INTERVIEW

അന്ന് ഉണ്ണിമേരിക്ക് നല്ല തടി ഉണ്ടായിരുന്നു; അവരുടെചേച്ചി ആയി അഭിനയിക്കാൻ എനിക്ക് പറ്റില്ല എന്ന്പറഞ്ഞ് സെറ്റിൽ നിന്നും ഇറങ്ങി പോന്നു; വിനയൻ – ജയറാം ചിത്രത്തിൽ നിന്നും അവസാന നിമിഷംപിന്മാറിയതിനെ കുറിച്ച് നടി സീനത്ത്

വർഷങ്ങളായി മലയാള സിനിമാ സീരിയൽ രംഗത്ത് സ്വഭാവ നടിയായി തിളങ്ങുന്ന താരമാണ് സീനത്ത്. ഇപ്പോഴിതാ ജയറാം നായകനായ ജോർജ്ജ് കുട്ടി കെയർ ഓഫ് ജോർജ്ജ് കുട്ടി എന്ന വിനയൻ ചിത്രത്തിന്റെ ...

കണ്ണൂര്‍ ഗവ ഐ ടി ഐയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യൂ മാറ്റി

എ ബി സി സെന്ററിലേക്ക് വാക് ഇൻ ഇൻറർവ്യു

തെരുവുനായ്ക്കളുടെ പ്രജനനനിയന്ത്രണത്തിനായി ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ പടിയൂർ ഗ്രാമപഞ്ചായത്തിലെ ഉദരത്തൂരിൽ പ്രവർത്തനമാരംഭിക്കുന്ന എ ബി സി സെന്ററിലേക്ക് താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു. വെറ്റിനറി സർജൻ (യോഗ്യത: ബി വി ...

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടന്‍ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഒരിക്കൽ ട്രെയിനിൽ സഞ്ചരിക്കുമ്പോൾ ഒരാൾ എന്നോട് വന്നു ചോദിച്ചു ഫ്രീ ആണോ? ഒരാൾക്ക് നിങ്ങളെ കാണണം ഇങ്ങോട്ട് വരാം എന്ന് പറഞ്ഞിട്ടുണ്ട്. ട്രെയിനിൽ വച്ച് പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് ശ്രീനിവാസൻ

നീണ്ട നാളത്തെ ആശുപത്രി വാസത്തിനും അസുഖങ്ങൾക്കും ശേഷം ശ്രീനിവാസൻ വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ഒരിക്കൽ ട്രെയിൻ യാത്രയിൽ വച്ച് ...

വർണ്ണാഭമായ ചുരിദാർ ധരിച്ച് മാച്ചിങ് ഒർണമെന്റ്സ് അണിഞ്ഞ് സുന്ദരിയായി ഭർത്താവിന് മുന്നിലെത്തി; പക്ഷെ ഭർത്താവ് പറഞ്ഞത് മറ്റൊന്ന്; അന്ന് മുതൽ കറുത്ത വസ്ത്രങ്ങൾ ശീലമാക്കി; സ്ഥിരമായി കറുത്ത വസ്ത്രം അണിയുന്നതിന് പിന്നിലെ രഹസ്യം തുറന്ന് പറഞ്ഞ് സ്വപ്ന സുരേഷ്

സ്വപ്ന സുരേഷും അവർ സ്ഥിരമായി ധരിക്കുന്ന കറുത്ത വസ്ത്രങ്ങളും കേരളത്തിൽ കുറച്ചൊന്നുമല്ല വിവാദങ്ങൾ സൃഷ്ടിച്ചത്. ഇപ്പോഴിതാ താൻ സ്ഥിരമായി കറുത്ത വസ്ത്രങ്ങൾ അണിയുന്നതിന് പിന്നിലെ കാരണം തുറന്ന് ...

ദിലീപിന് ഗുരുത്വമില്ല; എഴുതിയ പാട്ട് മാറ്റി വേറെ നമ്പൂതിരിയെ കൊണ്ട് എഴുതുപ്പിക്കാൻ പറഞ്ഞു; ഇപ്പോഴത്തെ ആളുകളിൽ പൃഥ്വിരാജിനും ആ പ്രശ്നമുണ്ട്; തന്നെ ഒഴിവാക്കാൻ ശ്രമിച്ചവർക്കെതിരെ ആഞ്ഞടിച്ച് കൈതപ്രം

ദിലീപിന് ഗുരുത്വമില്ല; എഴുതിയ പാട്ട് മാറ്റി വേറെ നമ്പൂതിരിയെ കൊണ്ട് എഴുതുപ്പിക്കാൻ പറഞ്ഞു; ഇപ്പോഴത്തെ ആളുകളിൽ പൃഥ്വിരാജിനും ആ പ്രശ്നമുണ്ട്; തന്നെ ഒഴിവാക്കാൻ ശ്രമിച്ചവർക്കെതിരെ ആഞ്ഞടിച്ച് കൈതപ്രം

മലയാളികളുടെ പ്രിയപ്പെട്ട ഗാനരചയിതാവാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. നാന്നൂറ്റി അമ്പതോളം ചിത്രങ്ങളുടെ ഗാനങ്ങൾക്ക് പിന്നിലെ ശില്പിയായ കൈതപ്രം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലെ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ...

കല്യാണത്തിന്റെ അന്ന് നടിമാരായ കൂട്ടുകാരുമായി പിണങ്ങി; വിവാഹവേദിയിൽ വച്ച് കൂട്ടുകാരുടെ കൈ തട്ടി മാറ്റി; പിണക്കത്തിന് പിന്നിലെ യഥാർത്ഥ കാരണം തുറന്ന് പറഞ്ഞ് ഭാവന

കല്യാണത്തിന്റെ അന്ന് നടിമാരായ കൂട്ടുകാരുമായി പിണങ്ങി; വിവാഹവേദിയിൽ വച്ച് കൂട്ടുകാരുടെ കൈ തട്ടി മാറ്റി; പിണക്കത്തിന് പിന്നിലെ യഥാർത്ഥ കാരണം തുറന്ന് പറഞ്ഞ് ഭാവന

മലയാളികയുടെ പ്രിയനടി ഭാവന തന്റെ വിവാഹദിനത്തിൽ ഉണ്ടായി രസകരമായ ഒരു അനുഭവം ഓർത്തെടുക്കുകയാണ്. ഓണത്തോടനുബന്ധിച്ച് ഫ്ലവർസ് ടീവിയിലെ പരിപാടിയിൽ അവതാരകന്റെ ചോദ്യത്തിനായിരുന്നു ഭാവനയുടെ മറുപടി. രമ്യ നമ്പീശൻ, ...

ഉപ്പയുടെ കൂടെ കടയിൽ നിന്ന സ്കൂൾകുട്ടിയായ എന്നെ ചൂണ്ടി ഭാര്യയാണോ എന്ന് ചോദിച്ചു; തടി കുറച്ച് വമ്പൻ മേക്ക് ഓവർ നടത്തിയ ഷിബില സിനിമയ്‌ക്കായി വീണ്ടും വണ്ണം കൂട്ടി പിന്നീടും കുറച്ച് ഡബിൾ മേക്ക് ഓവർ നടത്തിയതിനെ പറ്റി തുറന്നു പറഞ്ഞ് താരം

കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലെ കാന്തി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ച നടി ഷിബിലയെ പ്രേക്ഷകർ മറന്നു കാണില്ല. ചിത്രത്തിന് മുൻപും നിരവധി പരിപാടികളിലെ അവതാരകയായി നമുക്ക് ...

തടി കുറയ്‌ക്കാനായി ലക്ഷ്മി നക്ഷത്രയുടെ സീക്രെട് വെയ്റ്റ് ലോസ് ഡ്രിങ്ക്; എങ്ങനെതയ്യാറാക്കുമെന്ന് നോക്കാം

തടി കുറയ്‌ക്കാനായി ലക്ഷ്മി നക്ഷത്രയുടെ സീക്രെട് വെയ്റ്റ് ലോസ് ഡ്രിങ്ക്; എങ്ങനെതയ്യാറാക്കുമെന്ന് നോക്കാം

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ലക്ഷ്മി നക്ഷത്ര. ഒരു പ്രമുഖ മാസികയ്ക്ക് ലക്ഷ്മി നൽകിയ ഇന്റർവ്യൂവിൽ തന്റെ സൗന്ദര്യ ഫിറ്റ്നസ് രഹസ്യങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. ‘‘ എനിക്ക് 59 ...

ദീപിക പദുക്കോൺ ബിക്കിനി ഇടുമ്പോൾ ഉള്ള ശരീരമാണ് എനിക്ക് അമൃതയിൽ വേണ്ടത്; ഗോപി സുന്ദർ

ദീപിക പദുക്കോൺ ബിക്കിനി ഇടുമ്പോൾ ഉള്ള ശരീരമാണ് എനിക്ക് അമൃതയിൽ വേണ്ടത്; ഗോപി സുന്ദർ

സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃതയും തമ്മിലുള്ള പ്രണയബന്ധം പുറത്തറിഞ്ഞതോടെ ഇരുവരും പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് താഴെ പലതരത്തിലുള്ള വിമർശനാത്മകമായ കമന്റുകൾ കാണാറുണ്ട്. പല കമന്റുകളും പലപ്പോഴും അതിരു  വിടാറുമുണ്ട്. ...

എണ്‍പതുകളില്‍ എന്നെ വിമര്‍ശിച്ചവര്‍ ഇപ്പോള്‍ ഇവിടെയില്ല. അവരുടെ സ്ഥാനത്ത് ഇപ്പോള്‍ പുതിയ ആളുകള്‍ ആണ്. അതില്‍ പ്രയാസപ്പെടേണ്ടതില്ല; ദുൽക്കറിനോട് മമ്മൂട്ടിയുടെഉപദേശം

എണ്‍പതുകളില്‍ എന്നെ വിമര്‍ശിച്ചവര്‍ ഇപ്പോള്‍ ഇവിടെയില്ല. അവരുടെ സ്ഥാനത്ത് ഇപ്പോള്‍ പുതിയ ആളുകള്‍ ആണ്. അതില്‍ പ്രയാസപ്പെടേണ്ടതില്ല; ദുൽക്കറിനോട് മമ്മൂട്ടിയുടെഉപദേശം

ദുൽഖർ സൽമാന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സീതാരാമം മികച്ച പ്രതികരണങ്ങൾ നേടിയിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ദുൽഖർ നൽകിയ അഭിമുഖത്തിൽ താരം മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറൽ ആയിരിക്കുന്നത്. ...

റാപ് സോങ് കേൾപ്പിച്ച് മമ്മൂട്ടി ചോദിച്ചു പാട്ട് എങ്ങനെഉണ്ട്? നല്ല മലയാളിത്തമുള്ള പാട്ടെന്നു ശ്രീരാമന്റെമറുപടി; ഫലമോ വിദേശ ഷോയിൽ നിന്നും ശ്രീരാമൻഔട്ട്

റാപ് സോങ് കേൾപ്പിച്ച് മമ്മൂട്ടി ചോദിച്ചു പാട്ട് എങ്ങനെഉണ്ട്? നല്ല മലയാളിത്തമുള്ള പാട്ടെന്നു ശ്രീരാമന്റെമറുപടി; ഫലമോ വിദേശ ഷോയിൽ നിന്നും ശ്രീരാമൻഔട്ട്

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും പ്രശസ്ത നടൻ ശ്രീരാമനും തമ്മിൽ ഉണ്ടായ ചെറിയvഒരു തമാശ ഒടുവിൽ കാര്യത്തിലേക്ക് എത്തിയ കഥ പറയുകയാണ് സംവിധയകാൻ സിദ്ദിഖ്. സഫാരി ചാനലിലെ പരിപാടിയിലാണ് ...

സ്വിം സ്യൂട് ഇട്ട് പൂളിൽ ചാടാൻ പറഞ്ഞു; തന്നത് സ്ലിം സ്യൂട്ടിന് പകരം രണ്ട് തുണി കഷ്ണംമാത്രം; വിസമ്മതിച്ച എന്നെ സംവിധയകാൻ പലതിനും നിർബന്ധിച്ചു; പേടിച്ച് പലതിനുംവഴങ്ങേണ്ടി വന്നു; നടി അഞ്ചു മനസ്സ് തുറക്കുന്നു

ബാലതാരമായി സിനിമയിൽ വന്നു പിന്നീട് സൂപ്പർ താരങ്ങളുടെ വരെ നായികയായ നടിയാണ് അഞ്ചു. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും അഞ്ചു നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരം സിനിമാ രംഗത്ത് ...

നിങ്ങൾ ഈ ചോദ്യം ചോദിക്കും എന്ന് വാപ്പച്ചിക്ക് അറിയാം, അതാണ് അദ്ദേഹം അതേപ്പറ്റി എന്നോട് ഒന്നും പറയാത്തത്; തന്റെ സിനിമകളെപ്പറ്റി മമ്മൂട്ടി അഭിപ്രായം പറയാത്തതിന്റെ കാരണം വ്യക്തമാക്കി ദുൽക്കർ സൽമാൻ

നിങ്ങൾ ഈ ചോദ്യം ചോദിക്കും എന്ന് വാപ്പച്ചിക്ക് അറിയാം, അതാണ് അദ്ദേഹം അതേപ്പറ്റി എന്നോട് ഒന്നും പറയാത്തത്; തന്റെ സിനിമകളെപ്പറ്റി മമ്മൂട്ടി അഭിപ്രായം പറയാത്തതിന്റെ കാരണം വ്യക്തമാക്കി ദുൽക്കർ സൽമാൻ

മലയാള സിനിമയിലെ താര പുത്രന്മാരിൽ പ്രേക്ഷകർക്ക് ഏറെ പ്രിയം ആരോടെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ. അത് ദുൽക്കർ സൽമാൻ ആണ്. ദുൽക്കറിന്റെ സിനിമാ ജീവിതത്തിലെ ഒരു ...

മൂന്നാമത്തെ ഭർത്താവിന് തന്നെക്കാൾ എട്ട് വയസ്സ് കുറവ്; മതം മാറണമെന്ന നിർബന്ധം വിവാഹമോചനത്തിലെത്തിച്ചു; മകനെ നേടാനായി നടത്തിയത് കടുത്ത നിയമപോരാട്ടം; മനസ്സ് തുറന്ന് ചാർമിള

മൂന്നാമത്തെ ഭർത്താവിന് തന്നെക്കാൾ എട്ട് വയസ്സ് കുറവ്; മതം മാറണമെന്ന നിർബന്ധം വിവാഹമോചനത്തിലെത്തിച്ചു; മകനെ നേടാനായി നടത്തിയത് കടുത്ത നിയമപോരാട്ടം; മനസ്സ് തുറന്ന് ചാർമിള

90 കളിലെ മലയാളിയുടെ ശാലീന സുന്ദരിയായ നായികാ സങ്കൽപ്പങ്ങളിൽ മുൻപന്തിയിൽ നിന്ന നടിയായിരുന്നു ചാർമിള. മോഹൻലാലിന്റെതുൾപ്പടെ തെന്നിന്ത്യയിലെ നിരവധി സൂപ്പർസ്റ്റാറുകളുടെ നായിക ആകാൻ ഭാഗ്യം ലഭിച്ച ചാർമിളയുടെ ...

ഇന്നാണ് ആ ഇന്റർവ്യൂ കൊടുത്തിരുന്നതെങ്കിൽ സോഷ്യൽ മീഡിയയിൽ എനിക്ക് പൊങ്കാല ആയിരുന്നേനെ; സിനിമയിൽ 20 വർഷം പൂർത്തിയാക്കുന്ന ജയസൂര്യ മനസ്സ് തുറക്കുന്നു

ഇന്നാണ് ആ ഇന്റർവ്യൂ കൊടുത്തിരുന്നതെങ്കിൽ സോഷ്യൽ മീഡിയയിൽ എനിക്ക് പൊങ്കാല ആയിരുന്നേനെ; സിനിമയിൽ 20 വർഷം പൂർത്തിയാക്കുന്ന ജയസൂര്യ മനസ്സ് തുറക്കുന്നു

ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലൂടെ നായകനായി 20 വർഷം മുമ്പ് മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ ജയസൂര്യ ഇന്ന് മലയാളിയുടെ സിനിമാ സങ്കൽപ്പങ്ങളിൽ നിന്നും ഒഴിച്ച് കൂടാനാകാത്ത നടന ...

കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം മാര്‍ച്ച് 16 ന്

എന്യൂമറേറ്റർ നിയമനം: അഭിമുഖം  12, 13, 14 തീയതികളിൽ

പതിനൊന്നാമത് കാർഷിക സെൻസസിന്റെ ഒന്നാംഘട്ട വിവരശേഖരണത്തിന് താൽക്കാലിക എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കാൻ ഓൺലൈൻ അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം സെപ്റ്റംബർ 12, 13, 14 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ ...

സൈക്യാട്രിസ്റ്റ് നിയമനം

സൈക്യാട്രിസ്റ്റ് നിയമനം

കണ്ണൂർ; ജില്ലാ ആശുപത്രി അധീനതയിലുള്ള മാനസികാരോഗ്യ പദ്ധതിയിൽ സൈക്യാട്രിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നു . യോഗ്യത എം ഡി/ഡി എൻ ബി/ഡി പി എം. ഒരു വർഷത്തേക്കാണ് ...

ഗസ്റ്റ് അധ്യാപക ഇന്റർവ്യു

ഗവ ഹയർ സെക്കണ്ടറി സ്‌കൂൾ കണ്ണാടിപറമ്പ് ഹയർസെക്കണ്ടറി വിഭാഗം ഇംഗ്ലീഷ് (സീനിയർ) താൽക്കാലിക അധ്യപക ഒഴിവിലേക്ക് ആഗസ്റ്റ് 11 ന് 11 മണിക്ക് ഇന്റർവ്യു നടക്കും. താൽപര്യമുള്ളവർ ...

കഴുത്തറ്റം കടം, സ്കൂൾഫീസ് പോലും മുടങ്ങിയ കാലം; കുട്ടിക്കാലത്തേക്കുറിച്ച് ആമിർ ഖാൻ

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നടൻമാരിൽ ഒരാളാണ് ആമിർ ഖാൻ. തന്‍റെ വരാനിരിക്കുന്ന ചിത്രമായ ലാൽ സിംഗ് ഛദ്ദയുടെ റിലീസിനായി തയ്യാറെടുക്കുകയാണ് അദ്ദേഹം. ഈ അവസരത്തിലാണ് താരം തന്‍റെ ...

കൂടിക്കാഴ്ച ആഗസ്റ്റ് 11ലേക്ക് മാറ്റി

കൂടിക്കാഴ്ച ആഗസ്റ്റ് 11ലേക്ക് മാറ്റി

ജില്ലാ നഗരാസൂത്രകന്റെ കാര്യാലയത്തിൽ ഒഴിവുള്ള അസി. ടൗൺപ്ലാനർ തസ്തികയിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ആഗസ്റ്റ് ഒമ്പതിന് നടത്താനിരുന്ന കൂടിക്കാഴ്ച ആഗസ്റ്റ് 11 രാവിലെ 10.30ലേക്ക് ...

കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം മാര്‍ച്ച് 16 ന്

വാക് ഇന്‍ ഇന്റര്‍വ്യൂ

കണ്ണൂര്‍:കൊവിഡ് കണ്‍ട്രോള്‍ സെല്‍, ജില്ലാ റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി എന്നിവിടങ്ങളിലെ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍കാലിക നിയമനം നടത്തുന്നു. കൊവിഡ് കണ്‍ട്രോള്‍ സെല്ലില്‍ ഡാറ്റാ എന്‍ട്രി ...

കണ്ണൂര്‍ ഗവ ഐ ടി ഐയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യൂ മാറ്റി

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കണ്ണൂര്‍  ജില്ലാ ആശുപത്രിയില്‍ ആര്‍ എസ് ബി വൈ പദ്ധതി പ്രകാരം റേഡിയോഗ്രാഫര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഡ്രൈവര്‍, എ എല്‍ എസ് സ്റ്റാഫ് നഴ്‌സ് (പുരുഷന്‍മാര്‍ ...

തിരുവോണത്തിന് അടൂർഗോപാലകൃഷ്ണന്റെ ഉപവാസ സമരം

ഒടിടി റിലീസുകള്‍ക്ക് വേണ്ടി സിനിമ നിര്‍മ്മിച്ചാല്‍ അത് സിനിമയുടെ അന്ത്യമായിരിക്കുമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം : ഒടിടി റിലീസിന് വേണ്ടി സിനിമ നിര്‍മിച്ചാല്‍ അത് സിനിമയുടെ അന്ത്യമായിരിക്കുമെന്ന് മുതിര്‍ന്ന സംവിധായകനും നിരീക്ഷകനായുമായ അടൂര്‍ ഗോപാലകൃഷ്ണന്‍. ഒടിടി റിലീസുകള്‍ പ്രേക്ഷകരുടെ സിനിമാനുഭവത്തെ ഇല്ലാതാക്കും. ...

‘അച്ഛന്റെ ചങ്കൂറ്റത്തിന്റെ അകമ്പടിയില്ലാതെ തുഴഞ്ഞു തീര്‍ത്ത 25 വര്‍ഷങ്ങള്‍, എങ്ങിനെ ഇവിടെ വരെയെത്തിയെന്ന് ആലോചിക്കുമ്പോള്‍ നെഞ്ചിടിക്കുന്നു’  ജീവിതത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് അനുമോള്‍

കല്യാണം കഴിച്ചാലും ഇല്ലെങ്കിലും ഞാന്‍ മനസമാധാനത്തോടെ ജീവിച്ചാല്‍ മതിയെന്നാണ്‌ അമ്മയുടെ ആഗ്രഹം’; അനു മോള്‍.

സോഷ്യല്‍ മീഡിയയില്‍ സജീവമായ അനുമോൾ വിവാഹത്തെക്കുറിച്ച്‌ മുമ്ബ് ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നു. വിവാഹം കഴിക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് അനു പറയുന്നത്. 'തന്റെ ...

അന്ന് ശ്രീദേവിയെ അഭിമുഖം ചെയ്ത പത്രപ്രവർത്തകൻ; ഇന്നാകട്ടെ മലയാളസിനിമയിലെ ഓൾറൗണ്ടർ

അന്ന് ശ്രീദേവിയെ അഭിമുഖം ചെയ്ത പത്രപ്രവർത്തകൻ; ഇന്നാകട്ടെ മലയാളസിനിമയിലെ ഓൾറൗണ്ടർ

സിനിമയിലെത്തും മുൻപ് കുറച്ചുനാൾ പത്രപ്രവർത്തകനായും ബാലചന്ദ്രമേനോൻ പ്രവർത്തിച്ചിരുന്നു. തന്റെ പത്രപ്രവർത്തക ജീവിതത്തിനിടെ നടി ശ്രീദേവിയെ അഭിമുഖം ചെയ്യുന്ന ബാലചന്ദ്രമേനോന്റെ ഒരു പഴയ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. ...

കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം മാര്‍ച്ച് 16 ന്

കൃഷ്ണമേനോന്‍ സ്മാരക ഗവ വനിത കോളേജില്‍ അഭിമുഖം 15 ന്

കണ്ണൂർ: കൃഷ്ണമേനോന്‍ സ്മാരക ഗവ വനിത കോളേജില്‍ താല്‍ക്കാലിക കെമിസ്ട്രി അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കോഴിക്കോട് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ ...

കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം മാര്‍ച്ച് 16 ന്

വിദ്യാഭ്യാസ വകുപ്പില്‍ അഭിമുഖം സെപ്തംബര്‍ ഒന്നിന്

കണ്ണൂര്‍: ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ എല്‍പി സ്‌കൂള്‍ അസിസ്റ്റന്റ്(എന്‍സിഎ-എസ്ടി)(കാറ്റഗറി നം.302/2017) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം സെപ്തംബര്‍ ഒന്നിന് രാവിലെ 8.30ന് പി എസ് സി ...

കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം മാര്‍ച്ച് 16 ന്

വാക് ഇന്‍ ഇന്റര്‍വ്യു

ഗവ. ആയുര്‍വേദ കോളേജിലെ ശല്യതന്ത്ര, രസശാസ്ത്ര- ഭൈഷജ്യകല്‍പ്പന, കൗമാരഭൃത്യ വകുപ്പുകളില്‍ ഒഴിവുള്ള അസി. പ്രൊഫസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ...

കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം മാര്‍ച്ച് 16 ന്

ഇന്റര്‍വ്യൂ എട്ടിന്

കണ്ണൂർ :കേരള മീഡിയ അക്കാദമി ഫോട്ടോ ജേര്‍ണലിസം ഡിപ്ലോമ കോഴ്സിന്റെ  കൊച്ചി/തിരുവനന്തപുരം സെന്ററുകളിലെ പുതിയ ബാച്ചിലേയ്ക്കുള്ള ഇന്റര്‍വ്യൂ ജൂണ്‍ എട്ടിന് രാവിലെ 10.30 ന് തുടങ്ങും. വിശദവിവരങ്ങള്‍ ...

കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം മാര്‍ച്ച് 16 ന്

അഭിമുഖം 13 ന്

കണ്ണൂർ :വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കുള്ള അഭിമുഖം ഏപ്രില്‍ 13 ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 2 വരെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള  എംപ്ലോയബിലിറ്റി സെന്ററില്‍ ...

Page 2 of 4 1 2 3 4

Latest News