CELEBRATION

സൗദിയില്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ പെരുന്നാള്‍ തിങ്കളാഴ്ച ആയിരിക്കുമെന്ന് ചന്ദ്ര നിരീക്ഷണ കമ്മറ്റി

ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശം പകർന്ന് ഇന്ന്​ ബലി പെരുന്നാൾ

ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശം പകർന്ന് ഇസ്ലാം മതവിശ്വാസികൾ ഇന്ന്​ ബലി പെരുന്നാൾ ആഘോഷിക്കുന്നു. എല്ലാ ജമാഅത്തുകളുടെയും ആഭിമുഖ്യത്തിൽ രാവിലെ പെരുന്നാൾ നമസ്കാരം നടന്നു. ആത്മത്യാഗത്തിന്റെ സന്ദേശം പകർന്ന് ...

അച്ഛന്‍മാര്‍ക്കായി ഒരു ദിവസം

അച്ഛന്‍മാര്‍ക്കായി ഒരു ദിവസം; ഫാദേഴ്സ് ഡേ

അമ്മയ്ക്ക് മാത്രമല്ല അച്ഛനും ഉണ്ട് ഒരു ദിവസം. അച്ഛന്‍മാര്‍ക്കായുള്ള ആ ദിവസം അടുത്തെത്തിയിരിക്കുകയാണ്. ഒരേസമയം നമുക്ക് രക്ഷിതാവും സുഹൃത്തും വഴികാട്ടിയുമായി എപ്പോഴും കൂടെ നിൽക്കുന്ന ആ വിശിഷ്ട ...

അച്ഛന്‍മാര്‍ക്കായി ഒരു ദിവസം

ഫാദേഴ്സ് ഡേ; അമ്മയ്‌ക്ക് മാത്രമല്ല അച്ഛനും ഉണ്ട് ഒരു ദിവസം

അമ്മയ്ക്ക് മാത്രമല്ല അച്ഛനും ഉണ്ട് ഒരു ദിവസം. അച്ഛന്‍മാര്‍ക്കായുള്ള ആ ദിവസം അടുത്തെത്തിയിരിക്കുകയാണ്. ഒരേസമയം നമുക്ക് രക്ഷിതാവും സുഹൃത്തും വഴികാട്ടിയുമായി എപ്പോഴും കൂടെ നിൽക്കുന്ന ആ വിശിഷ്ട ...

ഫാദേഴ്‌സ് ഡേയുടെ ചരിത്രം അറിയാം

ഫാദേഴ്‌സ് ഡേയുടെ ചരിത്രം അറിയാമോ?

ഫാദേഴ്‌സ് ഡേയുടെ ചരിത്രം ഒട്ടും സന്തോഷം നിറഞ്ഞ ഒന്നല്ല. ഫാദേഴ്‌സ് ഡേ ആചരിക്കാൻ തുടങ്ങിയത് അമേരിക്കയിൽ ഖനിയിലുണ്ടായ അതിദാരുണമായ ഒരു അപകടത്തെ തുടർന്നാണ്. പശ്ചിമ വിർജീനിയയിലെ ഫെയർമോണ്ട് ...

‘റോക്കട്രി’യുടെ വിജയം നമ്പി നാരായണനൊപ്പം ആഘോഷിച്ച് മാധവന്‍

‘റോക്കട്രി’യുടെ വിജയം നമ്പി നാരായണനൊപ്പം ആഘോഷിച്ച് മാധവന്‍

മാധവന്‍റെ സംവിധാന അരങ്ങേറ്റമായിരുന്നു റോക്കട്രി ദ് നമ്പി എഫക്റ്റ്. ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതം പറഞ്ഞ ചിത്രത്തിന്‍റെ രചനയും ഒപ്പം കേന്ദ്ര കഥാപാത്രമായ നമ്പി നാരായണനെ ...

ഫാദേഴ്‌സ് ഡേയുടെ ചരിത്രം അറിയാം

ഫാദേഴ്‌സ് ഡേയുടെ ചരിത്രം അറിയാം

ഫാദേഴ്‌സ് ഡേയുടെ ചരിത്രം ഒട്ടും സന്തോഷം നിറഞ്ഞ ഒന്നല്ല. ഫാദേഴ്‌സ് ഡേ ആചരിക്കാൻ തുടങ്ങിയത് അമേരിക്കയിൽ ഖനിയിലുണ്ടായ അതിദാരുണമായ ഒരു അപകടത്തെ തുടർന്നാണ്. പശ്ചിമ വിർജീനിയയിലെ ഫെയർമോണ്ട് ...

അച്ഛന്‍മാര്‍ക്കായി ഒരു ദിവസം

അച്ഛന്‍മാര്‍ക്കായി ഒരു ദിവസം

അമ്മയ്ക്ക് മാത്രമല്ല അച്ഛനും ഉണ്ട് ഒരു ദിവസം. അച്ഛന്‍മാര്‍ക്കായുള്ള ആ ദിവസം അടുത്തെത്തിയിരിക്കുകയാണ്. ഒരേസമയം നമുക്ക് രക്ഷിതാവും സുഹൃത്തും വഴികാട്ടിയുമായി എപ്പോഴും കൂടെ നിൽക്കുന്ന ആ വിശിഷ്ട ...

റിയാദിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ലോക പരിസ്ഥിതി ദിനം ആചരിച്ചു

റിയാദിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ലോക പരിസ്ഥിതി ദിനം ആചരിച്ചു

റിയാദ്: റിയാദിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ലോക പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്തുന്നതിനും പ്രകൃതിയോട് ഇണങ്ങി കുറ്റമറ്റ രീതിയിൽ വരുംതലമുറയെ ...

എലിസബത്ത് രാജ്ഞിയുടെ ജൂബിലി ആഘോഷം ;രാജകീയ പദവികള്‍ ഉപേക്ഷിച്ച ഹാരിക്കും മേഗനും വിലക്ക്

എലിസബത്ത് രാജ്ഞിയുടെ ജൂബിലി ആഘോഷം ;രാജകീയ പദവികള്‍ ഉപേക്ഷിച്ച ഹാരിക്കും മേഗനും വിലക്ക്

ബ്രിട്ടീഷ് രാജ്ഞിയായി രാജപദവിയില്‍ 70 വര്‍ഷം പിന്നിട്ടതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ നിന്ന് കൊച്ചുമകന്‍ ഹാരിയെയും ഭാര്യ മേഗനേയും ഒഴിവാക്കി. രാജകീയ പദവികള്‍ ഉപേക്ഷിച്ച് യു.എസിലേക്ക് താമസം ...

ഗ്ലാമർ വേഷത്തില്‍ അമൃത

ഗ്ലാമർ വേഷത്തില്‍ അമൃത

മകൾ പാപ്പു എന്ന അവന്തികയ്ക്കൊപ്പം അവധിയാഘോഷത്തിലാണ് ഗായിക അമൃത സുരേഷ്. മൂന്നാറിലെ റിസോർട്ടിലാണ് ഇരുവരുടെയും ആഘോഷം. മൂന്നാറിലേയ്ക്കുള്ള യാത്ര തുടങ്ങിയപ്പോൾ മുതലുള്ള വിശേഷങ്ങൾ അമൃത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി ...

ലക്ഷങ്ങള്‍ പൊടിച്ച് നായ്‌ക്കുട്ടിയുടെ ജന്മദിനാഘോഷം, യുവാക്കള്‍ അറസ്റ്റില്‍

ലക്ഷങ്ങള്‍ പൊടിച്ച് നായ്‌ക്കുട്ടിയുടെ ജന്മദിനാഘോഷം, യുവാക്കള്‍ അറസ്റ്റില്‍

അഹമ്മദാബാദ്: വളര്‍ത്തുനായ്ക്കുട്ടിയുടെ രണ്ടാം ജന്മദിനാഘോഷം കൊവിഡ് മാനദണ്ഡം ലംഘിച്ചെന്നാരോപിച്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. ചിരാഗ് പട്ടേല്‍ (ഡാഗോ-24), സഹോദരന്‍ ഉര്‍വിഷ് പട്ടേല്‍(19), ...

പറവൂരിലെ കോടതിയ്‌ക്ക് ഇന്ന് ഇരുനൂറ്റിപ്പത്ത് വയസ്; ഇരുനൂറ്റിപ്പത്ത് കിലോയുളള കേക്കൊരുക്കിയാണ് അഭിഭാഷകരുടെയും ജീവനക്കാരുടെയും ആഘോഷം

പറവൂരിലെ കോടതിയ്‌ക്ക് ഇന്ന് ഇരുനൂറ്റിപ്പത്ത് വയസ്; ഇരുനൂറ്റിപ്പത്ത് കിലോയുളള കേക്കൊരുക്കിയാണ് അഭിഭാഷകരുടെയും ജീവനക്കാരുടെയും ആഘോഷം

എറണാകുളം വടക്കൻ പറവൂരിലെ കോടതിയ്ക്ക് ഇന്ന് ഇരുനൂറ്റിപ്പത്ത് വയസ് തികയുകയാണ്. ഇരുനൂറ്റിപ്പത്ത് കിലോയുളള കേക്കൊരുക്കിയാണ് അഭിഭാഷകരുടെയും ജീവനക്കാരുടെയും ആഘോഷം. ചരിത്രവും പൈത്യകവും പേറുന്ന ഈ കെട്ടിടം പല ...

ഒമിക്രോൺ; ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾക്ക് വിവിധ സംസ്ഥാനങ്ങൾ കർശന നിയന്ത്രണം ഏർപ്പെടുത്തി

ഒമിക്രോൺ; ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾക്ക് വിവിധ സംസ്ഥാനങ്ങൾ കർശന നിയന്ത്രണം ഏർപ്പെടുത്തി

ഇന്ത്യയിൽ ഒമിക്രോൺ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങൾ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും പൊതുയോഗങ്ങൾ നിരോധിക്കുകയും ചെയ്തു. ക്രിസ്തുമസ്സും പുതുവത്സരാഘോഷവും എങ്ങനെ ആഘോഷിക്കണമെന്നതിനെക്കുറിച്ച് ചില ...

ഒമിക്രോൺ; മറ്റൊരു ലോക്ഡൗൺ ഒഴിവാക്കാൻ ജാഗ്രത നിർദേശം നൽകി  ഫ്രാൻസ്

ഒമിക്രോൺ; മറ്റൊരു ലോക്ഡൗൺ ഒഴിവാക്കാൻ ജാഗ്രത നിർദേശം നൽകി ഫ്രാൻസ്

രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ മറ്റൊരു ലോക്ഡൗൺ ഒഴിവാക്കാൻ ജാഗ്രത പാലിക്കാൻ പൗരന്മാർക്ക് നിർദേശം നൽകി ഫ്രാൻസ്. ക്രിസ്മസ് ഉൾപ്പെടെയുള്ള അവധി ആഘോഷങ്ങൾക്ക് മുൻപായി എല്ലാവരും ...

അയോദ്ധ്യ ദീപാവലിയെ വരവേൽക്കാനൊരുങ്ങി: പന്ത്രണ്ട് ലക്ഷം ദീപങ്ങൾ അയോദ്ധ്യയെ പ്രകാശപൂരിതമാക്കും

അയോദ്ധ്യ ദീപാവലിയെ വരവേൽക്കാനൊരുങ്ങി: പന്ത്രണ്ട് ലക്ഷം ദീപങ്ങൾ അയോദ്ധ്യയെ പ്രകാശപൂരിതമാക്കും

ലകനൗ : പ്രകാശനാളങ്ങളുടെ ഉത്സവത്തെ വരവേൽക്കാനൊരുങ്ങി രാജ്യം.അയോദ്ധ്യയിൽ ഇത്തവണ ആഘോഷങ്ങൾ പൊടിപൊടിക്കും. ദീപാവലിയെ വരവേൽക്കാനായി ഒരുക്കങ്ങൾ തകൃതിയായി നടത്തുകയാണ് പ്രദേശവാസികൾ. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ...

സംസ്ഥാനത്ത് ദീപാവലി ആഘോഷത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി

സംസ്ഥാനത്ത് ദീപാവലി ആഘോഷത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ദീപാവലി ആഘോഷത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി ആഭ്യന്തരവകുപ്പിന്‍റെ ഉത്തരവ്. ദീപാവലി ദിനത്തില്‍ രാത്രി 8 മുതല്‍ 10 വരെയാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള സമയം. പത്ത് ...

ആദ്യ വിവാഹ വാർഷികം മകൻ ലൂക്കയ്‌ക്കൊപ്പം ആഘോഷിച്ച് മിയയും അശ്വിനും

ആദ്യ വിവാഹ വാർഷികം മകൻ ലൂക്കയ്‌ക്കൊപ്പം ആഘോഷിച്ച് മിയയും അശ്വിനും

ഇന്നലെ മലയാളികളുടെ പ്രിയതാരമായ മിയയുടെ വിവാഹ വാർഷികമായിരുന്നു . മകൻ ലൂക്കയ്ക്കൊപ്പമായിരുന്നു മിയയുടെ ആദ്യ വിവാഹ വാർഷികാഘോഷം. മകനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ...

നിലകുട്ടി ആദ്യ ഓണം മുത്തശ്ശിയോടൊപ്പം ആഘോഷിച്ചു

നിലകുട്ടി ആദ്യ ഓണം മുത്തശ്ശിയോടൊപ്പം ആഘോഷിച്ചു

പേളിയും ശ്രീനിഷും സോഷ്യൽ മീഡിയയുടെ ഇഷ്ടതാരങ്ങളാണ് . ഇരുവരെയും ആരാധകർക്ക് എത്രമാത്രം ഇഷ്ടമാണോ അത്രയും തന്നെ പ്രിയമാണ് മകൾ നിലയെയും. അതുകൊണ്ട് തന്നെ നിലയുടെ വിശേഷങ്ങൾ ഇരുവരും ...

ശ്യാമിലിയുടെ പിറന്നാൾ ആഘോഷമാക്കി ശാലിനി; ചിത്രങ്ങൾ വൈറൽ

ശ്യാമിലിയുടെ പിറന്നാൾ ആഘോഷമാക്കി ശാലിനി; ചിത്രങ്ങൾ വൈറൽ

ബേബി ശാലിനിയേയും അനിയത്തി ശ്യാമിലിയേയും പോലെ മലയാളികളുടെ ഹൃദയം കവർന്ന ബാലതാരങ്ങൾ മലയാളസിനിമയിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. മാമാട്ടിക്കുട്ടിയായും മാളൂട്ടിയായുമൊക്കെ പ്രേക്ഷകരുടെ ഹൃദയം കവർന്ന സഹോദരിമാരുടെ ...

അശ്വതിശ്രീകാന്തിനായി വളകാപ്പ് ചടങ്ങ് ഒരുക്കി സഹതാരങ്ങൾ

അശ്വതിശ്രീകാന്തിനായി വളകാപ്പ് ചടങ്ങ് ഒരുക്കി സഹതാരങ്ങൾ

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിക്കഴിഞ്ഞു ചക്കപ്പഴം. ചക്ക കുഴഞ്ഞതുപോലൊരു കുടുംബം എന്നാണ് ടാഗ് ലൈനെങ്കിലും മധുരമേറെയാണ് ഈ ചക്കപ്പഴത്തിന്. കാരണം, സ്‌ക്രീനിലെന്ന പോലെ ജീവിതത്തിലും അടുപ്പം ...

വിവാഹാഘോഷത്തിനിടയില്‍ ഡിജെ സംഗീതവും , നൃത്തവും നടത്തിയ വധുവിന്റെ കുടുംബത്തെ കൊണ്ട് മാപ്പ് പറയിപ്പിച്ചു ഇസ്ലാം പുരോഹിതന്‍

വിവാഹാഘോഷത്തിനിടയില്‍ ഡിജെ സംഗീതവും , നൃത്തവും നടത്തിയ വധുവിന്റെ കുടുംബത്തെ കൊണ്ട് മാപ്പ് പറയിപ്പിച്ചു ഇസ്ലാം പുരോഹിതന്‍

ലക്നൗ : വിവാഹാഘോഷത്തിനിടയില്‍ ഡിജെ സംഗീതവും , നൃത്തവും നടത്തിയതിനെ തുടര്‍ന്ന് ഇസ്ലാം പുരോഹിതന്‍ വിവാഹം നടത്തി കൊടുക്കാന്‍ വിസമ്മതിച്ചതായി റിപ്പോർട്ട് . ബറേലിയിലാണ് സംഭവം . ...

കര്‍ണാടകയില്‍ കോവിഡ്​ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌​ ബി.ജെ.പി മ​ന്ത്രിയുടെ ജന്മദിനാഘോഷം

കര്‍ണാടകയില്‍ കോവിഡ്​ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌​ ബി.ജെ.പി മ​ന്ത്രിയുടെ ജന്മദിനാഘോഷം

ബംഗളുരു: കര്‍ണാടകയില്‍ കോവിഡ്​ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌​ മ​ന്ത്രിയുടെ ജന്മദിനാഘോഷം നടത്തി. ​ സംസ്ഥാനത്ത്​ ലോക്​ഡൗണ്‍ ഉള്‍പ്പടെയുള്ള കോവിഡ്​ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് മുതിര്‍ന്ന മന്ത്രിയായ കെ.എസ് ഈശ്വരപ്പയാണ് ബന്ധുക്കള്‍ക്കും ...

​നടന്നത് ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ലംഘനം; എ.കെ.ജി സെന്ററിലെ കേക്ക് മുറിക്കലിനെതിരെ കോണ്‍ഗ്രസിന്‍റെ പരാതി

​നടന്നത് ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ലംഘനം; എ.കെ.ജി സെന്ററിലെ കേക്ക് മുറിക്കലിനെതിരെ കോണ്‍ഗ്രസിന്‍റെ പരാതി

തിരുവനന്തപുരം: ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഘടക കക്ഷി നേതാക്കള്‍ കേക്ക് മുറിച്ച്‌ ആഘോഷം നടത്തിയതിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കി.. എ.കെ.ജി സെന്ററില്‍ ഇന്ന് ...

ബാ​ലി​യാ​ദേ​വി​ലേ​ക്ക് കു​ട​ത്തി​ൽ വെ​ള്ളം നി​വേ​ദി​ച്ചാ​ൽ‌ കോവിഡ് അകലും ;ആ​ൾ​അ​ക​ലം​പോ​ലും പാ​ലി​ക്കാ​തെ നൂ​റു​ക​ണ​ക്കി​ന് സ്ത്രീ​ക​ൾ‌ എ​ത്തി,​ സം​ഭ​വ​ത്തി​ൽ ഗ്രാ​മ​മു​ഖ്യ​ൻ ഉ​ൾ​പ്പെ​ടെ 23 പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു

അ​ഹ​മ്മ​ദാ​ബാ​ദ്: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ ഗു​ജ​റാ​ത്തി​ൽ കോവിഡിൽ നിന്നും മുക്തി നേടാനായി ക്ഷേത്രത്തിൽ കും​ഭ​കു​ട​വു​മായി സ്ത്രീകൾ. അ​ഹ​മ്മ​ദാ​ബാ​ദി​ലെ സ​നാ​ന്ദ് ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ബാ​ലി​യ​ദേ​വ് ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ൽ കും​ഭ​കു​ട​വു​മാ​യാ​ണ് ...

കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച് പോത്തിന്‍റെ പിറന്നാള്‍ ആഘോഷം ; യുവാവിനെതിരെ കേസെടുത്തു

കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച് പോത്തിന്‍റെ പിറന്നാള്‍ ആഘോഷം ; യുവാവിനെതിരെ കേസെടുത്തു

മഹാരാഷ്ട്ര വീട്ടിലെ പോത്തിന്‍റെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്വദേശിക്കെതിരെ കേസ്. കോവിഡ് ചട്ടങ്ങള്‍ ലംഘിച്ചതിനാണ് കിരണ്‍ മത്രെ(30) എന്നയാള്‍ക്കെതിരെ കേസെടുത്തത്. വ്യാഴാഴ്ചയാണ് കിരണ്‍ താനെയിലുള്ള വീട്ടില്‍ ...

‘പട്ടാഭിരാമന്റെ’ വിജയം; പ്രേക്ഷകരോടൊപ്പം കേക്ക് മുറിച്ച്‌ സന്തോഷം പങ്കുവെച്ച്‌ ജയറാമും സംഘവും

‘പട്ടാഭിരാമന്റെ’ വിജയം; പ്രേക്ഷകരോടൊപ്പം കേക്ക് മുറിച്ച്‌ സന്തോഷം പങ്കുവെച്ച്‌ ജയറാമും സംഘവും

ആടുപുലിയാട്ടം എന്ന ചിത്രത്തിന് ശേഷം കണ്ണന്‍ താമരക്കുളം ജയറാമിനെ നായകനാക്കി ഒരുക്കിയ 'പട്ടാഭിരാമന്‍' എന്ന ചിത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇപ്പോഴും നിറഞ്ഞ സദസിലാണ് ചിത്രത്തിന്റെ ...

കുവൈറ്റിൽ ജോലി തേടുകയാണോ? ഇനിമുതൽ ഈ ജോലികൾക്ക് ഡിഗ്രി നിർബന്ധം

സ്വാതന്ത്ര്യലബ്‌ധിയുടെ അൻപത്തിയെട്ടാം വാർഷികത്തിനൊരുങ്ങി കുവൈറ്റ്

സ്വാതന്ത്ര്യലബ്‌ധിയുടെ അൻപത്തിയെട്ടാം വാർഷികത്തിനൊരുങ്ങി കുവൈറ്റ്. രാജ്യമെങ്ങും വിപുലമായ ഒരുക്കങ്ങളാണ് ആഘോഷപരിപാടികൾക്കായി ഒരുക്കിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ. ദേശീയ വിമോചന ദിന ആഘോഷങ്ങൾ വിജയിപ്പിക്കാൻ സ്വദേശീയരും ...

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കു നേരെ വിഷു ആഘോഷത്തിനിടെ ആര്‍എസ്എസ് ആക്രമണം

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കു നേരെ വിഷു ആഘോഷത്തിനിടെ ആര്‍എസ്എസ് ആക്രമണം

വിഷു ആഘോഷത്തിനിടെ ഇരിങ്ങാലക്കുടയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം. ആക്രമണത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ പ്രശോഭ്, മധു എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...

സംസ്ഥാനത്ത് റിപ്പബ്ലിക് ദിനത്തില്‍ വിപുലമായ ആഘോഷ പരിപാടികൾ

സംസ്ഥാനത്ത് റിപ്പബ്ലിക് ദിനത്തില്‍ വിപുലമായ ആഘോഷ പരിപാടികൾ

രാജ്യത്തിന്‍റെ അറുപത്തിയൊമ്പതാമത് റിപ്പബ്ലിക്ക് ദിനം കേരളവും വിപുലമായി ആഘോഷിക്കും. സംസ്ഥാനത്ത് വിപുലമായ പരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം പതാക ...

Latest News