KERALA GOVERNMENT

സമരങ്ങൾക്കിടെ പൊതുമുതൽ നശിപ്പിച്ച എസ്എഫ്‌ഐ നേതാക്കൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് സർക്കാർ

സമരങ്ങൾക്കിടെ പൊതുമുതൽ നശിപ്പിച്ച എസ്എഫ്‌ഐ നേതാക്കൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് സർക്കാർ

സമരങ്ങൾക്കിടെ പൊതുമുതൽ നശിപ്പിച്ച എസ്എഫ്‌ഐ നേതാക്കൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കണമെന്ന് സർക്കാർ. പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത് പി.എസ്.സി. തട്ടിപ്പ് കേസിൽ പ്രതികളായ എസ്.എഫ്.ഐ നേതാക്കളായ ശിവരഞ്ജിത്ത്, നസീം എന്നിവർ പ്രതികളായ ...

തോക്കും തിരകളും കാണാതായെന്ന സിഎജി റിപ്പോര്‍ട്ട്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്കരണം; രൂക്ഷ വിമർശനവുമായി ഹൈക്കോടതി രംഗത്ത്

കൊച്ചി: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്‌കരണത്തിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കേരളത്തില്‍ മാത്രമാണ് നാലര വര്‍ഷം കുടുമ്പോള്‍ ശമ്പള പരിഷ്‌കരണം നടത്തുന്നതെന്നും സംഘടിത വോട്ട് ബാങ്കിനെ ഭയന്നാണ് സര്‍ക്കാര്‍ ...

വാളയാർ കേസ്: അന്വേഷണത്തിലും നടത്തിപ്പിലും വീഴ്ച പറ്റി; കേസിൽ പുനർവിചാരണ വേണമെന്നും സർക്കാർ  ഹൈക്കോടതിയെ അറിയിച്ചു

വാളയാർ കേസ്: അന്വേഷണത്തിലും നടത്തിപ്പിലും വീഴ്ച പറ്റി; കേസിൽ പുനർവിചാരണ വേണമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു

തിരുവനന്തപുരം: വാളയാർ കേസ് അന്വേഷണത്തിൽ വീഴ്ച പറ്റിയെന്ന് സർക്കാർ ഹൈക്കോടതിയിൽ. പ്രതികളെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയിൽ നൽകിയ അപ്പീലിലാണ് പരാമർശം. അതേസമയം, സർക്കാർ അപ്പീലിൽ അടിയന്തരമായി വാദം ...

പ്രിയ സഖാവേ, ജനക്ഷേമ പ്രവർത്തനങ്ങളുമായി ഇങ്ങനെ മുന്നോട്ടുപോയാൽ അടുത്ത തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം അപ്രത്യക്ഷമാകും; പ്രകടന പത്രികയിലെ നടപ്പിലാക്കാൻ ബാക്കിയുള്ള മുപ്പത് പദ്ധതികൾ നടപ്പിലാക്കേണ്ട, അതുവെച്ചെങ്കിലും അവർ നാല് വോട്ട് പിടിക്കട്ടെ : ഹരീഷ് പേരടി

പ്രിയ സഖാവേ, ജനക്ഷേമ പ്രവർത്തനങ്ങളുമായി ഇങ്ങനെ മുന്നോട്ടുപോയാൽ അടുത്ത തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം അപ്രത്യക്ഷമാകും; പ്രകടന പത്രികയിലെ നടപ്പിലാക്കാൻ ബാക്കിയുള്ള മുപ്പത് പദ്ധതികൾ നടപ്പിലാക്കേണ്ട, അതുവെച്ചെങ്കിലും അവർ നാല് വോട്ട് പിടിക്കട്ടെ : ഹരീഷ് പേരടി

തിരുവനന്തപുരം: മഹാമാരിയുടെ കാലത്തും ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ഇടതുപക്ഷ സർക്കാരിനെ അഭിനന്ദിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. പ്രകടനപത്രികയില്‍ പറഞ്ഞ 570 വാഗ്ദാനങ്ങളും നടപ്പാക്കിയ പിറണായി സര്‍ക്കാര്‍ ...

എന്റെ കേരളം ഹൈടെക് ആയി, പൊതുവിദ്യാഭ്യാസ രംഗത്ത് ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമാകാൻ കേരളം ; ഉദ്ഘാടനം ഇന്ന്

എന്റെ കേരളം ഹൈടെക് ആയി, പൊതുവിദ്യാഭ്യാസ രംഗത്ത് ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമാകാൻ കേരളം ; ഉദ്ഘാടനം ഇന്ന്

നാളെയിലേക്കുള്ള പ്രധാന കാൽവെപ്പുമായി കേരളം. പൊതുവിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമെന്ന അംഗീകാരം ഇന്ന് മുതൽ കേരളത്തിന് സ്വന്തമായിരിക്കും. എട്ട് മുതല്‍ 12 വരെയുള്ള ...

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​ന്​ അ​നു​മ​തി​യാ​യെ​ങ്കി​ലും തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച്‌​ അ​വ്യ​ക്ത​ത; ഭക്തരുടെ എണ്ണം നിയന്ത്രിക്കാന്‍ അയല്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും

‘സർക്കാർ തീരുമാനങ്ങൾ സ്വേച്ഛാധിപത്യപരം, മതേതര സർക്കാരിനിത് ഭൂഷണമല്ല’ ; ശബരിമല തീര്‍ത്ഥാടനത്തിൽ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പന്തളം കൊട്ടാരം

സർക്കാർ തീരുമാനങ്ങൾക്ക് നേരെ വിമർശനവുമായി പന്തളം കൊട്ടാരം. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനങ്ങൾക്കെതിരെയാണ് പന്തളം കൊട്ടാരത്തിന്റെ വിമർശനം. ശബരിമലയുമായി ആചാരാനുഷ്ഠാനപരമായും വിശ്വാസപരമായും ബന്ധപ്പെട്ടവരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ...

പ്രാഥമിക അന്വേഷണം തത്കാലം നിർത്തിവെക്കുന്നു; സിബിഐ കേസെടുത്തതോടെ ലൈഫ് മിഷൻ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം അനിശ്ചിതത്വത്തിൽ

ലൈഫ് മിഷൻ പദ്ധതി അധോലോക പദ്ധതിയെന്ന്‌ സിബിഐ കോടതിയിൽ; ധാരണാപത്രം എം.ശിവശങ്കര്‍ ഹൈജാക്ക് ചെയ്യുകയായിരുന്നുവെന്നും സി.ബി.ഐ

തിരുവനന്തപുരം: ലൈഫ് മിഷന്‍ ഇടപാട് അധോലോക ഇടപാടാണെന്ന് സി.ബി.ഐ.കോടതിയില്‍. ലൈഫ് മിഷനും യുഎഇ റെഡ്ക്രസന്റും തമ്മിലുണ്ടാക്കിയ ധാരണാപത്രം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഹൈജാക്ക് ചെയ്യുകയായിരുന്നുവെന്നും ...

സ​ര്‍​ക്കാ​രി​നെ​തി​രെ​ ​സ​മ​രം ചെയ്തു; ദേവസ്വം ബോര്‍ഡ് ജീവനക്കാരന് സസ്പെൻഷൻ

സ​ര്‍​ക്കാ​രി​നെ​തി​രെ​ ​സ​മ​രം ചെയ്തു; ദേവസ്വം ബോര്‍ഡ് ജീവനക്കാരന് സസ്പെൻഷൻ

കൊ​ല്ലം​:​ ​സ​ര്‍​ക്കാ​രി​നെ​തി​രെ​ ​സ​മ​രം​ ​ചെ​യ്ത​തി​ന്റെ​ ​പേ​രി​ല്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരനെ സ​സ്പെ​ന്‍​ഡ് ​ചെ​യ്തു. ​തി​രു​വി​താം​കൂ​ര്‍​ ​ദേ​വ​സ്വം​ ​ബോ​ര്‍​ഡി​ലെ​ ​ക​ഴ​ക​ക്കാ​ര​നാ​യ​ ​ആ​ര്‍.​വൈ.​എ​ഫ് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​എ​സ്.​ ​ലാ​ലു​വി​നെയാണ് ​ ...

സംസ്ഥാനത്ത് ഇന്ന്  488  പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു; 143   പേർക്ക് രോഗമുക്തി , രണ്ട് മരണം

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഐഎംഎ; ‘സർക്കാർ ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുന്നു’ എന്ന് ആരോപണം

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി ഐഎംഎ രംഗത്ത്. 'ആരോഗ്യ വകുപ്പിന് പുഴുവരിക്കുന്നു' എന്നാണ് ഐഎംഎയുടെ വിമര്‍ശനം. ഇനി പറയാതിരിക്കാന്‍ വയ്യ. സര്‍ക്കാരിൻ്റെ ഇപ്പോഴത്തെ നടപടി ആരോഗ്യ പ്രവര്‍ത്തകരുടെ ...

നാട്ടിലെത്തുന്ന പ്രവാസികൾ 14 ദിവസം ക്വാറന്റീനിൽ കഴിയണം; കേന്ദ്രം ഹൈക്കോടതിയിൽ

ലൈഫ് മിഷൻ പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ

ലൈഫ് മിഷൻ പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ ഹൈക്കോടതിയിൽ അറിയിച്ചു. സിബിഐ അന്വേഷണത്തിന് സ്റ്റേ നൽകണമെന്ന യുണീടാക് എംഡിയുടെ ആവശ്യം കോടതി തള്ളുകായും ചെയ്തു. ഈ പദ്ധതിയുമായി ...

പഴക്കൂട പദ്ധതിക്ക് 23.42 ലക്ഷം രൂപയുടെ ഭരണാനുമതി; ലക്ഷ്യം സ്ത്രീകളുടേയും കുട്ടികളുടേയും പോഷണ നിലവാരം ഉയർത്തൽ

പഴക്കൂട പദ്ധതിക്ക് 23.42 ലക്ഷം രൂപയുടെ ഭരണാനുമതി; ലക്ഷ്യം സ്ത്രീകളുടേയും കുട്ടികളുടേയും പോഷണ നിലവാരം ഉയർത്തൽ

തിരുവനന്തപുരം: സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായ പഴക്കൂട പദ്ധതിക്ക് 23.42 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സര്‍ക്കാര്‍ ഹോമുകളില്‍ താമസിക്കുന്ന സ്ത്രീകളുടേയും ...

സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത് സമരങ്ങളെ ഇല്ലാതാക്കാൻ; കണ്ടെയിന്‍മെന്റ് സോണിന് പുറത്ത് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയില്ലെന്നും വെല്ലുവിളിച്ച്  കെ മുരളീധരന്‍

സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത് സമരങ്ങളെ ഇല്ലാതാക്കാൻ; കണ്ടെയിന്‍മെന്റ് സോണിന് പുറത്ത് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയില്ലെന്നും വെല്ലുവിളിച്ച് കെ മുരളീധരന്‍

കോഴിക്കോട്: സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത് സമരങ്ങളെ ഇല്ലാതാക്കാനാണെന്ന് കെ.മുരളീധരന്‍ എംപി. കണ്ടെയിന്‍മെന്റ് സോണിന് പുറത്ത് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയില്ലെന്നും വെല്ലുവിളിച്ചു. “അസത്യത്തെ പ്രതിരോധിക്കുമ്പോൾ ഉണ്ടാകുന്ന ...

ലൈഫ് മിഷനിൽ സിബിഐ അന്വേഷണം ആരംഭിച്ചു

ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണത്തിന് എതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. പദ്ധതിക്കെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ചട്ടവിരുദ്ധമായി ഒന്നും ...

സര്‍ക്കാരിനെതിരെ 10 ഏജന്‍സികളുടെ അന്വേഷണം; കേരളത്തിന് അപമാനമെന്ന്  യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍

സര്‍ക്കാരിനെതിരെ 10 ഏജന്‍സികളുടെ അന്വേഷണം; കേരളത്തിന് അപമാനമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍

കൊച്ചി: പത്ത് കേന്ദ്ര, സംസ്ഥാന ഏജന്‍സികള്‍ എല്‍.ഡി.എഫ് സര്‍ക്കാരിനും സി.പി.എമ്മിന്റെ നേതാക്കളുടെ കുടുംബങ്ങള്‍ക്കുമെതിരെ അന്വേഷണം നടത്തുന്നത് കേരളത്തിന് അപമാനമാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. റംസി എന്ന ...

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

തിരുവനന്തപുരം: സെപ്റ്റംബറിലെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. കൊവിഡ് മുന്‍ കരുതലുകള്‍ സ്വീകരിച്ചായിരിക്കും വിതരണം. ക്ഷേമ നിധി- പെന്‍ഷന്‍ വിതരണം ...

തൊഴിലിനായി വിദേശത്ത് പോകേണ്ടവര്‍ക്ക് പ്രത്യേക പോര്‍ട്ടല്‍

വ്യാജവാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ സംസ്ഥാന സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കെതിരേ നടപടിക്കൊരുങ്ങുന്നു. മാധ്യമങ്ങള്‍ തീപിടിത്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ നല്‍കിയെന്നാരോപിച്ചാണ് ഇത്തരത്തിലൊരു നടപടി. പാലാരിവട്ടം പാലം ഡിഎംആർസി ...

സെക്രെട്ടറിയേറ്റ് തീപിടുത്തം;  സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു, സംശയകരമായതൊന്നും ഇല്ലെന്ന് പൊലീസ്

സെക്രട്ടറിയേറ്റ് തീപ്പിടിത്തം: നയതന്ത്ര ഫയലുകൾ കത്തിനശിച്ചു എന്ന് പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെ നിയമനടപടിയുമായി സർക്കാർ

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് തീപിടിത്തത്തില്‍ മാധ്യമങ്ങള്‍ക്കെതിരേ നടപടിക്കൊരുങ്ങി സർക്കാർ. നയതന്ത്രവുമായി ബന്ധപ്പെട്ട ഫയലുകള്‍ കത്തിനശിച്ചു എന്ന വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാനാണ് തീരുമാനം. സി.ആര്‍.പി.സി. 199 ...

ജനങ്ങളുടെ ചോദ്യത്തിന് ‘ലൈവ്’ മറുപടിയുമായി മുഖ്യമന്ത്രിയെത്തുന്നു

സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയിലേക്ക്

തിരുവനന്തപുരം: ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിൽ സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക ബില്ലിനെതിരേ സുപ്രിംകോടതിയിയെ സമീപിക്കാൻ തീരുമാനിച്ചു. കാര്‍ഷിക ബില്ല് ഞായറാഴ്ചയാണ് രാജ്യസഭയില്‍ പാസാക്കിയത്. സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നതാണ് പുതിയ ...

ഒരുലക്ഷം കുടുംബങ്ങൾക്ക് ഭവനസമുച്ചയം; ലൈഫ് മിഷൻ പദ്ധതിയുടെ മൂന്നാം ഘട്ടത്തിനു തുടക്കം

ലൈഫ് മിഷൻ; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. ആഭ്യന്തര സെക്രട്ടറി അന്വേഷണത്തെ സംബന്ധിച്ചു വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തുനല്കി. ലൈഫ് മിഷന്‍ പദ്ധതിയെ ...

ബജറ്റ് അവതരണ വേളയിലെ കയ്യാങ്കളി;  കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി

ബജറ്റ് അവതരണ വേളയിലെ കയ്യാങ്കളി; കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി

തിരുവനന്തപുരം: കേരള നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി. തിരുവനന്തപുരം സി.ജെ.എം കോടതിയുടേതാണ് ഉത്തരവ്. ഇരുവിഭാങ്ങളുടെയും വാദം കേട്ട ശേഷമാണ് കോടതി ...

പോക്കറ്റ് കാലിയാകാതെ ഓണമാഘോഷിക്കാം; ഓണം ബഡ്ജറ്റ് ഫ്രണ്ട്‌ലി ആക്കാൻ 5 സൂപ്പർ ടിപ്സ്

ചെലവ്‌ ചുരുക്കുന്നതിനുള്ള കര്‍ശന നടപടികളുമായി സര്‍ക്കാര്‍

ചെലവ് ചുരുക്കലിനും വരുമാനം വര്‍ധിപ്പിക്കുന്നതിനും കര്‍ശന നടപടികളുമായി സര്‍ക്കാര്‍. കൊറോണ പശ്ചാത്തലത്തില്‍ ആണ് തീരുമാനം. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലുമാണ് തീരുമാനം. പാവപ്പെട്ടവരുടെ സംരക്ഷണം ...

സര്‍വകക്ഷി യോഗം ഇന്ന് രാവിലെ 10 മണിക്ക്

സര്‍വകക്ഷി യോഗം ഇന്ന് രാവിലെ 10 മണിക്ക്

തിരുവനന്തപുരം: സർക്കാർ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് രാവിലെ 10 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാട് ഉപതെരഞ്ഞെടുപ്പ് വേണ്ട എന്നാണ്. കൊലയ്ക്ക് ...

തിരഞ്ഞെടുക്കുന്നവർക്ക് ആകർഷകമായ സമ്മാനം; സപ്ലൈകോ പുതിയ ലോഗോ തേടുന്നു

പരിശോധനാഫലം പുറത്ത്; ഓണക്കിറ്റിലെ പപ്പടത്തില്‍ നിരോധിത വസ്തുക്കളില്ല, വിശദീകരണവുമായി സപ്ലൈക്കോ

തിരുവനന്തപുരം: ഓണക്കിറ്റില്‍ വിതരണം ചെയ്ത പപ്പടത്തിന്റെ സാംപിള്‍ പരിശോധനയില്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം നിരോധിച്ചിട്ടുളള വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സപ്ലൈക്കോ അധികൃതര്‍ അറിയിച്ചു. വിവിധ ഡിപ്പോകളില്‍നിന്നും സാംപിളെടുത്ത് ക്വാളിറ്റി അഷ്വറന്‍സ് ...

ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം; പിന്തുണ തേടി മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ സമീപിച്ചു

ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം; പിന്തുണ തേടി മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ സമീപിച്ചു

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം. തെരഞ്ഞെടുപ്പ് നടപടികള്‍ നീട്ടിവക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് നീക്കം നടക്കുന്നത്. ഇതിന് പിന്തുണ ...

കൊവിഡ് വ്യാപനത്തിലും ബാറുകള്‍ തുറന്ന് കൂടുതല്‍ ഇളവുകള്‍ നല്‍കാനൊരുങ്ങി സര്‍ക്കാര്‍

കൊവിഡ് വ്യാപനത്തിലും ബാറുകള്‍ തുറന്ന് കൂടുതല്‍ ഇളവുകള്‍ നല്‍കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: കൊവിഡ് വ്യാപന പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ നല്‍കാനൊരുങ്ങി സര്‍ക്കാര്‍. ഏറ്റവും ഒടുവില്‍ ബാറുകളും ബിയര്‍ പാര്‍ലറുകളും തുറക്കാന്‍ സര്‍ക്കാര്‍ ഉടന്‍ ...

ഇതൊന്നും കാണുന്നില്ലേ സർക്കാരേ………………

ഇതൊന്നും കാണുന്നില്ലേ സർക്കാരേ………………

വീടില്ലാത്തവർക് വീട് നൽകുന്ന 'ലൈഫ്​' ഭവനപദ്ധതിയില്‍ ബാര്‍ബര്‍ സദാശിവന്‍ ഉള്‍പ്പെടില്ലേ? ലൈഫ്​​ പദ്ധതിയില്‍ ലഭിച്ച വീടിനെ ഇരുനില മാളികയാക്കുന്ന ഗുണഭോക്​താക്കളുള്ള നാട്ടില്‍, കുറച്ചധികം സ്​ഥലമുണ്ടെന്ന പേരില്‍ തഴയപ്പെട്ടയാളാണ്​ ...

പിണറായിയെ നേരിടാനുള്ള ബുദ്ധിയോ ത്രാണിയോ പ്രതിപക്ഷത്തിനില്ല; ആവനാഴിയില്‍ എല്ലാ അമ്പും ഉണ്ടായിട്ടും തലച്ചോറിന്റെ കുറവ് മാത്രമാണ് പ്രതിപക്ഷത്തിന് ഉണ്ടായത് :കെ.സുരേന്ദ്രന്‍

പിണറായിയെ നേരിടാനുള്ള ബുദ്ധിയോ ത്രാണിയോ പ്രതിപക്ഷത്തിനില്ല; ആവനാഴിയില്‍ എല്ലാ അമ്പും ഉണ്ടായിട്ടും തലച്ചോറിന്റെ കുറവ് മാത്രമാണ് പ്രതിപക്ഷത്തിന് ഉണ്ടായത് :കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: പിണറായിയെ നേരിടാനുള്ള ത്രാണി രമേശ് ചെന്നിത്തല നയിക്കുന്ന പ്രതിപക്ഷത്തിനില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. യുദ്ധത്തില്‍ എതിരാളികളെ സഹായിക്കുന്ന രീതിയാണ് പ്രതിക്ഷത്തിനുള്ളത്. കഴിഞ്ഞ നാല് കൊല്ലവും ...

റെഡ് ക്രസന്റ് – ലൈഫ് മിഷന്‍ പദ്ധതിയിൽ  വീഴ്ചയെന്ന് കേന്ദ്രം;  സംസ്ഥാനസര്‍ക്കാരിന്റെ വീഴ്ചകളില്‍ നടപടിക്ക് കേന്ദ്ര നീക്കം

റെഡ് ക്രസന്റ് – ലൈഫ് മിഷന്‍ പദ്ധതിയിൽ വീഴ്ചയെന്ന് കേന്ദ്രം; സംസ്ഥാനസര്‍ക്കാരിന്റെ വീഴ്ചകളില്‍ നടപടിക്ക് കേന്ദ്ര നീക്കം

റെഡ് ക്രസന്റ് – ലൈഫ് മിഷന്‍ പദ്ധതിയിൽ സംസ്ഥാനത്തിന് വീഴ്ചയെന്ന് കേന്ദ്രം. കരാറിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണം. ദുരന്തനിവാരണനിയമവും ലംഘിച്ചു. വിദേശസഹായം സ്വീകരിച്ചത് നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായെന്ന് കേന്ദ്രസര്‍ക്കാര്‍. ...

ഒരുലക്ഷം കുടുംബങ്ങൾക്ക് ഭവനസമുച്ചയം; ലൈഫ് മിഷൻ പദ്ധതിയുടെ മൂന്നാം ഘട്ടത്തിനു തുടക്കം

ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാതെ പോയവര്‍ക്ക് അപേക്ഷിക്കാന്‍ വീണ്ടും അവസരം

സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന നിര്‍മാണ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാതെ പോയിട്ടുള്ള അര്‍ഹരായ ഗുണഭോക്കള്‍ക്ക് അപേക്ഷ നല്‍കാന്‍ വീണ്ടും അവസരം നൽകുന്നു. ഇതിനായി ലൈഫ് മിഷന്‍ ...

സൂപ്പർ ഹിറ്റായി ‘ഫസ്റ്റ് ബെൽ’, യൂട്യൂബിൽ നിന്ന് 15 ലക്ഷം രൂപ പ്രതിമാസ വരുമാനം

സൂപ്പർ ഹിറ്റായി ‘ഫസ്റ്റ് ബെൽ’, യൂട്യൂബിൽ നിന്ന് 15 ലക്ഷം രൂപ പ്രതിമാസ വരുമാനം

സൂപ്പർ ഹിറ്റായി 'ഫസ്റ്റ് ബെൽ'. സംസ്ഥാന സർക്കാർ നടത്തുന്ന ഓൺലൈൻ ക്ലാസായ ഫസ്റ്റ് ബെൽ വമ്പൻ ഹിറ്റായിരിക്കുകയാണ്. യൂട്യൂബിലൂടെ സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിൽ നിന്ന് പ്രതിമാസം ...

Page 5 of 6 1 4 5 6

Latest News