TEASERS
Home TEASERS
കിടിലൻ ലുക്കിൽ പാഷാണം ഷാജി; കൈയടിച്ച് ആരാധകർ
നർമ്മ വേഷങ്ങൾ കൊണ്ട് ശ്രദ്ധേയനായ സിനിമാതാരം പാഷാണം ഷാജി ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ്.
പുതിയ രൂപത്തിലും ഭാവത്തിലും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് പാഷാണം ഷാജി പ്രേക്ഷകർക്ക് ഇടയിൽ സംസാരവിഷയമായത്.
അബ്ദുൾ സാബിത് സ്റ്റൈലിങ്ങും സംവിധാനവും...
വേലായുധപ്പണിക്കരായി സിജുവിന്റെ ഗംഭീര പ്രകടനം; ‘പത്തൊമ്പതാം നൂറ്റാണ്ട്’ ടീസർ പുറത്തിറങ്ങി
സിജു വിൽസനെ നായകനാക്കി വിനയൻ(Vinayan) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പത്തൊമ്പതാം നൂറ്റാണ്ട്' (Pathonpathaam Noottandu). രണ്ട് വർഷം മുമ്പ് പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. ആറാട്ടുപുഴ വേലായുധപ്പണിക്കരായുള്ള സിജുവിന്റെ...
ഇടിപ്പടങ്ങളുടെയും രജനീകാന്തിൻറെയും ആരാധകൻ; ശ്രീനാഥ് ഭാസിയുടെ ‘ചട്ടമ്പി’ ടീസര്‍ പുറത്തിറങ്ങി
ശ്രീനാഥ് ഭാസിയെ നായകനാക്കി അഭിലാഷ് എസ് കുമാര്‍ സംവിധാനം ചെയ്യുന്ന ചട്ടമ്പിയുടെ (Chattambi) ടീസര്‍ പുറത്തെത്തി. ഇടിപ്പടങ്ങളോടും രജനീകാന്തിനോടുമുള്ള ആരാധന വെളിപ്പെടുത്തുന്നുണ്ട് ശ്രീനാഥ് ഭാസിയുടെ നായക കഥാപാത്രം. 22 ഫീമെയിൽ കോട്ടയം, ഡാ...
ഹിമാലയത്തില്‍ നിന്ന് മല ഇറങ്ങി വന്നപ്പോള്‍ പ്രണവ് മോഹന്‍ലാല്‍ എന്നോട് ചോദിച്ചു ‘ഇതൊക്കെ എങ്ങനെ പറ്റുന്നുവെന്ന്’; ഉല്ലാസം...
ഷെയ്ന് നിഗം പ്രധാന വേഷത്തില്‍ എത്തുന്ന ഉല്ലാസം എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ‘സത്യംവീഡിയോസ്’ എന്ന യുടൂബ് ചാനലിലാണ് ടീസര്‍ റീലീസ് ചെയ്തിരിക്കുന്നത്. നവാഗതനായ ജീവന് ജോജോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പ്രവീണ്‍...
‘ഇനി ഈ കേസിൽ നീ ജയിക്കുന്നത് എനിക്കൊന്ന് കാണണം’, കോടതിയില്‍ പോരടിച്ച് ടൊവിനോ, കീര്‍ത്തി സുരേഷ്;...
ടൊവിനോ തോമസ്, കീര്‍ത്തി സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു ജി രാഘവ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം വാശിയുടെ ടീസര്‍ പുറത്തെത്തി. അഭിഭാഷകരാണ് ടൊവിനോയുടെയും കീര്‍ത്തിയുടെയും കഥാപാത്രങ്ങള്‍. ഒരു കേസില്‍...
വാമനന്റെ ടീസര്‍ പുറത്തുവിട്ട് അണിയറ പ്രവർത്തകർ ; ഇന്ദ്രൻസ് വ്യത്യസ്ത നായക വേഷത്തിൽ
ഇന്ദ്രന്‍സ് നായകനാകുന്ന വാമനന്റെ ടീസര്‍ പുറത്തുവിട്ട് സിനിമയുടെ അണിയറ പ്രവർത്തകർ . യൂട്യൂബ് ചാനലിലാണ് 45 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ വന്നിരിക്കുന്നത്.
കാട് കയറി കിടക്കുന്ന ഒരു പഴയ പള്ളിയിലേക്ക് വരുന്ന ഇന്ദ്രന്‍സിനെയാണ് വീഡിയോയില്‍...
ഭാവന നായികയാകുന്ന ഹ്രസ്വ ചിത്രം; ‘ ദ സര്‍വൈവല്‍’ ടീസര്‍
ഭാവന നായികയാകുന്ന ഹ്രസ്വ ചിത്രം ഒരുങ്ങുന്നു.മാധ്യമപ്രവര്‍ത്തകനായ എസ് എൻ രജീഷാണ് സംവിധായകൻ. എസ് എൻ രജീഷ് തന്നെയാണ് ഹ്രസ്വ ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്'ദ സര്‍വൈവല്‍' എന്ന ഹ്രസ്വ ചിത്രത്തിന്റെ ടീസറാണ് ഇപോള്‍ സാമൂഹ്യമാധ്യമങ്ങളില്‍...
‘പൊലീസുകാർക്ക് നൈറ്റ് ഡ്യൂട്ടിയാണ് യഥാർത്ഥ പൾസ്’; ആക്ഷൻ ത്രില്ലർ ‘തേരിന്റെ’ ടീസർ റിലീസ് ചെയ്തു
ജിബൂട്ടി'ക്ക് ശേഷം അമിത് ചക്കാലക്കൽ - എസ് ജെ സിനു കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന പുതിയ ചിത്രം 'തേരിന്റെ' ടീസർ റിലീസ് ചെയ്തു. കുടുംബ കഥയുടെ പശ്ചാത്തലത്തിൽ ആക്ഷൻ ത്രില്ലറായാണ് ചിത്രം അണിയിച്ചൊരുങ്ങുന്നത്. ബ്ലൂഹിൽ...
‘യഥാർത്ഥ നായകന്മാർ എല്ലായ്പ്പോഴും തനിച്ചാണ്’,…പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്നു; ആകാംഷ നിറച്ച് ‘എലോൺ’ ടീസർ
മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ എലോൺ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. 'യഥാർത്ഥ നായകന്മാർ എല്ലായ്പ്പോഴും തനിച്ചാണ്', എന്ന ഡയലോഗോടെയാണ് ടീസർ പുറത്തുവന്നിരിക്കുന്നത്. പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന...
ജന ഗണ മനക്ക് ശേഷം വീണ്ടും പൊലീസ് യൂണിഫോമില്‍ സുരാജ്; ഹെവന്‍ ടീസര്‍ പുറത്തു വിട്ടു
പൃഥ്വിരാജ് നായകനായ ജന ഗണ മനയാണ് സുരാജ് വെഞ്ഞാറമൂടിൻറെതായി അവസാനം പ്രദര്‍ശനത്തിനെത്തിയത്. പൃഥ്വിരാജിന്റെ കഥാപാത്രത്തോളം തന്നെ പ്രാധാന്യമുള്ള ഒരു പൊലീസ് വേഷമായിരുന്നു അത്. പുറത്തിറങ്ങാനിരിക്കുന്ന ഹെവന്‍ (Heaven) എന്ന ചിത്രത്തിലും പൊലീസ് യൂണിഫോമിലാണ്...