാവി ജില്ലയിൽ മീസിൽസ് റുബെല്ല കുത്തിവയ്‌പ്പെടുത്ത മൂന്ന് കുട്ടികൾ മരിച്ചു

കർണാടക: കർണാടകയിൽ മീസിൽസ് റുബെല്ല കുത്തിവയ്പ്പെടുത്ത മൂന്ന് കുട്ടികൾ മരിച്ചു. ബെലഗാവി ജില്ലയിലെ സലാഹള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കുത്തിവെയ്പെടുത്ത കുട്ടികളാണ് മരിച്ചത്. സംഭവത്തിൽ കർണാടക മുഖ്യമന്ത്രി ...

കർണാടക മുൻ മന്ത്രി ജെ.അലക്‌സാണ്ടർ അന്തരിച്ചു, അന്ത്യം ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ

കർണാടക മുൻ മന്ത്രി ജെ.അലക്‌സാണ്ടർ അന്തരിച്ചു, അന്ത്യം ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ

കർണാടകയിലെ മുൻ മന്ത്രി ജെ.അലക്‌സാണ്ടർ അന്തരിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അദ്ദേഹത്തിന്റെ അന്ത്യം. 83 വയസായിരുന്നു അദ്ദേഹത്തിന്. ചീഫ് സെക്രട്ടറിയായും നിയമിതനായിരുന്നു. എസ്എം കൃഷ്ണ സർക്കാരിൽ ടൂറിസം ...

കർണാടകയിലെ ബംഗളൂരുവിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 3.3 രേഖപ്പെടുത്തി

കർണാടകയിലെ ബംഗളൂരുവിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 3.3 രേഖപ്പെടുത്തി

ബംഗളൂരു: കർണാടകയിലെ ബംഗളൂരുവിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.3 രേഖപ്പെടുത്തിയ ഭൂചനമാണുണ്ടായത്. രാവിലെ 7.14 ന് കർണാടകയുടെ തലസ്ഥാനത്ത് നിന്ന് 66 കിലോമീറ്റർ അകലെ വടക്ക്- കിഴക്ക് ...

കര്‍ണാടക മന്ത്രിസഭ പുനഃസംഘടിപ്പിച്ചു: ഉപമുഖ്യമന്ത്രിയില്ല

പദവികളും സ്ഥാനങ്ങളും ഉൾപ്പെടെ ഈ ലോകത്ത് ഒന്നും ശാശ്വതമല്ല; കര്‍ണാടകയില്‍ നേതൃമാറ്റമുണ്ടായേക്കാമെന്ന സൂചന നല്‍കി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.

ഷിഗോൺ: കര്‍ണാടകയില്‍ നേതൃമാറ്റമുണ്ടായേക്കാമെന്ന സൂചന നല്‍കി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. തന്‍റെ നിയോജകമണ്ഡലമായ ഷിഗ്ഗോണിലെ ബൊമ്മെയുടെ വൈകാരികമായ പ്രസംഗം മുഖ്യമന്ത്രി സ്ഥാനമൊഴിയുമെന്ന സൂചനയാണ് നല്‍കുന്നത്. ബ്രിട്ടീഷുകാർക്കെതിരെ ...

മതപരിവര്‍ത്തന നിരോധന ബില്‍ ഇന്ന് കര്‍ണാടക മന്ത്രിസഭ പരിഗണിക്കും

മതപരിവര്‍ത്തന നിരോധന ബില്‍ ഇന്ന് കര്‍ണാടക മന്ത്രിസഭ പരിഗണിക്കും

മതപരിവർത്തന നിരോധന ബിൽ ഇന്ന് കർണാടക മന്ത്രി സഭ പരിഗണിക്കും. ഹിന്ദുമതത്തിലുള്ള പിന്നോക്കക്കാരെ ക്രൈസ്തവരായി വ്യാപകമായി മതം മാറ്റുന്നുവെന്നായിരുന്നു ഉയർന്നുവന്ന പരാതികൾ. വിവാഹത്തിനായുള്ള മതം മാറ്റവും നിയമ ...

കന്നട പതിപ്പിനെക്കാളും മറ്റു ഭാഷകളില്‍ കൂടുതല്‍ റിലീസ് ചെയ്യുന്നു; പുഷ്പയ്‌ക്കെതിരെ കര്‍ണാടകയില്‍ ബഹിഷ്‌ക്കരണാഹ്വാനം

കന്നട പതിപ്പിനെക്കാളും മറ്റു ഭാഷകളില്‍ കൂടുതല്‍ റിലീസ് ചെയ്യുന്നു; പുഷ്പയ്‌ക്കെതിരെ കര്‍ണാടകയില്‍ ബഹിഷ്‌ക്കരണാഹ്വാനം

ബാംഗ്ലൂര്‍: അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ എന്ന എന്ന ചിത്രത്തിനെതിരെ ബഹിഷ്‌ക്കരണാഹ്വാനം. കര്‍ണ്ണാടകയില്‍ കന്നഡ പതിപ്പിനെക്കാള്‍ മറ്റുഭാഷകളിലാണ് റിലീസെന്ന് ആരോപിച്ചാണ് ബഹിഷ്‌ക്കരണാഹ്വാനം. തെലുങ്ക് ...

‘ഗോമാതാവിനെ രക്ഷിക്കാന്‍ നാമെല്ലാം വാളുകള്‍ കരുതണം, കശാപ്പുകാര്‍ക്ക് ഈ രാജ്യത്ത് ജീവിക്കാന്‍ അവകാശമില്ല’; വിഎച്ച്പി നേതാവ് സാധ്വി സരസ്വതി

‘ഗോമാതാവിനെ രക്ഷിക്കാന്‍ നാമെല്ലാം വാളുകള്‍ കരുതണം, കശാപ്പുകാര്‍ക്ക് ഈ രാജ്യത്ത് ജീവിക്കാന്‍ അവകാശമില്ല’; വിഎച്ച്പി നേതാവ് സാധ്വി സരസ്വതി

ഗോമാതാവിനെ രക്ഷിക്കാന്‍ എല്ലാ ഹിന്ദുക്കളും മൂർച്ചയേറിയ വാൾ കയ്യിൽ കരുതണമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി സരസ്വതി. പശുവിനെ സംരക്ഷിക്കുകയാണ് ചെയ്യേണ്ടത്. അതിനാൽ എല്ലാ ഹിന്ദുക്കളും നിർബന്ധമായും ...

കര്‍ണാടകയില്‍ ക്രിസ്ത്യന്‍ മതഗ്രന്ഥങ്ങള്‍ക്ക് തീയിട്ടു; മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം തുടര്‍ന്ന് തീവ്ര ഹിന്ദുത്വ- വലതുപക്ഷ സംഘങ്ങള്‍

കര്‍ണാടകയില്‍ ക്രിസ്ത്യന്‍ മതഗ്രന്ഥങ്ങള്‍ക്ക് തീയിട്ടു; മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം തുടര്‍ന്ന് തീവ്ര ഹിന്ദുത്വ- വലതുപക്ഷ സംഘങ്ങള്‍

ബെംഗളൂരു: ക്രിസ്ത്യാനികള്‍ക്കെതിരെ വീണ്ടും ആക്രമണവുമായി വലതുപക്ഷ സംഘടനകള്‍. മതപരിവര്‍ത്തനം ആരോപിച്ച് വലതുപക്ഷ സംഘടനകളുടെ അംഗങ്ങള്‍ കര്‍ണാടകയിലെ കോലാറില്‍ ക്രിസ്ത്യന്‍ മതഗ്രന്ഥങ്ങള്‍ക്ക് തീയിട്ടു. ആക്രമണം നടത്തിയവരെ ഇതുവരെ പൊലീസ് ...

ഒമിക്രോണ്‍ ഭീതിയില്‍ മുംബൈ; ദക്ഷിണാഫ്രിക്കയിൽ നിന്ന് മുംബൈയിലേക്ക് മടങ്ങിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു

കോവിഡ് പ്രതിരോധ മാർഗങ്ങൾ ശക്തമാക്കി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ

കോവിഡ് പ്രതിരോധ മാർഗങ്ങൾ ശക്തമാക്കി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ. കർണാടകയിൽ കോവിഡിന്റെ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കോവിഡ് പ്രതിരോധ മാർഗങ്ങൾ ശക്തമാക്കിയിരിക്കുന്നത്. തമിഴ്‌നാട്ടിൽ വിദേശത്ത് ...

കോവിഡ് പ്രതിസന്ധി; കെഎസ്‌ആര്‍ടിസി ടിക്കറ്റ് നിരക്ക് കുറയ്‌ക്കുന്നു

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ ഇന്ന് മുതൽ

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ ഇന്ന് മുതൽ വീണ്ടും ആരംഭിക്കും. ബസ് സർവീസുകൾ പുനരാരംഭിക്കണമെന്ന തമിഴ്‌നാടിനോട് കേരളം ആവശ്യമറിയിച്ചതിനെ തുടർന്നാണ് സർവീസുകൾ വീണ്ടും തുടങ്ങുന്നത്. കേരളത്തിൽ ...

മാക്കൂട്ടം പാതയിലെ യാത്രാ നിയന്ത്രണം ഒഴിവാക്കണം: ജില്ലാ വികസന സമിതി യോഗം

മാക്കൂട്ടം പാതയിലെ യാത്രാ നിയന്ത്രണം ഒഴിവാക്കണം: ജില്ലാ വികസന സമിതി യോഗം

കണ്ണൂര്‍ ജില്ലയില്‍ നിന്നും കര്‍ണാടകയിലേക്കുള്ള അന്തര്‍സംസ്ഥാന പാതയിലെ യാത്രാ നിയന്ത്രണം ഒഴിവാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. അതിര്‍ത്തി പ്രദേശത്തെ കുടിയിറക്ക് പ്രശ്‌നം പരിഹരിക്കണമെന്നും യോഗം ...

കണ്ണൂർ പരിയാരത്ത് കറൻസി തട്ടിപ്പ് നടത്തിയ സംഘത്തെ ആക്രമിച്ച് പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്തതായി പരാതി

കർണാടകയിൽ അഴിമതി വിരുദ്ധ ബ്യൂറോയുടെ വ്യാപക റെയ്ഡ്: ലക്ഷങ്ങളുടെ കറൻസി, സ്വർണബിസ്കറ്റുകൾ, പുരാവസ്തുക്കൾ എന്നിവ പിടിച്ചെടുത്തു

ബെംഗളൂരു: കർണാടകയിൽ അഴിമതി വിരുദ്ധ ബ്യൂറോയുടെ വ്യാപക പരിശോധന. പരിശോധനയിൽ സർക്കാർ ജീവനക്കാരുടെ വസതികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ, അപൂർവ ഇനം വിളക്കുകൾ, സ്വർണബിസ്ക്കറ്റുകൾ, കാറുകൾ എന്നിവ ...

പവര്‍സ്റ്റാറിന്റെ വിയോഗം; ഒരാള്‍ ജീവനൊടുക്കി, കൈപ്പടം അടിച്ചുതകര്‍ത്ത് ആരാധകൻ

നടന്‍ പുനീത് രാജ് കുമാറിന്റെ സംസ്‌കാരം ഇന്ന്

ബാംഗ്ലൂർ:കന്നഡ സൂപ്പര്‍ താരം പുനീത് രാജ് കുമാറിന്റെ സംസ്‌കാരം ഇന്ന്. പിതാവ് രാജ്കുമാറിന്റെ ശവകൂടിരം സ്ഥിതി ചെയ്യുന്ന കണ്ഡീരവ സ്റ്റുഡിയോയിലാണ് പുനീതിന്റെയും സംസ്‌കാരം നടക്കുക. ഹൃദയാഘാതത്തെ തുടര്‍ന്ന് ...

ജഡ്ജി അവധിയില്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പുതിയ ബെഞ്ച് പരിഗണിക്കും

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരി ഇന്ന് പുറത്തിറങ്ങും

കർണ്ണാടക:ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ ഇന്ന് ജയിൽ മോചിതനാക്കും. ജാമ്യം നില്‍ക്കാമേന്നേറ്റവര്‍ അവസാന നിമിഷം പിന്‍മാറിയതിനെ തുടര്‍ന്നാണ് ഇന്നലെ പുറത്തിറങ്ങാന്‍ കഴിയാതെ ...

ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് സഞ്ചാരികളുടെ ഇടയില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ സംസ്ഥാനമാണ് കര്‍ണ്ണാടക

ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് സഞ്ചാരികളുടെ ഇടയില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ സംസ്ഥാനമാണ് കര്‍ണ്ണാടക

ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് സഞ്ചാരികളുടെ ഇടയില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ സംസ്ഥാനമാണ് കര്‍ണ്ണാടക. തലസ്ഥാനമായ ബാംഗ്ലൂരും കൊട്ടാരങ്ങളുടെ നഗരമായ മൈസൂരും ചരിത്രമെഴുതിയ ഹംപിയും ഷിമോഗയും ...

യാത്രാനിയന്ത്രണം ദീര്‍ഘിപ്പിച്ച്‌ കര്‍ണാടക

യാത്രാനിയന്ത്രണം ദീര്‍ഘിപ്പിച്ച്‌ കര്‍ണാടക

മാ​ന​ന്ത​വാ​ടി: കേ​ര​ള​ത്തി​ലെ കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് ക​ര്‍​ണാ​ട​ക​യി​ല്‍ മ​ല​യാ​ളി​ക​ള്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള നി​യ​ന്ത്ര​ണം ഒക്ടോബർ 30 വരെ നീ​ട്ടി. ഇ​തോ​ടെ നി​ത്യേ​ന യാ​ത്ര​ചെ​യ്യു​ന്ന വ്യാ​പാ​രി​ക​ളും വി​ദ്യാ​ര്‍​ഥി​ക​ളും യാ​ത്ര​ക്കാ​രും ഏ​റെ ...

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി വിൽക്കുന്ന നടപടി നിർത്തിവച്ചു

നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന് പരാതി; കർണാടകയിൽ സർക്കാർ ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുക്കുന്നു

നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങൾ നടക്കുന്നു എന്ന് കാണിച്ചുകൊണ്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കര്‍ണാടകയിലെ ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ബിജെപി ഭരിക്കുന്ന കർണാടക സര്‍ക്കാരിന്റെ ന്യൂനപക്ഷ ...

പ്രകോപിതരായ ആരാധകര്‍ക്ക് ഉറപ്പ് നൽകി നിർമ്മാതാവ്; കിച്ച സുദീപ് ചിത്രം  പുലര്‍ച്ചെ ആറിന് റിലീസ് ചെയ്യും

പ്രകോപിതരായ ആരാധകര്‍ക്ക് ഉറപ്പ് നൽകി നിർമ്മാതാവ്; കിച്ച സുദീപ് ചിത്രം പുലര്‍ച്ചെ ആറിന് റിലീസ് ചെയ്യും

നടൻ കിച്ച സുദീപിൻറെ ആരാധകർ ഏറെക്കാലമായി കാത്തിരിക്കുന്ന ചിത്രമാണ് ‘കൊട്ടിഗൊബ്ബ 3’. കാത്തിരിപ്പിനൊടുവിൽ റിലീസ് പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രം കാണാന്‍ തിയറ്ററുകള്‍ക്ക് മുന്നില്‍ പുലര്‍ച്ചെ മുതല്‍ ആരാധകരുടെ നീണ്ട ...

കര്‍ണാടകയില്‍ തിയറ്ററുകള്‍ തുറന്നു; ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ചിലയിടങ്ങളിൽ താരങ്ങളുടെ ആരാധകർ അക്രമാസക്തരായി

കര്‍ണാടകയില്‍ തിയറ്ററുകള്‍ തുറന്നു; ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ചിലയിടങ്ങളിൽ താരങ്ങളുടെ ആരാധകർ അക്രമാസക്തരായി

ബംഗ്ലൂരു: കർണാടകയിൽ  നൂറ് ശതമാനം കാണികളെ പ്രവേശിപ്പിച്ച് സിനിമാ  പ്രദർശനം തുടങ്ങിയതോടെ തിയേറ്ററുകൾക്ക് മുന്നിൽ വലിയ തിരക്ക്. രാവിലെ മുതൽ തിയേറ്ററുകൾക്ക് മുന്നിൽ നീണ്ട ക്യൂവാണ്  ദൃശ്യമായത്. ...

ഗൂഗിള്‍ പ്ലേ സ്‌റ്റോറിലെ ഒരു ആപ്പ് വ്യാജമാണോ എന്ന് എങ്ങനെ മനസ്സിലാക്കാം; അറിയേണ്ടതെല്ലാം

കന്നഡ ഇന്ത്യയിലെ ‘ഏറ്റവും മോശം ഭാഷ’: തെറ്റായ പരാമർശം നടത്തിയതിൽ ഗുഗിൾ മാപ്പു പറഞ്ഞു

ബംഗളൂരു: കന്നഡയെ ഇന്ത്യയിലെ 'ഏറ്റവും മോശം ഭാഷ'യായി അവതരിപ്പിച്ചതില്‍ ഗൂഗ്ളിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ഹൈകോടതി തീര്‍പ്പാക്കി. ഇക്കാര്യത്തില്‍ ഗൂഗിള്‍ മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി ...

കേരളത്തിലേയ്‌ക്കുള്ള അനിവാര്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ജനങ്ങളോട് കര്‍ണ്ണാടക സര്‍ക്കാർ

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുകയും നിപ്പ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് നിര്‍ദ്ദേശം. കര്‍ണ്ണാടകയില്‍ തൊഴിലെടുക്കുകയോ പഠിക്കുകയോ ചെയ്യുന്നവര്‍ നിലവില്‍ കേരളത്തിലാണെങ്കില്‍ ഒക്ടോബര്‍ വരെ അവിടെ തന്നെ ...

കാലവര്‍ഷം എത്തുന്നു; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശം

നാളെ മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം;വിവിധ ജില്ലകളില്‍ യെല്ലൊ അലേര്‍ട്ട്

നാളെ മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അതുകൊണ്ടുതന്നെ  വിവിധ ജില്ലകളിൽ യെല്ലൊ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ...

വിദ്യാർത്ഥികളോട് ഫീസ്​ പൂര്‍ണമായി ഈടാക്കുന്ന സ്​കൂളുകള്‍ക്കെതിരെ താക്കീതുമായി തമിഴ്​നാട്​ സര്‍ക്കാര്‍

കോവിഡ് ടിപിആർ കുറഞ്ഞ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുവാനൊരുങ്ങി കർണാടക

കോവിഡ് രോഗവ്യാപനം പല സംസ്ഥാനങ്ങളിലും കുറഞ്ഞിട്ടുണ്ട്. രോഗവ്യാപനം കുറവുള്ള ജില്ലയിലെ സ്കൂളുകൾ തുറക്കുവാനൊരുങ്ങുകയാണ് കർണാടക. രണ്ട് ശതമാനത്തില്‍ താഴെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ...

കർണ്ണാടകയിൽ സ്കൂളുകൾ തുറക്കുന്നു; ഓഗസ്റ്റ് 23 മുതൽ ക്ലാസുകൾ

കർണ്ണാടകയിൽ സ്കൂളുകൾ തുറക്കുന്നു; ഓഗസ്റ്റ് 23 മുതൽ ക്ലാസുകൾ

കർണ്ണാടകയിൽ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന സ്കൂളുകൾ തുറക്കുന്നു. ഓഗസ്റ്റ് 23 മുതൽ 9,10,11,12 ക്ലാസുകൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാകും ...

കര്‍ണാടക മന്ത്രിസഭ പുനഃസംഘടിപ്പിച്ചു: ഉപമുഖ്യമന്ത്രിയില്ല

കര്‍ണാടക മന്ത്രിസഭ പുനഃസംഘടിപ്പിച്ചു: ഉപമുഖ്യമന്ത്രിയില്ല

കര്‍ണാടകത്തില്‍ 29 മന്ത്രിമാരെ ഉള്‍പ്പെടുത്തി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ഇത്തവണ ഉപമുഖ്യമന്ത്രി സ്ഥാനമില്ല. മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ ഇളയമകന്‍ ബി.വൈ വിജയേന്ദ്രയ്ക്കും മന്ത്രിസഭയില്‍ ...

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ പ്രക്ഷോഭത്തിലേക്ക്

കാസർഗോഡ് നിന്നുള്ള ബസുകൾ കർണാടകയിലേക്ക് പ്രവേശിക്കില്ല, ഇന്ന് മുതൽ സർവീസ് അതിർത്തി വരെ മാത്രം

കാസർഗോഡ് നിന്ന് കർണാടകയിലേക്ക് ഇന്ന് മുതൽ സർവീസുകൾ ഉണ്ടാകില്ല. കാസര്‍ഗോഡ് – മംഗലാപുരം, കാസര്‍ഗോഡ് – സുള്ള്യ, കാസര്‍ഗോഡ് – പുത്തൂര്‍ എന്നിവിടങ്ങളിലേക്ക് നടത്തുന്ന സർവീസുകൾ ഇന്ന് ...

വർഷങ്ങളുടെ കാത്തിരിപ്പ്; ‘KSRTC’ ഇനി കേരളത്തിന് സ്വന്തം

കേരളത്തിൽ നിന്ന് കർണാടകയിലേക്ക് യാത്ര നടത്തുന്നവർ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം

കേരളത്തിൽ നിന്നും കർണാടകയിലെത്തുന്നവർ യാത്ര ചെയ്യുന്ന സാഹചര്യത്തിൽ 72 മണിക്കൂറിനുള്ളിൽ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യിൽ കരുതണം. കർണാടകയിലെത്തുന്നവരിൽ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണമെന്ന് കെഎസ്ആര്‍ടിസി ...

മുഖ്യമന്ത്രി പദവിയിൽ നിന്ന് യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചു

കര്‍ണാടക മുഖ്യമന്ത്രിയെ തേടി ഇന്ന് ബിജെപിയുടെ നിയമസഭാകക്ഷിയോഗം

കർണാടക മുഖ്യമന്ത്രി പദത്തിൽ നിന്ന് ബി.എസ്.യെദ്യൂരപ്പ രാജിവെച്ച പശ്ചാത്തലത്തില്‍ അടുത്ത മുഖ്യമന്ത്രിയെ ഇന്ന് തന്നെ തീരുമാനിച്ചേക്കുമെന്ന് സൂചന. എം.എല്‍.എമാരുടെ അഭിപ്രായമറിയാന്‍ ഇന്ന് വൈകുന്നേരം 7:30 ന് ബി.ജെ.പി ...

മുഖ്യമന്ത്രി പദവിയിൽ നിന്ന് യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചു

മുഖ്യമന്ത്രി പദവിയിൽ നിന്ന് യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചു

കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചു. ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് ഒടുവിലാണ് രാജി. അധികാരത്തിലെത്തി രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് യെദ്യൂരപ്പയുടെ രാജി. വൈകുന്നേരം നാല് ...

കോളേജുകളിലെ അധ്യയന സമയം മാറ്റുന്നു: ക്ലാസുകള്‍ രാവിലെ എട്ടുമുതല്‍ ഒരുമണി വരെ

നീണ്ട ഇടവേളയ്‌ക്കു ശേഷം കോളേജുകള്‍ നാളെ മുതല്‍ തുറക്കും; വിദ്യാര്‍ഥികള്‍ ക്ലാസിലെത്തണമെന്ന് നിര്‍ബന്ധമില്ല

കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ കർണാടകയിലെ കോളേജുകള്‍ നാളെ മുതല്‍ വീണ്ടും തുറക്കാന്‍ കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട്‌ ഡിഗ്രി, പിജി ക്ലാസുകള്‍, സാങ്കേതിക ...

Page 3 of 6 1 2 3 4 6

Latest News