NARENDRA MODI

രാജ്യത്തിന് രാജാക്കന്മാരെയല്ല, കാവൽക്കാരെയാണ് വേണ്ടതെന്ന് മോദി

നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിക്കാം, അഞ്ചുവർഷം കൂടി അവസരം തന്നാൽ: നരേന്ദ്ര മോദി

അധികാരത്തിലെത്തിച്ചാല്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ പാലിക്കാന്‍ സാധിച്ചില്ലെന്ന് പരോക്ഷമായി സമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരത്തിലെത്തുന്നതിനായി നിരവധി കാര്യങ്ങള്‍ ബിജെപി ജനങ്ങള്‍ക്കു മുന്നില്‍ വച്ചിരുന്നു. 70 ...

രാജ്യത്തിന് രാജാക്കന്മാരെയല്ല, കാവൽക്കാരെയാണ് വേണ്ടതെന്ന് മോദി

രാജ്യത്തിന് രാജാക്കന്മാരെയല്ല, കാവൽക്കാരെയാണ് വേണ്ടതെന്ന് മോദി

രാജ്യത്തിനു വേണ്ടത് രാജാക്കന്‍മാരെയല്ല മറിച്ച് നല്ല കാവല്‍ക്കാരെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ചൗക്കിദാര്‍ എന്ന വിളിക്കു പിന്നിലെ ആദര്‍ശം വ്യാപിക്കുന്നത് തന്നെ സന്തോഷിപ്പിക്കുന്നുണ്ട്. അഞ്ചുവര്‍ഷം മുന്‍പ് തന്നെ ...

സുന്ദരിയായത് കൊണ്ടാണ് ജനറൽ സെക്രട്ടറിയാക്കിയത്; പ്രിയങ്കയ്‌ക്കെതിരെ വിവാദ പരാമർശവുമായി ബിജെപി മന്ത്രി

ലോകം ചുറ്റിയ മോദി സ്വന്തം മണ്ഡലം സന്ദര്‍ശിച്ചില്ല: പ്രിയങ്ക ഗാന്ധി

അയോധ്യ: ലോകം മുഴുവന്‍ സഞ്ചരിച്ച മോദി സ്വന്തം മണ്ഡലത്തില്‍ മാത്രം ഇതുവരെ എത്തിയില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടക്ക് വാരണാസിയിലെ ഒരു ...

ഇന്ത്യ സ്വയം പര്യാപ്തം; കേരളത്തിന് വിദേശ സഹായങ്ങള്‍ ആവശ്യമില്ലെന്ന് കേന്ദ്രം

ബഹിരാകാശത്ത് ചരിത്രനേട്ടം; ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ന്യൂഡല്‍ഹി: ബഹിരാകാശത്ത് ഇന്ത്യ ചരിത്രനേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ഉപഗ്രഹവേധ മിസൈല്‍ ...

മോദിയെ ചുംബിക്കുന്ന ഒരു സ്ത്രീ; വൈറലായ ടിക്‌ടോക് വീഡിയോ

മോദിയെ ചുംബിക്കുന്ന ഒരു സ്ത്രീ; വൈറലായ ടിക്‌ടോക് വീഡിയോ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിൽ ചുംബിച്ച് കള്ളചിരിയോട് കൂടി നടന്നു പോകുന്ന സ്ത്രീയുടെ ടിക്‌ടോക് വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. മെട്രോ ട്രെയിനിൽ പതിപ്പിച്ചിരുന്ന ...

വൻഹിറ്റായി മോദിയുടെ ചിത്രമുള്ള സാരികൾ

വൻഹിറ്റായി മോദിയുടെ ചിത്രമുള്ള സാരികൾ

വനിതാ ബിജെപി പ്രവർത്തകർക്കിടയിൽ വൻഹിറ്റായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിപ്പിച്ച സാരികൾ. 1500 രൂപ വിലവരുന്ന സാരികൾ ഈ മാസമാണ് ഗുജറാത്തിലെ വിപണിയിലെത്തിച്ചത്. സാരികൾക്ക് ഓൺലൈനിലും ...

ട്വിറ്റർ പണിതുടങ്ങി; വ്യാജ അക്കൗണ്ടുകൾക്ക് പൂട്ടിട്ടപ്പോൾ പ്രധാനമന്ത്രിക്ക് നഷ്ടമായത് മൂന്ന് ലക്ഷം അനുയായികളെ; രാഹുലിന് പതിനേഴായിരവും; ഏറ്റവും കൂടുതൽ വ്യാജ ഫോളോവേഴ്സ് ബിജെപി നേതാക്കൾക്ക്

ട്വിറ്റർ പണിതുടങ്ങി; വ്യാജ അക്കൗണ്ടുകൾക്ക് പൂട്ടിട്ടപ്പോൾ പ്രധാനമന്ത്രിക്ക് നഷ്ടമായത് മൂന്ന് ലക്ഷം അനുയായികളെ; രാഹുലിന് പതിനേഴായിരവും; ഏറ്റവും കൂടുതൽ വ്യാജ ഫോളോവേഴ്സ് ബിജെപി നേതാക്കൾക്ക്

വ്യാജ അക്കൗണ്ടുകൾ കണ്ടെത്താൻ ട്വിറ്റർ കമ്പനി അധികൃതർ ശ്രമം തുടങ്ങിയതോടെ രാഷ്ട്രീയക്കാരുൾപ്പടെയുള്ള സെലിബ്രിറ്റികൾക്ക് നഷ്ടമായത് ലക്ഷക്കണക്കിന് അനുയായികളെ. വ്യാജ അക്കൗണ്ടുകൾക്ക് പൂറ് വീണതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ...

മോദി എന്ന് രാഷ്‌ട്രീയ പ്രവർത്തനം നിർത്തുന്നോ അന്ന് ഞാനും രാഷ്‌ട്രീയം വിടും; സ്‌മൃതി ഇറാനി

മോദി എന്ന് രാഷ്‌ട്രീയ പ്രവർത്തനം നിർത്തുന്നോ അന്ന് ഞാനും രാഷ്‌ട്രീയം വിടും; സ്‌മൃതി ഇറാനി

പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവോ അന്ന് താനും രാഷ്ട്രീയം വിടുമെന്ന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. തനിക്ക് പ്രധാനമന്ത്രി പദവിയോട് മോഹമില്ലെന്നും ഊര്‍ജസ്വലരായ നേതാക്കള്‍ക്ക് ...

ഹിന്ദുക്ഷേത്ര നിര്‍മ്മാണത്തിനായി 13 ഏക്കർ സ്ഥലം കൂടി അനുവദിച്ച് യു എ ഇ

ഹിന്ദുക്ഷേത്ര നിര്‍മ്മാണത്തിനായി 13 ഏക്കർ സ്ഥലം കൂടി അനുവദിച്ച് യു എ ഇ

യു എ ഇ സർക്കാരിന്റെ പങ്കാളിത്തത്തോടെ അബുദാബിയിൽ നിർമ്മിക്കുന്ന ഹിന്ദുക്ഷേത്രത്തിലെ പാർക്കിംഗ് സൗകര്യങ്ങൾക്കായി 13 ഏക്കർ സ്ഥലം കോടി വിട്ടു നൽകി. ഇതിന് പുറമെ ക്ഷേത്ര നിര്‍മാണത്തിനിടെ ...

കേരളത്തിന് 500 കോടിയുടെ ഇടക്കാല ധനസഹായം നൽകും; പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലും തൃശ്ശൂരും വിവിധ പരിപാടിയിൽ പങ്കെടുക്കും

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ. ഒരുമാസത്തിനുള്ളിൽ ഇതു രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.  കൊച്ചിയില്‍ ബി.പി.സി.എല്ലിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിലും തൃശൂരില്‍ യുവമോര്‍ച്ച സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ...

ഇന്ത്യ സ്വയം പര്യാപ്തം; കേരളത്തിന് വിദേശ സഹായങ്ങള്‍ ആവശ്യമില്ലെന്ന് കേന്ദ്രം

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലും തൃശൂരിലുമെത്തും

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിൽ. ഒരുമാസത്തിനുള്ളിൽ ഇതു രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.  കൊച്ചിയില്‍ ബി.പി.സി.എല്ലിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിലും തൃശൂരില്‍ യുവമോര്‍ച്ച സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ...

എഴുപതാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് മുഖ്യാതിഥിയാകും

എഴുപതാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് മുഖ്യാതിഥിയാകും

ദില്ലി: ഇന്ത്യയുടെ എഴുപതാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് സിറില്‍ റാംപോസ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ഥന പ്രമാണിച്ചാണ് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് എത്തുന്നത്. അര്‍ജന്റീനയില്‍ ...

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു

കൊല്ലം: കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. ആശ്രാമം മൈതാനത്ത് നടന്ന ചടങ്ങിലായിരുന്നു ഉദ്‌ഘാടനം. സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെയാണ് ബൈപ്പാസെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളം ...

രാജസ്ഥാൻ തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രി പത്ത് പൊതുപരിപാടികള്‍ അഭിസംബോദന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകുന്നേരം കേരളത്തിൽ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ന് (ജനുവരി 15ന് ചൊവ്വാഴ്ച) കേരളത്തിലെത്തും. ചൊവ്വാഴ്ച വൈകുന്നേരം നാലിന് തിരുവനന്തപുരം എയര്‍ ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങും. കൊല്ലത്തും ...

ഇന്ത്യ സ്വയം പര്യാപ്തം; കേരളത്തിന് വിദേശ സഹായങ്ങള്‍ ആവശ്യമില്ലെന്ന് കേന്ദ്രം

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിൽ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ദിവസത്തെ സന്ദര്‍ശനത്തിന് നാളെ (ജനുവരി 15ന് ചൊവ്വാഴ്ച) കേരളത്തിലെത്തും. ചൊവ്വാഴ്ച വൈകുന്നേരം നാലിന് തിരുവനന്തപുരം എയര്‍ ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങും. കൊല്ലത്തും ...

ഇന്ത്യ സ്വയം പര്യാപ്തം; കേരളത്തിന് വിദേശ സഹായങ്ങള്‍ ആവശ്യമില്ലെന്ന് കേന്ദ്രം

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്രം സ​ന്ദ​ര്‍​ശി​ക്കും

ന്യൂ​ഡ​ല്‍​ഹി: ജനുവരി 15ന് വിവിധ പരിപാടികൾക്കായി ​കേ​ര​ള​ത്തി​ലെ​ത്തു​ന്ന പ്രധാന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തിരുവനന്തപുരം ശ്രീ പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ സന്ദര്‍​ശ​നം ന​ട​ത്തും. കൂടതെ ടൂ​റി​സം മ​ന്ത്രാ​ല​യം നൂ​റു കോ​ടി രൂ​പ ചില​വി​ട്ട് ...

കൊല്ലം ബൈപ്പാസ് ജനുവരി 15-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

കൊല്ലം ബൈപ്പാസ് ജനുവരി 15-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

കൊല്ലം: രാഷ്ട്രീയ വിവാദങ്ങള്‍ക്കൊടുവില്‍ കൊല്ലം ബൈപ്പാസ് ഉദ്ഘാടനം സംബന്ധിച്ച ആശയക്കുഴപ്പത്തിന് അവസാനമായി. ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തും. ജനുവരി 15 വൈകിട്ട് 5.30ന് കൊല്ലം ബൈപ്പാസിന്‍റെ ...

2018 ൽ ഇന്ത്യക്കാർ ഏറ്റവുമധികം തിരഞ്ഞവരിൽ മലയാളികളുടെ സ്വന്തം പ്രിയ വാര്യരും

2018 ൽ ഇന്ത്യക്കാർ ഏറ്റവുമധികം തിരഞ്ഞവരിൽ മലയാളികളുടെ സ്വന്തം പ്രിയ വാര്യരും

2018 ൽ ഇന്ത്യൻജനത ഇന്റർനെറ്റിൽ ഏറ്റവുമധികം തിരഞ്ഞ മൂന്നു പേരുടെ പട്ടിക യാഹൂ പുറത്തു വിട്ടു. പതിവ് പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇത്തവണയും ഒന്നാം ...

നരേന്ദ്ര മോദിക്ക് ഫിഫ പ്രസിഡന്റിന്റെ സമ്മാനം

നരേന്ദ്ര മോദിക്ക് ഫിഫ പ്രസിഡന്റിന്റെ സമ്മാനം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫുട്ബോള്‍ ജഴ്സി സമ്മാനിച്ച്‌ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. ഇന്‍ഫാന്റിനോ സമ്മാനിച്ച മോദിയുടെ പേര് ആലേഖനം ചെയ്ത നീല ജഴ്സി പ്രധാനമന്ത്രി തന്നെയാണ് ...

രാജസ്ഥാൻ തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രി പത്ത് പൊതുപരിപാടികള്‍ അഭിസംബോദന ചെയ്യും

രാജസ്ഥാൻ തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രി പത്ത് പൊതുപരിപാടികള്‍ അഭിസംബോദന ചെയ്യും

രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നവംബര്‍ 25 മുതല്‍ ഡിസംബര്‍ നാല് വരെ പ്രധാനമന്ത്രി നരേന്ദ്രമോദി പത്ത് പൊതു പരിപാടികള്‍ അഭിസംബോധന ചെയ്യുമെന്ന് ബിജെപി നേതാവ്. പ്രധാനമന്ത്രിയുടെ ...

പിണറായി വിജയൻ കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി; മോദി എന്റെ ആരാധനാ പുരുഷൻ; ദേവൻ

പിണറായി വിജയൻ കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി; മോദി എന്റെ ആരാധനാ പുരുഷൻ; ദേവൻ

കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയൻ എന്ന് നടൻ ദേവൻ. കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ദേവൻ മനസ്സ് തുറന്നത്. 'പിണറായി വിജയന്‍ എന്തെല്ലാം ...

59 മിനിറ്റിൽ ഒരുകോടി രൂപ വരെ വായ്പ; ദീപാവലി സമ്മാനവുമായി മോദി

59 മിനിറ്റിൽ ഒരുകോടി രൂപ വരെ വായ്പ; ദീപാവലി സമ്മാനവുമായി മോദി

ചെറുകിട ഇടത്തര സംഭരംഭകർക്കായി പുത്തൻ വായ്പാ പാദ്ധതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 59 മിനിറ്റ് കൊണ്ട് ഒരു കോടി രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതിയാണ് ഇതിൽ ...

സ്റ്റാച്യു ഓഫ് യൂണിറ്റി പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും; ഏകതാ പ്രതിമയെ പറ്റി കൂടുതലറിയാം

സ്റ്റാച്യു ഓഫ് യൂണിറ്റി പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും; ഏകതാ പ്രതിമയെ പറ്റി കൂടുതലറിയാം

ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഗുജറാത്തിലെ നർമ്മദാ ജില്ലയിലെ കെവാഡിയ ഗ്രാമത്തിലെ സർദാർ വല്ലഭായ് പട്ടേലിന്റെ ഏകതാപ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ഇന്ത്യയുടെ ആദ്യത്തെ ...

സിയോൾ സമാധാന പുരസ്‌കാരം നരേന്ദ്ര മോദിക്ക്

സിയോൾ സമാധാന പുരസ്‌കാരം നരേന്ദ്ര മോദിക്ക്

1990 മുതല്‍ കൊറിയയില്‍ നല്‍കിവരുന്ന സിയോള്‍ സമാധാന പുരസ്‌കാരം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. അന്താരാഷ്ട്ര സഹകരണത്തിനായും സാമ്പത്തിക ഭദ്രതയ്ക്കായും ആഗോളതലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കിയിരിക്കുന്നത്. അഴിമതി ...

മോദിയെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നോമിനേറ്റ് ചെയ്തു

മോദിയെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നോമിനേറ്റ് ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്തതായി റിപ്പോർട്ടുകൾ. ഇന്ത്യൻ എക്സ്പ്രസ്സ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷ തിമിഴിശൈ ...

ഞാൻ ജീവിതത്തിൽ പരിചയപ്പെട്ട ഏറ്റവും ക്ഷമാശീലനായ വ്യക്തിയാണദ്ദേഹം, മൂന്നാഴ്ച കഴിഞ്ഞിട്ടും ആ കൂടിക്കാഴ്ചയുടെ പോസിറ്റീവ് തരംഗങ്ങൾ എന്നിൽ നിലനിൽക്കുന്നു; നരേന്ദ്ര മോദിയെ വാനോളം പുകഴ്‌ത്തി മോഹൻലാലിന്റെ ബ്ലോഗ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ അനുഭവങ്ങൾ പങ്ക് വച്ച് നടൻ മോഹൻലാൽ. താൻ പരിചയപ്പെട്ടതിൽ വച്ച് ഏറ്റവും ക്ഷമാശീലനായ വ്യക്തിയാണ് അദ്ദേഹമെന്നും കണ്ട് മൂന്നാഴ്ച കഴിഞ്ഞിട്ടും അദ്ദേഹത്തിൽ ...

15 ലക്ഷം അക്കൗണ്ടിൽ ഇട്ടു തരാമെന്ന് പറഞ്ഞ് ഞങ്ങൾ ജനങ്ങളെ പറ്റിക്കില്ല, പ്രധാനമന്ത്രി ചെയ്യുന്നത് അദ്ദേഹത്തിന്റെ സ്വന്തം മൻ കി ബാത്ത്; മോദിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

15 ലക്ഷം അക്കൗണ്ടിൽ ഇട്ടു തരാമെന്ന് പറഞ്ഞ് ഞങ്ങൾ ജനങ്ങളെ പറ്റിക്കില്ല, പ്രധാനമന്ത്രി ചെയ്യുന്നത് അദ്ദേഹത്തിന്റെ സ്വന്തം മൻ കി ബാത്ത്; മോദിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിശിതമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജസ്ഥാനിൽ കോൺഗ്രസ്സ് റാലി അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു രാഹുൽ മോദിയെ തുറന്ന് വിമർശിച്ചത്. രാജ്യത്തെ ...

ജന്മദിനത്തിൽ ആയുരാരോഗ്യം നേർന്ന്​ മോഹൻലാൽ; നന്ദി അറിയിച്ച്​ മോദി

ജന്മദിനത്തിൽ ആയുരാരോഗ്യം നേർന്ന്​ മോഹൻലാൽ; നന്ദി അറിയിച്ച്​ മോദി

തന്റെ ജന്മദിനത്തിൽ ആശംസയർപ്പിച്ച ന‍ടൻ മോഹൻലാലിന് പ്രത്യേകം നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിക്ക്​ ആയുരാരോഗ്യം നേർന്നുകൊണ്ടായിരുന്നു മോഹൻലാലി​ന്റെ ആശംസ. ട്വിറ്ററിലൂടെയാണ് മോദി നന്ദി അറിയിച്ചത്. ...

അനുവദിച്ചാൽ ഇന്ത്യയിൽ ഞാൻ 35 രൂപയ്‌ക്ക് പെട്രോൾ നൽകും; ബാബാ രാംദേവ്

അനുവദിച്ചാൽ ഇന്ത്യയിൽ ഞാൻ 35 രൂപയ്‌ക്ക് പെട്രോൾ നൽകും; ബാബാ രാംദേവ്

കേന്ദ്രം നികുതിയിളവ് നൽകുകയാണെങ്കിൽ തൻ ഇന്ത്യയിൽ 35-40 രൂപയ്ക്ക് പെട്രോൾ വിളിക്കുമെന്ന് യോഗ ഗുരു ബാബാ രാംദേവ്. രാജ്യത്തെ ഇന്ധന വില കുറച്ചില്ലെങ്കില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ...

മുഖ്യമന്ത്രിമാർ വി​ദേ​ശ​യാ​ത്ര​യ്‌ക്ക് ത​ന്‍റെ അ​നു​വാ​ദം വാ​ങ്ങ​ണം; മോ​ദി

മുഖ്യമന്ത്രിമാർ വി​ദേ​ശ​യാ​ത്ര​യ്‌ക്ക് ത​ന്‍റെ അ​നു​വാ​ദം വാ​ങ്ങ​ണം; മോ​ദി

വി​ദേ​ശ​യാ​ത്ര പോ​കു​ന്പോ​ൾ ത​ന്‍റെ അ​നു​വാ​ദം വാ​ങ്ങി​യി​രി​ക്കണമെന്ന് ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രോ​ടു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അതുപോലെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ​നി​ന്നും ഭ​ര​ണ​ത്തി​ൽ​നി​ന്നും ബ​ന്ധു​ക്ക​ളെ അ​ക​റ്റി​നി​ർ​ത്ത​ണ​മെ​ന്നു മോ​ദി നി​ർ​ദേ​ശി​ച്ചു. ക​ഴി​ഞ്ഞ​മാ​സം ...

Page 16 of 17 1 15 16 17

Latest News