CHINA

ചൈനയുടെ പുതിയ ബഹിരാകാശ നിലയത്തിലെ രണ്ട് ബഹിരാകാശയാത്രികർ ആദ്യത്തെ ബഹിരാകാശ നടത്തം നടത്തുന്നു

ചൈനയുടെ പുതിയ ബഹിരാകാശ നിലയത്തിലെ രണ്ട് ബഹിരാകാശയാത്രികർ ആദ്യത്തെ ബഹിരാകാശ നടത്തം നടത്തുന്നു

രണ്ട് ചൈനീസ് ബഹിരാകാശയാത്രികർ ഞായറാഴ്ച ചൈനയുടെ പുതിയ പരിക്രമണ സ്റ്റേഷന് പുറത്ത് 15 മീറ്റർ (50 അടി) നീളമുള്ള റോബോട്ടിക് ഭുജം സ്ഥാപിക്കുന്നതിനായി ആദ്യത്തെ ബഹിരാകാശ നടത്തം ...

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 100 വയസ്സ്; വിപുലമായ ആഘോഷ പരിപാടിക്കൊരുങ്ങി ചൈന

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 100 വയസ്സ്; വിപുലമായ ആഘോഷ പരിപാടിക്കൊരുങ്ങി ചൈന

ബീജിംഗ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി( Chinese Communist Party)ക്ക് വ്യാഴാഴ്ച 100 വയസ്സ് തികയും. നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി വലിയ ആഘോഷ പരിപാടികളാണ് രാജ്യത്ത് ഒരുക്കിയിട്ടുള്ളത്. കൊവിഡ് ...

ആദ്യ സമ്പൂര്‍ണ ഇലക്ട്രിക്ക് ബുള്ളറ്റ് ട്രെയിന്‍ ടിബറ്റില്‍, ലാസയേയും നയിങ്ചിയേയും ബന്ധിപ്പിച്ച് സര്‍വീസ് നടത്തി ചൈന

ആദ്യ സമ്പൂര്‍ണ ഇലക്ട്രിക്ക് ബുള്ളറ്റ് ട്രെയിന്‍ ടിബറ്റില്‍, ലാസയേയും നയിങ്ചിയേയും ബന്ധിപ്പിച്ച് സര്‍വീസ് നടത്തി ചൈന

ആദ്യ സമ്പൂര്‍ണ ഇലക്ട്രിക്ക് ബുള്ളറ്റ് ട്രെയിന്‍ സർവീസ് നടത്തി ചൈന. ടിബറ്റിലാണ് ട്രെയിൻ സർവീസ് നടത്തിയിരിക്കുന്നത്. ടിബറ്റന്‍ തലസ്ഥാനമായ ലാസയേയും അതിര്‍ത്തി പട്ടണമായ നയിങ്ചിയേയും ബന്ധിപ്പിച്ചാണ് സർവീസ്. ...

പ്രതീക്ഷയുടെ പുതുകിരണം! ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്‍ റഷ്യന്‍ പ്രസിഡന്റ് പുറത്തിറക്കി

ചൈനയുടെ നാല് ലക്ഷത്തോളം കോവിഡ് വാക്‌സിനുകൾ വാങ്ങാനൊരുങ്ങി നേപ്പാൾ

ചൈനയുടെ നാല് ലക്ഷത്തോളം കോവിഡ് വാക്‌സിനുകൾ വാങ്ങാനൊരുങ്ങുകയാണ് നേപ്പാൾ. സിനോഫാം നിർമിക്കുന്ന കോവിഡ് വാക്‌സിനാണ് വാങ്ങുന്നത്. വാക്‌സിൻ വാങ്ങുന്നതിനായി ചില പ്രത്യേക കരാറുകൾ തയ്യാറാക്കും. ആ കരാറിന്റെ ...

വവ്വാലുകളില്‍ പുതിയ കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്ന് ഗവേഷകർ

പുതിയ കൊറോണ വൈറസുകളുടെ സാന്നിധ്യം വവ്വാലുകളില്‍ കണ്ടെത്തിയതായി ചൈനീസ് ഗവേഷകര്‍. കൊവിഡ്-19 പരത്തുന്ന വൈറസിന് സമാനമായ റിനോളോഫസ് പസിലസ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെട്ട വൈറസുകളും വവ്വാലുകളില്‍ കണ്ടെത്തിയ ...

കോവിഡ് രണ്ടാം തരംഗം ജൂലായില്‍ കുറഞ്ഞേക്കും, മൂന്നാംതരംഗം ആറുമാസത്തിനു ശേഷം; മൂന്നാം തരംഗം വ്യാപകമാവില്ല,  വാക്‌സിനേഷന്‍ വഴി പ്രതിരോധശേഷി കൈവരിച്ചതിനാല്‍ ഒരുപാട് ആളുകള്‍ക്ക് രോഗം ബാധിക്കില്ല

കൊറോണ ചൈനയിലെ വുഹാൻ ലാബിൽ നിന്നോ? യുഎസ് റിപ്പോർട്ട്

ലോകത്തെ ഭീതിയിലാഴ്ത്തി പകരുന്ന കൊറോണവൈറസ് ചൈനയിലെ വുഹാൻ ലാബിൽ നിന്ന് ചോർന്നതാണെന്ന ആരോപണവുമായ യുഎസ് വീണ്ടും രംഗത്ത്. ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം ആവശ്യം ഉണ്ടെന്നും യു ...

വാക്‌സിന്‍ എടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്യാനെത്തിയ കൊല്ലം സ്വദേശിയെ ഞെട്ടിച്ച് യുപി സ്വദേശിനി;  യുവാവിന്റെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വാക്‌സിന്‍ എടുത്തു; രജിസ്ട്രേഷനിടെ അമ്പരന്ന് യുവാവ്

ചൈനയുടെ കൊവിഡ് വാക്‌സിനായ സിനോഫാമിന് അടിയന്തരമായി ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ അനുമതി നല്‍കി

ബീജിംഗ്: ചൈനയുടെ കൊവിഡ് വാക്‌സിനായ സിനോഫാമിന് അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന(ഡബ്ല്യു എച്ച്‌ ഒ) അനുമതി നല്‍കി. ലോകാരോഗ്യ സംഘടന അനുമതി നല്‍കുന്ന ആറാമത്തെ കൊവിഡ് വാക്‌സിനാണിത്. ...

രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് വൻ കുതിപ്പെന്ന് റിപ്പോർട്ട് , ചൈനയേക്കാൾ മുന്നിലെത്തി രാജ്യം

രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് വൻ കുതിപ്പെന്ന് റിപ്പോർട്ട് , ചൈനയേക്കാൾ മുന്നിലെത്തി രാജ്യം

രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് വൻ കുതിപ്പെന്ന് പുതിയ റിപ്പോർട്ട്. 2020ല്‍ ചൈനയേക്കാള്‍ വളരെ മുന്നിലാണ് ഇന്ത്യയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യയില്‍ ചൈനയേക്കാള്‍ 25.5 ബില്യണ്‍ റിയല്‍ ...

ഇന്ത്യയും ചൈനയും യുദ്ധമുഖത്താണെന്ന് കരുതുന്നില്ല, പ്രതിരോധ മേഖലയിൽ ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്തുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി

ഇന്ത്യയും ചൈനയും യുദ്ധമുഖത്താണെന്ന് കരുതുന്നില്ല, പ്രതിരോധ മേഖലയിൽ ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്തുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി

ഇന്ത്യയും ചൈനയും യുദ്ധമുഖത്താണെന്ന് തങ്ങൾ കരുതുന്നില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ. ഇന്ത്യ യുഎസ് പ്രതിരോധ ഉഭയകക്ഷി ചർച്ചയ്ക്കായി ഡൽഹിയിലെത്തിയപ്പോഴാണ് ഓസ്റ്റിൻ ഇക്കാര്യം വ്യക്തമാക്കിയത്. മാത്രമല്ല, ...

ഇന്ത്യയുടെ ഭൂമി പ്രധാനമന്ത്രി ചൈനയ്‌ക്ക് വിട്ടുനൽകിയെന്ന് രാഹുൽ ഗാന്ധി

ഇന്ത്യയുടെ ഭൂമി പ്രധാനമന്ത്രി ചൈനയ്‌ക്ക് വിട്ടുനൽകിയെന്ന് രാഹുൽ ഗാന്ധി

ഇന്ത്യയുടെ ഭൂമി പ്രധാനമന്ത്രി ചൈനയ്ക്ക് വിട്ടുനൽകിയെന്ന് രാഹുൽ ഗാന്ധി. ചൈന അതിർത്തി വിഷയങ്ങളിൽ വ്യക്തത വേണമെന്നും പ്രതിരോധമന്ത്രി ഇക്കാര്യത്തിൽ മറുപടി പറയണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ചലച്ചിത്ര ...

ചൈനയിലെ ആൺകുട്ടികൾക്ക് സ്ത്രൈണത കൂടുന്നു; പരിഹാരത്തിനായി പ്രത്യേക പദ്ധതി !

ചൈനയിലെ ആൺകുട്ടികൾക്ക് സ്ത്രൈണത കൂടുന്നു; പരിഹാരത്തിനായി പ്രത്യേക പദ്ധതി !

ചൈനയിലെ ആൺകുട്ടികൾക്ക് സ്ത്രൈണത കൂടുന്നുവെന്ന് നിരീക്ഷിച്ച് ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയം. പരിഹാരത്തിനായി പ്രത്യേക പദ്ധതി ആരംഭിച്ചു. ആരംഭിച്ചു. യുദ്ധ വീരന്മാരെ പോലെ ശക്തരും കായികബലവുമുള്ളവരുമായി യുവാക്കളെ മാറ്റുകയാണ് ...

വംശവെറിയനായ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്…! രൂക്ഷ വിമര്‍ശനവുമായി ജോ ബൈഡന്‍

‘ട്രംപിനെപ്പോലെയായിരിക്കില്ല ഞാൻ കാര്യങ്ങള്‍ കൈകാര്യം ചെയ്യുക, ഞങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിന്റെ ആവശ്യമില്ല, പക്ഷേ മത്സരത്തിന്റെ ആവശ്യമുണ്ട്’ ; ചൈന വിഷയത്തിൽ ജോ ബൈഡൻ

ചൈനയുമായി ശക്തമായ മത്സരത്തിന് തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ട്രംപിനെപ്പോലെയായിരിക്കില്ല കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുമാത്രമേ മുന്നോട്ട് പോകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ...

നീറ്റ് ഫലം പ്രസിദ്ധീകരിച്ചു; ആദ്യ അൻപത് പേരിൽ മൂന്ന് മലയാളികൾ

നിയമ വിരുദ്ധം ; ചൈനയിൽ 18,489 സൈറ്റുകൾക്ക് നിരോധനം, . 4,551 വെബ്‌സൈറ്റുകള്‍ക്ക് മുന്നറിയിപ്പ്

ചൈനയിൽ 18,489 വെബ്‌സൈറ്റുകള്‍ നിരോധിച്ചു. കഴിഞ്ഞ വര്‍ഷം ചൈനയിൽ 18,489 നിരോധിക്കുകയും 4,551 വെബ്‌സൈറ്റുകള്‍ക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ഓൺലൈൻ ഗെയിംസ്, ഓൺലൈൻ ഡേറ്റിംഗ് തുടങ്ങിയവയെ പ്രമോട്ട് ...

ആപ്പുകളുടെ നിരോധനം: ഉത്‌കണ്‌ഠയുളവാക്കുന്നതെന്ന് ചൈന

നീണ്ട ഇടവേളയ്‌ക്ക് ശേഷം ഇന്ത്യ – ചൈന സൈനിക തല ചർച്ചകൾ ഇന്ന് പുനരാരംഭിക്കും

സൈനിക തല ചർച്ചകൾ പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും. രണ്ട് മാസത്തോളമുള്ള ഇടവേളയ്ക്ക് ശേഷമാണ് ഒൻപതാം ഘട്ട ചർച്ചകൾ സാധ്യമാകുന്നത്. സുബാൻസിരി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യൻ ഗ്രാമത്തിൽ ചൈന ...

ആളുകൂടുതല്‍, പേര് കുറവ്; ചൈനയില്‍ 43 കോടി ജനങ്ങള്‍ക്ക് ആകെ 5 കുടുംബപ്പേര് മാത്രം

ആളുകൂടുതല്‍, പേര് കുറവ്; ചൈനയില്‍ 43 കോടി ജനങ്ങള്‍ക്ക് ആകെ 5 കുടുംബപ്പേര് മാത്രം

സാധാരണയായി ഒരാളുടെ പേരിന് ശേഷം എഴുതിച്ചേര്‍ക്കുന്നതാണ് കുടുംബനാമം. ഇന്ത്യയിലൊഴികെ ചില ഏഷ്യന്‍ രാജ്യങ്ങളിലും, യുറോപ്യന്‍ രാജ്യങ്ങളിലും പേരിന് മുന്നിലായും കുടുംബപ്പേര് ചേര്‍ക്കുന്ന പതിവുണ്ട്. എന്നാല്‍ കുടുംബപ്പേരിനെച്ചൊല്ലി ചൈനയില്‍ ...

ആപ്പുകളുടെ നിരോധനം: ഉത്‌കണ്‌ഠയുളവാക്കുന്നതെന്ന് ചൈന

ചൈന ഇന്ത്യൻ അതിർത്തി വീണ്ടും ലംഘിച്ചതായി റിപ്പോർട്ട്

ചൈന ഇന്ത്യൻ അതിർത്തി ലഘിച്ചതായി റിപ്പോർട്ടുകൾ. അരുണാചൽ പ്രദേശിൽ അതിർത്തി ലംഘിച്ച്​ ചൈന ​ഗ്രാമം നിർമ്മിച്ചെന്നാണ് വിവരം. അതിർത്തിയിൽ നിന്ന് ഏകദേശം 4.5 കിലോമീറ്റർ പ്രദേശത്തിനകത്തേക്ക്​ കയറിയുള്ളതാണ് ...

അരുണാചലിൽ അതിർത്തി കയ്യേറി ​ഗ്രാമം നിർമ്മിച്ച് ചൈന; സാറ്റ്ലൈറ്റ് ദൃശ്യങ്ങൾ പുറത്ത്

അരുണാചലിൽ അതിർത്തി കയ്യേറി ​ഗ്രാമം നിർമ്മിച്ച് ചൈന; സാറ്റ്ലൈറ്റ് ദൃശ്യങ്ങൾ പുറത്ത്

ചൈന അരുണാചലിൽ പുതിയ ​ഗ്രാമം ഉണ്ടാക്കിയെന്ന് വ്യക്തമാകുന്ന സാറ്റ്ലൈറ്റ് ദൃശ്യങ്ങൾ പുറത്ത്. 101 വീടുകളോളം ഉണ്ടാക്കിയെന്നാണ് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ അതിർത്തിക്കുള്ളിലാണ് ചൈന നിർമ്മാണം നടത്തിയിരിക്കുന്നത് ...

ഡോണാൾഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം പാസായി

അമേരിക്ക വീണ്ടും തനിസ്വഭാവം കാണിച്ചു ;ക്യൂബയെ പിന്തുണച്ച് ചൈന

ക്യൂബയെ ഭീകരവാദ രാഷ്ട്രമായി പ്രഖ്യാപിച്ച ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചൈന. ഒരു തെളിവുമില്ലാതെ ഏകപക്ഷീയമായി ക്യൂബയെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമായി പ്രഖ്യാപിച്ച് അമേരിക്ക വീണ്ടും ...

കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ചറിയാന്‍ വിദഗ്ധ സംഘം ചൈനയിലേക്ക്

കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ചറിയാന്‍ വിദഗ്ധ സംഘം ചൈനയിലേക്ക്

ബെയ്ജിങ് : കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ലോകാരോഗ്യ സംഘടനയിൽ നിന്നും വിദഗ്ധ സംഘം ജനുവരി 14 ന് ചൈനയിൽ എത്തും. കോവിഡ് വ്യാപനം ലോകമൊട്ടാകെ പടർന്നു ...

ചൈനയുടെ വാക്‌സിന് അംഗീകാരം നൽകി യുഎഇ

ചൈനയുടെ സഹകരണത്തോട് കൂടി നിർമ്മിച്ച കോവിഡ് വാക്‌സിന് യുഎഇ അംഗീകാരം നൽകി. ബെയ്ജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രോഡക്ടാണ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്. സീനോഫാമിന്റെ ചൈന നാഷണല്‍ ബയോടെക്ക് ...

ചൈനയുടെ പേടകം വീണ്ടും ചന്ദ്രനിലിറങ്ങി; 1970 കൾക്ക് ശേഷം ചന്ദ്രനിൽ നിന്ന് പാറകളുമായി തിരികെ എത്തും

ചൈനയുടെ പേടകം വീണ്ടും ചന്ദ്രനിലിറങ്ങി; 1970 കൾക്ക് ശേഷം ചന്ദ്രനിൽ നിന്ന് പാറകളുമായി തിരികെ എത്തും

ചൈനയുടെ പേടകം വീണ്ടും ചന്ദ്രനിലിറങ്ങിയതായി ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ചൈന ചാങ് 5 പേടകം ചന്ദ്രനിൽ ലാൻഡ് ചെയ്തത്. ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി ...

 ലഡാക്കിലേയ്‌ക്ക് തേജസ്സില്‍ നിന്നും 100 കിലോമീറ്ററിലേക്ക് ഇനി ആസ്ട്രാ മിസൈലുകള്‍ പായും

 ലഡാക്കിലേയ്‌ക്ക് തേജസ്സില്‍ നിന്നും 100 കിലോമീറ്ററിലേക്ക് ഇനി ആസ്ട്രാ മിസൈലുകള്‍ പായും

ഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആകാശവേധ മിസൈലുകള്‍ തേജസ്സില്‍ നിന്നും ശത്രുവിനെ ലക്ഷ്യമാക്കി പായും. 100 കിലോമീറ്റര്‍ താണ്ടുന്ന ആസ്ട്ര മിസൈലകളാണ് വിജയകരമായ പരീക്ഷണങ്ങള്‍ക്കൊടുവില്‍ തേജസ്സ് വിമാനങ്ങളിലേക്ക് ...

ഒടുവില്‍ സമ്മതിച്ചു; ഗല്‍വാനില്‍ അഞ്ച്​ സൈനികര്‍ കൊല്ലപ്പെ​​ട്ടെന്ന്​ ചൈന

ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ മൈക്രോവേവ് ആയുധങ്ങള്‍ ഉപയോഗിച്ചെന്ന റിപ്പോര്‍ട്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തള്ളി

ഡല്‍ഹി : ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ലഡാക്കില്‍ ചൈന മൈക്രോവേവ് ആയുധങ്ങള്‍ ഉപയോഗിച്ചെന്ന റിപ്പോര്‍ട്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തള്ളി. അത് അടിസ്ഥാനരഹിതമായ ആക്ഷേപമാണെന്ന് വിദേശകാര്യ മന്ത്രലായ ...

ചൈനക്ക് കനത്ത തിരിച്ചടി, ഇന്ത്യൻ വിപണിയിൽ വിറ്റുപോകാതെ ചൈനീസ് ഉത്പന്നങ്ങൾ

ചൈനക്ക് കനത്ത തിരിച്ചടി, ഇന്ത്യൻ വിപണിയിൽ വിറ്റുപോകാതെ ചൈനീസ് ഉത്പന്നങ്ങൾ

വിപണിയിൽ കനത്ത തിരിച്ചടി നേരിട്ട് ചൈനീസ് ഉത്പന്നങ്ങൾ. രാജ്യത്തിൻറെ ഭൂരിഭാഗം മേഖലകളിലും ചൈനയെ ബഹിഷ്‌ക്കരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ബഹിഷ്‌കരണ ആഹ്വാനത്തിന് ചെവികൊടുത്ത ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഉത്സവ സീസണില്‍ ...

കൊറോണ കാലത്ത് സഹായം നല്‍കിയ ഇന്ത്യയ്‌ക്ക്  കൊറോണയെ തോല്‍പ്പിക്കാന്‍ എല്ലാ സഹായവും നല്‍കാം: ചൈന

കോവിഡ് വ്യാപനത്തിന് ഇന്ന് ഒരുവര്‍ഷം; ഭീതി ഒഴിയാതെ…

ചൈനയിലെ ഹൂബേ പ്രവിശ്യയിലാണ് വൈറസ് ആദ്യം അനൗദ്യോഗികമായി സ്ഥിരീകരിച്ചത്. ലോകത്താകമാനം ‌മുന്‍കരുതലുകള്‍ സ്വീകരിച്ചെങ്കിലും ലക്ഷങ്ങളുടെ ജീവന്‍ അപഹരിച്ച കാണാകണികയെ ഇന്നും പിടിച്ചുകെട്ടാനായിട്ടില്ല. സൗത്ത് ചൈന മോണിങ് പോസ്റ്റ് ...

കണവയിൽ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യൻ കമ്പനിയിൽ നിന്നുള്ള മത്സ്യ ഇറക്കുമതിക്ക് ചൈനയിൽ നിരോധനമേർപ്പെടുത്തി

കണവയിൽ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യൻ കമ്പനിയിൽ നിന്നുള്ള മത്സ്യ ഇറക്കുമതിക്ക് ചൈനയിൽ നിരോധനമേർപ്പെടുത്തി

ഇന്ത്യൻ കമ്പനിയിൽ നിന്ന് ഇറക്കുമതി ചെയ്ത മത്സ്യത്തിൽ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തി. ഇക്കാര്യം അറിയിച്ചത് ചൈനീസ് കസ്റ്റംസ് ഓഫിസാണ്. ഈ സാഹചര്യത്തിൽ ചൈന, ഇന്ത്യയിലെ ബാസു ...

പാംങ്ഗോഗ് താഴ്‍വരയില്‍ നിന്നും സൈനികരെ പിന്‍വലിക്കാൻ ഇന്ത്യ-ചൈന ധാരണയായി

പാംങ്ഗോഗ് താഴ്‍വരയില്‍ നിന്നും സൈനികരെ പിന്‍വലിക്കാൻ ഇന്ത്യ-ചൈന ധാരണയായി

ദില്ലി: പാംങ്ഗോഗ് താഴ്‍വരയില്‍ നിന്നും സൈനികരെ പിന്‍വലിക്കാന്‍ ഇന്ത്യ- ചൈന ധാരണയായെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് ഘട്ടങ്ങളിലായി ആയിരിക്കും സൈനികരെ പിന്‍വലിക്കുക. അതേസമയം ഇന്ത്യ ...

ഇനി കോവിഡിനെ തിരിച്ചറിയാൻ ഒരു ചുമ മതി; രോഗം ഉണ്ടോ എന്ന് ആപ്പ് പറഞ്ഞ് തരും

ചൈ​ന​യി​ൽ ആ​റാ​യി​ര​ത്തി​ലേ​റെ പേ​ർ​ക്ക് ബ്രൂ​സെ​ല്ലോ​സി​സ് ; കോ​വി​ഡി​ന് പി​ന്നാ​ലെ പു​തി​യ സാം​ക്ര​മി​ക രോ​ഗം

ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ കോ​വി​ഡി​ന് പി​ന്നാ​ലെ പു​തി​യ സാം​ക്ര​മി​ക രോ​ഗം പ​ട​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ചൈ​ന​യി​ൽ പു​തി​യ രോ​ഗം വ്യാ​പി​ക്കു​ന്ന​താ​യി അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​മാ​യ റോ​യി​ട്ടേ​ഴ്സ് ആ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.രോ​ഗം ബാ​ധി​ച്ച ...

ഇന്ത്യയിലേക്ക് ഉത്പാദന കേന്ദ്രം മാറ്റാനൊരുങ്ങി ജപ്പാൻ കമ്പനികൾ

ഇന്ത്യയിലേക്ക് ഉത്പാദന കേന്ദ്രം മാറ്റാനൊരുങ്ങി ജപ്പാൻ കമ്പനികൾ

ജപ്പാൻ കമ്പനികൾ അവയുടെ ഉത്പാദന കേന്ദ്രം ഇന്ത്യയിലേയ്ക്ക് മാറ്റാനൊരുങ്ങുന്നു. ചൈനയിൽ നിന്നുള്ള തങ്ങളുടെ ഉത്പാദന കേന്ദ്രങ്ങളാണ് ജപ്പാൻ ഇന്ത്യയിലേക്ക് മാറ്റുന്നത്. ജപ്പാൻ കമ്പനികളായ ടയോട്ട സ്തൂഷോയും സുമിഡയുടെയും ...

നീണ്ടക്കാലം മുടി  തിന്നുന്ന റാപ്പുന്‍സല്‍ സിന്‍ഡ്രോം ; ഝാര്‍ഖണ്ഡില്‍ 17കാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഏഴ് കിലോയോളം മുടിക്കെട്ട്

മാസങ്ങളായി കണ്ണില്‍ അസ്വസ്ഥത; അറുപതുകാരന്റെ കണ്ണില്‍ നിന്ന് ഇരുപതോളം ജീവനുള്ള വിരകളെ കണ്ടെടുത്ത് ഡോക്ടര്‍മാര്‍

ചൈനയില്‍ നിന്ന് പുറത്തുവന്ന ഈ വാർത്ത ഭീതി തോന്നുന്നതാണ്. അറുപതുകാരനായ വാന്‍ എന്നയാള്‍, മാസങ്ങളായി കണ്ണില്‍ അസ്വസ്ഥത തോന്നുന്നുവെന്ന് വീട്ടുകാരോട് പരാതിപ്പെടുന്നു. ഒടുവില്‍ അസഹനീയമായ വേദന അനുഭവപ്പെടാന്‍ ...

Page 3 of 8 1 2 3 4 8

Latest News