KERALA GOVERNMENT

ഫാത്തിമത്ത് ഷഹല യുടെ കീമോതെറാപ്പി മുടങ്ങില്ല. സര്‍ക്കാര്‍ കൂടെയുണ്ട്

ഫാത്തിമത്ത് ഷഹല യുടെ കീമോതെറാപ്പി മുടങ്ങില്ല. സര്‍ക്കാര്‍ കൂടെയുണ്ട്

കാസര്‍കോട് ജില്ലയിലെ ഉള്‍ഗ്രാമമായ പുത്തിഗെ പള്ളത്ത് താമസിക്കുന്ന ധര്‍മ്മത്തടുക്കയിലെ അബ്ദുള്‍ ഹമീദിന്റെയും ആയിഷത്ത് മിസ്‌റ യുടെയും മകളായ നാലു വയസുകാരി ഫാത്തിമത്ത് ഷഹലയുടെ കണ്ണിന് അര്‍ബുദമാണ്. തമിഴ്‌നാട്ടില്‍ ...

വാളയാർ കേസ്;  പ്രാഥമിക അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന് സര്‍ക്കാര്‍

വാളയാർ കേസ്; പ്രാഥമിക അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന് സര്‍ക്കാര്‍

വാളയാർ കേസില്‍ തുടരന്വേഷണവും പുനര്‍ വിചാരണയും ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. അന്തിമ റിപ്പോർട്ട് സമർപ്പിച്ച ശേഷം പൊലീസും പ്രോസിക്യൂഷനും കൂടിയാലോചന നടത്തിയില്ലെന്നും അപ്പീലില്‍ സര്‍ക്കാര്‍ ...

പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനം നൽകി സര്‍ക്കാര്‍

പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനം നൽകി സര്‍ക്കാര്‍

പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാനുള്ള അനുമതി നൽകിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതോടെ ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ചു. യുവതികള്‍ ദര്‍ശനം നടത്താനെത്തുമെന്ന ഇന്റലിജന്‍സ് ...

അനർഹർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ചാൽ കർശന നടപടിയെന്ന് സർക്കാർ

അനർഹർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ചാൽ കർശന നടപടിയെന്ന് സർക്കാർ

സാമൂഹ്യ സുരക്ഷാ പെൻഷനുകളിൽ അനർഹർ കയറിക്കൂടിയിട്ടുണ്ടെന്ന വിമര്ശനം ഉയർന്ന സാഹചര്യത്തിൽ കർശന നടപടികളുമായി സർക്കാർ. അനർഹർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ചാൽ കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന സർക്കാർ ...

സവാള കരയിക്കില്ല ; സർക്കാർ നടപടി ആരംഭിച്ചു

സവാള കരയിക്കില്ല ; സർക്കാർ നടപടി ആരംഭിച്ചു

സംസ്ഥാനത്ത് കുതിച്ചുയരുന്ന സവാളവിലയ്ക്ക് മൂക്കുകയറിടാൻ ഒരുങ്ങി സർക്കാർ. ഇതിനായി നാഫെഡ് വഴി നാസിക്കിൽ നിന്ന് സവാള ഇറക്കുമതി ചെയ്യും. നിലവിൽ 50 രൂപയാണ് സവാള വിള. സവാള ...

ഇടുക്കി ജില്ലയിലെ കയ്യേറ്റങ്ങൾ തടയുന്നതിനായി പുതിയ ഉത്തരവ്

ഇടുക്കി ജില്ലയിലെ കയ്യേറ്റങ്ങൾ തടയുന്നതിനായി പുതിയ ഉത്തരവ്

തിരുവനന്തപുരം:ഇടുക്കി ജില്ലയിലെ അനധികൃതമായി ഭൂമി കയ്യേറിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ഉത്തരവ് പുറപ്പെടുവിച്ച്‌ സര്‍ക്കാര്‍. ഉത്തരവ് പ്രകാരം, ഭൂമി കയ്യേറി നിര്‍മ്മാണം നടത്തിയിട്ടുള്ള പട്ടയമില്ലാത്ത ഭൂമിയും, നിര്‍മ്മാണ ...

വലിയ ദുരന്തത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റ് നാളെ

സിപിഎമ്മിനു ജയിക്കാൻ കള്ളവോട്ടിന്റെ ആവശ്യമില്ല: തോമസ് ഐസക്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്ന വാര്‍ത്തകള്‍ തള്ളി സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ധനമന്ത്രിയുമായ തോമസ് ഐസക്. കാസര്‍ഗോഡ് മണ്ഡലത്തില്‍ കള്ളവോട്ടു നടന്നെന്ന വാര്‍ത്തകള്‍ വന്നതിനോട് പ്രതികരിക്കുകയായിരുന്നു ...

മലപ്പുറവും കോഴിക്കോടും ഇനി നിപ്പ രഹിത ജില്ലകൾ

മർദ്ദനമേറ്റു ചികിത്സയിൽ കഴിയുന്ന 3 വയസ്സുകാരന്റെ ചികിത്സാവച്ചിലവ് സർക്കാർ വഹിക്കും

മാതാപിതാക്കളുടെ മർദ്ദനമേറ്റ്‌ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന മൂന്നുവയസ്സുകാരന്റെ ചികിത്സാച്ചിലവുകൾ സർക്കാർ വഹിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. സാമൂഹ്യനീതി വകുപ്പാകും ചിലവുകൾ വഹിക്കുക. കുട്ടിയുടെ ...

കെ കൃഷ്ണൻ കുട്ടിയുടെ സത്യപ്രതിജ്ഞ നാളെ

കെ കൃഷ്ണൻ കുട്ടിയുടെ സത്യപ്രതിജ്ഞ നാളെ

സംസ്ഥാനത്തെ ജലവിഭവ മന്ത്രിയായിരുന്ന മാത്യു ടി തോമസ് രാജിവച്ചതിനെ തുടർന്ന് തലസ്ഥാനത്തേക്ക് ശ്രീ കെ കൃഷ്ണൻ കുട്ടി നാളെ വൈകിട്ട് 5 മണിക്ക് രാജ്ഭവനിൽ വച്ച് നടക്കുന്ന ...

ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാൻ പോലീസിനെന്ത് അധികാരം; ഹൈക്കോടതി

ശബരിമല നിരോധനാജ്ഞ; ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു

ശബരിമലയിൽ നടപ്പിലാക്കിയ നിരോധനാജ്ഞ നടപ്പാക്കിയത്തിൽ സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. ഭക്തരെയും പ്രതിഷേധക്കാരെയും എങ്ങനെയാണു നിങ്ങള്‍ തിരിച്ചറിയുക എന്ന് കോടതി ചോദിച്ചു.

ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികള്‍ ചുട്ടെരിക്കണം; സുരേഷ് ഗോപി

ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികള്‍ ചുട്ടെരിക്കണം; സുരേഷ് ഗോപി

ക്ഷേത്രങ്ങളിൽ ഭക്തർ ഇനിമുതൽ ഒരുരൂപ പോലും കാണിയ്ക്കയിടരുതെന്നും ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ ചുട്ടെരിക്കണമെന്നും നടനും ബിജെപി എം പി യുമായ സുരേഷ് ഗോപി. ഇത്തരത്തിൽ പ്രവർത്തിച്ചാൽ മാത്രമേ അമ്പലങ്ങളെ ...

രക്തഘടകങ്ങൾ ദാനം ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് ഇനിമുതൽ നാല് ദിവസത്തെ അവധി

രക്തഘടകങ്ങൾ ദാനം ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് ഇനിമുതൽ നാല് ദിവസത്തെ അവധി

രക്തഘടകങ്ങൾ ദാനം ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് ഇനി മുതൽ കലണ്ടർവർഷം നാല് ദിവസം ആകസ്മികാവധി ലഭിക്കും. കേന്ദ്ര സർക്കാർ മാതൃകയിലുള്ള ഈ അവധി അതേപടി സ്വീകരിച്ചുകൊണ്ട് സംസ്ഥാന ...

ശബരിമല വിധി നേടിയെടുത്തത് അമിത് ഷായോട് അടുപ്പമുള്ള വനിതാനേതാക്കൾ; കടകംപള്ളി

ശബരിമല വിധി നേടിയെടുത്തത് അമിത് ഷായോട് അടുപ്പമുള്ള വനിതാനേതാക്കൾ; കടകംപള്ളി

ശബരിമല സ്ത്രീപ്രവേശന വിധി നേടിയെടുത്തത് ആർ എസ് എസിന്റെ വനിതാ വിഭാഗമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കോടതി വിധി നടപ്പാക്കുക മാത്രമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും സ്ത്രീകളെ ...

നമ്പി നാരായണന് സർക്കാർ നഷ്ടപരിഹാരത്തുക കൈമാറി

നമ്പി നാരായണന് സർക്കാർ നഷ്ടപരിഹാരത്തുക കൈമാറി

ഐ എസ് ആർ ഒ ചാരക്കേസിൽ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ നീതി ലഭിച്ച നമ്പി നാരായണന് സുപ്രീം കോടതി വിധിച്ച നഷ്ടപരിഹാര തുകയായ അരക്കോടി രൂപ മുഖ്യമന്ത്രി ...

പ്രളയക്കെടുതി; രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സർക്കാരിന്റെ പുതിയ വെബ്‌സൈറ്റ്

പ്രളയക്കെടുതി; രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സർക്കാരിന്റെ പുതിയ വെബ്‌സൈറ്റ്

കേരളത്തിലെ പ്രളയക്കെടുതിയോടനുബന്ധിച്ചുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാ ദൗത്യങ്ങളും ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ പുതിയ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു. കേരള റസ്‌ക്യു എന്നാണ് വെബ്‌സൈറ്റിന്റെ പേര്. അടിയന്തര ...

സി പി എമ്മിനോട് വി ടി ബൽറാമിന്റെ 5 ചോദ്യങ്ങൾ

സി പി എമ്മിനോട് വി ടി ബൽറാമിന്റെ 5 ചോദ്യങ്ങൾ

ബന്ധു നിയമന വിവാദത്തിലൂടെ പിണറായി മന്ത്രിസഭയിൽ നിന്നും പുറത്ത് പോയ ഇ പി ജയരാജൻ ഇന്ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്. പിണറായി മന്ത്രിസഭ അധികാരത്തിലേറ്റ് നാലാം ...

ഇ പി ജയരാജൻ സത്യപ്രതിജ്ഞ ചെയ്തു

ഇ പി ജയരാജൻ സത്യപ്രതിജ്ഞ ചെയ്തു

സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ സത്യപ്രതിഞ്ജ ചെയ്തു. പിണറായി മന്ത്രിസഭയിലെ ഇരുപതാമതു മന്ത്രിയായാണ് ഇ.പി.ജയരാജന്‍ ഇന്ന് അധികാരമേറ്റിരിക്കുന്നത്. രാജ്ഭവനില്‍ രാവിലെ 10നു ഗവര്‍ണര്‍ പി.സദാശിവം ആണ് സത്യപ്രതിജ്ഞ ...

ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് കേരള സർക്കാരിന്റെ വക 2 ലക്ഷം രൂപ ധനസഹായം

ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് കേരള സർക്കാരിന്റെ വക 2 ലക്ഷം രൂപ ധനസഹായം

ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് വിദ്യാഭാസ തൊഴിൽ അവസരങ്ങൾ ഉറപ്പുവരുത്തിയ കേരളസർക്കാർ ഇനി ട്രാൻസ്ജെൻഡറുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയയുടെ ചിലവും വഹിക്കും. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രാന്‍സ‌്ജെന്‍ഡര്‍ ...

ക്ഷേമ പെൻഷനുകളുടെ ഓണം ഗഡു വിതരണം ഓഗസ്റ്റ് 10 മുതൽ; തോമസ് ഐസക്ക്

ക്ഷേമ പെൻഷനുകളുടെ ഓണം ഗഡു വിതരണം ഓഗസ്റ്റ് 10 മുതൽ; തോമസ് ഐസക്ക്

ക്ഷേമ പെൻഷനുകളുടെ ഓണം ഗഡു വിതരണം ഓഗസ്റ്റ് 10 മുതൽ വിതരണം ചെയ്തു തുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. വീട്ടിൽ പെൻഷൻ എത്തിക്കണമെന്ന് ആവശ്യപ്പെട്ട 20 ...

ഓണത്തിന് 5.95 ലക്ഷം പേർക്ക് സൗജന്യ ഓണക്കിറ്റ്

ഓണത്തിന് 5.95 ലക്ഷം പേർക്ക് സൗജന്യ ഓണക്കിറ്റ്

ഓണത്തോടനബന്ധിച്ച് അന്ത്യോദയ അന്നയോജന പദ്ധതിയിൽ പെട്ട സംസ്ഥാനത്തെ 5.95 ലക്ഷം പേർക്ക് സൗജന്യ ഓണക്കിറ്റ് നല്കാൻ മാത്രിസഭായോഗത്തിൽ തീരുമാനമായി. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമെടുത്തത്. ഇതിന് 6.91 ...

ഓണത്തിനുള്ള ഒരുക്കങ്ങളുമായി കേരള സർക്കാർ

ഓണത്തിനുള്ള ഒരുക്കങ്ങളുമായി കേരള സർക്കാർ

ഓണത്തിനുള്ള ഒരുക്കങ്ങളുമായി പിണറായി സർക്കാർ. ഓണം എത്തുന്നതിന് മുമ്പ് തന്നെ അർഹതപ്പെട്ടവർക്ക് ക്ഷേമപെൻഷൻ അനുവദിക്കുമെന്ന് സർക്കാർ അറിയിച്ചു. ഇതുപ്രകാരം 4217907 പേർക്കാണ് ജൂലൈ മുതലുള്ള പെൻഷൻ ലഭിക്കുക. ...

ഇനി ത്രിവേണി സൂപ്പർ മാർക്കറ്റിൽ ക്യൂ നിന്ന് വിയർക്കണ്ട, ഓൺലൈനിൽ ഓർഡർ ചെയ്താൽ സാധനം വീട്ടിലെത്തും; സ്മാർട്ടാകാനൊരുങ്ങി കൺസ്യൂമർഫെഡ്

ഇനി ത്രിവേണി സൂപ്പർ മാർക്കറ്റിൽ ക്യൂ നിന്ന് വിയർക്കണ്ട, ഓൺലൈനിൽ ഓർഡർ ചെയ്താൽ സാധനം വീട്ടിലെത്തും; സ്മാർട്ടാകാനൊരുങ്ങി കൺസ്യൂമർഫെഡ്

ഒറ്റ ക്ലിക്കിൽ വീട്ടുസാധനങ്ങളെല്ലാം നമ്മുടെ വീട്ടിലെത്തിക്കുന്ന സംവിധാനത്തിന് തുടക്കം കുറിക്കാൻ തയ്യാറായി സർക്കാർ. ഇതിനായി ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് തുടങ്ങാനാണ് കൺസ്യൂമർ ഫെഡിന്റെ നീക്കം. സ്റ്റോക്കുള്ള സാധനങ്ങൾ ...

ഇന്ധനവില 1രൂപ കുറച്ച് കേരള സര്‍ക്കാര്‍; ജൂണ്‍ 1 മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും

ഇന്ധനവില 1രൂപ കുറച്ച് കേരള സര്‍ക്കാര്‍; ജൂണ്‍ 1 മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും

തിരുവനന്തപുരം: പെട്രോള്‍-ഡീസല്‍ നികുതിയില്‍ നിന്നുള്ള അധിക വരുമാനത്തില്‍ ഒരു ഭാഗം ഉപേക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്  തീരുമാനം ഉണ്ടായത്. ഇന്ധന നികുതിയില്‍ നിന്നുള്ള ...

കെവിൻ കൊലപാതകം പുതിയ പ്രതിഭാസമല്ല; എ.കെ ബാലൻ 

കെവിൻ കൊലപാതകം പുതിയ പ്രതിഭാസമല്ല; എ.കെ ബാലൻ 

പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ കൊലചെയ്യപ്പെട്ട കെവിന്റെ കൊലപാതകത്തെ ന്യായീകരിച്ചു മന്ത്രി എ.കെ ബാലൻ. കെവിന്റെ കൊലപാതകം പുതിയ പ്രതിഭാസമല്ലെന്നും രണ്ടു മാസം മുമ്പ് ഇതേ രൂപത്തിൽ ...

എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തി​ല്‍ മ​ദ്യം ഒ​ഴു​ക്കു​ന്നു; രമേശ് ചെന്നിത്തല

എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തി​ല്‍ മ​ദ്യം ഒ​ഴു​ക്കു​ന്നു; രമേശ് ചെന്നിത്തല

തി​രു​വ​നന്തപു​രം: എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ മ​ദ്യ​ന​യം സം​സ്ഥാ​ന​ത്തെ വ​ന്‍​വി​പ​ത്തി​ലേ​ക്കും ദു​രി​ത​ത്തി​ലേ​ക്കും ത​ള്ളി​വി​ടു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ മദ്യനയത്തില്‍ പ്ര​തി​ഷേ​ധി​ച്ച്‌ സ​ഭ ബ​ഹി​ഷ്ക​രി​ച്ച ശേ​ഷം ന​ട​ത്തി​യ ...

സര്‍ക്കാറിന് കെ.എസ്.ആര്‍.ടി.സിയുടെ ബാധ്യത ഇനിയും ഏറ്റെടുക്കാന്‍ കഴിയില്ല; ഹൈക്കോടതി

സര്‍ക്കാറിന് കെ.എസ്.ആര്‍.ടി.സിയുടെ ബാധ്യത ഇനിയും ഏറ്റെടുക്കാന്‍ കഴിയില്ല; ഹൈക്കോടതി

സംസ്ഥാന സര്‍ക്കാറിന് ഇനിയും കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ കഴിയില്ലെന്ന്  ഹൈക്കോടതി. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും നല്‍കിയെന്നും ഇനി സാധ്യമല്ലെന്നും ...

Page 6 of 6 1 5 6

Latest News