STRIKE

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

തിങ്കളാഴ്ച അർദ്ധരാത്രി മുതൽ സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക്

മോട്ടോർ വാഹന ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച അർദ്ധരാത്രി മുതൽ ചൊവ്വാഴ്ച അർദ്ധരാത്രി വരെ സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക് നടത്തുമെന്ന് സംയുക്ത സമരസമിതി നേതാവ് അറിയിച്ചു. ...

ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന​വ്യാ​പ​ക ബ​ന്ദ്

ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന​വ്യാ​പ​ക ബ​ന്ദ്

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശില്‍ ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന​വ്യാ​പ​ക ബ​ന്ദ്. സംസ്ഥാനത്തി​ന് പ്ര​ത്യേ​ക പ​ദ​വി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദിന് ആഹ്വാനം ചെയ്തതെന്ന് വൈ​എ​സ്‌ആ​ര്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ വൈ​എ​സ് ജ​ഗ​മോ​ഹ​ന്‍‌ റെ​ഡ്ഡി അറിയിച്ചു. സം​സ്ഥാ​ന​ത്തോ​ടു​ള്ള ...

ഓഗസ്റ്റ് ഏഴിന് മോട്ടോര്‍ വാഹന പണിമുടക്ക്

ഓഗസ്റ്റ് ഏഴിന് മോട്ടോര്‍ വാഹന പണിമുടക്ക്

കേന്ദ്ര സര്‍ക്കാരിന്റെ മോട്ടോര്‍വാഹന നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് ഏഴിന് ദേശീയ മോട്ടോര്‍ വാഹന പണിമുടക്ക്. റോഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഓര്‍ഗനൈസേഷന്‍, ഓണേഴ്‌സ് അസോസിയേഷന്‍ കോ ഓര്‍ഡിനേഷന്‍ കമ്മറ്റിയാണ് ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചുമട്ടുതൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്; വിമാന സര്‍വ്വീസുകള്‍ അനിശ്ചിതമായി വൈകും

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചുമട്ടുതൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്; വിമാന സര്‍വ്വീസുകള്‍ അനിശ്ചിതമായി വൈകും

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചുമട്ടുതൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്. വേതന വര്‍ധനവ് ആവശ്യപ്പെട്ടാണ് പണിമുടക്ക്. ഇതോടെ വിമാനങ്ങളില്‍ നിന്നുള്ള ലഗേജ് നീക്കം തടസപ്പെട്ടു. വിമാന സര്‍വ്വീസുകള്‍ അനിശ്ചിതമായി വൈകും. ആയിരത്തിലധികം ...

സര്‍ക്കാര്‍ ഡോക്​ടര്‍മാര്‍ സമരം അവസാനിപ്പിച്ചു

സര്‍ക്കാര്‍ ഡോക്​ടര്‍മാര്‍ സമരം അവസാനിപ്പിച്ചു

തി​രു​വ​ന​ന്ത​പു​രം: പു​തു​താ​യി ആ​രം​ഭി​ച്ച കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ഡോ​ക്​​ട​ര്‍​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെട്ട്​ സ​ര്‍​ക്കാ​ര്‍ ഡോ​ക്​​ട​ര്‍​മാ​ര്‍ ഒ.​പി ബ​ഹി​ഷ്ക​രി​ച്ച്‌​ ന​ട​ത്തി​വ​ന്ന സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​മാ​യി കെ.ജി.​എം.​ഒ.​എ തി​ങ്ക​ളാ​ഴ്​​ച ...

ഡോക്ടർമാരുടെ സമരം; സര്‍ക്കാര്‍ കടുത്ത നടപടി തുടങ്ങി; കെ ജി എം ഒ എ നേതാക്കള്‍ക്ക് സ്ഥലമാറ്റം

ഡോക്ടർമാരുടെ സമരം; സര്‍ക്കാര്‍ കടുത്ത നടപടി തുടങ്ങി; കെ ജി എം ഒ എ നേതാക്കള്‍ക്ക് സ്ഥലമാറ്റം

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സമരത്തെ ശക്തമായി നേരിടാനുറച്ച്‌ സര്‍ക്കാര്‍. കെ ജി എം ഒ എ നേതാക്കള്‍ക്ക് സ്ഥലമാറ്റം. കെ ജി എം ഒ എ പ്രസിഡന്റ് ഡോ ...

ഡോക്ടര്‍മാരുടെ സമരം തുടങ്ങി; ദുരിതത്തിലായത് രോഗികൾ

ഡോക്ടര്‍മാരുടെ സമരം തുടങ്ങി; ദുരിതത്തിലായത് രോഗികൾ

ആര്‍ദ്രം പദ്ധതിയുമായി ബന്ധപ്പെട്ട് ഒപി സമയം കൂട്ടിയതിനെതിരെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അനിശ്ചിത കാല സമരം തുടങ്ങി. ഈ മാസം 18 മുതല്‍ കിടത്തി ചികിത്സ നിര്‍ത്തുമെന്നും ...

ഹര്‍ത്താല്‍: തിങ്കളാഴ്ച സര്‍വീസുകള്‍ നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി

ഹര്‍ത്താല്‍: തിങ്കളാഴ്ച സര്‍വീസുകള്‍ നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി

തിങ്കളാഴ്ച ദളിത് സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിൽ കെഎസ്ആർടിസി സർവീസ് നടത്തും. സാധാരണ നിലയിൽ സർവീസ് നടത്താൻ എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്ന് കെഎസ്ആർടിസി എംഡി നിർദേശം നൽകി. ...

പണിമുടക്കില്‍ സംഘര്‍ഷം; സമരാനുകൂലികള്‍ ഓട്ടോറിക്ഷയുടെ കാറ്റ് അഴിച്ചു വിട്ടു

പണിമുടക്കില്‍ സംഘര്‍ഷം; സമരാനുകൂലികള്‍ ഓട്ടോറിക്ഷയുടെ കാറ്റ് അഴിച്ചു വിട്ടു

കേന്ദ്ര സർക്കാരിന്റെ സ്ഥിരം തൊഴില്‍ എന്ന വ്യവസ്ഥ ഒഴിവാക്കി നിശ്ചിതകാല തൊഴില്‍ എന്ന രീതി നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന പണിമുടക്കില്‍ തിരുവനന്തപുരത്ത് ...

എംജി സർവകലാശാല ഏപ്രിൽ 2ലെ പരീക്ഷകൾ മാറ്റി വെച്ചു

എംജി സർവകലാശാല ഏപ്രിൽ 2ലെ പരീക്ഷകൾ മാറ്റി വെച്ചു

സ്ഥിരം തൊഴില്‍ വ്യവസ്ഥ ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച്‌ ഏപ്രിൽ 2 നു സംസ്ഥാനത്തു 24 മണിക്കൂർ പൊതു പണിമുടക്കായതിനാൽ എം ജി സർവകലാശാല നടത്താൻ ...

സംസ്ഥാനത്ത് തിങ്കളാഴ്ച 24 മണിക്കൂര്‍ പൊതുപണിമുടക്ക്; പരീക്ഷകള്‍ മാറ്റി

സംസ്ഥാനത്ത് തിങ്കളാഴ്ച 24 മണിക്കൂര്‍ പൊതുപണിമുടക്ക്; പരീക്ഷകള്‍ മാറ്റി

സംസ്ഥാനത്ത് പൊതുപണിമുടക്കിനെ തുടര്‍ന്ന് പരീക്ഷകള്‍ മാറ്റിവെച്ചു. കേന്ദ്രതൊഴില്‍ നയങ്ങള്‍ക്കെതിരേ ഏപ്രില്‍ രണ്ടിന് തിങ്കളാഴ്ച 24 മണിക്കൂര്‍ പൊതുപണിമുടക്കായതിനാല്‍ ആരോഗ്യ സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി ...

ഏപ്രില്‍ രണ്ടിന് കേരളത്തില്‍ പൊതുപണിമുടക്ക്

ഏപ്രില്‍ രണ്ടിന് കേരളത്തില്‍ പൊതുപണിമുടക്ക്

തിരുവനന്തപുരം: കേന്ദ്ര തൊഴില്‍ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച്‌ ഏപ്രില്‍ രണ്ടിന് സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍. എല്ലാ വ്യവസായ മേഖലകളിലും കരാര്‍ തൊഴിലും നിശ്ചിത ...

രാജ്യത്തെ ഊബര്‍, ഒല ഡ്രൈവര്‍മാര്‍ പണിമുടക്കിലേയ്‌ക്ക്

രാജ്യത്തെ ഊബര്‍, ഒല ഡ്രൈവര്‍മാര്‍ പണിമുടക്കിലേയ്‌ക്ക്

ന്യൂഡല്‍ഹി: മാനേജ്മെന്റ് നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ച്‌ രാജ്യത്തെ ഊബര്‍, ഒല ഡ്രൈവര്‍മാര്‍ ഞായറാഴ്ച അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. മുംബൈ, ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ് ...

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ നടത്തിവന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. സമരത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് മുഖ്യമന്ത്രിയുമായി ബസുടമകള്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ...

കെ.എസ്.യു തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും

കെ.എസ്.യു തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും

തിരുവനന്തപുരം: ആലപ്പുഴയില്‍ കെ എസ് യു സംഘടിപ്പിച്ച പരിപാടിക്കിടെ സിപിഐഎം നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ കെ എസ് യു തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുമെന്ന് സംസ്ഥാന ...

ശുഹൈബ് വധം; കെ.എസ്.യു നാളെ ജില്ലയിൽ പഠിപ്പ് മുടക്കും

ശുഹൈബ് വധം; കെ.എസ്.യു നാളെ ജില്ലയിൽ പഠിപ്പ് മുടക്കും

കണ്ണൂർ:  യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ശുഹൈബിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച കണ്ണൂർ ജില്ലയിൽ നാളെ കെ.എസ്.യു. പഠിപ്പ് മുടക്കും. വിദ്യാലയങ്ങൾ കേന്ദ്രികരിച്ച്  സി.പി.എം നേതൃത്വത്തിലുള്ള ക്വട്ടെഷൻ ...

എ​സ്.​ബി.​ഐ പ​ണി​മു​ട​ക്ക്​ മാ​റ്റി

എ​സ്.​ബി.​ഐ പ​ണി​മു​ട​ക്ക്​ മാ​റ്റി

കോ​​ട്ട​​യം: എ​​സ്.​​ബി.​ഐ​​യി​​ലെ ഒ​​രു​​വി​​ഭാ​​ഗം ജീ​​വ​​ന​​ക്കാ​​ര്‍ വെ​​ള്ളി​​യാ​​ഴ്​​​ച​ ന​​ട​​ത്താ​​നി​​രു​​ന്ന പ​​ണി​​മു​​ട​​ക്ക്​ മാ​​റ്റി. എ​​സ്.​​ബി.​​ടി - എ​​സ്.​​ബി.​​ഐ ല​​യ​​ന​​ത്തി​​നു​​ശേ​​ഷം ജീ​​വ​​ന​​ക്കാ​​രെ ക്ര​​മ​​ര​​ഹി​​ത​​മാ​​യും ദ്രോ​​ഹ​​പ​​ര​​മാ​​യും സ്ഥ​​ലം മാ​​റ്റു​​ന്നു​​വെ​​ന്ന്​ ആരോപിച്ചാണ്​ ട്രാവന്‍കൂര്‍ സ്​​​റ്റേ​​റ്റ് ...

ശ്രീജിത്ത് സമരം അവസാനിപ്പിച്ചു

ശ്രീജിത്ത് സമരം അവസാനിപ്പിച്ചു

സെക്രട്ടറിയേറ്റ് നടയില്‍ അനുജന്റെ മരണത്തിനുത്തരവാദികളായവരെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് നടത്തി വന്നിരുന്ന സമരം ശ്രീജിത്ത് അവസാനിപ്പിച്ചു. സിബിഐ അന്വേഷണ സംഘത്തിനു മുന്നിൽ മൊഴി നൽകിയ ശേഷമാണ് സമരം അവസാനിപ്പിക്കാൻ ...

അനിശ്ചിതകാല പണിമുടക്ക്​: ബസ്​ ഉടമകളുമായി ഇന്ന്​ ചർച്ച

അനിശ്ചിതകാല പണിമുടക്ക്​: ബസ്​ ഉടമകളുമായി ഇന്ന്​ ചർച്ച

ബു​ധ​നാ​ഴ്​​ച മു​ത​ല്‍ ബ​സ് ചാ​ര്‍ജ് വ​ര്‍ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ചൊ​വ്വാ​ഴ്​​ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ്വ​കാ​ര്യ ബ​സ്​ ഉ​ട​മ​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തും. വൈ​കീ​ട്ട് ...

ഇന്ധന വില വർദ്ധനവ്; സംസ്ഥാനത്ത് വാഹന പണിമുടക്ക്

ഇന്ധന വില വർദ്ധനവ്; സംസ്ഥാനത്ത് വാഹന പണിമുടക്ക്

അനിയന്ത്രിതമായി ഡീസലിനും പെട്രോളിനും വില വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബുധനാഴ്ച , 24ന് വാഹന പണിമുടക്ക് സംഘടിപ്പിക്കും. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് പണിമുടക്ക്. ...

കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

എരുമേലിയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പമ്പ സര്‍വീസുകളെ പണിമുടക്ക് ബാധിച്ചു. ബസ് പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. ...

നാളെ ഓട്ടോ ടാക്സി പണിമുടക്ക്

നാളെ ഓട്ടോ ടാക്സി പണിമുടക്ക്

നാളെ കോഴിക്കോട് ജില്ലയിൽ ഓട്ടോ ടാക്സി പണിമുടക്ക്. ഓൺലൈന്‍ ടാക്സികള്‍ക്കെതിരെ പ്രതിഷേധമായിട്ടാണ് കോഴിക്കോട് ജില്ലയില്‍ വ്യാഴാഴ്ച ഓട്ടോ – ടാക്സി പണിമുടക്ക് നടത്തുന്നത്. റെയില്‍വെ സ്റ്റേഷനില്‍ ഓണ്‍ലൈന്‍ ...

ശനിയാഴ്ച നടത്താനിരുന്ന വാഹന പണിമുടക്ക് പിൻവലിച്ചു

ശനിയാഴ്ച നടത്താനിരുന്ന വാഹന പണിമുടക്ക് പിൻവലിച്ചു

കൊച്ചി : സംസ്ഥാന വ്യാപകമായി ശനിയാഴ്ച്ച നടത്താനിരുന്ന മോട്ടോർ വാഹന പണിമുടക്ക് പിൻവലിച്ചു. മോട്ടോർ വാഹന നിയമ ഭേദഗതി ഭേദഗതി ബിൽ പാർലിമെന്റിൽ പരിഗണനയ്ക് വരാത്ത സാഹചര്യത്തിലാണ് ...

ശനിയാഴ്ച സംസ്ഥാനത്ത് വാഹന പണിമുടക്ക്

ശനിയാഴ്ച സംസ്ഥാനത്ത് വാഹന പണിമുടക്ക്

ശനിയാഴ്ച സംസ്ഥാനത്ത് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ വാഹന പണിമുടക്ക്. ദശലക്ഷക്കണക്കിന് വാഹന തൊഴിലാളികളെയും തൊഴിലുടമകളെയും വഴിയാധാരമാക്കുന്ന ബിൽ വെള്ളിയാഴ്​ച രാജ്യസഭയിൽ അവതരിപ്പിക്കുന്ന പശ്ചാത്തലത്തിലാണ്​ ...

മെഡിക്കൽ കമ്മിഷൻ ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക്; ഡോക്ടർമാർ സമരം പിൻവലിച്ചു

മെഡിക്കൽ കമ്മിഷൻ ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക്; ഡോക്ടർമാർ സമരം പിൻവലിച്ചു

ദേ​​​ശീ​​​യ മെ​​​ഡി​​​ക്ക​​​ൽ ക​​​മ്മീ​​​ഷ​​​ൻ ബി​​​ല്ലി​​​നെ​​​തി​​​രേ ഇ​​​ന്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഡോക്ടർമാർ നടത്തിവന്നിരുന്ന സമരം പിൻവലിച്ചു. പുലർച്ചെ ആറ് മുതൽ വൈകിട്ട് ആറ് വരെ 12 മണിക്കൂറായിരുന്നു ...

Page 6 of 6 1 5 6

Latest News