NIYAMASABHA

നിയമസഭാ സമ്മേളനം ഫെബ്രുവരി 15ന് അവസാനിക്കും; ബജറ്റ് ഫെബ്രുവരി 5ന് തന്നെ

വീണ വിജയൻറെ എക്സലോജിക്കിനെതിരായ അന്വേഷണം; അടിയന്തര പ്രമേയത്തിന് അനുമതിയില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻറെ കമ്പനി എക്സലോജിക്കും സിഎംആര്‍എല്ലും തമ്മിൽ നടന്ന സാമ്പത്തിക ഇടപാടിലെ അന്വേഷണത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു. സംഭവത്തിൽ ...

നിയമസഭാ സമ്മേളനം ഫെബ്രുവരി 15ന് അവസാനിക്കും; ബജറ്റ് ഫെബ്രുവരി 5ന് തന്നെ

സംസ്ഥാനത്ത് ജാതി സെൻസസ് വേണമെന്ന് പ്രതിപക്ഷം; ആവശ്യം നിയമസഭയിൽ ഉന്നയിക്കും  

തിരുവനന്തപുരം: സംസ്ഥാനത്ത് ജാതി സെൻസസ് ഏർപ്പെടുത്തണമെന്ന ആവശ്യം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. മുസ്ലീം ലീഗ് എംഎൽഎ എം കെ മുനീറാണ് ജാതി സെൻസസ് അടിയന്തരമായി നടപ്പിലാക്കണമെന്ന് ശ്രദ്ധക്ഷണിക്കലിൽ ...

നിയമസഭാ സമ്മേളനം ഫെബ്രുവരി 15ന് അവസാനിക്കും; ബജറ്റ് ഫെബ്രുവരി 5ന് തന്നെ

നിയമസഭാ സമ്മേളനം ഫെബ്രുവരി 15ന് അവസാനിക്കും; ബജറ്റ് ഫെബ്രുവരി 5ന് തന്നെ

നിയമസഭാ സമ്മേളനം ഫെബ്രുവരി 15ന് അവസാനിക്കും. ബജറ്റ് ഫെബ്രുവരിഅഞ്ചിന് തന്നെ അവതരിപ്പിക്കും. മാർച്ച് 20 വരെ നിയമസഭാ സമ്മേളനം നിശ്ചയിച്ചിരുന്നുവെങ്കിലും ഫെബ്രുവരി 15ലേക്ക് സമ്മേളനം വെട്ടിച്ചുരുക്കുകയായിരുന്നു. സംസ്ഥാന ...

പുതുപ്പള്ളി ഉപതെര‍ഞ്ഞെടുപ്പ്; പ്രചാരണത്തിനായി മുഖ്യമന്ത്രി എത്തും

‘കേരളീയം പരിപാടി ധൂർത്തല്ല’, കേരളത്തിന്റെ നിക്ഷേപമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരത്ത് നടന്ന കേരളീയം പരിപാടി ധൂർത്തല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. കേരളത്തിന്റെ നിക്ഷേപമാണ് കേരളീയമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വരും വർഷങ്ങളിലും നടത്തി സ്ഥിരമായ പരിപാടിയായി കേരളീയത്തെ ...

നിയമസഭയിൽ ഇന്ന് നയപ്രഖ്യാപന പ്രസംഗത്തിലെ നന്ദിപ്രമേയ ചര്‍ച്ചയ്‌ക്ക് തുടക്കം

നിയമസഭയിൽ ഇന്ന് നയപ്രഖ്യാപന പ്രസംഗത്തിലെ നന്ദിപ്രമേയ ചര്‍ച്ചയ്‌ക്ക് തുടക്കം

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു മേലുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് ഇന്ന് നിയമസഭയിൽ തുടക്കം. രണ്ടു മണിക്കൂറോളം നീണ്ടുനിൽക്കേണ്ട നയപ്രഖ്യാപന പ്രഖ്യാപന പ്രസം​ഗം ഒരു മിനുട്ടും 17 ...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ഒരു മിനിറ്റ് മാത്രം നീണ്ട നയ പ്രഖ്യാപന പ്രസംഗത്തിൽ അവസാന പാരഗ്രാഫ് മാത്രം വായിച്ച് ഗവർണർ

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ഒരു മിനിറ്റ് മാത്രം നീണ്ട നയ പ്രഖ്യാപന പ്രസംഗത്തിൽ അവസാന പാരഗ്രാഫ് മാത്രം വായിച്ച് ഗവർണർ

നിയമസഭയിൽ നടന്ന നാടകീയ രംഗങ്ങൾക്കൊടുവിൽ സഭ ഇന്നത്തേക്ക് പിരിഞ്ഞു. നയ പ്രഖ്യാപന പ്രസംഗത്തിന്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ചാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സഭ വിട്ടത്. ...

‘ഉമ്മന്‍ചാണ്ടിയെ വേട്ടയാടി, പിണറായിയെ ഒന്നാം പ്രതിയാക്കണം’; വി ഡി സതീശന്‍

ഗ​വ​ര്‍​ണ​റു​ടെ ന​ട​പ​ടി നി​യ​മ​സ​ഭ​യെ അവഹേളിക്കുന്നത്; വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ നി​യ​മ​സ​ഭ​യിൽ നടത്തിയത് അ​വ​ഹേ​ള​ന​മാ​ണെ​ന്ന് വിമർശിച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. സം​ഭ​വ​ത്തി​ൽ പ്ര​തി​പ​ക്ഷം കടുത്ത പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ക​യാ​ണെ​ന്നും സ​തീ​ശ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് ...

കുട്ടനാട്ടിലെ കർഷക ആത്മഹത്യ; ഒറ്റപ്പെട്ട സംഭവമല്ല; വിഷയം ഏറെ ഗൗരവകരം; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

നയപ്രഖ്യാപനം മുഴുവൻ വായിക്കാതെ ഗവർണർ

സർക്കാരിന്റെ നയപ്രഖ്യാപനം മുഴുവൻ വായിക്കാതെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ നയ പ്രഖ്യാപനത്തിന്റെ അവസാനത്തെ പാരഗ്രാഫ് മാത്രം വായിച്ച് നയപ്രഖ്യാപനം പ്രസംഗം അവസാനിപ്പിച്ചു. ഒരു ...

നി​യ​മ​സ​ഭാ സ​മ്മേ​ള​നത്തിൽ ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​നം പ്രതിപക്ഷം ബഹിഷ്കരിച്ചു

നിയമസഭ സമ്മേളനത്തിന് മറ്റന്നാൾ തുടക്കം; ബജറ്റ് ഫെബ്രുവരി 5ന്

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം 2024 ജനുവരി 25-ാം തീയതി തുടങ്ങും. ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തോടെയാണ് പത്താം സമ്മേളനം ആരംഭിക്കുക. 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ...

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന്; ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന്; ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും

കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന് നിയമസഭയിൽ അവതരിപ്പിക്കും. ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുക. ഫെബ്രുവരി ഒന്നിനാണ് ...

പങ്കാളിത്ത പെന്‍ഷന്‍: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

നിയമസഭയെ മറികടക്കാൻ ഗവർണർക്ക് ആവില്ല; സുപ്രീം കോടതിയുടെ സുപ്രധാന വിധി

സംസ്ഥാനത്തിന്റെ നിയമനിർമാണം തടസ്സപ്പെടുത്താനും നിയമസഭയെ മറികടക്കാനും ഗവർണർക്ക് ആവില്ല എന്ന് സുപ്രീംകോടതി. ഗവർണർക്കെതിരെ പഞ്ചാബ് സർക്കാർ നൽകിയ ഹർജിയിൽ ആണ് സുപ്രീംകോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഒരു ...

നിയമസഭ തെരഞ്ഞെടുപ്പ്; ജയ്പൂരില്‍ ഇന്ന് കോണ്‍ഗ്രസിന്‍റെ മഹാറാലി

നിയമസഭ തെരഞ്ഞെടുപ്പ്; മൂന്നു സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടു കോൺഗ്രസ്

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ മൂന്നു സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളുടെ ആദ്യ പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയാണ് ...

‘സതീശനല്ല വിജയന്‍ വ്യത്യാസമുണ്ട്, ദല്ലാളിനെ ഇറക്കിവിട്ടയാളാണ് ഞാൻ ‘: മുഖ്യന്ത്രി

‘സതീശനല്ല വിജയന്‍ വ്യത്യാസമുണ്ട്, ദല്ലാളിനെ ഇറക്കിവിട്ടയാളാണ് ഞാൻ ‘: മുഖ്യന്ത്രി

തിരുവനന്തപുരം: സോളാർ കേസിലെ അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സോളാർ പീഡനത്തിലെ അതിജീവിതയെക്കാണാൻ ദല്ലാൾ നന്ദകുമാറിനെ ഇടനിലക്കാലനാക്കിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ...

നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കും; ചാണ്ടി ഉമ്മന്റെ സത്യപ്രതിഞ്ജ നാളെ നടക്കും

നി​യ​മ​സ​ഭാ സ​മ്മേ​ള​നം നാളെ പു​ന​രാ​രം​ഭി​ക്കും

തി​രു​വ​ന​ന്ത​പു​രം: 15-ാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ഒ​ന്‍​പ​താം സ​മ്മേ​ള​നം നാളെ പു​ന​രാ​രം​ഭി​ക്കും. പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ താ​ത്ക്കാ​ലി​ക​മാ​യി നി​ര്‍​ത്ത​വ​ച്ച സ​ഭാ സ​മ്മേ​ള​ന​മാ​ണ് നാളെ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. ര​ണ്ടാം പി​ണ​റാ​യി ...

നിയമസഭ കയ്യാങ്കളി കേസിൽ മന്ത്രിമാരുൾപ്പെടെ പ്രതികൾ ഇന്ന് ഹാജരാകണം

നിയമസഭാ കയ്യാങ്കളിക്കേസ്: നാടകീയ നീക്കവുമായി പൊലീസ്, അനുബന്ധ കുറ്റപത്രം സമർപ്പിക്കും വരെ വിചാരണ നിർത്തിവെക്കാൻ തിരുവനന്തപുരം സിജെഎം കോടതിയിൽ പൊലീസ്

തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമർപ്പിക്കും വരെ വിചാരണ നിർത്തിവെക്കണമെന്നാണ് തിരുവനന്തപുരം സിജെഎം കോടതിയിൽ പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത് . കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ തിയ്യതി നിശ്ചയിക്കാനിരിക്കെയാണ് ...

നിയമസഭ സംഘര്‍ഷത്തിലുണ്ടായ പരുക്കിനെക്കുറിച്ച് അപകീര്‍ത്തി പ്രചാരണം: പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ ക്രിമിനല്‍ കേസ്- കെ കെ രമ

നിയമസഭ സംഘര്‍ഷവുമായി ബന്ധപ്പെട്ട അപകീര്‍ത്തി പ്രചാരണത്തില്‍ നിയമനടപടി സ്വീകരിച്ച് കെ കെ രമ എംഎല്‍എ. എം.വി ഗോവിന്ദന്‍, ദേശാഭിമാനി പത്രം, സച്ചിന്‍ ദേവ് എം.എല്‍.എ എന്നിവര്‍ക്കെതിരെ കെ ...

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബില്‍ ഇന്ന് നിയമസഭയില്‍

ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും നീക്കുന്ന ബില്‍ ഇന്നു നിയമസഭയില്‍ അവതരിപ്പിക്കും. അതത് മേഖലകളിലെ പ്രഗല്‍ഭരെ ചാന്‍സലറായി നിയമിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ബില്‍. ബില്ലിലെ ...

നി​യ​മ​സ​ഭാ സ​മ്മേ​ള​നത്തിൽ ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​നം പ്രതിപക്ഷം ബഹിഷ്കരിച്ചു

മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും; സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി പ്രതിപക്ഷം

മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും. സ്വർണ്ണക്കടത്തിലെ പുതിയ ആരോപണങ്ങളും പി സി ജോർജ്ജിന്‍റെ അറസ്റ്റും പ്രതിപക്ഷം സർക്കാരിനെതിരെ ഉന്നയിക്കാനിടയുണ്ട്. മുഖ്യമന്ത്രിയുടെ ...

സ്വപ്നാ സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ വെളിപ്പെടുത്തലുകൾ പ്രതിപക്ഷം ഇന്നു നിയമസഭയിൽ ഉയർത്തും; ഷാഫി പറമ്പിൽ അടിയന്തര പ്രമേയ നോട്ടിസ് നൽകി

സ്വപ്നാ സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ വെളിപ്പെടുത്തലുകൾ പ്രതിപക്ഷം ഇന്നു നിയമസഭയിൽ ഉയർത്തും; ഷാഫി പറമ്പിൽ അടിയന്തര പ്രമേയ നോട്ടിസ് നൽകി

തിരുവനന്തപുരം: സ്വർണക്കടത്ത്, ഡോളർക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ വെളിപ്പെടുത്തലുകൾ പ്രതിപക്ഷം ഇന്നു നിയമസഭയിൽ ഉയർത്തും. ഷാഫി പറമ്പിൽ അടിയന്തര പ്രമേയ ...

മുദ്രാവാക്യം വിളികളുമായി കറുത്ത ഷര്‍ട്ട് ധരിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍; സഭ നിര്‍ത്തിവച്ചു

മുദ്രാവാക്യം വിളികളുമായി കറുത്ത ഷര്‍ട്ട് ധരിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍; സഭ നിര്‍ത്തിവച്ചു

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം. എംഎല്‍എമാര്‍ നടുത്തളത്തിലറിങ്ങിയതോടെ സഭ നിര്‍ത്തിവച്ചു. മുദ്രാവാക്യം വിളികളുമായി കറുത്ത ഷര്‍ട്ട് ...

നി​യ​മ​സ​ഭാ സ​മ്മേ​ള​നത്തിൽ ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​നം പ്രതിപക്ഷം ബഹിഷ്കരിച്ചു

ബജറ്റ് സമ്മേളന തിയതി ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിക്കും; രണ്ട് ഘട്ടങ്ങളായി നിയമസഭ ചേരും

നിയമസഭയുടെ  ബജറ്റ് സമ്മേളന തിയതി  ഇന്ന് ചേരുന്ന മന്ത്രിസഭായോഗം  തീരുമാനിക്കും. ഈ മാസം 18 മുതൽ ചേരാനാണ് ഏകദേശധാരണ. രണ്ട് ഘട്ടങ്ങളായി ബജറ്റ് സമ്മേളനം നടത്തും. ഗവർണറുടെ ...

നി​യ​മ​സ​ഭാ സ​മ്മേ​ള​നത്തിൽ ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​നം പ്രതിപക്ഷം ബഹിഷ്കരിച്ചു

15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു, എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ചടങ്ങിന് തുടക്കമായി

തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ചടങ്ങിന് തുടക്കമായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്. പ്രോട്ടേം സ്പീക്കറായ കുന്നമംഗലം ...

സ്പീക്കര്‍ തനി പാര്‍ട്ടിക്കാരനാണ്‌, നിഷ്പക്ഷനല്ലെന്ന് പി ടി തോമസ് എംഎൽഎ

സ്പീക്കര്‍ തനി പാര്‍ട്ടിക്കാരനാണ്‌, നിഷ്പക്ഷനല്ലെന്ന് പി ടി തോമസ് എംഎൽഎ

തിരുവനന്തപുരം: സ്പീക്കര്‍ തനി പാര്‍ട്ടിക്കാരനാണ്‌ നിഷ്പക്ഷനല്ലെന്ന് പി ടി തോമസ് എംഎൽഎ. വിവേചനത്തോടെ പക്ഷപാതപരമായി പെരുമാറുന്നു. സഭയില്‍ മുഖ്യമന്ത്രിയെ സ്പീക്കർ നിയന്ത്രിക്കുന്നില്ല. സഭ ടിവി തട്ടിപ്പിന്റെ കൂടാരമെന്നും ...

ഗവർണർറുടെ നടപടി ജനാധിപത്യത്തിന്റെ ഉള്ളടക്കത്തിന് ചേർന്നതല്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

സ്പീക്കറെ മാറ്റാൻ പ്രതിപക്ഷ പ്രമേയം; സഭയിൽ ഇന്ന് അസാധാരണ ദിനം

പിശ്രീരാമകൃഷ്ണനെ സ്്പീക്കര്‍ സ്ഥാനത്തുനിന്നു നിന്ന് മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം ഇന്ന് നിയമസഭയില്‍. സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍കടത്തുകേസിലും ആരോപണവിധേയനായ പി.ശ്രീരാമകൃഷ്ണന് അധികാരസ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്ന പ്രമേയം അവതരിപ്പിക്കുന്നത് എം.ഉമ്മറാണ്. ...

ബിനാമി ഭൂമി ഇടപാട്; രണ്ട് മന്ത്രിമാര്‍ക്ക് ഇ.ഡി. ഉടന്‍ നോട്ടീസ് അയക്കും

കേരളം റവന്യു വരുമാനത്തിന്റെ 72 ശതമാനവും ചെലവഴിച്ചത് ശമ്പളവും പെൻഷനും നല്കാൻ

കേരളം 2015–16 മുതൽ 2020–21വരെ സാമ്പത്തിക വർഷങ്ങളിൽ റവന്യു വരുമാനത്തിന്റെ 72 ശതമാനവും ചെലവഴിച്ചത് ശമ്പളം, പെൻഷൻ, പലിശ എന്നിവയ്ക്ക്. ഇങ്ങനെ വരുമാനത്തിന്റെ വലിയ പങ്കും ചെലവഴിക്കുന്ന ...

‘വില്ലൻ വേഷം ചെയ്യുമ്പോഴും എതിരെ നിൽക്കുന്ന നായക നടന്മാർക്ക് എന്നെ ഇഷ്ടമായിരുന്നില്ല, നായകനേക്കാൾ സുന്ദരനായ വില്ലൻ വേണ്ടെന്നായിരുന്നു സിനിമാക്കാരുടെ മനോഭാവം’ – ദേവൻ

നിയമസഭയില്‍ 20 ഇടത്ത് മത്സരിക്കും ആറ് സീറ്റില്‍ വിജയിക്കും, തൂക്കുമന്ത്രിസഭയില്‍ നിര്‍ണായക ശക്തിയാകും: ദേവന്‍

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ നവ കേരള പീപ്പിള്‍സ് പാര്‍ട്ടി ആറ് സീറ്റുകളില്‍ വിജയിച്ച് നിര്‍ണായക ശക്തിയായി മാറുമെന്ന് നടന്‍ ദേവന്‍. 20 മണ്ഡലങ്ങളില്‍ പാര്‍ട്ടി ...

ഇന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും പെട്ടിമുടി സന്ദര്‍ശിക്കും

മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഗവര്‍ണര്‍; നിയമസഭ ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്ന് മറുപടി

അടിയന്തര നിയമസഭ ചേരാനുള്ള അനുമതി നിഷേധിച്ച സംഭവത്തില്‍ നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അനുമതി നിഷേധിച്ചത് ഭരണഘടനാ ലംഘനമല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാട് ...

തദ്ദേശ തിരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പണം സമയപരിധി നാളെ അവസാനിക്കും

കേരളം അടക്കം നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് തുടക്കമായി

കേരളം അടക്കം നാല് സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേയ്ക്ക് കടന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഉദ്യോഗസ്ഥ നിയമനം, സ്ഥലം മാറ്റം എന്നിവയുമായി ബന്ധപ്പെട്ട നിര്‍ദേശം ചീഫ് സെക്രട്ടറിമാര്‍ക്കും ...

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ്;   നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

നിയമസഭാ തെരഞ്ഞെടുപ്പ്: കരട് വോട്ടര്‍പട്ടിക നവംബര്‍ 16ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍പട്ടിക നവംബര്‍ 16ന് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി തിങ്കളാഴ്ച നടന്ന ...

കേരള ഹൈക്കോടതിയിൽ ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച് 9

നിയമസഭാ കയ്യാങ്കളി;കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സർക്കാരിന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

നിയമസഭയിലെ കയ്യാങ്കളി സംബന്ധിച്ച കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് പിൻവലിക്കുന്നതിനെ എതിര്‍ത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേസില്‍ ...

Page 1 of 2 1 2

Latest News