KERALA LEGISLATIVE ASSEMBLY

പുതുപ്പള്ളിക്ക് നന്ദി അറിയിച്ച് ചാണ്ടി ഉമ്മന്റെ പദയാത്ര ഇന്ന്

‘ഇത് നീതിയുടെ തുടക്കം, ഒപ്പം നില്‍ക്കുന്നത് ശത്രുക്കള്‍’: ചാണ്ടി ഉമ്മന്‍

സോളാര്‍ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരണമെന്ന് ചാണ്ടി ഉമ്മന്‍. ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണ്ടിവരും. സിബിഐ അന്വേഷണ റിപ്പോര്‍ട്ട് ...

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം അവിശ്വാസ രാഷ്‌ട്രീയക്കൊടുങ്കാറ്റ് നിയമസഭയിലേക്ക്

‌12 ദിവസം.., രണ്ട് പ്രമേയങ്ങൾ, ഏഴ് അടിയന്തര പ്രമേയ നോട്ടീസുകൾ, 14 ശ്രദ്ധ ക്ഷണിക്കൽ നോട്ടീസുകൾ..; പതിനഞ്ചാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

സംസ്ഥാന നിയമസഭയുടെ ഒന്നാം സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. പതിനഞ്ചാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനമാണ് അനിശ്ചിത കാലത്തേക്ക് പിരിഞ്ഞത്. മെയ് 24 നാണ് സഭാ സമ്മേളനം ...

മൂന്നാം ദിവസവും നിയമസഭാ സ്തംഭിപ്പിച്ച് പ്രതിപക്ഷം

15-ാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ആ​ദ്യ സ​മ്മേ​ള​നം മെ​യ് 24ന്

തി​രു​വ​ന​ന്ത​പു​രം: 15-ാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ആ​ദ്യ സ​മ്മേ​ള​നം മെയ് 24, 25 തീ​യ​തി​ക​ളി​ല്‍ നടക്കും. ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ ആ​ദ്യ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാണ് തീ​രു​മാ​നം. പ്രോ ​ടൈം ...

പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകള്‍ക്ക് മുന്നില്‍ അഞ്ചിന നിര്‍ദേശങ്ങള്‍ വച്ച് കേന്ദ്രസര്‍ക്കാര്‍

കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ സ്വാഗതം ചെയ്ത് കർഷക സംഘടനകൾ

കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ സ്വാഗതം ചെയ്ത് കർഷക സംഘടനകൾ രംഗത്ത്. നടപടി സമരത്തെ ശക്തമാക്കുമെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് ലഖ്ബീർ സിംഗ് പറഞ്ഞു. കൂടാതെ ...

മൂന്നാം ദിവസവും നിയമസഭാ സ്തംഭിപ്പിച്ച് പ്രതിപക്ഷം

കർഷക നിയമത്തിനെതിരായുള്ള പ്രമേയ അവതരണം , പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന് നടക്കും

കേന്ദ്രം പാസാക്കിയ കാർഷിക നിയമങ്ങൾ തള്ളിക്കളയുന്നതിനുള്ള സംസ്ഥാന നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് നടക്കും. ഒരു ദിവസത്തെ പ്രത്യേക സമ്മേളനമാണ് ചേരുക. കേരള കോൺഗ്രസ് മാണി വിഭാഗം ...

തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർപട്ടികയിൽ പേര്‌ ചേർക്കാൻ ആധാർ വേണ്ട; നടപടി ക്രമങ്ങൾ ഇങ്ങനെ

നിയമസഭാ തെരഞ്ഞെടുപ്പ് : വോട്ടര്‍പട്ടികയില്‍ ഇന്ന്കൂടി പേര് ചേർക്കാം.. ഇതുവരെ ലഭിച്ചത് 5,38,309 അപേക്ഷകൾ

നിയമസഭാ തെഞ്ഞെടുപ്പിനുള്ള അന്തിമവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തീയതി ഇന്ന്. നവംബര്‍ 16ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചശേഷം പേര് ചേർക്കുന്നതിനായി ഇതുവരെ 5,38,309 അപേക്ഷകളാണ് ലഭിച്ചത്. ഇന്ന് ...

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ്;   നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

നിയമസഭാ തെരഞ്ഞെടുപ്പ് ; പ്രഖ്യാപനം മാർച്ച് രണ്ടാം വാരം ഉണ്ടായേക്കും

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള പ്രഖ്യാപനം മാർച്ച് രണ്ടാം വാരം ഉണ്ടായേക്കും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തണമെന്നത് ...

വനിതാ മതില്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിന്റെ പണം ഉപയോഗിക്കില്ല: മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് ഇന്ന് തുടക്കം

മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം ഇന്ന് മുതൽ ആരംഭിക്കും. ഇന്ന് രാവിലെ കൊല്ലം ജില്ലയിലും തുടർന്ന് വൈകീട്ട് പത്തനംതിട്ടയിലുമാണ് മുഖ്യമന്ത്രിയുടെ സന്ദർശനം. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ...

നിയമസഭ കയ്യാങ്കളി കേസിൽ മന്ത്രിമാരുൾപ്പെടെ പ്രതികൾ ഇന്ന് ഹാജരാകണം

നിയമസഭ കയ്യാങ്കളി കേസിൽ മന്ത്രിമാരുൾപ്പെടെ പ്രതികൾ ഇന്ന് ഹാജരാകണം

നിയമസഭ കയ്യാങ്കളി കേസില്‍ മന്ത്രിമാരുൾപ്പെടെ പ്രതികൾ ഇന്ന് കോടതിക്ക് മുന്നിൽ ഹാജരാകും. മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ‌.ടി ജലീല്‍, ഇടത് നേതാക്കളായ സി.കെ സദാശിവന്‍, വി.ശിവന്‍കുട്ടി, കെ.അജിത്, ...

തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർപട്ടികയിൽ പേര്‌ ചേർക്കാൻ ആധാർ വേണ്ട; നടപടി ക്രമങ്ങൾ ഇങ്ങനെ

ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം യാഥാര്‍ഥ്യമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താനുള്ള ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം യാഥാര്‍ഥ്യമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി രാജ്യത്താകമാനം ഒറ്റവോട്ടര്‍പട്ടിക എന്ന ആശയത്തേപ്പറ്റിയുള്ള ചര്‍ച്ചകള്‍ കേന്ദ്രം സജീവമാക്കുന്നു. ...

താഹയെ അറസ്റ്റ് ചെയ്യുമ്പോൾ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നു; പിണറായി

സഭാ പ്രസംഗത്തിൽ ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് തകർത്ത് പിണറായി വിജയൻ

ദൈർഘ്യമേറിയ പ്രസംഗത്തോടെ റെക്കോർഡിട്ട് പിണറായി വിജയൻ. മൂന്നര മണിക്കൂറിലേറെ നീണ്ട നിയമസഭാ പ്രസംഗത്തോടെയാണ് അദ്ദേഹം റെക്കോർഡ് നേടിയത്. ഭരണ നേട്ടങ്ങളിലൂന്നിയും പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിച്ചുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ...

നിയമസഭയിൽ ഇന്ന് രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ശ്രേയാംസ് കുമാറും വർഗീസ് കല്‍പകവാടിയും മത്സരിക്കും

നിയമസഭയിൽ ഇന്ന് രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ശ്രേയാംസ് കുമാറും വർഗീസ് കല്‍പകവാടിയും മത്സരിക്കും

ഇന്ന് നിയമസഭയിൽ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് നടക്കും. എൽ.ഡി.എഫിനു വേണ്ടി എം.വി ശ്രേയാംസ് കുമാറും യു.ഡി.എഫിനു വേണ്ടി ലാൽ വർഗീസ് കല്‍പകവാടിയുമായിരിക്കും മത്സരിക്കുക. എം.പി വീരേന്ദ്രകുമാർ അന്തരിച്ചതിനാൽ ആ ...

വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയതിനെതിരെ ഉപ ഹർജിയുമായി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചേക്കും

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കിയതിനെതിരെ നിയമസഭയില്‍ വരുന്ന പ്രമേയത്തെ പ്രതിപക്ഷം പിന്തുണച്ചേക്കില്ല

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കിയതിനെതിരെ നിയമസഭയില്‍ വരുന്ന പ്രമേയത്തെ പ്രതിപക്ഷം പിന്തുണച്ചേക്കില്ലെന്ന് സൂചന. മുഖ്യമന്ത്രി കൊണ്ടുവരുന്ന പ്രമേയത്തിന് സര്‍ക്കാരിനെകൂടി പ്രതിക്കൂട്ടിലാക്കുന്ന ഭേദഗതി കൊണ്ടുവന്നാകും പ്രതിപക്ഷം തങ്ങളുടെ എതിര്‍പ്പ് ...

തിങ്കളാഴ്ച ചേരാനിരിക്കുന്ന നിയമസഭാ സമ്മേളനം മാറ്റിയേക്കും

തിങ്കളാഴ്ച ചേരാനിരിക്കുന്ന നിയമസഭാ സമ്മേളനം മാറ്റിയേക്കും

തിങ്കളാഴ്ച ചേരുന്നതിനായി തീരുമാനിച്ചിരുന്ന നിയമസഭാ സമ്മേളനം മാറ്റിയേക്കും എന്ന സൂചന. കോവിഡ് വ്യാപനം കണക്കിലെടുത്താണ് പുതിയ തീരുമാനം. ധനകാര്യ ബില്‍ പാസാക്കുന്നതിനാണ് പ്രധാനമായും നിയമസഭ സമ്മേളിക്കാന്‍ തീരുമാനിച്ചത്. ...

കേരള നിയമസഭ പാസാക്കിയ പ്രമേയം തള്ളി ഗവർണർ; ഭരണഘടന നിയമ സാധ്യതയില്ല

കേരള നിയമസഭ പാസാക്കിയ പ്രമേയം തള്ളി ഗവർണർ; ഭരണഘടന നിയമ സാധ്യതയില്ല

തിരുവനന്തപുരം: പൗരത്വ നിയമ ഭേതഗതിക്കെതിരായ നിയമ സഭ പ്രമേയത്തിന് ഭരണഘടനാ നിയമ സാധ്യത ഇല്ലന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൗരത്വ പ്രശ്നം പൂർണമായും കേന്ദ്ര വിഷയമാണെന്നും ...

Latest News