മരിച്ചു

തിളച്ച സാമ്പാറില്‍ വീണ് ആന്ധ്രപ്രദേശിൽ ആറ് വയസ്സുകാരൻ മരിച്ചു

തിളച്ച സാമ്പാറില്‍ വീണ് ആന്ധ്രപ്രദേശിൽ ആറ് വയസ്സുകാരൻ മരിച്ചു

ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിൽ ആറ് വയസ്സുകാരൻ തിളച്ച സാമ്പാറില്‍ വീണു മരിച്ചു. നഴ്സറി സ്കൂള്‍ വിദ്യാര്‍ഥിയായ പുരുഷോത്തം റെഡ്ഡി(6) ആണ് മരിച്ചത്. പാന്യം നഗരത്തിലെ നഴ്സറി സ്കൂളിലെ ...

സ്വ​ച്ഛ് ഭാ​ര​ത് പ​ദ്ധ​തി​യി​ല്‍ നി​ര്‍​മി​ച്ച ശൗ​ചാ​ല​യ​ത്തി​ന്‍റെ ഭി​ത്തി ത​ക​ര്‍​ന്നു; ര​ണ്ടു കു​ട്ടി​ക​ള്‍ മ​രി​ച്ചു

സ്വ​ച്ഛ് ഭാ​ര​ത് പ​ദ്ധ​തി​യി​ല്‍ നി​ര്‍​മി​ച്ച ശൗ​ചാ​ല​യ​ത്തി​ന്‍റെ ഭി​ത്തി ത​ക​ര്‍​ന്നു; ര​ണ്ടു കു​ട്ടി​ക​ള്‍ മ​രി​ച്ചു

ഭോ​പ്പാ​ല്‍: സ്വ​ച്ഛ് ഭാ​ര​ത് പ​ദ്ധ​തി​യി​ല്‍ നി​ര്‍​മി​ച്ച ശൗ​ചാ​ല​യ​ത്തി​ന്‍റെ ഭി​ത്തി ത​ക​ര്‍​ന്നു വീ​ണ് ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ര​ണ്ടു കു​ട്ടി​ക​ള്‍ മ​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ശി​വ​പു​രി​യി​ലാ​ണ് സം​ഭ​വം. രാ​ജ (7) പ്രി​ന്‍​സ് ...

കണ്ണൂരിൽ തൊഴിലാളി കടന്നൽ കുത്തേറ്റു മരിച്ചു

ഒഡീഷയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

ഒഡീഷയില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. കെട്ടിട നിര്‍മാണ തൊഴിലാളിയായ ഗുണ പ്രധാന്‍ (22) ആണ് മരിച്ചത്. പാരദ്വീപില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.ഫോണ്‍ ...

കാറപകടം; സി.പി.എം. നേതാവ് മരിച്ചു,രണ്ടുപേർക്ക് പരിക്ക്

കാറപകടം; സി.പി.എം. നേതാവ് മരിച്ചു,രണ്ടുപേർക്ക് പരിക്ക്

കോട്ടയം: നിയന്ത്രണം വിട്ട കാര്‍ ഇറഞ്ഞാല്‍ പാലത്തില്‍നിന്നു മറിഞ്ഞ്‌ സിപിഎം നേതാവ് മരിച്ചു. രണ്ടു പേര്‍ക്കു പരുക്ക്‌. സി.പി.എം. മുന്‍ ഏരിയ സെക്രട്ടറിയും സി.ഐ.ടി.യു. ജില്ലാ കമ്മിറ്റിയംഗവുമായ ...

കുഴൽക്കിണറപകടം; രണ്ടുവയസ്സുകാരൻ മരിച്ചു.

കുഴൽക്കിണറപകടം; രണ്ടുവയസ്സുകാരൻ മരിച്ചു.

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി നടുകാട്ടുപ്പെട്ടിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരന്‍ മരിച്ചതായി സ്ഥിരീകരിച്ചു. കുഴല്‍കിണറില്‍ നിന്ന് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് മരിച്ചതായി കണ്ടെത്തിയത്. മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ...

പരീക്ഷയ്‌ക്കിടെ വിദ്യാര്‍ഥി ഹാളില്‍ കുഴഞ്ഞ് വീണ് മരിച്ചു

എച്ച് ഐ വി പോസറ്റീവ്; ആശുപത്രി ജീവനക്കാർ നൽകിയ തെറ്റായ റിപ്പോർട്ടിനെ തുടർന്ന് മാനസ്സിക സമ്മര്‍ദ്ദം മൂലം ഗര്‍ഭിണി മരിച്ചു

രക്തപരിശോധനയില്‍ എയ്‍ഡ്സ് ഉണ്ടെന്ന് തെറ്റായ വിവരത്തെ തുടർന്ന് ആശുപത്രി ജീവനക്കാരുടെ അപമാനം താങ്ങാനാകാതെ ഗര്‍ഭിണി മരിച്ചു. 22കാരിയായ അങ്കിതയാണ് മാനസ്സിക സമ്മര്‍ദ്ദം താങ്ങാനാവാതെ മരിച്ചത്. ഷിംലയിലാണ് സംഭവം. ...

കണ്ണൂർ: ബൈക്കും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

മക്കയിൽ വാഹനാപകടം: രണ്ട് ഹാജിമാരടക്കം മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു

ഹജ്ജ് കര്‍മ്മം പൂർത്തിയാക്കി മടങ്ങവേ മക്കയിലെ അസീസിയയില്‍ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ ഹാജിമാരടക്കം മൂന്ന് ഇന്തൃക്കാര്‍ മരിച്ചു . രണ്ട് മലയാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗുജറാത്തില്‍നിന്നും, ജാര്‍ഖണ്ഡില്‍നിന്നുമുള്ള ...

പരീക്ഷയ്‌ക്കിടെ വിദ്യാര്‍ഥി ഹാളില്‍ കുഴഞ്ഞ് വീണ് മരിച്ചു

ബസിന്‍റെ ഡോര്‍ തലയ്‍ക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു

തിരുവനന്തപുരം: സ്വകാര്യ ബസിന്‍റെ ഡോര്‍ തലയ്‍ക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു.നഗരൂര്‍ രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥിനിയായ ഗായത്രിയാണ് മരിച്ചത്. ഇന്ന് രാവിലെ പത്തുമണിയോടെ ...

സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ദേശീയ പാതയില്‍ വാഹനാപകടം: രണ്ട് മെഡിക്കൽ വിദ്യാര്‍ഥികള്‍ മരിച്ചു

കോഴിക്കോട്: കണ്ണൂര്‍ കോഴിക്കോട് ദേശീയ പാതയില്‍ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. കാറും ടാങ്കര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മരിച്ച ഇരുവരും മെഡിക്കല്‍ വിദ്യാര്‍ഥികളാണ്. ...

ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

പെരിന്തല്‍മണ്ണ: ദേശീയപാത താഴെക്കോട് കാപ്പുമുഖത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതരമായി പരിക്കേറ്റു. നാട്ടുകല്‍ 53 ലെ പരേതനായ കുന്നുംപുറത്ത് യൂസഫിന്റെ മകന്‍ മുഹമ്മദ് മുര്‍ഷിദ് ...

പാകിസ്താനിലെ ഏറ്റവും ഭാരംകൂടിയ വ്യക്തി ചികിത്സ കിട്ടാതെ മരിച്ചു

പാകിസ്താനിലെ ഏറ്റവും ഭാരംകൂടിയ വ്യക്തി ചികിത്സ കിട്ടാതെ മരിച്ചു

ലാഹോര്‍: പാകിസ്താനിലെ ഏറ്റവും ഭാരംകൂടിയ വ്യക്തി അമിത ഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കുശേഷം ചികിത്സയില്‍ കഴിയവെ മരിച്ചു. നൂറുല്‍ ഹുസൈന്‍ (55) ആണ് മരിച്ചത്. ശസ്ത്രക്രിയക്ക് ശേഷം ഐ.സി.യുവില്‍ ...

കോഴിക്കോട് വാഹനാപകടം; 2പേർ  മരിച്ചു

കോഴിക്കോട് വാഹനാപകടം; 2പേർ മരിച്ചു

കോഴിക്കോട് മുക്കത്ത് സംസ്ഥാന പാതയില്‍ ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ച്‌ 2 പേര്‍ മരിച്ചു.സ്‌കൂട്ടര്‍ യാത്രക്കാരായ മലപ്പുറം കാവനൂര്‍ ഇരിവേറ്റി സ്വദേശി വിഷ്ണു, ബംഗാള്‍ സ്വദേശി മക്ബൂല്‍ എന്നിവരാണ് ...

109 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനവും ഫലം കണ്ടില്ല; കുഴൽ കിണറിൽ വീണ രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

109 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനവും ഫലം കണ്ടില്ല; കുഴൽ കിണറിൽ വീണ രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

സംഗ്രൂര്‍: 109 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ പഞ്ചാബിലെ കുഴല്‍ക്കിണറില്‍ നിന്നു രക്ഷപ്പെടുത്തിയ രണ്ടുവയസ്സുകാരന്‍ മരിച്ചു. സംഗ്രൂരിലുള്ള കുഴല്‍ക്കിണറില്‍ വീണ ഫത്തേവീര്‍ സിങ്ങാണ് ആശുപത്രിയിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചത്. ...

കോഴിക്കോട്; ആദിവാസി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

കോഴിക്കോട്; ആദിവാസി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

കോഴിക്കോട്: കോഴിക്കോട് ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കക്കാടം പൊയിൽ കരിമ്പു കോളനിക്ക് സമീപമാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ...

മണാലിയിൽ പാരാഗ്ലൈഡര്‍ നിയന്ത്രണം വിട്ട് യുവാവിന് ദാരുണാന്ത്യം

മണാലിയിൽ പാരാഗ്ലൈഡര്‍ നിയന്ത്രണം വിട്ട് യുവാവിന് ദാരുണാന്ത്യം

മണാലി: മണാലി സോളാങ് വാലിയില്‍ പാരാഗ്ലൈഡര്‍ നിയന്ത്രണം വിട്ട് വിനോദസഞ്ചാരി മരിച്ചു. പഞ്ചാബ് സ്വദേശിയായ അമന്‍ദീപ് സിങ് സ്വോതി(24)യാണ് മരിച്ചത്. ശക്തമായ കാറ്റിനെ തുടര്‍ന്ന് പൈലറ്റിന് ഗ്ലൈഡറിന്റെ ...

ശുചീകരണത്തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു

ശുചീകരണത്തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു

സെപ്റ്റിക് ടാങ്ക് വ‍ൃത്തിയാക്കുന്നതിനിടയിൽ രണ്ട് ശുചീകരണത്തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു. രോഹിണിയിലാണ് സംഭവം.ഒപ്പം ഉണ്ടായിരുന്ന അഞ്ച് തൊഴിലാളികളെ അബോധവസ്ഥയിൽ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് രണ്ട് ...

ആലപ്പുഴയിൽ നവജാത ശിശു മരിച്ചു; വിഷം ഉള്ളിൽ ചെന്നതായി സംശയം

ആലപ്പുഴയിൽ നവജാത ശിശു മരിച്ചു; വിഷം ഉള്ളിൽ ചെന്നതായി സംശയം

ആലപ്പുഴയിൽ പതിനൊന്നു ദിവസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ച നിലയിൽ. ആലപ്പുഴ തത്തംപ്പള്ളി അവലൂക്കുന്നു വാർഡിൽ സുരഭി (23) - കാർത്തി ദമ്പതികളുടെ പ്രസവത്തിലുണ്ടായ കുട്ടിയാണ് സംശയാസ്പദമായി ഇന്ന് ...

ഏറ്റവും കുറവ് ശിശുമരണ നിരക്ക് കേരളത്തിൽ

ആറ് വിരലുമായി ജനിച്ച കുഞ്ഞിന്റെ വിരലുകൾ അമ്മ മുറിച്ചുമാറ്റി; നവജാത ശിശുവിന് ദാരുണാന്ത്യം

കൈകാലുകളില്‍ ആറു വിരലുമായി ജനിച്ച പെണ്‍കുഞ്ഞിന്റെ ആറാമത്തെ വിരലുകള്‍ അമ്മ മുറിച്ചുമാറ്റി. രക്തസ്രാവത്തെ തുടര്‍ന്ന് നവജാത ശിശു മരിച്ചു. മധ്യപ്രദേശിലെ ഗോത്രഗ്രാമത്തിലാണ് ധാരുണ സംഭവം നടന്നത്. സുന്ദര്‍ദേവ് ...

വിനോദയാത്ര സംഘത്തിന്റെ മിനിബസ് മറിഞ്ഞ് എറണാകുളം സ്വദേശി മരിച്ചു

യുവ നടന്‍ അഭിമന്യൂ രാമാനന്ദന്‍ (31)വാഹനാപകടത്തില്‍ മരിച്ചു

മൗനം സൊല്ലും വാര്‍ത്തെ എന്ന ആല്‍ബത്തിലൂടെ ശ്രദ്ധയായ യുവ നടന്‍ അഭിമന്യൂ രാമാനന്ദന്‍ (31)വാഹനാപകടത്തില്‍ മരിച്ചു. 2017 ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ മൗനം സൊല്ലും വാര്‍ത്തെ എന്ന ആൽബത്തിലൂടെ ...

വീട്ടിൽ വെള്ളം കയറുന്നത് കണ്ടു ഹൃദയാഘാതം മൂലം മരിച്ചു

വീട്ടിൽ വെള്ളം കയറുന്നത് കണ്ടു ഹൃദയാഘാതം മൂലം മരിച്ചു

വീ​ടി​നു​ള്ളി​ല്‍ വെ​ള്ളം ഉ​യ​ര്‍​ന്നു​വ​രു​ന്ന​തു ക​ണ്ടു​ണ്ടാ​യ പ​രി​ഭ്രാ​ന്തി​യി​ല്‍ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യതിനെ തുടർന്ന് ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. കോ​ത​മം​ഗ​ലം മ​ണി​ക​ണ്ഠം​ചാ​ല്‍ ത​ളി​ക​പ്പ​റ​ന്പി​ല്‍ വ​ര്‍​ഗീ​സ് (50) ആ​ണു മ​രി​ച്ച​ത്. പൂ​യം​കു​ട്ടി പു​ഴ​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന് ...

കളിക്കുന്നതിനിടെ കുളത്തിൽ വീണ് കുട്ടികൾ മരിച്ചു

കളിക്കുന്നതിനിടെ കുളത്തിൽ വീണ് കുട്ടികൾ മരിച്ചു

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിക്കുന്നതിനിടയില്‍ കുളത്തില്‍ വീണ് രണ്ടു കുരുന്നുകള്‍ മരിച്ചു. വില്യാട്ട് മംഗലാട്ട് എം ജെ എം ജെ ഹയര്‍സെക്കണ്ടറി സകൂളിലെ അദ്ധ്യാപകനായ നെരോത്ത് റിയാദിന്റെയും ആഷിദയുടെ മകന്‍ ...

കനത്ത മഴ; തിരുവനന്തപുരത്തു ഒരാൾ മരിച്ചു

കനത്ത മഴ; തിരുവനന്തപുരത്തു ഒരാൾ മരിച്ചു

സംസ്ഥാനത്ത പലയിടത്തും കനത്തമഴ. തിരുവനന്തപുരത്ത് കനത്ത മഴയെ തുടർന്ന് ഒരാൾ മരിച്ചു. തിരുവനന്തപുരം പ്ലാമൂട് സ്വദേശി മണിയനാണ് കുറവന്‍കോണത്ത് വെള്ളക്കെട്ടില്‍ ഓടയില്‍ വീണു മരിച്ചത്. തലസ്ഥാനത്ത് വൈകുന്നേരത്തോടെ ...

Page 3 of 3 1 2 3

Latest News