റിലീസ് തീയതി

ജയറാം നായകനായി എത്തുന്ന ‘ഓസ്‍ലര്‍’ സെക്കൻഡ് ലുക്ക്

പോലീസ് വേഷത്തിൽ ജയറാം; മിഥുൻ മാനുവൽ ചിത്രം ഓസ്ലർ റിലീസ് തീയതി പ്രഖ്യാപിച്ചു

അഞ്ചാം പാതിര എന്ന ചിത്രത്തിനുശേഷം മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന 'അബ്രഹാം ഒസ്ലർ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജയറാമിനെ നായകനാക്കി ഒരുക്കിയിരിക്കുന്ന ചിത്രം 2024 ...

ടോവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് ത്രില്ലർ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ റിലീസ് തീയതി പുറത്ത് വിട്ടു

ടോവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് ത്രില്ലർ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ റിലീസ് തീയതി പുറത്ത് വിട്ടു

ടോവിനോ തോമസിനെ നായകനാക്കി ബിഗ് ബജറ്റിൽ ഒരുക്കിയിരിക്കുന്ന ത്രില്ലർ ചിത്രമാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'. ചിത്രത്തിന്റെ റിലീസ് തീയതി അണിയറ പ്രവർത്തകർ പുറത്തുവിട്ടു. നവാഗത സംവിധായകനായ ഡാർവിൻ കുര്യാക്കോസ് ...

കേന്ദ്ര കഥാപാത്രങ്ങളായി ഉണ്ണി മുകുന്ദനും മഹിമ നമ്പ്യാരും; രഞ്ജിത്ത് ശങ്കർ ചിത്രം ‘ജയ് ഗണേഷ്’ റിലീസ് തീയതി പ്രഖ്യാപിച്ചു

കേന്ദ്ര കഥാപാത്രങ്ങളായി ഉണ്ണി മുകുന്ദനും മഹിമ നമ്പ്യാരും; രഞ്ജിത്ത് ശങ്കർ ചിത്രം ‘ജയ് ഗണേഷ്’ റിലീസ് തീയതി പ്രഖ്യാപിച്ചു

ഉണ്ണി മുകുന്ദൻ, മഹിമ നമ്പ്യാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ജയ് ഗണേഷ്' റിലീസ് തീയതി പ്രഖ്യാപിച്ചു. ...

ഹിറ്റ് ജോഡി വീണ്ടും എത്തുന്നു; മീരാ ജാസ്മിൻ, നരേൻ എന്ന ഹിറ്റ് താര ജോഡി വീണ്ടും എത്തുന്ന ‘ക്യൂൻ എലിസബത്ത്’ റിലീസ് തീയതി പുറത്തുവിട്ടു

ഹിറ്റ് ജോഡി വീണ്ടും എത്തുന്നു; മീരാ ജാസ്മിൻ, നരേൻ എന്ന ഹിറ്റ് താര ജോഡി വീണ്ടും എത്തുന്ന ‘ക്യൂൻ എലിസബത്ത്’ റിലീസ് തീയതി പുറത്തുവിട്ടു

മീരാ ജാസ്മിൻ, നരേൻ എന്ന ഹിറ്റ് താര ജോഡി വീണ്ടും ഒന്നിച്ച് എത്തുന്ന ചിത്രമാണ് 'ക്യൂൻ എലിസബത്ത്'. ചിത്രത്തിന്റെ റിലീസ് തീയതി അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ...

അതിഥി വേഷത്തിൽ മമ്മൂട്ടി; മിഥുൻ മാനുവൽ തോമസ്, ജയറാം കൂട്ടുകെട്ടിൽ എത്തുന്ന ‘ഓസ് ലർ’ ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

അതിഥി വേഷത്തിൽ മമ്മൂട്ടി; മിഥുൻ മാനുവൽ തോമസ്, ജയറാം കൂട്ടുകെട്ടിൽ എത്തുന്ന ‘ഓസ് ലർ’ ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

ജയറാമിനെ കേന്ദ്ര കഥാപാത്രമാക്കി മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന 'ഓസ് ലർ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മമ്മൂട്ടി അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം ജനുവരി ...

ആക്ഷൻ സൈക്കോ ത്രില്ലർ ചിത്രം ‘മുറിവ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി; റിലീസ് തീയതിയും പുറത്ത്

ആക്ഷൻ സൈക്കോ ത്രില്ലർ ചിത്രം ‘മുറിവ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി; റിലീസ് തീയതിയും പുറത്ത്

പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി കെ ഷമീർ രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രം 'മുറിവ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തമിഴ് നടൻ ...

ത്രില്ലർ ചിത്രം ‘രാസ്ത’ യുടെ റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ത്രില്ലർ ചിത്രം ‘രാസ്ത’ യുടെ റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ

സർജനോ ഖാലിദ്, അനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് അലി, ടി ജി രവി, അനീഷ് അൻവർ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി അനീഷ് അൻവർ ...

ജോജു ജോർജ് കേന്ദ്ര കഥാപാത്രമാകുന്ന ‘ആന്റണി’; റിലീസ് തീയതി പ്രഖ്യാപിച്ചു

ജോജു ജോർജ് കേന്ദ്ര കഥാപാത്രമാകുന്ന ‘ആന്റണി’; റിലീസ് തീയതി പ്രഖ്യാപിച്ചു

ജോജു ജോർജിനെ കേന്ദ്ര കഥാപാത്രമാക്കി ജോഷി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആന്റണിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഡിസംബർ ഒന്നിന് തിയേറ്ററുകളിൽ എത്തും. നെക്സ്റ്റൽ സ്റ്റുഡിയോസ്, ...

ധനുഷ് നായകനായി എത്തുന്ന ആക്ഷൻ ചിത്രം ‘ക്യാപ്റ്റൻ മില്ലർ’ റിലീസ് തീയതി പ്രഖ്യാപിച്ചു

ധനുഷ് നായകനായി എത്തുന്ന ആക്ഷൻ ചിത്രം ‘ക്യാപ്റ്റൻ മില്ലർ’ റിലീസ് തീയതി പ്രഖ്യാപിച്ചു

ധനുഷ് നായകനായി എത്തുന്ന ആക്ഷൻ ത്രില്ലർ ചിത്രം ക്യാപ്റ്റൻ മില്ലറിന്റെ റിലീസ് തീയതി അണിയറ പ്രവർത്തകർ പുറത്തിട്ടു. അടുത്തവർഷം പൊങ്കലിന് ചിത്രം തീയറ്ററുകളിൽ എത്തും. ധനുഷിന്റേതായി പുറത്തിറങ്ങാൻ ...

സംവിധായകന്റെ കുപ്പായത്തിൽ പ്രിയ താരം മോഹൻലാൽ; ‘ബറോസ്’ ഏറ്റവും പുതിയ അപ്ഡേറ്റ് നാളെ എത്തുമെന്ന് മോഹൻലാൽ

കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടുകൊണ്ട് മോഹൻലാൽ സംവിധായകനാകുന്ന ബറോസ് റിലീസ് തീയതി പ്രഖ്യാപിച്ചു

ആരാധകരുടെ കാത്തിരിപ്പുകൾക്ക് അവസാനം ഇട്ടുകൊണ്ട് മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ത്രീഡി ചിത്രം 'ബറോസ്' റിലീസ് തീയതി പ്രഖ്യാപിച്ചു. മോഹൻലാൽ തന്നെയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ...

മോഹൻലാൽ, ജീത്തു ജോസഫ് ചിത്രം ‘നേര്’ റിലീസ് തീയതി പ്രഖ്യാപിച്ചു

മോഹൻലാൽ, ജീത്തു ജോസഫ് ചിത്രം ‘നേര്’ റിലീസ് തീയതി പ്രഖ്യാപിച്ചു

മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ജിത്തു ജോസഫ് ചിത്രം 'നേര്' റിലീസ് തീയതി പ്രഖ്യാപിച്ചു. മോഹൻലാലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടത്. ഇത്തവണത്തെ ...

റിലീസിന് ഒരുങ്ങി കാളിദാസ് ജയറാം ചിത്രം ‘രജനി’; റിലീസ് തീയതി പുറത്തുവിട്ടു

റിലീസിന് ഒരുങ്ങി കാളിദാസ് ജയറാം ചിത്രം ‘രജനി’; റിലീസ് തീയതി പുറത്തുവിട്ടു

കാളിദാസ് ജയറാമിനെ നായകനാക്കി വിനിൽ സ്കറിയ വർഗീസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു. നവംബർ 17ന് ചിത്രം തിയേറ്ററുകളിൽ എത്തും. നവാഗതരായ നവരസ ...

കല്യാണി പ്രിയദർശന്റെ ‘ശേഷം മൈക്കില്‍ ഫാത്തിമ’ ഉടൻ എത്തും; റിലീസ് തീയതി പ്രഖ്യാപിച്ചു

കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമാകുന്ന ശേഷം മൈക്കിൽ ഫാത്തിമ യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

കല്യാണി പ്രിയദർശനെ കേന്ദ്ര കഥാപാത്രം ആക്കി മനു സി കുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ശേഷം മൈക്കിൾ ഫാത്തിമ റിലീസ് തീയതി പ്രഖ്യാപിച്ചു. നവംബർ ...

തെന്നിന്ത്യൻ താരം വിക്രം നായകനാകുന്ന ‘തങ്കലാൻ’; റിലീസ് തീയതി പ്രഖ്യാപിച്ചു

തെന്നിന്ത്യൻ താരം വിക്രം നായകനാകുന്ന ‘തങ്കലാൻ’; റിലീസ് തീയതി പ്രഖ്യാപിച്ചു

തെന്നിന്ത്യൻ താരം വിക്രം നായകനായി എത്തുന്ന 'തങ്കലാൻ' റിലീസ് തീയതി പ്രഖ്യാപിച്ചു. അടുത്തവർഷം ജനുവരി 26ന് ചിത്രം തീയറ്ററുകളിൽ എത്തും. വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ...

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ‘കണ്ണൂർ സ്ക്വാഡ്’ റിലീസ് തീയതി പ്രഖ്യാപിച്ചു

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ‘കണ്ണൂർ സ്ക്വാഡ്’ റിലീസ് തീയതി പ്രഖ്യാപിച്ചു

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന കണ്ണൂർ സ്ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ മാസം 28ന് ചിത്രം തീയറ്ററുകളിൽ എത്തും. സെൻസറിങ്ങിൽ യു എ സർട്ടിഫിക്കറ്റ് ലഭിച്ച ...

ദുൽഖർ സൽമാൻ നായകനാകുന്ന കിംഗ് ഓഫ് കൊത്ത; ടീസർ നാളെ 

ദുൽഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’ റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രം കിംഗ് ഓഫ് കൊത്തയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഇത്തവണത്തെ ഓണം റിലീസ് ആയി ചിത്രം ഓഗസ്റ്റ് 24ന് ...

‘പുഷ്പ’ റിലീസ് തീയതി പ്രഖ്യാപിച്ചു

‘പുഷ്പ’ റിലീസ് തീയതി പ്രഖ്യാപിച്ചു

അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന 'പുഷ്പ' ഡിസംബർ 17-ന് തീയേറ്ററുകളിലെത്തും. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമാണ് വർഷാവസാനം തിയേറ്ററുകളിൽ എത്തുന്നത്. മലയാളികളുടെ ...

പൃഥ്വിരാജ് ചിത്രം ‘കുരുതി’ ട്രെയ്‍ലർ പുറത്തിറങ്ങി

പൃഥ്വിരാജ് ചിത്രം ‘കുരുതി’ ട്രെയ്‍ലർ പുറത്തിറങ്ങി

പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി മനു വാര്യർ സംവിധാനം ചെയ്യുന്ന കുരുതിയുടെ ട്രെയിലർ പുറത്ത്. ആമസോൺ പ്രൈമിലൂടെ ആഗസ്റ്റ് 11ന് ചിത്രം പ്രദർശനത്തിനെത്തും. റോഷൻ മാത്യൂസ്, ഷൈൻ ടോം ചാക്കോ, ...

ആരാധകരെ ആവേശം കൊള്ളിക്കാൻ വീണ്ടും ധനുഷ് ; ‘കർണ്ണന്‍റെ’ റിലീസ് തീയതി പ്രഖ്യാപിച്ചു

ആരാധകരെ ആവേശം കൊള്ളിക്കാൻ വീണ്ടും ധനുഷ് ; ‘കർണ്ണന്‍റെ’ റിലീസ് തീയതി പ്രഖ്യാപിച്ചു

തമിഴ്നാടിനു പുറമെ മറ്റുസംസ്ഥാനങ്ങളിലും ഏറെ ആരാധകരുള്ള നടനാണ് ധനുഷ്. ധനുഷ് നായകനായെത്തുന്ന പുതിയ ചിത്രമാണ് 'കർണ്ണൻ'. ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ പരിയേറും പെരുമാളിന് ശേഷം മാരി ...

ഷെയ്ന്‍ നിഗം ചിത്രം ‘ഓള്’ റിലീസ് തീയതി പ്രഖ്യാപിച്ചു

ഷെയ്ന്‍ നിഗം ചിത്രം ‘ഓള്’ റിലീസ് തീയതി പ്രഖ്യാപിച്ചു

ഷെയ്ന്‍ നിഗമിനെ നായകനാക്കി ഷാജി എന്‍ കരുണ്‍ ഒരുക്കുന്ന ചിത്രം 'ഓള്' റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ടി ഡി രാമകൃഷ്ണനാണ്. സെപ്റ്റംബര്‍ 20നാണ് ...

Latest News