INAGURATION

ദേശീയ സമ്മതിദായക ദിനം ഉദ്ഘാടനം ചെയ്ത് ടോവിനോ തോമസ്; സിനിമ കാണുന്നത് വ്യക്തി താൽപര്യവും വോട്ട് ചെയ്യുന്നത് കടമയും ആണെന്ന് താരം

ദേശീയ സമ്മതിദായക ദിനം ഉദ്ഘാടനം ചെയ്ത് ടോവിനോ തോമസ്; സിനിമ കാണുന്നത് വ്യക്തി താൽപര്യവും വോട്ട് ചെയ്യുന്നത് കടമയും ആണെന്ന് താരം

ദേശീയ സമ്മതിദായക ദിനം ഉദ്ഘാടനം ചെയ്ത് നടൻ ടോവിനോ തോമസ്. വോട്ട് ചെയ്യുന്നത് കടമയാണെന്നും എന്നാൽ സിനിമ കാണുന്നത് വ്യക്തി താൽപര്യമാണെന്നും കൊച്ചിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ...

ഭാരത് ജോഡോ യാത്ര ഇനിമുതൽ ന്യായ് യാത്ര; രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ പേര് മാറ്റി

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടന വേദിക്ക് മണിപ്പൂരില്‍ അനുമതിയില്ല

ഇംഫാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ മണിപ്പൂരിലെ ഉദ്ഘാടന വേദിക്ക് അനുമതിയില്ല. ഇംഫാലിലെ പാലസ് ഗ്രൗണ്ടില്‍ പരിപാടി സംഘടിപ്പിക്കാനുള്ള അനുമതിയാണ് ...

തമിഴ്നാട്ടിൽ നിന്ന്‌ വേഗത്തിൽ മൂന്നാറിൽ എത്താം; നവീകരിച്ച മൂന്നാർ–ബോഡിമെട്ട് പാതയുടെ ഉദ്‌ഘാടനം ഇന്ന്‌

തമിഴ്നാട്ടിൽ നിന്ന്‌ വേഗത്തിൽ മൂന്നാറിൽ എത്താം; നവീകരിച്ച മൂന്നാർ–ബോഡിമെട്ട് പാതയുടെ ഉദ്‌ഘാടനം ഇന്ന്‌

കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെ നടത്തിയ നവീകരണത്തിന്റെ ഉദ്‌ഘാടനം ഇന്ന് നടക്കും. ഇന്ന് വൈകിട്ട് 3.45 ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ഓൺലൈനായി ...

62 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് വർണ്ണാഭമായ തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചു

62 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് വർണ്ണാഭമായ തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചു

62മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലം ആശ്രാമം മൈതാനത്ത് വർണ്ണാഭമായ തുടക്കം. കലാപൂരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ചടങ്ങിൽ സിനിമ താരമായ നിഖിലാ വിമൽ ...

നവ കേരള സദസ്സിന് കാസർഗോഡ് തുടക്കം; ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി  പിണറായി വിജയൻ

നവ കേരള സദസ്സിന് കാസർഗോഡ് തുടക്കം; ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി  പിണറായി വിജയൻ

സംസ്ഥാന സർക്കാറിന്റെ നവ കേരള സദസ്സിന് കാസർകോട് ജില്ലയിലെ പൈവളികയിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. കാസർകോട് മഞ്ചേശ്വരം പൈവളിക ഗവൺമെന്റ് ...

കേരളീയം 2023 ന് പ്രൗഢഗംഭീരമായ തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു

കേരളീയം 2023 ന് പ്രൗഢഗംഭീരമായ തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു

സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം 2023 ന് തിരുവനന്തപുരം ജില്ലയിൽ പ്രൗഢഗംഭീരമായ തുടക്കം. കേരളത്തിന്റെ ആകെ മഹോത്സവമാണ് കേരളീയം എന്നും ഇനി എല്ലാവർഷവും കേരളീയം സംഘടിപ്പിക്കും എന്നും ...

അയോധ്യ രാമക്ഷേത്രത്തിന്റെ പണികൾ നടക്കുന്നു; പ്രതിഷ്ഠ ജനുവരി 22ന്

അയോധ്യ രാമക്ഷേത്രത്തിന്റെ പണികൾ നടക്കുന്നു; പ്രതിഷ്ഠ ജനുവരി 22ന്

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിൽ പ്രതിഷ്ഠ 2024 ജനുവരി 22ന് നടക്കും. ജനുവരി 14 മുതൽ പ്രതിഷ്ഠാ ചടങ്ങുകൾ തുടങ്ങും. 'പ്രാൺ പ്രതിഷഠ'യുമായി ബന്ധപ്പെട്ട ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര ...

പ്രതികൂല കാലാവസ്ഥ; വിഴിഞ്ഞം തുറമുഖ ഉദ്‌ഘാടന തീയതിയിൽ മാറ്റം

പ്രതികൂല കാലാവസ്ഥ; വിഴിഞ്ഞം തുറമുഖ ഉദ്‌ഘാടന തീയതിയിൽ മാറ്റം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്‌ഘാടനത്തിൽ മാറ്റം. കപ്പൽ എത്താൻ വൈകുമെന്നതിനാലാണ് തീരുമാനമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കടലിലെ സാഹചര്യം അനുകൂലമല്ലാത്തതിനാലാണ് കപ്പൽ എത്താൻ വൈകുന്നത്. നാലാം തീയതി ...

കലാഭവൻ മണി റോഡ് തുറന്നു; ഉദ്ഘാടനം 22-ന്

കലാഭവൻ മണി റോഡ് തുറന്നു; ഉദ്ഘാടനം നാളെ

തിരുവനന്തപുരം: തിരുവനന്തപുരത്തെ കലാഭവൻ മണി റോഡ് ഓണസമ്മാനമായി ഗതാഗതത്തിനായി തുറന്നു കൊടുത്തു. രണ്ടര വർഷത്തിന് ശേഷമാണ് റോഡ് ഗതാഗത യോഗ്യമാക്കുന്നത്. നേരത്തെ നിർമാണ പുരോഗതി പരിശോധിച്ച ശേഷം ...

കലാഭവൻ മണി റോഡ് തുറന്നു; ഉദ്ഘാടനം 22-ന്

കലാഭവൻ മണി റോഡ് തുറന്നു; ഉദ്ഘാടനം 22-ന്

തിരുവനന്തപുരം: തിരുവനന്തപുരത്തെ കലാഭവൻ മണി റോഡ് ഓണസമ്മാനമായി ഗതാഗതത്തിനായി തുറന്നു കൊടുത്തു. രണ്ടര വർഷത്തിന് ശേഷമാണ് റോഡ് ഗതാഗത യോഗ്യമാക്കുന്നത്. നേരത്തെ നിർമാണ പുരോഗതി പരിശോധിച്ച ശേഷം ...

പുലാമന്തോൾ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഉദ്ഘാടനം ഓഗസ്റ്റ് 14ന്

പുലാമന്തോൾ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഉദ്ഘാടനം ഓഗസ്റ്റ് 14ന്

മലപ്പുറം പുലാമന്തോൾ ഗ്രാമപഞ്ചായത്തിലെ പാലൂർ സിഎംഎസ് സ്മാരക കെട്ടിടത്തിലെ കൃഷിഭവനും പകൽ വീടും ഓഗസ്റ്റ് 14ന് രാവിലെ 9 മണിക്ക് ബഹുമാനപ്പെട്ട കൃഷിവകുപ്പ് മന്ത്രി ശ്രീ പി ...

പി ഡബ്ല്യുഡി കോംപ്ലക്സ് കെട്ടിടോദ്ഘാടനം 15ന്

പി ഡബ്ല്യുഡി കോംപ്ലക്സ് കെട്ടിടോദ്ഘാടനം 15ന്

കണ്ണൂർ പി ഡബ്ല്യു ഡി കോംപ്ലക്സ് കെട്ടിടോദ്ഘാടനം സെപ്റ്റംബർ 15 വ്യാഴം രാവിലെ 11.30ന് പി ഡബ്ല്യു ഡി ഓഫീസ് പരിസരത്ത് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. ...

സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

സൗജന്യ ഓണക്കിറ്റ് വിതരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിർവഹിക്കും. ഭക്ഷ്യ മന്ത്രി ജി.ആ‍ർ അനിലിന്റെ അദ്ധ്യക്ഷതയില്‍ വൈകിട്ട് 4 നാണ് ചടങ്ങുകൾ. തുണിസഞ്ചി ഉള്‍പ്പെടെ 14 ...

‘കേരള സവാരി’ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

‘കേരള സവാരി’ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പൊതുമേഖലയിലെ ഓണ്‍ലൈന്‍ ഓട്ടോടാക്‌സി സംവിധാനമായ കേരള സവാരി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം നഗരസഭ പരിധിയിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. താമസിക്കാതെ മറ്റിടങ്ങളിലേയ്ക്കും ...

സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആര്‍ട്ട് ഗ്യാലറി: ആദ്യ ഗ്യാലറിയുടെ നിര്‍മാണ ഉദ്ഘാടനം മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു, സംസ്ഥാനത്തുടനീളം ഗ്യാലറികള്‍  ആരംഭിക്കുമെന്ന് മന്ത്രി

സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആര്‍ട്ട് ഗ്യാലറി: ആദ്യ ഗ്യാലറിയുടെ നിര്‍മാണ ഉദ്ഘാടനം മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു, സംസ്ഥാനത്തുടനീളം ഗ്യാലറികള്‍ ആരംഭിക്കുമെന്ന് മന്ത്രി

കോഴിക്കോട്: കേരളത്തിലെ തെരഞ്ഞെടുത്ത സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ആര്‍ട്ട് ഗ്യാലറികള്‍ സജ്ജീകരിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കാരപറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ...

കേരള ഗെയിംസിന് ഇന്ന് തുടക്കം; 24 മത്സര ഇനങ്ങളിലായി 7000 കായികതാരങ്ങളാണ് ഗെയിംസിൽ മാറ്റുരയ്‌ക്കുന്നത്

കേരള ഗെയിംസിന് ഇന്ന് തുടക്കം; 24 മത്സര ഇനങ്ങളിലായി 7000 കായികതാരങ്ങളാണ് ഗെയിംസിൽ മാറ്റുരയ്‌ക്കുന്നത്

കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ കേരള ഗെയിംസിന് ഇന്ന് തുടക്കമാകും. ഇന്ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ കായിക മന്ത്രി വി അബ്ദുറഹ്മാൻ ഗെയിംസ് ...

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് കാശിധാം ഇടനാഴി ഇന്ന് തുറന്നുകൊടുക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് കാശിധാം ഇടനാഴി ഇന്ന് തുറന്നുകൊടുക്കും

കാശിധാം ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് തുറന്നുകൊടുക്കും. വാരാണസിയിൽ കാശി വിശ്വനാഥക്ഷേത്രവും ഗംഗാനദിയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് കാശിധാം ഇടനാഴി. ഉച്ചയ്ക്ക് ഒരു മണിയോടെ കാശി വിശ്വനാഥക്ഷേത്രത്തിലെത്തുന്ന ...

വീടുകളില്‍ നിന്നും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; വീട്ടില്‍ സൗകര്യമുള്ളവര്‍ മാത്രമേ ഹോം ക്വാറന്റൈനില്‍ കഴിയാവൂ മുന്നറിയിപ്പ് നൽകി  ആരോഗ്യമന്ത്രി

50 ആശുപത്രികളില്‍ കൂടി ഇ ഹെല്‍ത്ത്; ഉദ്ഘാടനം 22ന്

തിരുവനന്തപുരം: സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി 50 ആശുപത്രികളില്‍ കൂടി ഇ-ഹെല്‍ത്ത് പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുന്നു. ഇതിനു പുറമേ എല്ലാ ജില്ലകളിലും വെര്‍ച്വല്‍ ഐ.ടി. കേഡര്‍ ...

പുതിയ പകിട്ടോടെ കോഴിക്കോട്, നവീകരിച്ച കോഴിക്കോട് ബീച്ചിന്റെ ഉദ്ഘാടനം ഇന്ന് നടക്കും

പുതിയ പകിട്ടോടെ കോഴിക്കോട്, നവീകരിച്ച കോഴിക്കോട് ബീച്ചിന്റെ ഉദ്ഘാടനം ഇന്ന് നടക്കും

കോഴിക്കോടെത്തുന്ന ആരും ഉറപ്പായും എത്തുന്നത് കോഴിക്കോട് ബീച്ച് കാണുവാനാണ്. മറ്റുള്ളവർക്കും ബീച്ച് ഒരു വികാരമാകാറുണ്ട്. ആരെയും വൈകാരികമായി ആകർഷിക്കുവാനുള്ള കഴിവ് കോഴിക്കോട് ബീച്ചിനുള്ളതാണ്. നവീകരണം കഴിഞ്ഞ കോഴിക്കോട് ...

ഔദ്യോഗിക ചടങ്ങുകളില്ല; പാലാരിവട്ടം പാലം മറ്റന്നാള്‍ തുറക്കും

ഔ​ദ്യോ​ഗി​ക​മാ​യ ച​ട​ങ്ങു​ക​ളൊ​ന്നും ഇ​ല്ലാ​തെ​ പാ​ലാ​രി​വ​ട്ടം പാ​ലം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഗ​താ​ഗ​ത്തി​നു തു​റ​ന്നു​കൊ​ടു​ക്കു​മെന്ന് മുഖ്യമന്ത്രി

പാ​ലാ​രി​വ​ട്ടം പാ​ലം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ഗ​താ​ഗ​ത്തി​നു തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ക​രാ​ര്‍ ഏ​റ്റെ​ടു​ത്ത ഡി​എം​ആ​ര്‍​സി​ക്കും ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ സൊ​സൈ​റ്റി​ക്കും മു​ഖ്യ​മ​ന്ത്രി ന​ന്ദി പ​റ​ഞ്ഞു. ഔ​ദ്യോ​ഗി​ക​മാ​യ ...

വേഗം കൂട്ടി കൊച്ചി..! കുണ്ടന്നൂർ – വൈറ്റില മേൽപ്പാലങ്ങൾ ഇന്ന് നാടിനു സമർപ്പിക്കും

വേഗം കൂട്ടി കൊച്ചി..! കുണ്ടന്നൂർ – വൈറ്റില മേൽപ്പാലങ്ങൾ ഇന്ന് നാടിനു സമർപ്പിക്കും

കൊച്ചി ഇപ്പോൾ പഴയ കൊച്ചിയെ അല്ല.. നിരന്തരം മുഖച്ഛായ മാറ്റിക്കൊണ്ടേയിരിക്കുകയാണ്. ഇനിയിതാ വേഗത കൂടി കൂട്ടാനൊരുങ്ങുകയാണ് കൊച്ചി.. നാടിനും നാട്ടുകാരുടെ ജീവിതത്തിനും വേഗത പകരാൻ ഇന്ന് കുണ്ടന്നൂർ ...

നവീകരണ -വികസന പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു, മംഗലം, പോത്തുണ്ടി ഡാം ഉദ്യാനങ്ങളുടെ ഉദ്ഘാടനം ഇന്ന്

നവീകരണ -വികസന പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു, മംഗലം, പോത്തുണ്ടി ഡാം ഉദ്യാനങ്ങളുടെ ഉദ്ഘാടനം ഇന്ന്

പാലക്കാട് മംഗലം, പോത്തുണ്ടി ഡാം ഉദ്യാനങ്ങളുടെ നവീകരണ വികസന പദ്ധതികള്‍ പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. വിനോദസഞ്ചാര ...

വൺ ഇന്ത്യ വൺ പെൻഷൻ പുതുക്കാട് മണ്ഡലം കമ്മിറ്റി ഓഫീസ് ഉത്‌ഘാടനം ചെയ്തു

വൺ ഇന്ത്യ വൺ പെൻഷൻ പുതുക്കാട് മണ്ഡലം കമ്മിറ്റി ഓഫീസ് ഉത്‌ഘാടനം ചെയ്തു

പുതുക്കാട്: വൺ ഇന്ത്യ വൺ പെൻഷൻ സംഘടനയുടെ പുതുക്കാട് മണ്ഡലം കമ്മിറ്റി ഓഫീസ് കോടാലി ആൽത്തറ ജംഗ്ഷനിൽ ഇന്ന് കാലത്ത് 10 മണിക്ക് വൺ ഇന്ത്യ വൺ ...

തൊഴിലിനായി വിദേശത്ത് പോകേണ്ടവര്‍ക്ക് പ്രത്യേക പോര്‍ട്ടല്‍

കെ.എസ്.ഇ.ബിയുടെ 13 സബ് സ്റ്റേഷനുകൾ ഉത്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍; തലശ്ശേരി സബ് സ്റ്റേഷന്റെ ശിലാസ്ഥാപനവും നിർവഹിച്ചു

തലശ്ശേരി : കെ.എസ്.ഇ.ബിയുടെ 13 സബ് സ്റ്റേഷനുകളുടെ ഉദ്ഘാടനവും തലശ്ശേരി സബ് സ്റ്റേഷന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. വൈദ്യുതി മേഖലയിലെ 14 ...

അത് മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമല്ല, വേറെ നിവൃത്തിയില്ല; പിന്തുണച്ച്‌ സ്വാഗത പ്രാസംഗിക

അത് മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമല്ല, വേറെ നിവൃത്തിയില്ല; പിന്തുണച്ച്‌ സ്വാഗത പ്രാസംഗിക

തിരുവനന്തപുരം: മലയാളം മിഷന്റെ പരിപാടിയില്‍ സ്വാഗത പ്രസംഗം പൂര്‍ത്തിയാകും മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നടത്തിയതില്‍ പ്രതികരണവുമായി സ്വാഗത പ്രാസംഗിക. മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ. ...

ഇനി ലോ​ക​ക​പ്പ് ആരവം

ഇനി ലോ​ക​ക​പ്പ് ആരവം

ലോ​കത്തിന്റെ കണ്ണുകൾ ഇനി ക്രിക്കറ്റ് പൂരത്തിലേക്ക്. 12-ാം ലോ​ക​ക​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ള്‍​ക്ക് ല​ണ്ട​നി​ൽ തുടക്കമായി. ബെ​ക്കിം​ഗ്ഹാം പാലസിന് സ​മീ​പ​ത്തെ ദി ​മാ​ള്‍ റോ​ഡി​ൽ ല​ളി​ത​മായി നടന്ന ...

രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യ്‌ക്ക് വെ​ള്ളി​യാ​ഴ്ച തി​രി​തെ​ളി​യും

രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യ്‌ക്ക് വെ​ള്ളി​യാ​ഴ്ച തി​രി​തെ​ളി​യും

23-മത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് വെ​ള്ളി​യാ​ഴ്ച തി​രി​തെ​ളി​യും. വൈ​കി​ട്ട് ആ​റി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി എ.​കെ ബാ​ല​ന്‍ അ​ധ്യ​ക്ഷ​നാ​കു​ന്ന ച​ട​ങ്ങി​ല്‍ ബം​ഗാ​ളി സം​വി​ധാ​യ​ക​ന്‍ ബു​ദ്ധ​ദേ​വ്ദാ​സ് ...

Latest News