NEW BORN BABY

പ്രസവശേഷം അമ്മയും കുഞ്ഞും സൗജന്യമായി വീട്ടിലെത്തും: എല്ലാ കുടുംബങ്ങള്‍ക്കും പ്രയോജനം ലഭിക്കും; മാതൃയാനം പദ്ധതി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കി

കുഞ്ഞിന്റെ ജനന രജിസ്‌ട്രേഷന് മാതാപിതാക്കളുടെ മതവും പ്രത്യേകം രേഖപ്പെടുത്തണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: കുട്ടിയുടെ ജനന രജിസ്‌ട്രേഷന് ഇനി മുതല്‍ മാതാപിതാക്കളുടെ മതം പ്രത്യേകം രേഖപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട കരട് ചട്ടം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. മുന്‍പ് ...

രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് വിരാട് കോഹ്‌ലി – അനുഷ്ക ദമ്പതികൾ; സന്തോഷ വാർത്ത പങ്കുവെച്ച് താരങ്ങൾ

രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് വിരാട് കോഹ്‌ലി – അനുഷ്ക ദമ്പതികൾ; സന്തോഷ വാർത്ത പങ്കുവെച്ച് താരങ്ങൾ

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്കും ബോളിവുഡ് താരം അനുഷ്‌ക ശർമ്മയ്ക്കും രണ്ടാമത്തെ കുട്ടി പിറന്നു. 'അകായ്‌' എന്നാണ് കുഞ്ഞിന് പേര് നൽകിയിട്ടുള്ളത്. 'വാമികയുടെ കുഞ്ഞ് സഹോദരനെ ...

ആരാധകർ കാത്തിരുന്ന സന്തോഷവാർത്തയെത്തി; പേളി മാണിക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നു, സന്തോഷവാർത്ത പങ്കുവെച്ച് ശ്രീനിഷ്

ആരാധകർ കാത്തിരുന്ന സന്തോഷവാർത്തയെത്തി; പേളി മാണിക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നു, സന്തോഷവാർത്ത പങ്കുവെച്ച് ശ്രീനിഷ്

ഏറെ നാളായി ആരാധകർ കാത്തിരുന്ന സന്തോഷവാർത്തയെത്തി. നടിയും അവതാരകയുമായ പേളി മാണിക്കും ശ്രീനിഷ് അരവിന്ദിനും രണ്ടാമത്തെ കുഞ്ഞ് പിറന്നു. ശ്രീനിഷ് ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയിലൂടെ പങ്കുവച്ചത്. ...

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

കോഴിക്കോട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കോഴിക്കോട് ചെക്യാട് ഇന്ന് രാവിലെയാണ് സംഭവം. മുലപ്പാൽ കുടിക്കുന്നതിനിടെ കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ചെക്യാട് പുത്തൻപുരയിൽ ജവാദിൻറെയും ഫാത്തിമയുടെയും ...

20 ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞു കെട്ടി ഉപേക്ഷിച്ച നിലയിൽ

20 ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞു കെട്ടി ഉപേക്ഷിച്ച നിലയിൽ

കൊച്ചി: പെരുമ്പാവൂരിൽ 20 ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മുടിക്കൽ ഇരുമ്പു പാലത്തിന് ചേർന്നൊഴുകുന്ന തോടിന്റെ കരയിലാണ് മൃതദേഹം കണ്ടത്. തുണിയിൽ പൊതിഞ്ഞ് ...

നടി സ്വര ഭാസ്‌ക്കറിനും ഫഹദ് അഹമ്മദിനും കുഞ്ഞ് പിറന്നു; സന്തോഷവാര്‍ത്ത പങ്കുവെച്ച് താരം

നടി സ്വര ഭാസ്‌ക്കറിനും ഫഹദ് അഹമ്മദിനും കുഞ്ഞ് പിറന്നു; സന്തോഷവാര്‍ത്ത പങ്കുവെച്ച് താരം

നടി സ്വര ഭാസ്‌ക്കറിനും സമാജ്‌വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദിനും പെണ്‍കുഞ്ഞ് പിറന്നു. കുഞ്ഞിനും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് സ്വര തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ ...

കൈക്കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് മേയര്‍ തിരികെ ജോലിയിലേക്ക്; വൈറലായി ആര്യാ രാജേന്ദ്രന്റേയും മകളുടേയും ചിത്രം

കൈക്കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് മേയര്‍ തിരികെ ജോലിയിലേക്ക്; വൈറലായി ആര്യാ രാജേന്ദ്രന്റേയും മകളുടേയും ചിത്രം

കൈക്കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് ജോലി ചെയ്യുന്ന തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഫയലുകൾ നോക്കുന്ന മേയര്‍ ആര്യയുടെ ചിത്രമാണ് വൈറൽ ആകുന്നത്. ...

രണ്ടാമത്തെ കുഞ്ഞ് പിറന്നതിന്‍റെ സന്തോഷം പങ്കുവെച്ച് ക്രിക്കറ്റ് താരം യുവരാജ് സിങ്

രണ്ടാമത്തെ കുഞ്ഞ് പിറന്നതിന്‍റെ സന്തോഷം പങ്കുവെച്ച് ക്രിക്കറ്റ് താരം യുവരാജ് സിങ്

രണ്ടാമത്തെ കുഞ്ഞ് പിറന്നതിന്‍റെ സന്തോഷം പങ്കുവെച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്. താരത്തിനും ഭാര്യ ഹെയ്സൽ കീച്ചിനും വെള്ളിയാഴ്ചയാണ് പെൺകുഞ്ഞ് പിറന്നത്. ഓറ എന്നാണ് ...

പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വീട്ടിലെത്തിക്കും; സെപ്റ്റംബറോടെ എല്ലാ ആശുപത്രികളിലും ‘മാതൃയാനം’ പദ്ധതി യാഥാര്‍ഥ്യമാകുമെന്ന് വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും 'മാതൃയാനം' പദ്ധതി സെപ്റ്റംബര്‍ മാസത്തോടെ യാഥാര്‍ഥ്യമാകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി ...

നവജാതശിശുവിന് വാക്‌സിന്‍ മാറി നല്‍കി; നഴ്‌സിനെ സസ്‌പെന്റ് ചെയ്ത് ആരോഗ്യവകുപ്പ്

പാലക്കാട്: പാലക്കാട് നവജാത ശിശുവിന് വാക്‌സിന്‍ മാറി നല്‍കിയ സംഭവത്തില്‍ നഴ്‌സിനെ ആരോഗ്യവകുപ്പ് സസ്‌പെന്റ് ചെയ്തു. പിരിയാരി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നഴ്‌സ് ചാരുലതയെ ആണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ...

മുലയൂട്ടുന്ന അമ്മമാർ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ

മുലയൂട്ടുന്ന അമ്മമാർ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ

മുലയൂട്ടുന്ന അമ്മമാർ ആരോ​ഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. നവജാതശിശുക്കൾക്ക് ആവശ്യമായ പോഷകങ്ങൾ മുലപ്പാലിലൂടെയാണ് ലഭിക്കുന്നത്. അമ്മയുടെയും കുഞ്ഞിന്റെയും ക്ഷേമം ഉറപ്പാക്കാൻ, മുലയൂട്ടുന്ന അമ്മമാർ സമീകൃതാഹാരം കഴിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ...

നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ കടിച്ചു വലിച്ചു; മാതാവ് അറസ്റ്റിൽ

നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ കടിച്ചു വലിച്ചു; മാതാവ് അറസ്റ്റിൽ

തിരുവനന്തപുരം അഞ്ചുതെങ്ങിൽ കടൽത്തീരത്തടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ കടിച്ചു വലിച്ച സംഭവത്തിൽ കുഞ്ഞിന്റെ മാതാവ് അറസ്റ്റിലായി. അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിയായ ജൂലിയാണ് അറസ്റ്റിൽ ആയത്. ഇക്കഴിഞ്ഞ ...

നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

തിരുവല്ല: നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കവിയൂർ പഴംപള്ളിയിലെ ആൾതാമസമില്ലാത്ത പുരയിടത്തിലാണ് ഒരു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചിൽ ...

തിരുനാവായയില്‍ നവജാത ശിശുവിന്‍റെ കത്തിക്കരിഞ്ഞ മൃതദേഹം തെരുവുനായ്‌ക്കൾ കടിച്ച നിലയിൽ കണ്ടെത്തി

തിരുനാവായയില്‍ നവജാത ശിശുവിന്‍റെ കത്തിക്കരിഞ്ഞ മൃതദേഹം തെരുവുനായ്‌ക്കൾ കടിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: തിരുനാവായ കൻമനത്ത് നവജാത ശിശുവിന്‍റെ കത്തിക്കരിഞ്ഞ മൃതദേഹം തെരുവുനായ്ക്കൾ കടിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാവൂർ വളപ്പിൽ അലവിക്കുട്ടിയുടെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികളെക്കുറിച്ചു പൊലീസിനു സൂചന ...

ആശുപത്രിയിലെ ശുചിമുറിയിൽ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം: 17കാരി സംശയത്തിൻ നിഴലിൽ

കരുനാഗപ്പള്ളിയിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കരുനാഗപ്പള്ളി തറയിൽ മുക്കിലെ വീടിന് സമീപത്ത് നിന്ന് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രദേശവാസികളാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് ...

12 സെന്റിമീറ്റർ നീളമുള്ള വാലുമായി കുഞ്ഞ് ജനിച്ചു, അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് ഡോക്ടർമാർ

ഏഴാം മാസം പ്രസവം, കുഞ്ഞിനെ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു, ഭർതൃ സഹോദരൻ രക്ഷിച്ചു; അമ്മക്കെതിരെ കേസ്

ആലപ്പുഴയിൽ നവജാത ശിശുവിനെ തോട്ടിലെറിഞ്ഞ സംഭവത്തില്‍ അമ്മയ്ക്കെതിരെ കേസെടുത്തു. ഇരുപത്തിയൊന്ന് ദിവസം പ്രായമുള്ള പെൺ നവജാത ശിശുവിനെയാണ് പ്ലാസ്റ്റിക് കൂടിലാക്കി അമ്മ തോട്ടിലെറിഞ്ഞത്. ആലപ്പുഴ മെഡിക്കൽ കോളജ് ...

നവജാത ശിശുവിനും കൊറോണ ബാധ; ആശങ്കയിൽ ചൈന

ട്രെയിനിലെ കക്കൂസിൽ പ്രസവിച്ച ആൺകുഞ്ഞിനെ വാഷ് ബേസിനിൽ ഉപേക്ഷിച്ച് സ്ത്രീ മുങ്ങി

വിശാഖപട്ടണം: ട്രെയിനിലെ കക്കൂസിൽ പ്രസവിച്ച ആൺകുഞ്ഞിനെ വാഷ് ബേസിനിൽ ഉപേക്ഷിച്ച് സ്ത്രീ മുങ്ങി. ബുധനാഴ്ച രാവിലെ 8.25 ഓടെ ധൻബാദ്-ആലപ്പുഴ ബൊക്കാറോ എക്‌സ്‌പ്രസിന്റെ മൂന്നാം ക്ലാസ് എസി ...

രാമനാട്ടുകരയിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച അമ്മ കസ്റ്റഡിയില്‍

രാമനാട്ടുകരയിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച അമ്മ കസ്റ്റഡിയില്‍

കോഴിക്കോട്: രാമനാട്ടുകരയിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി ഫാത്തിമയെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഭർത്താവ് ഉപേക്ഷിച്ചത് കാരണം കുഞ്ഞ് ...

നവജാത ശിശുവിനും കൊറോണ ബാധ; ആശങ്കയിൽ ചൈന

മൂന്നു മാസം പ്രായമായ കുഞ്ഞ് കോഴിക്കോട്ട് വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിൽ മൂന്നുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. നീലിത്തോട് പാലത്തിൻ്റെ സമീപം ആണ് കുഞ്ഞിനെ കണ്ടെത്തിയത്. ഫറോക്ക് പൊലീസ് സ്ഥലത്തെത്തി. കുഞ്ഞിനെ ...

12 സെന്റിമീറ്റർ നീളമുള്ള വാലുമായി കുഞ്ഞ് ജനിച്ചു, അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് ഡോക്ടർമാർ

വിമാനത്തിന്റെ ശുചിമുറിയിലെ ചവറ്റുകുട്ടയിൽ രക്തത്തിൽ കുതിർന്ന ടോയ്‌ലറ്റ് പേപ്പറിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശു, യുവതി അറസ്റ്റിൽ

ദില്ലി: രക്തത്തിൽ കുതിർന്ന ടോയ്‌ലറ്റ് പേപ്പറിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശുവിനെ വിമാനത്തിന്റെ ശുചിമുറിയിലെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരാണ് കുഞ്ഞിനെ കണ്ടെത്തിയത്. ജനുവരി ...

നവജാതശിശുവിനെ ബക്കറ്റിൽ മുക്കി കൊന്ന അമ്മയും കാമുകനും സുഹൃത്തും പിടിയിൽ

നവജാതശിശുവിനെ ബക്കറ്റിൽ മുക്കി കൊന്ന അമ്മയും കാമുകനും സുഹൃത്തും പിടിയിൽ

പൂങ്കുന്നത്ത് കനാലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെയും കാമുകനെയും ഇവരുടെ സുഹ‍ൃത്തിനെയും അറസ്റ്റ് ചെയ്തു. ജനിച്ച ഉടൻ കുഞ്ഞിനെ അമ്മ തന്നെയാണു കൊലപ്പെടുത്തിയതെന്നും ...

അമ്മ പിഞ്ചുകുഞ്ഞിനെ വെള്ളത്തിൽമുക്കി കൊലപ്പെടുത്തി

അമ്മ പിഞ്ചുകുഞ്ഞിനെ വെള്ളത്തിൽമുക്കി കൊലപ്പെടുത്തി

കാഞ്ഞിരപ്പള്ളി: പിഞ്ചുകുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊല്ലപ്പെടുത്തിയ സംഭവത്തിൽ അമ്മയ്‌ക്കൊപ്പം മുതിർന്ന കുട്ടിയും പ്രതിയായേക്കും. ശൗചാലയത്തില്‍ വെള്ളം ശേഖരിച്ചുവെയ്ക്കുന്ന പാത്രത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയിലാണ് പിഞ്ചുകുഞ്ഞിനെ കണ്ടെത്തിയത്. കഴിഞ്ഞ ...

പ്രസവിച്ച കുഞ്ഞിനെ തേടി തിരുവനന്തപുരത്തെ സ‍‍ർക്കാ‍ർ സ്ഥാപനങ്ങൾ കയറിയിറങ്ങി അമ്മയുടെ അലച്ചില്‍;  ഒരു വര്‍ഷം മുമ്പ് പ്രസവിച്ച കുഞ്ഞിനെ തന്‍റെ അച്ഛനും അമ്മയും കൊണ്ടുപോയി വിറ്റെന്ന് 22കാരിയുടെ പരാതി;  പ്രസവിച്ച് ഒരുവര്‍ഷമാകുമ്പോഴും കുട്ടി എവിടെയാണെന്ന് അറിയില്ല

തിരുവനന്തപുരം: പ്രസവിച്ച കുഞ്ഞിനെ തേടി തിരുവനന്തപുരത്തെ സ‍‍ർക്കാ‍ർ സ്ഥാപനങ്ങൾ കയറിയിറങ്ങി അമ്മയുടെ അലച്ചില്‍. ഒരു വര്‍ഷം മുമ്പ് പ്രസവിച്ച കുഞ്ഞിനെ തന്‍റെ അച്ഛനും അമ്മയും കൊണ്ടുപോയി വിറ്റെന്ന് ...

ദൈവങ്ങളുടെ ചിത്രം പതിപ്പിച്ചിട്ടുള്ള മരപ്പെട്ടിയില്‍ പെണ്‍കുഞ്ഞ്; ഉത്തര്‍പ്രദേശില്‍ ഗംഗയില്‍ ഒഴുകി നടന്ന മരപ്പെട്ടിയിലാക്കിയ നവജാതശിശുവിനെ രക്ഷിച്ചു; മരപ്പെട്ടിയില്‍ ദൈവത്തിന്റെ ചിത്രങ്ങള്‍ക്ക് പുറമേ കുഞ്ഞിന്റെ ജാതകവും

ലക്‌നൗ: ഗാസിപൂരിലെ ദാദ്രി ഘട്ടില്‍ ഗംഗയില്‍ ഒഴുകി നടന്ന മരപ്പെട്ടിയിലാക്കിയ നവജാതശിശുവിനെ രക്ഷിച്ചു.ക്ഷേത്രത്തിലെ പൂജാരി കൂടിയായ ബോട്ട് ജീവനക്കാരനാണ് പെണ്‍കുഞ്ഞിനെ രക്ഷിച്ചത്. ഗംഗയില്‍ ഒഴുകി നടക്കുന്ന മരപ്പെട്ടി ...

നവജാത ശിശുവിനും കൊറോണ ബാധ; ആശങ്കയിൽ ചൈന

പ്രസവത്തില്‍ കുഞ്ഞ് മരിച്ച സംഭവം ഡോക്ടറുടെ വീഴ്ചയാണെന്ന് കോടതി; ഗൈനക്കോളജിസ്റ്റിന് ഒരു വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും

കൊച്ചി:  പ്രസവത്തില്‍ കുഞ്ഞ് മരിച്ച സംഭവം ഡോക്ടറുടെ വീഴ്ചയാണെന്ന് കോടതി . സംഭവത്തില്‍ ആരോപണ വിധേയയായ ഗൈനക്കോളജിസ്റ്റിന് ഒരു വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും ...

നവജാത ശിശുവിനും കൊറോണ ബാധ; ആശങ്കയിൽ ചൈന

എറണാകുളം തിരുവാണിയൂരിൽ നവജാത ശിശുവിനെ അമ്മ പാറമടയിൽ തള്ളി

എറണാകുളം: എറണാകുളത്ത് കോലഞ്ചേരിയില്‍ നവജാത ശിശുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വീടിനു സമീപത്തെ പാറമടയില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലാണ് കുഞ്ഞിന്റെ ശരീരം കണ്ടെടുത്തത്. അന്വേഷണത്തില്‍ അമ്മ തന്നെയാണ് ...

ആലപ്പുഴയിലെ കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്; അമ്മ കുറ്റം സമ്മതിച്ചു

അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. കാരറ ഊരിലെ റാണി – നിസാം ദമ്പതികളുടെ പെൺക്കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് ശ്വാസ തടസം ഉണ്ടായിരുന്നുവെന്നാണ് വിവരം. കുഞ്ഞിന് ശ്വാസതടസം ...

നവജാത ശിശുവിനും കൊറോണ ബാധ; ആശങ്കയിൽ ചൈന

പുതുവർഷദിനത്തിൽ ഇന്ത്യയിൽ പിറന്നത് 60,000 കുഞ്ഞുങ്ങൾ

ന്യൂയോർക്ക്: ഇന്ത്യയില്‍ 2021 ജനുവരി ഒന്നിന് പിറന്നത് 60,000 കുഞ്ഞുങ്ങളെന്ന് യുനിസെഫ്. ലോകത്ത് ഇന്നലെ 3.7 ലക്ഷം കുഞ്ഞുങ്ങൾ ജനിച്ചെന്നും യുനിസെഫ് കണക്കുകള്‍ പറയുന്നു. ഇന്ത്യയ്ക്ക് പിന്നാലെ ...

അണു കുടുംബങ്ങള്‍ക്ക് ‘അപവാദമായി ‘ഒരു കുടുംബം ! പത്ത് വർഷത്തിൽ പത്ത് മക്കൾ; ഇനിയും കുഞ്ഞുങ്ങൾ വേണമെന്ന് ദമ്പതികൾ

അണു കുടുംബങ്ങള്‍ക്ക് ‘അപവാദമായി ‘ഒരു കുടുംബം ! പത്ത് വർഷത്തിൽ പത്ത് മക്കൾ; ഇനിയും കുഞ്ഞുങ്ങൾ വേണമെന്ന് ദമ്പതികൾ

അച്ഛനും അമ്മയും ഒന്നോ രണ്ടോ മക്കളും മാത്രമാണ് പല വീടുകളിലും ഇന്നുള്ളത്. യൂറോപ്പിലാണെങ്കില്‍ കുട്ടികള്‍ വേണ്ടെന്നു വയ്ക്കുന്ന ദമ്പതികളുമുണ്ട്. ഇതിനൊരു അപവാദമാണ് ബ്രിട്ടീഷ് ദമ്പതികളായ കോട്നിയും ക്ലിസ് ...

നവജാത ശിശുവിനും കൊറോണ ബാധ; ആശങ്കയിൽ ചൈന

നെടുമങ്ങാട് വീട്ടിനുള്ളില്‍ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ 

തിരുവനന്തപുരം : നെടുമങ്ങാട് പനവൂര്‍ മാങ്കുഴിയില്‍ നവജാത ശിശുവിനെ കൊന്ന് കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. മാങ്കുഴി സ്വദേശി വിജിയുടെ വീട്ടിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളില്‍ ...

Page 1 of 2 1 2

Latest News