ഇന്ത്യ

ഇന്ന് ഇംഗ്ലണ്ട് പരാജയപ്പെടേണ്ടത് പാക്കിസ്ഥാന്റെകൂടി ആവശ്യം; സമൂഹ മാധ്യമങ്ങളിലൂടെ ഇന്ത്യയെ പിന്തുണച്ച്‌ പാക്കിസ്ഥാന്‍

ഇന്ന് ഇംഗ്ലണ്ട് പരാജയപ്പെടേണ്ടത് പാക്കിസ്ഥാന്റെകൂടി ആവശ്യം; സമൂഹ മാധ്യമങ്ങളിലൂടെ ഇന്ത്യയെ പിന്തുണച്ച്‌ പാക്കിസ്ഥാന്‍

ബിര്‍മിംഗ്ഹാം: ഇന്ത്യയുടെ വിജയത്തിന് പിന്തുണ നൽകി പാക്കിസ്ഥാൻ. ഇംഗ്ലണ്ടിനെതിരായി ഇന്ന് നടക്കുന്ന മത്സരത്തിന്റെ ഫലം ഉറ്റുനോക്കി ആരാധകർ കാത്തിരിപ്പിലാണ്. ഇന്നത്തെ ഇന്ത്യ ഇംഗ്ലണ്ട് ലോകകപ്പ് മത്സരത്തില്‍ ഇംഗ്ലണ്ട് ...

ലോകകപ്പ്; വിൻഡീസന്  269 റണ്‍സ്‌ വിജയലക്ഷ്യം

ലോകകപ്പ്; വിൻഡീസന് 269 റണ്‍സ്‌ വിജയലക്ഷ്യം

മാഞ്ചെസ്റ്റര്‍ : ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരേ 269 റണ്‍സാണ് കരീബിയൻ പടയുടെ വിജയലക്ഷ്യം. 28 ഓവർ കഴിഞ്ഞപ്പോൾ എട്ട് വിക്കറ്റിന് 112 റൺസ് എന്ന നിലയിലാണ് വിൻഡീസിന്റെ ...

ഇറാന്‍ വ്യോമാതിര്‍ത്തി വഴിയുള്ള വിമാന സര്‍വ്വീസുകള്‍ ഇന്ത്യ റദ്ദാക്കി

സംഘര്‍ഷ സാധ്യത: ഇറാന്‍ വ്യോമാതിര്‍ത്തി വഴിയുള്ള വിമാന സര്‍വ്വീസുകള്‍ ഇന്ത്യ റദ്ദാക്കി

ന്യൂഡല്‍ഹി: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്  ഇറാന്റെ വ്യോമാതിര്‍ത്തിക്ക് മേലെയുള്ള വിമാന സര്‍വിസുകള്‍ ഇന്ത്യ റദ്ദാക്കി. യുഎസ് ഡ്രോണിനെ ഇറാന്‍ വെടിവച്ചിട്ടതിനെ തുടര്‍ന്ന് മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ കണക്കിലെടുത്താണ് ...

22 കിംകോ; ആദ്യ മൂന്ന് സ്‌കൂട്ടറുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി

22 കിംകോ; ആദ്യ മൂന്ന് സ്‌കൂട്ടറുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി

22 കിംകോ ഇന്ത്യന്‍ വിപണിയിലേക്കുള്ള ആദ്യ മൂന്ന് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചു. ഐഫ്ലോഇലക്‌ട്രിക്, ലൈക്ക് 200, എക്‌സ്-ടൗണ്‍ 300ഐ എന്നീ മോഡലുകളാണ് 22 കിംകോയില്‍ നിന്ന് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ ...

ലോകത്തിലെ ഏറ്റവും ചൂടുകൂടിയ 11 പ്രദേശങ്ങൾ ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട്

ലോകത്തിലെ ഏറ്റവും ചൂടുകൂടിയ 11 പ്രദേശങ്ങൾ ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട്

ലോകത്തിലെ ഏറ്റവും ചൂടുകൂടിയ 15 പ്രദേശങ്ങളില്‍ 11 എണ്ണം ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട്. രാജസ്ഥാനിലെ ചുരുവാണ് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയിരിക്കുന്നത്. 48.9 ഡിഗ്രി സെലഷ്യസാണ് തിങ്കളാഴ്ച ഈ ...

ഗ്യാലക്സ് M40 സാംസങ്ങ്; ജൂണ്‍ 11 മുതൽ ഇന്ത്യന്‍ വിപണിയില്‍

ഗ്യാലക്സ് M40 സാംസങ്ങ്; ജൂണ്‍ 11 മുതൽ ഇന്ത്യന്‍ വിപണിയില്‍

ഗ്യാലക്സ് M40യെ സാംസങ്ങ് ജൂണ്‍ 11ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.  ആദ്യം M10നെയും പിന്നീട് M20യെയും, M30യെയും സാംസങ്ങ് ഇന്ത്യയിലെത്തിച്ച്‌ ഇവ വിപണിയില്‍ വിജയം കൊണ്ടത്. സിരീസിലെ ...

ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം

ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം

കാര്‍ഡിഫ്: ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. കോലിപ്പട ഉയര്‍ത്തിയ 360 റണ്‍സ് കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ ബംഗ്ലാദേശ് 95 റണ്‍സിനു ...

ലോകകപ്പ് സന്നാഹ മത്സരം: ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് 180 റണ്‍സ് വിജയലക്ഷ്യം

ലോകകപ്പ് സന്നാഹ മത്സരം: ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് 180 റണ്‍സ് വിജയലക്ഷ്യം

ഓവല്‍: ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് 180 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ. 39.2 ഓവറില്‍ 179 റണ്‍സിന് ഓള്‍ ഔട്ടായി. 50 ...

നിർമിത ബുദ്ധിക്കായി ഇന്ത്യ; മൈ​​​ക്രോ​​​സോ​​​ഫ്റ്റ് ധ​​​വ​​​ള​​​പ​​​ത്രം പു​​​റ​​​ത്തി​​​റ​​​ക്കി

നിർമിത ബുദ്ധിക്കായി ഇന്ത്യ; മൈ​​​ക്രോ​​​സോ​​​ഫ്റ്റ് ധ​​​വ​​​ള​​​പ​​​ത്രം പു​​​റ​​​ത്തി​​​റ​​​ക്കി

ആ​​​ര്‍​​​ട്ടി​​​ഫി​​​ഷ്യ​​​ല്‍ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍റ്സ്-(​​​എ​​​ഐ) ഇ​​​ന്ത്യ ഒ​​​രു​​​ങ്ങി​​ക്ക​​​ഴി​​​ഞ്ഞെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി മൈ​​​ക്രോ​​​സോ​​​ഫ്റ്റ് '​ഏ​​​ജ് ഓ​​​ഫ് ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍റ്സ്' എ​​​ന്ന പേ​​​രി​​​ല്‍ ധ​​​വ​​​ള​​​പ​​​ത്രം പു​​​റ​​​ത്തി​​​റ​​​ക്കി. ഇ​​​ന്ത്യ​​​യി​​​ലെ എ​​​ഐ​​​യു​​​ടെ സാ​​​ധ്യ​​​ത വി​​​ഭാ​​​വ​​​നം​​ചെ​​​യ്തു. രാ​​​ജ്യ​​​ത്തെ ശാ​​​ക്തീ​​​ക​​​രി​​​ക്കു​​​ക എ​​​ന്ന ...

പാകിസ്ഥാനെതിരെ യുദ്ധത്തിനൊരുങ്ങുന്നുവെന്ന ആരോപണം തള്ളി ഇന്ത്യ

പാകിസ്ഥാനെതിരെ യുദ്ധത്തിനൊരുങ്ങുന്നുവെന്ന ആരോപണം തള്ളി ഇന്ത്യ

ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന പാക്കിസ്ഥാന്റെ ആരോപണം അസംബന്ധമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാനെ ഈ മാസം ഇന്ത്യ ആക്രമിക്കുമെന്ന വിശ്വസ്‌ത സംഘടനകളുടെ റിപ്പോർട്ട് ഉണ്ടെന്നാണ് പാക് വിദേശകാര്യമന്ത്രി പറഞ്ഞത്. ...

ഇന്ത്യ വീണ്ടും പാകിസ്ഥാനെ ആക്രമിക്കാൻ  ഒരുങ്ങുന്നു

ഇന്ത്യ വീണ്ടും പാകിസ്ഥാനെ ആക്രമിക്കാൻ ഒരുങ്ങുന്നു

ഇസ്ലാമാബാദ്: ഇന്ത്യ വീണ്ടും പാകിസ്ഥാനെതിരെ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി പാകിസ്ഥാന്‍. ഈ വരുന്ന 16നും 20നും ഇടയില്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം പാക് മണ്ണില്‍ ആക്രമണം ...

അതിർത്തിയിൽ വീണ്ടും പാക് പ്ര​കോ​പ​നം

വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ; തിരിച്ചടിച്ച് ഇന്ത്യ

തുടര്‍ച്ചയായ അഞ്ചാം ദിവസവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്ഥാനെ തിരിച്ചടിച്ച് ഇന്ത്യ. പാക് അധിനിവേശ കശ്മീരിലെ റാവല്‍ക്കോട്ടില്‍ ഉള്‍പ്പെടെയാണ് ആക്രമണം നടന്നത്. നിയന്ത്രണരേഖക്ക് സമീപം ഏഴു പാകിസ്ഥാന്‍ ...

ഇന്ത്യ-ഓസ്‌ട്രേലിയ; ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് ആറു വിക്കറ്റ് ജയം

ഇന്ത്യ-ഓസ്‌ട്രേലിയ; ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് ആറു വിക്കറ്റ് ജയം

ട്വന്റി 20 പരമ്പരയിലെ തിരിച്ചടി മനസ്സില്‍ വച്ച്‌ ശ്രദ്ധാപൂര്‍വം കളിച്ച ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ആറു വിക്കറ്റിനു ജയിച്ചു. മുന്‍നിരക്കാര്‍ പതറിയപ്പോള്‍ എം.എസ്. ...

ഇംഗ്ലണ്ട്‌ ലയണ്‍സ്‌ – ഇന്ത്യ രണ്ടാം ഏകദിനം ഇന്ന് തിരുവനന്തപുരത്ത്

ഇംഗ്ലണ്ട്‌ ലയണ്‍സ്‌ – ഇന്ത്യ രണ്ടാം ഏകദിനം ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഇംഗ്ലണ്ട്‌ ലയണ്‍സ്‌ - ഇന്ത്യ രണ്ടാം ഏകദിനം ഇന്ന് തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ്‌ സ്റ്റേഡിയത്തില്‍ നടക്കും. രാവിലെ ഒമ്പത് മണിക്കാണ് മത്സരം ആരംഭിക്കുക. ആദ്യ കളിയില്‍ ഇന്ത്യ ...

എഴുപതാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് മുഖ്യാതിഥിയാകും

എഴുപതാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് മുഖ്യാതിഥിയാകും

ദില്ലി: ഇന്ത്യയുടെ എഴുപതാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് സിറില്‍ റാംപോസ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ഥന പ്രമാണിച്ചാണ് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് എത്തുന്നത്. അര്‍ജന്റീനയില്‍ ...

ഇന്ത്യ, ഓസ്ട്രേലിയ ആദ്യ ഏകദിനം ഇന്ന് സിഡ്നിയില്‍

ഇന്ത്യ, ഓസ്ട്രേലിയ ആദ്യ ഏകദിനം ഇന്ന് സിഡ്നിയില്‍

ഇന്ത്യ, ഓസ്ട്രേലിയ ആദ്യ ഏകദിനം സിഡ്നിയില്‍ ഇന്ന് നടക്കും. ഇന്ത്യന്‍ സമയം രാവിലെ 7.50 ആണ് മത്സരം ആരംഭിക്കുന്നത്. മൂന്ന് ഏകദിന മത്സരങ്ങളാണ് ഉള്ളത്. ടെസ്റ്റ് പരമ്പര ...

ഇന്ത്യയ്‌ക്കാർക്ക് ഷവോമിയുടെ ഒരു ലക്ഷം രൂപ വരെ ലോൺ

ഇന്ത്യയ്‌ക്കാർക്ക് ഷവോമിയുടെ ഒരു ലക്ഷം രൂപ വരെ ലോൺ

രാജ്യാന്തര വിപണിയിലെ മുൻനിര സ്മാർട് ഫോൺ നിർമാതാക്കളായ ഷവോമി ഉപഭോക്താകൾക്ക് പുതിയ പദ്ധതി തുടങ്ങി. ഇന്ത്യയിലെ പ്രൊഫഷണലുകൾക്ക് ഒരു ലക്ഷം രൂപ വരെ ലോൺ നൽകുന്ന പദ്ധതിയാണിത്. ...

Page 12 of 12 1 11 12

Latest News