കൊലപ്പെടുത്തി

ഉത്തർപ്രദേശിൽ അതിര്‍ത്തി തര്‍ക്കത്തെ തുടർന്ന് നാലംഗ കുടുംബത്തെ വെട്ടിക്കൊലപ്പെടുത്തി

ഉത്തർപ്രദേശിൽ അതിര്‍ത്തി തര്‍ക്കത്തെ തുടർന്ന് നാലംഗ കുടുംബത്തെ വെട്ടിക്കൊലപ്പെടുത്തി

പ്രഗ്യാരാജ്: ഉത്തര്‍പ്രദേശിലെ പ്രഗ്യാരാജില്‍ കൂട്ടക്കൊലപാതകം. ദലിത് കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 16കാരിയായ പെണ്‍കുട്ടിയും 10വയസുകാരനായ ആണ്‍കുട്ടിയുമുള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെടുന്നതിന് മുമ്പ് 16കാരി ബലാത്സംഗത്തിനിരയായെന്ന് ...

ലോക്ക് ഡൗണ്‍; സാനിറ്റൈസര്‍ കലര്‍ത്തി മദ്യവില്‍പന നടത്തിയ യുവാവ് പിടിയില്‍

ലൈംഗീകമായി ചൂഷണം ചെയ്‌ത പിതാവിനെ വെട്ടി കൊലപ്പെടുത്തി: പ്രായപൂർത്തിയാവാത്ത മകളും സുഹൃത്തുക്കളും പിടിയിൽ

ലൈംഗീകമായി ചൂഷണം ചെയ്‌ത പിതാവിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാവാത്ത മകളും സുഹൃത്തുക്കളും ബംഗളൂരുവില്‍ പിടിയിലായി. ജി.കെ.വി.കെ ക്യാമ്പസില്‍ സെക്യൂരിറ്റി ജീവനക്കാരനായ ബിഹാര്‍ സ്വദേശി ദീപകിനെയാണ് തിങ്കളാഴ്ച ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

കൊലക്കേസിൽ ജയിൽ മോചിതനായി ഒരു മാസത്തിന് ശേഷം യുവാവ് മറ്റൊരു സ്ത്രീയെ കൊലപ്പെടുത്തി; കൈകാലുകൾ ബെൽറ്റ് കൊണ്ട് ബന്ധിച്ച നിലയിലും തല കല്ലുകൊണ്ട് തകർത്ത നിലയിലും

മുംബൈ: 2016-ൽ ഒരു കൊലപാതകക്കേസിൽ അറസ്റ്റിലായ യുവാവ്‌ ജയിൽ മോചിതനായ ഒരു മാസത്തിന് ശേഷം മറ്റൊരു സ്ത്രീയെ കൊലപ്പെടുത്തി. ശനിയാഴ്ച ക്രൈംബ്രാഞ്ച് യൂണിറ്റ് അഞ്ചാണ് 40 കാരനെ ...

ബലാത്സംഗ പ്രതി യുപിയിലെ പോലീസ് ലോക്കപ്പിൽ തൂങ്ങിമരിച്ചു, 3 പോലീസുകാരെ സസ്‌പെൻഡ് ചെയ്തു

നോയിഡയില്‍ നിന്ന്‌ രണ്ട് ദിവസം മുമ്പ് തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിയെ കൊലപ്പെടുത്തി; മൃതദേഹം വീട്ടിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള മേൽപ്പാലത്തിന് സമീപം കണ്ടെത്തി

നോയിഡ: നോയിഡയിലെ സെക്ടർ-93 ശ്രാമിക് കുഞ്ച് 2ലെ പാർക്കിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിയുടെ മൃതദേഹം വീട്ടിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള ജെയ്‌പീ മേൽപ്പാലത്തിന് സമീപം ശനിയാഴ്ച ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

വീട്ടിലിരുന്ന് മദ്യപിക്കുമ്പോള്‍ തര്‍ക്കം, അടുക്കള ഭാഗത്ത് നാളികേരം പൊളിച്ചു കൊണ്ടിരിക്കുമ്പോള്‍ യുവാവിനെ അഭിഭാഷകന്‍ ചുറ്റികകൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി; കൊലയ്‌ക്കുശേഷം ബാറില്‍ എത്തി മദ്യപാനം

തൃശൂര്‍: വീട്ടിലിരുന്ന് മദ്യപിക്കുമ്പോഴുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിനെ അഭിഭാഷകന്‍ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മുളങ്കുന്നത്തുകാവ് തിരൂര്‍ കിഴക്കും മുറിയില്‍ പണിക്കര വിട്ടില്‍ കുട്ടപ്പന്റെ മകന്‍ മണികണ്ഠന്‍ എന്ന കണ്ണന്‍ ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

 മദ്യത്തിന് 10 രൂപ നൽകാൻ വിസമ്മതിച്ചു, 50 കാരനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി

മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിൽ 10 രൂപ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് 50 കാരനെ രണ്ട് സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തി. മരിച്ച 50 കാരനായ ഭഗവത് സീതാറാം ഫേസും ...

ഭാര്യയെ കൊലപ്പെടുത്തി മാസങ്ങൾക്ക് ശേഷം, പ്രതിശ്രുത വധുവിനെയും കൊലപ്പെടുത്തി; ഇരു കൊലപാതകങ്ങളും നൈട്രജൻ വാതകം ഉപയോഗിച്ച് ; പട്യാലക്കാരനായ ഇന്ത്യൻ ആർമി റിട്ടയേർഡ് കേണലിന്റെ മകൻ പിടിയില്‍

ഭാര്യയെ കൊലപ്പെടുത്തി മാസങ്ങൾക്ക് ശേഷം, പ്രതിശ്രുത വധുവിനെയും കൊലപ്പെടുത്തി; ഇരു കൊലപാതകങ്ങളും നൈട്രജൻ വാതകം ഉപയോഗിച്ച് ; പട്യാലക്കാരനായ ഇന്ത്യൻ ആർമി റിട്ടയേർഡ് കേണലിന്റെ മകൻ പിടിയില്‍

പട്യാല : കിടപ്പുമുറിയിൽ നിന്ന് 28 കാരിയായ യുവതിയുടെ മൃതദേഹം കണ്ടെടുത്തതിനു പിന്നാലെ 40 കാരനെ പട്യാല പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യൻ ആർമിയുടെ റിട്ടയേർഡ് കേണലിന്റെ ...

പുഴയിൽ അച്ഛൻ തള്ളിയിട്ട് കൊലപ്പെടുത്തിയ അൻവിതയുടെ വീട്ടിൽ സമാധാനിപ്പിക്കാൻ ആളുകൾ എത്തുമ്പോഴും വീട്ടുചുമരിൽ പതിപ്പിച്ച പിറന്നാൾ ആശംസാ ബാനറും കാറ്റൊഴിഞ്ഞ ബലൂണുകളും നൊമ്പര കാഴ്ചയാകുന്നു; ഷിജുവേട്ടൻ ഇങ്ങനെ ചെയ്തുവെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ലന്ന് സോന

പാട്യം: പാത്തിപ്പാലം പുഴയിൽ അച്ഛൻ തള്ളിയിട്ട് കൊലപ്പെടുത്തിയ അൻവിതയുടെ വീട്ടിൽ സമാധാനിപ്പിക്കാൻ ആളുകൾ എത്തുമ്പോഴും വീട്ടുചുമരിൽ പതിപ്പിച്ച പിറന്നാൾ ആശംസാ ബാനറും കാറ്റൊഴിഞ്ഞ ബലൂണുകളും നൊമ്പര കാഴ്ചയാകുന്നു. ...

രാമപുരത്ത് ഒറ്റയ്‌ക്ക് താമസിച്ചിരുന്ന വയോധികയെ കൊലപ്പെടുത്തിയത് പേരക്കുട്ടിയുടെ ഭര്‍ത്താവ്; 50 ലക്ഷത്തിന്റെ കടബാധ്യതയുള്ള പ്രതി ലക്ഷ്യമിട്ടത് വയോധികയുടെ ആഭരണങ്ങള്‍; നിര്‍ണായകമായ വിവരം ലഭിച്ചത് വീട്ടില്‍ ഉണ്ടാക്കിയ ചായയിലും ഓംലറ്റിലും

മലപ്പുറം: രാമപുരം ബ്ലോക്കുപടി മുട്ടത്തില്‍ ആയിഷ(70)യെ കൊലപ്പെടുത്തിയത് പേരക്കുട്ടിയുടെ ഭര്‍ത്താവ്.  കേസില്‍ മമ്പാട് സ്വദേശി നിഷാദ് അലിയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് ...

മംഗോൾപുരിയിൽ 45 കാരന്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി, ചോര പുരണ്ട കത്തിയുമായി പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു

പൊലീസുകാരനെ ക്വട്ടേഷൻ നൽകി വണ്ടിയിടിച്ച് കൊലപ്പെടുത്തി; കൊലപ്പെടുത്താന്‍ ഉപയോഗിച്ച കാര്‍ അഗ്നിക്കിരയാക്കി; സഹപ്രവർത്തകയായ പൊലീസുകാരി അറസ്റ്റിൽ

മുംബൈ; മഹാരാഷ്ട്രയിലെ പന്‍വേലിൽ സ്‌റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ പൊലീസുകാരനെ ക്വട്ടേഷൻ നൽകി വണ്ടിയിടിച്ച് കൊലപ്പെടുത്തിയ പൊലീസുകാരി അറസ്റ്റിൽ.  ശിവജി സനാപ് എന്ന പൊലീസുകാരന്റെ മരണത്തിൽ ശീതള്‍ പന്‍സാരെയെന്ന പൊലീസുകാരിയാണ് ...

കുഞ്ഞിനെ കൊലപ്പെടുത്തി ഭാര്യയും ഭര്‍ത്താവും ആത്മഹത്യ ചെയ്തു;   മൂന്നരവയസുകാരന്‍ കുഞ്ഞിന്‍റെ കഴുത്തില്‍ കരുവാളിച്ച പാട്‌

കുഞ്ഞിനെ കൊലപ്പെടുത്തി ഭാര്യയും ഭര്‍ത്താവും ആത്മഹത്യ ചെയ്തു; മൂന്നരവയസുകാരന്‍ കുഞ്ഞിന്‍റെ കഴുത്തില്‍ കരുവാളിച്ച പാട്‌

പറവൂര്‍: പരവൂര്‍ സ്വകാര്യ ബസ്സ്റ്റാന്‍റിന് അടുത്ത് മില്‍സ് റോഡില്‍ കുഞ്ഞിനെ കൊലപ്പെടുത്തി ഭാര്യയും ഭര്‍ത്താവും ആത്മഹത്യ ചെയ്തു. വട്ടപ്പറന്പത്ത് വീട്ടില്‍ സുനില്‍, ഭാര്യ കൃഷ്ണേന്തു, മൂന്നരവയസുകാരന്‍ മകന്‍ ...

വാടകമുറി പങ്കിടുന്നതിനെ ചൊല്ലി തര്‍ക്കം; റൂംമേറ്റിനെ കൊന്ന് ശരീരം വലിച്ചെറിഞ്ഞു, മുറി കഴുകി വൃത്തിയാക്കിയ ശേഷം കിടന്നുറങ്ങി;  26കാരന്‍ പിടിയില്‍

ഷൂ ലേസ് ഉപയോഗിച്ച് 25 കാരിയായ ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി, തെളിവ് നശിപ്പിക്കാൻ ശരീരം കത്തിച്ചു

താനെ : മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഉല്ലാസ് നഗറിലെ വീട്ടിൽ 26 കാരനായ യുവാവ് തന്റെ 25 കാരിയായ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഭാര്യക്ക് മറ്റൊരു ...

മംഗോൾപുരിയിൽ 45 കാരന്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി, ചോര പുരണ്ട കത്തിയുമായി പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു

ബലാത്സംഗ പരാതി ഭയന്ന് സൂറത്തില്‍ യുവാവ് യുവതിയെ കൊലപ്പെടുത്തി, ആളെ തിരിച്ചറിയാതിരിക്കാന്‍ മൃതദേഹത്തിന്റെ മുഖം വെട്ടിമാറ്റി

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ നന്ദൂർബാർ ജില്ലയിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒരു സ്ത്രീയെ കൊലപ്പെടുത്തിയതിന് വിനയ് റായ് എന്ന 38 കാരനെ സൂറത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ...

അഫ്ഗാനില്‍ സംഗീതം നിരോധിച്ച് താലിബാന്‍;  അണ്ടറാബ് മേഖലയിൽ ഒരു ഗായകനെ കൊലപ്പെടുത്തി

അഫ്ഗാനില്‍ സംഗീതം നിരോധിച്ച് താലിബാന്‍; അണ്ടറാബ് മേഖലയിൽ ഒരു ഗായകനെ കൊലപ്പെടുത്തി

താലിബാൻ തീവ്രവാദ സംഘം രാജ്യത്തെ അണ്ടറാബ് മേഖലയിൽ ഒരു ഗായകനെ കൊലപ്പെടുത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുൻ ആഭ്യന്തര മന്ത്രി മസൂദ് അന്ദരാബിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമമായ അശ്വക ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

പുത്തന്‍ മൊബൈല്‍ ലോക്കാക്കി, അണ്‍ലോക്ക് ചെയ്യുന്നതിനുള്ള കോമ്പിനേഷന്‍ മറന്നുപോയ ചേട്ടനെ 16കാരന്‍ കൊലപ്പെടുത്തി; മൃതദേഹം കഷ്ണങ്ങളാക്കി വീട്ടിനകത്ത് കുഴിച്ചിട്ടു

ലക്‌നൗ: പുത്തന്‍ മൊബൈല്‍ ലോക്കാക്കിയ ചേട്ടനെ ഇളയ സഹോദരന്‍ അതിക്രൂരമായി കൊലപ്പെടുത്തി. മൃതദേഹം കഷ്ണങ്ങളാക്കിയ ശേഷം വീട്ടിനുള്ളില്‍ കുഴിച്ചിട്ടു. വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ...

മകൾക്ക് പ്രേതബാധയുണ്ടെന്ന് ഇമാം ; ചികിത്സിക്കാൻ കൊണ്ടുവന്ന മന്ത്രവാദി യുവതിയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

മകൾക്ക് പ്രേതബാധയുണ്ടെന്ന് ഇമാം ; ചികിത്സിക്കാൻ കൊണ്ടുവന്ന മന്ത്രവാദി യുവതിയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

വിജയവാഡ ; ഉത്തർപ്രദേശിൽ നിന്ന് ദിവസങ്ങൾക്ക് മുൻപ് കാണാതായ 21 കാരിയുടെ മൃതദേഹം ഹത്‌ലി കുണ്ടിലെ മഹാനദിയിൽ നിന്ന് കണ്ടെത്തി . വിജയവാഡയിലെ പ്രാദേശിക മസ്ജിദിലെ ഇമാമായ ...

പൊലീസ് എത്തിയപ്പോൾ ഉപയോക്താക്കളെ മുറിയിലാക്കി വാതിലടച്ചു; രഹസ്യമായി നടത്തിയ വസ്ത്ര വിൽപ്പന പൊളിച്ച് പൊലീസ്

പ്രണയബന്ധത്തെ അമ്മ എതിര്‍ത്തു; കാമുകനെ കൂട്ടുപിടിച്ച് അമ്മയെ 16കാരി കൊലപ്പെടുത്തി, പെണ്‍കുട്ടിയും 18കാരനായ കാമുകനും പിടിയില്‍

ഫരീദാബാദ് : പ്രണയബന്ധത്തെ എതിർത്ത അമ്മയെ കൊലപ്പെടുത്തിയെന്നാരോപിച്ച് ഫരീദാബാദ് പോലീസ് 16 വയസുള്ള ഒരു പെൺകുട്ടിയെയും 18 കാരനായ കാമുകനെയും അറസ്റ്റ് ചെയ്തു. കാമുകൻ വീഡിയോ കോളിലൂടെ ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

വിവാഹത്തിന് സമ്മതിക്കാത്ത അച്ഛനെ കാമുകനുമായി ചേര്‍ന്ന് മകള്‍ കൊലപ്പെടുത്തി കെട്ടിത്തൂക്കി; ആത്മഹത്യയെന്ന് കരുതിയ മരണം കൊലപാതകമെന്ന് തെളിഞ്ഞത് ഇങ്ങനെ

ലക്‌നൗ: വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് കാമുകനുമായി ചേര്‍ന്ന് മകള്‍ അച്ഛനെ കൊലപ്പെടുത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് കേസില്‍ വഴിത്തിരിവായത്. അച്ഛന്‍ തൂങ്ങിമരിച്ചെന്നാണ് മകളും കുടുംബാംഗങ്ങളും പറഞ്ഞിരുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ...

ചുണ്ടിനു താഴെ ചെറിയ ചുവപ്പു പാടല്ലാതെ കാര്യമായ പരുക്കുകള്‍ ഇല്ല, ദേഹത്തു മണല്‍; നഴ്‌സിനെ സഹോദരിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഹരികൃഷ്ണയ്‌ക്ക് മറ്റൊരാളുമായി പ്രണയം; ബോധരഹിതയായപ്പോള്‍ കഴുഞ്ഞ് ഞെരിച്ച് കൊലപ്പെടുത്തി; കുറ്റം സമ്മതിച്ച് രതീഷ്

ചേര്‍ത്തല:  സഹോദരിയുടെ വീട്ടില്‍ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സഹോദരി ഭര്‍ത്താവ് രതീഷ് കുറ്റം സമ്മതിച്ചു. പെണ്‍കുട്ടി മറ്റൊരാളുമായി പ്രണയത്തിലായതാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന് ...

പ്രണയവിവാഹം, ശേഷം സംഘർഷവും കലഹവും പതിവ്; ഭർത്താവ് ഭാര്യയെ വിറകുകൊള്ളി കൊണ്ട് അടിച്ചു കൊലപ്പെടുത്തി

പ്രണയവിവാഹം, ശേഷം സംഘർഷവും കലഹവും പതിവ്; ഭർത്താവ് ഭാര്യയെ വിറകുകൊള്ളി കൊണ്ട് അടിച്ചു കൊലപ്പെടുത്തി

ബേഡഡുക്ക ∙ ഭർത്താവ് ഭാര്യയെ വിറകുകൊള്ളി കൊണ്ട് അടിച്ചു കൊലപ്പെടുത്തി. ഇന്നലെ പുലർച്ചെയാണു സംഭവം. കാഞ്ഞിരത്തിങ്കാൽ കൊളംബക്കാലിലെ സുമിത(23)യാണു മരിച്ചത്. ഭർത്താവ് അരുൺകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ...

5 സ്ത്രീകളെ കൊലപ്പെടുത്തി നഗ്നരാക്കി 10 അടി താഴ്ചയിൽ പാടത്ത് കുഴിച്ചിട്ടു

5 സ്ത്രീകളെ കൊലപ്പെടുത്തി നഗ്നരാക്കി 10 അടി താഴ്ചയിൽ പാടത്ത് കുഴിച്ചിട്ടു

ഭോപ്പാൽ∙ ഒരു കുടുംബത്തിലെ അ‍ഞ്ചുപേരെ കൃഷിയിടത്ത് കൊന്നു കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് നടുക്കുന്ന സംഭവം. പത്ത് അടി താഴ്ചയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അഞ്ച് ...

തമിഴ്‌നാട്ടില്‍ നാല്‍പ്പതുകാരനെ പൊലീസ് ലാത്തികൊണ്ടടിച്ചു കൊലപ്പെടുത്തി

തമിഴ്‌നാട്ടില്‍ നാല്‍പ്പതുകാരനെ പൊലീസ് ലാത്തികൊണ്ടടിച്ചു കൊലപ്പെടുത്തി

സേലം: തമിഴ്‌നാട്ടില്‍ നാല്‍പ്പതുകാരനെ പൊലീസ് ലാത്തികൊണ്ടടിച്ചു കൊലപ്പെടുത്തി. കൊവിഡ് നിയന്ത്രണങ്ങളുടെ പേരിലായിരുന്നു മര്‍ദനം. സേലം സ്വദേശിയായ മുരുകേശനാണ് കൊല്ലപ്പെട്ടത്. ഒരു മണിക്കൂറോളമാണ് പൊലീസ് ഇദ്ദേഹത്തെ ക്രൂര മര്‍ദ്ദനത്തിന് ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

വലത് കണ്ണ് ചൂഴ്‌ന്നെടുത്ത ശേഷം മരത്തിൽ കെട്ടിത്തൂക്കി; 16കാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ നിലയില്‍

റാഞ്ചി: ജാർഖണ്ഡില്‍ 16കാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി ലാലിമതി വനത്തിൽ  തൂങ്ങിമരിച്ച നിലയിൽ ആണ് മൃതദേഹം കണ്ടത്‌. വലത് കണ്ണ് ചൂഴ്‌ന്നെടുത്ത ശേഷം മരത്തിൽ ...

തന്നെക്കാൾ സൗന്ദര്യമുള്ള ഭാര്യ തന്നെ ഉപേക്ഷിച്ചു പോകുമോയെന്ന് ഭയം, പുതുച്ചേരിയിൽ യുവാവ് ഭാര്യയെ തലയ്‌ക്കടിച്ചു കൊലപ്പെടുത്തി

തന്നെക്കാൾ സൗന്ദര്യമുള്ള ഭാര്യ തന്നെ ഉപേക്ഷിച്ചു പോകുമോയെന്ന് ഭയം, പുതുച്ചേരിയിൽ യുവാവ് ഭാര്യയെ തലയ്‌ക്കടിച്ചു കൊലപ്പെടുത്തി

പുതുച്ചേരി: പുതുച്ചേരിയിൽ യുവാവ് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. പുതുച്ചേരി മേട്ടുപാളയത്താണ് സംഭവം. പ്രദേശത്തെ പാൽ വിൽപനക്കാരയ ബാബുരാജാണ് കൊലപാതകം നടത്തിയത്. മേട്ടുപാളയം പൊലീസ് പിന്നീട് ബാബുവിനെ അറസ്റ്റ് ...

രാഷ്‌ട്രീയ ഭാവിക്ക് തടസ്സം; അവിഹിത ബന്ധത്തിലെ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി

വിഷം കലർത്തിയ ഭക്ഷണം നൽകിയ ശേഷം മകളെ കൊലപ്പെടുത്തി; ദമ്പതികൾ ജീവനൊടുക്കി

ചെന്നൈ: തമിഴ്‌നാട്ടിൽ മകളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ജീവനൊടുക്കി. കെ ഗോപിനാഥും ജി പവിത്രയും മകൾ ജി നന്ദിതയുമാണ് മരിച്ചത്. ശ്വാസംമുട്ടലിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഗോപിനാഥ് ...

ചെങ്കല്‍ക്വാറിയില്‍ കണ്ടെടുത്ത മൃതദേഹം സുബീറയുടേത് തന്നെ; ഫര്‍ഹത്തിനെ കടന്നു പിടിച്ച് മുഖം പൊത്തി പൊന്തക്കാട്ടിലേക്ക് പിടിച്ചു കൊണ്ടുപോയി കൊലപ്പെടുത്തുകയാണ് ചെയ്തതെന്ന് പ്രതി; കണ്ണില്ലാത്ത ക്രൂരത മുന്‍ഭാര്യയ്‌ക്ക് ജീവനാംശം നല്‍കാനായി സ്വര്‍ണം മോഷ്ടിക്കാന്‍

21 കാരിയെ തിരഞ്ഞിറങ്ങാന്‍ മുന്‍പന്തിയില്‍, ചിലയിടത്ത് മണ്ണു മാറ്റാനുള്ള പൊലീസിന്റെ ശ്രമം തടഞ്ഞത് കുരുക്കായി; അന്‍വര്‍ കുടുങ്ങിയത് ഇങ്ങനെ

മലപ്പുറം : വളാഞ്ചേരി വെട്ടിച്ചിറയിൽ 21കാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അന്‍വറുമായി കൊല നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തുന്നു. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് 100 മീറ്റർ മാത്രം ...

മന്ത്രവാദത്തിന്റെ പേരിൽ യുവതിയെ കൊലപ്പെടുത്തി, കേസിൽ ജാമ്യമെടുത്തു മുങ്ങി; പ്രതിയെ തമിഴ്നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു

മന്ത്രവാദത്തിന്റെ പേരിൽ യുവതിയെ കൊലപ്പെടുത്തി, കേസിൽ ജാമ്യമെടുത്തു മുങ്ങി; പ്രതിയെ തമിഴ്നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു

ആലപ്പുഴ: മന്ത്രവാദത്തിന്റെ പേരിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യമെടുത്തു മുങ്ങിയ പ്രതിയെ പൊലീസ് തമിഴ്നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. നൂറനാട് ആദിക്കാട്ടുകളങ്ങര ബിസ്മി മൻസിലിൽ മുഹമ്മദ് സിറാജിനെ ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

പാറശാലയില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്തി ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി

തിരുവനന്തപുരം :ഭര്‍ത്താവ് ഭാര്യയെ വെട്ടികൊലപ്പെടുത്തി. തിരുവനന്തപുരം പാറശാലയിലാണ് സംഭവം. കുഴിഞ്ഞുംവിള സ്വദേശി മീനയെ ആണ് ഭര്‍ത്താവ് ഷാജി കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. മീനയുടെ ...

കട്ടപ്പന കൊച്ചുതോവാളയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ നിലയില്‍;  വായിൽ തുണി, കാലുകള്‍ കെട്ടിയിട്ട നിലയില്‍

കട്ടപ്പന കൊച്ചുതോവാളയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ നിലയില്‍; വായിൽ തുണി, കാലുകള്‍ കെട്ടിയിട്ട നിലയില്‍

കട്ടപ്പന : കട്ടപ്പന കൊച്ചുതോവാളയിൽ വീട്ടമ്മയെ കൊലപ്പെടുത്തി. ഇന്ന് വെളുപ്പിനെയാണ് നാടിനെ ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്. കൊച്ചുപുരയ്ക്കൽ ജോർജിന്റെ ഭാര്യ ചിന്നമ്മ (65) യാണ് കൊല്ലപ്പെട്ടത്. വീടിന്റെ ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

മൂന്നുവര്‍ഷമായി തങ്ങളെ ലൈംഗിക ശേഷിയില്ലാത്തവരെന്ന് പരിഹസിക്കുന്നു; അഭിഭാഷകനെ സഹോദരന്‍മാര്‍ കൊലപ്പെടുത്തി

ലഖ്‌നൗ: ലൈംഗിക ശേഷിയില്ലാത്തവരെന്ന് പരിഹസിച്ച അഭിഭാഷകനെ സഹോദരന്‍മാര്‍ ചേര്‍ന്ന് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ലക്‌നൗവിലാണ് സംഭവം. നിതിന്‍ തിവാരിയെന്ന ആളാണ് കൊല്ലെപ്പട്ടത്. മൂന്നുവര്‍ഷമായി തങ്ങളെ പരിഹസിക്കുന്നതുകൊണ്ടും കുടുംബത്തിലെ സ്ത്രീകളെ ...

Page 2 of 4 1 2 3 4

Latest News