WORLD CUP

താരങ്ങൾ തളരരുത് , ധോണി ഉടനെ വിരമിക്കരുത് ; പിന്തുണയുമായി ആരാധകരും ബിസിസിഐ ഭരണസമിതി അംഗവും

താരങ്ങൾ തളരരുത് , ധോണി ഉടനെ വിരമിക്കരുത് ; പിന്തുണയുമായി ആരാധകരും ബിസിസിഐ ഭരണസമിതി അംഗവും

ലണ്ടന്‍: ഇന്ത്യന്‍ ടീം ലോകകപ്പ് ടൂര്‍ണമെന്റ് സെമി ഫൈനലില്‍ നിന്നും തോറ്റ് പുറത്തായതിനു പിന്നാലെ ടീമിനെയും കളിക്കാരെയും കൈവിടാതെ പിന്തുണച്ച ആരാധകർ. പൊരുതി തോറ്റാൽ അങ്ങ് പോട്ടെ ...

മഴ മുടക്കിയ ഇന്ത്യ ന്യൂസീലന്‍ഡ് മത്സരം ഇന്ന് നടക്കും

മഴ മുടക്കിയ ഇന്ത്യ ന്യൂസീലന്‍ഡ് മത്സരം ഇന്ന് നടക്കും

മാഞ്ചസ്റ്റര്‍: എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യ ന്യൂസീലന്‍ഡ് തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന് ഇന്നലെ  മഴ വഴിമുടക്കി. മഴ മുടക്കിയ മത്സരം റിസര്‍വ് ദിനമായ ഇന്ന്  പുനഃരാരംഭിക്കുമെന്നാണ് ...

ലോകകപ്പ് ; 200 റണ്‍സിനിടെ അഞ്ചു വിക്കറ്റ് നഷ്ടം; വില്ലനായി മഴ

ലോകകപ്പ് ; 200 റണ്‍സിനിടെ അഞ്ചു വിക്കറ്റ് നഷ്ടം; വില്ലനായി മഴ

മാഞ്ചസ്റ്റര്‍: ലോകകപ്പിൽ സെമി പോരാട്ടത്തിൽ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ കിവി പടയ്ക്ക് തുടക്കത്തിലെ തകര്‍ച്ചക്ക് ശേഷം തിരിച്ചുവരാന്‍ ശ്രമിക്കവേ മഴ ചതിച്ചു. 200 റണ്‍സെടുക്കുന്നതിനിടെ അവർക്ക് അഞ്ചു ...

ലോകകപ്പ് ; ലങ്കയെ തകർത്ത് ഇന്ത്യ

ലോകകപ്പ് ; ലങ്കയെ തകർത്ത് ഇന്ത്യ

ലീഡ്സ്: ലോകകപ്പ് ക്രിക്കറ്റിലെ ഒന്നാം റൗണ്ട് മത്സരത്തിൽ ഇന്ത്യയ്ക്ക് ഉജ്വല വിജയം. ഓപ്പണർമാർ തകർത്താടിയ മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ ഏഴ് വിക്കറ്റിനാണ് തോൽപിച്ചത്.ശ്രീലങ്ക ഉയർത്തിയ 265 റൺസ് ...

തകർത്തടിച്ച് ഇന്ത്യ; മികച്ച പ്രകടനവുമായി രാഹുലും രോഹിതും

തകർത്തടിച്ച് ഇന്ത്യ; മികച്ച പ്രകടനവുമായി രാഹുലും രോഹിതും

ബര്‍മിങ്​ഹാം: ലോകകപ്പ്​ ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരെ  ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്​ മികച്ച തുടക്കം. അര്‍ധ സെഞ്ച്വറികളോടെ രാഹുലും​ രോഹിതും മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. 23 ഓവറില്‍ ഇന്ത്യ വിക്കറ്റ്​ നഷ്​ടമില്ലാതെ 150 ...

അഞ്ച് വിക്കറ്റ് കൈയ്യിലുണ്ടായിട്ടും മെല്ലോപ്പോക്ക്; ഇത് ന്യായീകരിക്കാനാകില്ല; ധോണിക്കും കേദാറിനും എതിരെ ആഞ്ഞടിച്ച്‌ ഗാംഗുലി

അഞ്ച് വിക്കറ്റ് കൈയ്യിലുണ്ടായിട്ടും മെല്ലോപ്പോക്ക്; ഇത് ന്യായീകരിക്കാനാകില്ല; ധോണിക്കും കേദാറിനും എതിരെ ആഞ്ഞടിച്ച്‌ ഗാംഗുലി

ലണ്ടന്‍: ലോകകപ്പ് ടൂര്‍ണമെന്റില്‍ ആദ്യ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനവുമായി മുന്‍ നായകന്‍ സൗരവ് ഗാംഗുലി. മത്സരം അവസാന പത്ത് ഓവറിലേക്ക് എത്തിനില്‍ക്കവെ മധ്യനിര ബാറ്റ്‌സ്മാന്‍മാരായ ...

ഇന്ന് ഇംഗ്ലണ്ട് പരാജയപ്പെടേണ്ടത് പാക്കിസ്ഥാന്റെകൂടി ആവശ്യം; സമൂഹ മാധ്യമങ്ങളിലൂടെ ഇന്ത്യയെ പിന്തുണച്ച്‌ പാക്കിസ്ഥാന്‍

ഇന്ന് ഇംഗ്ലണ്ട് പരാജയപ്പെടേണ്ടത് പാക്കിസ്ഥാന്റെകൂടി ആവശ്യം; സമൂഹ മാധ്യമങ്ങളിലൂടെ ഇന്ത്യയെ പിന്തുണച്ച്‌ പാക്കിസ്ഥാന്‍

ബിര്‍മിംഗ്ഹാം: ഇന്ത്യയുടെ വിജയത്തിന് പിന്തുണ നൽകി പാക്കിസ്ഥാൻ. ഇംഗ്ലണ്ടിനെതിരായി ഇന്ന് നടക്കുന്ന മത്സരത്തിന്റെ ഫലം ഉറ്റുനോക്കി ആരാധകർ കാത്തിരിപ്പിലാണ്. ഇന്നത്തെ ഇന്ത്യ ഇംഗ്ലണ്ട് ലോകകപ്പ് മത്സരത്തില്‍ ഇംഗ്ലണ്ട് ...

ലോകകപ്പ്; വിൻഡീസന്  269 റണ്‍സ്‌ വിജയലക്ഷ്യം

ലോകകപ്പ്; വിൻഡീസന് 269 റണ്‍സ്‌ വിജയലക്ഷ്യം

മാഞ്ചെസ്റ്റര്‍ : ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരേ 269 റണ്‍സാണ് കരീബിയൻ പടയുടെ വിജയലക്ഷ്യം. 28 ഓവർ കഴിഞ്ഞപ്പോൾ എട്ട് വിക്കറ്റിന് 112 റൺസ് എന്ന നിലയിലാണ് വിൻഡീസിന്റെ ...

ക്രി​ക്കറ്റ് പട നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌ലി​ 20000 ക്ലബ്ബിൽ

ക്രി​ക്കറ്റ് പട നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌ലി​ 20000 ക്ലബ്ബിൽ

മാ​ഞ്ച​സ്റ്റ​ര്‍: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റിന്റെ പട നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌ലി​ 20000 ക്ലബ്ബിൽ കയറി ചരിത്ര നേട്ടം കൈവരിച്ചു. ലോ​ക​ക​പ്പി​ല്‍ വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ 37 റണ്‍സ് നേ​ടി​യ​തോ​ടെ ...

ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യ- വെസ്റ്റ് ഇൻഡീസ് പോരാട്ടം ഇന്ന്

ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യ- വെസ്റ്റ് ഇൻഡീസ് പോരാട്ടം ഇന്ന്

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ വെസ്റ്റ് ഇൻഡീസുമായുള്ള പോരാട്ടത്തിന് ഇന്ത്യയ ഇന്ന് കളത്തിലിറങ്ങും. മാഞ്ചസ്റ്ററില്‍ മൂന്ന് മണി മുതലാണ് മത്സരം നടക്കുന്നത്. ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ വെസ്റ്റ് ഇന്‍ഡീസിന്  ...

ലോകകപ്പ്; വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ച് ബംഗ്ലാദേശ്

ലോകകപ്പ്; വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ച് ബംഗ്ലാദേശ്

ലോകപ്പിൽ ടോസ് നഷ്ടപെട്ട ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ച് ബംഗ്ലാദേശ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏഴ് വിക്കറ്റിന്റെ ജയമാണ് ബംഗ്ലാദേശിന് . വിന്‍ഡീസ് ഉയര്‍ത്തിയ 322 റണ്‍സിന്റെ വിജയലക്ഷ്യം ...

വനിതാ ലോകകപ്പ്: നെതർലൻഡ്സ് പ്രീക്വാർട്ടർ ഉറപ്പിച്ചു

വനിതാ ലോകകപ്പ്: നെതർലൻഡ്സ് പ്രീക്വാർട്ടർ ഉറപ്പിച്ചു

പാരിസ്: വനിതാ ലോകകപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് ഇയിൽ യൂറോപ്പ്യൻ ചാമ്പ്യന്മാരായ നെതർലൻഡ്സിന് ജയം. കാമറൂണിനെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്കാണ്  നെതർലാൻഡ്   കീഴ്‌പ്പെടുത്തിയത്. രണ്ട് കളികളിൽ നിന്ന് ആറു ...

ലോകകപ്പ്; വിന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം

ലോകകപ്പ്; വിന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം

സതാംപ്ടണ്‍:ലോകകപ്പിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസിന് അടിപതറി. വിന്‍ഡീസ് ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 പന്ത് ബാക്കിനില്‍ക്കെ ലക്ഷ്യത്തിലെത്തി. ...

ലോകകപ്പ്; ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം ഉപേക്ഷിച്ചു

ലോകകപ്പ്; ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം ഉപേക്ഷിച്ചു

നോട്ടിങ്ങാം: കാലാവസ്ഥ മോശമായതിനെ തുടർന്ന് ലോകകപ്പിൽ ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള മത്സരവും ഉപേക്ഷിച്ചു. ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. നോട്ടിങ്ങാമിലെ ട്രെന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തില്‍ മഴ ...

ലോകകപ്പ് ; പാകിസ്താനെ 41 റണ്‍സിന് തോല്‍പ്പിച്ച് ഓസീസ്

ലോകകപ്പ് ; പാകിസ്താനെ 41 റണ്‍സിന് തോല്‍പ്പിച്ച് ഓസീസ്

ടൗണ്‍ടണ്‍: ലോകകപ്പില്‍ പാകിസ്താനെതിരെ ഓസ്‌ട്രേലിയക്ക് 41 റണ്‍സ് വിജയം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 308 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ പാകിസ്താന്‍ 26 പന്തുകള്‍ ശേഷിക്കെ 266 റണ്‍സിന് ...

ലോകകപ്പ് ; മഴ മൂലം ദ​ക്ഷി​ണാ​ഫ്രി​ക്ക-​വി​ൻ​ഡീ​സ് മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു

ലോകകപ്പ് ; മഴ മൂലം ദ​ക്ഷി​ണാ​ഫ്രി​ക്ക-​വി​ൻ​ഡീ​സ് മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു

സ​താം​പ്ട​ൺ: ലോകകപ്പിൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യും വെ​സ്റ്റ് ഇ​ൻ​ഡീ​സും ത​മ്മി​ലു​ള്ള മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു. ടോസ് നഷ്ടപ്പെട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക 7.3 ഓ​വ​റി​ൽ 29/2 എ​ന്ന നി​ല​യി​ൽ മഴ മൂലം ...

ലോകകപ്പ്; ദക്ഷിണാഫ്രിക്കൻ താരം സ്റ്റെയ്ന്‍ പുറത്തായി

ലോകകപ്പ്; ദക്ഷിണാഫ്രിക്കൻ താരം സ്റ്റെയ്ന്‍ പുറത്തായി

സതാംടണ്‍: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി തോളിന് പരിക്കേറ്റ സ്റ്റാര്‍ ബൗളര്‍ ഡെയ്ല്‍ സ്‌റ്റെയ്ന്‍ പുറത്ത്. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ സ്റ്റെയ്ന്‍ പുറത്തായ വിവരം സ്ഥിരീകരിച്ചു. തോളിന് വീണ്ടും ...

ലോകകപ്പിന്റെ ആവേശത്തിൽ ഗൂഗിൾ ഡൂഡിലെ

ലോകകപ്പിന്റെ ആവേശത്തിൽ ഗൂഗിൾ ഡൂഡിലെ

ല​ണ്ട​ന്‍: ലോകകപ്പിന്റെ ആവേശത്തിമർപ്പിൽ ലോകം മുഴുവൻ നിൽക്കുമ്പോൾ ഇതാ ഗൂ​ഗിളിന്റെ സെർച് എൻജിനും പങ്കുചേർന്നിരിക്കുന്നു. ക്രി​ക്ക​റ്റ് ആ​ര​വം ഡൂ​ഡി​ലി​ല്‍ പ​ക​ര്‍​ന്നാ​ണ് ഗൂ​ഗി​ള്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. ഗൂ​ഗി​ളി​ന്‍റെ ഹോം ​പേ​ജി​ലാ​ണ് ...

ഇനി ലോ​ക​ക​പ്പ് ആരവം

ഇനി ലോ​ക​ക​പ്പ് ആരവം

ലോ​കത്തിന്റെ കണ്ണുകൾ ഇനി ക്രിക്കറ്റ് പൂരത്തിലേക്ക്. 12-ാം ലോ​ക​ക​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ള്‍​ക്ക് ല​ണ്ട​നി​ൽ തുടക്കമായി. ബെ​ക്കിം​ഗ്ഹാം പാലസിന് സ​മീ​പ​ത്തെ ദി ​മാ​ള്‍ റോ​ഡി​ൽ ല​ളി​ത​മായി നടന്ന ...

ലോകകപ്പ് സന്നാഹ മത്സരം: ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് 180 റണ്‍സ് വിജയലക്ഷ്യം

ലോകകപ്പ് സന്നാഹ മത്സരം: ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് 180 റണ്‍സ് വിജയലക്ഷ്യം

ഓവല്‍: ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് 180 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ. 39.2 ഓവറില്‍ 179 റണ്‍സിന് ഓള്‍ ഔട്ടായി. 50 ...

2022 ലോകകപ്പ് ഫുട്ബോളിന്റെ വോളന്റീയറാകണോ? ഈ അവസരം പ്രയോജനപ്പെടുത്തൂ

2022 ലോകകപ്പ് ഫുട്ബോളിന്റെ വോളന്റീയറാകണോ? ഈ അവസരം പ്രയോജനപ്പെടുത്തൂ

2022 ൽ ഖത്തറിൽ വച്ചു നടക്കുന്ന ലോകകപ്പ് ഫുട്ബോളിൽ വോളന്റീയറാകാൻ അവസരം. ലോകകപ്പ് ഫുട്ബോളിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി വോളന്റീയർ ...

ലോകം കീ‍ഴടക്കി ഫ്രഞ്ച് പട; 2018 ലോകക്കപ്പ് ഫ്രാൻസിന് സ്വന്തം

ലോകം കീ‍ഴടക്കി ഫ്രഞ്ച് പട; 2018 ലോകക്കപ്പ് ഫ്രാൻസിന് സ്വന്തം

മോസ്‌കോ: 2018 റഷ്യൻ ലോകകപ്പ് ഫ്രാൻസിന് സ്വന്തം. ക്രോയേഷ്യയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫ്രഞ്ച് പട ലോകകപ്പില്‍ മുത്തമിട്ടത്. ക്രൊയേഷ്യയുടെ ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണത്തേത്. ഇതിനുമുമ്പ് 1998ല്‍ ...

ലോകകപ്പ്; മത്സരങ്ങള്‍ ഈ ചാനലുകളില്‍ കാണാം

ര​ണ്ടു ചു​വ​ട് അ​ക​ലെ പൊ​ന്നി​ന്‍ കി​രീ​ടം; ഫ്രാന്‍സ് ബെല്‍ജിയം സെമി ഫൈനല്‍ പോരാട്ടം തുടങ്ങി

ക​സാ​ന്‍: ലോകകപ്പ് പോരാട്ടത്തിലെ ആദ്യ സെമി ഫൈനലില്‍ ഇന്ന് ഫ്രാന്‍സും ബെല്‍ജിയവും ഏറ്റുമുട്ടുന്നു. ആ​ദ്യ​മാ​യി ക​പ്പി​ല്‍ മു​ത്ത​മി​ടാ​ന്‍ എ​ത്തു​ന്ന ബെ​ല്‍​ജി​യ​വും ര​ണ്ടാ​മ​തൊ​ന്നു കൂ​ടി സ്വ​ന്ത​മാ​ക്കാ​ന്‍ മോ​ഹി​ച്ചെ​ത്തു​ന്ന ഫ്രാ​ന്‍​സും ഏറ്റുമുട്ടുമ്പോള്‍ ...

ബ്രസീലിനെതിരെ ബെൽജിയത്തിനു തകർപ്പൻ ജയം

ബ്രസീലിനെതിരെ ബെൽജിയത്തിനു തകർപ്പൻ ജയം

റഷ്യന്‍ ലോകകപ്പിലെ ഏറ്റവും ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനല്‍ ബ്രസീലിനെതിരെ ബെൽജിയത്തിനു തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബെൽജിയം ബ്രസീലിനെ പരാജയപ്പെടുത്തിയത്.

ആദ്യ പകുതിയില്‍ ബ്രസീലിനെ ഞെട്ടിച്ച്‌ ബെല്‍ജിയം

കസാന്‍: റഷ്യന്‍ ലോകകപ്പിലെ ഏറ്റവും ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യപകുതി പിന്നിടുമ്പോള്‍ ബ്രസീലിനെതിരെ ബെല്‍ജിയം രണ്ട് ഗോളുകള്‍ക്ക് മുന്നില്‍. 13 ആം മിനിറ്റില്‍ ഫെര്‍ണാണ്ടിനോയുടെ സെല്‍ഫ് ഗോളാണ് ...

ലോകകപ്പ് ക്വാര്‍ട്ടര്‍ പോരാട്ടം ഇന്ന് തുടങ്ങും

ലോകകപ്പ് ക്വാര്‍ട്ടര്‍ പോരാട്ടം ഇന്ന് തുടങ്ങും

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ലാറ്റിനമേരിക്കയും യൂറോപ്പും തമ്മിലുള്ള തുറന്നപോരിന് ഇന്നത്തെ മത്സരങ്ങള്‍ അവസരമൊരുക്കും. ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30 ...

തീർന്നു..!!!! മെസ്സിക്കും ടീമിനും ഇനി നാട്ടിലേക്ക് മടങ്ങാം; പൊട്ടിക്കരഞ്ഞു ആരാധകർ

തീർന്നു..!!!! മെസ്സിക്കും ടീമിനും ഇനി നാട്ടിലേക്ക് മടങ്ങാം; പൊട്ടിക്കരഞ്ഞു ആരാധകർ

കസാന്‍: മെസ്സിക്കും ടീമിനും ഇനി നാട്ടിലേക്ക് മടങ്ങാം ആദ്യ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഫ്രാന്‍സ്‌ അര്‍ജന്റീനയെ 4-3 ന്‌ തോല്‍പ്പിച്ച്‌ ക്വാര്‍ട്ടറില്‍ കടന്നു. അവസാന നിമിഷം വരെ പൊരുതിക്കളിച്ച ...

പൂച്ചയുടെ പ്രവചനത്തെ സിംഹം കാറ്റില്‍പറത്തി; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

പൂച്ചയുടെ പ്രവചനത്തെ സിംഹം കാറ്റില്‍പറത്തി; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

മോസ്‌കോ: പൂച്ചയുടെ പ്രവചനത്തെ മെസ്സി എന്ന സിംഹം കാറ്റില്‍പറത്തി, അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ഡിയിലെ ജീവന്‍മരണ പോരാട്ടത്തില്‍ ലോകത്തെ കോടിക്കണക്കിന് ആരാധകരെ സാക്ഷി നിര്‍ത്തി നൈജീരിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ...

ലോകകപ്പ്; പ്രീക്വാർട്ടറിൽ ചുവന്ന പന്ത് ഉരുളും

ലോകകപ്പ്; പ്രീക്വാർട്ടറിൽ ചുവന്ന പന്ത് ഉരുളും

പ്രീക്വാർട്ടർ മുതൽ ലോകകപ്പിലെ കളി മാറും. നോക്കൗട്ട് റൗണ്ടിലെ കളി മാത്രമല്ല, കളിക്കാനുള്ള പന്തും മാറും. ഗ്രൂപ്പ് റൗണ്ടിൽ കളിച്ച കറുപ്പും വെളുപ്പും നിറങ്ങൾ ചേർന്ന പന്തിന് ...

Page 2 of 3 1 2 3

Latest News