JAMMU

ജ​മ്മു​കാ​ഷ്മീ​രി​ൽ ഹി​മ​പാ​ത മു​ന്ന​റി​യി​പ്പ്; അ​ടു​ത്ത 24 മണിക്കൂർ ജാഗ്രത

ജ​മ്മു​കാ​ഷ്മീ​രി​ൽ ഹി​മ​പാ​ത മു​ന്ന​റി​യി​പ്പ്; അ​ടു​ത്ത 24 മണിക്കൂർ ജാഗ്രത

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ വിവിധ ജില്ലകളിൽ ഹി​മ​പാ​ത മു​ന്ന​റി​യി​പ്പ് ന​ൽ​കി ഡി​സാ​സ്റ്റ​ർ മാ​നേ​ജ്‌​മെ​ന്‍റ് അ​തോ​റി​റ്റി. ബ​ന്ദി​പ്പോ​ർ, ബാ​രാ​മു​ള്ള, കു​പ്‌​വാ​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ 2,400 മീ​റ്റ​റി​നു മു​ക​ളി​ൽ കു​റ​ഞ്ഞ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള ഹി​മ​പാ​തം ...

ജാതി സെൻസസിന് ബി.ജെ.പി എതിര്‍ക്കില്ലെന്ന് അമിത് ഷാ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനുവരി 9 ന് ജമ്മു സന്ദര്‍ശിക്കും

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനുവരി 9 ന് ജമ്മു സന്ദര്‍ശിക്കുമെന്ന് റിപ്പോർട്ട്. അമിത് ഷായുടെ സന്ദർശനത്തിന് ഏറെ പ്രത്യേകത ഉണ്ട്. പൂഞ്ചില്‍ നാല് സൈനികര്‍ ...

9 മാസങ്ങൾക്കിടെ 31 ഭീകരരെ കൊലപ്പെടുത്തിയെന്ന അവകാശ വാദവുമായി ജമ്മുകശ്മീർ പൊലീസ്

ജമ്മുകശ്മീരിൽ കഴിഞ്ഞ 9 മാസങ്ങൾക്കിടെ 31 ഭീകരരെ കൊലപ്പെടുത്തിയെന്ന അവകാശ വാദവുമായി ജമ്മുകശ്മീർ പൊലീസ് രംഗത്ത്. ജമ്മുകശ്മീർ പൊലീസ് പങ്കാളികളായ സംയുക്ത ഓപ്പറേഷനുകളിലാണ് ഭീകരവാദികളെയെല്ലാം വധിച്ചത്. പൊലീസും ...

കൊല്ലത്ത് നിയന്ത്രണം വിട്ടുവന്ന ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

ജമ്മു കശ്മീരില്‍ ഉണ്ടായ അപകടത്തിൽ നാല് പേര്‍ മരണം

ജമ്മു കശ്മീരില്‍ ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ നാല് പേര്‍ മരിച്ചതായി റിപ്പോർട്ട്. റംബാന്‍ ജില്ലയിലെ ബനിഹാല്‍ മേഖലയിലെ ഷേര്‍ ബീബിക്ക് സമീപമാണ് അപകടമുണ്ടായത്. ജമ്മുവില്‍ ...

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന

  ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. ജില്ലയിലെ ദിഗ്വാർ ഉപമേഖലയിലെ നിയന്ത്രണരേഖയിൽ രണ്ടിലധികം പാക് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചതായാണ് പുറത്തു ...

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഉണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ സിന്ധാരയില്‍ ഉണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സുരക്ഷാസേന വധിച്ചതായി റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് സുരക്ഷാ സേനയും പാക് ബന്ധമുള്ള ...

ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍

ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതായി റിപ്പോർട്ട്.  വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഭീകരരും സൈന്യത്തിന്റെയും പോലീസിന്റെയും സംയുക്ത കക്ഷികളും തമ്മില്‍ ഏറ്റുമുട്ടല്‍ ...

ഷോപ്പിയാനിൽ സിആർപിഎഫ് ടീമിനെ ഭീകരർ ആക്രമിച്ചു, ഒരാൾക്ക് പരിക്കേറ്റു, പ്രദേശം വളഞ്ഞ് സൈന്യം

ജമ്മുകശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഷോപിയാനിലെ സൈനാപോര മേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. സൈനാപോരയിലെ ചെര്‍മര്‍ഗില്‍ പൊലീസും സേനയും സംയുക്തമായി ഭീകരര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ...

ജമ്മു കശ്മീരിലെ പൂഞ്ചിൽ വീണ്ടും ഏറ്റുമുട്ടൽ ; രണ്ട് സൈനികർക്ക് വീരമൃത്യു

ജമ്മുകശ്മീരില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു; കൂടുതല്‍ ഭീകരര്‍ക്കായി സുരക്ഷാ സേന തെരച്ചില്‍ തുടരുന്നു

ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. മിര്‍ഹാമ മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. കുല്‍ഗാം മേഖലയില്‍ ഒളിച്ചിരിക്കുന്ന കൂടുതല്‍ ഭീകരര്‍ക്കായി സുരക്ഷാ സേന തെരച്ചില്‍ തുടരുകയാണെന്ന് ...

അഫ്ഗാനിസ്ഥാനിലേക്ക് താലിബാൻ പ്രവേശിക്കുമ്പോൾ ജമ്മു കശ്മീരിൽ ആശങ്ക ഉയരുന്നു,  സുരക്ഷാ സേനയുടെ ഉറക്കം നഷ്ടപ്പെടുത്തി 60 യുവാക്കളുടെ തിരോധാനം

ജമ്മു കാശ്മീരില്‍ ഭീകരാക്രമണം; ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താനുള്ള ഓപ്പറേഷനിടെ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

കശ്മീര്‍ : കശ്മീരിലെ പൂഞ്ചില്‍ രജൗരി സെക്ടറിലെ പിര്‍ പാഞ്ചാല്‍ മേഖലയില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താനുള്ള ഓപ്പറേഷനിടെ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ജൂനിയര്‍ കമ്മീഷന്‍ ഓഫീസര്‍ ...

ആര്‍മിയില്‍ അവസരം; ജൂണ്‍ 4 വരെ അപേക്ഷിക്കാം

പൊലീസിന്റെ പട്രോളിങ് സംഘത്തിന് നേരെ കശ്മീരിൽ ഭീകരാക്രണം. ശ്രീനഗറിൽ നടന്ന ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു

ശ്രീനഗർ: പൊലീസിന്റെ പട്രോളിങ് സംഘത്തിന് നേരെ കശ്മീരിൽ ഭീകരാക്രണം. ശ്രീനഗറിൽ നടന്ന ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. കശ്മീർ പൊലീസിലെ പ്രൊബേഷണറി എസ്ഐയായ അർഷിദ് അഹമ്മദിനാണ് ...

സംസ്ഥാനത്ത് വീണ്ടും ഡ്രോൺ പറത്തിയെന്ന് സംശയം; തിരച്ചിലുമായി പൊലീസ്

ഡ്രോണ്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ കരട് സര്‍ക്കാര്‍ പുറത്തിറക്കി

രാജ്യത്ത് ഡ്രോണ്‍ ഉപയോഗത്തിന് പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ കരട് സര്‍ക്കാര്‍ പുറത്തിറക്കി. അടുത്ത മാസം അഞ്ചാം തീയതി വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. നേരത്തെ പുറത്തിറക്കിയതിനേക്കാള്‍ താരതമ്യേന ലളിതമാണ് ...

ജ​മ്മു​ കാശ്മീരിലെ ബു​ഡ്ഗാ​മി​ല്‍ ഭീ​ക​ര​രും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍

സുന്ദർബനി സെക്ടറിൽ തീവ്രവാദികളുമായി ഏറ്റുമുട്ടൽ, ഒരു ജവാന് പരിക്കേറ്റു

ജമ്മു: ജമ്മുവിലെ നിയന്ത്രണ രേഖയ്ക്ക്‌ സമീപം സുന്ദർബാനി സെക്ടറിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ . സുന്ദർബാനിയിലെ ദാദൽ ഗ്രാമത്തിന് സമീപം സായുധരായ തീവ്രവാദികള്‍ സൈന്യത്തിന് ...

ഡ്രോണ്‍ ഉപയോഗിച്ച്‌ ആയുധം കടത്താന്‍ പാക് ശ്രമം

കശ്മീരില്‍ വീണ്ടും ഡ്രോണുകള്‍ കണ്ടെത്തി; അതീവ ജാഗ്രതാ നിര്‍ദേശം

ജമ്മു: തുടര്‍ച്ചയായ നാലാം ദിവസവും കാശ്മീരില്‍ ഡ്രോണ്‍ കണ്ടെത്തി . ജമ്മുവിലെ കാലുചക്ക്, കുഞ്ചാവാനി മേഖലകളിലാണ് ഇന്നു പുലര്‍ച്ചെ ഡ്രോണുകളെ കണ്ടെത്തിയത്. ഇന്നലെയും കാലുചക്ക് മേഖലയില്‍ മൂന്നു ...

2020-ൽ മാത്രം ഇന്ത്യയെ ലക്ഷ്യം വെച്ചെത്തിയത് 37 പാക് ഭീകരർ : മുഴുവൻ ഭീകരരെയും ഇന്ത്യൻ സൈന്യം വധിച്ചതായി റിപ്പോർട്ടുകൾ

2020-ൽ മാത്രം ഇന്ത്യയെ ലക്ഷ്യം വെച്ചെത്തിയത് 37 പാക് ഭീകരർ : മുഴുവൻ ഭീകരരെയും ഇന്ത്യൻ സൈന്യം വധിച്ചതായി റിപ്പോർട്ടുകൾ

ജമ്മു: ഈ വർഷം മാത്രം ഇന്ത്യയെ ലക്ഷ്യം വെച്ച് പാകിസ്ഥാനിൽ നിന്നുമെത്തിയത് 37 തീവ്രവാദികളാണെന്ന് റിപ്പോർട്ടുകൾ. ഈ തീവ്രവാദികളെയെല്ലാം സൈന്യം വധിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 166 പ്രാദേശിക ...

റിപ്പബ്ലിക് ദിനാഘോഷം; പ്ലാസ്റ്റിക് പതാകകള്‍ക്ക് നിരോധനം

ഇന്ത്യയിലെ സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങൾ ഉയർത്തുന്ന ഒരു ചോദ്യമുണ്ട്…. ഈ സ്വതന്ത്ര ഇന്ത്യ ആരുടേതാണ്..??

ഇന്ത്യ സ്വതന്ത്രമായിട്ട് 73 സംവത്സരങ്ങൾ പിന്നിടുന്നു. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാകയുയർത്തി രാജ്യത്തെ അഭിസംബോധന ചെയ്തു. എന്നാൽ ഈ സ്വാന്തന്ത്ര്യദിനത്തിലും ഇന്ത്യയിലെ സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങൾ ...

കശ്മീരില്‍ നിരോധനാജ്ഞ തുടരുന്നു ;8000 അര്‍ധസൈനികരെ കൂടി വിന്യസിച്ചു

ജമ്മുവില്‍ നിരോധനാജ്ഞ പിന്‍വലിച്ചു

ജമ്മു: ദിവസങ്ങളോളം നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ജമ്മുവില്‍ നിരോധനാജ്ഞ പിന്‍വലിച്ചു. സ്ഥലത്തെ സ്‌കൂളുകള്‍ ശനിയാഴ്ച്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജമ്മു കശ്മീര്‍ അഡ്മിനിസ്‌ട്രേഷനാണ് ഓഗസ്റ്റ് അഞ്ചിന് ...

അമര്‍നാഥ് തീര്‍ത്ഥാടനത്തിന് തുടക്കമായി; തീർത്ഥാടകർക്ക് കനത്ത സുരക്ഷ

അമര്‍നാഥ് തീര്‍ത്ഥാടനത്തിന് തുടക്കമായി; തീർത്ഥാടകർക്ക് കനത്ത സുരക്ഷ

ജമ്മു: ദക്ഷിണ കശ്മീരിലെ അമര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടനത്തിനു തുടക്കമായി. ഇതുവരെ ദര്‍ശനം നടത്താനായി 1.5 ലക്ഷം തീര്‍ഥാടകരാണ് പേരു നല്‍കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 2,85,006 തീര്‍ഥാടകര്‍ ഇവിടെ എത്തിയിരുന്നു. ജമ്മുവിലെ ഭഗവതി ...

സം​ഘ​ര്‍​ഷ സാ​ധ്യ​ത; അതിര്‍ത്തിയില്‍ ഇന്നും സ്‌കൂളുകള്‍ തുറക്കില്ല

സം​ഘ​ര്‍​ഷ സാ​ധ്യ​ത; അതിര്‍ത്തിയില്‍ ഇന്നും സ്‌കൂളുകള്‍ തുറക്കില്ല

ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ നി​യ​ന്ത്ര​ണ രേ​ഖ​യു​മാ​യി ചേ​ര്‍​ന്ന് കി​ട​ക്കു​ന്ന പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും സം​ഘ​ര്‍​ഷ സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ്കൂ​ളു​ക​ള്‍ ഇ​ന്നും തു​റ​ക്കി​ല്ല. അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയതോടെ ഇന്നലെയാണ് ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

ജമ്മു കാശ്മീർ മന്ത്രിസഭ പിരിച്ചുവിട്ടു

മെഹ്ബൂബ മുഫ്തി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണറെ കണ്ട് അവകാശവാദം ഉന്നയിച്ചതിന് പിന്നാലെ ജെയിംസ് കാശ്മീർ സർക്കാരിനെ ഗവർണർ പിരിച്ചുവിട്ടു. പുതിയ രാഷട്രീയ നീക്കത്തിന്റെ സാഹചര്യത്തിലാണ് ഗവര്‍ണറുടെ നീക്കം.

Latest News