KARUNANIDHI

കലൈഞ്ജർ കരുണാനിധി ഓർമ്മയായിട്ട് ഇന്നേക്ക് അഞ്ചു വർഷം

കലൈഞ്ജർ കരുണാനിധി ഓർമ്മയായിട്ട് ഇന്നേക്ക് അഞ്ചു വർഷം

തമിഴ് ജനതയ്ക്ക് കരുണാനിധിയെ നഷ്ടപ്പെട്ടിട്ട് ഇന്ന് 5 ആണ്ടുകൾ പിന്നിടുന്നു. ജീവനോടെ ഇല്ലെങ്കിലും ഓരോ ദിവസവും തമിഴ്നാട്ടിൽ ചർച്ചയാകുന്നത് അദ്ദേഹത്തിന്റെ ആശയങ്ങളും പ്രവർത്തനങ്ങളും തന്നെയാണ്. 94 ആം ...

നരേന്ദ്ര മോദി മുതൽ പിണറായി വിജയൻ വരെ; പ്രമുഖർ കരുണാനിധിയെ അനുസ്മരിക്കുന്നു

നിരീശ്വരവാദിയായ കരുണാനിധിക്ക് തമിഴ്‌നാട്ടിൽ അമ്പലമൊരുങ്ങുന്നു

ചെന്നൈ: നിരീശ്വരവാദിയായിരുന്ന തമിഴ്‌നാട് മുൻമുഖ്യമന്ത്രി എം.കരുണാനിധിയുടെ പേരിൽ തമിഴ്‌നാട്ടിലെ നാമക്കലിൽ ക്ഷേത്രം നിർമിക്കുന്നു. പിന്നോക്കവിഭാഗക്കാരായ അരുന്ധതിയാർ സമുദായത്തിൽപ്പെട്ടവരാണ് ക്ഷേത്രം നിർമിക്കുന്നത്. കരുണാനിധി മുഖ്യമന്ത്രിയായിരുന്ന കാലത്ത് തങ്ങൾക്ക് വിദ്യാഭ്യാസത്തിലും ...

കരുണാനിധിക്ക് ശേഷം ആര്? ഡി എം കെ യുടെ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച

കരുണാനിധിക്ക് ശേഷം ആര്? ഡി എം കെ യുടെ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി എം കെ അധ്യക്ഷനുമായിരുന്ന കരുണാനിധിയ്ക്ക് ശേഷം ഡി എം കെയുടെ നായകനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. വർക്കിങ് പ്രസിഡന്റ് സ്റ്റാലിൻ ...

കരുണാനിധിയുടെ സംസ്കാര ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം നാലായി

കരുണാനിധിയുടെ സംസ്കാര ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം നാലായി

തമിഴ് നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ സംസ്കാര ചടങ്ങുകൾക്കിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം നാലായി. പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് പേരാണ് മരണമടഞ്ഞത്. ബുധനാഴ്ച ...

കലൈഞ്ജർ ഓർമ്മയായി

കലൈഞ്ജർ ഓർമ്മയായി

അന്തരിച്ച തമിഴ്‌നാട് മുന്മുഖ്യമന്ത്രി കരുണാനിധിയെ മറീന ബീച്ചിൽ സംസ്കരിച്ചു. അനാസമാധിക്ക് സമീപം ദേശീയ ബഹുമതികളോടെയായിരുന്നു സംസ്കാരം. രാജാജി ഹാളിൽ നിന്നും മറീന ബീച്ചിലേക്കുള്ള ഭൗതിക ശരീരം വഹിച്ചുള്ള ...

മരണത്തിലും തോൽക്കാതെ കലൈഞ്ജർ; അന്ത്യവിശ്രമം മെറീനയിൽ തന്നെ

മരണത്തിലും തോൽക്കാതെ കലൈഞ്ജർ; അന്ത്യവിശ്രമം മെറീനയിൽ തന്നെ

അ​ന്ത​രി​ച്ച ത​മി​ഴ്നാ​ട് മു​ന്‍മു​ഖ്യ​മ​ന്ത്രി എം.​ക​രു​ണാ​നി​ധി​യു​ടെ സം​സ്കാ​രം മെറീന ബീച്ചില്‍ തന്നെ നടക്കും. ഇത് സംബന്ധിച്ച വാദം കേട്ട മദ്രാസ് ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സംസ്കാരം ...

കരുണാനിധിക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയ പളനിസ്വാമിക്കെതിരെ ഡി എം കെ പ്രവർത്തികരുടെ പ്രതിഷേധം

കരുണാനിധിക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയ പളനിസ്വാമിക്കെതിരെ ഡി എം കെ പ്രവർത്തികരുടെ പ്രതിഷേധം

കരുണാനിധിക്ക് അന്തിമോപചാരമര്‍പ്പിക്കാനെത്തിയ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ പ്രതിഷേധവുമായി ഡിഎംകെ പ്രവര്‍ത്തകര്‍. കരുണാനിധിയുടെ സംസ്കാരം മെറീന ബീച്ചില്‍ നടത്താനാവില്ലെന്ന സര്‍ക്കാര്‍ നിലപാടിനെത്തുടർന്നായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ചൊവ്വാഴ്ച ...

നരേന്ദ്ര മോദി മുതൽ പിണറായി വിജയൻ വരെ; പ്രമുഖർ കരുണാനിധിയെ അനുസ്മരിക്കുന്നു

നരേന്ദ്ര മോദി മുതൽ പിണറായി വിജയൻ വരെ; പ്രമുഖർ കരുണാനിധിയെ അനുസ്മരിക്കുന്നു

ഡി എം കെ ആദ്ധ്യക്ഷനും തമിഴ് നാട് മുൻമുഖ്യമന്ത്രിയുമായ കരുണാനിധിയുടെ നിര്യാണത്തിൽ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി മു​തി​ര്‍​ന്ന നേ​താ​വി​നെ ന​ഷ്ട​മാ​യി: ന​രേ​ന്ദ്ര മോ​ദി ക​ലൈ​ഞ്ജ​ര്‍ ക​രു​ണാ​നി​ധി​യു​ടെ വി​യോ​ഗ​ത്തി​ല്‍ ...

കലൈഞ്ജറെ സംസ്കരിക്കാൻ മറീന ബീച്ചിൽ സ്ഥലം നൽകില്ല; പ്രതിഷേധം കടുക്കുന്നു

കലൈഞ്ജറെ സംസ്കരിക്കാൻ മറീന ബീച്ചിൽ സ്ഥലം നൽകില്ല; പ്രതിഷേധം കടുക്കുന്നു

അ​ന്ത​രി​ച്ച ത​മി​ഴ്നാ​ട് മു​ന്‍ മു​ഖ്യ​മ​ന്ത്രി എം.​ക​രു​ണാ​നി​ധി​യെ സംസ്കരിക്കാൻ മ​റീ​ന ബീ​ച്ചി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ്ഥ​ലം അ​നു​വ​ദി​ച്ചി​ല്ല. മ​റീ​ന ബീ​ച്ചി​നു പ​ക​രം ഗി​ണ്ടി​യി​ല്‍ ഗാ​ന്ധി സ്മൃ​തി മ​ണ്ഡ​പ​ത്തി​നു സ​മീ​പം ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധി അന്തരിച്ചു

തമിഴ്നാട് മുൻമുഖ്യമന്ത്രി കരുണാനിധി അന്തരിച്ചു. 94 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളാൽ ചെന്നൈ കാവേരി ആശുപത്രിയിൽ ചികിയിലായിരുന്നു. മരണവാര്‍ത്ത പുറത്ത് വന്നതോടെ ചെന്നൈയിലെ കാവേരി ആശുപത്രിക്ക് മുന്നില്‍ നാടകീയ ...

കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരം

കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരം

ചെന്നൈ: ഡിഎംകെ അധ്യക്ഷനും തമിഴ്‌നാ‌ട് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എം കരുണാനിധിയുടെ ആരോഗ്യനില വീണ്ടും വഷളായി. കരുണാനിധിയുടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലെത്തിക്കുന്നത് വെല്ലുവിളിയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ...

മുഖ്യമന്ത്രി കരുണാനിധിയെ സന്ദർശിച്ചു

മുഖ്യമന്ത്രി കരുണാനിധിയെ സന്ദർശിച്ചു

ചികിത്സയില്‍ കഴിയുന്ന തമിഴ‌്നാട‌് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കരുണാനിധിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഇന്ന് രാവിലെ 8.40ന‌് വ്യോമമാര്‍ഗം ചെന്നെെയിലെത്തിയ മുഖ്യമന്ത്രി കരുണാനിധിയെ പ്രവേശിപ്പിച്ചിരിക്കുന്ന ...

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കരുണാനിധിയെ സന്ദർശിക്കും

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കരുണാനിധിയെ സന്ദർശിക്കും

ചികിത്സയില്‍ കഴിയുന്ന ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധിയെ മുഖ്യമന്ത്രി ഇന്ന് സന്ദര്‍ശിക്കും. വ്യാഴാഴ്ച രാവിലെ വ്യോമമാര്‍ഗം മുഖ്യമന്ത്രി ചെന്നൈ ഗസ്റ്റ് ഹൗസിലെത്തും. അവിടെ നിന്ന് ...

മെഡിക്കൽ ബുള്ളറ്റിൻ പുറത്ത് വന്നു: കരുണാനിധിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; അപകടനില തരണം ചെയ്തിട്ടില്ല

മെഡിക്കൽ ബുള്ളറ്റിൻ പുറത്ത് വന്നു: കരുണാനിധിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; അപകടനില തരണം ചെയ്തിട്ടില്ല

മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി എം കെ നേതാവുമായ കരുണാനിധിയുടെ ആരോഗ്യനില അതീവഗുരുതമായി തുടരവേ ഔദ്യോഗിക മെഡിക്കൽ ബുള്ളറ്റിൻ പുറത്ത് വന്നു. ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്നും ...

കരുണാനിധി ഗുരുതരാവസ്ഥയിൽ

കരുണാനിധി ഗുരുതരാവസ്ഥയിൽ

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി കരുണാനിധി ഗുരുതരാവസ്ഥയിൽ. കരുണാനിധിയെ നേരത്തെ പ്രവേശിപ്പിച്ച കാവേരി ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. വിദഗ്ദ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം അദ്ദേഹത്തിന്റെ ...

രജനീകാന്ത് ഇന്ന് ഡിഎംകെ തലവന്‍ കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തും

രജനീകാന്ത് ഇന്ന് ഡിഎംകെ തലവന്‍ കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തും

തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഇന്ന് ഡിഎംകെ തലവന്‍ കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് കരുണാനിധിയുടെ വസതിയിലാണ് കൂടികാഴ്ച. തമിഴ്‌നാട്ടിലെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ കരുണാനിധിയുമായി രജനീകാന്ത് ...

Latest News