MUNNAR

ഇന്ദ്രജിത്തും അനശ്വരയും പ്രധാന വേഷത്തില്‍ എത്തുന്നു; ചിത്രത്തിനിടെ ഷൂട്ടിംഗ് ആരംഭിച്ചു

ഇന്ദ്രജിത്തും അനശ്വരയും പ്രധാന വേഷത്തില്‍ എത്തുന്നു; ചിത്രത്തിനിടെ ഷൂട്ടിംഗ് ആരംഭിച്ചു

ഇന്ദ്രജിത്- അനശ്വര രാജൻ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു. ഇതുവരെ പേര് പ്രഖ്യാപിക്കാത്ത ചിത്രത്തിന്‍റെ ചിത്രീകരണം മൂന്നാറില്‍ ...

മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി

ഇടുക്കി: മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി. എക്കോ പോയിന്റിന് സമീപമുള്ള മൂന്ന് കടകൾ തകർത്തു. മൂന്നാർ – മാട്ടുപ്പെട്ടി റോഡിൽ ഏറെ നേരം ഗതതം തടസപ്പെട്ടു. കഴിഞ്ഞ ...

മൂന്നാര്‍ ഉള്‍പ്പെടെ ഹൈറേഞ്ച്‌ ഏറ്റവും മനോഹാരിയാകുന്ന കാലമാണു മണ്‍സൂണ്‍; മൂന്നാറിലേക്ക് ഒരു യാത്രയാവാം

മൂന്നാര്‍ ഉള്‍പ്പെടെ ഹൈറേഞ്ച്‌ ഏറ്റവും മനോഹാരിയാകുന്ന കാലമാണു മണ്‍സൂണ്‍; മൂന്നാറിലേക്ക് ഒരു യാത്രയാവാം

മൂന്നാര്‍: ഹൈറേഞ്ച്‌ ഏറ്റവും മനോഹാരിയാകുന്ന കാലമാണു മണ്‍സൂണ്‍. മഴയ്‌ക്കുശേഷം തെളിഞ്ഞുകാണുന്ന പച്ചപ്പട്ടു വിരിച്ച പരവതാനി പോലെ തോന്നിക്കുന്ന തേയിലത്തോട്ടങ്ങള്‍ കാണാനാണ്‌ കടല്‍ കടന്നും സഞ്ചാരികള്‍ ഈ മഴക്കാലത്തും ...

മൂന്നാറിൽ രണ്ട് നിലയിൽ കൂടുതലുള്ള കെട്ടിട നിർമാണത്തിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി

മൂന്നാറിൽ രണ്ട് നിലയിൽ കൂടുതലുള്ള കെട്ടിട നിർമാണത്തിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി

ഇടുക്കി: മൂന്നാറിൽ രണ്ട് നിലയിൽ കൂടുതലുള്ള കെട്ടിടങ്ങൾക്ക് നിർമാണാനുമതി നൽകുന്നതിന് താൽക്കാലിക വിലക്ക്. രണ്ടാഴ്ചത്തേക്കാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിലക്കേർപ്പെടുത്തിയത്. വൺ എർത്ത് വൺ ലൈഫ് എന്ന ...

മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം

മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം

മൂന്നാർ: മൂന്നാറിൽ കാട്ടാന പടയപ്പയുടെ ആക്രമണം. പലചരക്ക് കടയ്ക്ക് നേരെയാണ് ഒറ്റയാൻ ആക്രമണം നടത്തിയത്. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്റെ കടയുടെ വാതിൽ തകർത്തു. ഇതുവരെ 19 ...

പടയപ്പ പതിവായി ജനവാസമേഖലയിലേക്ക്; നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു

പടയപ്പ പതിവായി ജനവാസമേഖലയിലേക്ക്; നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു

ഇടുക്കി: ജനവാസ മേഖലയിലേക്ക് പതിവായി ഇറങ്ങുന്ന പടയപ്പ എന്ന ആനയെ കാട് കയറ്റണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. മൂന്നാർ പഞ്ചായത്തിന്‍റെ മാലിന്യ സംസ്കരണ പ്ലാന്റിലെത്തുന്ന പടയപ്പ പ്ലാസ്റ്റിക് ...

വാഗമണ്‍, മൂന്നാര്‍ വിനോദസഞ്ചാര പാക്കേജുമായി കെ എസ് ആർ  ടി സി

സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി വിനോദസഞ്ചാര പാക്കേജുമായി കണ്ണൂര്‍ കെ എസ് ആർ  ടി സി. വാഗമണ്‍-കുമരകം, മൂന്നാര്‍-കാന്തലൂര്‍ എന്നിങ്ങനെ രണ്ട് പാക്കേജുകളാണുള്ളത്. വാഗമണ്‍-കുമരകം യാത്ര ആഗസ്റ്റ് 12ന് രാത്രി ...

 കണ്ണിനും ചെവിക്കും ഇടയിലെ പരിക്കില്‍ നിന്നും ഒലിച്ചിറങ്ങുന്ന രക്തവും കീറിപ്പറിഞ്ഞ ചെവിയുമായി ചുറ്റുന്ന കൊമ്പന്‍ പരിഭ്രാന്തി പടര്‍ത്തുന്നു

 കണ്ണിനും ചെവിക്കും ഇടയിലെ പരിക്കില്‍ നിന്നും ഒലിച്ചിറങ്ങുന്ന രക്തവും കീറിപ്പറിഞ്ഞ ചെവിയുമായി ചുറ്റുന്ന കൊമ്പന്‍ പരിഭ്രാന്തി പടര്‍ത്തുന്നു

കണ്ണിനും ചെവിക്കും ഇടയിലെ പരിക്കില്‍ നിന്നും ഒലിച്ചിറങ്ങുന്ന രക്തവും കീറിപ്പറിഞ്ഞ ചെവിയുമായി ജനവാസമേഖലകളില്‍ ചുറ്റിത്തിരിയുന്ന കാട്ടാന   ജനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നു. മൂന്നാര്‍   നല്ലതണ്ണി എസ്റ്റേറ്റിലെ ജനവാസ മേഖലയിലുള്ള ...

മൂന്നാറില്‍ കാട്ടാനകള്‍ ഏറ്റുമുട്ടി; സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോ തകര്‍ത്തു

മൂന്നാറില്‍ കാട്ടാനകള്‍ ഏറ്റുമുട്ടി; സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോ തകര്‍ത്തു

മൂന്നാര്‍   നല്ലതണ്ണി എസ്റ്റേറ്റിലെ കുറുമല ഡിവിഷനില്‍ ഗണേശന്‍, ചില്ലി കൊമ്പന്‍ എന്നിങ്ങനെ വിളിപ്പേരുള്ള കാട്ടുകൊമ്പന്‍മാര്‍   ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ എത്തിയ കൊമ്പന്‍മാര്‍ പോരടിച്ച ...

ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭര്‍ത്താവ് പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്നു

പ്ലാസ്റ്റിക് വള്ളി കുട്ടിയുടെ ഭാരം താങ്ങില്ല; എട്ടു വയസ്സുകാരിയുടെ മരണം കൊലപാതകം?

മൂന്നാർ  ഗുണ്ടുമലയിൽ രണ്ടര വർഷം മുൻപ് 8 വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ അന്വേഷണം പുതിയ വഴിത്തിരിവിൽ. പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം നടത്തിയ ...

കൊല്ലം പട്ടാഴിയിൽ ഓട്ടോ ഡ്രൈവർ മരിച്ച നിലയിൽ

മൂന്നാറിൽ ദുരൂഹ സാഹചര്യത്തിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ

ഇടുക്കി: മൂന്നാറിൽ ഇതരസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൻദേവൻ കബനി ഗുണ്ടുമല എസ്റ്റേറ്റ് തൊഴിലാളിയും ജാർകണ്ഡ് സ്വദേശിയുമായ ഷാരോൺസോയി (28) നെയാണ് മരിച്ച ...

സഞ്ചാരികളെ വരവേൽക്കാൻ മൂന്നാര്‍ മേഖലയില്‍ സിംഹവാലന്‍ കുരങ്ങുകള്‍ വിരുന്നെത്തി

സഞ്ചാരികളെ വരവേൽക്കാൻ മൂന്നാര്‍ മേഖലയില്‍ സിംഹവാലന്‍ കുരങ്ങുകള്‍ വിരുന്നെത്തി

മൂന്നാര്: മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികളെ  വരവേൽക്കാൻ സിംഹവാലന് കുരങ്ങ് വിരുന്നെത്തി. ആദ്യമായാണ് മൂന്നാര് വന മേഖലയിൽ സിംഹവാലൻ  കുരങ്ങുകള് വിരുന്നെത്തിയത്. രാജമലയ്ക്ക് സമീപമുള്ള എട്ടാം മൈലിലെ വനമേഖലയിലാണ് ...

ഇരുളിന്റെ മറവില്‍ പ്രകൃതിയുടെ താണ്ഡവം;  പെട്ടിമുടിയില്‍ മണ്ണിനടിയില്‍ പുതഞ്ഞവരില്‍ ഒരു കുടുംബത്തിലെ 31 പേര്‍;  കണ്ടെത്തിയത് ജീവനില്ലാതെ മൂന്നു പേരെ മാത്രം

ജീവനും കയ്യില്പിടിച്ച് ജന്മനാട്ടിലേക്ക്: പെട്ടിമുടി കണ്ണീർക്കാഴ്ചയാകുന്നു

മൂന്നാർ: പെട്ടിമുടി ദുരന്തഭൂമിയിൽ നിന്നും സമീപ ലയങ്ങളില്‍നിന്നും പലായനം ചെയ്ത് നാട്ടുകാര്‍. ജനിച്ചു വളർന്ന നാട്ടിൽ നിന്നും ഉള്ളതെല്ലാം വാരിപ്പെറുക്കി നാടുവിടുകയാണവർ. പെട്ടിമുടിയില്‍ കഴിഞ്ഞ വര്‍ഷവും ശക്തമായ ...

കുഞ്ഞു ധനുവിനെ ഒടുവിൽ കുവി കണ്ടെത്തി, ചലനമറ്റ്; 2 വയസ്സുകാരിയുടെ ശരീരം കണ്ടെത്താൻ രക്ഷാ  പ്രവർത്തകരെ സഹായിച്ചത് വളർത്തുനായ: പെട്ടിമുടിയിലെ വൈകാരിക രംഗങ്ങൾ

കുഞ്ഞു ധനുവിനെ ഒടുവിൽ കുവി കണ്ടെത്തി, ചലനമറ്റ്; 2 വയസ്സുകാരിയുടെ ശരീരം കണ്ടെത്താൻ രക്ഷാ പ്രവർത്തകരെ സഹായിച്ചത് വളർത്തുനായ: പെട്ടിമുടിയിലെ വൈകാരിക രംഗങ്ങൾ

മൂന്നാർ : മരണം തണുത്ത കൈകൾ കൊണ്ടു മറച്ചുപിടിച്ച കുഞ്ഞു ധനുവിനെ ഒടുവിൽ കുവി കണ്ടെത്തി. തന്റെ കളിക്കൂട്ടുകാരിയായ ധനുവിനെ തേടി രാജമലയിലൂടെ അലഞ്ഞു നടന്ന കുവി ...

ലോക്‌ഡൗണില്‍ അഭയം തേടിയ സുഹൃത്ത് ഭാര്യയെയും കുഞ്ഞുങ്ങളെയുമായി മുങ്ങിയെന്ന് പരാതി

ലോക്‌ഡൗണില്‍ അഭയം തേടിയ സുഹൃത്ത് ഭാര്യയെയും കുഞ്ഞുങ്ങളെയുമായി മുങ്ങിയെന്ന് പരാതി

മൂവാറ്റുപുഴ: ലോക്‌ഡൗണ്‍ കാലത്ത് വീട്ടില്‍ അഭയം തേടിയ സുഹൃത്ത് ഭാര്യയെയും കുഞ്ഞുങ്ങളെയുമായി മുങ്ങിയെന്ന പരാതിയുമായി ഗൃഹനാഥന്‍. ലോക്ഡൗണില്‍ മൂവാറ്റുപുഴയില്‍ കുടുങ്ങിയ മൂന്നാര്‍ സ്വദേശിയാണ് അഭയം നല്‍കിയ സുഹൃത്തിന്‍റെ ...

അതീവ ജാഗ്രത; മൂന്നാറില്‍ കോവിഡ് രോഗ വ്യാപനം തടയുന്നതിന് നിര്‍ണായക നീക്കങ്ങളുമായി സര്‍ക്കാര്‍

അതീവ ജാഗ്രത; മൂന്നാറില്‍ കോവിഡ് രോഗ വ്യാപനം തടയുന്നതിന് നിര്‍ണായക നീക്കങ്ങളുമായി സര്‍ക്കാര്‍

ഇടുക്കി: മൂന്നാറിലുണ്ടായിരുന്ന ബ്രിട്ടീഷ് പൗരന് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗ വ്യാപനം തടയുന്നതിന് നിര്‍ണായക നീക്കങ്ങളുമായി സര്‍ക്കാര്‍. യോഗത്തിലെ തീരുമാനം അനുസരിച്ച്‌ മൂന്നാറിലെ ഹോട്ടലുകള്‍ റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ ...

പ്രണയദിനത്തിൽ അടിച്ചുപൊളിക്കാൻ ഇതാ കിടിലൻ സ്ഥലങ്ങൾ

പ്രണയദിനത്തിൽ അടിച്ചുപൊളിക്കാൻ ഇതാ കിടിലൻ സ്ഥലങ്ങൾ

ലവേഴ്സ് പാരഡൈസ് - മണാലി ഇന്ത്യയുടെ ഹണിമൂണ്‍ ക്യാപിറ്റല്‍ എന്നാണ് മണാലി അറിയപ്പെടുന്നതുതന്നെ. നവദമ്പതികളും പ്രണയിതാക്കളും യാത്രയ്ക്ക് ലിസ്റ്റ് ഇട്ടാല്‍ ആദ്യം മനാലിയെന്ന പേരാകും ഉണ്ടാവുക. പിര്‍ ...

ക​ണ്‍​സ​ഷ​ന്‍ നൽകാതെ ബസ്സിൽ നിന്ന് വിദ്യാർത്ഥിയെ ഇറക്കി വിട്ടു

കെഎസ്ആര്‍ടിസി ബസിൽ സ്‍ത്രീകള്‍ സീറ്റിനായി ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ രണ്ടു പേർക്ക് പരിക്ക്

മൂന്നാറിൽ നിന്നും ഉദുമൽപേട്ടയിലേക്കു പോയ കെഎസ്ആർടിസി ബസിലായിരുന്നു ഈ അടിപിടി. ഡിണ്ടിഗല്‍ സ്വദേശിനിയായ യുവതിയും മറയൂര്‍ സ്വദേശിയായ വീട്ടമ്മയുമാണ് തമ്മില്‍ത്തല്ലിയത്. ബസിൽ തിരക്കായത് മൂലം മൂന്നാറിൽ നിന്ന് ...

മൂ​ന്നാ​ര്‍ ഗ്യാ​പ്പ് റോ​ഡി​ല്‍ മ​ണ്ണി​ടി​ഞ്ഞു​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

മൂ​ന്നാ​ര്‍ ഗ്യാ​പ്പ് റോ​ഡി​ല്‍ മ​ണ്ണി​ടി​ഞ്ഞു​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

ഇടുക്കി: മൂ​ന്നാ​ര്‍ ഗ്യാ​പ്പ് റോ​ഡി​ല്‍ മ​ണ്ണി​ടി​ഞ്ഞു​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ത​ട്ടു​ക​ട​ക​ളു​ടെ​യും പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ​യും മു​ക​ളി​ലേ​ക്ക് വ​ലി​യ​പാ​റ​ക​ളും മ​ണ്ണും ഇ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. ത​ട​സം നീ​ക്കു​ന്ന​തു​വ​രെ  ...

റോഡില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു

റോഡില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു

മൂന്നാര്‍: മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. തടസം നീക്കുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മേഖലയിലെ തട്ടുകടകളുടെയും പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെയും ...

കാലവർഷം; മൂന്നാറിൽ ദേശീയ പാതയിൽ മണ്ണിടിച്ചിൽ

കാലവർഷം; മൂന്നാറിൽ ദേശീയ പാതയിൽ മണ്ണിടിച്ചിൽ

ഇടുക്കി: കാലവര്‍ഷം കനത്തോടെ മൂന്നാറിലെ അന്തര്‍ദേശീയപാതകള്‍ അപകടക്കെണിയായി മാറിയിരിക്കുകയാണ്. മൂന്നാര്‍ മുതല്‍ പള്ളിവാസല്‍വരെയുള്ള ഭാഗങ്ങളില്‍ അഞ്ചിടിങ്ങളില്‍ മണ്ണിടിയുകയും നിരവധി ഭാഗങ്ങളില്‍ മരംവീണ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. മൂന്നാര്‍-ദേവികുളം ...

ചൂളം വിളിക്ക് കാതോര്‍ത്ത് മൂന്നാര്‍; മോണോ റെയില്‍ പുനര്‍ജനിക്കാൻ ഒരുങ്ങുന്നു

ചൂളം വിളിക്ക് കാതോര്‍ത്ത് മൂന്നാര്‍; മോണോ റെയില്‍ പുനര്‍ജനിക്കാൻ ഒരുങ്ങുന്നു

ഇടുക്കി: ബ്രിട്ടീഷുകാരുടെ കാലത്ത് മൂന്നാറില്‍ നിലവിലുണ്ടായിരുന്ന ട്രയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. പഴയ പാതകള്‍ കണ്ടെത്തുന്നതിനായുള്ള പ്രാഥമികപരിശോധനകളാണ് ആരംഭിച്ചത്. ബ്രീട്ടീഷ് ഭരണകാലത്ത് മൂന്നാറിലുണ്ടായിരുന്ന ട്രയിന്‍ സര്‍വീസ് ...

6 വർഷത്തെ പ്രണയം തകർന്ന മകൻ അതിനെ മറികടക്കാൻ അമ്മയോടൊപ്പം നടത്തിയ മൂന്നാർ യാത്ര

6 വർഷത്തെ പ്രണയം തകർന്ന മകൻ അതിനെ മറികടക്കാൻ അമ്മയോടൊപ്പം നടത്തിയ മൂന്നാർ യാത്ര

പ്രണയം തകരുമ്പോൾ ഓരോരുത്തരും വ്യത്യസ്തമായ മനസികാവസ്ഥയിലൂടെയാകും സഞ്ചരിക്കുക. ചിലർ തങ്ങളുടെ ജീവിതം തന്നെ അവസാനിപ്പിക്കാനൊരുങ്ങും. മറ്റു ചിലർക്കാകട്ടെ ജീവിതം തന്നെ നിരാശയിൽ കൂപ്പുകുത്തും. എന്നാൽ ഇവിടെയിതാ ഇതിൽ ...

കുറിഞ്ഞി പറിച്ച വിനോദസഞ്ചാരിയുടെ പോക്കറ്റിൽ നിന്നും പോയത് 2000 രൂപ

കുറിഞ്ഞി പറിച്ച വിനോദസഞ്ചാരിയുടെ പോക്കറ്റിൽ നിന്നും പോയത് 2000 രൂപ

മുന്നാറിൽ നീലക്കുറിഞ്ഞി പറിച്ച വിനോദ സഞ്ചാരിക്ക് പിഴ ചുമത്തി. എ​റ​ണാ​കു​ളം സ്വ​ദേ​ശി ര​തീ​ഷ് കു​മാ​റി​ല്‍​നി​ന്നാ​ണു കു​റി​ഞ്ഞി​ച്ചെ​ടി​ക​ള്‍ ന​ശി​പ്പി​ച്ച​താ​യി കേ​സെ​ടു​ത്ത് പി​ഴ ഈ​ടാ​ക്കി​യ​ത്. കാ​ന്ത​ല്ലൂ​ര്‍- മ​റ​യൂ​ര്‍ റോ​ഡി​ല്‍ പ​യ​സ് ...

മൂന്നാറിൽ ശക്തമായ മഴ; മാട്ടുപ്പെട്ടി ഡാം തുറക്കും

മൂന്നാറിൽ ശക്തമായ മഴ; മാട്ടുപ്പെട്ടി ഡാം തുറക്കും

മൂന്നാറിൽ കനത്ത മഴ. പ്രളയത്തിൽ തകർന്നടിഞ്ഞ മൂന്നാർ വീണ്ടും പൂർവ്വസ്ഥിതിയിലേക്ക് ആയി വരുന്നതിനിടെയാണ് ശക്തമായ മഴ വീണ്ടുമെത്തിയത്. മഴ കനത്തതോടെ മൂന്നാര്‍ മാട്ടുപ്പെട്ടി ഡാമിന്റെ രണ്ട്‌ ഷട്ടറുകള്‍ ...

അപകടം തേടി മൂന്നാറിലേക്ക് പോകരുത്: ബലിതർപ്പണത്തിന് പോകുന്നവർ പ്രളയജലത്തിൽ ഇറങ്ങരുത്; കടകംപള്ളി

അപകടം തേടി മൂന്നാറിലേക്ക് പോകരുത്: ബലിതർപ്പണത്തിന് പോകുന്നവർ പ്രളയജലത്തിൽ ഇറങ്ങരുത്; കടകംപള്ളി

വിനോദ സഞ്ചാരത്തിന്റെ പേരിൽ അപകടം തേടി ഇപ്പോൾ മൂന്നാറിലേക്ക് പോകേണ്ടതില്ലെന്നും ഇത് വിനോദ സഞ്ചാരത്തിന് പറ്റിയ സമയമല്ലെന്നും മുന്നറിയിപ്പ് നൽകി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബലിത്തർപ്പണത്തിനായി പോകുന്നവർ ...

ശൈശവവിവാഹത്തിൽ നിന്നും രക്ഷിച്ച ആദിവാസി പെൺകുട്ടി തൂങ്ങിമരിച്ച നിലയിൽ

ശൈശവവിവാഹത്തിൽ നിന്നും രക്ഷിച്ച ആദിവാസി പെൺകുട്ടി തൂങ്ങിമരിച്ച നിലയിൽ

ശൈശവവിവാഹത്തിൽ നിന്നും ചൈൽഡ്ലൈൻ പ്രവർത്തകർ രക്ഷപ്പെടുത്തിയ ആദിവാസി പെൺകുട്ടിയെ വിവാഹം നിശ്ചയിച്ചിരുന്ന ആളിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബൈസൺവാലിയിലുള്ള 15-കാരിയെയാണ് വട്ടവട സ്വാമിയാർ അളകുടിയിലെ ചന്ദ്രന്റെ ...

Page 2 of 2 1 2

Latest News