ELON MUSK

പുലിവാല് പിടിച്ചു ടെസ്ല ; സൈബർ ട്രക്ക് ആക്‌സിലറേറ്റർ ജാം ആകുന്നു

പുലിവാല് പിടിച്ചു ടെസ്ല ; സൈബർ ട്രക്ക് ആക്‌സിലറേറ്റർ ജാം ആകുന്നു

അമേരിക്കൻ ഇലക്ട്രിക്ക് വാഹന ഭീമൻ ടെസ്‌ല സാങ്കേതിക തകരാർ കാരണം വിൽപ്പന നടത്തിയ എല്ലാ സൈബര്‍ ട്രക്കുകളേയും തിരിച്ചുവിളിക്കാന്‍ നിര്‍ബന്ധിതമായി.അപ്രതീക്ഷിതമായി സൈബര്‍ ട്രക്ക്  അമിതവേഗതയിലേക്കെത്തുന്നുവെന്ന പരാതിയെ തുടർന്നാണ് ...

ഫെമ ലംഘനം: ബൈജൂസ് 9,000 കോടി അടയ്‌ക്കണമെന്ന് ഇഡിയുടെ നോട്ടീസ്; റിപ്പോര്‍ട്ടുകള്‍ തള്ളി ബൈജൂസ്

ധനപ്രതിസന്ധി ബൈജുസിനു മാത്രമല്ലെ? ; ജീവനക്കാരെ പിരിച്ചു വിട്ട് ടെസ്ലയും ഡെല്ലും

ന്യൂഡല്‍ഹി: ജീവനക്കാരെ പിരിച്ചുവിടുന്നത് തുടർന്ന് ടെക് കമ്പനികള്‍. ഏപ്രില്‍ മാസത്തില്‍ ടെസ്‌ലയും ആപ്പിളും ബൈജൂസും അടക്കം ജീവനക്കാരുടെ എണ്ണം കുറച്ചു. മൊത്തം ജീവനക്കാരുടെ പത്ത് ശതമാനം പേരെ ...

ഇലോൺ മസ്കിന്റെ ജീവിതം സിനിമയാകാൻ ഒരുങ്ങുന്നു; സിനിമയൊരുക്കുന്നത് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ

ഇലോണ്‍ മസ്‌ക്കിന്റെ ഇന്ത്യ സന്ദർശനം മാറ്റിവെച്ചു

ഇന്ത്യ സന്ദര്‍ശിക്കാനുള്ള തീരുമാനം മാറ്റിവച്ച് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇലോൺ മസ്‌ക് കൂടിക്കാഴ്ച നടത്താന്‍ തീരുമാനമെടുത്തിരുന്നു. ഇതോടെ തെക്കേ ഏഷ്യന്‍ വിപണിയിലേക്കുള്ള തന്റെ പ്രവേശനം ...

പുതിയ നീക്കവുമായി മസ്‌കിന്റെ സ്‌പേസ് എക്‌സ്; 2.2 മില്ല്യണ്‍ ഡോളറിന് പാരച്യൂട്ട് കമ്പനിയെ ഏറ്റെടുത്തു

എക്‌സ് എഐയില്‍ ചേരൂ’ എന്ന പോസ്റ്റുമായി ഈലോൺ മസ്ക് ; എഞ്ചിനീയർമാർക്കും ഡിസൈനര്‍മാർക്കും ക്ഷണം

എക്സ് എഐയിലേക്ക് യുവത്വങ്ങളെ ക്ഷണിച്ചിരിക്കുകയാണ് എക്സ് സി.ഇ.ഒ എലോൺ മസ്ക്. മസ്കിന്റെ എഐ സ്റ്റാർട്ടപ്പാണ് ഇത്. പ്രൊഡക്ട്, ഡാറ്റ, ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗങ്ങള്‍ക്കൊപ്പം എഞ്ചിനീയര്‍മാരേയും ഡിസൈനര്‍മാരേയും കമ്പനി ക്ഷണിക്കുന്നുണ്ട്. ...

ഇലോൺ മസ്കിന്റെ ജീവിതം സിനിമയാകാൻ ഒരുങ്ങുന്നു; സിനിമയൊരുക്കുന്നത് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ

കാഴ്ചയില്ലാത്തവർക്ക് കാഴ്ചയൊരുക്കാനുള്ള പ്രത്യേക പ​ദ്ധതിയുമായി എലോൺ മസ്ക്

കാഴ്ചയില്ലാത്തവർക്ക് കാഴ്ചയൊരുക്കാനുള്ള പ്രത്യേക പ​ദ്ധതിയുമായി എലോൺ മസ്ക്. അദ്ദേഹം കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. ടെലിപ്പതി എന്ന ബ്രെയിൻ-കംപ്യൂട്ടർ ഇന്റർഫെയ്‌സിന്റെ നിർമാണം പൂർത്തിയായിക്കഴിഞ്ഞാൽ. ന്യൂറാലിങ്കിന്റെ ...

ഇക്കാര്യം പാലിച്ചില്ലെങ്കില്‍ വരുമാനം തടസപ്പെടും; യൂട്യൂബര്‍മാര്‍ക്ക് മുന്നറിയിപ്പ്

യൂട്യൂബിന് എട്ടിന്‍റെ പണിയുമായി എലോൺ മസ്ക്; അണയറയിൽ ഒരുങ്ങുന്നത് പുതിയ ടിവി ആപ്പ്!

ഡൽഹി: വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബിന് മുട്ടൻ പണിയൊരുക്കാൻ പദ്ധതിയുമായി എക്സ് പ്ലാറ്റ്‌ഫോം തലവൻ എലോൺ മസ്ക്. യൂട്യൂബുമായി മത്സരിക്കുന്നതിന് ഒരു ടിവി ആപ്പ് ഇറക്കാനുള്ള പദ്ധതിയിലാണ് മസ്ക് ...

ഗസ്സക്ക് ഇന്റർനെറ്റ് വാഗ്ദാനം ചെയ്ത് ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക്; ഭീഷണിയുമായി ഇസ്രായേൽ

ജിമെയിലിനെ വെല്ലാൻ ‘എക്‌സ് മെയി’ലുമായി ഇലോണ്‍ മസ്‌ക് വരുന്നു

ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയെ വെല്ലുവിളിച്ച് ഗ്രോക്ക് എന്ന സ്വന്തം ചാറ്റ് ബോട്ട് അവതരിപ്പിച്ച ശതകോടീശ്വരൻ ഇലോണ്‍ മസ്‌ക് അടുത്തതായി ഉന്നം വെക്കുന്നത് ഗൂഗിളിന്റെ ഇമെയില്‍ സേവനമായ ...

ഇലോൺ മസ്കിന്റെ ജീവിതം സിനിമയാകാൻ ഒരുങ്ങുന്നു; സിനിമയൊരുക്കുന്നത് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ

ഫോണ്‍ വിളി ഇനി എക്‌സിലൂടെ മാത്രം; ഫോൺ നമ്പർ ഉപേക്ഷിച്ചതായി ഇലോണ്‍ മസ്‌ക്

പ്രശസ്ത സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിന്റെയും ടെസ് ലയുടെയും സ്‌പേസ് എക്‌സിന്റേയുമെല്ലാം ഉടമയായ ശതകോടീശ്വര വ്യവസായി വീണ്ടും ഒരു സോഷ്യല്‍ മീഡിയാ പോസ്റ്റിലുടെ ലോകത്തെ ഞെട്ടിക്കുകയാണ്. മാസങ്ങള്‍ക്കുള്ളില്‍ താന്‍ ...

ഇലോൺ മസ്കിന്റെ ജീവിതം സിനിമയാകാൻ ഒരുങ്ങുന്നു; സിനിമയൊരുക്കുന്നത് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ

സ്വന്തം ചാറ്റ് ബോട്ട് അവതരിപ്പിച്ച്‌ ഇലോണ്‍ മസ്‌ക്ക്

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഉപഭോക്താക്കളുമായി സംവദിക്കാൻ കഴിയുന്ന ചാറ്റ്ബോട്ടുകൾ ഇപ്പോൾ നമുക്ക് പുതിയ കാര്യമല്ല. ഇപ്പോൾ തങ്ങളുടെ സ്വന്തം ചാറ്റ് ബോട്ട് അവതരിപ്പിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് ഇലോണ്‍ മസ്‌ക്ക്. ...

വാള്‍ട്ട് ഡിസ്നിക്കെതിരെ ഇലോണ്‍ മസ്‌ക്; സിനിമാ നിര്‍മാണ കമ്പനി തുടങ്ങിയേക്കുമെന്ന് സൂചന

സാന്‍ഫ്രാന്‍സിസ്‌കോ: എക്സില്‍ പരസ്യം നല്‍കുന്നത് അവസാനിപ്പിച്ച വാള്‍ട്ട് ഡിസ്നിക്കെതിരെ അടുത്ത നീക്കവുമായി ഇലോണ്‍ മസ്‌ക്. വാള്‍ട്ട് ഡിസ്നിയെ നേരിടാന്‍ ചിലപ്പോള്‍ താന്‍ സിനിമാ നിര്‍മാണ കമ്പനി തുടങ്ങിയേക്കുമെന്ന് ...

പുതിയ നീക്കവുമായി മസ്‌കിന്റെ സ്‌പേസ് എക്‌സ്; 2.2 മില്ല്യണ്‍ ഡോളറിന് പാരച്യൂട്ട് കമ്പനിയെ ഏറ്റെടുത്തു

പുതിയ നീക്കവുമായി മസ്‌കിന്റെ സ്‌പേസ് എക്‌സ്; 2.2 മില്ല്യണ്‍ ഡോളറിന് പാരച്യൂട്ട് കമ്പനിയെ ഏറ്റെടുത്തു

പ്രമുഖ പാരച്യൂട്ട് നിര്‍മാതാക്കളായ പയനീര്‍ എയറോ സ്പേസ് കമ്പനിയെ 2.2 മില്ല്യണ്‍ ഡോളറിന് ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ് കമ്പനി ഏറ്റെടുക്കുന്നതായി റിപ്പോര്‍ട്ട്. ഫ്ളോറിഡയിലുള്ള പയനീര്‍ എയറോസ്പേസിന്റെ ...

ആന്റി സെമിറ്റിക് പോസ്റ്റിനോടുള്ള പ്രതികരണം; ഇലോണ്‍ മസ്‌കിനെ വിമര്‍ശിച്ച് വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍: ഇലോണ്‍ മസ്‌ക് ജൂതരെക്കുറിച്ച് നികൃഷ്ടമായ നുണകള്‍ പ്രചരിപ്പിക്കുന്നുവെന്ന വിമര്‍ശനവുമായി വൈറ്റ് ഹൗസ്. എക്സ് പ്ലാറ്റ്ഫോമില്‍ വന്ന 'ആന്റി സെമിറ്റിക്' പോസ്റ്റിനെ മസ്‌ക് പിന്തുണച്ചതിനെ പരാമര്‍ശിച്ചായിരുന്നു വൈറ്റ് ...

ഇലോൺ മസ്കിന്റെ ജീവിതം സിനിമയാകാൻ ഒരുങ്ങുന്നു; സിനിമയൊരുക്കുന്നത് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ

ഇലോൺ മസ്കിന്റെ ജീവിതം സിനിമയാകാൻ ഒരുങ്ങുന്നു; സിനിമയൊരുക്കുന്നത് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ

ഇലോൺ മസ്‌കിന്റെ ജീവിതം സിനിമയാക്കുന്നു. വാൾട്ടർ ഐസക്‌സന്റെ 'ഇലോൺ മസ്‌ക്' എന്ന ജീവചരിത്രത്തെ അടിസ്ഥാനമാക്കിയാണ് സിനിമ. 'ബ്ലാക്ക് സ്വാൻ', 'ദി റെസ്റ്റലർ', 'ദി വേയ്ൽ' എന്നീ ഹിറ്റ് ...

ഗസ്സക്ക് ഇന്റർനെറ്റ് വാഗ്ദാനം ചെയ്ത് ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക്; ഭീഷണിയുമായി ഇസ്രായേൽ

ഗസ്സക്ക് ഇന്റർനെറ്റ് വാഗ്ദാനം ചെയ്ത് ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക്; ഭീഷണിയുമായി ഇസ്രായേൽ

സ്‍പേസ് എക്സ് മേധാവിയും ശതകോടീശ്വരനുമായ ഇലോൺ മസ്കിനെതി​രെ പ്രതിഷേധവുമായി ഇസ്രായേൽ. ഗസ്സയിൽ ഇസ്രായേൽ സൈന്യം ബോംബാക്രമണം ശക്തമാക്കിയതിനെതുടര്‍ന്ന് ഇന്റര്‍നെറ്റ് സംവിധാനം പൂര്‍ണമായും തതകർന്ന അവസ്ഥയിലായിരുന്നു. ഈ സാഹചര്യത്തിൽ ...

”എക്‌സ്വയര്‍ ” എന്ന ന്യൂസ് വയര്‍ സേവനം; പുതിയ ഫീച്ചറുമായി എക്‌സ്

”എക്‌സ്വയര്‍ ” എന്ന ന്യൂസ് വയര്‍ സേവനം; പുതിയ ഫീച്ചറുമായി എക്‌സ്

യൂട്യൂബ്, ലിങ്കഡ് ഇന്‍ എന്നീ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് വെല്ലുവിളിയായി എക്‌സിന്റെ പുതിയ ഫീച്ചര്‍. പിആര്‍(പ്രസ്സ് റിലീസ്) ന്യൂസ്വയറുമായി നേരിട്ട് മത്സരിക്കുന്ന ''എക്സ്വയര്‍'' എന്ന ന്യൂസ് വയര്‍ സേവനം ...

മസ്‌കിന് വെല്ലുവിളിയുമായി അംബാനി; അതിവേഗ ഇന്റര്‍നെറ്റ് സേവനവുമായി ജിയോ

മസ്‌കിന് വെല്ലുവിളിയുമായി അംബാനി; അതിവേഗ ഇന്റര്‍നെറ്റ് സേവനവുമായി ജിയോ

ലോകത്തെ ഏറ്റവും വലിയ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് കമ്പനിയായ സ്റ്റാര്‍ലിങ്കിന് വെല്ലുവിളി ഉയര്‍ത്തിയേക്കാവുന്ന ടെക്നോളജി പരിചയപ്പെടുത്തി മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ. ഇന്ത്യയിലെ ആദ്യത്തെ സാറ്റലൈറ്റ് കേന്ദ്രീകൃത ഗിഗാബിറ്റ് ...

‘പേര് മാറ്റിയാല്‍ വിക്കിപീഡിയയ്‌ക്ക് ഒരു ബില്യണ്‍ ഡോളര്‍ നല്‍കും’; നിബന്ധനകളുമായി ഇലോണ്‍ മസ്‌ക്

വിക്കിപീഡിയ എന്ന പേരുമാറ്റാന്‍ തയ്യാറായാല്‍ ഒരു ബില്യണ്‍ ഡോളര്‍ നല്‍കാമെന്ന് ഓഫറുമായി മസ്‌ക്. പേര് 'ഡിക്കിപീഡിയ' എന്ന് മാറ്റണമെന്നാണ് മസ്‌ക് പരിഹാസരൂപേണ ആവശ്യപ്പെടുന്നത്. ഒരു വര്‍ഷമെങ്കിലും 'ഡിക്കിപീഡിയ' ...

‘എക്‌സ്’ ഉപയോഗത്തിന് ഇനി പണം നല്‍കേണ്ടി വരും

‘എക്‌സ്’ ഉപയോഗത്തിന് ഇനി പണം നല്‍കേണ്ടി വരും

എക്‌സ് (ട്വിറ്റര്‍) ഉപയോഗത്തിന് ഇനി പണം നല്‍കേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഉപയോക്താക്കള്‍ക്ക് പ്രതിവര്‍ഷം വരിസംഖ്യ ഏര്‍പ്പെടുത്തുന്ന പുതിയ സബ്സ്‌ക്രിപ്ഷന്‍ മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇലോണ്‍ മസ്‌കിന്റെ എക്‌സ്. ഒക്ടോബര്‍ ...

ട്വിറ്റര്‍ റീബ്രാന്‍ഡിങ് നടപടികള്‍ തുടര്‍ന്ന് കമ്പനി

ഉപഭോക്താക്കൾക്ക് വീണ്ടും വെട്ടിലാക്കി എക്സ്! ‘ക്ലിക്ക് ബെയ്റ്റ്’ പരസ്യങ്ങൾക്കെതിരെ പരാതി ഉയരുന്നു

ഉപഭോക്താക്കൾക്ക് വീണ്ടും എട്ടിന്റെ പണിയുമായി എത്തിയിരിക്കുകയാണ് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ എക്സ്. ഇത്തവണ എക്സ് പ്ലാറ്റ്ഫോമിലെ ‘ക്ലിക്ക് ബെയ്റ്റ്’ പരസ്യങ്ങളാണ് വിവാദമായിരിക്കുന്നത്. ചെറിയ ...

എക്‌സില്‍ ഇനി വാര്‍ത്തകളുടെ തലക്കെട്ട് കാണിക്കില്ല; പുതിയ മാറ്റം

എക്‌സില്‍ ഇനി വാര്‍ത്തകളുടെ തലക്കെട്ട് കാണിക്കില്ല; പുതിയ മാറ്റം

എക്‌സിൽ അടിമുടി മാറ്റങ്ങളുമായി ഇലോൺ മസ്‌ക്. ഇനി മുതൽ വാർത്തകളുടെ തലക്കെട്ട് എക്സിൽ കാണിക്കില്ല. ഇതിന് പകരം വാർത്തയിലെ ഒരു ചിത്രമായിരിക്കും കാണിക്കുക. ഇത് പോസ്റ്റുകള്‍ കൂടുതല്‍ ...

ഇലോണ്‍ മസ്കിന്‍റെ സ്വപ്ന പദ്ധതി സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്‍റര്‍നെറ്റ് പദ്ധതിക്ക് വിലക്ക് വന്നേക്കും

ഒരാഴ്ച കൊണ്ട് ഒരു ലക്ഷം കോപ്പി; ഇലോണ്‍ മസ്കിന്‍റെ ജീവചരിത്രത്തിന് വൻ സ്വീകാര്യത

ന്യൂയോര്‍ക്ക്: ടെസ്‍ല മേധാവി ഇലോണ്‍ മസ്കിന്‍റെ ജീവചരിത്രം വിപണിയില്‍ ബെസ്റ്റ് സെല്ലറായി. ഒരാഴ്ച കൊണ്ട് ഒരു ലക്ഷത്തിനടുത്ത് പുസ്തകത്തിന്റെ ഒരു ലക്ഷത്തിനടുത്ത് കോപികൾ വിറ്റഴിഞ്ഞു. പ്രശസ്ത അമേരിക്കന്‍ ...

ജോബ് റിക്രൂട്ട്മെന്റ്: എക്‌സിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് എലോൺ മസ്ക്

ജോബ് റിക്രൂട്ട്മെന്റ്: എക്‌സിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് എലോൺ മസ്ക്

എക്‌സിൽ (മുൻപ് ട്വിറ്റർ) പുതിയ ജോബ് റിക്രൂട്ട്മെന്റ് ഫീച്ചർ അവതരിപ്പിച്ച് എലോൺ മസ്ക്. വെരിഫൈഡ് സ്ഥാപനങ്ങൾക്കാണ് എക്സിലൂടെ ഉദ്യോഗാർഥികളെ കണ്ടെത്താനാവുക. നിലവിൽ 'X Hiring Beta' വേർഷനാണ് ...

ഇലോൺ മസ്കിന്റെയും മാർക്ക് സക്കർബർഗിന്റെയും കേജ് ഫൈറ്റിന് ഇറ്റലി വേദിയായേക്കും

ടെക് രംഗത്തെ ഭീകരരാണ് ഇലോൺ മസ്കും മാർക്ക് സക്കർബർഗും. ഇരുവരും തമ്മിലുള്ള കേജ് ഫൈറ്റിന് ഇറ്റലി വേദിയായേക്കുമെന്ന റിപ്പോര്‍ട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്. പുരാതന റോമന്‍ ...

ലോകത്തിലെ ഏറ്റവും സമ്പന്നനായി വീണ്ടും ഇലോണ്‍ മസ്‌ക്

ലോകത്തിലെ ഏറ്റവും സമ്പന്നനായി വീണ്ടും ഇലോണ്‍ മസ്‌ക്

ലോകത്തിലെ ഏറ്റവും സമ്പന്നനായി വീണ്ടും ഇലോണ്‍ മസ്‌ക്. ഫ്രഞ്ച് ബിസിനസ് ഭീമന്‍ ബെര്‍ണാഡ് അര്‍ണോയെ മറികടന്നാണ് ആഗോള കോടീശ്വര പട്ടികയിൽ മസ്‌ക് വീണ്ടും ഒന്നാമതായത്. ആര്‍ണോയുടെ ഉടമസ്ഥതയിലുള്ള ...

ട്വിറ്റർ ലോഗോയിൽ വീണ്ടും മാറ്റം വരുത്തി സിഇഒ ഇലോൺ മസ്ക്

ലോഗോയിൽ വീണ്ടും മാറ്റം വരുത്തി ട്വിറ്റർ സിഇഒ ഇലോൺ മസ്ക്. ദിവസങ്ങൾക്ക് മുമ്പ് മാറ്റിയ ട്വിറ്ററിന്റെ പ്രശസ്തമായ പക്ഷിയുടെ ലോ​ഗോ  പുനഃസ്ഥാപിച്ചു  . കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ...

ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന വ്യക്തിയായി ഇലോണ്‍ മസ്‌ക്

ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന വ്യക്തിയായി മാറി ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ പിന്തള്ളിയാണ് മസ്ക് ഒന്നാമതായിരിക്കുന്നത്. ട്വിറ്ററില്‍ ...

ടെസ്ല ട്വീറ്റ് തട്ടിപ്പ് കേസിൽ എലോൺ മസ്‌ക് കുറ്റക്കാരനല്ലെന്ന് കോടതി

സാന്‍ ഫ്രാന്‍സിസ്‌കോ: ടെസ്ല ട്വീറ്റ് തട്ടിപ്പ് കേസില്‍ എലോണ്‍ മസ്‌ക് കുറ്റക്കാരനല്ലെന്ന് വിധിച്ച് കോടതി. സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഒരു ഫെഡറല്‍ ജൂറിയാണ് കേസില്‍ ടെസ്ലയുടെ ചീഫ് എക്‌സിക്യൂട്ടീവ് ...

ഉപയോക്താക്കൾക്ക് ട്വിറ്ററിൽ പരസ്യങ്ങൾ കാണാൻ താൽപ്പര്യമില്ലെങ്കിൽ കൂടുതൽ പണം നൽകി സബ്‌സ്‌ക്രിപ്‌ഷൻ എടുക്കാമെന്ന് മസ്‌ക്

കഴിഞ്ഞ വർഷം ഒക്ടോബറിൽ എലോൺ മസ്‌ക് ട്വിറ്ററിന്റെ ചുമതല ഏറ്റെടുത്തതുമുതൽ മാറ്റങ്ങളുടെ ചുഴലിക്കാറ്റ് സോഷ്യൽ മീഡിയയെ പിടിച്ചു കുലുക്കുകയായിരുന്നു. ആദ്യം മസ്ക് പെയ്ഡ് ബ്ലൂ ടിക്ക് കൊണ്ടുവന്നു, ...

പുതുവർഷത്തിൽ ട്വിറ്ററിന്റെ സമ്മാനം, ഉപയോക്താക്കൾക്ക് പുതിയ ഫീച്ചറുകൾ ലഭിക്കുമെന്ന് എലോൺ മസ്‌ക് വെളിപ്പെടുത്തി

പുതുവർഷത്തിൽ ട്വിറ്ററിന്റെ സമ്മാനം, ഉപയോക്താക്കൾക്ക് പുതിയ ഫീച്ചറുകൾ ലഭിക്കുമെന്ന് എലോൺ മസ്‌ക് വെളിപ്പെടുത്തി

പുതുവർഷത്തിൽ പ്രവേശിക്കുന്നതോടെ ട്വിറ്ററിൽ വലിയ മാറ്റങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സൈഡ് സ്വൈപ്പ് ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് ട്വീറ്റുകൾ, ട്രെൻഡുകൾ, വിഷയങ്ങൾ, ലിസ്റ്റുകൾ എന്നിവ നാവിഗേറ്റ് ചെയ്യാൻ കഴിയുന്ന ...

ട്വിറ്റർ സിഇഒ സ്ഥാനം ഒഴിയുമെന്ന് ഇലോൺ മസ്‌ക്, തീരുമാനം വോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന്

ന്യൂഡൽഹി: സോഷ്യൽ മീഡിയ കമ്പനിയായ ട്വിറ്റർ എലോൺ മസ്‌ക് വാങ്ങിയതു മുതൽ പ്രക്ഷുബ്ധത തുടരുകയാണ്. പിരിച്ചുവിടൽ, മാറ്റങ്ങൾ, സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് എന്നിവയ്‌ക്ക് ശേഷം താൻ സിഇഒ സ്ഥാനം ...

Page 1 of 2 1 2

Latest News