ഇന്ത്യ

കാശ്മീരിലേക്ക് കടക്കാനൊരുങ്ങി പാകിസ്താനി ഭീകരർ

കാശ്മീരിലേക്ക് കടക്കാനൊരുങ്ങി പാകിസ്താനി ഭീകരർ

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ശ്മീരി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റാ​ന്‍ വിവിധ ക്യാ​മ്പുക​ളി​ലായി അഞ്ഞൂറോളം ഭീ​ക​ര​ര്‍ കാ​ത്തി​രി​ക്കു​ന്നു​വെ​ന്ന് നോ​ര്‍​ത്തേ​ണ്‍ ക​മാ​ന്‍​ഡ് ചീ​ഫ് ജ​ന​റ​ല്‍ ര​ണ്‍​ബീ​ര്‍ സിം​ഗ്. പാ​ക് അ​ധീ​ന​ കാ​ശ്മീരി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ലൂ​ടെ നു​ഴ​ഞ്ഞു​ക​യ​റാ​നാ​ണ് ...

കോലിയുടെ ചിറകിലേറി ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

കോലിയുടെ ചിറകിലേറി ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. ക്യാപ്റ്റൻ വിരാട് കോലിയുടെ ഇരട്ട ശതകത്തിൻ്റെ മികവിലാണ് ഇന്ത്യ കുതിക്കുന്നത്. മായങ്ക് അഗർവാൾ ഇന്ത്യക്കായി സെഞ്ചുറി ...

വനിത ടി20: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് വിജയലക്ഷ്യം

വനിത ടി20: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് വിജയലക്ഷ്യം

വനിത ടി20 അന്താരാഷ്ട്ര മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് 99 റണ്‍സ് വിജയലക്ഷ്യം. സൂററ്റില്‍ ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയച്ചു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ...

കോലി പുറത്ത്; അഗർവാൾ മിന്നുന്നു

കോലി പുറത്ത്; അഗർവാൾ മിന്നുന്നു

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. തൻ്റെ ആദ്യ ടെസ്റ്റ് ഡബിൾ സെഞ്ചുറി നേടിയ മായങ്ക് അഗർവാളാണ് ഇന്ത്യൻ ഇന്നിംഗ്സിനെ ശക്തമായ ...

മൂന്ന് കോടിയുടെ ലംബോര്‍ഗിനി ഇന്ത്യയിൽ ഇറങ്ങുന്നത് ആഴ്ചയിൽ ഒന്ന് വീതം

മൂന്ന് കോടിയുടെ ലംബോര്‍ഗിനി ഇന്ത്യയിൽ ഇറങ്ങുന്നത് ആഴ്ചയിൽ ഒന്ന് വീതം

ആഡംബര കാര്‍ നിര്‍മാതാക്കളായ 'ലംബോര്‍ഗിനി'ക്ക് വില്പനയില്‍ മുന്നേറ്റം. മൂന്നു കോടി രൂപയ്ക്കുമേല്‍ ഷോറൂം വിലയുള്ള 'ഉറുസ്' എസ്.യു.വി. ഇന്ത്യയിലിറങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ 50 എണ്ണം വിറ്റഴിച്ചിരിക്കുകയാണ് ലംബോര്‍ഗിനി ...

പുത്തൻ സവിശേഷതകളുമായി റെഡ്മീ 8 എ ഇന്ത്യയില്‍  അവതരിപ്പിച്ചു

പുത്തൻ സവിശേഷതകളുമായി റെഡ്മീ 8 എ ഇന്ത്യയില്‍ അവതരിപ്പിച്ചു

ഷവോമിയുടെ റെഡ്മീ 8എ ഇന്ത്യയില്‍ അവതരിപ്പിച്ചു. ടൈപ്പ് സി ചാര്‍ജിംഗ് സംവിധാനത്തോടെ എത്തുന്ന ഏറ്റവും വിലകുറഞ്ഞ ഫോണ്‍ ആണ് ഷവോമി 8എ. ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനത്തോടെ എത്തുന്ന ...

ഗാലക്‌സി എ 70 എസ് ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും

ഗാലക്‌സി എ 70 എസ് ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും

സാംസങ് ഗാലക്‌സി എ 70 എസ് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഗാലക്‌സി എ 70 ന്റെ പിന്‍ഗാമിയായി എത്തുന്ന എ 70 എസ് രണ്ട് വേരിയന്റുകളില്‍ ...

സെമിഫൈനലില്‍ ന്യൂസിലന്‍ഡിനോടു പൊരുതിത്തോറ്റ്‌ ഇന്ത്യ പുറത്ത്‌

ഇന്ത്യ – ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി-20 ഇന്ന് നടക്കും

ധര്‍മ്മശാല: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ധര്‍മ്മശാലയില്‍ നടക്കും. ഏറെ നാളുകള്‍ക്ക് ശേഷമാണ് ടീം ഇന്ത്യ നാട്ടില്‍ കളിക്കാനിറങ്ങുന്നത്. രാത്രി 7 ...

ഇന്ത്യൻ സാമ്പത്തിക വളർച്ച മോശം; ഐഎംഎഫ്

ഇന്ത്യൻ സാമ്പത്തിക വളർച്ച മോശം; ഐഎംഎഫ്

വാഷി൦ഗ്ടണ്‍: ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ച മോശമാണെന്ന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്. കോര്‍പ്പറേറ്റ് മേഖലയിലെ തളര്‍ച്ചയും പാരിസ്ഥിതിക കാരണങ്ങളുമാണ് രാജ്യത്തിന്‍റെ വളര്‍ച്ചയെ കാര്യമായി ബാധിച്ചതെന്ന് ഇന്‍റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് ...

അതിർത്തിയിൽ സൈനികരെ വിന്യസിച്ച് പാകിസ്താന്റെ പ്രകോപനം

അതിർത്തിയിൽ സൈനികരെ വിന്യസിച്ച് പാകിസ്താന്റെ പ്രകോപനം

അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കി പാകിസ്താന്റെ സൈനിക നീക്കം. പാക് അധീന കശ്മീരിന് സമീപം ബാഖ് ആന്റ് കോത്‌ലി സെക്ടറിൽ രണ്ടായിരത്തോളം സൈനികരടങ്ങുന്ന വ്യൂഹത്തെ പാകിസ്താൻ വിന്യസിച്ചിരിക്കുന്നതെന്നാണ് വാര്‍ത്താ ഏജന്‍സിയായ ...

ചരിത്ര ലാന്‍ഡി൦ഗിന് ഇനി മണിക്കൂറുകള്‍; ഇന്ത്യയ്‌ക്ക് അഭിമാന നേട്ടം

ചരിത്ര ലാന്‍ഡി൦ഗിന് ഇനി മണിക്കൂറുകള്‍; ഇന്ത്യയ്‌ക്ക് അഭിമാന നേട്ടം

ബംഗളൂരു: ഇന്ത്യ ചരിത്ര നേട്ടത്തിനരികെ. ലാന്‍ഡര്‍ ചന്ദ്രനെ തൊടാന്‍ ഇനി വെറും മണിക്കൂറുകള്‍ മാത്രം ബാക്കി. ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യമായ ചാന്ദ്രയാന്‍-2 ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡി൦ഗ് നടത്താനുള്ള ...

റഷ്യക്ക് കിഴക്കന്‍ മേഖലയുടെ വികസനത്തിനായി 100 കോടി ഡോളര്‍ വായ്പനൽകും; മോദി

റഷ്യക്ക് കിഴക്കന്‍ മേഖലയുടെ വികസനത്തിനായി 100 കോടി ഡോളര്‍ വായ്പനൽകും; മോദി

ഏഷ്യയുടെ ഭാഗമായ കിഴക്കന്‍ മേഖലയുടെ വികസനത്തിനായി റഷ്യക്ക് 100 കോടി ഡോളര്‍ ഇന്ത്യ വായ്പ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കിഴക്കന്‍ ഏഷ്യയുടെ ആക്‌ട് ഈസ്റ്റ് നയത്തിന്റെ ...

റിപ്പബ്ലിക് ദിനാഘോഷം; പ്ലാസ്റ്റിക് പതാകകള്‍ക്ക് നിരോധനം

ഇന്ത്യയിലെ സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങൾ ഉയർത്തുന്ന ഒരു ചോദ്യമുണ്ട്…. ഈ സ്വതന്ത്ര ഇന്ത്യ ആരുടേതാണ്..??

ഇന്ത്യ സ്വതന്ത്രമായിട്ട് 73 സംവത്സരങ്ങൾ പിന്നിടുന്നു. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാകയുയർത്തി രാജ്യത്തെ അഭിസംബോധന ചെയ്തു. എന്നാൽ ഈ സ്വാന്തന്ത്ര്യദിനത്തിലും ഇന്ത്യയിലെ സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങൾ ...

ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നയത്തിൽ മാറ്റം വന്നേക്കും; രാജ്‌നാഥ് സിംഗ്

ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നയത്തിൽ മാറ്റം വന്നേക്കും; രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: ആണവായുധത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ നയത്തിൽ മാറ്റമുണ്ടാകും. "ആണവായുധം ആദ്യം ഉപയോഗിക്കില്ല" എന്ന ഇന്ത്യയുടെ നയത്തിലാണ് സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റമുണ്ടാകുക.കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. ...

ഇന്ത്യക്കെതിരെ യുദ്ധ ഭീഷണിയുമായി പാക് പ്രധാനമന്ത്രി

ഇന്ത്യക്കെതിരെ യുദ്ധ ഭീഷണിയുമായി പാക് പ്രധാനമന്ത്രി

റാവൽപ്പിണ്ടി: ജമ്മുകാശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കികൊണ്ടുള്ള  കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ യുദ്ധഭീഷണിയുമായി പാക്കിസ്ഥാൻ. കാശ്‌മീരിന്റെ സ്വാതന്ത്രത്തിന് വേണ്ടി പോരാടാന്‍ പാകിസ്താനിലെ ജനങ്ങള്‍ ...

രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം; കൈയ്യിലിരുന്ന കളിയാണ് കൈവിട്ടതെന്ന് വെസ്റ്റ് ഇൻഡീസ്

രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം; കൈയ്യിലിരുന്ന കളിയാണ് കൈവിട്ടതെന്ന് വെസ്റ്റ് ഇൻഡീസ്

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: രണ്ടാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 59 റണ്‍സിന് ഇന്ത്യയ്ക്ക് ജയം. ഇന്ത്യ ഉയര്‍ത്തിയ 280 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 42 ഓവറില്‍ ...

സംഝോത എക്‌സ്പ്രസ് സര്‍വീസ് നിര്‍ത്തിവെച്ചുവെന്ന് ഇന്ത്യ

സംഝോത എക്‌സ്പ്രസ് സര്‍വീസ് നിര്‍ത്തിവെച്ചുവെന്ന് ഇന്ത്യ

ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ സര്‍വീസ് നടത്തുന്ന സംഝോത എക്‌സ്പ്രസിന്റെ സര്‍വീസ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവെച്ചു. നേരത്തെ ന്യൂഡല്‍ഹിയില്‍ നിന്ന് ഇന്ത്യാ പാക് അതിര്‍ത്തിയായ അട്ടാരി വരെയാണ് ഇന്ത്യ സര്‍വീസ് ...

സാമ്പത്തിക വളര്‍ച്ചയില്‍ പിന്നോട്ടടിച്ചു;  ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

സാമ്പത്തിക വളര്‍ച്ചയില്‍ പിന്നോട്ടടിച്ചു; ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

ന്യൂഡല്‍ഹി: 2018ലെ ആഗോള ജിഡിപി റാങ്കിങില്‍ ഇന്ത്യ ഏഴാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. യു.കെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കാണ് യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങള്‍. 2017ല്‍ ഇന്ത്യ ആറാമത്തെ ...

ഹോളിവുഡ് ചിത്രം ‘സ്‍പൈഡര്‍മാൻ ഫാര്‍ ഫ്രം ഹോം’ ഇന്ത്യയിലും മികച്ച കളക്ഷൻ റിപ്പോര്‍ട്ട്

ഹോളിവുഡ് ചിത്രം ‘സ്‍പൈഡര്‍മാൻ ഫാര്‍ ഫ്രം ഹോം’ ഇന്ത്യയിലും മികച്ച കളക്ഷൻ റിപ്പോര്‍ട്ട്

ടോം ഹോളണ്ട് നായകനായ സ്‍പൈഡര്‍മാൻ ഫാര്‍ ഫ്രം ഹോം 84.83 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് സ്വന്തമാക്കിയത് . ഇന്ത്യയില്‍ ഏറ്റവും കളക്ഷൻ നേടിയ സ്‍പൈഡര്‍മാൻ സിനിമ ...

ബിഎംഡബ്ല്യു എക്സ്7 ഇന്ത്യന്‍ വിപണിയില്‍

ബിഎംഡബ്ല്യു എക്സ്7 ഇന്ത്യന്‍ വിപണിയില്‍

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളുടെ പുതിയ ഫല്‍ഗ്ഷിപ്പ് എസ്യുവിയായ ബിഎംഡബ്ല്യു എക്സ്7 ഇന്ത്യന്‍ വിപണിയില്‍.  തല്‍ക്കാലം എക്സ്ഡ്രൈവ്40ഐ, എക്സ്ഡ്രൈവ്30ഡി ഡിപിഇ സിഗ്‌നേച്ചര്‍ എന്നീ രണ്ട് എന്‍ജിന്‍ ഓപ്ഷനുകള്‍ അഥവാ ...

ഇന്ത്യയിലെ മാക്സി സ്കൂട്ടര്‍ വിപണിയില്‍; ഭാഗ്യ പരീക്ഷണത്തിന് ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ട

ഇന്ത്യയിലെ മാക്സി സ്കൂട്ടര്‍ വിപണിയില്‍; ഭാഗ്യ പരീക്ഷണത്തിന് ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ട

ഇന്ത്യയിലെ മാക്സി സ്കൂട്ടര്‍ വിപണിയില്‍ ഭാഗ്യ പരീക്ഷണത്തിന് ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ടയുമെത്തുന്നു. നിലവില്‍ ജപ്പാനില്‍ നിന്നു തന്നെയുള്ള സുസുക്കിക്കു മാത്രമാണ് ഈ വിഭാഗത്തില്‍ സാന്നിധ്യമുള്ളത്. മാക്സി സ്കൂട്ടര്‍ ...

പുതിയ കോംപാക്‌ട് എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കും

പുതിയ കോംപാക്‌ട് എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കും

വാഹന വിപണിയില്‍ അതിവേഗം കരുത്താര്‍ജിക്കുന്ന വാഹന ശ്രേണിയാണ് കോംപാക്‌ട് എസ്‌യുവി അല്ലെങ്കില്‍ മിഡ്‌സൈസ് എസ്‌യുവി. ഇപ്പോള്‍ സെഡാന്‍ വാഹനങ്ങളെക്കാള്‍ വാഹനനിര്‍മാതാക്കള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതും ഈ ശ്രേണിയിലാണ്. ടൊയോട്ടയുടെ ഉടമസ്ഥതയിലുള്ള ...

ആപ്പിള്‍ ഇന്ത്യയിൽ നാല് ഐഫോണുകളുടെ വിൽപ്പന നിർത്തുന്നു

ആപ്പിള്‍ ഇന്ത്യയിൽ നാല് ഐഫോണുകളുടെ വിൽപ്പന നിർത്തുന്നു

ഇന്ത്യയില്‍ ആപ്പിള്‍ നാല് ഐഫോണ്‍ മോഡലുകളുടെ വില്പന നിർത്താനൊരുങ്ങുന്നു. ഐഫോണ്‍ നിരയില്‍ ഏറ്റവും വില കുറഞ്ഞ ഐഫോണ്‍ എസ്.ഇ., ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, ഐഫോണ്‍ ...

പുതിയ ലക്ഷ്യങ്ങളുമായി ചന്ദ്രയാന്‍ 2; ദൗത്യം വിജയിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമാകും ഇന്ത്യ

പുതിയ ലക്ഷ്യങ്ങളുമായി ചന്ദ്രയാന്‍ 2; ദൗത്യം വിജയിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമാകും ഇന്ത്യ

ഇന്ത്യയുടെ രണ്ടാം ചന്ദ്രപര്യവേക്ഷണമായ ചന്ദ്രയാൻ-2 പുതിയ ലക്ഷ്യത്തിലേക്ക് കുതിച്ചുയരാൻ  തയ്യാറായി എന്ന് ഐ എസ് ആർ ഒ. തിങ്കളാഴ്ച പുലര്‍ച്ചെ 2.51 ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് ചന്ദ്രയാന്‍ ...

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്; ഉത്തര കൊറിയയോട് പരാജയപെട്ട് ഇന്ത്യ പുറത്ത്

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്; ഉത്തര കൊറിയയോട് പരാജയപെട്ട് ഇന്ത്യ പുറത്ത്

അഹമ്മദാബാദ്: ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ ഇന്ത്യയെ അട്ടിമറിച്ച് ഉത്തര കൊറിയ. സ്‌കോർ 5-2. രണ്ടു ഗോളുകള്‍ നേടിയ ക്യാപ്റ്റന്‍ ജോങ് ഇല്‍ ഗ്വാന്‍ ആണ് കൊറിയയുടെ വിജയശില്‍പ്പി. ഇന്ത്യക്കെതിരേ ...

ലോകകപ്പ് ; 200 റണ്‍സിനിടെ അഞ്ചു വിക്കറ്റ് നഷ്ടം; വില്ലനായി മഴ

ലോകകപ്പ് ; 200 റണ്‍സിനിടെ അഞ്ചു വിക്കറ്റ് നഷ്ടം; വില്ലനായി മഴ

മാഞ്ചസ്റ്റര്‍: ലോകകപ്പിൽ സെമി പോരാട്ടത്തിൽ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ കിവി പടയ്ക്ക് തുടക്കത്തിലെ തകര്‍ച്ചക്ക് ശേഷം തിരിച്ചുവരാന്‍ ശ്രമിക്കവേ മഴ ചതിച്ചു. 200 റണ്‍സെടുക്കുന്നതിനിടെ അവർക്ക് അഞ്ചു ...

ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ്; ഇന്ത്യയെ പരാജയപ്പെടുത്തി  താജിക്കിസ്താന്‍

ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ്; ഇന്ത്യയെ പരാജയപ്പെടുത്തി താജിക്കിസ്താന്‍

അഹമ്മദാബാദ്: ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫുട്ബോളില്‍ ഇന്ത്യയെ അട്ടിമറിച്ച് താജിക്കിസ്താന്‍. രണ്ടിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു താജിക്കിസ്താന്റെ ജയം. റാങ്കിങ്ങില്‍ 120-ാം സ്ഥാനത്താണ് താജിക്കിസ്താന്‍.ആദ്യ പകുതിയില്‍ രണ്ടു ഗോളുകള്‍ക്ക് ...

ലോകകപ്പ് ; ലങ്കയെ തകർത്ത് ഇന്ത്യ

ലോകകപ്പ് ; ലങ്കയെ തകർത്ത് ഇന്ത്യ

ലീഡ്സ്: ലോകകപ്പ് ക്രിക്കറ്റിലെ ഒന്നാം റൗണ്ട് മത്സരത്തിൽ ഇന്ത്യയ്ക്ക് ഉജ്വല വിജയം. ഓപ്പണർമാർ തകർത്താടിയ മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ ഏഴ് വിക്കറ്റിനാണ് തോൽപിച്ചത്.ശ്രീലങ്ക ഉയർത്തിയ 265 റൺസ് ...

ലോകകപ്പ്; ബംഗ്ലാദേശിനെ  തകര്‍ത്ത് ഇന്ത്യ  സെമിയില്‍

ലോകകപ്പ്; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍

ബര്‍മിങാം: ലോകകപ്പില്‍ ബംഗ്ലാദേശിനെ 28 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമി ഉറപ്പിക്കുന്ന രണ്ടാമത്തെ ടീമായി. എട്ടു മത്സരങ്ങളില്‍ നിന്ന് 13 പോയന്റോടെയാണ് ഇന്ത്യയുടെ സെമി പ്രവേശനം.ഇന്ത്യ ഉയര്‍ത്തിയ ...

അഞ്ച് വിക്കറ്റ് കൈയ്യിലുണ്ടായിട്ടും മെല്ലോപ്പോക്ക്; ഇത് ന്യായീകരിക്കാനാകില്ല; ധോണിക്കും കേദാറിനും എതിരെ ആഞ്ഞടിച്ച്‌ ഗാംഗുലി

അഞ്ച് വിക്കറ്റ് കൈയ്യിലുണ്ടായിട്ടും മെല്ലോപ്പോക്ക്; ഇത് ന്യായീകരിക്കാനാകില്ല; ധോണിക്കും കേദാറിനും എതിരെ ആഞ്ഞടിച്ച്‌ ഗാംഗുലി

ലണ്ടന്‍: ലോകകപ്പ് ടൂര്‍ണമെന്റില്‍ ആദ്യ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനവുമായി മുന്‍ നായകന്‍ സൗരവ് ഗാംഗുലി. മത്സരം അവസാന പത്ത് ഓവറിലേക്ക് എത്തിനില്‍ക്കവെ മധ്യനിര ബാറ്റ്‌സ്മാന്‍മാരായ ...

Page 11 of 12 1 10 11 12

Latest News