VIJAY

55 കോടി കളക്ഷൻ റെക്കോർഡുമായി വിജയ് ചിത്രം ബിഗിൽ 

55 കോടി കളക്ഷൻ റെക്കോർഡുമായി വിജയ് ചിത്രം ബിഗിൽ 

ഇളയ ദളപതിയുടെ ഏറ്റവും പുതിയ ചിത്രം ബിഗിലിന്റെ ആദ്യ ദിവസത്തെ കളക്ഷൻ റെക്കോർഡ് 55 കോടിരൂപ. 180 കോടി മുതൽമുടക്കിൽ നിർമിച്ച ചിത്രം ഇരുനൂറുകോടി ക്ലബ്ബിൽ എത്തുമെന്നാണ് ...

‘പൂ വിൽക്കുന്നവരെ പടക്ക കട നടത്താൻ ഏൽപ്പിക്കരുത്’; രാഷ്‌ട്രീയ സാഹചര്യങ്ങളെ വിമർശിച്ച് വിജയ്

‘പൂ വിൽക്കുന്നവരെ പടക്ക കട നടത്താൻ ഏൽപ്പിക്കരുത്’; രാഷ്‌ട്രീയ സാഹചര്യങ്ങളെ വിമർശിച്ച് വിജയ്

രാജ്യത്തെ നിലവിലെ രാഷ്ട്രീയ അന്തരീക്ഷത്തെ വിമർശിച്ച് നടൻ വിജയ്. പൂ വിൽക്കുന്നവരെ പടക്ക കട നടത്താൻ ഏൽപ്പിക്കരുതെന്നും ഏത് മേഖലയിലും അതിനായി കഴിവുള്ളവരെ മാത്രമേ നിയോഗിക്കാൻ പാടുള്ളുവെന്നും ...

യൂട്യൂബിനെ തൂക്കിയടിച്ച് സിംഗപ്പെണ്ണേ ഹിറ്റാകുന്നു

യൂട്യൂബിനെ തൂക്കിയടിച്ച് സിംഗപ്പെണ്ണേ ഹിറ്റാകുന്നു

ആറ്റ്‌ലിയുടെ സംവിധാനത്തില്‍ ദളപതി വിജയ് നായകനാകുന്ന ബിഗിലിലെ ആദ്യപാട്ടായ സിംഗപ്പെണ്ണേ സമൂഹ മാധ്യമങ്ങളിൽ തരംഗമാക്കുന്നു. 61 ലക്ഷം വ്യൂസുംലൈക്കുകളുമായി സിംഗപ്പെണ്ണേ എന്നു തുടങ്ങുന്ന ഗാനം മുന്നേറുകയാണ്. എ ...

വിജയ് സൂപ്പർനടനല്ല എന്ന സിദ്ദിഖിന്റെ പരാമർശത്തിന് മറുപടിയുമായി നടൻ ഹരീഷ് പേരടി

വിജയ് സൂപ്പർനടനല്ല എന്ന സിദ്ദിഖിന്റെ പരാമർശത്തിന് മറുപടിയുമായി നടൻ ഹരീഷ് പേരടി

ഇളയദളപതി വിജയ് ഒരു സൂപ്പർസ്റ്റാർ ആയിരിക്കാം, പക്ഷെ ഒരു സൂപ്പർ നടനല്ല എന്ന് നടൻ സിദ്ദിഖ് നടത്തിയ പരാമർശം കഴിഞ്ഞ ദിവസങ്ങളിൽ വാർത്താപ്രാധാന്യം നേടിയിരുന്നു. മലയാളത്തിലെ സൂപ്പർസ്റ്റാറുകളെല്ലാം ...

വിജയ് ഒരു സൂപ്പർ സ്റ്റാർ, പക്ഷെ ഒരു സൂപ്പർ നടനല്ല; സിദ്ദിഖ്

വിജയ് ഒരു സൂപ്പർ സ്റ്റാർ, പക്ഷെ ഒരു സൂപ്പർ നടനല്ല; സിദ്ദിഖ്

വില്ലൻ, സ്വഭാവ വേഷങ്ങൾ തുടങ്ങി എല്ലാത്തരം വേഷങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുന്ന നടനാണ് സിദ്ദിഖ്. ഇപ്പോഴിതാ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ് താരം. ...

രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; രജനികാന്ത്, കമൽഹാസൻ,വിജയ്, സൂര്യ ഉൾപ്പടെ നിരവധിപേർ വോട്ട് രേഖപ്പെടുത്തി; ചിത്രങ്ങൾ കാണാം

രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; രജനികാന്ത്, കമൽഹാസൻ,വിജയ്, സൂര്യ ഉൾപ്പടെ നിരവധിപേർ വോട്ട് രേഖപ്പെടുത്തി; ചിത്രങ്ങൾ കാണാം

ലോക്സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. . 13 സംസ്ഥാനങ്ങളിലായി 95 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. സിനിമാമേഖലയിൽ നിന്നുള്ള പല പ്രമുഖ താരങ്ങളും വോട്ട് രേഖപ്പെടുത്തി, നടൻ രജനികാന്ത് ...

ഭാവി വരൻ വിജയ്‌യെ പോലെ ആയാൽ മതി; കീർത്തി സുരേഷ്

ഭാവി വരൻ വിജയ്‌യെ പോലെ ആയാൽ മതി; കീർത്തി സുരേഷ്

ചുരുങ്ങിയ സമയം കൊണ്ട് തന്നെ തെന്നിന്ത്യയിലെ ഒട്ടുമിക്ക താരരാജാക്കന്മാരോടൊപ്പവും അഭിനയിക്കാൻ ഭാഗ്യം സിദ്ധിച്ച നായികായാണ് നടി മേനകയുടെയും നിർമ്മാതാവ് സുരേഷ് കുമാറിന്റെയും മകൾ കീർത്തി സുരേഷ്. ഇപ്പോഴിതാ ...

സർക്കാരിന്റെ സക്‌സസ് സെലിബ്രേഷൻ കേക്കിലും വിവാദം

സർക്കാരിന്റെ സക്‌സസ് സെലിബ്രേഷൻ കേക്കിലും വിവാദം

ദീപാവലി റിലീസായി എത്തിയ വിജയുടെ മുരുഗദോസ് ചിത്രം സർക്കാർ 200 കോടി ക്ലബ്ബിൽ ഇതിനകം തന്നെ എത്തിക്കഴിഞ്ഞു. സൗജന്യമായി വീട്ടുപകരണങ്ങള്‍ നല്‍കാമെന്ന വാഗ്ദാനം നല്‍കി തെരഞ്ഞൈടുപ്പുകള്‍ വിജയിക്കുന്ന ...

റെക്കോർഡ് കേരളാ റൈറ്റ്‌സുമായി ഇളയദളപതിയുടെ സർക്കാർ

‘സർക്കാർ’ സിനിമയിലെ പുകവലി ചിത്രം; തൃശൂരില്‍ നടന്‍ വിജയ്‌ക്കെതിരെ കേസ്

തൃശൂര്‍: 'സര്‍ക്കാര്‍' സിനിമയുടെ പോസ്റ്ററില്‍ വിജയ് പുകവലിക്കുന്ന പോസ്റ്റര്‍ പൊതുസ്ഥലത്തു പ്രദര്‍ശിപ്പിച്ചതിനെതിരെ ആരോഗ്യവകുപ്പ് കേസെടുത്തു. കൂടാതെ തിയറ്ററുകളില്‍ നടത്തിയ പരിശോധനയില്‍ പുകവലി പ്രചരിപ്പിക്കുന്ന പോസ്റ്ററുകള്‍ കണ്ടെടുത്തു. തുടര്‍ന്നാണ് കേസെടുത്തത്. നടൻ ...

നിർധനയായ യുവതിക്ക് മംഗല്യം; മാതൃകയായി കോട്ടയം വിജയ് ഫാൻസ്‌

നിർധനയായ യുവതിക്ക് മംഗല്യം; മാതൃകയായി കോട്ടയം വിജയ് ഫാൻസ്‌

ഇളയദളപതി വിജയ്‌യുടെ ദീപാവലി ചിത്രമായ സർക്കാർ ഇന്നലെ റിലീസ് ചെയ്തു. സാധാരണ ഗതിയിൽ ഇഷ്ടതാരത്തിന്റെ ചിത്രം റിലീസ് ചെയ്യുന്ന ദിവസം ഫാൻസുകാർ താരത്തിന്റെ ഫ്ളക്സിൽ പാലഭിഷേകം നടത്തിയൊക്കെയാണ് ...

തലസ്ഥാനം ഭരിക്കാൻ വിജയ്‌ സർക്കാർ; തിരുവനന്തപുരത്ത് രണ്ട് തീയേറ്ററുകളൊഴികെ ബാക്കി എല്ലായിടങ്ങളിലും സർക്കാർ

തലസ്ഥാനം ഭരിക്കാൻ വിജയ്‌ സർക്കാർ; തിരുവനന്തപുരത്ത് രണ്ട് തീയേറ്ററുകളൊഴികെ ബാക്കി എല്ലായിടങ്ങളിലും സർക്കാർ

വിജയ്‌യുടെ ദീപാവലി റിലീസ്സായ സർക്കാരിന്റെ തിരുവനന്തപുരത്തെ തിയേറ്റർ ലിസ്റ്റ് കണ്ടാൽ ആരുമൊന്നു ഞെട്ടും. കാര്യം മറ്റൊന്നുമല്ല, ശ്രീ, നിള എന്നീ രണ്ടു തീയേറ്ററുകൾ ഒഴികെ ബാക്കിയെല്ലായിടത്തും സർക്കാരാണ് ...

ദളപതിയുടെ തേരോട്ടം തുടങ്ങി; സർക്കാർ ആദ്യഷോ പ്രതികരണങ്ങളറിയാം

ദളപതിയുടെ തേരോട്ടം തുടങ്ങി; സർക്കാർ ആദ്യഷോ പ്രതികരണങ്ങളറിയാം

ഇളയദളപതി വിജയ് നായകനായ സർക്കാർ ഇന്ന് റെക്കോർഡ് റിലീസുകളുമായി തിയേറ്ററുകളിലെത്തി. 412 സ്‌ക്രീനുകളിലാണ് ചിത്രം ആദ്യദിവസം തന്നെ പ്രദർശനത്തിനെത്തുന്നത്. മുന്നൂറിലധികം ഫാൻസ്‌ ഷോകളിൽ മിക്കതും രാവിലെ തന്നെ ...

വീണ്ടും മാസ്സ്; സർക്കാരിന്റെ പുതിയ പ്രോമോ വീഡിയോ പുറത്തിറങ്ങി

വീണ്ടും മാസ്സ്; സർക്കാരിന്റെ പുതിയ പ്രോമോ വീഡിയോ പുറത്തിറങ്ങി

എ ആർ മുരുകദാസ് വിജയ്‌യെ നായകനാക്കി ഒരുക്കിയ ദീപാവലി റിലീസ് ചിത്രം സർക്കാരിന്റെ പുതിയ പ്രോമോ വീഡിയോ പുറത്ത് വിട്ടു. കീർത്തി സുരേഷാണ് ചിത്രത്തിലെ നായിക. സംഗീതം ...

ക്യൂട്ട് ആൻഡ് കൂൾ ഇളയദളപതി; വീഡിയോ കാണാം

ക്യൂട്ട് ആൻഡ് കൂൾ ഇളയദളപതി; വീഡിയോ കാണാം

തമിഴകം കടന്ന് ഇങ്ങ് കേരളക്കരയിൽപ്പോലും എണ്ണിയാലൊടുങ്ങാത്ത ആരാധകരുള്ള താരമാണ് വിജയ്. സിനിമകളിൽ കാണുന്ന വിജയ്‌യിൽ നിന്നും ഏറെ വ്യത്യസ്തനാണ് യഥാർത്ഥ വിജയ് എന്ന കാര്യം എല്ലാവർക്കുമറിയാവുന്നതുമാണ്. പൊതു ...

സർക്കാർ സിനിമ കോപ്പിയടി; ആരോപണവുമായി സഹസംവിധായകൻ

സർക്കാർ സിനിമ കോപ്പിയടി; ആരോപണവുമായി സഹസംവിധായകൻ

എ ആർ മുരുകദാസ് വിജയ്‌യെ നായകനാക്കി ഒരുക്കിയ ദീപാവലി റിലീസിന് തയ്യാറെടുക്കുന്ന സർക്കാർ സിനിമ കോപ്പിയടിയാണെന്ന് ആരോപണവുമായി സഹസംവിധായകൻ രംഗത്ത്. സഹസംവിധായകനും എഴുത്തുകാരനുമായ വരുൺ രാജേന്ദ്രനാണ് ഇത്തരമൊരു ...

അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാറിനെ പിന്നിലാക്കി ഏറ്റവും വേഗത്തില്‍ 10 ലക്ഷം ലൈക്ക് നേടുന്ന ലോകത്തിലെ ആദ്യ സിനിമ ടീസര്‍ എന്ന റെക്കോഡ് ഇനി ഇളയദളപതിയുടെ സർക്കാരിന് സ്വന്തം; ഒരു ദിവസം കൊണ്ട് അവഞ്ചേഴ്സ് നേടിയത് നാല് മണിക്കൂർ കൊണ്ട് സ്വന്തമാക്കി വിജയ് മാജിക്ക്
രണ്ടു മണിക്കൂറിൽ അഞ്ച് ലക്ഷം കാഴ്ചക്കാരുമായി വിജയ്‌യുടെ സർക്കാർ ടീസർ കുതിക്കുന്നു

രണ്ടു മണിക്കൂറിൽ അഞ്ച് ലക്ഷം കാഴ്ചക്കാരുമായി വിജയ്‌യുടെ സർക്കാർ ടീസർ കുതിക്കുന്നു

എ ആർ മുരുകദാസ് സംവിധാനം ചെയ്യുന്ന ഇളയദളപതി വിജയ്‌യുടെ സർക്കാരിന്റെ ടീസർ പുറത്തിറങ്ങി. രണ്ടു മണിക്കൂർ കൊണ്ട് അഞ്ച് ലക്ഷത്തോളം ആളുകളാണ് യൂട്യൂബിൽ ടീസർ കണ്ടത്. https://youtu.be/VkkyaodksT4 ...

സ്റ്റൈലിഷ് ലുക്കിൽ ഇളയദളപതി; സർക്കാർ പുതിയ പോസ്റ്റർ പുറത്ത് വിട്ടു 

സ്റ്റൈലിഷ് ലുക്കിൽ ഇളയദളപതി; സർക്കാർ പുതിയ പോസ്റ്റർ പുറത്ത് വിട്ടു 

പ്രേക്ഷർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം സർക്കാരിന്റെ പുതിയ പോസ്റ്റർ പുറത്ത് വിട്ടു. പോസ്റ്ററിൽ ഒരു മൾട്ടി മില്ല്യണയർ ബിസിനസ് മാന്റെ സ്റ്റൈലിഷ് ലുക്കിലാണ് ഇളയദളപതി ...

ഇനി കുട്ടി ദളപതിയുടെ ഊഴം; വിജയുടെ മകൻ സഞ്ജയ് അഭിനയിച്ച ഷോർട്ട് ഫിലിം ടീസർ വൈറൽ; വീഡിയോ കാണാം

ഇനി കുട്ടി ദളപതിയുടെ ഊഴം; വിജയുടെ മകൻ സഞ്ജയ് അഭിനയിച്ച ഷോർട്ട് ഫിലിം ടീസർ വൈറൽ; വീഡിയോ കാണാം

തമിഴകത്തെന്ന പോലെ തന്നെ മലയാളക്കരയിലും എണ്ണമറ്റ ആരാധകരുള്ള നടനാണ് വിജയ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം സർക്കാർ ദീപാവലിക്ക് പുറത്തിറങ്ങുകയാണ്. താരത്തിന്റെ ആരാധകർ സർക്കാരിനെ വരവേൽക്കാനുള്ള ഒരുക്കങ്ങളിൽ ...

റെക്കോർഡ് കേരളാ റൈറ്റ്‌സുമായി ഇളയദളപതിയുടെ സർക്കാർ

റെക്കോർഡ് കേരളാ റൈറ്റ്‌സുമായി ഇളയദളപതിയുടെ സർക്കാർ

ഇളയദളപതി വിജയ്‌യുടെ ദീപാവലി റിലീസ് ചിത്രം സർക്കാരിന്റെ കേരളം റൈറ്റ്‌സ് വിറ്റു പോയത് റെക്കോർഡ് വിലയ്‌ക്കെന്ന് സൂചന. ഒരു തമിഴ് ചിത്രത്തിന്റെ വിതരണത്തിനായി കേരളത്തില്‍ നിന്ന് ലഭിക്കുന്ന ...

ഇളയദളപതിക്ക് എ ആർ മുരുകദാസിന്റെ വക പിറന്നാൾ സമ്മാനം; സർക്കാർ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഇളയദളപതിക്ക് എ ആർ മുരുകദാസിന്റെ വക പിറന്നാൾ സമ്മാനം; സർക്കാർ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഇന്ന് ആരാധകരുടെ പ്രിയപ്പെട്ട ഇളയദളപതി വിജയ് 43 ആം പിറന്നാളാഘോഷിക്കുകയാണ്. ആരാധകരെല്ലാം താരത്തിന്റെ പിറന്നാളാഘോഷത്തിന്റെ സന്തോഷത്തിലാണ്. ഇതിനിടയിൽ വിജയ്ക്ക് സർപ്രൈസ് പിറന്നാൾ സമ്മാനവുമായി എത്തിയിരിക്കുകയാണ് എ ആർ ...

വിജയുടെ പാദത്തിന് മുകളിൽ കാൽ കയറ്റിവച്ച കീർത്തി സുരേഷിന് ആരാധകരുടെ അസഭ്യവർഷം

വിജയുടെ പാദത്തിന് മുകളിൽ കാൽ കയറ്റിവച്ച കീർത്തി സുരേഷിന് ആരാധകരുടെ അസഭ്യവർഷം

കുറഞ്ഞ കാലയളവുകൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമയിൽ സ്റ്റാർ ആയിക്കഴിഞ്ഞ നടിയാണ് കീർത്തി സുരേഷ്. ചലച്ചിത്ര നടി മേനകയുടെയും നിർമാതാവ് സുരേഷ് കുമാറിന്റെയും മകളായ കീർത്തി ഇതിനകം തന്നെ ...

തൂത്തുക്കുടി വെടിവയ്‌പ്പിൽ മരിച്ചവരുടെ വീട്ടിൽ ആശ്വാസവുമായി വിജയ് എത്തി; വീഡിയോ കാണാം

തൂത്തുക്കുടി വെടിവയ്‌പ്പിൽ മരിച്ചവരുടെ വീട്ടിൽ ആശ്വാസവുമായി വിജയ് എത്തി; വീഡിയോ കാണാം

തൂത്തുക്കുടിയിൽ സ്റ്റാർലൈറ്റിന്റെ പ്ലാന്റിനെതിരെ സമരം നടത്തിയതിനെ തുടർന്നുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ വീട്ടിൽ സാന്ത്വനവുമായി വിജയ് എത്തി. 13 കുടുംബങ്ങളെയും രാത്രിയിൽ തന്നെ അദ്ദേഹം സന്ദർശിച്ചു. മാധ്യമങ്ങളെയോ ആരാധകരെയോ ...

പിറന്നാള്‍ ദിനത്തില്‍ സഹപ്രവര്‍ത്തകന് ഇളയദളപതിയുടെ സര്‍പ്രൈസ് ഗിഫ്റ്റ്

പിറന്നാള്‍ ദിനത്തില്‍ സഹപ്രവര്‍ത്തകന് ഇളയദളപതിയുടെ സര്‍പ്രൈസ് ഗിഫ്റ്റ്

ആരാധകരോടും സഹപ്രവര്‍ത്തകരോടും സ്നേഹത്തോടെ പെരുമാറുന്ന നടനാണ് ഇളയദളപതി വിജയ്. കഴിഞ്ഞ ദിവസം സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്റെ പിറന്നാള്‍ ദിനത്തിൽ വിജയ് സര്‍പ്രൈസ് ഗിഫ്റ്റ് തന്നെ ഒരുക്കി. ...

Page 5 of 5 1 4 5

Latest News