WORLD CUP

ഞങ്ങള്‍ക്കെതിരെയുള്ള മത്സരത്തിലും മെസ്സിക്ക് പരാജയമായിരിക്കും; നൈജീരിയന്‍ താരം

ഞങ്ങള്‍ക്കെതിരെയുള്ള മത്സരത്തിലും മെസ്സിക്ക് പരാജയമായിരിക്കും; നൈജീരിയന്‍ താരം

അര്‍ജന്റീനന്‍ താരം ലയണല്‍ മെസി റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ തങ്ങള്‍ക്കെതിരെയുള്ള മത്സരത്തിലും നിരശാജനകമായ പ്രകടനം തുടരുമെന്ന് നൈജീരിയന്‍ താരം കിലേച്ചി ഇഹിയാനച്ചോ. ‘മെസ്സി പ്രതിഭാധനനായ താരമാണ്. എനിക്ക് ...

അര്‍ജന്റീനയെ എഴുതിത്തളളാന്‍ വരട്ടെ; കളി കാണാൻ കിടക്കുന്നതെ ഉള്ളു

അര്‍ജന്റീനയെ എഴുതിത്തളളാന്‍ വരട്ടെ; കളി കാണാൻ കിടക്കുന്നതെ ഉള്ളു

മോസ്‌കോ: ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റങ്കിലും അര്‍ജന്റീനയുടെ സാധ്യതകള്‍ അവസാനിച്ചിട്ടില്ല. ആദ്യ മത്സരത്തില്‍ ഐസ്ലന്‍ഡിനോട് സമനില വഴങ്ങിയ അര്‍ജന്റീനയ്ക്ക് ക്രൊയേഷ്യയോട് തോറ്റതോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് ...

അര്‍ജന്‍റീനയെ നിലപറ്റിച്ച്‌ ക്രൊയേഷ്യ; ക്രൊയേഷ്യയ്‌ക്ക് മിന്നും വിജയം (3-0)

അര്‍ജന്‍റീനയെ നിലപറ്റിച്ച്‌ ക്രൊയേഷ്യ; ക്രൊയേഷ്യയ്‌ക്ക് മിന്നും വിജയം (3-0)

ആദ്യ പകുതിയിലെ ഗോള്‍ ഗഹിത സമനിലയ്ക്ക് ശേഷം അര്‍ജന്‍റീനയെ നിലപറ്റിച്ച്‌ ക്രൊയേഷ്യ. ഏക പക്ഷീയമായ മൂന്നു ഗോളിനാണ് അര്‍ജന്‍റീനയെ ക്രൊയേഷ്യ നിലപറ്റിച്ചത്. പ്രതിരോധ മതിലുകളില്‍ അര്‍ജന്‍റീന വിയർക്കുകയായിരുന്നു. മാത്രമല്ല സമ്മര്‍ദ്ദ നിമിഷങ്ങളെ ...

ക്രൊയേഷ്യ ആദ്യഗോൾ നേടി; അര്‍ജന്‍റീന വിയര്‍ക്കുന്നു; ആദ്യപകുതിയിൽ ഗോളുകളില്ല

ക്രൊയേഷ്യ ആദ്യഗോൾ നേടി; അര്‍ജന്‍റീന വിയര്‍ക്കുന്നു; ആദ്യപകുതിയിൽ ഗോളുകളില്ല

അർജന്റീനക്കെതിരെ ക്രൊയേഷ്യ ആദ്യഗോൾ നേടി, ആദ്യപകുതി ക‍ഴിയുമ്പോള്‍ അര്‍ജന്‍റനീനയും ക്രൊയേഷ്യയും ഗോളുകളൊന്നും എടുക്കാതെ സമനിലയിൽ ആയിരുന്നു. അൻപത്തിമൂന്നാം മിനുട്ടിലാണ് ആദ്യഗോൾ പിറന്നത്. ക്രൊയേഷ്യയുടെ പ്രതിരോധ മതിലുകളില്‍ അര്‍ജന്‍റീന വിയര്‍ക്കുന്ന ...

പൊരുതിത്തോറ്റ് പെറു; വീണ്ടും വിജയം ഫ്രാന്‍സിന്

പൊരുതിത്തോറ്റ് പെറു; വീണ്ടും വിജയം ഫ്രാന്‍സിന്

ലോകകപ്പില്‍ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് ഫ്രാന്‍സ് പരാജയപ്പെടുത്തി. എന്നാല്‍ കളിയിലുടനീളം ഫ്രാന്‍സിനെ വിറപ്പിച്ചുനിര്‍ത്താന്‍ പെറുവിനായി. തോല്‍വിയോടെ പെറു ലോകകപ്പില്‍ നിന്ന് പുറത്തായിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിനേക്കാള്‍ കളി മെച്ചപ്പെടുത്തി ഫ്രാന്‍സിന്റെ കുതിപ്പ് ...

അര്‍ജന്റീന ഇംഗ്ലണ്ട് ഫൈനല്‍ പ്രവചിച്ച്‌ ഡേവിഡ് ബെക്കാം

അര്‍ജന്റീന ഇംഗ്ലണ്ട് ഫൈനല്‍ പ്രവചിച്ച്‌ ഡേവിഡ് ബെക്കാം

ചൈന: ലോകകപ്പില്‍ ഇംഗ്ലണ്ടും അര്‍ജന്റീനയും ഫൈനല്‍ കളിക്കുമെന്ന് പ്രവചിച്ച്‌ ഇംഗ്ലണ്ട് ഇതിഹാസ ഡേവിഡ് ബെക്കാം. ചൈനയില്‍ നടന്ന ഒരു ചടങ്ങിലാണ് റഷ്യന്‍ ലോകകപ്പിനെ കുറിച്ചുള്ള തന്റെ പ്രവചനം ...

പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകളുമായി ഫ്രാന്‍സ് പെറുവിനെ നേരിടുന്നു

പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകളുമായി ഫ്രാന്‍സ് പെറുവിനെ നേരിടുന്നു

മോസ്‌കോ: പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകളുമായി ലോകകപ്പ് ഗ്രൂപ്പ് സിയില്‍ ഫ്രാന്‍സ് പെറുവിനെ നേരിടുന്നു. ആദ്യമത്സരത്തില്‍ ആസ്ട്രേലിയയെ 2-1ന് കീഴടക്കിയിരുന്ന ഫ്രാന്‍സിന് ഇന്ന് കൂടി ജയിക്കാന്‍ കഴിഞ്ഞാല്‍ പ്രീക്വാര്‍ട്ടറിലെത്താം. കഴിഞ്ഞ ...

ലോകകപ്പ് ലൈവ് റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകയെ യുവാവ് പരസ്യമായി ചുംബിച്ച വീഡിയോ വൈറൽ

ലോകകപ്പ് ലൈവ് റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകയെ യുവാവ് പരസ്യമായി ചുംബിച്ച വീഡിയോ വൈറൽ

ലോകകപ്പ് മത്സരത്തിനിടെ തത്സമയ റിപ്പോർട്ടിങ് നടത്തുകയായിരുന്ന മാധ്യമപ്രവർത്തകയെ യുവാവ് പരസ്യമായി ചുംബിച്ചു. ജർമൻ ചാനലായ ഡച്ച് വെൽലെയുടെ റിപ്പോർട്ടർ ജൂലിയത്ത് ഗോൺസലാസ് തേറനാണ് ഈ അനുഭവം ഉണ്ടായത്. ...

ലോകകപ്പ്; അവസാന മിനുട്ടിൽ ടുണീഷ്യയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട്

ലോകകപ്പ്; അവസാന മിനുട്ടിൽ ടുണീഷ്യയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട്

ഗ്രൂപ്പ് ജിയിലെ രണ്ടാം മത്സരത്തിൽ അവസാന മിനുട്ടിൽ ടുണീഷ്യയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട്.  ആദ്യ പകുതിയിൽ ഇരു ടീമും ഓരോ ഗോൾ വീതം നേടി. അവസാന ഗോൾ പിറന്നത് തൊണ്ണൂറ്റി ഒന്നാം ...

ലോകകപ്പ്; ദക്ഷിണകൊറിയക്കെതിരെ സ്വീഡന് വിജയം

ലോകകപ്പ് ഫുട്‌ബോളില്‍ ദക്ഷിണകൊറിയക്കെതിരെ സ്വീഡന്‍ ഒരു ഗോളിന് വിജയിച്ചു. 65-ാം മിനിറ്റില്‍ ആന്‍ഡ്രിയാസ് ഗ്രാന്‍ക്വിസ്റ്റാണ് പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയത്.

ലോകകപ്പ്; ബ്രസീല്‍ സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ് മത്സരം സമനിലയിൽ

ലോകകപ്പ് ബ്രസീല്‍ സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ് മത്സരവും സമനിലയിൽ അവസാനിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡാണ് 1-1ന് മഞ്ഞപ്പടയെ സമനിലയില്‍ തളച്ചത്. ആദ്യ പകുതിയില്‍ ബ്രിസീലിന് വേണ്ടി കുടിഞ്ഞോയും രണ്ടാം പകുതിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് വേണ്ടി സ്റ്റീഫന്‍ സുബേറ് ...

ലോകകപ്പ്; പെറുവിനെ തോല്പിച്ച് ഡെൻമാർക്ക്‌

ലോകകപ്പ്; പെറുവിനെ തോല്പിച്ച് ഡെൻമാർക്ക്‌

ആവേശകരമായ ഡെൻമാർക്ക് - പെറു മത്സരത്തിൽ ഡെൻമാർക്കിന് ജയം. ഇരു ടീമുകളും മികച്ച ആക്രമണ ഫുട്ബാൾ പുറത്തെടുത്തു എങ്കിലും ഗോൾ കീപ്പർമാരുടെ മികച്ച സേവുകൾ ഗോളുകൾ നേടുന്നതിൽ നിന്നും ...

ലോകകപ്പ്; മര്‍സെലോ നയിക്കും ബ്രസീലിനെ

ലോകകപ്പ്; മര്‍സെലോ നയിക്കും ബ്രസീലിനെ

ലോകകപ്പിലെ ആദ്യ മത്സരത്തിന് നാളെ ഇറങ്ങുന്ന ബ്രസീലിന്റെ ക്യാപ്റ്റനെ പരിശീലകന്‍ ടിറ്റെ പ്രഖ്യാപിച്ചു. ലോകകപ്പിനു മുന്നോടിയായ നടന്ന സൗഹൃദ മത്സരത്തില്‍ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ ഗബ്രിയേല്‍ ...

അര്‍ജന്‍റീനയെ ഞെട്ടിച്ച്‌ ഐസ്‌ലന്‍ഡ്; ഇരു ടീമുകളും സമനിലയിൽ

അര്‍ജന്‍റീനയെ ഞെട്ടിച്ച്‌ ഐസ്‌ലന്‍ഡ്; ഇരു ടീമുകളും സമനിലയിൽ

റഷ്യന്‍ ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ അര്‍ജന്‍റീനയെ ഞെട്ടിച്ച്‌ ഐസ്‌ലന്‍ഡ്. ഇരു ടീമുകളും സമനിലയിൽ. മോസ്കോയിലെ സ്പാര്‍ട്ടക് സ്റ്റേഡിയത്തില്‍ പൊടിപാറുന്ന പോരാട്ടമാണ് നടന്നത്. ആദ്യ പകുതിയിൽ തന്നെ ഇരു ടീമുകളും ഒരു ഗോള്‍ ...

പൊടിപാറുന്ന പോരാട്ടം; അര്‍ജന്റീനക്കെതിരെ ഒപ്പത്തിനൊപ്പം പൊരുതി ഐസ്ലാന്‍ഡ്

ആദ്യ പകുതിയില്‍ അര്‍ജന്റീനക്കെതിരെ ഒപ്പത്തിനൊപ്പം പൊരുതി ഐസ്ലാന്‍ഡ്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഒരു ഗോള്‍ വീതം അടിച്ച്‌ മത്സരത്തില്‍ സമനില പാലിക്കുകയാണ്. മോസ്കോയിലെ സ്പാര്‍ട്ടക് ...

അർജന്റീന ഐസ്‌ലൻഡ്; ആദ്യപകുതി സമാസമം

ലോകകപ്പ് പ്രതീക്ഷകളുമായി റഷ്യയിലെത്തിയ അർജന്റീനയെ ഞെട്ടിച്ച് ഐസ്‌ലൻഡ്. 19 ആം മിനിറ്റിൽ അഗ്യുറോയുടെ ഗോളിലൂടെ മുന്നിലെത്തിയ അർജന്റീനയ്‌ക്കെതിരെ നിമിഷങ്ങൾക്കകം ഗോൾ തിരിച്ചടിച്ചാണ് ഐസ്‌ലൻഡ് ഞെട്ടിച്ചത്. 11 ആം ...

ലോകകപ്പിലെ ആദ്യപോരാട്ടത്തിനായി അ​ര്‍​ജ​ന്‍റീ​ന കളിക്കളത്തിൽ

ലോകകപ്പിലെ ആദ്യപോരാട്ടത്തിനായി അ​ര്‍​ജ​ന്‍റീ​ന കളിക്കളത്തിൽ

ഫുട്ബോള്‍ ആരാധകരുടെ കാത്തിരിപ്പിനവസാനമായി. ലോകകപ്പിലെ ആദ്യപോരാട്ടത്തിനായി അ​ര്‍​ജ​ന്‍റീ​ന കളിക്കളത്തിൽ. മോ​സ്‌​കോ​യി​ലെ സ്പാ​ര്‍​ട് അ​രീ​ന സ്റ്റേ​ഡി​യ​ത്തി​ല്‍ ഇന്ത്യന്‍ സമയം 6 .30 നു മത്സരം ആരംഭിച്ചു. ഐ​സ്‌​ല​ന്‍​ഡിനോടാണ് ടീം ഇന്ന് ഏറ്റുമുട്ടുന്നത്. നാ​യ​ക​നും ...

ലോകകപ്പ്; ഓസ്‌ട്രേലിയയെ തകർത്ത് ഫ്രാൻസിന് വിജയം

ലോകകപ്പ്; ഓസ്‌ട്രേലിയയെ തകർത്ത് ഫ്രാൻസിന് വിജയം

കസാന്‍: ലോകകപ്പ് ഓസ്‌ട്രേലിയയെ തകർത്ത് ഫ്രാൻസിന് വിജയം. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഫ്രാന്‍സിന്റെ ജയം. ആദ്യ പകുതിയില്‍ ഗോളുകള്‍ ഒന്നും പിറന്നില്ലെങ്കിലും മികച്ച രീതിയില്‍ പ്രതിരോധിക്കുകയും ആക്രമിക്കുകയും ചെയ്ത ആസ്‌ട്രേലിയ ...

മെസ്സി ഇന്നിറങ്ങും; ലോകകപ്പിലെ ആദ്യപോരാട്ടത്തിനായി അ​ര്‍​ജ​ന്‍റീ​ന

മെസ്സി ഇന്നിറങ്ങും; ലോകകപ്പിലെ ആദ്യപോരാട്ടത്തിനായി അ​ര്‍​ജ​ന്‍റീ​ന

സോ​ച്ചി: ലോകകപ്പിലെ ആദ്യപോരാട്ടത്തിനായി അ​ര്‍​ജ​ന്‍റീ​ന ഇ​ന്നി​റ​ങ്ങും. ഐ​സ്‌​ല​ന്‍​ഡിനോടാണ് ടീം ഇന്ന് ഏറ്റുമുട്ടുക. മോ​സ്‌​കോ​യി​ലെ സ്പാ​ര്‍​ട് അ​രീ​ന സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്ന് വൈ​കു​ന്നേ​രം 6.30നാ​ണ് മ​ത്സ​രം. നാ​യ​ക​നും സൂ​പ്പ​ര്‍ സ്‌​ട്രൈ​ക്ക​റു​മാ​യ ല​യ​ണ​ല്‍ മെ​സി​യി​ലാ​ണ് ...

ലോകകപ്പ്; മത്സരങ്ങള്‍ ഈ ചാനലുകളില്‍ കാണാം

ലോകകപ്പ്; ആദ്യ സൂപ്പര്‍ പോരാട്ടത്തില്‍ ഇരു ടീമുകളും സമനിലയിൽ

സോച്ചി: റഷ്യന്‍ ലോകകപ്പിലെ ആദ്യ സൂപ്പര്‍ പോരാട്ടത്തില്‍ ഇരു ടീമുകളും സമനിലയിൽ. മത്സരത്തിന്റെ നാലാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കൃത്യമായി പോസ്റ്റിലെത്തിച്ച്‌ ക്രിസ്റ്റിയാനോ റെണാള്‍ഡോയാണ് പോര്‍ച്ചുഗലിന് ലീഡ് നല്‍കിയത്. ...

ലോകകപ്പ്; സ്പെയിൻ മുന്നിൽ

സോച്ചി: റഷ്യന്‍ ലോകകപ്പിലെ ആദ്യ സൂപ്പര്‍ പോരാട്ടത്തില്‍ സ്പെയിൻ മുന്നിൽ മത്സരത്തിന്റെ 65 ആം മിനുട്ടിൽ  പോർച്ചുഗൽ 2 ഗോളും സ്പെയിൻ 3  ഗോളുകളും നേടി.

ആദ്യ സൂപ്പര്‍ പോരാട്ടത്തില്‍ സ്‌പെയിനിനെതിരെ പോര്‍ച്ചുഗല്‍ രണ്ടു ഗോളിന് മുന്നില്‍

സോച്ചി: റഷ്യന്‍ ലോകകപ്പിലെ ആദ്യ സൂപ്പര്‍ പോരാട്ടത്തില്‍ സ്‌പെയിനിനെതിരെ പോര്‍ച്ചുഗല്‍ രണ്ടു ഗോളിന് മുന്നില്‍. മത്സരത്തിന്റെ നാലാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കൃത്യമായി പോസ്റ്റിലെത്തിച്ച്‌ ക്രിസ്റ്റിയാനോ റെണാള്‍ഡോയാണ് ...

ലോകകപ്പിലെ ആദ്യ തീപാറും പോരാട്ടം; പോര്‍ച്ചുഗല്‍ സ്‌പെയ്ന്‍ പോരാട്ടം ഇന്ന്

ലോകകപ്പിലെ ആദ്യ തീപാറും പോരാട്ടം; പോര്‍ച്ചുഗല്‍ സ്‌പെയ്ന്‍ പോരാട്ടം ഇന്ന്

ലോകകപ്പിലെ ആദ്യ സൂപ്പര്‍ പോരാട്ടം, കിരീട പ്രതീക്ഷയുള്ള പോര്‍ച്ചുഗലും സ്പെയിനും ഇന്ന് ഏറ്റുമുട്ടുന്നു. മുന്‍ ലോക ചാമ്പ്യന്മാരും നിലവിലെ യൂറോ ചാമ്പ്യന്മാരും പരസ്പരം ഏറ്റുമുട്ടുമ്പോള്‍ തീപാറും എന്ന് ...

ലോകകപ്പ് പോരാട്ടത്തിന് മണിക്കൂറുകൾ ബാക്കി

ലോകകപ്പ് പോരാട്ടത്തിന് മണിക്കൂറുകൾ ബാക്കി

ലോകകപ്പ് ഫുട്ബോളിന് റഷ്യയുടെ മണ്ണിൽ ആവേശ തിരയിളകാൻ മണിക്കൂറുകൾ മാത്രം. ആദ്യ മത്സരത്തില്‍ റഷ്യ- സൗദി അറേബ്യ പോരാട്ടം. ഗ്രൂപ്പ് A യില്‍ ഈജിപ്തും ഉറുഗ്വേയും ഉള്‍പ്പെടുന്ന ...

ഫുട്ബോൾ ലോകകപ്പ് ദിനങ്ങളിൽ വൈദ്യുതി മുടക്കം വരാതെ നോക്കുമെന്ന് മന്ത്രി എം.എം.മണി

ഫുട്ബോൾ ലോകകപ്പ് ദിനങ്ങളിൽ വൈദ്യുതി മുടക്കം വരാതെ നോക്കുമെന്ന് മന്ത്രി എം.എം.മണി

ഫുട്ബോൾ ലോകകപ്പ് ദിനങ്ങളിൽ വൈദ്യുതി മുടക്കം വരാതെ നോക്കുമെന്ന്  മന്ത്രി എം.എം.മണി. താനൊരു ഫുട്ബോൾ പ്രേമിയാണ്. സമയം കിട്ടുമ്പോഴൊക്കെ കളി കാണാറുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. ക്രിക്കറ്റ് ഇഷ്ടമായിരുന്നു. വാതുവയ്പ്പ് ...

ലോകകപ്പ് ഫുട്‍ബോള്‍ മത്സരങ്ങള്‍ക്ക് മലയാളം കമന്ററി ഒരുങ്ങുന്നു

ലോകകപ്പ് ഫുട്‍ബോള്‍ മത്സരങ്ങള്‍ക്ക് മലയാളം കമന്ററി ഒരുങ്ങുന്നു

ലോകകപ്പ് ഫുട്‍ബോള്‍ ചരിത്രത്തിലാദ്യമായി മത്സരങ്ങള്‍ക്ക് മലയാളം കമന്ററി ഒരുങ്ങുന്നു. സിസിഎല്‍, ഐഎസ്‌എല്‍ മലയാളം കമന്ററികളിലൂടെ ശ്രദ്ധേയനായ ഷൈജു ദാമോദരന്റെ നേതൃത്വത്തിലാണ് ലോകകപ്പ് ഫുട്‍ബോള്‍ മത്സരങ്ങള്‍ക്ക് മലയാളം കമന്ററി ഒരുങ്ങുക. തന്റെ ...

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനമത്സരം തിരുവനന്തപുരത്ത്

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനമത്സരം തിരുവനന്തപുരത്ത്

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനമത്സരം തിരുവനന്തപുരത്ത് നടക്കും. കൊച്ചിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരം തിരുവനന്തപുരത്തേക്ക് മാറ്റാന്‍ ബിസിസിഐ തലത്തില്‍ തീരുമാനമായതായാണ് സൂചന. കൊച്ചിയിലെ കലൂര്‍ സ്റ്റേഡിയം ഏകദിനത്തിനായി നല്‍കുന്നത് ...

Page 3 of 3 1 2 3

Latest News