കെഎസ്ആർടിസി

കെഎസ്ആർടിസിയുടെ കൊറിയർ സർവീസ്; പാലക്കാടും കോയമ്പത്തൂരിലും തിങ്കളാഴ്ച ആരംഭിക്കും

കെഎസ്ആർടിസി ആരംഭിക്കുന്ന കൊറിയർ സർവീസ് പാലക്കാട് കോയമ്പത്തൂരിലും തിങ്കളാഴ്ച മുതൽ തുടങ്ങും. കേരളത്തിലും തമിഴ്നാട്ടിലുമായി 55 സ്ഥലങ്ങളിലാണ് സേവനം ലഭ്യമാക്കുക. ആദ്യഘട്ടത്തിൽ തന്നെ കൊറിയർ അയക്കുവാനും ഏറ്റെടുക്കുവാനുമുള്ള ...

ശക്തമായ കാറ്റ്; തിരുവല്ലയിൽ ബസിന് മുകളിൽ വൈദ്യുത പോസ്റ്റ് ഒടിഞ്ഞു വീണു

16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും; കെഎസ്ആർടിസി കൊറിയർ സർവീസിനു തുടക്കമായി

തിരുവനന്തപുരം: കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സംവിധാനത്തിന് തുടക്കമായി. ഗതാഗത മന്ത്രി ആന്റണി രാജു പദ്ധതി ഉദ്‌ഘാടനം ചെയ്തു. കുറഞ്ഞ നിരക്കിൽ 16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കൊറിയർ ...

ഇനി കെഎസ്‌ആർടിസി സ്വിഫ്‌റ്റ്‌ ബസ്സുകളിൽ വളയം പിടിക്കാൻ വനിതകളും

ജൂലൈമുതൽ കെഎസ്‌ആർടിസി സ്വിഫ്‌റ്റ്‌ ബസ്സുകളിൽ ഡ്രൈവർമാരായി വനിതകളും. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ലിംഗസമത്വം ഉറപ്പാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിന്റെ ഭാ​ഗമായാണ് നിയമനം. തിരുവനന്തപുരം നഗരത്തിലെ സിറ്റി സർക്കുലർ ...

ശക്തമായ കാറ്റ്; തിരുവല്ലയിൽ ബസിന് മുകളിൽ വൈദ്യുത പോസ്റ്റ് ഒടിഞ്ഞു വീണു

സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കുള്ള കെഎസ്ആർടിസി കൺസഷൻ; അപേക്ഷ ഓൺലൈനായി സ്വീകരിക്കുന്ന നടപടി പാളി

സംസ്ഥാനത്തെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായുള്ള കെഎസ്ആർടിസി കൺസഷൻ കാർഡിനുള്ള അപേക്ഷ ഓൺലൈനായി സ്വീകരിക്കുന്നതിനുള്ള നടപടിയാകെ പാളി. അഴിയുമോ ജീരക വെള്ളം കുടിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ കെഎസ്ആർടിസി ഓൺലൈനായി ...

ബസുകളിലെ സീറ്റ് ബെൽറ്റ്; കെഎസ്ആർടിസി ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്കും ബാധകമെന്ന് മന്ത്രി

ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാണെന്ന് ഗതാഗത മന്ത്രി അറിയിച്ചിരുന്നു. കെഎസ്ആർടിസി ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്കും സെപ്റ്റംബർ മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കുകയാണ്. പ്രഭാസിന്റെ ആദിപുരുഷ് ജൂൺ 16ന് ...

റെക്കോർഡ് കളക്ഷൻ നേടിയ സന്തോഷം യാത്രക്കാർക്ക് ചോക്ലേറ്റ് നൽകിക്കൊണ്ട് ആഘോഷിച്ച് കെഎസ്ആർടിസി ഓർഡിനറി ബസ് കണ്ടക്ടർ

റെക്കോർഡ് കളക്ഷൻ നേടിയ ദിവസം യാത്രക്കാർക്ക് ചോക്ലേറ്റ് നൽകിക്കൊണ്ട്ആഘോഷിച്ചിരിക്കുകയാണ് കെഎസ്ആർടിസി ഓർഡിനറി ബസ്സിലെ ഒരു കണ്ടക്ടർ. പത്തനാപുരം കൊട്ടാരക്കര റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ഓർഡിനറി ബസ്സിലെ ...

കെഎസ്ആർടിസി; മേയിലെ ശമ്പളത്തിന്റെ ആദ്യഗഡു നൽകി, പണിമുടക്കിൽ പങ്കെടുത്തവർക്ക് ഒരു ദിവസം ശമ്പളമില്ല

കെഎസ്ആർടിസി ജീവനക്കാരുടെ മെയിലെ ശമ്പളത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്തു. എന്നാൽ എട്ടിന് നടത്തിയ പണിമുടക്കിൽ പങ്കെടുത്തവരുടെ ഒരു ദിവസത്തെ ശമ്പളം നൽകിയില്ല. മാനേജ്മെന്റ് മൂന്ന് ദിവസത്തെ ...

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. മെയ് എട്ടിന് പണിമുടക്കിയ ജീവനക്കാരുടെ മെയ് 7, 9 ദിവസത്തെ ശമ്പളം പിടിക്കുമെന്നാണ് കെഎസ്ആർടിസി അറിയിച്ചിരുന്നത്. ഇതിനെതിരെ ...

അന്താരാഷ്‌ട്ര പുരസ്കാരം നേടി കെഎസ്ആർടിസി; പുരസ്കാരം മൂന്നുവർഷമായി നടത്തുന്ന പുനക്രമീകരണങ്ങൾക്ക്

ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്പോർട്ട് ഏർപ്പെടുത്തിയ അന്താരാഷ്ട്ര പുരസ്കാരത്തിന് കെഎസ്ആർടിസി അർഹമായി. കഴിഞ്ഞ മൂന്നുവർഷമായി നടത്തുന്ന പുനക്രമീകരണ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്പുരസ്കാരം. ബെൽജിയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ...

‘സവാദിന് പൂമാലയും എനിക്ക് കല്ലേറും’ ; കെഎസ്ആർടിസിയിൽ ന​ഗ്നതാ പ്ര​ദർശനത്തിൽ  പ്രതികരണവുമായി പരാതിക്കാരി

‘സവാദിന് പൂമാലയും എനിക്ക് കല്ലേറും’ ; കെഎസ്ആർടിസിയിൽ ന​ഗ്നതാ പ്ര​ദർശനത്തിൽ പ്രതികരണവുമായി പരാതിക്കാരി

ബസിൽ യുവതിക്ക് നേരെ ന​ഗ്നതാ പ്ര​ദർശനം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ സവാദിന് ആൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയതിനെതിരെ പരാതിക്കാരിയായ നന്ദിത രം​ഗത്ത്. നടിയ്ക്ക് ഇൻസ്റ്റഗ്രാം ...

കെഎസ്ആർടിസി ബസിൽ വീണ്ടും ലൈംഗികാതിക്രമം;  ലൈംഗികാതിക്രമം എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുകയായിരുന്ന ബസിൽ; മലപ്പുറം സ്വദേശി അറസ്റ്റിൽ

കെഎസ്ആർടിസി ബസിൽ വീണ്ടും ലൈംഗികാതിക്രമം; ലൈംഗികാതിക്രമം എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുകയായിരുന്ന ബസിൽ; മലപ്പുറം സ്വദേശി അറസ്റ്റിൽ

എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുകയായിരുന്ന ബസിൽ വെച്ചാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുസമ്മിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബസിൽ നിന്ന് പുറത്തു ...

ക്യൂആര്‍ കോഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകളും വ്യാപകമാവുന്നു; മുന്നറിയിപ്പുമായി കേരള പോലീസ്

ബസ്സുകളിൽ പരീക്ഷണാർത്ഥം UPI ടിക്കറ്റുകൾ നടപ്പിലാക്കി കെഎസ്ആർടിസി; നിലവിൽ ചില ബസ്സുകളിൽ മാത്രം

സൂപ്പർ ക്ലാസ്സ്‌ ബസ്സുകളിൽ യുപിഐയിലൂടെ ടിക്കറ്റിന് പണം സ്വീകരിച്ച് കെഎസ്ആർടിസി. ഫോൺ പേയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിക്കായി പ്രത്യേക മൊബൈൽ ആപ്പ് തയ്യാറാക്കി. കണ്ടക്ടറുടെ ഫോണിലുള്ള യുപിഐ ...

കെഎസ്ആർടിസി ജീവനക്കാരുടെ അവസരോചിതമായ ഇടപെടലിൽ യാത്രക്കാരിക്ക് പുനർജന്മം

കെഎസ്ആർടിസി ബസ്സിൽ കുഴഞ്ഞുവീണ യാത്രക്കാരിക്ക് ജീവനക്കാരുടെ അവസരോചിതമായ ഇടപെടലിൽ പുനർജന്മം. തിരുവനന്തപുരം സ്വദേശിയായ 25 കാരിയായ ഷാഹിനയാണ് ബസ്സിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീണത്. വൈക്കം ...

കെഎസ്ആർടിസിയിൽ ഒരു ദിവസത്തെ പണിമുടക്കിന് മൂന്ന് ദിവസത്തെ ഡയസ്നോൺ ഏർപ്പെടുത്തിയ നടപടി; ഹർജി ജൂൺ അഞ്ചിന് പരിഗണിക്കും

കെഎസ്ആർടിസിയിൽ ഒരു ദിവസത്തെ പണിമുടക്കിന് മൂന്ന് ദിവസത്തെ ഡയസ്നോൺ ഏർപ്പെടുത്തിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കെഎസ്ടി എംപ്ലോയീസ് സംഘ് നൽകിയ ഹർജി ഹൈക്കോടതി ജൂൺ 5ന് പരിഗണിക്കും. ...

കെഎസ്ആർടിസി ശമ്പളം ; ഏപ്രിൽ മാസ രണ്ടാം ഗഡു വിതരണം ഇനിയും വൈകും

കെഎസ്ആർടിസിയിൽ ഏപ്രിൽ മാസത്തെ രണ്ടാം ഗഡു ശമ്പള വിതരണം ഇനിയും വൈകാൻ സാധ്യത. ഗതാഗത വകുപ്പ് ആവശ്യപ്പെട്ടിട്ടുള്ള 50 കോടി രൂപ ഇനിയും ധനവകുപ്പ് അനുവദിച്ചിട്ടില്ല. സംസ്ഥാനത്ത് ...

കെഎസ്ആർടിസിയെ മൂന്ന് സ്വതന്ത്ര കോർപ്പറേഷൻ ആയി വിഭജിക്കും; ജൂണിൽ പദ്ധതി നടപ്പാക്കാൻ ഗതാഗത വകുപ്പ്

കെഎസ്ആർടിസിയെ മൂന്ന് സ്വതന്ത്ര കോർപ്പറേഷനായി വിഭജിക്കാൻ ഗതാഗത വകുപ്പിന്റെ തീരുമാനം. തമിഴ്നാട് മാതൃകയിലായിരിക്കും കോർപ്പറേഷനുകളുടെ വിഭജനം നടക്കുക. തമിഴ്നാട്ടിലെ പൊതുഗതാഗത സംവിധാനത്തെ കുറിച്ച് പഠിക്കാൻ ഗതാഗത സെക്രട്ടറിയുടെ ...

കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം യാത്ര 27 നും മെയ് ഒന്നിനും നടത്തുന്നു

കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പാലക്കാട് സെല്ലിന്റെ നേതൃത്വത്തിൽ യാത്ര നടത്തുന്നു. ഏപ്രിൽ 27ന് വയനാട്ടിലേക്കും മെയ് ഒന്നിന് കൊച്ചിയിലേക്കുമാണ് യാത്ര. സംസ്ഥാനത്ത് ബി എസ് സി നഴ്സിങ് ...

ദീർഘദൂര പെർമിറ്റ് റദ്ദാക്കൽ; കെഎസ്ആർടിസി നീക്കത്തിനെതിരെ സ്വകാര്യ ബസ് ഓർഗനൈസേഷൻ

ദീർഘദൂര പെർമിറ്റ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട കെഎസ്ആർടിസി നീക്കത്തിനെതിരെ സ്വകാര്യ ബസ് ഓർഗനൈസേഷൻ രംഗത്ത്. കെഎസ്ആർടിസി നീക്കത്തിൽ സർക്കാർ ഇടപെടണമെന്ന് സ്വകാര്യ ബസ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി കെ ...

കെഎസ്ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് ഇനി പുതിയ പ്ലാറ്റ്ഫോമിൽ

കെഎസ്ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സംവിധാനം പുതിയ പ്ലാറ്റ്ഫോമിലേക്ക് മാറുകയാണ്. വേനൽ ചൂടു കൂടുന്നു, സൂര്യാഘാതം ഏൽക്കുന്നു; പകൽ സമയത്തെ യോഗവും റാലിയും വിലക്കി മഹാരാഷ്ട്ര ആദ്യഘട്ടത്തിൽ കെഎസ്ആർടിസി ...

പെൻഷനെത്തി; കെഎസ്ആർടിസിയിൽ ശമ്പള ബാക്കി അനുവദിച്ചില്ല

കെഎസ്ആർടിസി മാർച്ച്, ഏപ്രിൽ മാസത്തെ പെൻഷൻ വിതരണത്തിനായി തുക ബാങ്കുകൾക്ക് കൈമാറിയിട്ടുണ്ട്. വിതരണവും തുടങ്ങിയിട്ടുണ്ട്. മതമേതായാലും പ്രശ്നമില്ല; വിവാഹ ചെലവിനായി പിതാവിൽ നിന്നുള്ള ധനസഹായത്തിന് പെൺമക്കൾക്ക് അവകാശം ...

കെഎസ്ആർടിസി പെൻഷൻ വിതരണത്തിന് വായ്പ അനുവദിച്ച് സർക്കാർ; അനുവദിച്ചത് 140 കോടി

കെഎസ്ആർടിസി പെൻഷൻ വിതരണത്തിന് വായ്പ അനുവദിച്ച് സർക്കാർ. 140 കോടി രൂപയാണ് വായ്‌പയായി അനുവദിച്ചത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ പെൻഷൻ വിതരണത്തിനാണ് വായ്പ അനുവദിച്ചത്. കെഎസ്ആര്‍ടിസി പെന്‍ഷന്‍ ...

കെഎസ്ആർടിസി പെൻഷൻ വിതരണത്തിൽ വീണ്ടും വീഴ്ച, മുന്നറിയിപ്പുമായി ഹൈക്കോടതി, വ്യാഴാഴ്ചയ്‌ക്കകം പെൻഷൻ നൽകണമെന്ന് നിർദേശം നൽകി

വ്യാഴഴ്ചയ്ക്കകം പെൻഷൻ വിതരണം ചെയ്തില്ലെങ്കിൽ ചീഫ് സെക്രട്ടറിയും, ഗതാഗത സെക്രട്ടറിയും നേരിട്ട് കോടതിയിൽ ഹാജരായി വിശദീകരണം നൽകണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവും എല്ലാ മാസവും ...

യാത്രയ്‌ക്കിടെ കെഎസ്ആർടിസി ബസിൽ നിന്ന് യുവതിയെ വിജനസ്ഥലത്ത് ഇറക്കിവിട്ടെന്ന് പരാതി

കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവേ യുവതിയെ വിജനസ്ഥലത്ത് ഇറക്കിവിട്ടെന്ന് പരാതി. എടപ്പാൾ സ്വദേശിയായ യുവതിയാണ് തന്നെ പുലർച്ചെ വിജനസ്ഥലത്ത് ഇറക്കിവിട്ടുവെന്ന പരാതിയുമായി എത്തിയത്. കെഎസ്ആർടിസി ജോയിന്റ് എംഡിക്കാണ് ...

തിരുവനന്തപുരത്തുനിന്നു വടക്കൻ ജില്ലകളിലേക്കു പുതിയ യാത്രാ പരിഷ്കാരവുമായി കെഎസ്ആർടിസി

കൊച്ചി: തിരുവനന്തപുരത്തുനിന്നു വടക്കൻ ജില്ലകളിലേക്കു പുതിയ യാത്രാ പരിഷ്കാരവുമായി കെഎസ്ആർടിസി. ദേശീയപാത വഴിയും എംസി റോഡ് വഴിയും വടക്കൻ ജില്ലകളിലേക്കു യാത്ര ചെയ്യുന്നവർക്കായി അങ്കമാലിയിൽ ഇറങ്ങി മറ്റൊരു ...

വടക്കഞ്ചേരി അപകടം; മരിച്ച കെഎസ്ആർടിസി യാത്രക്കാർക്ക് 10 ലക്ഷം രൂപ

പാലക്കാട്: വടക്കഞ്ചേരിയിൽ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞ മൂന്ന് കെഎസ്ആർടിസി യാത്രക്കാർക്കുള്ള ഇൻഷുറൻസ് തുക വേ​ഗത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. 2014 ലെ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് ...

അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസാണ് അപകടം ഉണ്ടാക്കിയതെന്ന് കെഎസ്ആർടിസി ബസ് ജീവനക്കാർ;  പുറപ്പെട്ട സമയം തുടങ്ങി ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നുവെന്നു വിദ്യാര്‍‍ഥികള്‍

അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസാണ് അപകടം ഉണ്ടാക്കിയതെന്ന് കെഎസ്ആർടിസി ബസ് ജീവനക്കാർ;  പുറപ്പെട്ട സമയം തുടങ്ങി ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നുവെന്നു വിദ്യാര്‍‍ഥികള്‍

പാലക്കാട്: അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസാണ് അപകടം ഉണ്ടാക്കിയതെന്ന് കെഎസ്ആർടിസി ബസ് ജീവനക്കാർ . കെഎസ്ആർടിസിയുടെ പിന്നിലേക്ക് ഇടിച്ചുകയറിയ ശേഷം ടൂറിസ്റ്റ് ബസ് മറിയുകയായിരുന്നു. ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന ...

ഹർത്താൽ ദിനത്തിൽ സ്വരക്ഷയ്‌ക്കായി ഹെൽമറ്റ് ധരിച്ച് കെഎസ്ആർടിസി ബസ് ഓടിക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങൾ വൈറൽ

ഹർത്താൽ ദിനത്തിൽ സ്വരക്ഷയ്‌ക്കായി ഹെൽമറ്റ് ധരിച്ച് കെഎസ്ആർടിസി ബസ് ഓടിക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങൾ വൈറൽ

ആലുവ: ഹർത്താൽ ദിനത്തിൽ സ്വരക്ഷയ്ക്കായി ഹെൽമറ്റ് ധരിച്ച് കെഎസ്ആർടിസി ബസ് ഓടിക്കുന്ന ആലുവ ഡിപ്പോയിലെ ഡ്രൈവറുടെ ദൃശ്യങ്ങൾ വൈറൽ. പോപ്പുലർ ഫ്രണ്ട് ഇന്ന് പ്രഖ്യാപിച്ച ഹർത്താലിൽ വ്യാപക ...

കൂത്താട്ടുകുളം പഴയ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം ടോറസും കാറും കൂട്ടിയിടിച്ച് കാർ ഓടിച്ചിരുന്നയാൾ മരിച്ചു

കൂത്താട്ടുകുളം പഴയ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം ടോറസും കാറും കൂട്ടിയിടിച്ച് കാർ ഓടിച്ചിരുന്നയാൾ മരിച്ചു

കൂത്താട്ടുകുളം: പഴയ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം ടോറസും കാറും കൂട്ടിയിടിച്ച് കാർ ഓടിച്ചിരുന്നയാൾ മരിച്ചു. കാറിൽ ഒപ്പമുണ്ടായിരുന്നയാൾക്ക് പരുക്കേറ്റു. കോട്ടയം മണിമല സ്വദേശി ഏത്തക്കാട്ട് ജിജോ (38) ...

ശമ്പളം കൊടുക്കാന്‍ സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ച് കെഎസ്ആര്‍ടിസി

ആലുവ കെഎസ്ആർടിസി സ്റ്റാൻഡിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസ് മോഷ്ടിച്ചു

കൊച്ചി: ആലുവ കെഎസ്ആർടിസി സ്റ്റാൻഡിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസ് മോഷ്ടിച്ചു. കോഴിക്കോട് ആലുവ റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസ്സഞ്ചർ ബസ് ആണ് മോഷണം പോയത്. സെക്യുരിറ്റി ...

ശമ്പളം കൊടുക്കാന്‍ സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ച് കെഎസ്ആര്‍ടിസി

ശമ്പളത്തില്‍ നിന്ന് പിടിച്ചിട്ടും ഭവനവായ്പ ബാങ്കില്‍ അടച്ചില്ല; കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് ജപ്തി നോട്ടീസ്

ആലപ്പുഴ: ശമ്പളത്തിൽ നിന്ന് വായ്പ തുക പിടിച്ചിട്ടും ബാങ്കിൽ പണം അടയ്ക്കാതിരുന്നതിനെ തുടർന്ന് കെഎസ്ആർടിസി കണ്ടക്ടർക്ക് ജപ്തി നോട്ടീസ്. ആലപ്പുഴ കലവൂർ സ്വദേശി രാജീവ് കുമാറിനാണ് ബാങ്ക് ...

Page 2 of 5 1 2 3 5

Latest News