MAMMOOTTY

കാതലിന് വൻ വരവേൽപ്പ്; ഇന്ത്യൻ പനോരമയിൽ കൈയ്യടി നേടി മമ്മൂട്ടി-ജ്യോതിക ചിത്രം

മമ്മൂട്ടി-ജ്യോതിക ചിത്രം 'കാതൽ ദ കോർ'ന് ഇന്ത്യൻ പനോരമയിൽ വൻ വരവേൽപ്പ്. ഇന്ത്യൻ പനോരമയിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് നിറകയ്യടികളോടെയാണ് പ്രേക്ഷകർ ചിത്രത്തെ സ്വീകരിച്ചത്. തീയറ്ററില്‍ ലഭിച്ചതു പോലെ ...

മമ്മൂട്ടി-ജ്യോതികയും എത്തുന്ന ‘കാതൽ ദി കോർ’ന്റെ പ്രീ- റിലീസ് ടീസറെത്തി

മമ്മൂട്ടി-ജ്യോതികയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം നിർവഹിക്കുന്ന 'കാതൽ ദി കോർ' നവംബർ 23 മുതൽ തിയറ്ററുകളിലെത്തും. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ പ്രി-റിലീസ് ടീസർ നിർമ്മാതാക്കൾ ...

മമ്മൂട്ടി ചിത്രം ‘കാതൽ ദ കോർ’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

മമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രം 'കാതൽ ദ കോർ' ന്റെ ഏറ്റവും പുതിയ പോസ്റ്റർ അണിയറ ...

രണ്ട് ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതി നിഷേധിക്കപ്പെട്ട് മമ്മൂട്ടി ചിത്രം ‘കാതൽ ദ കോർ’

മെഗാസ്റ്റാർ മമ്മൂട്ടിയെയും തെന്നിന്ത്യൻ താരം ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ഹിറ്റ് മേക്കർ ജിയോ ബേബി ഒരുക്കിയ 'കാതൽ ദ കോർ' എന്ന ചിത്രത്തിന് രണ്ട് ഗൾഫ് ...

മമ്മൂട്ടി-ജ്യോതിക ചിത്രം ‘കാതലി’ന് ഈ രാജ്യങ്ങളിൽ ബാൻ; കാരണം ഇതാണ്

മമ്മൂട്ടി-ജ്യോതിക എന്നിവർ എത്തുന്ന എത്തുന്ന ഏറ്റവും പുതിയ ചിത്രം കാതൽ റിലീസിന് ഒരുങ്ങുകയാണ്. നവംബർ 23നാണ് ചിത്രം തിയറ്ററിൽ എത്തുക. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിയോ ബേബി ...

‘കണ്ണൂർ സ്ക്വാഡ്’ ഇന്ന് അര്‍ധരാത്രിയിൽ ഒടിടിയിൽ എത്തും; എവിടെ കാണാം?

മമ്മൂട്ടി നായകനായി എത്തിയ 'കണ്ണൂർ സ്‌ക്വാഡ്' ഇന്ന് അര്‍ധരാത്രിയോടെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. പൊലീസ് സംഘത്തിന്‍റെ ചില യഥാര്‍ഥ അനുഭവങ്ങളെ ആസ്പദമാക്കി മുഹമ്മദ് ഷാഫിയും ...

രണ്ടാം വാരത്തിലേക്ക് മുന്നേറുന്ന ‘വേല’യുടെ വിജയം മമ്മൂട്ടിയോടൊപ്പം ആഘോഷിച്ച്‌ അണിയറ പ്രവർത്തകർ

തിയേറ്ററിൽ പ്രദർശന വിജയം നേടി രണ്ടാം വാരത്തിലേക്ക് മുന്നേറുന്ന വേല ചിത്രത്തിന്റെ വിജയാഘോഷം മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം ആഘോഷിച്ച് അണിയറപ്രവർത്തകർ. മമ്മൂട്ടിയുടെ ടർബോ ലൊക്കേഷനിൽ വേലയുടെ സംവിധായകൻ ശ്യാം ...

അത്യുഗ്രൻ പ്രകടനവുമായി മമ്മൂട്ടിയും ജ്യോതികയും; കാതലിന്റെ ട്രെയിലർ എത്തി

നീണ്ട ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ താരം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് മമ്മൂട്ടി നായകനായി എത്തുന്ന 'കാതൽ ദി കോർ'. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ...

മമ്മൂ‌ട്ടി ചിത്രം ‘ബസൂക്ക’യുടെ പുത്തൻ പോസ്റ്റർ എത്തി; ഏറ്റെടുത്ത് ആരാധകർ

മമ്മൂ‌ട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ബസൂക്ക'. പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ മമ്മൂ‌ട്ടി ചിത്രം സംവിധാനം ചെയ്യുന്നത് ഡിനോ ഡെന്നിസ് ആണ്. ദീപാവലി ദിനത്തിൽ വൈകീട്ട് ...

മമ്മൂ‌‌ട്ടി-ജ്യോതിക ചിത്രം ‘കാതൽ’ലെ പുതിയ ഗാനം പുറത്തു

മമ്മൂ‌ട്ടി നായകനായി എത്തുന്ന കാതൽ സിനിമയുടെ പുത്തൻ അപ്ഡേറ്റ് പുറത്തെത്തി. ജ്യോതിക നായികയായി എത്തുന്ന 'കാതൽ ദി കോർ' എന്ന ചിത്രത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തുവി‌ട്ടിരിക്കുന്നത്. ...

മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്ക്വാഡ്’ ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു

ഏറ്റവും ജനപ്രീതി നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു കണ്ണൂര്‍ സ്ക്വാഡ്. മമ്മൂട്ടി നായകനായ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ റോബി വര്‍ഗീസ് രാജ് ആയിരുന്നു. റോണി ഡേവിഡ് രാജും ...

എം. വി രാഘവന്റെ പേരിൽ ഏർപ്പെടുത്തിയ എംവി ആർ പുരസ്കാരം മെഗാസ്റ്റാർ മമ്മൂട്ടിക്ക്

മെഗാസ്റ്റാർ മമ്മൂട്ടിക്ക് മുൻമന്ത്രിയും സിഎംപി സ്ഥാപക നേതാവുമായ എം വി രാഘവന്റെ പേരിൽ ഏർപ്പെടുത്തിയ എംവി ആർ പുരസ്കാരം. ഡിസംബർ മാസം കൊച്ചിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ...

ടര്‍ബോ ലൊക്കേഷനില്‍ കിടിലം ലുക്കില്‍ മമ്മൂട്ടി; വൈറലായി ചിത്രങ്ങള്‍

മലയാളികളുടെ പ്രിയ താരം മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമെല്ലാം അതിവേഗമാണ് വൈറലാകുന്നത്. കിടിലം ലുക്കിലുള്ള ചിത്രങ്ങളുമായി എത്തി താരം ആരാധകരെ ഞെട്ടിക്കാറുമുണ്ട്. ഇപ്പോഴിതാ ...

കാത്തിരിപ്പുകൾക്ക് അവസാനം; മമ്മൂട്ടി-ജ്യോതിക ചിത്രം ‘കാതൽ’ ഈ മാസം എത്തും, റിലീസ് തിയതി പ്രഖ്യാപിച്ചു

മമ്മൂട്ടി- ജ്യോതിക എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കാതൽ - ദി കോർ'. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ജിയോ ...

മമ്മൂട്ടി-ജ്യോതിക ചിത്രം ‘കാതൽ’ന്റെ പുതിയ അപ്ഡേറ്റുമായി അണിയറപ്രവർത്തകർ

ജിയോ ബേബി സംവിധാനം ചെയ്യുന്ന മമ്മൂട്ടി-ജ്യോതിക ചിത്രം 'കാതൽ'നായി കാത്തിരിപ്പിലാണ് ആരാധകർ. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത് കഴിഞ്ഞ നവംബറിലായിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി സംബന്ധിച്ച അപ്ഡേറ്റ് ...

‘മമ്മൂക്കയും ആ പേര് വിളിച്ചു’; തന്റെ പേര് മാറ്റുന്നുവെന്ന് നടി വിൻസി അലോഷ്യസ്

തന്റെ പേരുമാറ്റുകയാണെന്ന് നടി വിൻസി അലോഷ്യസ്. Vincy Aloshious എന്ന പേരിൽനിന്ന് Win C എന്ന പേരാണ് നടി തെരഞ്ഞെടുത്തിരിക്കുന്നത്. നടൻ മമ്മൂട്ടിയുമായുള്ള സംഭാഷണമാണ് തന്റെ ഈ ...

മുഖ്യമന്ത്രിക്കൊപ്പം ലാലേട്ടനും മമ്മൂക്കയും ഉലകനായകനും ശോഭനയും; മോഹൻലാലിന്റെ കേരളീയം സെൽഫി വൈറൽ ആയി

തിരുവനന്തപുരം: കേരളീയത്തിന്റെ ഉദ്ഘാടന ചടങ്ങ് മലയാള-തമിഴ് സിനിമയിലെ താരങ്ങളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. നടന്മാരായ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, നടി ശോഭന എന്നിവരാണ്​ ചടങ്ങിനെത്തിയത്. ചടങ്ങിനിടെ നടൻ ...

സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും ലോകത്തിനുള്ള മാതൃകയാണ് കേരളം; കേരളീയം വേദിയിൽ മമ്മൂട്ടി

തിരുവനന്തപുരം: സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും ലോകത്തിനുള്ള മാതൃകയാണ് കേരളമെന്ന് മമ്മൂട്ടി. 'കേരളീയം 2023'ന്റെ ഉദ്ഘാടന ചടങ്ങൽ സംസാരിക്കവെ‍യാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. എഴുതി തയാറാക്കിയ പ്രസംഗം തന്റെ കൈയിൽ ...

മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‍ക്വാഡ് ഇനി ഒടിടിയിലേക്ക്?

തിയേറ്ററുകളിൽ വമ്പൻ വിജയം സ്വന്തമാക്കിയ മമ്മൂട്ടി ചിത്രം 'കണ്ണൂര്‍ സ്‍ക്വാഡിന്റെ' ഒടിടി റിലീസ് സംബന്ധിച്ച് പുതിയ റിപ്പോർട്ട് പുറത്ത്. വലിയ ഹൈപ്പില്ലാതെ എത്തിയിട്ടും ആഗോളതലത്തില്‍ കളക്ഷൻ റെക്കോര്‍ഡുകള്‍ ...

മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്‍ക്വാഡി’ന്റെ കലക്ഷൻ റിപ്പോര്‍ട്ട് പുറത്ത്

മമ്മൂട്ടി നായകനായി എത്തിയ കണ്ണൂര്‍ സ്‍ക്വാഡ് വമ്പൻ വിജയമാണ് നേടിയത്. ഹൈപ്പില്ലാതെ എത്തിയിട്ടും ആഗോളതലത്തില്‍ ചിത്രം കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തുകയും ചെയ്‍തു. കണ്ണൂര്‍ സ്‍ക്വാഡിന്റെ നാലാഴ്‍ചത്തെ കളക്ഷൻ ...

മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രം; ‘ടര്‍ബോ’ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു

മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. 'ടര്‍ബോ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി വൈശാഖിന്റെ സംവിധാനത്തിലാണ് ചിത്രമെത്തുന്നത്. മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രത്തിന്റെ ...

മമ്മൂട്ടി കമ്പനിയുടെ അടുത്ത ചിത്രം വരുന്നു; ടൈറ്റില്‍ പ്രഖ്യാപനം നാളെ

മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ നാളെ പ്രഖ്യാപിക്കും. ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് ഉണ്ടാകുമെന്ന് മമ്മൂട്ടി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. അഞ്ചാമത്തെ ...

തിയേറ്ററുകളിൽ ആളിക്കത്തിയ ‘കണ്ണൂർ സ്ക്വാഡ്’ ഒടിടിയിലേക്ക്; ഈ മാസം അവസാനം എത്തുമെന്ന് റിപ്പോർട്ട്

തിയേറ്ററുകളിൽ വൻ വിജയമായി തീർന്ന മമ്മൂട്ടിയുടെ 'കണ്ണൂർ സ്ക്വാഡ്' ഒടിടിയിലേയ്ക്ക് എന്ന് റിപ്പോർട്ട്. നവാ​ഗതനായ റോബി വർ​ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം ഈ മാസം അവസാനത്തോടെ ...

മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ ഷൂട്ടിംഗ് പൂര്‍ത്തിയായി; അഞ്ച് ഭാഷകളിലായി റിലീസ്

മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. സംവിധായകന്‍ രാഹുല്‍ സദാശിവന്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. താരത്തിന്റെ പിറന്നാള്‍ ...

മമ്മൂട്ടി ചിത്രം ‘ഭ്രമയുഗ’ത്തിന്റെ പുത്തൻ അപ്ഡേറ്റ് പുറത്ത്

മമ്മൂട്ടി ചിത്രം 'ഭ്രമയുഗ' ത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രീകരണം വിജയകരമായി പൂർത്തിയാക്കിയതായാണ് പ്രൊഡക്ഷൻ ഹൗസായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് അറിയിക്കുന്നത്. കൊച്ചിയിലും ഒറ്റപ്പാലത്തും ...

മമ്മൂട്ടി-ജ്യോതിക ചിത്രം ‘കാതല്‍’ ഐഎഫ്എഫ്കെയില്‍ പ്രദർശനത്തിന് എത്തുന്നു

തിരുവനന്തപുരം: ആരാധകർ കാത്തിരിക്കുന്ന മമ്മൂട്ടി-ജ്യോതിക ചിത്രം 'കാതൽ:ദ കോർ' ഐഎഫ്എഫ്കെയിൽ പ്രദർശനത്തിന് എത്തുന്നു. ഇരുപത്തി എട്ടാമത് ഐഎഫ്എഫ്കെയിലാണ് ചിത്രം പ്രദർശിപ്പിക്കുക. മലയാളം സിനിമ ടുഡേ എന്ന വിഭാ​ഗത്തിൽ ...

‘കണ്ണൂർ സ്ക്വാഡ്’ കുതിപ്പ് തുടരുന്നു; മൂന്നാം വാരത്തിൽ 70 കോടിയിലേക്ക് കുതിച്ച് ചിത്രം

മമ്മൂട്ടിയുടെ 'കണ്ണൂർ സ്‌ക്വാഡ്' മൂന്നാം വാരത്തിലേക്ക് കടന്നപ്പോൾ ആഗോളവ്യാപകമായി എഴുപതു കോടി രൂപ കളക്ഷനിലേക്ക് കുതിക്കുകയാണ്. മൂന്നാം വാരത്തിലും മുന്നൂറില്പരം സ്‌ക്രീനുകളിലാണ് ചിത്രം കേരളത്തിൽ വിജയകരമായി പ്രദർശിപ്പിക്കുന്നത്. ...

ഷെയ്ൻ നി​ഗവും സണ്ണി വെയ്നും എത്തുന്ന ‘വേല’യിലെ ലിറിക്കൽ ​ഗാനം മമ്മൂട്ടി റിലീസ് ചെയ്തു

ഷെയ്ൻ നിഗവും സണ്ണി വെയ്നും പ്രധാന വേഷത്തിലെത്തുന്ന വേലയിലെ പുതിയ ​ഗാനം പുറത്തിറങ്ങി. ഗാനത്തിന്റെ ലിറിക്കൽ വീഡിയോ മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയാ പേജിലൂടെയാണ് റിലീസ് ചെയ്തത്. ...

സേതുരാമയ്യർ വീണ്ടും വരുന്നു; സിബിഐ സീരിസിലെ ആറാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ സിബിഐ സീരിസിലെ ആറാം ഭാഗം ഉടൻ വരുന്നു. സംവിധായകന്‍ കെ. മധു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ...

മമ്മൂട്ടിയുടെ മകനായി ജീവ; ‘യാത്ര 2’ വരുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മമ്മൂട്ടി നായകനായി എത്തിയ തെലുങ്ക് ചിത്രം യാത്രയുടെ രണ്ടാം ഭാഗം 'യാത്ര 2' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഇപ്പോഴിതാ ചിത്രത്തിൽ ജഗനായി എത്തുന്നത് ജീവയാണെന്ന് സ്ഥിരീകരിച്ചുള്ള ...

Page 3 of 16 1 2 3 4 16

Latest News