RAHUL GANDHI

തെരഞ്ഞെടുപ്പ്; 48 മണിക്കൂർ പ്രചാരണമോ പരസ്യങ്ങളോ നൽകുവാൻ പാടില്ല

പ്രസംഗിച്ചു നടക്കലാണ് പ്രധാനമന്ത്രിയുടെ ജോലിയെന്നാണ് മോദി കരുതുന്നത്; രാഹുല്‍ ഗാന്ധി

ഒരു രാജ്യമെങ്ങനെ ഭരിക്കരുതെന്ന് കാണിച്ചു തന്നത് നരേന്ദ്രമോദിയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ഗാന്ധി. പ്രസംഗിച്ച് നടക്കലാണ് പ്രധാനമന്ത്രിയുടെ ജോലിയെന്നാണ് മോദി കരുതുന്നതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് റാലിക്ക് ...

ഹെലിക്കോപ്റ്ററിന്റെ തകരാർ പരിഹരിച്ച് രാഹുൽ; ചിത്രം വൈറൽ

ഹെലിക്കോപ്റ്ററിന്റെ തകരാർ പരിഹരിച്ച് രാഹുൽ; ചിത്രം വൈറൽ

താൻ സഞ്ചരിച്ചു കൊണ്ടിരുന്ന ഹെലികോപ്റ്റർ കേടായപ്പോൾ സ്വയം പരിഹരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. വെള്ളിയാഴ്ച ഹിമാചൽ പ്രദേശിലെ ഉനയിൽ ...

എല്‍ഡിഎഫും യുഡിഎഫും കേരളത്തെ കൊള്ളയടിച്ചു ; പ്രധാനമന്ത്രി

തന്റെ അച്ഛനാരാണെന്ന് കോൺഗ്രസ് ചോദിച്ചു, പരാതിയുമായി നരേന്ദ്ര മോദി

തന്റെ അച്ഛനാരാണെന്ന് കോൺഗ്രസ് ചോദിച്ചെന്നും തന്റെ അമ്മയെ അധിക്ഷേപിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ നമ്പർ വൺ അഴിമതിക്കാരനെന്നു വിളിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ...

കമ്പ്യൂട്ടറുകൾ നിരീക്ഷിക്കാനുള്ള നീക്കത്തില്‍ വിമർശനവുമായി രാഹുല്‍ ഗാന്ധി

ഞങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത് രാഹുൽ; രാഹുൽ ഗാന്ധിയെ നന്ദിയോടെ സ്മരിച്ച് ഡൽഹിയിൽ കൂട്ട ബലാത്സംഗത്തിനിരയായ നിർഭയയുടെ കുടുംബം

ഡൽഹിയിൽ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായി മരിച്ച നിർഭയ ഇന്നും ഭാരതത്തിന്റെ ഉണങ്ങാത്ത കണ്ണുനീരാണ്. തങ്ങളുടെ കുടുംബത്തെ പ്രതിസന്ധിഘട്ടങ്ങളിൽ നിന്നും കരകയറ്റി രക്ഷിച്ചത് രാഹുൽ ഗാന്ധിയാണെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ...

‘കിസാന്‍ ബജറ്റ്’ വാഗ്ദാനവുമായി രാഹുല്‍ ഗാന്ധി

അഞ്ച് വർഷങ്ങളായി രാഹുലിനെ കാത്ത് ജഗദീഷ്‌പുര്‍ ഗ്രാമം ; ദത്തെടുത്തിട്ട് ഇന്നുവരെ തിരിഞ്ഞു നോക്കിയില്ല

അമേഠി: 2014 ഡിസംബറിലാണ് രാഹുൽ ഗാന്ധി ജഗദീഷ്‌പുര്‍ ഗ്രാമത്തെ ദത്തെടുത്തത്. അവസാനമായി രാഹുല്‍ ഗാന്ധി ഈ ഗ്രാമത്തിലെത്തിയതും അപ്പോഴാണ് പിന്നീട് ഇതുവരെ വന്നിട്ടില്ല. രാഹുൽ എംപി യായിരിക്കെ ...

വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കാൻ സരിതാ എസ് നായരും

രാഹുൽ ഗാന്ധിയെ വിടാൻ ഭാവമില്ലാതെ സരിത; സോളാർ വിവാദ നായിക സരിത എസ് നായർ അമേത്തിയിലും പത്രിക സമർപ്പിച്ചു; ചിഹ്നം പച്ചമുളക്

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന അമേത്തിയിൽ പത്രിക സമർപ്പിച്ച് സോളാർ കേസിലെ വിവാദ നായിക സരിത എസ് നായർ. തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കൽ പഞ്ചായത്തിലെ വീട്ടുവിലാസത്തിലാണ് ...

കമ്പ്യൂട്ടറുകൾ നിരീക്ഷിക്കാനുള്ള നീക്കത്തില്‍ വിമർശനവുമായി രാഹുല്‍ ഗാന്ധി

ഇന്ത്യൻ സൈന്യം പ്രധാനമന്ത്രിയുടെ സ്വകാര്യ സ്വത്തല്ല; മോദി രാജ്യത്തെ അപമാനിച്ചുവെന്ന് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്തെ കുറിച്ചു മോദിക്ക് യാതൊരു പദ്ധതികളുമില്ല. അദ്ദേഹം രാജ്യത്തെ തകർക്കുകയാണ് ചെയ്യുന്നത്. ഇന്ത്യൻ സൈന്യം ...

രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്

രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായെ കൊലക്കേസിലെ പ്രതിയെന്ന് വിശേഷിച്ചിപ്പ സംഭവത്തില്‍ രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. മധ്യപ്രദേശിലെ ജബല്‍പൂരില്‍ കഴിഞ്ഞ 23 ന് നടന്ന ...

രാഹുല്‍ ഗാന്ധി ഏപ്രില്‍ മൂന്നിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

പള്ളിയിൽ നിന്നും ബാങ്ക് വിളി ഉയർന്നപ്പോൾ പ്രസംഗിച്ചുകൊണ്ടിരുന്ന രാഹുൽ ചെയ്തത്; വീഡിയോ

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളോടനുബന്ധിച്ച് കോൺഗ്രസ് സ്ഥാനാർത്ഥിയും അമേഠിയിലെ സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി പ്രസംഗിക്കവെ അടുത്തുള്ള പള്ളിയിൽ നിന്ന് ബാങ്ക് വിളി ഉയർന്നു. ഇതുകേട്ട രാഹുൽ തന്റെ പ്രസംഗം ...

‘കിസാന്‍ ബജറ്റ്’ വാഗ്ദാനവുമായി രാഹുല്‍ ഗാന്ധി

‘കിസാന്‍ ബജറ്റ്’ വാഗ്ദാനവുമായി രാഹുല്‍ ഗാന്ധി

ബാലസോര്‍: ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കർഷകർക്ക് പുതിയ പദ്ധതി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകരെ കടത്തില്‍നിന്ന് കരകയറ്റാനും കര്‍ഷക ആത്മഹത്യ ഇല്ലാതാക്കാനും പ്രധാന ബജറ്റിന് ...

രാഹുൽ ഗാന്ധിയുടെ ശരീരത്തിൽ ബോംബ് കെട്ടിവച്ച് അയൽരാജ്യത്തേക്ക് അയക്കണം; വിവാദപരാമർശവുമായി ബിജെപി മന്ത്രി

രാഹുൽ ഗാന്ധിയുടെ ശരീരത്തിൽ ബോംബ് കെട്ടിവച്ച് അയൽരാജ്യത്തേക്ക് അയക്കണം; വിവാദപരാമർശവുമായി ബിജെപി മന്ത്രി

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ശരീരത്തിൽ ബോംബ് കെട്ടിവച്ച് മറ്റൊരു രാജ്യത്തേക്കയക്കണമെന്ന് മഹാരാഷ്ട്രയിലെ ബിജെപി മന്ത്രിയായ പങ്കജ മുണ്ടെ. ബലാക്കോട്ടിൽ ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തെ ബിജെപി ...

മോദി ജാക്കറ്റിനെ വെല്ലാൻ പ്രിയങ്ക സാരി; ഉത്തരേന്ത്യയിൽ വിൽപ്പന പൊടിപൊടിക്കുന്നു

പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലെത്തും

എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി നാളെ വയനാട്ടിലെത്തും. സഹോദരനും വയനാട്ടിലെ യു ഡി എഫ് സ്ഥാനാർത്ഥിയും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധിയുടെ ...

പിതാവിന്റെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമർപ്പിച്ച് തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തി രാഹുൽ ഗാന്ധി

പിതാവിന്റെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമർപ്പിച്ച് തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തി രാഹുൽ ഗാന്ധി

പിതാവ് രാജീവ് ഗാന്ധിയുടെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം അർപ്പിച്ച് കോൺഗ്രസ്സ് അധ്യക്ഷനും വയനാട് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി തിരുനെല്ലി ക്ഷേത്രം സന്ദർശിച്ചു. ...

രാഹുൽ ഗാന്ധി കെ എം മാണിയുടെ വീട് സന്ദർശിച്ചു

രാഹുൽ ഗാന്ധി കെ എം മാണിയുടെ വീട് സന്ദർശിച്ചു

അന്തരിച്ച കോൺഗ്രസ് നേതാവ് കെ എം മാണിയുടെ പാലായിലെ വീട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ചു. പത്തനംതിട്ടയിലെ പ്രചാരണപരിപാടികളിൽ പങ്കെടുത്ത ശേഷമാണ് രാഹുൽ പാലായിലെ കരിങ്ങോഴയ്ക്കല്‍ ...

രാഹുൽ ഗാന്ധിക്ക് ഭൂരിപക്ഷം കൂടിയാൽ ഒരു പവൻ സമ്മാനം വാഗ്ദാനം ചെയ്ത് രമേശ് ചെന്നിത്തല

രാഹുൽ ഗാന്ധിക്ക് ഭൂരിപക്ഷം കൂടിയാൽ ഒരു പവൻ സമ്മാനം വാഗ്ദാനം ചെയ്ത് രമേശ് ചെന്നിത്തല

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന കേരളത്തിലെ വയനാടിൽ രാഹുലിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിക്കുന്ന നിയോജകമണ്ഡലത്തിന് ഒരു പവൻ സ്വർണ്ണം സമ്മാനമായി നൽകുമെന്ന വാഗ്ദാനം നൽകി ...

എല്ലാവരും സമ്മതിച്ചാൽ ഞാൻ തന്നെ പ്രധാന മന്ത്രി; രാഹുൽ ഗാന്ധി

ര​ണ്ടു ദി​വ​സ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി കേ​ര​ള​ത്തി​ലെ​ത്തി

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടു ദി​വ​സ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി കേ​ര​ള​ത്തി​ലെ​ത്തി. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹം ഇ​ന്ന് കോ​വ​ളം ഉ​ദ​യ സ​മു​ദ്ര ഹോ​ട്ട​ലി​ല്‍ ത​ങ്ങും. ചൊവ്വാഴ്ച ...

രാഹുൽ ഗാന്ധി കേരളത്തിൽ; യുഡിഎഫ് പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും

രാഹുൽ ഗാന്ധി അമേഠിയിൽ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അമേഠിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അമ്മ സോണിയ ഗാന്ധി, സഹോദരി പ്രിയങ്ക ഗാന്ധി എന്നിവർക്കൊപ്പമെത്തിയാണ് രാഹുൽ പത്രിക സമർപ്പിച്ചത്. പത്രിക സമർപ്പിക്കുന്നതിന് ...

നരേന്ദ്ര മോദി കേരളത്തിലേക്ക്

നരേന്ദ്ര മോദി കേരളത്തിലേക്ക്

കേരളത്തിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്. ഈ മാസം 12 നാണ് മോദി കേരളത്തിലെത്തുക. തിരുവനന്തപുരത്തും കോഴിക്കോടും നടക്കുന്ന തിരഞ്ഞെടുപ്പ് ...

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാൻ രാഹുല്‍ ഗാന്ധി കേ​ര​ള​ത്തി​ലെ​ത്തി

രാഹുൽ ഗാന്ധി വയനാടിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പമെത്തിയാണ് രാഹുൽ കളക്ടർക്ക് മുൻപാകെ പത്രിക സമർപ്പിച്ചത്. യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആവേശം കണ്ട രാഹുല്‍ ...

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാൻ രാഹുല്‍ ഗാന്ധി കേ​ര​ള​ത്തി​ലെ​ത്തി

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാൻ രാഹുല്‍ ഗാന്ധി കേ​ര​ള​ത്തി​ലെ​ത്തി

കോഴിക്കോട്: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രി​യ​ങ്ക​ ഗാന്ധിയും കോഴിക്കോട്ടെത്തി. വയനാട് മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനായാണ് രാഹുല്‍ ഗാന്ധി കോഴിക്കോട്ടെത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ രാഹുലിന് മലബാറിലെ ...

രാഹുൽ ഗാന്ധിക്കും അപരൻ; അപരനായി രാഹുലിനെതിരെ മത്സരിക്കുന്നത് രാഹുൽ ഗാന്ധി കെ ഇ

രാഹുൽ ഗാന്ധിക്കും അപരൻ; അപരനായി രാഹുലിനെതിരെ മത്സരിക്കുന്നത് രാഹുൽ ഗാന്ധി കെ ഇ

വയനാട് മണ്ഡലത്തിൽ നിന്നും ലോക്സഭയിലേക്ക് മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും അപരൻ. കോഴിക്കോട് എരുമേലി സ്വദേശിയായ രാഹുൽ ഗാന്ധി കെ ഇ ആണ് രാഹുലിനെതിരെ മത്സരിക്കുന്നത്. ...

സസ്‌പെന്‍സ് അവസാനിക്കാതെ വയനാട്; രാഹുലിനായി കര്‍ണാടകയിലെ ബിദാറും

നോമിനേഷന്‍ സമര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധി ഇന്നെത്തും

കോഴിക്കോട്: നോമിനേഷന്‍ സമര്‍പ്പിക്കാന്‍ എ.ഐ.സി.സി പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും ഇന്ന് കോഴിക്കോട് എത്തും. ഇന്ന് രാത്രി കോഴിക്കോട്ടെത്തുന്ന അദ്ദേഹം ഗവ. ഗസ്റ്റ്ഹൗസിലായിരിക്കും വിശ്രമിക്കുക. ...

വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കാൻ സരിതാ എസ് നായരും

വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കാൻ സരിതാ എസ് നായരും

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം കൊണ്ടുതന്നെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഏറ്റവുമധികം ഉറ്റുനോക്കുന്ന മണ്ഡലമാണ് വയനാട്. ഇപ്പോഴിതാ വയനാട്ടിൽ രാഹുലിനെതിരെ മത്സരിക്കാൻ സോളാർ കേസിലൂടെ കുപ്രസിദ്ധയായ ...

രാഹുലിനെ നേരിടാൻ തുഷാർ; വയനാടിൽ എൻ ഡി എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി

രാഹുലിനെ നേരിടാൻ തുഷാർ; വയനാടിൽ എൻ ഡി എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലത്തിൽ ബി​ഡി​ജെ​എ​സ് നേ​താ​വ് തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​കും. ശക്തമായി പോരാടുമെന്നും മത്സരം താനും രാഹുലും തമ്മിലാണെന്നും തുഷാർ ...

രാഹുൽ ഗാന്ധി കേരളത്തിൽ; യുഡിഎഫ് പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും

രാഹുൽ ഗാന്ധി വ്യാഴാഴ്ച വയനാട്ടിൽ നോമിനേഷൻ നൽകും

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ വയനാട് മണ്ഡലത്തിൽ മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വ്യാഴഴ്ച് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ബുധനാഴ്‌ച വൈകുന്നേരത്തോട് കൂടി രാഹുൽ കോഴിക്കോട്ടെത്തും. വ്യാഴാഴ്ചയാണ് ...

രാഹുൽ ഗാന്ധി കേരളത്തിൽ; യുഡിഎഫ് പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും

രാ​ഹു​ൽ ഗാ​ന്ധി 15നു ​പ​ത്ത​നം​തി​ട്ട​യി​ൽ

യു​ഡി​എ​ഫ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ‍​ഐ​സി​സി അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി 15നു ​പ​ത്ത​നം​തി​ട്ട​യി​ലെ​ത്തും. വ​യ​നാ​ട്ടി​ൽ സ്ഥാ​നാ​ർ​ഥി കൂ​ടി ആയതിനു ശേഷമുള്ള രാഹുലിന്റെ സന്ദർശനമാണിത്. പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം എ.​കെ. ...

രാഹുല്‍ ഗാന്ധി ഏപ്രില്‍ മൂന്നിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഏപ്രില്‍ മൂന്നിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്ന് സൂചന. രാഹുല്‍ ഗാന്ധിയുടെ സൗകര്യം കണക്കിലെടുത്താണ് ബുധനാഴ്ചത്തേയ്ക്ക് പത്രികാസമര്‍പ്പണം നീട്ടിവെക്കുന്നതെന്നാണ് നിലവിലെ വിവരം. പത്രിക ...

ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികള്‍ ചുട്ടെരിക്കണം; സുരേഷ് ഗോപി

വയനാട്ടില്‍ രാഹുൽ ഗാന്ധിക്കെതിരെ സുരേഷ് ഗോപി എത്തിയേക്കുമെന്ന് സൂചന

വയനാട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവുന്നതോടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയെ നിര്‍ത്തിയേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുമായി ജില്ലാ നേതൃത്വം ചര്‍ച്ച നടത്തിയതായും ...

കമ്പ്യൂട്ടറുകൾ നിരീക്ഷിക്കാനുള്ള നീക്കത്തില്‍ വിമർശനവുമായി രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചു

ഒരാഴ്ച നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കാന്‍ തീരുമാനിച്ചു. മുതിര്‍ന്ന നേതാവ് എ കെ ആന്റണിയാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. നിരന്തര ആവശ്യവും അഭ്യര്‍ത്ഥനയും പരിഗണിച്ച്‌ ...

തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; നിലപാട് വ്യക്തമാക്കി പ്രിയങ്ക ഗാന്ധി

രാഹുല്‍ ഇന്ത്യയുടെ അടുത്ത പ്രധാന മന്ത്രി; പ്രിയങ്ക ഗാന്ധി

രാഹുല്‍ ഗാന്ധി ഇന്ത്യയുടെ അടുത്ത പ്രധാന മന്ത്രിയെന്ന് പ്രിയങ്ക ഗാന്ധി.അമേഠിയില്‍ പ്രചാരണവേളയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക.അമേഠിയിൽ രാഹുൽ ചരിത്രവിജയം നേടുമെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു. രാഹുല്‍ രണ്ടാമതൊരു സീറ്റില്‍ ...

Page 14 of 15 1 13 14 15

Latest News