STATEMENT

പി​ണ​റാ​യി വി​ജ​യ​ന്‍ വ​ല്ല​തും ഉ​ണ്ടാ​ക്കി​യി​ട്ടാ​ണോ ന​മ്മ​ള്‍ ഊ​ണ് ക​ഴി​ക്കു​ന്ന​ത്,മോ​ദി ന​ല്‍​കു​ന്ന അ​രി​യാ​ണ് ന​മ്മ​ളെ മൂ​ന്നു​നേ​രം ഊ​ട്ടു​ന്ന​ത്. മോ​ദി​യാ​ണ് കേ​ര​ള​ത്തി​ന് എ​ല്ലാം ന​ല്‍​കു​ന്ന​തെന്ന് കെ സുരേന്ദ്രന്‍

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന് അ​ന്നം ത​രു​ന്ന​ത് ന​രേ​ന്ദ്ര മോ​ദി​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ന്‍. പി​ണ​റാ​യി വി​ജ​യ​ന്‍ വ​ല്ല​തും ഉ​ണ്ടാ​ക്കി​യി​ട്ടാ​ണോ ന​മ്മ​ള്‍ ഊ​ണ് ക​ഴി​ക്കു​ന്ന​ത്. മോ​ദി ന​ല്‍​കു​ന്ന ...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഭഗവാന്‍ ശിവന്‍റെ ‘അവതാര’മെന്ന് ഹിമാചല്‍ മന്ത്രി , മോദിയെ വശത്താക്കി മുഖ്യമന്ത്രി സ്ഥാനം ഉറപ്പാക്കാനാണ് പ്രസ്താവനയെന്ന് കോണ്‍ഗ്രസ്

സിംല: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭഗവാന്‍ ശിവന്‍റെ അവതാരമാണെന്ന് ഹിമാചല്‍ പ്രദേശ് മന്ത്രി. ഹിമാചല്‍ നഗരവികസന വകുപ്പ് മന്ത്രി സുരേഷ് ഭരദ്വാജ് ആണ് പ്രധാനമന്ത്രിക്ക് ഇത്തരമൊരു വിശേഷണം ...

തെരഞ്ഞെടുപ്പ് വരെ പലരും കാത്തിരിക്കുകയാണ്, മുതിര്ന്ന നേതാക്കള് ഇനിയും ബിജെപിയില് ചേരുമെന്ന് വിജയന് തോമസ്

ന്യൂഡല്ഹി മുതിര്ന്ന നേതാക്കള് ഇനിയും ബിജെപിയില് ചേരുമെന്ന് കെപിസിസി മുന് ജനറല് സെക്രട്ടറി വിജയന് തോമസ്. അതിനുള്ള പ്രവര്ത്തനങ്ങള് നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് വരെ പലരും കാത്തിരിക്കുകയാണ്. ഒരുപാട് ...

ഉ​മ്മ​ന്‍ ചാ​ണ്ടി​യ​ല്ല അ​മി​ത് ഷാ ​വ​ന്നാ​ലും നേ​മ​ത്ത് എ​ല്‍​ഡി​എ​ഫ് ജ​യി​ക്കുമെന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍

തി​രു​വ​ന​ന്ത​പു​രം: ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കാത്തതിന്‍റെ കാരണം വ്യക്തമാക്കി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍.നേ​മ​ത്ത് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ശി​വ​ന്‍​കു​ട്ടി ആ​യ​തി​നാ​ലാ​ണ് അ​വി​ടെ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി ഹൈ​ക്ക​മാ​ന്‍റി​നെ അ​റി​യി​ച്ച​തെ​ന്നാണ് കോടിയേരിയുടെ അഭിപ്രായം ...

കഴിഞ്ഞ തവണ മോശം ഇമേജായിരിന്നു, ഇത്തവണ പണിയറിമായമെന്ന് തെളിയിച്ചെന്ന് എംഎം മണി

ഇടുക്കി: നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടുക്കി ഉടുമ്പന്‍ ചോലയില്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് എംഎം മണി. സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ...

കോണ്‍ഗ്രസ്​ എന്ന പാര്‍ട്ടി ഇന്ന്​ കേരളത്തിലില്ല, എ, ഐ ഗ്രൂപ്പുകളുടെ ഏകോപന സമിതി മാത്രമാണ്​ കേരളത്തിലുള്ളത്​,ഉമ്മന്‍ചാണ്ടിയുടെയും രമേശ്​ ചെന്നിത്തലയുടെയും മനസിലുള്ള പേരുകളാണ്​ സ്​ക്രീനിങ്​ കമ്മിറ്റിയിലേക്ക്​ നല്‍കിയിട്ടുള്ളത്, കേരളത്തില്‍ കോണ്‍ഗ്രസ്​ നേരിടുന്നത്​ കടുത്ത അപചയമാണെന്ന് പി സി ചാക്കോ

കോണ്‍ഗ്രസ്​ എന്ന പാര്‍ട്ടി ഇന്ന്​ കേരളത്തിലില്ലെന്ന്​ പി.സി ചാക്കോ. കോണ്‍ഗ്രസ്​ പാര്‍ട്ടിയുടെ അപചയത്തില്‍ പ്രതിഷേധിച്ച്‌​ പാര്‍ട്ടിയില്‍ നിന്ന്​ രാജിവെക്കുകയാണെന്നും രാജിക്കത്ത്​ ദേശീയ നേതൃത്വത്തിന്​ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ ...

നരേന്ദ്രമോദിയുടെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അനുഭവിക്കാത്ത ഒരു പ്രദേശവും മലപ്പുറത്തുണ്ടാകില്ല. പഴയതു പോലെ ആന്റി ബി ജെ പി വികാരമൊന്നും കേരളത്തില്‍ ഇല്ലെന്ന് അബ്‌ദുളളക്കുട്ടി

മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പും സ്ഥാനാര്‍ത്ഥിത്വം അപ്രതീക്ഷിതമായിരുന്നു എന്ന് ബി ജെ പി ദേശീയ ഉപാദ്ധ്യക്ഷന്‍ അബ്‌ദുളളക്കുട്ടി.കേരളത്തില്‍ ഇപ്പോള്‍ ക്രൈസ്‌വരുടെ പിന്തുണ കിട്ടി. നാളെ മുസ്ലീമുകളും കൂടെ വരും. ...

എല്‍ ഡി എഫിനെ ജയിപ്പിക്കാന്‍ പൊന്നാനിയില്‍ വലിയ പ്രകടനങ്ങള്‍ നാളെ മുതല്‍ കാണാമെന്ന് ശ്രീരാമകൃഷ്‌ണന്‍

നിയമസഭാ തിരഞ്ഞെടുപ്പിനുളള സി പി എം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്‍ രംഗത്ത്. വ്യക്തി താത്‌പര്യത്തെക്കാള്‍ വലുത് സംഘടനാ താത്പര്യങ്ങളാണെന്നായിരുന്നു ശ്രീരാമകൃഷ്‌ണന്റെ ...

സിനിമക്ക് സെക്കന്‍ഡ്ഷോ അനുവദിച്ചു…നാടകക്കാരന് മാത്രം വേദിയില്ല,രണ്ടാം തരം പൗരനായി ജീവിക്കാന്‍ താല്‍പര്യമില്ല, അതിനാല്‍ ഇടതുപക്ഷ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുന്നുവെന്ന് നടന്‍ ഹരീഷ് പേരടി

ഇടത് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്. രണ്ടാം തരം പൗരനായി ജീവിക്കാന്‍ താല്‍പര്യമില്ല, അതിനാല്‍ ഇടതുപക്ഷ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ ...

അച്ഛന്‍റെ പ്രസ്താവനകളെ തള്ളി നടി അഹാന കൃഷ്ണ; എന്റെ മുഖമോടെയുള്ള എന്തെങ്കിലും വാര്‍ത്ത ഇതുമായി ബന്ധപ്പെട്ട് കണ്ടിട്ടുണ്ടെങ്കിലും അതവഗണിക്കുക. ഞാനുമായി അതിനു ഒരു ബന്ധവുമില്ല

തന്റെ അച്ഛനും നടനുമായ കൃഷ്ണകുമാറിന്റെ പ്രസ്താവനകളെ തള്ളി നടി അഹാന കൃഷ്ണ. താന്‍ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല എന്നും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്നും തന്നെ അകറ്റി നിര്‍ത്തണമെന്നും ...

സ്വപ്നയെ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി നിർബന്ധിച്ചു: പൊലീസുകാരിയുടെ മൊഴി

സ്വപ്ന സുരേഷിനെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചതായി പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി. സ്വപ്ന സുരേഷിന്റെ സുരക്ഷാചുമതല ഉണ്ടായിരുന്ന പാലാരിവട്ടം പൊലീസ് ...

വി​ദേ​ശ​ത്തു​നി​ന്നു​ള്ള ക​ള്ള​ക്ക​ട​ത്ത് നി​രീ​ക്ഷി​ക്ക​ലാ​ണ് വി​ദേ​ശ​കാ​ര്യ വ​കു​പ്പി​ന്‍റെ ജോ​ലി​യെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി ധ​രി​ച്ചി​രി​ക്കു​ന്ന​ത്,ത​ന്‍റെ വ​കു​പ്പ് എ​ന്താ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്ക് അ​റി​യി​ല്ല, കേ​ന്ദ്ര ​പ​ദ​വി വ​ഹി​ക്കാ​ത്ത​ത് കൊ​ണ്ടാ​വാം മു​ഖ്യ​മ​ന്ത്രി​ക്ക് അ​റി​യാ​ത്ത​തെ​ന്ന് വി. മുരളീധരന്‍

വി​ദേ​ശ​ത്തു​നി​ന്നു​ള്ള ക​ള്ള​ക്ക​ട​ത്ത് നി​രീ​ക്ഷി​ക്ക​ലാ​ണ് വി​ദേ​ശ​കാ​ര്യ വ​കു​പ്പി​ന്‍റെ ജോ​ലി​യെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി ധ​രി​ച്ചി​രി​ക്കു​ന്ന​ത് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ന്‍. ത​ന്‍റെ വ​കു​പ്പ് എ​ന്താ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്ക് അ​റി​യി​ല്ല. കേ​ന്ദ്ര ​പ​ദ​വി വ​ഹി​ക്കാ​ത്ത​ത് കൊ​ണ്ടാ​വാം ...

അപ്പാനി ശരത് തമിഴ് ചിത്രം ജെല്ലിക്കെട്ടില്‍ നായകനാവുന്നു

വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ആദ്യത്തെ തമിഴ് ചിത്രത്തില്‍ നടന്‍ അപ്പാനി ശരത് നായകനാവുന്നു. രാവും പകലും കാളകള്‍ക്കൊപ്പം കഴിയുന്ന തനി കാളയുടെ സ്വഭാവമുള്ള മാട എന്ന ...

ഗ്രൂപ്പുകളാണ് പാര്‍ട്ടിയുടെ ശാപം, നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന് അധികാരത്തിലെത്താന്‍ സാധിക്കുകയില്ലെന്ന് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താന്‍ യുഡിഎഫിന് സാധിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് ചരിത്രമാകുമെന്ന് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഗ്രൂപ്പുകളാണ് പാര്‍ട്ടിയുടെ ശാപമെന്നും ഗ്രൂപ്പുകളെ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ അധികാരത്തിലെത്താന്‍ സാധിക്കുകയില്ലെന്നും ഒരു സ്വകാര്യ ...

ആദ്യ ചിത്രത്തില്‍ പ്രതിഫലമൊന്നും കിട്ടിയില്ല , മമ്മൂട്ടിയാണ് ഇഷ്ടനടനെന്ന് നടി അനു സിത്താര

ആദ്യ ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലമൊന്നും ലഭിച്ചിട്ടില്ലായെന്ന നടി അനു സിത്താര. ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി നടത്തിയ ചോദ്യോത്തര പരിപാടിയിലാണ് അനു തന്റെ ആദ്യ വരുമാനത്തെക്കുറിച്ച്‌ പറഞ്ഞത്. മമ്മൂട്ടിയാണ് ...

മൂന്ന്​ അന്വേഷണ ഏജന്‍സികളല്ലെ വട്ടമിട്ട്​ പറന്നത്, എന്നിട്ട്​ അവസാനം എന്‍റെ രോമത്തില്‍ പോലും തൊടാന്‍ അവര്‍ക്ക്​ പറ്റിയോ. സമാനമായ അവസ്ഥ തന്നെയായിരിക്കും ഈ കാര്യത്തിലുമെന്ന് കെ ടി ജലീല്‍

ഡോളര്‍കടത്തുകേസില്‍ മുഖ്യമന്ത്രിക്കുും മൂന്നു മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും പങ്കെന്ന സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴി പുറത്തുവന്നതിനു പിന്നാലെ കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ പ്രതികരണവുമായി മന്ത്രി കെ.ടി.ജലീല്‍ രംഗത്ത്. കേന്ദ്ര ഏജന്‍സികള്‍ ...

വാ​ക്സി​നെ കു​റി​ച്ച്‌ ആ​രും ആ​ശ​ങ്ക​പ്പെ​ട​രു​ത്. ഇ​ത് സു​ര​ക്ഷി​ത​മാ​ണ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച് ​ രാജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി

ജ​യ്പു​ര്‍: രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് കോ​വി​ഡ് പ്രതിരോധ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു. ജ​യ്പു​രി​ലെ സ​വാ​യ് മ​ന്‍ സിം​ഗ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ണ് ഗെ​ഹ്‌​ലോ​ട്ട് കോ​വി​ഡ് വാ​ക്സി​ന്‍റെ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച​ത്. ...

ഒരു പദവിയും ആഗ്രഹിച്ചല്ല ബിജെപിയിൽ ചേർന്നത്, ജനസേവനം മാത്രം ആണ് ലക്ഷ്യമെന്ന് ഇ ശ്രീധരൻ

മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം താൻ ആ​ഗ്രഹിക്കുന്നില്ലെന്ന് ഇ ശ്രീധരൻ പറഞ്ഞു. ബിജെപി കേന്ദ്ര നേതൃത്വം ആണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാറുള്ളത്. പാർട്ടി അത്തരം നിർദേശം വെച്ചാൽ സ്വീകരിക്കും. വിവാദങ്ങളിൽ ...

സം​സ്ഥാ​ന​ത്തെ ഇ​ട​തു ഭ​ര​ണം ബി​ഗ് ബോ​സ് ഹൗ​സ് പോ​ലെ​യാ​ണ്; കേ​ര​ളം നേ​രെ​യാ​ക​ണ​മെ​ങ്കി​ല്‍ ഇ​ട​ത് മാ​റി വ​ല​ത് വ​ര​ണമെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി

സി​നി​മ​യി​ല്‍ എ​ത്തി​യ​ത് പി​ന്‍​വാ​തി​ലി​ലൂ​ടെ​യ​ല്ല. ക​ഠി​ന​മാ​യ പ്ര​യ​ത്ന​വും ക​ഷ്ട​പ്പാ​ടു​മാ​ണ് എ​ന്‍റെ ക​ലാ​രം​ഗ​ത്തു​ള്ള വ​ള​ര്‍​ച്ച​യ്ക്ക് പി​ന്നി​ലെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി. എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ പി​ന്‍​വാ​തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്ന​ത് പോ​ലെ​യ​ല്ല അ​ത്. സം​സ്ഥാ​ന​ത്തെ ...

പുലിമുരുകന്‍ കാണുമ്പോള്‍ തനിക്ക് ഇപ്പോഴും വിഷമം വരും,ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ മാനസിക സംഘര്‍ഷം നേരിട്ട് സന്ദര്‍ഭം കൂടിയാണ് അത് എന്ന് അനുശ്രീ

മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകനില്‍ ലാലേട്ടന്റെ ഭാര്യയുടെ റോള്‍ ചെയ്യാനുള്ള അവസരം ആദ്യം തനിക്കായിരുന്നു കിട്ടിയതെന്ന് നടി അനുശ്രീ. ഒമാധ്യത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.എന്നാല്‍ തന്‍റെ കൈക്ക് ...

കു​റ്റി​ച്ചൂ​ലി​നെ നി​ര്‍​ത്തി​യാ​ലും കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി ജ​യി​ക്കു​ന്ന കാ​ലം ക​ഴി​ഞ്ഞു ;സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ മു​ന്ന​റി​യി​പ്പു​മാ​യി എ.​കെ. ആ​ന്‍റ​ണി

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ മു​ന്ന​റി​യി​പ്പു​മാ​യി മു​തി​ര്‍​ന്ന കോണ്‍ഗ്രസ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി രംഗത്ത്. സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പു​തു​മു​ഖ​ങ്ങ​ള്‍ ആ​യാ​ല്‍ മാ​ത്രം പോ​രാ, വി​ശ്വാ​സ്യ​ത​യും വേ​ണം. ജ​ന​ങ്ങ​ള്‍​ക്ക് ...

പണിയെടുക്കുന്നവര്‍ക്ക് സീറ്റ് കിട്ടാത്ത അവസ്ഥയാണ് കോണ്‍ഗ്രസിലെന്ന് കെ മുരളീധരൻ എം പി

കോഴിക്കോട്: തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ നേതൃത്വത്തിന് എതിരെ രൂക്ഷവിമര്‍ശനവുമായി കെ മുരളീധരന്‍ എം പി. പണിയെടുക്കുന്നവര്‍ക്ക് സീറ്റ് കിട്ടാത്ത അവസ്ഥയാണ് കോണ്‍ഗ്രസിലെന്ന് കെ മുരളീധരൻ എം പി ...

താനൊരു ഇടഞ്ഞ കൊമ്ബനൊന്നുമല്ല, സാധാരണക്കാരന്‍ മാത്രമാണ്. ഒരു മര്യാദക്കാരനായ മനുഷ്യനാണ്,പാലായില്‍ ജയിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ടെന്ന് മാണി സി കാപ്പന്‍

കോട്ടയം: ജനഹൃദയങ്ങളിലേക്ക് കടന്നുചെല്ലാന്‍ സാധിച്ചതുകൊണ്ട് തന്നെ വിജയം സുനിശ്ചിതമാണെന്നും മാണി സി കാപ്പന്‍. ചുരുങ്ങിയ കാലയളവായിട്ടുപോലും വലിയ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടത്താന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ...

പി എസ് സിയിലൂടെ കേരളത്തിലെ യുവാക്കള്‍ക്കെല്ലാം ജോലി കിട്ടണമെന്നില്ല; സ്വന്തമായി സംരഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനന്തമായ സാധ്യതകളാണ് ഉള്ളതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

കൊച്ചി: കേരളത്തിലെ യുവാക്കള്‍ക്കെല്ലാം പി എസ് സിയിലൂടെ ജോലി കിട്ടണമെന്നില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. കൊച്ചിയില്‍ വിവിധ മേഖലകളിലായി മികവ് തെളിയിച്ച യുവ സംരഭകരമുയി കേരള സ്റ്റാര്‍ട്ടപ്പ് ...

ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ വിവാദം; മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ ഒ​രോ ദി​വ​സ​വും ക​ള്ളം പ​റ​യു​ക​യാ​ണ്. ഇ​നി​യും ഇ​ത് ആ​വ​ര്‍​ത്തി​ച്ചാ​ല്‍ മന്ത്രിയെ നു​ണ പ​രി​ശോ​ധ​ന​യ്‌ക്ക് വി​ധേ​യ​യാ​ക്ക​ണ​മെ​ന്ന് ടി.​എ​ന്‍. പ്ര​താ​പ​ന്‍ എം​പി

കൊ​ല്ലം: ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് അ​മേ​രി​ക്ക​ന്‍ ക​മ്ബ​നി​ക്ക് അ​നു​മ​തി ന​ല്‍​കി​യ വി​വാ​ദ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ ഒ​രോ ദി​വ​സ​വും ക​ള്ളം പ​റ​യു​ക​യാ​ണ്. ഇ​നി​യും ഇ​ത് ആ​വ​ര്‍​ത്തി​ച്ചാ​ല്‍ മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ​യെ ...

ബിജെപി അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയാകാന്‍ താന്‍ തയ്യാര്‍; ഇ.ശ്രീധരന്‍

കൊച്ചി: കേരളത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയാകാന്‍ താന്‍ തയ്യാറെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് ഇ.ശ്രീധരന്‍ ബിജെപിയില്‍ ചേരുന്ന കാര്യം ...

സിനിമക്കാര്‍ സമാധാനം ആഗ്രഹിക്കുന്നതുകൊണ്ടാണ് കോണ്‍ഗ്രസിനെ ഇഷ്​ടപ്പെടുന്നത്,കൂടുതല്‍ സിനിമക്കാര്‍ കോണ്‍ഗ്രസിലേക്ക് വരും, തുടക്കമാണ് രമേശ് പിഷാരടിയുടെ വരവെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി

കൊച്ചി: സിനിമക്കാര്‍ സമാധാനം ആഗ്രഹിക്കുന്നതുകൊണ്ടാണ് കോണ്‍ഗ്രസിനെ ഇഷ്​ടപ്പെടുന്നതെന്ന്​ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. സിനിമ മേഖലയില്‍ ഇടതുപക്ഷ അനുഭാവികളാണ് കൂടുതലെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ല. ഭൂരിഭാഗവും വലതുപക്ഷക്കാരാണ്. ഒന്നോ ...

എന്റെ സിനിമ കാര്യങ്ങളില്‍ അവര്‍ ഇടപെടാറില്ല, ഞാന്‍ തെരഞ്ഞെടുത്ത സിനിമകള്‍ എന്റെ ഫ്രീഡമായിരുന്നുവെന്ന് നടി സിത്താര

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നായികാവേഷങ്ങളില്‍ നിറഞ്ഞുനിന്ന താരമാണ് നടി സിത്താര. എന്റെ അച്ഛനും അമ്മയും ഒരിക്കലും എന്റെ സിനിമ കാര്യങ്ങളില്‍ ഇടപെടില്ലെന്ന് താരം പറയുന്നു. ഞാന്‍ തമിഴില്‍ ...

മൊഴിയിൽ ഉറച്ച് ബിനീഷ് കോടിയേരി; എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തത് ആറ് മണിക്കൂര്‍

ബെംഗലൂരു: മയക്കുമരുന്ന് കേസിൽ ബെംഗലൂരു എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അധികൃതര്‍ ബിനീഷ് കോടിയേരിയെ 6 മണിക്കൂർ ചോദ്യം ചെയ്തു. മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദുമായുള്ള സാമ്പത്തിക ഇടപാടുകളെ ...

റേപ്പ്​ ഇന്‍ ഇന്ത്യ പരാമര്‍ശത്തിൽ മാപ്പ്​ പറയില്ല; തന്റെ പേര്​ രാഹുല്‍ സവര്‍ക്കര്‍ എന്നല്ല -രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: റേപ്പ്​ ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ്​ പറയില്ലെന്ന് ആവര്‍ത്തിച്ച്‌​​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. തന്റെ പേര്​ രാഹുല്‍ സവര്‍ക്കര്‍ എന്നല്ലെന്നും രാഹുല്‍ ഗാന്ധിയെന്നാണെന്നും അദ്ദേഹം പറഞ്ഞു​. ...

Page 13 of 14 1 12 13 14

Latest News