KERALA

സന്തോഷ് ട്രോഫി കേരളം ജേതാക്കൾ

സന്തോഷ് ട്രോഫി കേരളം ജേതാക്കൾ

കൊല്‍ക്കത്തയില്‍ നടന്ന 72-ാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ അവസാന മത്സരത്തില്‍ കേരളത്തിന് ജയം. 12-ാം മിനുട്ടില്‍ സജിത് പൗലോസിന്റെ പാസില്‍ നിന്ന് ജിതിന്‍ എം.എസ് ആണ് കേരളത്തിന്റെ ...

അറ്റകുറ്റപ്പണി; മൂന്ന് ദിവസം ദക്ഷിണ റയില്‍വേയില്‍ ഗതാഗതം തടസ്സപ്പെടും

അറ്റകുറ്റപ്പണി; മൂന്ന് ദിവസം ദക്ഷിണ റയില്‍വേയില്‍ ഗതാഗതം തടസ്സപ്പെടും

തിരുവനന്തപുരം : വിവിധ ട്രെയിനുകളുടെ സമയക്രമത്തിലുളള താത്കാലിക വ്യത്യാസം റയില്‍വേ പുറത്തുവിട്ടു. ചെന്നൈ എഗ്മോറില്‍ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്സ്പ്രസ്, ഈ ദിവസങ്ങളില്‍ മൂന്ന് ...

കേരളത്തിൽ കനത്ത മഴയ്‌ക്കും കാറ്റിനും സാധ്യത

കേരളത്തിൽ കനത്ത മഴയ്‌ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: കന്യാകുമാരിക്ക് തെക്ക് അതിതീവ്ര ന്യൂനമര്‍ദം രൂപപ്പെട്ടതിനെത്തുടര്‍ന്ന് കേരള തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി. കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ ...

കേരള -തമിഴ്നാട് തീരങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത

കേരള -തമിഴ്നാട് തീരങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത

കേരള തമിഴ്നാട് തീരങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കന്യാകുമാരിക്ക് തെക്ക് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനിടയില്‍ ...

വിദ്യാർത്ഥികളെ വെയിലത്ത് നിർത്തി ഇനി സർവീസ് നടത്തേണ്ടന്ന് സർക്കാർ; ബസ്സുകളുടെ പെർമിറ്റും ജീവനക്കാരുടെ ലൈസൻസും റദ്ദാക്കിത്തുടങ്ങി

വിദ്യാർത്ഥികളെ വെയിലത്ത് നിർത്തി ഇനി സർവീസ് നടത്തേണ്ടന്ന് സർക്കാർ; ബസ്സുകളുടെ പെർമിറ്റും ജീവനക്കാരുടെ ലൈസൻസും റദ്ദാക്കിത്തുടങ്ങി

വിദ്യാർത്ഥികളെ വെയിലത്ത് നിർത്തിയ ബസ് ഇനി സർവീസ് നടത്തേണ്ടന്ന് സർക്കാർ. ഇനിയും പരാതി ലഭിച്ചാൽ ബസ് കസ്റ്റഡിയിലെടുത്തു, പെർമിറ്റ് കാൻസൽ ചെയ്തു, ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദാക്കും. ഇപ്പോൾ തന്നെ പല ...

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; പ്രഖ്യാപനം നാളെ

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; പ്രഖ്യാപനം നാളെ

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ നടക്കും. രാവിലെ 11നു മന്ത്രി എ.കെ.ബാലന്‍ ആണ് അവാർഡ് പ്രഖ്യാപിക്കുക. മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ് ...

ടൊ​​​യോ​​​ട്ട​​​യു​​​ടെ സെ​​​ഡാ​​​ൻ യാ​​​രി​​​സ് കേ​ര​ള​ വിപണിയിൽ

ടൊ​​​യോ​​​ട്ട​​​യു​​​ടെ സെ​​​ഡാ​​​ൻ യാ​​​രി​​​സ് കേ​ര​ള​ വിപണിയിൽ

കേ​​ര​​ള വി​​പ​​ണി​​യി​​ലേക്ക് ടൊ​​​യോ​​​ട്ട​​​യു​​​ടെ സെ​​​ഡാ​​​ൻ യാ​​​രി​​​സ് കാ​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. കൊ​​​ച്ചി​​​യി​​​ലെ മാ​​​രി​​​യ​​​റ്റ് ഹോ​​​ട്ട​​​ലി​​​ലി​​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ലാ​​ണു വി​​പ​​ണി അ​​വ​​ത​​ര​​ണം ന​​ട​​ന്ന​​ത്. ടൊ​​​യോ​​​ട്ട​​​യു​​​ടെ ക്യു​​​ഡി​​​ആ​​​ർ ടെ​​​ക്നോ​​​ള​​​ജി പ്ര​​​കാ​​​ര​​​മാ​​​ണു യാ​​​രി​​​സി​​​ന്‍റെ ...

കേരളത്തിലെ തിയേറ്ററുകള്‍ ഇന്ന് അടച്ചിടും

കേരളത്തിലെ തിയേറ്ററുകള്‍ ഇന്ന് അടച്ചിടും

ഇന്ന്‌ സംസ്ഥാനത്ത് തിയേറ്ററുകള്‍ അടച്ചിടും. ക്യൂബ്, യുഎഫ്ഒ അടക്കമുള്ള ഡിജിറ്റല്‍ സേവന ദാതാക്കളുടെ ഉയര്‍ന്ന പ്രദര്‍ശന നിരക്കിനെതിരെ പ്രതിഷേധിച്ചാണ് തിയേറ്ററുകള്‍ അടച്ചിടുന്നത്. കേരളത്തിനു പുറമെ തമിഴ്‌നാട്, കര്‍ണാടക ...

കേരള വിപണി കീഴടക്കാൻ ടി.വി.എസ് എന്‍ടോര്‍ക്ക്

കേരള വിപണി കീഴടക്കാൻ ടി.വി.എസ് എന്‍ടോര്‍ക്ക്

കൊച്ചി: ടി.വി.എസ്. മോട്ടോര്‍ കമ്പനിയുടെ 125 സി.സി.യിലെ ആദ്യ സ്‌കൂട്ടറായ 'ടി.വി.എസ്. എന്‍ടോര്‍ക്ക് 125' കേരള വിപണിയില്‍ അവതരിപ്പിച്ചു. മികച്ച രൂപകല്‍പ്പനയ്‌ക്കൊപ്പം ഉയര്‍ന്ന പ്രകടനവും ഉന്നത സാങ്കേതിക ...

ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് താന്‍ വീണ്ടും; സണ്ണി ലിയോൺ

ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് താന്‍ വീണ്ടും; സണ്ണി ലിയോൺ

പ്രശസ്ത ബോളിവുഡ് താരം സണ്ണി ലിയോണ്‍ വീണ്ടും കേരത്തിൽ വരുന്നു. സണ്ണി തന്നെയാണ് കഴിഞ്ഞ ദിവസം വാർത്ത പങ്കുവെച്ചത്. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് താന്‍ വീണ്ടുമെത്തുന്നുവെന്ന് സണ്ണി ...

ഇനി വിദേശത്തേക്കുള്ള ഡ്രൈവിങ് ലൈസന്‍സ് കേരളത്തില്‍ നല്‍കും

ഇനി വിദേശത്തേക്കുള്ള ഡ്രൈവിങ് ലൈസന്‍സ് കേരളത്തില്‍ നല്‍കും

കേരളത്തിൽ നിന്ന് വിദേശത്ത് ഡ്രൈവിങ് ജോലിക്ക് പോകുന്നവര്‍ക്ക് ഷാര്‍ജ സര്‍ക്കാരിന്റെ അംഗീകാരമുള്ള ഡ്രൈവിങ് ലൈസന്‍സ് കേരളത്തില്‍ നല്‍കാന്‍ നടപടിയാവുന്നു. ഷാര്‍ജയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കേരളത്തില്‍ താമസിച്ച് ടെസ്റ്റ് ...

സംസ്ഥാനം വേനലിന്റെ പിടിയിൽ; സൂര്യാഘാതം തടയാൻ പുതിയ തൊഴിൽ സമയം ചിട്ടപ്പെടുത്തി

സംസ്ഥാനം വേനലിന്റെ പിടിയിൽ; സൂര്യാഘാതം തടയാൻ പുതിയ തൊഴിൽ സമയം ചിട്ടപ്പെടുത്തി

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാന വേനലിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ തൊഴിലിടങ്ങളിൽ പണി എടുക്കുന്നവർക്ക് സൂര്യഘാതം ഏൽക്കാനുള്ള സാധ്യത മുൻനിർത്തി ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 3 വരെ വിശ്രമം ഏർപ്പെടുത്തി ...

ബസ് സമരം അഞ്ചാം ദിവസത്തിലേക്ക്; ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും

ബസ് സമരം അഞ്ചാം ദിവസത്തിലേക്ക്; ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും

ബസ് സമരം അഞ്ചാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ സമരം ചെയ്യുന്ന സ്വകാര്യ ബസ്സ് ഉടമകളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. നേരത്തെ, ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച ...

സമരം നടത്തുന്ന ബസുകൾക്ക് തിരിച്ചടി; സ്വകാര്യ ബസുടമകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

സമരം നടത്തുന്ന ബസുകൾക്ക് തിരിച്ചടി; സ്വകാര്യ ബസുടമകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: സ്വകാര്യ ബസുടമകളുടെ സമരം നേരിടുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. ഇതിന്റെ ഭാഗമായി ഇപ്പോൾ ബസുടമകള്‍ക്ക് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നോട്ടീസ് നല്‍കി. പെര്‍മിറ്റ് നിബന്ധന ...

കെ.എസ്.യു തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും

കെ.എസ്.യു തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും

തിരുവനന്തപുരം: ആലപ്പുഴയില്‍ കെ എസ് യു സംഘടിപ്പിച്ച പരിപാടിക്കിടെ സിപിഐഎം നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ കെ എസ് യു തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുമെന്ന് സംസ്ഥാന ...

ചർച്ച പരാജയം; ബസ് സമരം തുടരും

ചർച്ച പരാജയം; ബസ് സമരം തുടരും

കോഴിക്കോട്: അനിശ്ചിതകാല സമരം നടത്തുന്ന സ്വകാര്യ ബസ് ഉടമകളുമായി മന്ത്രി എ.കെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കില്ലെന്ന് മന്ത്രി ശശീന്ദ്രന്‍ വ്യക്തമാക്കിയതോടെയാണ് സമരം തുടരാന്‍ ...

നടി സനുഷയെ അപമാനിക്കാൻ ശ്രമിച്ച ആളിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

നടി സനുഷയെ അപമാനിക്കാൻ ശ്രമിച്ച ആളിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

തൃ​ശൂ​ര്‍: ട്രെയിൻ യാത്രയ്ക്കിടെ നടി സനുഷയെ അപമാനിക്കാൻ ശ്രമിച്ച കന്യാകുമാരി സ്വദേശി ആന്റോ ബേസിന്റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. സനുഷ അച്ഛൻ അമ്മയോട്പപോം എത്തി കോടതിയിൽ മൊഴി ...

ബസ് സമരം പിന്‍വലിച്ചേക്കും; ചർച്ച ഇന്ന്

ബസ് സമരം പിന്‍വലിച്ചേക്കും; ചർച്ച ഇന്ന്

സംസ്ഥാനത്ത് ബസ് സമരം നടത്തുന്ന ബസുടമകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും . ബസുടമകള്‍ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനുമായി നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷം സമരം പിന്‍വലിക്കുമെന്നാണ് സൂചന. സ്വകാര്യ ...

ഇന്ന് മുതൽ സ്വകാര്യ ബസ് സമരം; കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസ് നടത്തും

ഇന്ന് മുതൽ സ്വകാര്യ ബസ് സമരം; കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസ് നടത്തും

കൊ​ച്ചി: മി​നി​മം നി​ര​ക്ക് 10 രൂ​പ​യാ​ക്ക​ണ​മെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ണ്‍​സ​ഷ​ന്‍ നി​ര​ക്ക്​ 50 ശ​ത​മാ​ന​മാ​ക്ക​ണ​മെ​ന്നും ആവശ്യപ്പെട്ട് സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ബ​സു​ക​ള്‍ വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തും. ബ​സു​ട​മ​ക​ളു​ടെ ...

ബസ് ചാര്‍ജ് കൂട്ടി; മിനിമം ചാര്‍ജ് എട്ട് രൂപ; വിദ്യാര്‍ത്ഥികളുടെ നിരക്കില്‍ മാറ്റമില്ല

ബസ് ചാര്‍ജ് കൂട്ടി; മിനിമം ചാര്‍ജ് എട്ട് രൂപ; വിദ്യാര്‍ത്ഥികളുടെ നിരക്കില്‍ മാറ്റമില്ല

തിരുവനന്തപുരം: ബസ് ചാര്‍ജ് കൂട്ടാന്‍ മന്ത്രിസഭായോഗത്തില്‍ അംഗീകാരമായി. മിനിമം ചാര്‍ജ് ഏഴ് രൂപയില്‍ നിന്ന് എട്ട് രൂപയായി. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷനിൽ മാറ്റമില്ല. ഓര്‍ഡിനറി, സ്വകാര്യ ബസുകളിലെ മിനിമം ...

മുൻ ഡി.ജി.പി ജോസ്ഫ് തോമസ് അന്തരിച്ചു

മുൻ ഡി.ജി.പി ജോസ്ഫ് തോമസ് അന്തരിച്ചു

വിജിലൻസ് ഡയറക്റ്ററായും പോലീസ് ആസ്ഥാനത്ത് ഐ ജി യായും പ്രവർത്തിച്ച മുൻ ഡി ജെ പി ജോസ്‌ഫ്‌ തോമസ് (76) അന്തരിച്ചു. കൊച്ചിയിലെ സ്വാകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ...

സംസഥാനത്തു സ്വകാര്യ ബസ് സമരം

സംസഥാനത്തു സ്വകാര്യ ബസ് സമരം

കേരളത്തില്‍ സ്വകാര്യ ബസുടമകള്‍ വീണ്ടും പണിമുടക്കും. മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ല എന്ന കാരണത്താലാണ്​ പണിമുടക്കുന്നത്​. 16ാം തിയതി മുതലായിരിക്കും അനിശ്ചിതകാല പണിമുടക്കാരംഭിക്കുക. സ്വകാര്യ ബസുടമ സംഘടനകളുടെ ...

എ​സ്.​ബി.​ഐ പ​ണി​മു​ട​ക്ക്​ മാ​റ്റി

എ​സ്.​ബി.​ഐ പ​ണി​മു​ട​ക്ക്​ മാ​റ്റി

കോ​​ട്ട​​യം: എ​​സ്.​​ബി.​ഐ​​യി​​ലെ ഒ​​രു​​വി​​ഭാ​​ഗം ജീ​​വ​​ന​​ക്കാ​​ര്‍ വെ​​ള്ളി​​യാ​​ഴ്​​​ച​ ന​​ട​​ത്താ​​നി​​രു​​ന്ന പ​​ണി​​മു​​ട​​ക്ക്​ മാ​​റ്റി. എ​​സ്.​​ബി.​​ടി - എ​​സ്.​​ബി.​​ഐ ല​​യ​​ന​​ത്തി​​നു​​ശേ​​ഷം ജീ​​വ​​ന​​ക്കാ​​രെ ക്ര​​മ​​ര​​ഹി​​ത​​മാ​​യും ദ്രോ​​ഹ​​പ​​ര​​മാ​​യും സ്ഥ​​ലം മാ​​റ്റു​​ന്നു​​വെ​​ന്ന്​ ആരോപിച്ചാണ്​ ട്രാവന്‍കൂര്‍ സ്​​​റ്റേ​​റ്റ് ...

വാട്ട്സ് ആപ്പില്‍ വരുന്ന വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ്  തീരുമാനിച്ചു

വാട്ട്സ് ആപ്പില്‍ വരുന്ന വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ്  തീരുമാനിച്ചു

ഇനി വാട്ട്സ് ആപ്പില്‍ വരുന്ന വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ്  തീരുമാനിച്ചു. വാട്ട്സ് ആപ്പിലൂടെ ഭീതി പരത്തുന്ന സന്ദേശങ്ങള്‍ നിങ്ങളുടെ വാട്ട്സ് ആപ്പില്‍ വരുകയാണെങ്കില്‍ ഷെയര്‍ ...

ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി പ്രഖ്യാപിച്ചു

ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി പ്രഖ്യാപിച്ചു

തിരുവനന്തപുരം : ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. നിലവില്‍ കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസാണ് ആന്റണി ഡൊമനിക്ക്. നിയമന ഉത്തരവില്‍ ...

സാധാരണക്കാർക്ക് പരാതി ബോധിപ്പിക്കാൻ ലോക്കൽസ്റ്റേഷനിലെ കോൺസ്റ്റബിൾ… പ്രമുഖർക്ക് ഡി.ജി.പിയും; നിയമവാഴ്ചയ്‌ക്കെതിരെ യുവാവിന്‍റെ പോസ്റ്റ്‌ വൈറലാകുന്നു

സാധാരണകാരായ ശ്രീജിത്തുമാർക്കും മഹിജമാർക്കും പരാതി ബോധിപ്പിക്കാൻ ലോക്കൽസ്റ്റേഷനിലെ കോൺസ്റ്റബിൾ കുട്ടൻപിള്ളയും, പ്രമുഖർക്ക് ഡി.ജി.പിയും എന്ന നിയമവാഴ്ചയ്ക്കെതിരെ യുവാവിന്‍റെ പോസ്റ്റ്‌ വൈറലാകുന്നു. യുവാവിന്റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം എനിയ്ക്ക് ...

സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

തിരുവനന്തപുരം: നാളെ മുതല്‍ സ്വകാര്യ ബസുടമകള്‍ അനശ്ചിത കാലത്തേക്ക് നടത്താനിരുന്ന സമരം മാറ്റിവെച്ചു. ബസ് ഉടമകള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം മാറ്റി വയ്ക്കാന്‍ തീരുമാനമായത്. ...

ശനിയാഴ്ച വരെ കടൽക്ഷോഭത്തിന് സാധ്യത

ശനിയാഴ്ച വരെ കടൽക്ഷോഭത്തിന് സാധ്യത

ശനിയാഴ്ച വരെ കേരള തീരത്ത് കടൽക്ഷോഭത്തിന് സാധ്യതയെന്ന് ദുരന്ത നിവാരണ വകുപ്പിന്‍റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തീരപ്രദേശങ്ങളിൽ കടൽക്ഷോഭത്തിന് സാധ്യതയെന്നാണ് ...

ആ വാർത്ത നടുക്കം ഉളവാക്കുന്നത്; മുഖ്യമന്ത്രി

ആ വാർത്ത നടുക്കം ഉളവാക്കുന്നത്; മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി​യി​ല്‍ കെ​ട്ടി​ട​ത്തി​ല്‍ നി​ന്നു താ​ഴെ​വീ​ണ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​തെ ജ​ന​ക്കൂ​ട്ടം നോ​ക്കി നി​ന്നു​വെ​ന്ന വാ​ര്‍​ത്ത ന​ടു​ക്കം ഉ​ള​വാ​ക്കു​ന്ന​താ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. പ​തി​ന​ഞ്ചു മി​നി​റ്റോ​ളം ഒ​രാ​ള്‍ ര​ക്തം ...

സംസ്ഥാനത്ത് റിപ്പബ്ലിക് ദിനത്തില്‍ വിപുലമായ ആഘോഷ പരിപാടികൾ

സംസ്ഥാനത്ത് റിപ്പബ്ലിക് ദിനത്തില്‍ വിപുലമായ ആഘോഷ പരിപാടികൾ

രാജ്യത്തിന്‍റെ അറുപത്തിയൊമ്പതാമത് റിപ്പബ്ലിക്ക് ദിനം കേരളവും വിപുലമായി ആഘോഷിക്കും. സംസ്ഥാനത്ത് വിപുലമായ പരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം പതാക ...

Page 177 of 179 1 176 177 178 179

Latest News