LOKSABHA

ക്രിമിനല്‍ നിയമങ്ങള്‍ക്ക് പകരമുള്ള ബില്ലുകള്‍ പാസാക്കി; നടപടി പ്രതിപക്ഷ അംഗങ്ങള്‍ സസ്‌പെന്‍ഷനിലായിരിക്കെ

ക്രിമിനല്‍ നിയമങ്ങള്‍ക്ക് പകരമുള്ള ബില്ലുകള്‍ പാസാക്കി; നടപടി പ്രതിപക്ഷ അംഗങ്ങള്‍ സസ്‌പെന്‍ഷനിലായിരിക്കെ

ഡല്‍ഹി: ക്രിമിനല്‍ നിയമങ്ങള്‍ക്ക് പകരമുള്ള ബില്ലുകള്‍ പാസാക്കി ലോക്‌സഭ. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യബില്‍ എന്നിവയാണ് പാസാക്കിയത്. ഭൂരിപക്ഷ പ്രതിപക്ഷ ...

പാര്‍ലമെന്റ് അതിക്രമം: മുഖ്യസൂത്രധാരന്‍ ലളിത് ഝാ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി

പാര്‍ലമെന്റ് അതിക്രമം: മുഖ്യസൂത്രധാരന്‍ ലളിത് ഝാ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം നടന്ന അതിക്രമത്തിന്റെ മുഖ്യസൂത്രധാരന്‍ ലളിത് ഝാ ഡല്‍ഹിയില്‍ നിന്നും അറസ്റ്റില്‍. കേസില്‍ ആറാം പ്രതിയായ ബീഹാര്‍ സ്വദേശി ലളിത് മോഹന്‍ ഝാ ...

സഭ നടപടി തടസപ്പെടുത്തി; കേരളത്തില്‍നിന്നുള്ള 6 പേരടക്കം 15 എംപിമാർക്ക് സസ്പെൻഷൻ

സഭ നടപടി തടസപ്പെടുത്തി; കേരളത്തില്‍നിന്നുള്ള 6 പേരടക്കം 15 എംപിമാർക്ക് സസ്പെൻഷൻ

ന്യൂഡല്‍ഹി: ലോക്സഭയിൽ സഭ നടപടികൾ തടസ്സപ്പെടുത്തിയതിന് കേരളത്തിൽ നിന്നുള്ള നാല് എംപിമാരടക്കം 6 പേരെ സ്പീക്കർ സസ്പെൻഡ് ചെയ്തു. ഡീൻ കുര്യാക്കോസ്, ടി എൻ പ്രതാപൻ, രമ്യ ...

പാർലമെന്റ് സുരക്ഷാ വീഴ്ച; യുഎപിഎ ചുമത്തി പൊലീസ്

പാർലമെന്റ് സുരക്ഷാ വീഴ്ച; യുഎപിഎ ചുമത്തി പൊലീസ്

ന്യൂഡൽഹി: പാർലമെൻറ് സുരക്ഷവീഴ്ച സംബന്ധിച്ച് യുഎപിഎ ചുമത്തി ഡല്‍ഹി പൊലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ അറിയിച്ചു. അതേസമയം, പ്രതികളില്‍ ഒരാള്‍ പാര്‍ലമെന്റിന്റെ ...

ലോക്‌സഭയിലെ സുരക്ഷാവീഴ്ച; പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ പ്രവേശിച്ചത് സാഗര്‍ ശര്‍മയും മനോരഞ്ജനും

ലോക്‌സഭയിലെ സുരക്ഷാവീഴ്ച; പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ പ്രവേശിച്ചത് സാഗര്‍ ശര്‍മയും മനോരഞ്ജനും

ഡല്‍ഹി: പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ കണ്ണീര്‍ വാതക ഷെല്ലുകളുമായി നടുത്തളത്തിലേക്ക് ചാടിയ സംഭവത്തില്‍ മന്ദിരത്തിനുള്ളില്‍ നിന്നും പിടികൂടിയത് സാഗര്‍ ശര്‍മ, മനോരഞ്ജന്‍(35) എന്നിവരെ. കര്‍ണാടക മൈസൂര്‍ സ്വദേശിയാണ് മനോരഞ്ജന്‍. ...

വായ്പാ പരിധിയില്‍ കേരളത്തിന് ഇളവ് നല്‍കാനായി പൊതുനിബന്ധനകളില്‍ മാറ്റം വരുത്താനാകില്ല: നിര്‍മല സീതാരാമന്‍

വായ്പാ പരിധിയില്‍ കേരളത്തിന് ഇളവ് നല്‍കാനായി പൊതുനിബന്ധനകളില്‍ മാറ്റം വരുത്താനാകില്ല: നിര്‍മല സീതാരാമന്‍

ഡല്‍ഹി: കേരളത്തിന്റെ വായ്പാ പരിധി വര്‍ധിപ്പിക്കാനായി രാജ്യത്ത് ആകമാനമുള്ള പൊതുനിബന്ധനകളില്‍ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍. എന്‍.കെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിന് ലോക്‌സഭയില്‍ ...

പ്രധാനമന്ത്രിയുടെ രക്ഷാബന്ധൻ – ഓണം സമ്മാനം; പാചക വാതക വില കുറച്ചത് സ്ത്രീകൾക്ക് നിരവധി കുടുംബങ്ങൾക്ക് സന്തോഷം

വനിതാ സംവരണ ബിൽ പാസാക്കാൻ പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് നരേന്ദ്ര മോദി

ഡൽഹി: ലോക്സഭയിൽ വനിതാ സംവരണ ബിൽ പാസാക്കാൻ പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്രയും മികച്ച പിന്തുണയോടെ ബിൽ പാസാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. നാരീ ...

വനിത സംവരണ ബില്ല് ഇന്ന് ലോക്‌സഭയിൽ; കോൺഗ്രസ് നിരയിൽ നിന്നും സോണിയ ഗാന്ധി ചർച്ചയിൽ പങ്കെടുക്കും

454 എംപിമാർ അനുകൂലിച്ചു, 2 പേർ എതിർത്തു: വനിതാ സംവരണ ബിൽ പാസാക്കി

വനിതാ സംവരണ ബിൽ ലോക്‌സഭയിൽ പാസാക്കി, 454 അംഗങ്ങൾ അതിന്റെ പരിഗണനയെ അനുകൂലിച്ചും രണ്ട് പേർ എതിർത്തും വോട്ട് ബില്ലിൽ ചെയ്തു. ലോക്‌സഭയിലും സംസ്ഥാന അസംബ്ലികളിലും മൂന്നിലൊന്ന് ...

വനിത സംവരണ ബില്ല് ഇന്ന് ലോക്‌സഭയിൽ; കോൺഗ്രസ് നിരയിൽ നിന്നും സോണിയ ഗാന്ധി ചർച്ചയിൽ പങ്കെടുക്കും

വനിത സംവരണ ബില്ല് ഇന്ന് ലോക്‌സഭയിൽ; കോൺഗ്രസ് നിരയിൽ നിന്നും സോണിയ ഗാന്ധി ചർച്ചയിൽ പങ്കെടുക്കും

ന്യൂഡൽഹി: വനിതാ സംഭരണ ബില്ല് ലോക്‌സഭ ഇന്ന് ചർച്ചചെയ്യും. ഇന്ന് തന്നെ ബില്ല് പാസാക്കാനാണ് നീക്കം. ലോക്‌സഭയിലെ ബില്ലിന്മേൽ കോൺഗ്രസ് നിരയിൽ നിന്നും സോണിയ ഗാന്ധി ചർച്ച ...

വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി: പാർലമെന്‍റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സീറ്റ് വനിതകൾക്കായി നീക്കിവെക്കുന്ന വനിത സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. മറ്റന്നാള്‍ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. ...

‘അമിത് ഷാ മൂന്ന് ദിവസം മണിപ്പൂരിൽ തങ്ങിയിട്ടും കലാപം ഉണ്ടായി, പരാജയം’; കെ മുരളീധരൻ

ലോകസഭയിലേക്ക് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കെ.മുരളീധരൻ

ലോകസഭയിലേക്ക് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കെ.മുരളീധരൻ രംഗത്ത്. തീരുമാനം വ്യക്തിപരം ആണെന്നും പൊതുരംഗത്ത് നിന്ന് മാറി നിൽക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന ...

അവിശ്വാസ പ്രമേയ ചര്‍ച്ച: പ്രധാനമന്ത്രി ഇന്ന് ലോക്‌സഭയില്‍ മറുപടി നല്‍കും

ഡൽഹി: പാര്‍ലമെന്റില്‍ മണിപ്പൂര്‍ വിഷയത്തിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലോക്‌സഭയില്‍ മറുപടി നല്‍കും. വൈകീട്ട് നാലു മണിക്കാണ് പ്രധാനമന്ത്രി മറുപടി നൽകുക. അവിശ്വാസ ...

ഡ​ൽ​ഹി സ​ർ​വീ​സ​സ് ബി​ൽ ലോ​ക്സ​ഭ പാ​സാ​ക്കി; പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധി​ച്ച് ഇ​റ​ങ്ങി​പ്പോ​യി

ഡ​ൽ​ഹി സ​ർ​വീ​സ​സ് ബി​ൽ ലോ​ക്സ​ഭ പാ​സാ​ക്കി; പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധി​ച്ച് ഇ​റ​ങ്ങി​പ്പോ​യി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സ​ർ​ക്കാ​രി​ന്‍റെ അ​ധി​കാ​ര​ങ്ങ​ൾ ക​വ​രു​ന്ന ഡ​ൽ​ഹി സ​ർ​വീ​സ​സ് ബി​ൽ ലോ​ക്സ​ഭാ പാ​സാ​ക്കി. സഭയിൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധവും ഇ​റ​ങ്ങി​പ്പോ​ക്കുമുണ്ടായി. ശ​ബ്ദ​വോ​ട്ടോ​ടെ​യാ​ണ് ബില് പാ​സാ​യ​ത്. രാ​ജ്യ​സ​ഭ​യി​ലും ബി​ൽ പാ​സാ​യാ​ൽ ...

വൈദ്യുതി വിതരണം സ്വകാര്യ കമ്പനികൾക്ക്; ബില്‍ ഇന്ന് ലോക്സഭയില്‍, എതിര്‍പ്പുമായി പ്രതിപക്ഷം

വൈദ്യുത വിതരണ രംഗത്ത് സ്വകാര്യ കമ്പനികൾക്കും  നൽകിക്കൊണ്ടുള്ള ബില് കേന്ദ്രം ഇന്ന് ലോക്സഭയിൽ ചർച്ച ചെയ്യും. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പുകൾക്കിടയിലാണ് കേന്ദ്രത്തിന്റെ ഈ നീക്കം. വൈദ്യുത മേഖല ...

മാവോവാദികള്‍ കുട്ടികൾക്ക് സായുധ പരിശീലനം നല്‍കുന്നു; കേന്ദ്രം

മാവോവാദികള്‍ കുട്ടികൾക്ക് സായുധ പരിശീലനം നല്‍കുന്നു; കേന്ദ്രം

ജാര്‍ഖണ്ഡ്, ചത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ മാവോവാദികള്‍ കുട്ടികൾക്ക് സായുധ പരിശീലനം നൽകുന്നതായി കേന്ദ്രം. ഭക്ഷണം പാകം ചെയ്യുന്നതിനും, സുരക്ഷാ സേനയുടെ നീക്കങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി വിവരം അറിയിക്കാനാണ് കുട്ടികളെ ...

BREAKING: കൊവിഡ് 19; പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം പുറത്തിറങ്ങി

രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തിനുമേൽ നന്ദിപ്രമേയ ചര്‍ച്ച ഉപസംഹരിച്ച് മറുപടി നൽകാൻ പ്രധാനമന്ത്രി

നന്ദിപ്രമേയ ചര്‍ച്ച ഉപസംഹരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി നൽകും. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേല്‍ നടന്ന നന്ദിപ്രമേയ ചര്‍ച്ച ഉപസംഹരിച്ചാണ് പ്രധാനമന്ത്രി മറുപടി നൽകുക. ലോക്‌സഭയില്‍ നന്ദിപ്രമേയ ചര്‍ച്ച ...

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ; പോക്‌സോ ഭേദഗതിബില്‍ ലോക്‌സഭയിൽ പാസായി

പ്രതിഷേധങ്ങള്‍ക്കിടെ മൂന്ന് ബില്ലുകള്‍ പാസാക്കി കേന്ദ്രം

മൂന്ന് തൊഴില്‍ ബില്ലുകള്‍ കൂടി പാസ്സാക്കി കേന്ദ്രം. ലോക്സഭയില്‍ പാസാക്കിയതിന് പിന്നാലെ രാജ്യസഭയിലും തൊഴില്‍ ബില്ലുകള്‍ പാസാക്കി. കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധം ഇനിയും അവസാനിച്ചിട്ടില്ലെന്നിരിക്കെയാണ് ഇത്. ചൊവ്വാഴ്ചയാണ് ...

അവശ്യസാധന ഭേദഗതി ബില്‍ 2020 രാജ്യസഭ പാസാക്കി

അവശ്യസാധന ഭേദഗതി ബില്‍ 2020 രാജ്യസഭ പാസാക്കി

ന്യൂഡല്‍ഹി: അവശ്യസാധന ഭേദഗതി ബില്‍ 2020 രാജ്യസഭ പാസാക്കി. ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍, ഭക്ഷ്യഎണ്ണ, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയെ അവശ്യസാധനങ്ങളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കികൊണ്ടുള്ള ബില്ലാണ് പാസ്സാക്കിയത്. സംസ്ഥാനത്തിന് ...

സര്‍ക്കാരിനെതിരെ അട്ടിമറി ആഹ്വാനം കെപിസിസി ലെറ്റര്‍ പാഡില്‍ :സര്‍ക്കുലര്‍ പുറത്ത്

സര്‍ക്കാരിനെതിരെ അട്ടിമറി ആഹ്വാനം കെപിസിസി ലെറ്റര്‍ പാഡില്‍ :സര്‍ക്കുലര്‍ പുറത്ത്

കൊച്ചി: സര്‍ക്കാരിനെതിരെ രംഗത്തിറങ്ങാനും ഫയലുകള്‍ ചോര്‍ത്താനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആഹ്വാനം ചെയ്തത് കെപിസിസി ലെറ്റര്‍പാഡില്‍. ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചാണ് ഫയലുകള്‍ ...

തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർപട്ടികയിൽ പേര്‌ ചേർക്കാൻ ആധാർ വേണ്ട; നടപടി ക്രമങ്ങൾ ഇങ്ങനെ

ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം യാഥാര്‍ഥ്യമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താനുള്ള ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം യാഥാര്‍ഥ്യമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി രാജ്യത്താകമാനം ഒറ്റവോട്ടര്‍പട്ടിക എന്ന ആശയത്തേപ്പറ്റിയുള്ള ചര്‍ച്ചകള്‍ കേന്ദ്രം സജീവമാക്കുന്നു. ...

കേരളത്തിലെ ടൂറിസം മേഖലയ്‌ക്ക് ആവശ്യമായ സഹായം ലഭ്യമാക്കണമെന്ന് എ എം ആരിഫ് എം പി

കേരളത്തിലെ ടൂറിസം മേഖലയ്‌ക്ക് ആവശ്യമായ സഹായം ലഭ്യമാക്കണമെന്ന് എ എം ആരിഫ് എം പി

ന്യൂഡല്‍ഹി: ഐക്യത്തിനു വേണ്ടി 3000 കോടി രൂപ മുടക്കി സ്റ്റാച്ചു ഓഫ് യുണിറ്റിയല്ല ഉണ്ടാക്കേണ്ടതെന്നും രാജ്യത്തെ ജനങ്ങളുടെ ഐക്യമാണ് ആവശ്യമെന്നും എ.എം ആരിഫ് എംപി ലോക്‌സഭയില്‍. ടൂറിസം മന്ത്രാലയത്തിന്റെ ...

ലോക് സഭയിൽ പ്രതിഷേധം; ‘ഗോലി മാരനാ ബന്ദ് കരോ’; വോക്കൗട്ട്

ലോക് സഭയിൽ പ്രതിഷേധം; ‘ഗോലി മാരനാ ബന്ദ് കരോ’; വോക്കൗട്ട്

ന്യൂഡൽഹി: ഡൽഹി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതാക്കൾ നടത്തിയ വിദ്വേഷ പ്രസംഗങ്ങളിൽ പ്രതിഷേധിച്ച് ലോക്സഭയിൽ പ്രതിപക്ഷ വോക്കൗട്ട്. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ, ബിജെപി എംപി ...

ഗവര്‍ണര്‍ പദവി നിര്‍ത്തലാക്കണം: ടിഎന്‍ പ്രതാപന്‍ എംപി ലോക്സഭയില്‍ സ്വകാര്യ ബില്‍ സമര്‍പ്പിച്ചു

ഗവര്‍ണര്‍ പദവി നിര്‍ത്തലാക്കണം: ടിഎന്‍ പ്രതാപന്‍ എംപി ലോക്സഭയില്‍ സ്വകാര്യ ബില്‍ സമര്‍പ്പിച്ചു

ഗവര്‍ണര്‍ പദവി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ടിഎന്‍ പ്രതാപന്‍ എംപിലോക്സഭയില്‍ സ്വകാര്യ ബില്‍ സമര്‍പ്പിച്ചു.കേരളം, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകളും ഗവര്‍ണര്‍മാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ...

ലോക്‌സഭയില്‍ സംഘര്‍ഷം; രമ്യ ഹരിദാസിനെ കയ്യേറ്റം ചെയ്തു; ബെന്നി ബെഹനാന് പരിക്ക്; പ്രതിഷേധിച്ച ടി.എന്‍ പ്രതാപനെയും ഹൈബി ഈഡനെയും പുറത്താക്കി

ലോക്‌സഭയില്‍ സംഘര്‍ഷം; രമ്യ ഹരിദാസിനെ കയ്യേറ്റം ചെയ്തു; ബെന്നി ബെഹനാന് പരിക്ക്; പ്രതിഷേധിച്ച ടി.എന്‍ പ്രതാപനെയും ഹൈബി ഈഡനെയും പുറത്താക്കി

ലോക്‌സഭയില്‍ പുരുഷ മാര്‍ഷല്‍മാര്‍ എംപി രമ്യാഹരിദാസിനെ കയ്യേറ്റം ചെയ്തതായി ആരോപണം. ഇതേതുടര്‍ന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് രമ്യാഹരിദാസ് പരാതി നല്‍കി. ലോക്‌സഭയില്‍ മഹാരാഷ്ട്ര വിഷയത്തിലെ പ്രതിപക്ഷ ...

ലോകസഭയിൽ മാതൃഭാഷയിൽ പ്രസംഗിച്ച് കയ്യടി നേടി രമ്യ ഹരിദാസ്

ലോകസഭയിൽ മാതൃഭാഷയിൽ പ്രസംഗിച്ച് കയ്യടി നേടി രമ്യ ഹരിദാസ്

ന്യൂഡല്‍ഹി: പോക്സോ നിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കവേ ബില്‍ ചര്‍ച്ചയ്ക്കിടെ പ്രസംഗിച്ച്‌ കയ്യടി നേടി ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ...

രാഹുൽ ഗാന്ധി തിരിച്ചെത്തി ; കോൺഗ്രസ് അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന

രാഹുൽ ഗാന്ധി തിരിച്ചെത്തി ; കോൺഗ്രസ് അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ച്‌ വിദേശത്തേക്ക് പോയ രാഹുല്‍ ഗാന്ധി നീണ്ട അവധിക്ക് ശേഷം തിരിച്ചെത്തി. രാഹുലിന്റെ ...

കോൺഗ്രസ് : ലോക്‌സഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ പാർട്ടി യോഗം ഇന്ന് പാർലമെന്റിൽ

കോൺഗ്രസ് : ലോക്‌സഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ പാർട്ടി യോഗം ഇന്ന് പാർലമെന്റിൽ

ദില്ലി : ലോക്‌സഭ തെരഞ്ഞെടുപ്പിലുണ്ടായ വലിയ പരാജയത്തോടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെയ്ക്കുമെന്ന ഉറച്ച നിലപാടിലാണ് രാഹുല്‍ ഗാന്ധി. എന്നാൽ ലോക്സഭാ കക്ഷി നേതാവ് ആരെന്നാണ് ഇനി ...

കേരളത്തിലെ ജനവിധി നാളെ; ജനങ്ങൾ ആർക്കൊപ്പം?

കേരളത്തിലെ ജനവിധി നാളെ; ജനങ്ങൾ ആർക്കൊപ്പം?

ഒരു മാസത്തെ കാത്തിരിപ്പിനൊടുവിൽ കേരളത്തിന്റെ ജനവിധി നാളെ അറിയാം. 29 സ്ഥലങ്ങളിൽ 149 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുക. രാവിലെ എട്ടിനാണ് വോട്ടെണ്ണൽ ആരംഭിക്കുക. ആദ്യം  തപാൽ വോട്ടുകളാണ് ...

വീണ്ടും അവരെത്തി: തലകൾ ഒട്ടിച്ചേർന്ന് തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്താൻ

വീണ്ടും അവരെത്തി: തലകൾ ഒട്ടിച്ചേർന്ന് തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്താൻ

പാറ്റ്ന: ലോക്‌സഭ തെരഞ്ഞടുപ്പിന്റെ അവസാന ഘട്ട പോളിങ് പുരോ​ഗമിക്കവേ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്താനെത്തിയ ഇരട്ടകളുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ബീഹാറിലെ പാറ്റ്നയിലാണ് തലകൾ തമ്മിൽ പരസ്പരം ...

പ്രചാരണ ചൂടുപിടിച്ച്  മണ്ഡലങ്ങൾ

പ്രചാരണ ചൂടുപിടിച്ച് മണ്ഡലങ്ങൾ

https://youtu.be/21QcgGmz0Bg ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണത്തില്‍ ചൂടുപിടിച്ച്  മണ്ഡലങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബിഹാറിലും പശ്ചിമ ബംഗാളിലും ജാര്‍ഖണ്ഡിലുമാണ് പ്രചാരണം നടത്തുന്നത്. മോദി മത്സരിക്കുന്ന വാരണാസിയിലാണ് ...

Page 1 of 2 1 2

Latest News