KARNATAKA

അബ്ദുൾ നാസർ മഅ്ദനി ഇന്ന് കേരളത്തിലെത്തും

അബ്ദുൾ നാസർ മഅ്ദനി ഇന്ന് കേരളത്തിലെത്തും

ബംഗളൂരു: പിഡിപി നേതാവ് അബ്ദുൾ നാസർ മഅ്ദനി ഇന്ന് കേരളത്തിലെത്തും. ജാമ്യവ്യവസ്ഥയുടെ ഭാഗമായി ബംഗളൂരുവിൽ കഴിഞ്ഞിരുന്ന മഅ്ദനി സുപ്രീം കോടതിയുടെ അനുമതിയോടെയാണ് കേരളത്തിലേക്ക് എത്തുന്നത്. പിതാവിനെ കാണാനെത്തുന്ന ...

‘കോൺഗ്രസ് പുതിയ മുസ്‌ലിം ലീഗ്’; മതപരിവർത്തന നിരോധന നിയമം റദ്ദാക്കിയതിൽ വിമർശനവുമായി ബി.ജെ.പി

‘കോൺഗ്രസ് പുതിയ മുസ്‌ലിം ലീഗ്’; മതപരിവർത്തന നിരോധന നിയമം റദ്ദാക്കിയതിൽ വിമർശനവുമായി ബി.ജെ.പി

ബംഗളൂരു: മതപരിവർത്തന നിരോധന നിയമം റദ്ദാക്കിയ കർണാടകയിലെ കോൺഗ്രസ് സർക്കാർ പുതിയ മുസ്‌ലിം ലീഗായി മാറിയിരിക്കുകയാണെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവി കുറ്റപ്പെടുത്തി. ഹിന്ദുക്കളെ ...

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഞായറാഴ്ച ബസ് കണ്ടക്ടറാകും

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഞായറാഴ്ച ബസ് കണ്ടക്ടറാകും

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഞായറാഴ്ച ബസ് കണ്ടക്ടറാകും. ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന 'ശക്തി' പദ്ധതിയുടെ ഉദ്ഘാടനത്തിന്‍റെ ഭാഗമായാണ് സിദ്ധരാമയ്യ ഒരു ദിവസത്തേക്ക് കണ്ടക്ടറാകുന്നത്. നിയമസഭാ ...

സംസ്ഥാനത്ത് എല്ലാ സ്ത്രീകൾക്കും സൗജന്യ യാത്ര അനുവദിക്കുമെന്ന് കർണാടക ഗതാഗത മന്ത്രി

കർണാടകയിൽ എല്ലാ സ്ത്രീകൾക്കും ഇനി മുതൽ ബസുകളിൽ സൗജന്യ യാത്ര. ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തുള്ള എല്ലാ സർക്കാർ ബസുകളിലും ഇനി മുതൽ സ്ത്രീകൾക്ക് ...

എല്ലാ സ്ത്രീകള്‍ക്കും സൗജന്യ ബസ് യാത്ര അനുവദിക്കുമെന്ന് കര്‍ണാടക ഗതാഗതമന്ത്രി

എല്ലാ സ്ത്രീകള്‍ക്കും സൗജന്യ ബസ് യാത്ര അനുവദിക്കുമെന്ന് കര്‍ണാടക ഗതാഗതമന്ത്രി

ബംഗളൂരു: കര്‍ണാടകയില്‍ എല്ലാ സ്ത്രീകള്‍ക്കും സൗജന്യ ബസ് യാത്ര അനുവദിക്കുമെന്ന് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ബസുകളിലും എല്ലാ സ്ത്രീകള്‍ക്കും ഏത് യാത്രയും സൗജന്യമായിരിക്കുമെന്നും ...

പി എഫ് ഐ കേസുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം മൂന്ന് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

പി എഫ് ഐ കേസുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം മൂന്ന് സംസ്ഥാനങ്ങളിൽ വീണ്ടും എൻഐഎ റെയ്ഡ്. 25 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ബീഹാർ, കർണാടക എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ...

പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ മന്ത്രിമാർ, സാമ്പത്തിക വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി കർണാടകയിൽ പ്രത്യേക സമിതി

കോൺഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കുവാൻ മന്ത്രിമാർ, സാമ്പത്തിക വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി കർണാടകയിൽ പ്രത്യേക സമിതിയെ നിയോഗിക്കുവാൻ തീരുമാനം. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന പദ്ധതികൾ ആരും ദുരുപയോഗം ചെയ്യുന്നില്ലെന്ന് ...

ധനകാര്യം സിദ്ധരാമയ്യ, ശിവകുമാറിന് ബെംഗളൂരു വികസനവും ജലസേചനവും; പുതിയ മന്ത്രിസഭയിലെ വകുപ്പ് വിഭജനം

ധനകാര്യം സിദ്ധരാമയ്യ, ശിവകുമാറിന് ബെംഗളൂരു വികസനവും ജലസേചനവും; പുതിയ മന്ത്രിസഭയിലെ വകുപ്പ് വിഭജനം

ബംഗളൂരു: കര്‍ണാടകയില്‍ പുതുതായി അധികാരമേറ്റ സിദ്ധരാമയ്യ സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു. ധനകാര്യം, ഭരണപരിഷ്‌കാരം, മന്ത്രിസഭാ കാര്യങ്ങള്‍, ഇന്റലിജന്‍സ് എന്നീ വകുപ്പുകള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ കൈകാര്യം ചെയ്യും. ...

കൊ​ല്ല​പ്പെ​ട്ട പ്രവീണിന്റെ ഭാര്യയെ സർവിസിൽ തിരിച്ചെടുക്കുമെന്ന് സിദ്ധരാമയ്യ

കൊ​ല്ല​പ്പെ​ട്ട പ്രവീണിന്റെ ഭാര്യയെ സർവിസിൽ തിരിച്ചെടുക്കുമെന്ന് സിദ്ധരാമയ്യ

ബം​ഗ​ളൂ​രു: കൊ​ല്ല​പ്പെ​ട്ട യു​വ​മോ​ർ​ച്ച നേ​താ​വ് പ്ര​വീ​ൺ നെ​ട്ടാ​രു​വി​ന്റെ ഭാ​ര്യ നു​ത​ന കു​മാ​രി​യെ സ​ർ​വി​സി​ൽ തി​രി​ച്ചെ​ടു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ ഉ​റ​പ്പ്. പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ മു​ൻ സ​ർ​ക്കാ​ർ ...

കൊല്ലപ്പെട്ട ബിജെപി പ്രവർത്തകന്റെ ഭാര്യയ്‌ക്ക് ജോലി: നിയമനം റദ്ദാക്കി സിദ്ധരാമയ്യ സർക്കാർ

കൊല്ലപ്പെട്ട ബിജെപി പ്രവർത്തകന്റെ ഭാര്യയ്‌ക്ക് ജോലി: നിയമനം റദ്ദാക്കി സിദ്ധരാമയ്യ സർക്കാർ

മംഗളൂരു: കർണാടകയിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ പ്രവീൺ കുമാർ നെട്ടാരുവിന്‍റെ ഭാര്യക്ക് ബി.ജെ.പി സർക്കാർ നൽകിയ താൽക്കാലിക ജോലിയുടെ നിയമന ഉത്തരവ് കോൺഗ്രസ് സർക്കാർ റദ്ദാക്കി. മംഗളൂരുവിലെ ...

കർണാടകയിൽ സഹപാഠികൾക്ക് നേരെ സദാചാര ആക്രമണം

കർണാടകയിൽ സഹപാഠികൾക്ക് നേരെ സദാചാര ആക്രമണം

കർണാടകയിൽ സഹപാഠികൾക്ക് നേരെ സദാചാര ആക്രമണമുണ്ടായതായി റിപ്പോർട്ട്. ചിക്കബെല്ലാപുരയിലെ ഹോട്ടലിൽ ഒന്നിച്ചിരുന്ന് ഭക്ഷണം പങ്കിട്ട് കഴിച്ച ഇതര മതസ്ഥരായ ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരു സംഘം മർദിച്ചതായിആണ് മാധ്യമങ്ങൾ ...

കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാനെ മാറ്റി സിദ്ധരാമയ്യ സര്‍ക്കാര്‍

കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാനെ മാറ്റി സിദ്ധരാമയ്യ സര്‍ക്കാര്‍

ബംഗളൂരു: കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷാഫി സാദിയെ മാറ്റി സിദ്ധരാമയ്യ സര്‍ക്കാര്‍. കഴിഞ്ഞ ബിജെപി സര്‍ക്കാറിന്റെ കാലത്താണ് ഷാഫി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ആയത്. മിര്‍ ...

കര്‍ണാടകയിൽ മലയാളിയായ യു.ടി.ഖാദര്‍ സ്പീക്കറാകും

കര്‍ണാടകയിൽ മലയാളിയായ യു.ടി.ഖാദര്‍ സ്പീക്കറാകും

കര്‍ണാടക നിയമസഭയില്‍ മലയാളിയായ യു.ടി.ഖാദര്‍ സ്പീക്കറാകും. യു.ടി.ഖാദറിനെ നിര്‍ത്താന്‍ കോണ്‍ഗ്രസ് തീരുമാനമായി. സ്പീക്കർ സ്ഥാനത്തേക്കുള്ള നാമനിർദേശപത്രിക ഇന്ന് സമർപ്പിക്കും. തെരഞ്ഞെടുക്കപ്പെട്ടാൽ കർണാടക നിയമസഭാ ചരിത്രത്തിലെ മുസ്ലിംവിഭാഗത്തിൽ നിന്നുള്ള ...

ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം വിധാന്‍ സൗധയുടെ പടികളില്‍ നമസ്കരിച്ച് ഡികെ; വീഡിയോ വൈറല്‍

ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം വിധാന്‍ സൗധയുടെ പടികളില്‍ നമസ്കരിച്ച് ഡികെ; വീഡിയോ വൈറല്‍

ബംഗളൂരു: ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം വിധാന്‍ സൗധ (നിയമസഭ)യില്‍ എത്തിയപ്പോള്‍ പടികളില്‍ നമസ്കരിച്ച് ഡികെ ശിവകുമാര്‍. ബംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനു പിന്നാലെയാണ് ...

കർണാടകയിൽ അധികാരമേറ്റ സിദ്ധരാമയ്യയെയും ഡി.കെ ശിവകുമാറിനെയും അഭിനന്ദിച്ച് മോദി

കർണാടകയിൽ അധികാരമേറ്റ സിദ്ധരാമയ്യയെയും ഡി.കെ ശിവകുമാറിനെയും അഭിനന്ദിച്ച് മോദി

ബെംഗളൂരു: കർണാടകയിൽ അധികാരമേറ്റ കോൺഗ്രസ് സർക്കാരിന് അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും പേരെടുത്തുപറഞ്ഞാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്. കന്നഡയിലും ഇംഗ്ലീഷിലുമായി ട്വീറ്റുകളിലൂടെയായിരുന്നു ...

സത്യപ്രതിജ്ഞ ചടങ്ങ്: ക​ർ​ണാ​ട​കയിൽ കനത്ത സുരക്ഷ

സത്യപ്രതിജ്ഞ ചടങ്ങ്: ക​ർ​ണാ​ട​കയിൽ കനത്ത സുരക്ഷ

ബം​ഗ​ളൂ​രു: ഇന്ന് ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​ന്റെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് ന​ട​ക്കു​ന്ന​തി​നാ​ൽ സി.​ആ​ർ.​പി.​എ​ഫി​നാ​ണ് സു​ര​ക്ഷ​ച്ചു​മ​ത​ല. ഇ​സ​ഡ്, ഇ​സ​ഡ് പ്ല​സ് കാ​റ്റ​ഗ​റി​യി​ലെ നി​ര​വ​ധി പ്ര​മു​ഖ​ർ സം​ബ​ന്ധി​ക്കു​ന്ന​തി​നാ​ൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ക​ർ​ണാ​ട​ക ...

കർണാടകയിൽ ഇന്ന് സത്യപ്രതിജ്ഞ; മമത ബാനര്‍ജി പങ്കെടുക്കില്ല

കർണാടകയിൽ ഇന്ന് സത്യപ്രതിജ്ഞ; മമത ബാനര്‍ജി പങ്കെടുക്കില്ല

ബെംഗളുരു: കർണാടകയിൽ ഇന്ന് നടക്കുന്ന സിദ്ധരാമയ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുക്കില്ല. പകരം മമതയുടെ പ്രതിനിധിയായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കകോളി ...

യാത്രക്കാരിക്ക് സഹായവുമായി വനിത കണ്ടക്ടര്‍; കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്ക് സുഖ പ്രസവം

യാത്രക്കാരിക്ക് സഹായവുമായി വനിത കണ്ടക്ടര്‍; കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്ക് സുഖ പ്രസവം

ബംഗളൂരു: കെ.എസ്.ആര്‍.ടി.സി ബസ്സിൽ കുഞ്ഞിന് ജന്മം നല്‍കി യാത്രക്കാരി. ബംഗളൂരുവിൽ നിന്ന് ചിക്കമംഗളൂരുവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസിലാണ് സംഭവം. അസം സ്വദേശിനിയായ യുവതിയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. യാത്രക്കാരിക്ക് ...

കര്‍ണാടക മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള മല്‍സരം ശക്തം; തീരുമാനമാകാതെ കോൺഗ്രസ്സ്

കര്‍ണാടക മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള മല്‍സരം ശക്തമാകുകയാണ്. അതേസമയം മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്നാണ് ഭൂരിപക്ഷം എംഎല്‍എമാരും സന്നദ്ധത അറിയിച്ചതെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ...

കർണാടകയിൽ മുഖ്യമന്ത്രി ആരെന്ന് തീരുമാനമായില്ല; ഡികെ ഇന്ന് ഡല്‍ഹിയ്‌ക്ക്

കർണാടകയിൽ മുഖ്യമന്ത്രി ആരെന്ന് തീരുമാനമായില്ല; ഡികെ ഇന്ന് ഡല്‍ഹിയ്‌ക്ക്

ന്യൂഡൽഹി: കർണാടയിലെ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ തീരുമാനമായില്ല. സിദ്ധരാമയ്യ, ഡികെ ശിവകുമാർ ഇവരിൽ ആരാണ് മുഖ്യമന്തി ആകണമെന്ന കാര്യമാണ് തീരുമാനം എടുക്കാൻ വൈകുന്നതെന്നാണ് വിവരം. മുഖ്യമന്ത്രി ആരെന്ന ...

നിബന്ധനകൾ ഉണ്ട്; കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് മമത ബാനർജി

നിബന്ധനകൾ ഉണ്ട്; കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് മമത ബാനർജി

കൊല്‍ക്കത്ത: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു പിന്തുണ നൽകാമെന്ന പ്രഖ്യാപനവുമായി ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തെ ...

ഡൽഹി യാത്ര റദ്ദാക്കി ഡികെ ശിവകുമാർ

ഡൽഹി യാത്ര റദ്ദാക്കി ഡികെ ശിവകുമാർ

ബംഗളൂരു: ഹൈക്കമാന്‍ഡുമായുളള കൂടിക്കാഴ്ചയ്ക്കായുള്ള ഇന്നത്തെ ഡല്‍ഹി സന്ദര്‍ശനം റദ്ദാക്കി കര്‍ണാടക പ്രസിഡന്റ് ഡികെ ശിവകുമാര്‍. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് യാത്ര റദ്ദാക്കിയതെന്നാണ് ശിവകുമാര്‍ പറയുന്നത്. അതേസമയം തനിക്ക് ...

കർണാടകത്തിൽ സിദ്ദരാമയ്യ വീണ്ടും മുഖ്യമന്ത്രി; ഡികെ ശിവകുമാറടക്കം രണ്ട് ഉപമുഖ്യമന്ത്രിമാർക്കും  സാധ്യത

വിജയം ചരിത്രം കുറിച്ചിട്ടും കർണാടകയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ കോൺഗ്രസ്

കർണാടകയിൽ മുഖ്യമന്ത്രി ആരെന്നതിൽ അനിശ്ചിതത്വം തുടരുന്നു . ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകർ ഓരോ എംഎൽഎമാരെയും കണ്ട് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തീരുമാനം. വ്യാഴാഴ്ച സത്യപ്രതിജ്ഞ ഉണ്ടാകും ...

കർണാടകയിൽ ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലിം സമുദായത്തിന് നൽകണം: വഖഫ് ബോർഡ്

കർണാടകയിൽ ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലിം സമുദായത്തിന് നൽകണം: വഖഫ് ബോർഡ്

ബെം​ഗളൂരു: കർണാടകയിൽ ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലീം സമുദായത്തിൽ നിന്നുള്ളയാൾക്ക് നൽകണമെന്ന് സുന്നി വഖഫ് ബോർഡ്. ആഭ്യന്തരം, റവന്യൂ, ആരോഗ്യം, തുടങ്ങിയ പ്രധാന വകുപ്പുകൾ മുസ്ലീം മന്ത്രിമാർക്ക് നൽകണമെന്നും ...

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്:  ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി; പട്ടികയിലുള്ളത്  എട്ട് വനിതകള്‍ ഉള്‍പ്പെടെ 189 പേർ

നിയമസഭാ തെരഞ്ഞെടുപ്പ്: കർണാടകയിൽ ഇന്ന് നിശബ്ദ പ്രചാരണം; നാളെ വോട്ടെടുപ്പ്

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിൽ ഇന്ന് നിശബ്ദ പ്രചാരണം. വോട്ടുകൾ ഉറപ്പിക്കാൻ ഒരുവട്ടം കൂടി സ്ഥാനാർഥികളും പാർട്ടിപ്രവർത്തകരും വോട്ടർമാരുടെ വീടുകൾ കയറി പ്രചാരണം നടത്തും. നാളെയാണ് വോട്ടെടുപ്പ്. ...

ഹത്രാസിലെ പെൺകുട്ടി മരിച്ചതല്ല; യോഗി സർക്കാർ കൊന്നതാണ്: രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി

കർണാടക തെരഞ്ഞെടുപ്പ്; സോണിയാഗാന്ധിയും പ്രചാരണത്തിനിറങ്ങും

കർണാടക തെരഞ്ഞെടുപ്പിനായുള്ള പ്രചാരണത്തിൽ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പങ്കെടുക്കും. ശനിയാഴ്ച ഹുബ്ബള്ളിയിലായിരിക്കും സോണിയ ഗാന്ധി പ്രചാരണത്തിനെത്തുക. സംസ്ഥാനത്ത് നടന്ന ഭാരത് ജോഡോ യാത്രയിലും സോണിയ ...

തെരഞ്ഞെടുപ്പ് ചൂടിലേക്ക് കർണാടക; ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ഡൽഹിയിൽ

തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് തയ്യാറെടുക്കുകയാണ് കർണാടക സംസ്ഥാനം. നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥികളുടെ അന്തിമ പട്ടികയ്ക്ക് രൂപം നൽകാൻ ഇന്ന് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരും. ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് ...

കര്‍ണാടകയില്‍ ബിജെപി എംഎൽഎയും മകനും ഒരേ ജയിലിൽ

കർണാടക ബിജെപി എംഎൽഎയും മകനും ഒരേ ജയിലിൽ. അഴിമതിക്കേസിൽ‌  ലോകായുക്ത ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത ബിജെപി എംഎൽഎ മദൽ വിരൂപാക്ഷപ്പയെ കോടതി ഒമ്പത് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ ...

ഡാൻസും വഴങ്ങുമെന്ന് സിദ്ധരാമയ്യ, ബാല്യകാല സുഹൃത്തുക്കൾക്കൊപ്പം ചുവടുവച്ച് കർണാടക മുൻ മുഖ്യമന്ത്രി

ഡാൻസും വഴങ്ങുമെന്ന് സിദ്ധരാമയ്യ, ബാല്യകാല സുഹൃത്തുക്കൾക്കൊപ്പം ചുവടുവച്ച് കർണാടക മുൻ മുഖ്യമന്ത്രി

മൈസുരു: തനിക്ക് സംസ്ഥാനത്തിന്റെയും പാർട്ടിയുടെയും ഭരണം മാത്രമല്ല, നൃത്തവും  വഴങ്ങുമെന്ന് തെളിയിച്ച് കർണാടക () മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്  നേതാവുമായ സിദ്ധരാമയ്യ . ജന്മഗ്രാമമായ മൈസൂരിലെ സിദ്ധരാമനഹുണ്ടിയിൽ ...

ക്ഷേത്രോത്സവത്തിന് കടകള്‍ സ്ഥാപിക്കുന്നതിന് മുസ്ലീം കച്ചവടക്കാർക്ക് വിലക്ക്, വിഷയത്തില്‍ നടപടിയെടുക്കുമെന്ന് കര്‍ണാടക

ക്ഷേത്രോത്സവത്തിന് കടകള്‍ സ്ഥാപിക്കുന്നതിന് മുസ്ലീം കച്ചവടക്കാർക്ക് വിലക്ക്, വിഷയത്തില്‍ നടപടിയെടുക്കുമെന്ന് കര്‍ണാടക

ക്ഷേത്രോത്സവത്തിന് കടകള്‍ സ്ഥാപിക്കുന്നതിൽ നിന്ന് മുസ്ലീം കച്ചവടക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് കർണാടകയിൽ. ഉഡുപ്പിയിലെ ഹൊസ മാര്‍ഗുഡി ക്ഷേത്രത്തിലെ ഉത്സവത്തിന് കടകള്‍ സ്ഥാപിക്കുന്നതില്‍ നിന്നാണ് മുസ്ലിം കച്ചവടക്കാരെ വിലക്കിയിരിക്കുന്നത്. ...

Page 2 of 6 1 2 3 6

Latest News