VIJAY

‘ഒന്നും ഒരിക്കലും നന്നാവില്ലെന്നു കരുതി, പക്ഷേ സംഭവിച്ചത്’; വിജയ്‌ക്കൊപ്പം കാളി​ദാസ്; ഒരിക്കലും ക്ഷമിക്കില്ലെന്ന് മാളവിക

തമിഴ് സൂപ്പർതാരം വിജയ് യുമായി കൂടിക്കാഴ്ച നടത്തി നടൻ കാളിദാസ് ജയറാം. താരം തന്നെയാണ് മാസ്റ്ററെ കണ്ടതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. ഒന്നിച്ചുള്ള ചിത്രത്തിനൊപ്പമാണ് താരത്തിന്റെ കുറിപ്പ്. ...

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് വിജയ് ചിത്രം മാസ്റ്റർ ജനുവരി 13 ന് തിയേറ്ററുകളിൽ

ആരാധകരും സിനിമാ പ്രേമികളും ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് വിജയ് - വിജയ് സേതുപതി എന്നിവരൊന്നിക്കുന്ന 'മാസ്റ്റർ'. കൈതിക്കു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ...

‘മാസ്റ്ററി’ന്റെ സ്ട്രീമിംഗ് റൈറ്റ്സ് സ്വന്തമാക്കി ആമസോൺ

ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് വിജയും, വിജയ് സേതുപതിയും ഒന്നിക്കുന്ന മാസ്റ്റർ. മാസ്റ്റർ തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്ന ആവേശത്തിലാണ് ആരാധകർ. ഇപ്പോഴിതാ ചിത്രത്തെ ...

ആരാധകരെ നിരാശരാക്കില്ല, ദളപതി ചിത്രം ‘മാസ്റ്റർ’ തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യും

ലോകമെമ്പാടും നാശം വിതച്ച കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് തിയേറ്ററുകളുൾപ്പെടെ എല്ലാം അടച്ചിടേണ്ടി വന്നത്. അൺലോക്ക് ഘട്ടം ആരംഭിച്ചതിനാൽ വിവിധ രാജ്യങ്ങളിലും ഇന്ത്യൻ സംസ്ഥാനങ്ങളിലും തിയേറ്ററുകൾ തുറക്കാനുള്ള പദ്ധതിയാണുള്ളത്. ...

ദളപതി വിജയുടെ 65 -ാമത് ചിത്രം പ്രഖ്യാപിച്ചു; ആവേശത്തിൽ ആരാധകർ

തമിഴ് സിനിമാസ്വാദകർക്കിടയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല ദളപതി വിജയ്ക്കുള്ള സ്വീകാര്യത. സിനിമാക്കകത്തും പുറത്തുമുള്ള നടന്റെ രീതി തന്നെയാണ് അതിനുള്ള കാരണവും. കഴിഞ്ഞ ദിവസമാണ് ഈ വർഷം ...

വിജയ്‌ക്ക് വേണ്ടി സൂപ്പര്‍ ഹീറോ കഥയൊരുക്കി പാ രഞ്ജിത്; ആകാംക്ഷയോടെ ആരാധകര്‍

ദളപതി വിജയ് സിനിമയില്‍ എത്തിയതിന്റെ 28ാം വര്‍ഷമാണിന്ന്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. സിനിമയില്‍ എത്തി 28 വര്‍ഷം തികയുമ്പോള്‍ തമിഴിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി ...

വിവാദങ്ങൾക്കിടയിൽ വിജയും അറ്റ്ലിയും വീണ്ടും ഒന്നിക്കുന്നു? വീഡിയോ വൈറൽ

ചെന്നൈ: ബിഗിലിനു ശേഷം ഇളയദളപതി വിജയ് -സംവിധായകന്‍ അറ്റ്‌ലി കൂട്ടുകെട്ടില്‍ മറ്റൊരുചിത്രം അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വിജയ് അടുത്തിടെ അറ്റ്‌ലിയുടെ ചെന്നൈയിലെ ഓഫീസില്‍ സന്ദര്‍ശിച്ചിരുന്നു. ഇരുവരും ഒരു ...

പിതാവുമായുളള ഭിന്നത; ഇനി തന്റെ തീരുമാനങ്ങൾ അറിയിക്കാൻ വിജയ്‌ക്ക് സ്വന്തം യൂട്യൂബ് ചാനൽ

രാഷ്ട്രീയ പാർട്ടിയുടെ രൂപവത്കരണവുമായി ബന്ധപ്പെട്ട് അച്ഛൻ എസ്.എ. ചന്ദ്രശേഖറുമായി  ഭിന്നതയുണ്ടായതിന് പിന്നാലെ  നടൻ വിജയ് ആരാധക സംഘടനയുടെ പ്രവർത്തനം  സജീവമാക്കാൻ ഒരുങ്ങുന്നു. വിജയ് മക്കൾ ഇയക്കത്തിന്റെ പേരിൽ ...

ഇനി ജനങ്ങളിലേക്ക് നേരിട്ട്; യൂട്യൂബ് ചാനലുമായി വിജയ്

ചെന്നൈ: രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അച്ഛന്‍ എസ് എ ചന്ദ്രശേഖറുമായുള്ള ഭിന്നതയ്ക്കിടെ ആരാധക സംഘടനകളുടെ പ്രവര്‍ത്തനം നവമാധ്യമങ്ങളില്‍ സജീവമാക്കാന്‍ ഒരുങ്ങി നടന്‍ വിജയ്. വിജയ് മക്കള്‍ ഇയക്കത്തിന്റെ ...

ഒ.ടി.ടി റിലീസല്ല, ‘മാസ്റ്റർ’ എത്തുന്നത് തിയേറ്ററുകളിൽ തന്നെ

ദളപതി വിജയും മക്കൾ സെൽവം വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രമാണ് മാസ്റ്റർ. ചിത്രത്തെ കുറിച്ചുള്ള വലിയൊരു അഭ്യൂഹത്തിന് അവസാനമായിരിക്കുകയാണ്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടായിരുന്നു നിരവധി വാർത്തകൾ വന്നത്. ...

കൊല്ലത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയ്‌യുടെ ഫോട്ടോ വെച്ച് പ്രചരണം; നടപടി സ്വീകരിക്കുമെന്ന് വിജയ് മക്കള്‍ ഇയക്കം

കേരളത്തില്‍ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ നടന്‍ വിജയ്‌യുടെ ഫോട്ടോയോ പേരോ ഉപയോഗിച്ച് പ്രചരണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി വിജയ് മക്കള്‍ ഇയ്യക്കം കൊല്ലം ജില്ലാ ...

16 മണിക്കൂര്‍, 16 ലക്ഷം കാണികള്‍, 1,60,000 ലൈക്ക് മാസ്റ്ററിന്റെ ടീസര്‍ ബ്‌ളോക്ക് ബസ്റ്ററായി

ചെന്നൈ: വിജയിയുടെ മാസ് മസാല പടങ്ങള്‍ക്ക് കിട്ടുന്ന വരവേല്‍പ്പാണ് മാസ്റ്ററിന്റെ ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദിപാവലിക്ക് പുറത്തിറക്കിയ ടീസര്‍ 16 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 16 ലക്ഷം പേര്‍ കണ്ടിരുന്നു. ...

പുറത്തിറങ്ങി 30 മിനിട്ടുകള്‍കൊണ്ട് നാല് ലക്ഷത്തിലധികം കാഴ്ചക്കാര്‍; വിജയ് നായകനാകുന്ന ‘മാസ്റ്ററിന്റെ’ ടീസറെത്തി

തമിഴ് സൂപ്പര്‍ താരം വിജയ് നായകനാകുന്ന 'മാസ്റ്ററിന്റെ' ടീസറെത്തി. ലോകേഷ് കനകരാജാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. വിജയ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ...

മാസായി മാസ്റ്റർ ടീസർ, തരംഗം സൃഷ്ടിക്കാൻ ദളപതിയും മക്കൾ സെൽവനും

ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതിയും മക്കൾ സെൽവനും ഒന്നിക്കുന്ന മാസ്റ്റർ. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതോടെ ആരാധകരുടെ സിനിമയെ കുറിച്ചുള്ള പ്രതീക്ഷകൾ ഏറിയിരിക്കുകയാണ്. നായക വേഷത്തിൽ ദളപതി ...

മകന് ചുറ്റും ക്രിമിനലുകള്‍; രാഷ്‌ട്രീയ പാർട്ടി രൂപീകരണത്തെ തള്ളിപ്പറഞ്ഞ നടൻ വിജയ്‌ക്കെതിരെ പിതാവ് എസ്.എ ചന്ദ്രശേഖർ

രാഷ്ട്രീയ പാർട്ടി രൂപീകരണത്തെ തള്ളിപ്പറഞ്ഞ നടൻ വിജയ്ക്കെതിരെ പിതാവ് എസ്.എ ചന്ദ്രശേഖർ. മകന് ചുറ്റും ക്രിമിനലുകളാണ്. ലക്ഷക്കണക്കിന് ആളുകളെ വിജയ് സേവിക്കണമെന്ന ആഗ്രഹത്തോടെയാണ് പാർട്ടി രജിസ്റ്റര്‍ ചെയ്തത്. ...

പിതാവിന്റെ പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് വിജയ്; ‘പാർട്ടിക്ക് വേണ്ടി തന്റെ പേരോ ചിത്രമോ ഉപയോ​ഗിച്ചാൽ കർശന നടപടി’

'ആള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം' എന്ന പേരിൽ രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്യുന്ന സംവിധായകൻ എസ് എ ചന്ദ്രശേഖരന്റെ തീരുമാനത്തിൽ തനിക്ക് പങ്കില്ലെന്ന് അറിയിച്ച് ...

രാഷ്‌ട്രീയത്തിലേക്ക് മാസ് എൻട്രി നടത്താൻ വിജയ് ഒരുങ്ങുന്നു; രാഷ്‌ട്രീയ പാർട്ടി രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകി

തമിഴ് സിനിമാലോകവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം യുവതലമുറ നടന്മാരിലൂടെയും ആവർത്തിക്കുന്നു. തമിഴ്‌നാടിനെ തന്നെ ഇളക്കി മറിക്കുന്ന തരത്തിൽ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കാൻ നടൻ വിജയ് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ...

അഭ്യൂഹം തള്ളി; ഒരിക്കലും ബിജെപിയിൽ ചേരില്ല; വ്യക്തമാക്കി വിജയ്‍യുടെ അച്ഛൻ

സിനിമയും രാഷ്ട്രീയവും തമ്മിൽ അഭേദ്യമായ ബന്ധമുള്ള സംസ്ഥാനമാണ് തമിഴ്നാട്. തമിഴ് സൂപ്പർതാരം വിജയ്‍യുടെ പിതാവ് എസ്.എ ചന്ദ്രശേഖർ ബിജെപിയിലേക്ക് എന്ന തരത്തിൽ ചില അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ ...

വിജയ് ചിത്രം ‘മാസ്റ്റർ’; പുതിയ വീഡിയോ ഗാനം ഇന്ന് റിലീസ് ചെയ്യും

ലോകേഷ് കനകരാജ് ഒരുക്കുന്ന പുതിയ വിജയ് ചിത്രമാണ് 'മാസ്റ്റര്‍'. ഇന്ന് വൈകുന്നേരം ആറ് മണിക്ക് ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്യും. ചിത്രത്തില്‍ വിജയ് സേതുപതി വില്ലനായി ...

അഭിനയം , ഡാൻസ് , പാട്ട് , പിന്നെ നിലപാട് … ദളപതി വിജയ്‌ക്ക് ഇന്ന് പിറന്നാൾ

മലയാളി പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയുള്ള നടനാരെന്ന ചോദ്യത്തിന് ആദ്യം ലഭിക്കുക ദളപതി വിജയ് എന്ന് തന്നെയായിരിക്കും. കു​ട്ടി​ക​ളി​ൽ​ ​തു​ട​ങ്ങി​ ​പ്രാ​യ​മാ​യ​വ​ർ​ക്കി​ട​യി​ൽ​ ​വ​രെ​യുണ്ട് വിജയ് ആരാധകർ. താരത്തിന്റേതായി പുറത്തിറങ്ങുന്ന ...

തന്റെ ജന്മദിനം ആഘോഷിക്കരുത്, എന്നാല്‍ ഈ കാര്യം തുടരണം ; ആരാധകരോട് അഭ്യർത്ഥനയുമായി വിജയ്

ഈ വര്‍ഷം തന്റെ ജന്മദിനം ആഘോഷമാക്കി മാറ്റരുതെന്ന് ആരാധകരോട് അഭ്യര്‍ത്ഥിച്ച്‌ ഇളയ ദളപതി വിജയ്. കൊവിഡ് പ്രതിസന്ധികള്‍ തുടരുന്ന സാഹചര്യത്തിലാണ് വിജയ് ആരാധകരോട് ആഘോഷം ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ...

മുരുകദോസ് ചിത്രത്തിൽ വിജയ്‌യുടെ നായികയാകാൻ മഡോണ ; ഒപ്പം കാജല്‍ അഗര്‍വാള്‍, പൂജ ഹെഗ്‌ഡെ എന്നിവരും

എ.ആര്‍ മുരുകദോസ് ‘കത്തി’, ‘സര്‍ക്കാര്‍’ എന്നീ സിനിമകള്‍ക്ക് ശേഷം ഒരുക്കുന്ന വിജയ് ചിത്രത്തില്‍ മഡോണ സെബാസ്റ്റിയന്‍ നായികാവുന്നു. ‘മാസ്റ്റര്‍’ ചിത്രത്തിന് ശേഷം മുരുകദോസ് ഒരുക്കുന്ന ചിത്രമാണിത്. സണ്‍ ...

പ്രൊഫസറായി വിജയ്, ബെർലിനായി ഷാരൂഖ്;മണിഹേയ്‌സ്റ്റിന് ഇന്ത്യൻ കാസ്റ്റിങുമായി അലക്‌സ് റോഡ്രിഗോ

ലോകമെമ്പാടും ആരാധകരുള്ള സ്പാനിഷ്  വെബ്സീരീസാണ്  'ലാ കാസ ഡി പാപ്പൽ' അഥവാ  'മണിഹേയ്‌സ്‌റ്റ്' . സീരീസിന്റെ  നാലാം സീസൺ ഓൺലൈൻ സ്ട്രീമിങ് സേവനമായ  നെറ്റ്ഫ്ലിക്സിലൂടെയാണ്  ഈ വർഷം ...

വിവാഹ മോചനത്തിന് കാരണം ധനുഷോ? ആരോപണത്തോട് ഒടുവിൽ പ്രതികരിച്ച് അമലാ പോൾ

തെന്നിന്ത്യൻ സിനിമാലോകത്ത് തിളങ്ങി നിൽക്കുമ്പോഴും നടി അമല പോളിന്റെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട വാർത്തകൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. സംവിധായകൻ എ.എൽ വിജയിയുമായുള്ള പ്രണയ വിവാഹവും ബന്ധം വേർപിരിയലുമെല്ലാം ...

പോയി പണി നോക്കെടാ; സംഘ്പരിവാറിന്റെ ആരോപണങ്ങള്‍ക്ക് വിജയ് സേതുപതിയുടെ മറുപടി

വിജയുടെ വീട്ടില്‍ നടന്ന റെയ്ഡിന് പിന്നാലെ തമിഴ് താരങ്ങളുമായി ബന്ധപ്പെട്ട് നിരവധി വ്യാജ വാര്‍ത്തകളാണ് പ്രചരിക്കുന്നത്. സംഘ്പരിവാര്‍ സൈബര്‍ ഗ്രൂപ്പുകളാണ് ഇതിലേറെയും. താനുമായി ബന്ധപ്പെട്ട ഒരു വിവാദത്തെ ...

വി​ജ​യ് ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ല്‍ ബി​ജെ​പി പ്ര​തി​ഷേ​ധം

ചെ​ന്നൈ: ആ​ദാ​യ നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചോ​ദ്യം ചെ​യ്തു വി​ട്ട​യ​ച്ച​തി​നു പി​ന്നാ​ലെ ത​മി​ഴ് സൂ​പ്പ​ര്‍​താ​രം വി​ജ​യി​യു​ടെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം. ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന മാ​സ്റ്റേ​ഴ്സ് ...

പ്രതിഫലം കോടിക്കണക്കിന് രൂപ കൂടിയിട്ടും നടന്‍ വിജയ് അഞ്ച് വര്‍ഷമായി നികുതി അടയ്‌ക്കുന്നത് ഒരേ സ്ലാബിലാണെന്ന് വ്യക്തമാക്കി അഭിഭാഷകന്റെ കുറിപ്പ്

പ്രതിഫലം കോടിക്കണക്കിന് രൂപ കൂടിയിട്ടും നടന്‍ വിജയ് അഞ്ച് വര്‍ഷമായി നികുതി അടയ്ക്കുന്നത് ഒരേ സ്ലാബിലാണെന്ന് വ്യക്തമാക്കി അഭിഭാഷകന്റെ കുറിപ്പ്. അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ ശങ്കു ടി ...

വിജയ്‌ക്കെതിരെ കുരുക്ക് മുറുകുമോ?; താരത്തെ ചെന്നൈയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

ചെന്നൈ: ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത നടന്‍ വിജയിയെ ചെന്നൈ പനയൂരിലെ വീട്ടിലെത്തിച്ച് തെളിവെടുക്കുന്നു. ബിഗില്‍ സിനിമയുടെ ആദായ നികുതി റിട്ടേണുകള്‍ സംബന്ധിച്ചാണ് തെളിവെടുപ്പ്. ഇന്ന് വൈകീട്ടായിരുന്നു ...

ബിഗിൽ തമിഴ് മൂവി റിവ്യൂ

സ്പോർട്സ് മോട്ടിവേഷനൽ സിനിമകൾ പലതും നാം കണ്ടിട്ടുണ്ടാകും. എന്നാൽ സ്പോർട്സും മോട്ടിവേഷനും മാസ്സിനും മസാലയ്ക്കും ഒപ്പം ചേർത്ത് ദീപാവലിക്ക് അറ്റ്ലിയും വിജയ്‌യും ഒരുക്കിയ ഒന്നാംതരം സദ്യയാണ് ബിഗിൽ. ...

Page 4 of 5 1 3 4 5

Latest News