M K STALIN

തമിഴ്‌നാട്ടിന് പ്രളയ ദുരിതാശ്വാസ ഫണ്ട് അനുവദിക്കുന്നില്ല; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍

തമിഴ്‌നാട്ടിലെ കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലുമുണ്ടായ നാശ നഷ്ടങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മതിയായ ദുരിതാശ്വാസ ഫണ്ട് അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. 'ഈ ...

ശിവകാശിയില്‍ രണ്ട് പടക്ക നിര്‍മ്മാണശാലകളില്‍ സ്‌ഫോടനം; 11 മരണം

ശിവകാശിയില്‍ രണ്ട് പടക്ക നിര്‍മ്മാണശാലകളില്‍ സ്‌ഫോടനം; 11 മരണം

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിയിലെ രണ്ട് പടക്ക നിര്‍മ്മാണശാലകളില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ 11 പേര്‍ മരിച്ചു. മരണപ്പെട്ടവരില്‍ ഒമ്പത് പേര്‍ സ്ത്രീകളാണ്. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശിവകാശിക്ക് സമീപം ...

പ്രതിമാസ ധനസഹായമായി വീട്ടമ്മമാർക്ക് ആയിരം രൂപ; തമിഴ്നാട്ടിൽ എടിഎം കാർഡുകൾ വിതരണം ചെയ്ത് സ്റ്റാലിൻ

പ്രതിമാസ ധനസഹായമായി വീട്ടമ്മമാർക്ക് ആയിരം രൂപ; തമിഴ്നാട്ടിൽ എടിഎം കാർഡുകൾ വിതരണം ചെയ്ത് സ്റ്റാലിൻ

വീട്ടമ്മമാർക്ക് പ്രതിമാസ ധനസഹായം നൽകുന്ന പദ്ധതിയായ 'കലൈഞ്ചർ മകളിർ ഉരുമൈ തിട്ടം' തമിഴ്നാട്ടിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉദ്ഘാടനം നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി 1.63 കോടി ...

‘കശ്മീര്‍ ഫയല്‍സി’ന് ദേശീയ ചലച്ചിത്ര പുരസ്‌കാരം; അവാര്‍ഡിന്റെ വില കളയരുത്, വിമര്‍ശനവുമായി എം കെ സ്റ്റാലിന്‍

കശ്മീര്‍ ഫയല്‍സിന് ദേശീയ പുരസ്‌കാരം നല്‍കിയതിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ദേശീയോദ്ഗ്രഥനത്തിനുള്ള പുരസ്‌കാരമായിരുന്നു കശ്മീര്‍ ഫയല്‍സിന് ലഭിച്ചത്. ‘ദ കശ്മീര്‍ ഫയല്‍സി’ന് ദേശീയ അവാര്‍ഡ് ...

ഡി ഐ ജിയെ മരിച്ച നിലയിൽ കണ്ടെത്തി ; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

ഡി ഐ ജിയെ മരിച്ച നിലയിൽ കണ്ടെത്തി ; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

കോയമ്പത്തൂർ റേഞ്ച് ഡിഐജി സി. വിജയകുമാറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി . ക്യാമ്പ് ഓഫീസിൽ സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിർത്തെന്നാണ് പുറത്തുവരുന്ന വിവരം. പ്രഭാതനടത്തതിന് ശേഷം ...

തമിഴ്‌നാട്ടിൽ ഗവർണറെ വിറപ്പിച്ച് സ്റ്റാലിന്റെ താക്കീത് ; ‘ഗവർണർക്ക് അതിനുള്ള അധികാരമൊന്നുമില്ല’

രാഷ്ട്രീയ വിവാദങ്ങൾ നിലനിൽക്കുന്ന തമിഴ്‌നാട്ടിൽ ഗവര്‍ണര്‍ ആര്‍.എന്‍ രവിക്ക് ശക്തമായ താക്കീതുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ തന്റെ സര്‍ക്കാരിന്റെ മന്ത്രിയെ, തന്റെ അനുവാദമില്ലാതെ ഗവര്‍ണര്‍ക്ക് ...

തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ശസ്ത്രക്രിയ പൂർത്തിയായി

തമിഴ്‌നാട്ടിൽ ഗവർണറിലൂടെ കേന്ദ്രവും സ്റ്റാലിനും നേർക്കുനേർ ; മന്ത്രി സെന്തിൽ ബാലാജിയെ ഗവർണർ പുറത്താക്കിയ നടപടിയെ നേരിടുമെന്ന് സ്റ്റാലിൻ

അഴിമതി കേസിൽ ഇഡി കസ്റ്റഡിയിലുള്ള മന്ത്രി സെന്തിൽ ബാലാജിയെ ഗവർണർ പുറത്താക്കി. മുഖ്യമന്ത്രിയുടെ ശുപാർശ ഇല്ലാതെയാണ് മന്ത്രിയെ ഗവർണർ ആർ. എൻ രവി പുറത്താക്കിയത്. വകുപ്പില്ലാ മന്ത്രിയായി ...

പ്രധാനമന്ത്രി തമിഴ്നാട്ടിൽ; സ്വീകരിച്ച് മുഖ്യമന്ത്രി സ്റ്റാലിനും ഗവർണറും

പ്രധാനമന്ത്രി തമിഴ്നാട്ടിൽ; സ്വീകരിച്ച് മുഖ്യമന്ത്രി സ്റ്റാലിനും ഗവർണറും

തെലങ്കാനയിൽ നിന്ന് വൈകിട്ട് മൂന്ന് മണിക്ക് പ്രധാമന്ത്രി നരേന്ദ്രമോദി ചെന്നൈയിലെത്തി. പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ തമിഴ്നാട് ഗവർണർ ആർ.എൻ.രവിയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ചേർന്ന് സ്വീകരിച്ചു. എ.രാമസ്വാമി എഴുതിയ മഹാത്മാ ...

ബിജെപിക്കെതിരെ പ്രതിപക്ഷ കൂട്ടായ്‌മ ശക്തിപ്പെടുന്നു ; സ്റ്റാലിൻ വിളിച്ച യോഗത്തിൽ നേതാക്കളുടെ സജീവ സാന്നിധ്യം

പ്രതിപക്ഷ കക്ഷികളെ ഒരേ വേദിയിലെത്തിച്ച് ഡിഎംകെ. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അധ്യക്ഷതയിലുള്ള സാമൂഹിക നീതിക്കായുള്ള ദേശീയ ഫെഡറേഷന്‍റെ യോഗമാണ് നേതാക്കളുടെ സംഗമ കേന്ദ്രമായത്. ബിജെപി സർക്കാരിന് ...

പറവൂരിലെ അന്നപൂര്‍ണ ഹോട്ടലില്‍ അപ്രതീക്ഷിത അതിഥിയായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍; അമ്പരന്ന് ഹോട്ടലിലുണ്ടായിരുന്നവരും ജീവനക്കാരും

വൈക്കം സത്യാഗ്രഹം ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അന്നപൂര്‍ണ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയത്. തമിഴ്‌നാട് മുഖ്യമന്ത്രിയെ പെട്ടെന്ന് കണ്ടപ്പോള്‍ ഹോട്ടലിലുണ്ടായിരുന്നവരും ...

മേല്‍മുണ്ട് കലാപത്തിന്റെ 200-ാം വാര്‍ഷികം ; പിണറായി വിജയനും എം.കെ.സ്റ്റാലിനും ഇന്ന് ഒരേ വേദിയില്‍

കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ഇന്ന് ഒരേ വേദിയില്‍ എത്തും . തെക്കന്‍ തിരുവിതാംകൂറില്‍ ഉയര്‍ന്ന മേല്‍മുണ്ട് കലാപത്തിന്റെ 200-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ...

ഭരണത്തെക്കുറിച്ച്  തിരക്കേറിയ സര്‍ക്കാര്‍ ബസില്‍ കയറി  നേരിട്ട് ജനങ്ങളോട്  അഭിപ്രായം ചോദിച്ച് ഒരു മുഖ്യമന്ത്രി; ജനങ്ങളോട് ഭരണത്തെക്കുറിച്ചുള്ള അഭിപ്രായം തേടി   എം കെ സ്റ്റാലിന്‍

ഭരണത്തെക്കുറിച്ച് തിരക്കേറിയ സര്‍ക്കാര്‍ ബസില്‍ കയറി നേരിട്ട് ജനങ്ങളോട് അഭിപ്രായം ചോദിച്ച് ഒരു മുഖ്യമന്ത്രി; ജനങ്ങളോട് ഭരണത്തെക്കുറിച്ചുള്ള അഭിപ്രായം തേടി എം കെ സ്റ്റാലിന്‍

ജനങ്ങളോട് ഭരണത്തെക്കുറിച്ചുള്ള അഭിപ്രായം തേടി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ (M K Stalin). തിരക്കേറിയ സര്‍ക്കാര്‍ ബസില്‍ കയറി ജനങ്ങളോട് ഭരണത്തെക്കുറിച്ച ചോദിക്കുന്ന സ്റ്റാലിന്‍റെ ...

അധികാരത്തിലെത്തിയാൽ 100 ദിവസത്തിനകം ജനകീയ പ്രശ്നങ്ങൾ പരിഹരിക്കും; വാഗ്ദാനവുമായി എം.കെ.സ്റ്റാലിൻ

തമിഴ്‌നാട്ടിലും ഡൽഹി മാതൃകയിൽ മോഡൽ സ്കൂളുകൾ ; കെജ്‌രിവാളിനെ തമിഴ്‌നാട്ടിലേക്ക് ക്ഷണിച്ച് സ്റ്റാലിൻ

തമിഴ്‌നാട്ടിലും ഡൽഹിമാതൃകയിൽ മോഡൽ സ്കൂളുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഡൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവർക്കൊപ്പം സർക്കാർസ്കൂളുകളും മൊഹല്ല ക്ലിനിക്കുകളും സന്ദർശിച്ചശേഷമാണ് ...

‘പാർട്ടിക്കോ പൊതുജനത്തിനോ ബുദ്ധിമുട്ടുണ്ടാക്കരുത്, ജനങ്ങളെ മാനിക്കണം, ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കാൻ കിട്ടിയ അവസരമാണിത്’; തമിഴകം മാറുന്നു…! മാറ്റാനുറച്ചുള്ള തീരുമാനങ്ങളുമായി സ്റ്റാലിൻ

നീറ്റ് പരീക്ഷയ്‌ക്കെതിരായ ബില്‍ പാസാക്കി തമിഴ്‌നാട്

നീറ്റ് പരീക്ഷയ്‌ക്കെതിരായ ബില്‍ തമിഴ്നാട് നിയമസഭാ പാസാക്കി. മെഡിക്കല്‍ പ്രവേശനത്തിനുള്ള ഏകീകൃത പരീക്ഷയ്‌ക്കെതിരായ ബില്‍ തമിഴ്‌നാട് പാസാക്കിയത് ശബ്ദവോട്ടിലൂടെ ഐകകണ്‌ഠേനയാണ്. പാമ്പിനെ പിടിക്കൽ; സുരേഷിനെ വിളിക്കരുതെന്ന് പറയാന്‍ ...

‘പാർട്ടിക്കോ പൊതുജനത്തിനോ ബുദ്ധിമുട്ടുണ്ടാക്കരുത്, ജനങ്ങളെ മാനിക്കണം, ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കാൻ കിട്ടിയ അവസരമാണിത്’; തമിഴകം മാറുന്നു…! മാറ്റാനുറച്ചുള്ള തീരുമാനങ്ങളുമായി സ്റ്റാലിൻ

വിദഗ്ധ സമിതി നിരസിച്ചു, റിപ്പബ്ലിക് ദിന പരേഡിനുള്ള തമിഴ്‌നാടിന്റെ ടാബ്ലോ സംസ്ഥാനത്തുടനീളം പ്രദർശിപ്പിക്കുമെന്ന് എം.കെ. സ്റ്റാലിന്‍

റിപ്പബ്ലിക് ദിന പരേഡിനുള്ള തമിഴ്‌നാടിന്റെ ടാബ്ലോ സംസ്ഥാനത്തുടനീളം പ്രദർശിപ്പിക്കാൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നിർദേശം. ന്യൂഡല്‍ഹിയിലെ റിപ്പബ്ലിക് ദിന പരേഡിനുള്ള തമിഴ്‌നാടിന്റെ ടാബ്ലോ വിദഗ്ധ സമിതി നിരസിച്ചതിന് ...

‘പാർട്ടിക്കോ പൊതുജനത്തിനോ ബുദ്ധിമുട്ടുണ്ടാക്കരുത്, ജനങ്ങളെ മാനിക്കണം, ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കാൻ കിട്ടിയ അവസരമാണിത്’; തമിഴകം മാറുന്നു…! മാറ്റാനുറച്ചുള്ള തീരുമാനങ്ങളുമായി സ്റ്റാലിൻ

സർവകലാശാല വിസി നിയമനത്തിന് ഇനി അധികാരം മുഖ്യമന്ത്രിയ്‌ക്ക്, പുതിയ നീക്കവുമായി തമിഴ്നാട്

സർവകലാശാല വൈസ് ചാന്‍സലര്‍മാരെ നിയമിക്കാൻ ഇനി മുഖ്യമന്ത്രിയ്ക്ക് അധികാരം നൽകും. വിസി നിയമനത്തിന് ഗവർണർക്കാണ് ഇതുവരെ അധികാരം ഉണ്ടായിരുന്നത്. ഇനി മുതൽ അതിനു മാറ്റം വരുത്തുവാൻ തയ്യാറെടുക്കുകയാണ് ...

‘പാർട്ടിക്കോ പൊതുജനത്തിനോ ബുദ്ധിമുട്ടുണ്ടാക്കരുത്, ജനങ്ങളെ മാനിക്കണം, ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കാൻ കിട്ടിയ അവസരമാണിത്’; തമിഴകം മാറുന്നു…! മാറ്റാനുറച്ചുള്ള തീരുമാനങ്ങളുമായി സ്റ്റാലിൻ

ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താൽപര്യം സംരക്ഷിക്കും, മുഖ്യമന്ത്രിക്ക് എം.കെ.സ്റ്റാലിന്റെ കത്ത്

മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ കത്ത്. രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ഇപ്പോൾ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ...

ടീഷര്‍ട്ടും ഹെല്‍മറ്റും ധരിച്ച്‌​ സ്റ്റൈലിൽ   സ്​റ്റാലി​ന്‍ സൈക്കിളോടിച്ചത്​ 20 കിലോമീറ്റര്‍; തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്​റ്റാലി​ൻറെ  പ്രഭാത ​സൈക്കിള്‍ സവാരി; കൗതുകത്തോടെ ജനം

ടീഷര്‍ട്ടും ഹെല്‍മറ്റും ധരിച്ച്‌​ സ്റ്റൈലിൽ സ്​റ്റാലി​ന്‍ സൈക്കിളോടിച്ചത്​ 20 കിലോമീറ്റര്‍; തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്​റ്റാലി​ൻറെ പ്രഭാത ​സൈക്കിള്‍ സവാരി; കൗതുകത്തോടെ ജനം

ചെന്നൈ: മുഖ്യമന്ത്രി എം.കെ. സ്​റ്റാലി​െന്‍റ പ്രഭാത ​ൈസക്കിള്‍ സവാരി കൗതുകമായി. ഞായറാഴ്​ച രാവിലെ മഹാബലിപുരം വരെ ഇ.സി.ആര്‍ റോഡില്‍ 20 കിലോമീറ്ററാണ്​ സ്​റ്റാലിന്‍ ​ൈസക്കിളോടിച്ചത്​. 15 പേര്‍ ...

ഹിന്ദിയാണോ ഇന്ത്യക്കാരനാവുന്നതിന്റെ അളവുകോല്‍…? ഇത് ഇന്ത്യയോ അതോ ഹിന്ദ്യയോ..? കനിമൊഴിക്ക് പിന്തുണ പ്രഖ്യാപിച്ച് എം കെ സ്റ്റാലിന്‍ 

ഒളിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ നേടുന്നവർക്ക് പാരിതോഷികം മൂന്ന് കോടി..! പ്രഖ്യാപനവുമായി എംകെ സ്റ്റാലിന്‍

തന്റെ മറ്റൊരു പ്രഖ്യാപനം കൊണ്ട് വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ടോക്കിയോ ഒളിമ്പിക്‌സില്‍ മെഡൽ സ്വന്തമാക്കുന്നവർക്ക് പാരിതോഷികം നൽകുമെന്നാണ് പുതിയ പ്രഖ്യാപനം. ഒളിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ ...

ഹിന്ദിയാണോ ഇന്ത്യക്കാരനാവുന്നതിന്റെ അളവുകോല്‍…? ഇത് ഇന്ത്യയോ അതോ ഹിന്ദ്യയോ..? കനിമൊഴിക്ക് പിന്തുണ പ്രഖ്യാപിച്ച് എം കെ സ്റ്റാലിന്‍ 

പേരറിവാളന് പരോള്‍, എംകെ സ്റ്റാലിനെ സന്ദർശിച്ച് പേരറിവാളിന്റെ മാതാവ്

രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന് കഴിഞ്ഞ ദിവസം പരോൾ അനുവദിച്ചിരുന്നു. പരോൾ അനുവദിച്ചതിനു പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ സന്ദർശിച്ചിരിക്കുകയാണ് പേരറിവാളിന്റെ മാതാവ് അര്‍പുതമ്മാള്‍. ...

അധികാരത്തിലെത്തിയാൽ 100 ദിവസത്തിനകം ജനകീയ പ്രശ്നങ്ങൾ പരിഹരിക്കും; വാഗ്ദാനവുമായി എം.കെ.സ്റ്റാലിൻ

ഉറച്ച്, ഉറപ്പോടെ തമിഴ്നാട്… കോവിഡ് പ്രതിരോധ വാക്‌സിൻ ആഗോള ടെന്‍ഡര്‍ വഴി വാങ്ങും

രാജ്യത്താകെ കോവിഡ് രോഗബാധ രൂക്ഷമാകുകയാണ്. പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും കൂടുതൽ ജാഗ്രത ആവശ്യമാണ്. തമിഴ്‌നാട് പുതിയ ഭരണം തുടങ്ങിയത് മുതൽ വലിയ മാറ്റങ്ങളാണ് കാണാനാകുന്നത്. കോവിഡ് രണ്ടാം ...

‘പാർട്ടിക്കോ പൊതുജനത്തിനോ ബുദ്ധിമുട്ടുണ്ടാക്കരുത്, ജനങ്ങളെ മാനിക്കണം, ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കാൻ കിട്ടിയ അവസരമാണിത്’; തമിഴകം മാറുന്നു…! മാറ്റാനുറച്ചുള്ള തീരുമാനങ്ങളുമായി സ്റ്റാലിൻ

‘പാർട്ടിക്കോ പൊതുജനത്തിനോ ബുദ്ധിമുട്ടുണ്ടാക്കരുത്, ജനങ്ങളെ മാനിക്കണം, ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കാൻ കിട്ടിയ അവസരമാണിത്’; തമിഴകം മാറുന്നു…! മാറ്റാനുറച്ചുള്ള തീരുമാനങ്ങളുമായി സ്റ്റാലിൻ

ഭരണത്തിലേറിയ ദിവസം തന്നെ കയ്യടികൾ നേടി ശ്രദ്ധേയമാകുകയാണ് തമിഴകം. പുതിയ മാറ്റത്തിന്റെ പാതകൾ വരച്ചിടാനൊരുങ്ങുകയാണ് എം.കെ സ്റ്റാലിനെന്ന തമിഴ് മക്കളുടെ പുതിയ മുഖ്യമന്ത്രി. ഭരണത്തിലേറിയ നാൾ തന്നെ ...

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ സെക്രട്ടറിയായി പാലാക്കാരി ;ഒപ്പം ഒരു സൗഹൃദ കഥയും

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ സെക്രട്ടറിയായി പാലാക്കാരി ;ഒപ്പം ഒരു സൗഹൃദ കഥയും

തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിന്റെ സ്‌പെഷ്യൽ സെക്രട്ടറിയായി കോട്ടയം പാലാ സ്വദേശി ആണ് ജോർജ്.ആറന്മുള എംഎൽഎ വീണാ ജോർജിനുള്ളത്‌ ഇവരുമായി അടുത്ത ബന്ധം. രണ്ടു പേരും ...

പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ള്‍​ക്ക് അ​ടു​ത്ത 21 ദി​വ​സ​ങ്ങ​ളി​ൽ ആ​രാ​ണ് പ​ണം ന​ൽ​കു​ക? പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച 15,000 കോ​ടി​യു​ടെ അ​ര്‍​ഥ​മെ​ന്താ​ണെ​ന്ന് ചിദംബരം

ഇന്ത്യയും ഹിന്ദിയും…, ‘കനിമൊഴിക്കുണ്ടായ ആ ദുരനുഭവം എനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്..’ വെളിപ്പെടുത്തലുമായി പി ചിദംബരം

ഹിന്ദി ഭാഷ അറിയാത്തതിന്റെ പേരില്‍ ഇന്ത്യക്കാരിയല്ലേ എന്ന ചോദ്യം നേരിട്ടതില്‍ രൂക്ഷമായി പ്രതികരിച്ച ഡി.എം.കെ എം.പി കനിമൊഴിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പി. ചിദംബരവും രംഗത്ത്. കനിമൊഴിക്കുണ്ടായ ...

Latest News