CBI

വാളയാർ കേസ്; പെൺകുട്ടികളുടെ വീട്ടിലെത്തി തെളിവെടുത്ത് സിബിഐ

വാളയാർ കേസുമായി ബന്ധപ്പെട്ട് സിബിഐ സംഘം പെൺകുട്ടികളുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. വാളയാർ അട്ടപ്പളത്തെ വീട്ടിലെത്തിയത് സിബിഐ എസ്പി നന്ദകുമാർ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ്. സംസ്ഥാനത്ത് നാളെയും ...

കരിപ്പൂര്‍ വിമാനത്താവള റെയ്ഡില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കേസെടുത്ത് സിബിഐ

കരിപ്പൂര്‍ വിമാനത്താവള റെയ്ഡില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ സിബിഐ കേസെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്തത് കൊച്ചി യൂണിറ്റാണ്. സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണിത്. ജ്ഞാനപീഠ ജേതാവ് ...

പെരിയ ഇരട്ടക്കൊലക്കേസ്; 11 പ്രതികളേയും സിബിഐ ചോദ്യം ചെയ്തു, പരസ്പര വിരുദ്ധമായ മൊഴികളെന്ന് സൂചന

പെരിയ ഇരട്ടക്കൊലക്കേസിൽ റിമാൻഡിൽ തുടരുന്ന 11 പ്രതികളേയും സിബിഐ ചോദ്യം ചെയ്തു. കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യൽ. പ്രതികൾ പരസ്പര വിരുദ്ധമായ ...

വാളയാർ കേസ് സിബിഐക്ക് വിട്ടു

വാളയാർ കേസ് സിബിഐക്ക് വിട്ടു. ഉത്തരവ് ഹൈക്കോടതിയുടേതാണ്. കൂടാതെ  സിബിഐക്ക് എല്ലാ സഹായങ്ങളും നൽകാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകി. കേസ് നേരത്തെ സിബിഐക്ക് വിട്ടുക്കൊണ്ട് ...

ലൈഫ് മിഷൻ: കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കും സി.ബി.ഐക്കും നോട്ടീസയച്ച് സുപ്രിം കോടതി

ലൈഫ് മിഷൻ കേസിൽ സന്തോഷ് ഈപ്പൻ നൽകിയ ഹരജിയിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കും സിബിഐക്കും സുപ്രിം കോടതി നോട്ടീസ് അയച്ചതായി റിപ്പോർട്ട്. കൂടാതെ അനിൽ അക്കര എം.എൽ.എക്കും ...

വാളയാര്‍ കേസ് സിബിഐക്ക്; വിജ്ഞാപനത്തിലെ അവ്യക്തത മാറ്റിയതായി സർക്കാര്‍

വാളയാർ കേസ് സി.ബി.ഐയ്ക്ക് വിട്ട സംഭവത്തില്‍ വിജ്ഞാപനത്തിലെ അവ്യക്തത മാറ്റിയതായി സർക്കാര്‍ കോടതിയിൽ അറിയിച്ചു. സര്‍ക്കാര്‍ നിലപാട് അറിയിച്ചത് വിജ്ഞാപനത്തിലെ അവ്യക്തത ചോദ്യം ചെയ്ത് കുട്ടികളുടെ അമ്മ നൽകിയ ...

ബാലഭാസ്കറിന്റെ മരണത്തിൽ അട്ടിമറിയില്ല; അർജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം

തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്കർ കൊല്ലപ്പെട്ട വാഹനാപകടത്തിന് പിന്നിൽ അസ്വാഭാവികതയില്ലെന്ന് സിബിഐ കണ്ടെത്തൽ. വണ്ടിയോടിച്ചിരുന്ന അർജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു. മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് കേസ്. അമിത വേഗതയിലും ...

‘സോളാർ കേസ്‌ സിബിഐക്ക്‌ വിടാനുള്ള തീരുമാനം സ്വാഭാവിക നടപടി, മറ്റെന്താണ് സർക്കാരിന് ചെയ്യാനാകുക?:‌‌ മുഖ്യമന്ത്രി പിണറായി വിജയൻ

സോളാർ കേസ്‌ സിബിഐക്ക്‌ വിടാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം സ്വാഭാവിക നടപടിയാണെന്ന്   മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്‌ മറ്റെന്താണ്‌ ചെയ്യാനാവുകയെന്നും നിലവിലുള്ള അന്വേഷണത്തിൽ തൃപ്‌തിയില്ലെന്നും കേസ്‌ ...

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി. പ്രദീപിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചതായി റിപ്പോർട്ട്. ഹൈക്കോടതി, ഹര്‍ജിയില്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു. പത്ത് ദിവസത്തിനകം മറുപടി ...

സോളാര്‍ കേസ്; സിബിഐ ഉടന്‍ ഏറ്റെടുക്കില്ല

സോളാര്‍ കേസുകള്‍ സിബിഐ തിടുക്കത്തില്‍ എറ്റെടുക്കില്ലെന്ന് റിപ്പോർട്ട്. സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം പേഴ് സണല്‍ മന്ത്രാലയം കൈമാറിയതിനെ തുടര്‍ന്നാണ് തിരുമാനം ഉണ്ടായത്. കർഷക സമരം; കേന്ദ്രനിലപാടിൽ പ്രതിഷേധിച്ച് ...

സോളാര്‍ കേസ് സിബിഐയ്‌ക്ക് വിട്ടത് സ്വാഭാവിക നടപടി മാത്രമെന്ന് കാനം രാജേന്ദ്രന്‍

സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ട നടപടി സ്വാഭാവികം മാത്രമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി ഭയക്കേണ്ടതില്ലെന്നും ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് ലാവ്‌ലിന്‍ ...

‘സോളാർ കേസ് സിബിഐക്ക് വിട്ടത് രാഷ്‌ട്രീയ പ്രേരിതം’; ഹൈബി ഈഡൻ

സോളാർ കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതമെന്ന് ഹൈബി ഈഡൻ എം പി പറഞ്ഞു. പുലി വരുന്നേ പുലി എന്നത് ഓർമ്മപ്പെടുത്തുന്ന തരത്തിലാണ് സോളാർ കേസിൽ പിണറായി ...

സോളാര്‍ കേസ് സിബിഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: സോളാര്‍ കേസ് സിബിഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം .

കള്ളന്‍ കപ്പലില്‍ തന്നെ! കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ നടത്തിയ റെയ്ഡില്‍ വ്യാപകമായ ക്രമക്കേട് കണ്ടെത്തി; കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് 25 ലക്ഷം രൂപയും സ്വര്‍ണവും സിബിഐ പിടിച്ചെടുത്തു

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ നടത്തിയ റെയ്ഡില്‍ വ്യാപകമായ ക്രമക്കേട് കണ്ടെത്തി. കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് 25 ലക്ഷം രൂപയും സ്വര്‍ണവും സിബിഐ പിടിച്ചെടുത്തു. കസ്റ്റംസ് ‍ഡ്യൂട്ടി ...

കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ഹാളില്‍ സിബിഐ പരിശോധന; ഗുരുതര ക്രമക്കേടുകള്‍

കരിപ്പൂരില്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഹാളില്‍ സിബിഐ നടത്തിയ പരിശോധനയില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തി. ഉദ്യോഗസ്ഥരില്‍നിന്ന് 2.5ലക്ഷം രൂപ പിടിച്ചെടുത്തു. പരിശോധന 24 മണിക്കൂര്‍ നീണ്ടു. കസ്റ്റംസ് പരിശോധിച്ച് ...

ലൈഫ് മിഷന്‍ കേസ്: അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം അനുവദിച്ചുള്ള ഹൈക്കോടതി വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിൽ അപ്പീൽ നൽകാനൊരുങ്ങി സർക്കാർ. സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്, തിരുവനന്തപുരത്ത് ...

ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിലൂടെ അഴിമതി പുറത്തുവരുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിലൂടെ അഴിമതി പുറത്തുവരുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിനേറ്റ തിരിച്ചടിയാണിതെന്നും ഹൈക്കോടതി സുപ്രധാനമായ ഒരു വിധിപ്രഖ്യാപനമാണ് നടത്തിയിരിക്കുന്നതെന്നും ആ വിധിയെ ...

ലൈഫ് മിഷൻ കേസ് വിധിയിൽ സന്തോഷമറിയിച്ച് അനിൽ അക്കര

തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം തുടരാമെന്നതിൽ സന്തോഷമുണ്ടെന്ന് അനിൽ അക്കര എം എൽ എ. ഏത് സ്ഥാനമാനം നഷ്ടപ്പെടുത്തേണ്ടി വന്നാലും അഴിമതി അംഗീകരിക്കില്ലെന്നും അനിൽ ...

വാളയാര്‍ പീഡനക്കേസ് കേസ് സിബിഐക്ക് വിടാന്‍ തീരുമാനം

വാളയാര്‍ പീഡനക്കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോർട്ട്. ഈ നിര്‍ദേശം നല്‍കിയത് മുഖ്യമന്ത്രിയാണ്. മരിച്ച പെണ്‍കുട്ടികളുടെ കുടുംബം കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി വിധിയുടെ ...

സേതുരാമയ്യര്‍ക്ക് ഒപ്പം വിക്രം വീണ്ടും എത്തുന്നു? ‘സി.ബി.ഐ 5’ല്‍ ജഗതി ശ്രീകുമാറും

ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സിബിഐ അഞ്ചാം ഭാഗത്തില്‍ ജഗതി വേഷമിടും എന്നാണ് റിപ്പോര്‍ട്ടുകള്‍. 2012-ല്‍ നടന്ന അപകടത്തെ തുടര്‍ന്നാണ് ജഗതി സിനിമയില്‍ നിന്നും വിട്ടു നിന്നത്. ...

പോലീസ് തലപ്പത്ത് അഴിച്ചുപണി; എസ്. ശ്രീജിത് ക്രൈബ്രാഞ്ച് മേധാവി

സംസ്ഥാനത്ത് പോലീസ് തലപ്പത്ത് അഴിച്ചുപണി. ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി വിജയ് സാഖറെ എത്തും. അതേസമയം, എസ്. ശ്രീജിത് ക്രൈബ്രാഞ്ച് മേധാവിയാകും. ബി.സന്ധ്യയായിരിക്കും ഫയര്‍ഫോഴ്സ് മേധാവിയാകുക. ബെവ്കോ എംഡി ...

കോട്ടൂരിനെയും സെഫിയേയും സി.ബി.ഐ കുടുക്കിയത് ഇങ്ങിനെ

തിരുവനന്തപുരം: അഭയ കൊലക്കേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയേയും സി.ബി.ഐയ്ക്ക് കുടുക്കാനായത് നാര്‍ക്കോ അനാലിസിസ് പരിശോധനയിലൂടെ. സി.ബി.ഐ ഉദ്യോഗസ്ഥനായ ആര്‍.കെ. അഗര്‍വാളായിരുന്നു പ്രതികളെ നാര്‍ക്കോ ...

നീണ്ട 28 വർഷം… കാത്തിരിപ്പിനൊടുവിൽ സിസ്റ്റർ അഭയ കേസിൽ വിധി ഇന്ന്

നീണ്ട 28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സിസ്റ്റർ അഭയ കൊലക്കേസിൽ വിധി ഇന്ന് പ്രഖ്യാപിക്കും. ഫാദര്‍ തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ മുഖ്യ പ്രതികൾ. ...

ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ ഡിസംബര്‍ 17 വരെ നീട്ടി

സംസ്ഥാന സർക്കാറിന്റെ ആവശ്യ പ്രകാരം ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ ഡിസംബര്‍ 17 വരെ നീട്ടി. സംസ്ഥാന സര്‍ക്കാരിനെതിരെ സിബിഐ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ...

പെരിയ ഇരട്ടക്കൊലക്കേസില്‍ അന്വേഷണ സംഘത്തിന് സൗകര്യമൊരുക്കണമെന്ന് സിബിഐ

അന്വേഷണ സംഘത്തിന് പെരിയ ഇരട്ടക്കൊലക്കേസില്‍ സൗകര്യമൊരുക്കണമെന്ന് സിബിഐ. സംസ്ഥാന സര്‍ക്കാരിന് കാസര്‍ഗോഡ് നഗരത്തില്‍ ഓഫീസ് ആവശ്യപ്പെട്ട് സിബിഐ കത്തയച്ചു. ഓഫീസ് ആവശ്യപ്പെട്ട് സിബിഐ സര്‍ക്കാരിന് കത്തയക്കുന്നത് രണ്ടാം ...

കശുവണ്ടി വികസന കോര്‍പറേഷനില്‍ വന്‍ അഴിമതിയാണ് നടന്നതെന്ന് സിബിഐ ഹൈക്കോടതിയില്‍

വന്‍ അഴിമതിയാണ് കശുവണ്ടി വികസന കോര്‍പറേഷനില്‍ നടന്നതെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. തെളിവുകള്‍ നിരത്തിയിട്ടും സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും മുന്‍ എംഡി കെ.എ. രതീഷും മുന്‍ ചെയര്‍മാന്‍ ...

ജ്വല്ലറി തട്ടിപ്പ് കേസിൽ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ റോഷന്‍ ബേഗ് അറസ്റ്റില്‍

കർണാടക മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ റോഷന്‍ ബേഗിനെ സിബിഐ അറസ്റ്റ് ചെയ്തു. ഐ-മോണിറ്ററി അഡൈ്വസറി (ഐഎംഎ) പൊന്‍സി അഴിമതി കേസിലാണ് റോഷന്‍ ബേഗിനെ അറസ്റ്റ് ചെയ്തത്. ...

ലൈഫ് മിഷൻ കേസ്: അന്വേഷണം ഊർജിതമാക്കി സി ബി ഐ

ലൈഫ് മിഷന്‍ കേസില്‍ എം.ശിവശങ്കറിൻ്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിൻ്റെ മൊഴി സി ബി ഐ രേഖപ്പെടുത്തി. സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയത് ലൈഫ് കോഴയാണെന്ന ഇഡിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് മൊഴിയെടുത്തത്. ...

കലാഭവൻ സോബിയുടേത് കള്ളമൊഴി; ബാലഭാസ്കറിന്റേത് അപകട മരണമെന്ന് സിബിഐ

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകട മരണമെന്ന് സി.ബി.ഐ നിഗമനം. മരണത്തിൽ ദുരൂഹതകൾ ആരോപിച്ചുള്ള കലാഭവൻ സോബിയുടെ വെളിപ്പെടുത്തലുകൾ അടിസ്ഥാന രഹിതമാണെന്ന് സി.ബി.ഐ വിലയിരുത്തി. മരണവുമായി ബന്ധപ്പെട്ട് കലാഭവൻ സോബി ...

സിബിഐക്ക് കുരുക്കിട്ട് കേരളം; നിയന്ത്രണം ഏർപ്പെടുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തിരുവനന്തപുരം: കേരളത്തിൽ സിബിഐക്ക് നിയന്ത്രണമേർപ്പെടുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. എക്‌സിക്യൂട്ടിവ് ഓർഡറിലൂടെ ഉടൻ തന്നെ ഇത് നടപ്പാക്കും. നിർണ്ണായക വെളിപ്പെടുത്തൽ; ബിനീഷ് കൊക്കെയ്‌ൻ ഉപയോഗിക്കാറുണ്ട്, വിവരങ്ങൾ പുറത്തുവിട്ട് ...

Page 3 of 6 1 2 3 4 6

Latest News