ശബരിമല

ശ​ബ​രി​മ​ല ന​ട വെ​ള്ളി​യാ​ഴ്ച തുറക്കും; രാ​വി​ലെ 11 മു​ത​ല്‍ നി​ല​യ്‌ക്ക​ലി​ലേ​ക്ക് തീ​ര്‍​ഥാ​ട​ക​ര്‍​ക്കു പ്ര​വേശിക്കാം

ക്യാമറകള്‍ക്കും മൊബൈല്‍ ഫോണിനും സന്നിധാനത്ത് നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനം

തിരുവനന്തപുരം: ക്യാമറകള്‍ക്കും മൊബൈല്‍ ഫോണിനും ശബരിമല സന്നിധാനത്ത് നിയന്ത്രണമേര്‍പ്പെടുത്താന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച്‌ ശ്രീകോവിലിനകത്തെ ചിത്രങ്ങള്‍ വരെ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് ...

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരിക്ക്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട ഇലവുങ്കലില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. തമിഴ്‍നാട്ടില്‍ നിന്നെത്തിയ തീര്‍ത്ഥാടകരുടെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 20 തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. ...

അയ്യപ്പനെ കണ്ട് മടങ്ങിയത് ദുരന്തത്തിലേക്ക്; ബന്ധുക്കള്‍ക്കൊപ്പം പമ്പയില്‍ കുളിക്കാനിറങ്ങിയ ഒന്‍പതുകാരന്‍ മുങ്ങി താണു

അയ്യപ്പനെ കണ്ട് മടങ്ങിയത് ദുരന്തത്തിലേക്ക്; ബന്ധുക്കള്‍ക്കൊപ്പം പമ്പയില്‍ കുളിക്കാനിറങ്ങിയ ഒന്‍പതുകാരന്‍ മുങ്ങി താണു

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് ശേഷം മടങ്ങവെ പമ്പയില്‍ കുളിക്കാനിറങ്ങുന്നതിനിടയില്‍ മുങ്ങി മരിച്ച ആന്ധ്ര സ്വദേശിയായ ലോകേഷ് എന്ന ഒന്‍പതുകാരന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതിനായി പത്തനംതിട്ടയില്‍ എത്തിച്ചു. ...

ശ​ബ​രി​മ​ല ന​ട വെ​ള്ളി​യാ​ഴ്ച തുറക്കും; രാ​വി​ലെ 11 മു​ത​ല്‍ നി​ല​യ്‌ക്ക​ലി​ലേ​ക്ക് തീ​ര്‍​ഥാ​ട​ക​ര്‍​ക്കു പ്ര​വേശിക്കാം

ശബരിമലയിൽ നിരോധനാജ്ഞ ശനിയാഴ്ച വരെ നീട്ടി

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടി നീട്ടി. ഇതോടെ സന്നിധാനമടക്കം നാല് സ്ഥലങ്ങളില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ ശനിയാഴ്ച വരെ നീട്ടി. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ ...

എച്ച്‌1 എന്‍1 പടരുന്നു; ശബരിമലയില്‍ ജാഗ്രതാനിര്‍ദ്ദേശം

സന്നിധാനത്ത് വീണ്ടും കൂട്ട അറസ്റ്റ്; എണ്‍പതോളം പേര്‍ പോലീസ് കസ്റ്റഡിയില്‍

ശബരിമല: സന്നിധാനത്ത് നാമജപം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. രാത്രിയോടെയാണ് എണ്‍പതോളം അയ്യപ്പന്മാരുടെ സംഘം സന്നിധാനത്ത് ശരണമന്ത്രം ചൊല്ലിയത്. കുട്ടികള്‍ അടക്കമുള്ളവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പൊലീസ് ...

ശബരിമല യുവതീപ്രവേശനം; സര്‍വകക്ഷി യോഗം ഇന്ന‌് നടക്കും

സര്‍ക്കാര്‍ ഹൈക്കോടതിയില്‍; ആഴ്ചയില്‍ 2 ദിവസം യുവതികള്‍ക്ക് ദര്‍ശനത്തിനായി മാറ്റിവയ്‌ക്കാം

കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് വേണ്ടി മാത്രം രണ്ടു ദിവസം മാറ്റിവെക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ വേണ്ട നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് നാല് യുവതികള്‍ കോടതിയില്‍ നല്‍കിയ ...

അയ്യപ്പൻമാരോട് ശബരിമലയിൽ ശരണം വിളിക്കാൻ പാടില്ലെന്ന് പറഞ്ഞാൽ അതനുവദിക്കാൻ പറ്റില്ല…. പൊലീസിനോട് ഭക്തർ

അയ്യപ്പൻമാരോട് ശബരിമലയിൽ ശരണം വിളിക്കാൻ പാടില്ലെന്ന് പറഞ്ഞാൽ അതനുവദിക്കാൻ പറ്റില്ല…. പൊലീസിനോട് ഭക്തർ

അയ്യപ്പൻമാരോട് ശബരിമലയിൽ ശരണം വിളിക്കാൻ പാടില്ലെന്ന് പറഞ്ഞാൽ അതനുവദിക്കാൻ പറ്റില്ലെന്ന് ഭക്തർ.... https://youtu.be/6_zLGYqReP8 കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്ന ശബരിമല സന്നിധാനത്തെ വലിയനടപ്പന്തല്‍ നിരോധനാജ്ഞ ലംഘിച്ച്‌ കൈയേറി നാമജപം ...

ശബരിമലയിൽ ശരണം വിളിച്ച അയ്യപ്പന്മാരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം

ശബരിമലയിൽ ശരണം വിളിച്ച അയ്യപ്പന്മാരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം

ശബരിമല : സന്നിധാനത്ത് ശരണം വിളിച്ച അയ്യപ്പന്മാരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം. പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ വലിയ നടപ്പന്തലില്‍ ശരണം വിളിച്ച അയ്യപ്പന്മാരെ കസ്റ്റഡിയിലെടുക്കാനാണ് ശ്രമം. നൂറുകണക്കിന് ...

ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നാ​യി തൃ​പ്തി ദേ​ശാ​യി കേ​ര​ള​ത്തിലെത്തി; വിമാനത്താവളത്തിൽ പ്രതിഷേധം ശക്തം

എന്തുവന്നാലും ശബരിമലയില്‍ ദര്‍ശനം നടത്തിയേ മടങ്ങൂ; തൃപ്തി ദേശായി

കൊച്ചി: പ്രതിഷേധങ്ങള്‍ കനത്താലും എന്തുവന്നാലും ശബരിമലയില്‍ ദര്‍ശനം നടത്തിയേ മടങ്ങൂ എന്ന് തൃപ്തി ദേശായി. ഇന്ന് ദര്‍ശനം സാധ്യമായില്ലെങ്കില്‍ കേരളത്തില്‍ തങ്ങും. സ്ത്രീകളെ ബഹുമാനിക്കാതെ പ്രതിഷേധിക്കുന്നവര്‍ അയ്യപ്പഭക്തരല്ലെന്നും ...

ശബരിമല യുവതീപ്രവേശനം; സര്‍വകക്ഷി യോഗം ഇന്ന‌് നടക്കും

ശബരിമല യുവതീപ്രവേശനം; സര്‍വകക്ഷി യോഗം ഇന്ന‌് നടക്കും

തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന‌് സര്‍വകക്ഷി യോഗം വ്യാഴാഴ‌്ച മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേരും. പകല്‍ 11നാണ‌് യോഗം. ഉച്ചയ‌്ക്ക‌് ശേഷം തന്ത്രി കുടുംബം, പന്തളം ...

ശബരിമല സ്ത്രീ പ്രവേശനം; പുനപരിശോധനാ ഹര്‍ജിയെക്കുറിച്ച്‌ ആലോചിച്ചിട്ടില്ല : ദേവസ്വം ബോര്‍ഡ്

ശബരിമല സ്ത്രി പ്രവേശനം: റിവ്യൂ ഹര്‍ജികള്‍ ചൊവ്വാഴ്ച മൂന്നിന് സുപ്രീംകോടതി പരിഗണിക്കും

​ഡ​ല്‍​ഹി: ശ​ബ​രി​മ​ല​യി​ല്‍ സ്ത്രീ​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച വി​ധി​യി​ക്കെ​തി​രേ സ​മ​ര്‍​പ്പി​ച്ച റി​വ്യൂ ഹ​ര്‍​ജി​ക​ള്‍ സു​പ്രീം കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും. ഉച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ജ​ഡ്ജി​മാ​രു​ടെ ചേംബറിലായി​രി​ക്കും പ​രി​ഗ​ണി​ക്കു​ക. ചീ​ഫ് ജസ്റ്റിസ് അ​ധ്യ​ക്ഷ​നാ​യ ...

യുവതികൾക്ക് ശബരിമലയിൽ പോകാൻ പോലീസ് വക ഹെലികോപ്റ്റർ

യുവതികൾക്ക് ശബരിമലയിൽ പോകാൻ പോലീസ് വക ഹെലികോപ്റ്റർ

https://youtu.be/mijmaf-3UH0 ശബരിമലയ്ക്ക് പോകാന്‍ താല്‍പര്യമറിയിച്ച യുവതികളെ ഹെലികോപ്ടര്‍ വഴി സന്നിധാനത്തിലെത്തിക്കാന്‍ പോലീസ്. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് യുവതികളെ ഹെലികോപ്ടര്‍ വഴി സന്നിധാനത്ത് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ...

ആചാരലംഘനമുണ്ടായാല്‍ നട അടയ്‌ക്കും; നിലപാടിലുറച്ച്‌ തന്ത്രി കണ്ഠരര് രാജീവര്

ആചാരലംഘനമുണ്ടായാല്‍ നട അടയ്‌ക്കും; നിലപാടിലുറച്ച്‌ തന്ത്രി കണ്ഠരര് രാജീവര്

തിരുവനന്തപുരം: ശബരിമലയില്‍ ആചാരലംഘനമുണ്ടായാല്‍ നട അടയ്ക്കുമെന്ന തന്റെ തീരുമാനത്തില്‍ ഉറച്ച്‌ തന്ത്രി കണ്ഠരര് രാജീവര്. ക്ഷേത്രാചാരം സംരക്ഷിക്കാന്‍ ഞാന്‍ ബാദ്ധ്യസ്ഥനാണ്. ആ ചുമതല ഞാൻ നിറവേറ്റുക തന്നെ ചെയ്യും. എന്റെ ...

എരുമേലിയില്‍ തീര്‍ഥാടകരുടെ പ്രതിഷേധം

ശബരിമല നട ഹരിവരാസനം പാടി അടച്ചു

പത്തനംതിട്ട: ചിത്തിര ആട്ട വിശേഷത്തോടനുബന്ധിച്ച്‌ തുറന്ന ശബരിമല നട ഹരിവരാസനം പാടി അടച്ചു. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച ശേഷം രണ്ടാമതായി നട തുറന്നപ്പോൾ പൊതുവെ സമാധാനപരമായാണ് ശബരിമലയില്‍ ...

അയ്യപ്പഭക്തനെ പൊലീസ് ആക്രമിക്കുന്ന വ്യാജചിത്രം പ്രചരിപ്പിച്ച ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

അയ്യപ്പഭക്തനെ പൊലീസ് ആക്രമിക്കുന്ന വ്യാജചിത്രം പ്രചരിപ്പിച്ച ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ആലപ്പുഴ: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി സമൂഹമാധ്യമത്തില്‍ വ്യാജ ചിത്രം പ്രചരിപ്പിച്ച ആര്‍എസ്‌എസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റു ചെയ്തു. https://youtu.be/TMnEyKZMJKM ഇരുമുടിക്കെട്ടും അയ്യപ്പ ...

മാധ്യമ പ്രവര്‍ത്തകരെ സന്നിധാനത്തേക്ക് കടത്തി വിട്ടു

മാധ്യമ പ്രവര്‍ത്തകരെ സന്നിധാനത്തേക്ക് കടത്തി വിട്ടു

ശബരിമല: ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട ഇന്ന് തുറക്കാനിരിക്കെ മാധ്യമ പ്രവര്‍ത്തകരെ സന്നിധാനത്തേക്ക് കടത്തി വിട്ടു. ഐഡന്‍റിറ്റി കാര്‍ഡ്, മറ്റ് അനുബന്ധ വിവരങ്ങള്‍ എന്നിവ പരിശോധിച്ച ...

എരുമേലിയില്‍ തീര്‍ഥാടകരുടെ പ്രതിഷേധം

ആചാരലംഘനമുണ്ടായാല്‍ നട അടച്ച്‌ ശുദ്ധികലശം നടത്തുമെന്ന് മേല്‍ശാന്തി

സന്നിധാനം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലും യുവതീ പ്രവേശനത്തിന് എതിരെ കടുത്ത നിലപാട് എടുത്ത് ശബരിമല തന്ത്രി കണ്ഠരര് രാജീവര്. ഒരു കാരണവശാലും ശബരിമലയിൽ ആചാര ലംഘനം അനുവദിക്കില്ലെന്നാണ് രാജീവരരുടെ ...

എരുമേലിയില്‍ തീര്‍ഥാടകരുടെ പ്രതിഷേധം

എരുമേലിയില്‍ തീര്‍ഥാടകരുടെ പ്രതിഷേധം

പത്തനംതിട്ട: ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട ഇന്ന് തുറക്കാനിരിക്കെ എരുമേലിയില്‍ തീര്‍ഥാടകരുടെ പ്രതിഷേധം. സുരക്ഷയുടെ പേരില്‍ തീര്‍ഥാടകരെ പോലീസ് പമ്ബയിലേക്ക് കടത്തി വിടാത്തതിലാണ് പ്രതിഷേധം. ശരണം ...

സന്നിധാനത്ത് 15 വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി

സന്നിധാനത്ത് 15 വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി

പത്തനംതിട്ട: ശബരിമല നട തുറക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ സന്നിധാനത്ത് 50 വയസ്സിന് മുകളില്‍ പ്രായമുള്ള 15 വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി.  സ്ത്രീകള്‍ എത്തുന്ന സാഹചര്യത്തില്‍ അവരെ നിയന്ത്രിക്കുന്നതിന് ...

കനത്ത സുരക്ഷാ വലയത്തില്‍ ശബരിമല; വനിതാ പോലീസ് സംഘം സന്നിധാനത്ത്

കനത്ത സുരക്ഷാ വലയത്തില്‍ ശബരിമല; വനിതാ പോലീസ് സംഘം സന്നിധാനത്ത്

പത്തനംതിട്ട: ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട തുറക്കും. ഇന്ന് വൈകിട്ട് അഞ്ചിനാണ് ശബരിമല നട തുറക്കുന്നത്. നടതുറപ്പ് ദിവസം പ്രത്യേക പൂജകള്‍ ഉണ്ടാവില്ല. ചിത്തിര ആട്ട ...

ദേവസ്വം ബോര്‍ഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വനം വകുപ്പ് തടസ്സം നില്‍ക്കുന്നു ; ഇത് ശബരിമലയെ തകര്‍ക്കാനുള്ള നീക്കം; വനം വകുപ്പിനെതിരെ ആഞ്ഞടിച്ച്‌ എ. പത്മകുമാര്‍

ദേവസ്വം ബോര്‍ഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വനം വകുപ്പ് തടസ്സം നില്‍ക്കുന്നു ; ഇത് ശബരിമലയെ തകര്‍ക്കാനുള്ള നീക്കം; വനം വകുപ്പിനെതിരെ ആഞ്ഞടിച്ച്‌ എ. പത്മകുമാര്‍

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വനം വകുപ്പ് തടസ്സം നില്‍ക്കുന്ന നിലപാടാണെന്നും ഇത് ശബരിമലയെ തകര്‍ക്കാനുള്ള നീക്കമാണെന്നും ആഞ്ഞടിച്ച്‌ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍. ഈ ...

ശബരിമല പ്രതിഷേധത്തില്‍ അക്രമം നടത്തിയ സ്ത്രീകള്‍ക്കെതിരെ കേസെടുത്തു; കേസെടുത്തത് വാഹനങ്ങള്‍ തടയുകയും യുവതികളെ ആക്രമിക്കുകയും ചെയ്ത പന്ത്രണ്ടോളം സ്ത്രീകള്‍ക്കെതിരെ

ശബരിമല പ്രതിഷേധത്തില്‍ അക്രമം നടത്തിയ സ്ത്രീകള്‍ക്കെതിരെ കേസെടുത്തു; കേസെടുത്തത് വാഹനങ്ങള്‍ തടയുകയും യുവതികളെ ആക്രമിക്കുകയും ചെയ്ത പന്ത്രണ്ടോളം സ്ത്രീകള്‍ക്കെതിരെ

ശബരിമല പ്രതിഷേധത്തില്‍ അക്രമം നടത്തിയ സ്ത്രീകള്‍ക്കെതിരെ പോലീസ് കേസെടുത്തു. കേസെടുത്തത് വാഹനങ്ങള്‍ തടയുകയും യുവതികളെ ആക്രമിക്കുകയും ചെയ്ത പന്ത്രണ്ടോളം സ്ത്രീകള്‍ക്കെതിരെ. എന്നാല്‍ ഇവര്‍ അറസ്റ്റ് ഭയന്ന് ഒളിവിലെന്നാണ് സൂചന. ഇന്ന് ...

പ്രതിഷേധങ്ങള്‍ക്കിടെ ശബരിമല നട ഇന്ന് അടക്കും

പ്രതിഷേധങ്ങള്‍ക്കിടെ ശബരിമല നട ഇന്ന് അടക്കും

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിവിധിയും പ്രതിഷേധങ്ങളും നിലനില്‍ക്കെ തുലാമാസ പൂജകള്‍ക്കായി തുറന്ന ശബരിമല നട ഇന്ന് അടക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ആദ്യ ...

ശബരിമലയിൽ പ്രതിഷേധം ശക്തം; ദര്‍ശനത്തിനെത്തിയ ആന്ധ്രാ സ്വദേശിയാളായ യുവതികള്‍ മടങ്ങി

ശബരിമലയിൽ പ്രതിഷേധം ശക്തം; ദര്‍ശനത്തിനെത്തിയ ആന്ധ്രാ സ്വദേശിയാളായ യുവതികള്‍ മടങ്ങി

പത്തനംതിട്ട: പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്രാ സ്വദേശിയാളായ യുവതികള്‍ മടങ്ങി. ഞായറാഴ്ച്ച രാവിലെ ആന്ധ്രാപ്രദേശില്‍ നിന്നുമുള്ള വാസന്തി, ആദിശേഷി എന്നീ രണ്ട് യുവതികളാണ് ശബരിമല ...

ശബരിമല നടപ്പന്തലിൽ സ്ത്രീയുടെ പ്രായം സംശയിച്ച് പ്രതിഷേധം

ശബരിമല നടപ്പന്തലിൽ സ്ത്രീക്കെതിരെ പ്രതിഷേധം. 50 വയസ്സിൽ താഴെയാണെന്ന സംശയത്തിലാണ് പ്രതിഷേധം. ഇരുമുടിക്കെട്ടുമായെത്തിയ തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിനി ലതയെ തടയാന്‍ ഭക്തര്‍ ശ്രമിച്ചു. അതേസമയം, തനിക്ക് അന്പതു ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

ശബരിമല സ്ത്രീ പ്രവേശനം ദേവസ്വം ബോർഡ് സുപ്രീം കോടതിയിലേക്ക്

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനം ദേവസ്വം ബോർഡ് സുപ്രീം കോടതിയിലേക്ക്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലവിലെ സ്ഥിതിഗതികള്‍ സുപ്രിംകോടതിയെ അറിയിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ ...

ശബരിമല നട അടക്കുന്നതുവരെ നിരോധനാജ്ഞ തുടരും

പത്തനംതിട്ട: പ്രതിഷേധങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ശബരിമല നട അടക്കുന്നതുവരെ നിരോധനാജ്ഞ തുടരും. ഇലവുങ്കൽ മുതൽ സന്നിധാനം വരെയാണ് നിരോധനാജ്ഞ. https://youtu.be/HWX33_E1UT0

ശബരിമലയില്‍ റിപ്പോര്‍ട്ടിനെത്തിയ വാർത്താ റിപ്പോർട്ടർക്ക് നേരെ ആക്രമണം

ശബരിമലയില്‍ റിപ്പോര്‍ട്ടിനെത്തിയ വാർത്താ റിപ്പോർട്ടർക്ക് നേരെ ആക്രമണം

പമ്പ: ശബരിമലയില്‍ റിപ്പോര്‍ട്ടിനെത്തിയ വാർത്താ റിപ്പോർട്ടർക്ക് നേരെ ആക്രമണം. മലകയറാനെത്തിയ ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജിനെതിരെയാണ് മരക്കൂട്ടത്ത് കയ്യേറ്റം ഉണ്ടായത്. സുഹാസിനിക്ക് നേരെ അയ്യപ്പവേഷധാരികളുടെ നേതൃത്വത്തിലാണ് അസഭ്യവര്‍ഷവും കയ്യേറ്റ ...

കൊടുങ്ങല്ലൂരില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍

ശബരിമല വിഷയം; നാളെ സംസ്ഥാനത്ത് ഹർത്താൽ

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് നാളെ രാവിലെ 6 മുതല്‍ രാത്രി 6 വരെ 12 മണിക്കൂര്‍ ശബരിമല സംരക്ഷണസമിതി ആഹ്വാനം ...

ശബരിമലയിൽ നിരോധനാഞ്ജ പ്രഖ്യാപിച്ചു

ശബരിമലയിൽ നിരോധനാഞ്ജ പ്രഖ്യാപിച്ചു

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനം വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴി വെച്ച സാഹചര്യത്തില്‍ കളക്ടര്‍ നാലു സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിലയ്ക്കല്‍, പമ്ബ, സന്നിധാനം, ഇലവുങ്കല്‍ തുടങ്ങിയ നാലു സ്ഥലങ്ങളിലാണ് ...

Page 11 of 12 1 10 11 12

Latest News