KERALA NEWS

നെയ്യാറ്റിൻകര ആത്‍മഹത്യ; തിരുവനന്തപുരം കാനറാ ബാങ്ക് ശാഖ കെ എസ് യു പ്രവർത്തകർ തല്ലിത്തകർത്തു

ജപ്തിഭീഷണിയെ തുടർന്ന് നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ കാനറാ ബാങ്ക് ശാഖ കെ എസ് യു പ്രവർത്തകർ തല്ലിത്തകർത്തു. റിസപ്ഷന്‍ കൗണ്ടര്‍ ...

കാര്യങ്ങൾ പറയാൻ അതിന്റേതായ രീതിയുണ്ട്; ഇങ്ങനെയല്ല; കായംകുളം എം എൽ എ പ്രതിബത്തയുടെ ഫെയ്‌സ്ബുക്ക് കമന്റിൽ അതൃപ്തി അറിയിച്ച് ആരോഗ്യമന്ത്രി

ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ മന്ത്രി പക്ഷപാതം കാണിക്കുന്നു എന്ന തരത്തിലുള്ള കമന്റിട്ട കായംകുളം എം എൽ എ യു പ്രതിഭയുടെ പ്രവൃത്തിയിൽ ...

രഹസ്യബന്ധം അച്ഛനെ അറിയിക്കുമെന്നു പറഞ്ഞ എട്ടു വയസ്സുകാരിക്ക് അമ്മയുടെ കാമുകന്റെ വക ക്രൂരമർദ്ദനം

അമ്മയുടെയും കാമുകന്റെയും രഹസ്യബന്ധം അച്ഛനെ അറിയിക്കുമെന്ന് പറഞ്ഞ എട്ടുവയസ്സുകാരിക്ക് അമ്മയുടെ കാമുകന്റെ വക ക്രൂരമർദ്ദനം. കട്ടപ്പന ഉപ്പുതറ പത്തേക്കര്‍ കുന്നേല്‍ അനീഷ് (34) ആണ് കുട്ടിയെ ക്രൂരമായി ...

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; പിടിച്ചെടുത്ത് 8 കോടിയുടെ സ്വർണ്ണം

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും 25 കിലോ സ്വർണ്ണം പിടികൂടി. ഏകദേശം എട്ടു കോടി രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് പിടിച്ചെടുത്തത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​ര്‍ ...

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയായി വീണ്ടും കെ പി ശശികല

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയായി കെ പി ശശികലയെ തിരഞ്ഞെടുത്തു. കെ പി ശിവനെ വര്‍ക്കിങ് പ്രസിഡന്റായും സി ബാബു, വി സുശികുമാര്‍ എന്നിവരെ സംസ്ഥാന സെക്രട്ടറിമാരായും ...

തിരുവനന്തപുരത്ത് വാഹനപരിശോധനയ്‌ക്കിടെ എസ് ഐയെ ഇടിച്ചുതെറിപ്പിച്ചു; തലയ്‌ക്ക് സാരമായി പരിക്കേറ്റ എസ് ഐ ആശുപത്രിയിൽ

തിരുവനന്തപുരം വിഴിഞ്ഞത്ത് വാഹനപരിശോധനയ്ക്കിടെ ബൈക്കിലെത്തിയ മൂവർ സംഘം എസ് ഐയെ ഇടിച്ചു തെറിപ്പിച്ചതിനു ശേഷം കടന്നു. വിഴിഞ്ഞം പൊലിസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ വിജയനെയാണ് മൂവര്‍ ...

മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി 36 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

ഇടുക്കി: ശ്വാസനാളത്തിൽ മുലപ്പാൽ കുടുങ്ങി 36 ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു. വെള്ളത്തൂവല്‍ മുതുവാന്‍കുടി കാക്കനാട്ട് നോബിള്‍-നിമിഷ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ചികില്‍സയിലായിരുന്ന കുട്ടി രാത്രി അമ്മയോടൊപ്പം ...

പെൻഷൻ തുകനൽകാത്തതിനാൽ അമ്മയെ ഷോക്കടിപ്പിച്ചു കൊള്ളാൻ ശ്രമിച്ച മകൻ അറസ്റ്റിൽ; സംഭവം കുമളിയിൽ

പെൻഷൻ തുക നൽകാത്തതിന്റെ പേരിൽ അമ്മയെ ഷോക്കടിപ്പിച്ചു കൊള്ളാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. കുമളി ചെങ്കര എച്ച്‌എംഎല്‍ എസ്റ്റേറ്റ് പത്താം നമ്പർ ലയത്തില്‍ താമസിക്കുന്ന രാജേന്ദ്രന്‍ (47) ...

‘രാമ’നെത്തി; തെക്കേ ഗോപുരനട തള്ളിത്തുറന്നു

തിടമ്പേറ്റി തെക്കേഗോപുര നട തള്ളിത്തുറന്ന് ഗജരത്നം തെച്ചിക്കോട്ട് രാമചന്ദ്രൻ തൃശൂർ പൂരത്തിന്റെ ചടങ്ങുകൾക്ക് ആരംഭം കുറിച്ചു. കര്‍ശന ഉപാധികളോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളത്തിനെത്തിച്ചത്. തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ക്ക് ...

തൃശൂർ പൂരത്തിന്റെ പശ്ചാത്തലത്തിൽ ഈ മേഖലകൾ പുകയില വിരുദ്ധ മേഖലകളായി പ്രഖ്യാപിച്ചു

തൃശൂർ പൂരത്തിന്റെ പശ്ചാത്തലത്തിൽ തേക്കിന്‍കാട് മൈതാനം, സ്വരാജ് റൗണ്ട്, നെഹ്‌റു പാര്‍ക്ക്, പൂരം പ്രദര്‍ശന മൈതാനം എന്നിവ മെയ് 11 മുതല്‍ 14 വരെ കോട്പ നിയമപ്രകാരം ...

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉപാധികളോടെ എഴുന്നെള്ളിക്കാന്‍ അനുമതി

ഉപാധികളോടെ തെച്ചിക്കോട്ട് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ അനുമതി. നാലു പാപ്പാന്‍മാരുടെ നിയന്ത്രണത്തിലാണ് രാമചന്ദ്രന്‍ എത്തുക. രാവിലെ 9.30 മുതല്‍ 10.30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ക്ഷേത്ര മുറ്റത്തെ ചടങ്ങില്‍ ...

ശാന്തിവനം പദ്ധതിയില്‍ നിന്ന് പിന്മാറില്ല; എം.എം മണി

വിവാദമായ ശാന്തിവനം പദ്ധതിയിൽ നിന്നും കെ എസ് ഇ ബി പിന്മാറില്ലെന്ന് വൈദ്യുത മന്ത്രി എം എം മണി. ശാന്തിവനത്തിനുള്ളിലൂടെ വൈദ്യുത ലൈൻ വലിക്കുന്ന കാര്യത്തിൽ കെ ...

തൊടുപുഴ സംഭവം; ഏഴുവയസ്സുകാരന്റെ കൊലപാതകത്തിൽ അമ്മയെയും അറസ്റ്റ് ചെയ്തു

കേരള മനസാക്ഷിയെ ഞെട്ടിച്ച ഏഴുവയസ്സുകാരനെ അമ്മയുടെ സുഹൃത്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയെയും അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ പ്രതി അരുൺ ആനന്ദിനെ പോലീസ് നേരത്തെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.

തെച്ചിക്കോട്ട് രാമചന്ദ്രന്റെ വിലക്ക്; അന്തിമ തീരുമാനം എടുക്കേണ്ടത് കളക്ടർ; ഹൈക്കോടതി

തൃശൂർ പൂരത്തിന് തെച്ചിക്കോട്ട് രാമചന്ദ്രനെ എഴുന്നള്ളിക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജ്ജിയിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ജില്ലാ കലക്ടറാണെന്നും ഹൈക്കോടതിക്ക് ഇതിൽ ഇടപെടാനാകില്ലെന്നും വിശദീകരണം. ഇതോടു കൂടി വിലക്ക് സംബന്ധിച്ച കാര്യത്തിൽ ...

താലൂക്ക് ആശുപത്രിയിൽ നിന്നും വയറുവേദനയ്‌ക്കുള്ള മരുന്ന് കഴിച്ചു; ഫലം ശരീരം മുഴുവൻ വ്രണങ്ങൾ; ദുരിതം പേറി യുവാവ്

വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവാവിന് ഡോക്ടർ കുറിച്ച് നൽകിയ മരുന്ന് കഴിച്ചതോടെ ശരീരമാകെ വ്രണങ്ങൾ കൊണ്ട് നിറഞ്ഞു. ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ വയലാര്‍ കൂട്ടുങ്കല്‍ ബിജു എന്ന ...

നാല് വിഷയത്തിന് എ പ്ലസ് നഷ്ടമായി; മകനെ തല്ലിയ പിതാവ് അറസ്റ്റിൽ

എസ് എസ് എൽ സി പരീക്ഷയിൽ നാല് വിഷയങ്ങൾക്ക് എ പ്ലസ് നഷ്ടമായതിനെത്തുടർന്ന് പിതാവ് കുട്ടിയെ മർദ്ദിച്ചു. സംഭവത്തിൽ കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടർന്ന് അച്ഛനെ അറസ്റ്റ് ...

മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയ്‌ക്ക് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ വിലക്ക്

മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയ്ക്ക് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണയുടെ വിലക്ക്. ഇന് വൈകിട്ട് തിരുവനന്തപുരത്ത് നടക്കേണ്ടിയിരുന്ന കണ്‍സ്യൂമര്‍ ഫെഡ് സംഘടിപ്പിക്കുന്ന സ്റ്റുഡന്‍സ് മാര്‍ക്കറ്റിന്റെ ...

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. ഒന്നാം വർഷ കെമിസ്ട്രി ബിരുദ വിദ്യാർത്ഥിനിയാണ് കൈയിലെ ഞരമ്പ് മുറിച്ചു ആത്മഹത്യക്ക് ശ്രമിച്ചത്. തിരുവനന്തപുരം ആലംകോട് സ്വദേശിനിയാണ്. കുട്ടിയെ ...

കാസർ​ഗോഡ് വാഹനാപകടം; ഉമ്മയും മകനും മരിച്ചു; 3 പേര്‍ക്ക് പരുക്ക്

കാസര്‍ഗോഡ്: വാഹനാപകടത്തില്‍ ഉമ്മയും മകനും മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതര പരുക്ക്. ബാഡൂര്‍ സ്വദേശികളായ ബീഫാത്തിമ, ഇവരുടെ മകന്‍ ശരീഫ് എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ പുത്തിംഗെയിലെ ബാഡൂരില്‍ ഒംനി ...

മലപ്പുറം എ ആര്‍ ക്യാമ്പിലെ ആറ് പൊലീസുകാര്‍ക്ക് എച്ച്‌ വണ്‍ എന്‍ വണ്‍

മലപ്പുറം: പാണ്ടിക്കാടുള്ള എ ആര്‍ ക്യാമ്പിലെ ആറ് പൊലീസുകാര്‍ക്ക് എച്ച്‌ വണ്‍ എന്‍ വണ്‍ പനി സ്ഥിരീകരിച്ചു. കണ്ണൂരില്‍ തെരഞ്ഞെടുപ്പ് ജോലി കഴിഞ്ഞ് എത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചത് ...

മുഖ്യമന്ത്രി പിണറായി വിജയൻ മെയ്ദിനാശംസ നേർന്നു

കേരളത്തിലെ തൊഴിലെടുക്കുന്ന മുഴുവൻ ജനവിഭാഗങ്ങൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ മെയ്ദിനാശംസ നേർന്നു. തങ്ങളുടെ ജീവനോപാധി സംരക്ഷിക്കാനും നവലിബറൽ നയങ്ങളുടെ ആക്രമണങ്ങളെ ചെറുക്കാനും തൊഴിലാളികളും കർഷകരും നടത്തുന്ന പോരാട്ടത്തോട് ...

ഇസ്‌ലാം വിരുദ്ധപരാമർശം; പി എസ് ശ്രീധരൻ പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

പൊതുവേദിയിൽ ഇസ്‌ലാം വിരുദ്ധ പരാമർശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആറ്റിങ്ങൽ പോലീസ് കേസെടുത്തു. മതസ്പർദ്ധ വളർത്തൽ, ...

മർദ്ദനമേറ്റു ചികിത്സയിൽ കഴിയുന്ന 3 വയസ്സുകാരന്റെ ചികിത്സാവച്ചിലവ് സർക്കാർ വഹിക്കും

മാതാപിതാക്കളുടെ മർദ്ദനമേറ്റ്‌ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന മൂന്നുവയസ്സുകാരന്റെ ചികിത്സാച്ചിലവുകൾ സർക്കാർ വഹിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. സാമൂഹ്യനീതി വകുപ്പാകും ചിലവുകൾ വഹിക്കുക. കുട്ടിയുടെ ...

ബംഗാളിൽ നിന്നും വ്യാജ ഡോക്ടർമാരും കേരളത്തിലേക്ക്; വ്യാജ ചികിത്സ നടത്തിയിരുന്ന ബംഗാളി ഡോക്ടറും കൂട്ടാളികളും പിടിയിൽ

ബംഗാൾ സ്വദേശികളായ വ്യാജ ഡോക്ടറും സഹായികളും പിടിയിൽ. ആരോഗ്യ വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിലാണ് വ്യാജ ഡോക്ടറും സംഘവും പിടിയിലായത്. പത്തിരിപ്പാല റോഡില്‍ വാടക വീട്ടില്‍ താമസിച്ച് ...

തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങി മധുവിന്റെ ഊരിലെ 42 കുടുംബങ്ങൾ

മോഷണക്കുറ്റം ആരോപിച്ച് ഒരുകൂട്ടം ആളുകൾ മർദ്ദിച്ച് അവശനാക്കുകയും പിന്നീട് മരണപ്പെടുകയും ചെയ്ത ആദിവാസി യുവാവ് മധുവിന്റെ ഊരിലെ 42 കുടുംബങ്ങൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങുന്നു. ചിണ്ടക്കിയൂരിലെ 42 കുടുംബങ്ങളാണ് ...

ത്രാസ്സ് പൊട്ടിയത് കോൺഗ്രസ്സുകാർ കാരണം; ക്ഷേത്ര ഭാരവാഹി

ശശി തരൂരിന്റെ തുലാഭാരതിനിടെ ത്രാസ്സ് പൊട്ടിവീഴാൻ കാരണം കോൺഗ്രസ് പ്രവർത്തകർ തന്നെയാണെന്ന് ക്ഷേത്ര ഭാരവാഹി ആർ പി നായർ. പ്രവർത്തകരുടെ അശ്രദ്ധയും അമിതാവേശവുമാണ് അപകടം ഉണ്ടാകാൻ കാരണമെന്നും ...

തുലാഭാര തട്ട് പൊട്ടിവീണ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ശശി തരൂർ

തുലാഭാരം നടത്തുന്നതിനിടെ തട്ട് പൊട്ടിവീണു പരിക്കേറ്റ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ശശി തരൂർ. 0 തു​ലാ​ഭാ​ര ത​ട്ട് പൊ​ട്ടി വീ​ഴു​ന്ന​താ​യി ആ​ദ്യ​മാ​യാ​ണ് കേ​ള്‍​ക്കു​ന്ന​ത്. എ​ണ്‍​പ​ത്തി​യാ​റു​കാ​രി​യാ​യ ത​ന്‍റെ അ​മ്മ​യ്ക്കും ...

ശ്രീധന്യയുടെ വീട്ടിൽ കിടക്കയും ഫർണിച്ചറുകളും എത്തിച്ചു കൊടുത്ത് സന്തോഷ് പണ്ഡിറ്റ് ‘

തന്റെ സിനിമകളിലൂടെ ആയാലും പ്രവൃത്തികളിലൂടെ ആയാലും എന്നും വേറിട്ട പാത സ്വീകരിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് ശ്രീ സന്തോഷ് പണ്ഡിറ്റ്. ഇപ്പോഴിതാ ജീവിത സാഹചര്യങ്ങളെ മറികടന്ന് സിവിൽ സർവീസ് ...

കെ.എം മാണിയുടെ ആരോഗ്യനില അതീവ ഗുരുതരം

കൊച്ചി: കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം.മാണിയുടെ നില അതീവ ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി രാവിലെ മെച്ചപ്പെട്ടിരുന്നു. എന്നാല്‍ ഉച്ചയോടെ നില വീണ്ടും ഗുരുതരമാവുകയായിരുന്നു. രക്തത്തിൽ ...

വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; കെ.എസ്.ആര്‍.ടി.സിയിലെ 1565 എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്‌ആര്‍ടിസിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. നിലവില്‍ സര്‍വീസിലുള്ള എല്ലാ എം പാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ...

Page 6 of 11 1 5 6 7 11

Latest News