MORE
Home MORE
മിൽമയിൽ ജോലി നേടാൻ അവസരം
മിൽമയിൽ ജോലി നേടാൻ അവസരം. മില്‍മയുടെ എറണാകുളം മേഖലാ സഹകരണ ക്ഷീരോല്പ്പാദക യൂണിയന്റെ കീഴിലുള്ള ഡെയ്റികളിലും ഉപകേന്ദ്രങ്ങളിലും അസി. മാര്‍ക്കറ്റിങ് ഓഫീസര്‍, ടെക്നിക്കല്‍ സൂപ്രണ്ട് (എന്‍ജിനിയറിങ്), ടെക്നിക്കല്‍ സൂപ്രണ്ട് (ഡെയ്റി), ഡെയ്റി കെമിസ്റ്റ്/ഡെയ്റി...
പിഎസ്സി ഇനി ഫേസ്ബുക്കിലൂടെ അറിയാം
പിഎസ്സി പരീക്ഷാര്‍ഥികള്‍ക്ക് ഇനി അറിയേണ്ടതെല്ലാം പിഎസ്സിയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ അറിയാം. പരീക്ഷാര്‍ഥികള്‍ക്ക് പിഎസ്സി നടപടികള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഫേസ്ബുക്ക് പേജ് തുടങ്ങിയത്. പിഎസ്സിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, വാര്‍ത്തകള്‍, വീഡിയോ, ചിത്രങ്ങള്‍...
ഗുസ്തി താരത്തെ വെല്ലുവിളിച്ച രാഖി സാവന്തിന് സംഭവിച്ചത് കാണണോ? വീഡിയോ കാണൂ..
വിവാദങ്ങളുടെ പേരിൽ എന്നും വാർത്തകളിൽ നിറയുന്ന താരമാണ് രാഖി സാവന്ത്. തനുശ്രീ ദത്തയുമായി ബന്ധപ്പെട്ട മി ടൂ വിവാദങ്ങളുടെ പേരിലാണ് രാഖി ഒടുവിലായി വാർത്തയിൽ നിറഞ്ഞത്. ഇപ്പോഴിതാ, ഗുസ്തിതാരത്തെ വെല്ലുവിളിച്ച് ഇടികൊണ്ട് ആശുപത്രിയില്‍...
പനിയെ പമ്പകടത്താൻ ചുക്കുകാപ്പി
പുതുമഴ നനഞ്ഞാല്‍ കുളിരും അസ്വസ്ഥതയും ഉണ്ടാവുക സ്വാഭാവികം. ഈ പനിയകറ്റാന്‍ മരുന്നുകാപ്പി മതി. വീട്ടില്‍ പെട്ടെന്ന് ഉണ്ടാക്കാവുന്ന മരുന്നുകാപ്പി.
ആവശ്യമുള്ള സാധനങ്ങൾ
ചക്കര (കരിപ്പെട്ടി) - 250 ഗ്രാം
ചുക്ക് - 25ഗ്രാം
മല്ലി - 25ഗ്രാം
കുരുമുളക് -...
പേടിപ്പിച്ചും ചിരിപ്പിച്ചും വിജയ് ദേവെരകൊണ്ടയുടെ ടാക്സിവാല; ട്രെയ്ലർ കാണാം
അർജ്ജുൻ റെഡ്ഡി എന്ന ഒറ്റചിത്രത്തിലൂടെ പ്രേക്ഷകഹൃദയം കവർന്ന നടനാണ് വിജയ് ദേവരകൊണ്ട. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ടാക്സിവാലയുടെ ട്രെയ്ലർ പുറത്തുവിട്ടു. വീഡിയോ കാണാം...
https://youtu.be/CUjUHoNEn0c
കരിമ്പിൻ ജ്യൂസ് ദിവസവും കുടിച്ചാലുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല
ദിവസവും കരിമ്പിൻ ജ്യൂസ് കുടിച്ചാലുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല. ഇതിനെ പറ്റി കൂടുതലറിയാൻ വീഡിയോ കാണൂ...
https://youtu.be/Fim5s-eJ0zw
ഡ്യൂപ്പില്ലാതെ തലകീഴായി തൂങ്ങിക്കിടന്ന് കിടന്ന് ടോവിനോ; വൈറലായി കുപ്രസിദ്ധ പയ്യന്റെ മേക്കിങ് വീഡിയോ
സിനിമാ ജീവിതത്തിലായാലും വ്യകലതി ജീവിതത്തിലായാലും പ്രേക്ഷകരുടെ പ്രിയനായകനാണ് ടോവിനോ തോമസ്. തീവണ്ടി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ടോവിനോയുടെതായി ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് മധുപാൽ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യൻ.
സിനിമ കണ്ടവരെല്ലാം...
കൊടുത്താല്‍ കൊല്ലത്തും കിട്ടും… നിന്റെയൊക്കെ അമ്മ ഈ കരുത്ത് തന്നത് സമൂഹം നശിപ്പിക്കാനല്ല… കുരങ്ങിനെ ക്രൂരമായി പരിക്കേല്‍പ്പിച്ചവര്‍ക്കെതിരെ യുവാവിന്റെ...
കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയിലടക്കം പ്രചരിച്ച ഒരു ചിത്രം ഏറെ ഹൃദയഭേദകമായിരുന്നു. മുഖത്ത് മാരകമായി മുറിവേറ്റ് രക്തം വാര്‍ന്ന അവസ്ഥയില്‍ ഒരു പെണ്‍കുരങ്ങ് തന്റെ കുഞ്ഞിനെ മാറോട് ചേര്‍ത്ത് നിറുത്തിയിരിക്കുന്നതായിരുന്നു ആ ചിത്രം....
കാർഷിക വായ്പ വേണോ? ഇനിമുതൽ കൃഷി ഓഫീസറുടെ സാക്ഷ്യപത്രം വേണം
കാർഷിക വായ്പ ലഭ്യമാകാൻ ഇനിമുതൽ കൃഷി ഓഫീസറുടെ സാക്ഷ്യപത്രവും വേണ്ടിവരും. അപേക്ഷിക്കുന്നയാൾ കർഷാകനാണെന്ന് ഉറപ്പിക്കാനായാണ് നിബന്ധന. കാർഷിക വായ്പ മറ്റാവശ്യങ്ങൾക്ക് വേണ്ടി എടുത്ത് ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കാനാണ് ഇത്തരത്തിലൊരു നിയമം കൊണ്ട് വരുന്നത്.
കൃഷിവകുപ്പ്...
കളമശ്ശേരി നഗരസഭയില്‍ കൂടോത്ര വിവാദം
അധ്യക്ഷ പദവിയെ ചൊല്ലി ഗ്രൂപ്പ് പോര് രൂക്ഷമായ കളമശ്ശേരി നഗരസഭയിൽ കൂടോത്രവിവാദം. നഗരസഭാ സെക്രട്ടറിയുടെ മുറിയിൽ ചെമ്പു തകിടും കുപ്പിവെള്ളവും കണ്ടെത്തി. സമ്മർദ്ദത്തിന് വഴങ്ങാത്ത തന്നെ പുകച്ച് പുറത്ത് ചാടിക്കാനുള്ള കൂടോത്രമാണിതെന്നാരോപിച്ച് നഗരസഭാ...