EDUCATION

കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പിൽ നടപടി, മെയ് അഞ്ചിന് അദാലത്ത്

കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പിൽ നടപടി തുടരുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഏജൻസികളുടെയും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിന്റെയും സെക്രട്ടറിയേറ്റിലെ ...

തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചു. പൊതു പരീക്ഷകൾക്കും നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കും മാറ്റമില്ല. ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അതിശക്തമായ മഴ ...

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ മുതല്‍ ശനിയാഴ്ച വരെ അവധിയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ മുതല്‍ ശനിയാഴ്ച വരെ അവധിയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ...

കോവിഡ് വ്യാപനം കുറയുന്നു;സ്കൂളുകള്‍ തുറക്കാനൊരുങ്ങി സംസ്ഥാനങ്ങള്‍

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ  സ്കൂളുകള്‍ പുനരാരംഭിക്കാനുള്ള നടപടികളുമായി വിവിധ സംസ്ഥാനങ്ങള്‍ രംഗത്ത്. രാജ്യത്ത് ഇനി സ്കൂളുകള്‍ തുറക്കുന്നതില്‍ പ്രശനങ്ങൾ ഇല്ലെന്നും ആദ്യം പ്രൈമറി ക്ലാസുകള്‍ ...

കർണാടകയിലെ കോളേജുകൾ 26 മുതല്‍ തുറക്കും, പ്രവേശനം വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രം

രാജ്യത്ത് കോവിഡ് തരംഗം പൊതുവിൽ കുറഞ്ഞിട്ടുണ്ടെങ്കിലും ചില സംസ്ഥാനങ്ങളിൽ ഇപ്പോഴും വലിയ തോതിൽ തന്നെ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാൽ മിക്ക സംസ്ഥാനങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ...

ബി ടെക് പരീക്ഷ മാറ്റിവയ്‌ക്കില്ല, പരീക്ഷകൾ ഓഫ്‌ലൈനായി നടത്തും

ബി ടെക് പരീക്ഷ മാറ്റിവെക്കില്ലെന്നും പരീക്ഷകൾ ഓൺലൈൻ ആയി നടത്തുമെന്നും സാങ്കേതിക സർവകലാശാല അറിയിച്ചു. പരീക്ഷകൾ ഓൺലൈൻ ആയി നടത്തണമെന്നായിരുന്നു എ.ഐ.സി.ടി.ഇ.യുടെ ആവശ്യം. ഇപ്പോൾ പരീക്ഷകൾ മാറ്റിവയ്‌ക്കേണ്ട ...

പൊതുവിദ്യാലയങ്ങളിലെ ഓണ്‍ലൈന്‍ പഠനത്തിനായി ‘ജി സ്യൂട്ട്’, കുട്ടികൾക്കായി കൈറ്റ്‌സ് വിക്ടേഴ്‌സ്

സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിൽ 'ജി സ്യൂട്ട്' പ്ലാറ്റ് ഫോമുമായി കൈറ്റ്‌സ് വിക്ടേഴ്‌സ്. പൊതുവിദ്യാലയങ്ങളിലെ ഓണ്‍ലൈന്‍ പഠനത്തിന്റെ ആവശ്യാർത്ഥമാണ് ജി സ്യൂട്ടുമായി കൈറ്റ്സ് എത്തുന്നത്. ഇതുവരെ അധ്യാപകന് മാത്രമായിരുന്നു ഓൺലൈൻ ...

വിദ്യാർഥികൾകളുടെ പഠനത്തിനായി 10 കോടി രൂപ

തിരുവനന്തപുരം വിദ്യാർഥികൾക്ക് ടെലി ഓൺലൈൻ കൗൺസിലിങ് നൽകുന്നതിന് സ്ഥിരം സംവിധാനം. വെർച്വൽ, ഓഗ്മെൻറ് സംവിധാനം പഠനത്തിനായി ഉപയോഗപ്പെടുത്താൻ 10 കോടി രൂപ വകയിരുത്തും. ഓൺലൈൻ പഠനം കൂടി ...

ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായുള്ള മുഖ്യമന്ത്രിയുടെ സന്ദേശം അധ്യാപകര്‍ നേരിട്ട് വീട്ടിലെത്തിക്കേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

കോഴിക്കോട്: ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികള്‍ക്കായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം പ്രവേശനോത്സവത്തിന് മുന്‍പ് കുട്ടികളുടെ വീടുകളില്‍ നേരിട്ടെത്തിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ...

സ്​​കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ജൂ​ണ്‍ ഒ​ന്നി​നു​ത​ന്നെ അ​ധ്യ​യ​ന​വ​ര്‍​ഷം ആ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നം

തി​​രു​വ​ന​ന്ത​പു​രം: സ്​​കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ജൂ​ണ്‍ ഒ​ന്നി​നു​ത​ന്നെ അ​ധ്യ​യ​ന​വ​ര്‍​ഷം ആ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നം. ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ്​ ധാ​ര​ണ​യാ​യ​ത്. അ​ധ്യ​യ​ന വ​ര്‍​ഷാ​രം​ഭം സം​ബ​ന്ധി​ച്ച്‌ ​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വ്യാ​ഴാ​ഴ്​​ച വാ​ര്‍​ത്താ​സ​മ്മേ​ള​നം ന​ട​ത്തും. ...

ജ​ന​ങ്ങ​ളു​ടെ വേ​ദ​ന ഞ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കു​ന്നു, കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ കു​ട്ടി​ക​ള്‍​ക്ക് പെ​ന്‍​ഷ​നും സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സ​വും നൽകുമെന്ന് അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍

ന്യൂഡല്‍ഹി: ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ കു​ട്ടി​ക​ള്‍​ക്ക് പ്ര​തി​മാ​സം പെ​ന്‍​ഷ​നും സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സ​വും പ്ര​ഖ്യാ​പി​ച്ച്‌ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. കു​ട്ടി​ക​ള്‍​ക്ക് 25 വ​യ​സ് പൂ​ര്‍​ത്തി​യാ​കു​ന്ന​തു വ​രെ​യാ​ണ് പ്ര​തി​മാ​സം ...

നിരവധി കു‍ഞ്ഞുങ്ങൾക്ക് അവരുടെ മാതാപിതാക്കളെ കൊവിഡ് മൂലം നഷ്ടമായി,അവരോട് എനിക്ക് പറയാനുള്ളത് ഞാൻ കൂടെയുണ്ടെന്ന് അരവിന്ദ് കെജ്‍രിവാൾ

ദില്ലി: കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. കൊവിഡ് മൂലം മരണപ്പെട്ടവരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ തന്നെ ...

സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനവും അനിവാര്യം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സ്‌കൂള്‍ അടുക്കള, ഭക്ഷണശാല കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നടന്നു

കണ്ണൂർ :പഠന നിലവാരവും സാങ്കേതിക സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനൊപ്പം അടിസ്ഥാന സൗകര്യ വികസനവും അനിവാര്യമാണെന്നും, സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ മികച്ച സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞെന്നും  തുറമുഖ-പുരാവസ്തു ...

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: തൃക്കരിപ്പൂര്‍ ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. പോളിടെക്‌നിക്ക് കോളേജില്‍ കണ്ടിന്യൂയിങ് എഡ്യുക്കേഷന്‍ സെല്‍ (സിഇസി) മുഖേന എസ്എസ്എല്‍സി യോഗ്യതയുള്ളവരില്‍ നിന്നും മൂന്ന് മാസത്തെ ടാലി, ...

പഠനം പാതിയിൽ ഉപേക്ഷിക്കാൻ നിർബന്ധിച്ചു; വിവാഹം കഴിപ്പിച്ചയച്ചു; മനംനൊന്ത് 19കാരി ജീവനൊടുക്കി

പഠനം പാതിവഴിയിൽ ഉപേക്ഷിക്കാൻ നിർബന്ധിച്ച് വീട്ടുകാർ വിവാഹം കഴിപ്പിച്ചയച്ചതിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി. ശ്രീപെരുംപുത്തൂർ സ്വദേശി മോനിഷയാണ് (19) വിഷം ഉള്ളിൽ ചെന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ...

ഉന്നത വിദ്യാഭ്യാസ മികവിന് ആറിന പദ്ധതി; ആയിരം പുതിയ അധ്യാപക തസ്തികകൾ

ഉന്നത വിദ്യാഭ്യാസ മികവിന് ആറിന പദ്ധതി നടപ്പാക്കുമെന്നും ആയിരം പുതിയ അധ്യാപക തസ്തികകൾ രൂപീകരിച്ച് ഒഴിവുകൾ നികത്തുമെന്നും ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തിൽ പറഞ്ഞു. 500 ...

ഡിപ്ലോമ കോഴ്‌സ് സീറ്റൊഴിവ്

കണ്ണൂർ :ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.   അപ്പര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപക തസ്തികക്കുള്ള യോഗ്യതയായ കോഴ്‌സിന് 50 ശതമാനം മാര്‍ക്കോടുകൂടിയുള്ള ...

New indian 2000 Rs Currency Note

വനിതാഗൃഹനാഥയുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം; ഇപ്പോള്‍ അപേക്ഷിക്കാം,വിശദാംശങ്ങള്‍ ഇങ്ങനെ

വനിത ശിശുവികസന വകുപ്പ് ആവിഷ്‌ക്കരിച്ച വനിതകള്‍ ഗൃഹനാഥരായുള്ളവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം. ബി.പി.എല്‍ വിഭാഗക്കാരായ ഭര്‍ത്താവ് മരിച്ച വനിതകള്‍, വിവാഹമോചിതരായ വനിതകള്‍, ഭര്‍ത്താവ് ...

വിവാഹം കഴിക്കാൻ നിർബന്ധിച്ച് ബന്ധുക്കൾ; വീടുവിട്ടിറങ്ങി, പഠനം തുടർന്നു; 7 വർഷത്തിന് ശേഷം യുവതി വീട്ടിലെത്തിയത് കൊമേഷ്യൽ ടാക്‌സ് ഓഫീസറായി

പഠനത്തിൽ മിടുക്കരാണെങ്കിലും പലപ്പോഴും പെൺകുട്ടികൾക്ക് കേൾക്കേണ്ടി വരുന്ന സ്ഥിരം പല്ലവിയാണ് പഠിത്തം നിർത്തി വിവാഹിതരാകൂ, കുടുംബിനിയാകൂ എന്നത്. പലപ്പോഴും പലർക്കും പഠനത്തിൽ മുന്നേറണമെങ്കിൽ വലിയ പോരാട്ടം തന്നെ ...

ഹൈടെക്കായി കണ്ണൂർ ജില്ലയിലെ പൊതുവിദ്യാലയങ്ങള്‍

കണ്ണൂർ: ഹൈടെക്കായി ജില്ലയിലെ 1514 പൊതുവിദ്യാലയങ്ങള്‍. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഹൈടെക് സ്‌കൂള്‍, ഹൈടെക് ലാബ് പദ്ധതികള്‍  ജില്ലയിലെ 1514 സര്‍ക്കാര്‍-എയിഡഡ് സ്‌കൂളുകളില്‍ ...

സ്കൂൾ തുറന്നാലും ഇല്ലെങ്കിലും പരീക്ഷകൾ നടത്തണം; പാഠ്യ പദ്ധതി ചുരുക്കരുത്, വിദ്യാഭ്യാസ വകുപ്പിന്റെ വിദഗ്‌ദ്ധ സമിതി ശുപാർശകൾ ഇങ്ങനെ

തിരുവനന്തപുരം: സ്കൂള്‍ അധ്യയനവര്‍ഷം മുഴുവനായി ഉപേക്ഷിക്കാതെ മെയ് വരെ നീട്ടണമെന്ന് വിദ്യാഭ്യാസവകുപ്പിന്റെ വിദഗ്‍ധസമിതി റിപ്പോര്‍ട്ട്. സ്കൂള്‍ തുറക്കാന്‍ വൈകിയാലും പരീക്ഷ നടത്തണമെന്നും വിദഗ്‍ധസമിതി ശുപാര്‍ശ ചെയ്തു. അധ്യാപകര്‍ ...

കൊറോണ കാലത്ത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെ പോരാടാന്‍ മലാല യൂസഫ്സായിക്കൊപ്പം ചേര്‍ന്ന് ഹാരി രാജകുമാരനും മേഗന്‍ മര്‍ക്കലും

കൊറോണവൈറസ് മഹാമാരിക്കാലത്ത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെ പോരാടാന്‍ മലാല യൂസഫ്സായിക്കൊപ്പം ചേര്‍ന്ന് ഹാരി രാജകുമാരനും മേഗന്‍ മര്‍ക്കലും. ലോക പെണ്‍കുട്ടി ദിനവുമായി ബന്ധപ്പെട്ടാണ് ഹാരിയും മേഗനും ...

‘​ഇ​ല​ക​ള്‍​ ​പ​ച്ച​’​ ​ഓ​ണ്‍​ലൈന്‍ പാ​ഠ്യ​പ​ദ്ധ​തി​യ്‌ക്ക് ​തു​ട​ക്കം

കോ​ഴി​ക്കോ​ട്:​ ​ചി​ല​ ​വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ ​കമ്പ്യൂട്ടറും​ ​മൊ​ബൈ​ല്‍​ ​ഫോ​ണും​ ​ഉ​പ​യോ​ഗി​ക്കാ​ന്‍​ ​മി​ടു​ക്ക​രും​ ​പ​ല​ ​കാ​ര്യ​ങ്ങ​ളി​ലും​ ​മ​റ്റു​ള്ള​വ​രേ​ക്കാ​ള്‍​ ​സ​മ​ര്‍​ത്ഥ​രു​മാ​യി​രി​ക്കും.​ ​പ​ക്ഷെ​ ​പ​ഠ​ന​ത്തി​ല്‍​ ​ശോ​ഭി​ക്കാ​നാ​വി​ല്ല.​ ​പ്ര​ത്യേ​കി​ച്ചും​ ​എ​ഴു​ത്തി​ലും​ ​വാ​യ​ന​യി​ലും.​ ​കാ​ണാ​തെ​ ​എഴുതുമ്പോൾ ...

ദേശീയ വിദ്യാഭ്യാസ നയം 2020: ഗവർണർമാരുടെ യോഗം ഇന്ന് ചേരും

ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസ നയം 2020-മായി ബന്ധപ്പെട്ട് ഇന്ന് നടക്കുന്ന ഗവര്‍ണമാരുടെ യോഗത്തില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും പങ്കെടുക്കും. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ പരിവര്‍ത്തിപ്പിക്കുന്നതില്‍ ദേശീയ വിദ്യാഭ്യാസ ...

കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനമെങ്കില്‍ രക്ഷിതാക്കൾക്ക് വീട്ടിലിരുന്നു ജോലി ചെയ്യാൻ ദുബൈയിൽ അനുമതി

ദുബായ്: ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി. ദുബായിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഈ ആനുകൂല്യം. ഒന്‍പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ അമ്മമാർക്ക് വര്‍ക്ക് ...

പുതിയ വിദ്യാഭ്യാസ പദ്ധതി വേഷം മാറിയ മനുസ്മൃതിയാകുമെന്നുറപ്പ് : എംഎ ബേബി

വിദ്യാഭ്യാസമേഖലയെ അടിമുടി ഉടച്ചുവാര്‍ക്കുന്ന ദേശീയ വിദ്യാഭ്യാസ നയം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങുകയാണ്. അതിവിശദമായ ചര്‍ച്ചകള്‍ക്കും പരിശോധനകള്‍ക്കും ഇടകൊടുക്കാതെയും പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് പോലും വെക്കാതെയുമാണ് പുതിയ നയം കൊണ്ടുവരുന്നതെന്ന വലിയ ...

വിദ്യാഭ്യാസ നയം 2020; അഞ്ചാം ക്ലാസ് വരെ പഠനം മാതൃഭാഷയിൽ, അറിഞ്ഞിരിക്കേണ്ട പുതിയ പരിഷ്കാരങ്ങളും മാറ്റങ്ങളും

ന്യൂഡൽഹി : മൂന്നര പതിറ്റാണ്ടിനു ശേഷം രാജ്യത്തു പുതിയ വിദ്യാഭ്യാസ നയം. 3 വർഷത്തെ അങ്കണവാടി, പ്രീ-സ്‌കൂൾ പഠനവും 12 വർഷത്തെ സ്‌കൂൾ പഠനവും ചേർത്ത് 5+3+3+4 ...

കോവിഡ് ഒഴിയും; മാറും തൊഴിൽ, വിദ്യാഭ്യാസം, നിറംമങ്ങി ബിപിഒ, തിളങ്ങും ആർപിഎ, ഐഒടി

തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ ഇനി എന്ത്? കൊറോണയോട് മല്ലിടുമ്പോഴും മാതാപിതാക്കളുടെയും യുവാക്കളുടെയും വിദ്യാർഥികളുടെയും മനസ്സിൽ ഉയരുന്ന വലിയ ചോദ്യമിതാണ്. തൊഴില്‍പരിസരങ്ങളില്‍ കാതലായ പൊളിച്ചെഴുത്തുമായാണ് കോവിഡ് മഹാമാരി ലോകം ...

വരുന്ന അ​ധ്യ​യ​ന വ​ര്‍​ഷം പ​ഠ​ന സ​മ​യ​വും സി​ല​ബ​സും കു​റ​ഞ്ഞേക്കും

ന്യൂ​ഡ​ല്‍​ഹി: അ​ടു​ത്ത അ​ധ്യ​യ​ന വ​ര്‍​ഷം സ്കൂ​ളു​ക​ളി​ല്‍ പ​ഠ​ന സ​മ​യ​വും സി​ല​ബ​സും കു​റ​യ്ക്കാ​ന്‍ ആ​ലോ​ചി​ക്കു​ന്ന​താ​യി കേ​ന്ദ്ര മാ​ന​വ വി​ഭ​വ ശേ​ഷി മ​ന്ത്രി ര​മേ​ശ് പൊ​ഖ്റി​യാ​ല്‍. വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി​മാ​രു​മാ​യി ന​ട​ത്തി​യ ...

എസ്എഫ്ഐ ടിവി ചലഞ്ചിന്റെ ഭാഗമായി കേരള – കർണാടക വനാതിർത്തിയിലെ കോഴിച്ചാൽ സ്വദേശിയായ വിദ്യാർത്ഥിക്ക് സ്മാര്‍ട്ട് ടിവി കൈമാറി പെരിങ്ങോം ഏരിയ

വിദ്യാഭ്യാസം  ഓൺലൈനിലേക്ക് ചുവടുമാറ്റുന്ന കാലഘട്ടത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് ടിവി എത്തിച്ചു നൽകി മാതൃകയാവുകയാണ് എസ്എഫ്ഐ.  ജില്ലയിൽ മുഴുവനും അഞ്ഞൂറോളം ടിവി കൈമാറുമെന്ന് എസ്.എഫ്.ഐ കണ്ണൂർ ജില്ലാ കമ്മിറ്റി ...

Page 5 of 7 1 4 5 6 7

Latest News