KIDS

കുട്ടികളുടെ ആരോഗ്യത്തിനായി ഈ ഭക്ഷണങ്ങള്‍ ഉറപ്പാക്കൂ

കുട്ടികളുടെ ആരോഗ്യത്തിനായി ഈ ഭക്ഷണങ്ങള്‍ ഉറപ്പാക്കൂ

പൊതുവെ ഭക്ഷണം കഴിക്കാന്‍ മടി കാണിക്കുന്നവരാണ് കുട്ടികള്‍. ഏതൊക്കെ സമയത്ത് ഭക്ഷണം കൊടുക്കണം, ഏതൊക്കെ ഭക്ഷണങ്ങള്‍ മല്‍കണമെന്നതിനെ കുറിച്ചെല്ലാം അമ്മമാര്‍ക്ക് സംശയമുണ്ടാകാം. കുട്ടികള്‍ക്ക് പ്രായത്തിന് അനുയോജ്യമായതും പോഷകസമൃദ്ധവുമായ ...

കുട്ടികളിൽ ന്യുമോണിയ വർധിക്കുന്നു; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

കുട്ടികളിൽ ന്യുമോണിയ വർധിക്കുന്നു; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

പ്രധാനമായും വൈറസുകളും ബാക്ടീരിയകളും മൂലമുണ്ടാകുന്ന ഒരു ശ്വാസകോശ അണുബാധയാണ് ന്യുമോണിയ. രോഗം ബാധിച്ചവരിൽ നിന്ന് പടരുന്ന നാസോഫറിംഗൽ ഡ്രോപ്ലെറ്റുകൾ അല്ലെങ്കിൽ എയറോസോൾ വഴിയാണ് ഈ അണുബാധ പടരുന്നത്. ...

യുഎഇയിലേക്ക് യാത്ര ചെയ്യുന്ന പതിനെട്ട് വയസില്‍ താഴെയുള്ളവർക്ക് വിസ സൗജന്യം

യുഎഇയിലേക്ക് യാത്ര ചെയ്യുന്ന പതിനെട്ട് വയസില്‍ താഴെയുള്ളവർക്ക് വിസ സൗജന്യം

അബുദബി: യുഎഇയിലേക്ക് യാത്ര ചെയ്യുന്ന പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഇനി സൗജന്യമായി വിസ ലഭ്യമാകും. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻസ് ആൻഡ് അഫയേഴ്സ് ...

കുട്ടികളുടെ ബുദ്ധിവളർച്ചയ്‌ക്ക് നൽകണം ഏറ്റവും മികച്ച ഭക്ഷണങ്ങൾ; അറിയാം ഇക്കാര്യങ്ങൾ

കുട്ടികളുടെ ബുദ്ധിവളർച്ചയ്‌ക്ക് നൽകണം ഏറ്റവും മികച്ച ഭക്ഷണങ്ങൾ; അറിയാം ഇക്കാര്യങ്ങൾ

നല്ല ബുദ്ധി ശക്തി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ അത്യാവശ്യമാണ്. നല്ല ബുദ്ധിയെന്നത് ജന്മനാ ലഭിയ്ക്കുന്നതു മാത്രമല്ല, നമ്മുടെ ഭക്ഷണവും ശീലങ്ങളുമെല്ലാം ഒരു പരിധി വരെ ഇതിനു സഹായിക്കും. ...

പങ്കാളിയെ പങ്കുവയ്‌ക്കൽ കേസ്: പരാതിക്കാരിക്ക് പിന്നാലെ പ്രതിയും മരിച്ചു

മൂന്നും നാലും വയസുള്ള മക്കളെ പിതാവ് ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊന്നു

മൂന്നും നാലും വയസുള്ള മക്കളെ പിതാവ് ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊന്നു. ശ്രീരംഗപട്ടണം മരളഗളയിൽ വ്യാഴാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പി. ശ്രീകാന്ത്(42) ആണ് ...

നിങ്ങളുടെ കുട്ടി മണ്ണ് തിന്നുമോ? ഈ ശീലം ഇങ്ങനെ ഒഴിവാക്കൂ

നിങ്ങളുടെ കുട്ടി മണ്ണ് തിന്നുമോ? ഈ ശീലം ഇങ്ങനെ ഒഴിവാക്കൂ

കുട്ടികളിലെ മണ്ണ് തിന്നുന്ന ശീലങ്ങൾ ഒഴിവാക്കാനുള്ള നുറുങ്ങുകൾ: ചെറിയ കുട്ടികൾ പലപ്പോഴും ചില ദുശ്ശീലങ്ങൾക്ക് ഇരയാകുന്നു.  പല കുട്ടികളും കുട്ടിക്കാലത്ത് മണ്ണ് കഴിക്കുന്ന ശീലം വളർത്തുന്നു. അത്തരമൊരു ...

പശുവിന്‍ പാലിനോ എരുമപാലിനോ കൂടുതല്‍ ഗുണം? പോഷകങ്ങളുടെ അടിസ്ഥാനത്തിൽ ഏത് പാൽ മികച്ചതാണ്? അറിയാം

ആട്ടിന്‍പാല്‍ കുട്ടികള്‍ക്ക് കൊടുക്കുന്നത് നല്ലതാണോ?

വളര്‍ന്നു വരുന്ന കുട്ടികളുടെ ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പോഷക സമൃദമായ ഭക്ഷണങ്ങള്‍ നല്‍കേണ്ടത് അത്യാവശ്യമാണ്. അതില്‍ കുട്ടികള്‍ക്ക് പാല്‍ കൊടുക്കുന്നത് ആരോഗ്യത്തിന് നല്ലതാണ,് പ്രത്യേകിച്ച് ആട്ടിന്‍ പാല്‍. ...

വേനലിൽ കുഞ്ഞുങ്ങൾ വാടി പോകരുത്, കരുതൽ കൂടുതൽ വേണം

വേനലിൽ കുഞ്ഞുങ്ങൾ വാടി പോകരുത്, കരുതൽ കൂടുതൽ വേണം

കൂടുതൽ കരുതൽ ശരീരത്തിന് നൽകേണ്ട കാലമാണ് വേനൽകാലം. ചൂടും പൊടിയുമെല്ലാം നിരവധി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവയാണ്. വേനൽക്കാലത്ത് കൂടുതൽ കരുതൽ വേണ്ടത് കുഞ്ഞുങ്ങൾക്കാണ്. എങ്ങനെയൊക്കെയാണ് കുഞ്ഞുങ്ങളെ വേനലിൽ ...

എക്സൈസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവ് പുഴയിൽ വീണ് മുങ്ങിമരിച്ചു

ഓമനപ്പുഴയിൽ രണ്ടു കുട്ടികൾ പൊഴിയില്‍ വീണ് മുങ്ങിമരിച്ചു

ആലപ്പുഴ: മാരാരിക്കുളത്തിനടുത്ത് ഓമനപ്പുഴയിൽ രണ്ടു കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു. ഓമനപ്പുഴ നാലുതൈക്കൽ നെപ്പോളിയന്റെ മക്കളായ അഭിജിത് (11), അനഘ (10) എന്നിവരാണ് മരിച്ചത്. ബന്ധുക്കളായ കുട്ടികൾക്കൊപ്പംകളിക്കുന്നതിനിടെയാണ് അപകടമെന്നാണു ...

നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള വഴികൾ

കുട്ടികളെ വേഗത്തിൽ ഉറക്കണോ ? ഈ കാര്യങ്ങൾ ശ്രദ്ദിച്ച മതി

മനസ്സിനും ശരീരത്തിനും മതിയായ വിശ്രമം കിട്ടാന്‍ ഉറക്കം അത്യന്താപേക്ഷിതമാണ്. ഓരോ പ്രായത്തിലും ഉറക്കത്തിന്റെ അളവും ആവശ്യകതയും വ്യത്യസമാണ്. ചെറിയ കുട്ടികള്‍ കൂടുതല്‍ ഉറങ്ങുന്നു. പ്രായമായവര്‍ കുറച്ചും. പ്രായം ...

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

കുരുന്നുകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് ആദ്യാക്ഷരം കുറിച്ചു. ക്ഷേത്രങ്ങളിൽ കൊവിഡ് കാലമായതുകൊണ്ട് തന്നെ തിരക്ക് കുറവായിരുന്നു. തുഞ്ചൻ പറമ്പിൽ ചരിത്രത്തിൽ ആദ്യമായി ഇത്തവണ എഴുത്തിനിരുത്ത് ഇല്ല. ...

കാ​സ​ര്‍​ഗോ​ട്ട് തീ​പ്പൊ​ള്ള​ലേ​റ്റ കു​ട്ടി​ക​ളു​ടെ ചി​കി​ത്സ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കും

കാ​സ​ര്‍​ഗോ​ട്ട് തീ​പ്പൊ​ള്ള​ലേ​റ്റ കു​ട്ടി​ക​ളു​ടെ ചി​കി​ത്സ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കും

തി​രു​വ​ന​ന്ത​പു​രം: കാ​സ​ര്‍​ഗോ​ഡ് ചെ​ര്‍​ക്ക​ള നെ​ല്ലി​ക്ക​ട്ട​യി​ല്‍ തീ​പ്പൊ​ള്ള​ലേ​റ്റ കു​ട്ടി​ക​ളു​ടെ ചി​കി​ത്സ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ര്‍ അ​റി​യി​ച്ചു. കേ​ര​ള സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ന്‍ ...

മക്കൾ വിശന്ന് കരഞ്ഞു; ആഹാരം വാങ്ങാൻ പണത്തിനു വേണ്ടി മുടി മുറിച്ച് വിറ്റ് ഒരമ്മ

മക്കൾ വിശന്ന് കരഞ്ഞു; ആഹാരം വാങ്ങാൻ പണത്തിനു വേണ്ടി മുടി മുറിച്ച് വിറ്റ് ഒരമ്മ

സേലം: മക്കൾക്ക് ആഹാരം വാങ്ങാനായി തലമുടി മുറിച്ചു വിറ്റ് ഒരമ്മ. തമിഴ്നാട്ടിലെ സേലം സ്വദേശിനി പ്രേമയാണ് മുടി മുറിച്ചു വിറ്റത്. പ്രേമയുടെ ഭർത്താവ് സെൽവൻ കടബാധ്യതകളെ തുടർന്ന് ...

സ്വ​ച്ഛ് ഭാ​ര​ത് പ​ദ്ധ​തി​യി​ല്‍ നി​ര്‍​മി​ച്ച ശൗ​ചാ​ല​യ​ത്തി​ന്‍റെ ഭി​ത്തി ത​ക​ര്‍​ന്നു; ര​ണ്ടു കു​ട്ടി​ക​ള്‍ മ​രി​ച്ചു

സ്വ​ച്ഛ് ഭാ​ര​ത് പ​ദ്ധ​തി​യി​ല്‍ നി​ര്‍​മി​ച്ച ശൗ​ചാ​ല​യ​ത്തി​ന്‍റെ ഭി​ത്തി ത​ക​ര്‍​ന്നു; ര​ണ്ടു കു​ട്ടി​ക​ള്‍ മ​രി​ച്ചു

ഭോ​പ്പാ​ല്‍: സ്വ​ച്ഛ് ഭാ​ര​ത് പ​ദ്ധ​തി​യി​ല്‍ നി​ര്‍​മി​ച്ച ശൗ​ചാ​ല​യ​ത്തി​ന്‍റെ ഭി​ത്തി ത​ക​ര്‍​ന്നു വീ​ണ് ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ര​ണ്ടു കു​ട്ടി​ക​ള്‍ മ​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ശി​വ​പു​രി​യി​ലാ​ണ് സം​ഭ​വം. രാ​ജ (7) പ്രി​ന്‍​സ് ...

കു​ട്ടി​ക​ള്‍​ വീ​ഡി​യോ ഗെ​യിം ക​ളി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം

കു​ട്ടി​ക​ള്‍​ വീ​ഡി​യോ ഗെ​യിം ക​ളി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം

ബെ​യ്ജിം​ഗ്: പ​തി​നെ​ട്ടു വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​ര്‍ വീ​ഡി​യോ ഗെ​യിം ക​ളി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി ചൈ​ന. രാ​ത്രി 11 മു​ത​ല്‍ രാ​വി​ലെ എ​ട്ടു​വ​രെ കു​ട്ടി​ക​ള്‍ ഗെ​യിം ക​ളി​ക്കാ​ന്‍ പാ​ടി​ല്ല. സാ​ധാ​ര​ണ ...

കുട്ടികൾക്കുമാകാം അൽപ്പം സൗന്ദര്യ സംരക്ഷണം

കുട്ടികൾക്കുമാകാം അൽപ്പം സൗന്ദര്യ സംരക്ഷണം

കുട്ടികൾക്കും സൗന്ദര്യ സംരക്ഷണമാകാം എന്ന് കേട്ടയുടനെ അമ്മയുടെ ക്രീമും മറ്റും കുട്ടിയുടെ മേൽ പരീക്ഷിച്ചു നോക്കാൻ തയ്യാറാകുന്നവരാകും നമ്മളിൽ പലരും. എന്നാൽ മുതിർന്നവരുടെ ചർമ്മത്തേക്കാൾ ലോലമാണ് കുട്ടികളുടെ ...

Latest News