NARENDRA MODI

മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് ഇന്ധനവില വര്‍ധനവിന് കാരണം; ചന്ദ്രബാബു നായിഡു

മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് ഇന്ധനവില വര്‍ധനവിന് കാരണം; ചന്ദ്രബാബു നായിഡു

രൂപയുടെ മൂല്യവും പെട്രോള്‍ വിലയും ഇങ്ങനെ പോയാൽ നൂറിലെത്തുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. അതുപോലെ ഒരു ഡോളര്‍ കൊടുത്ത് ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങേണ്ട സ്ഥിതിയിലെത്തുമെന്നും ...

മോഹൻലാൽ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി?

മോഹൻലാൽ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി?

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയായി നടൻ മോഹൻലാൽ മത്സരിക്കുമെന്ന് പ്രമുഖ ദേശീയ ചാനലായ ടൈംസ് നൗ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി നടന്‍ മോഹന്‍ലാല്‍ ...

രാഹുൽ ഗാന്ധി മാലിന്യത്തിലെ പുഴു; വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി അശ്വനി കുമാർ ചൗബെ

രാഹുൽ ഗാന്ധി മാലിന്യത്തിലെ പുഴു; വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി അശ്വനി കുമാർ ചൗബെ

കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ വിവിധ പ്രസ്താവനയുമായി കേന്ദ്രമന്ത്രി അശ്വനി കുമാർ ചൗബെ. രാഹുൽ ഗാന്ധി മാലിന്യത്തിലെ പുഴുവാണെന്നും മാനസിക രോഗത്തിന് ചികിത്സ തേടേണ്ട സമയം അതിക്രമിച്ചു ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

മോദിയുടെ നട്ടെല്ലില്ലാത്ത സർക്കാരിനെ ഒരു പാഠം പഠിപ്പിക്കും; എം കെ സ്റ്റാലിൻ

ന​രേ​ന്ദ്ര മോ​ദി​യു​ടെ ന​ട്ടെ​ല്ലി​ല്ലാ​ത്ത സ​ര്‍​ക്കാ​രി​നെ​തി​രെ ഒ​രു പാ​ഠം പ​ഠി​പ്പി​ക്കു​മെ​ന്ന് ഡി​എം​കെ അ​ധ്യ​ക്ഷ​ന്‍ എം.​കെ.​സ്റ്റാ​ലി​ന്‍. ഡി​എം​കെ അ​ധ്യ​ക്ഷ​നാ​യി ചു​മ​ത​ല​യേ​റ്റ​തി​ന് പി​ന്നാ​ലെ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ് മോ​ദി സ​ര്‍​ക്കാ​രി​നെ​തി​രെ സ്റ്റാ​ലി​ന്‍ ആ​ഞ്ഞ​ടി​ച്ച​ത്. ...

കേരളത്തിന് അധിക ധനസഹായം നൽകും; ഗവർണർക്ക് മോദിയുടെ ഉറപ്പ്

കേരളത്തിന് അധിക ധനസഹായം നൽകും; ഗവർണർക്ക് മോദിയുടെ ഉറപ്പ്

പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് അധിക ധനസഹായം നൽകുമെന്ന് നരേന്ദ്ര മോദി ഉറപ്പു നൽകിയതായി ഗവർണർ ജ​സ്റ്റീ​സ് പി. ​സ​ദാ​ശി​വം. 600 കോടി സഹായം ആദ്യ ഗഡു മാത്രമാണെന്നും ...

ഇന്ത്യ സ്വയം പര്യാപ്തം; കേരളത്തിന് വിദേശ സഹായങ്ങള്‍ ആവശ്യമില്ലെന്ന് കേന്ദ്രം

ഇന്ത്യ സ്വയം പര്യാപ്തം; കേരളത്തിന് വിദേശ സഹായങ്ങള്‍ ആവശ്യമില്ലെന്ന് കേന്ദ്രം

പ്രളയക്കെടുതിയില്‍ മുങ്ങിയ കേരളത്തിന് വിദേശ സഹായങ്ങള്‍ ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇന്ത്യയ്ക്ക് സ്വയം പര്യാപ്തത ഉണ്ടെന്നും സഹായ വാഗ്ദ്ധാനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും വിദേശകാര്യമന്ത്രാലായം വ്യക്തമാക്കി. വിദേശകാര്യമന്ത്രാലയം ...

കേരളത്തിന് 500 കോടിയുടെ ഇടക്കാല ധനസഹായം നൽകും; പ്രധാനമന്ത്രി

കേരളത്തിന് 500 കോടിയുടെ ഇടക്കാല ധനസഹായം നൽകും; പ്രധാനമന്ത്രി

കേരളത്തിലെ പ്രളയ ബാധിത മേഖലകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യോമ നിരീക്ഷണം നടത്തുന്നു. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് പ്രളയബാധിത മേഖലയില്‍ പ്രധാനമന്ത്രി നടത്താനിരുന്ന വ്യോമനിരീക്ഷണം നേരത്തെ റദ്ദാക്കിയിരുന്നു. ...

പ്രതികൂല കാലാവസ്ഥ; പ്രധാനമന്ത്രിയുടെ വ്യോമ നിരീക്ഷണം റദ്ദാക്കി

പ്രതികൂല കാലാവസ്ഥ; പ്രധാനമന്ത്രിയുടെ വ്യോമ നിരീക്ഷണം റദ്ദാക്കി

സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പുറപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റർ യാത്ര പ്രതികൂല കാലാവസ്ഥയെ തുടർന്ന് റദ്ദാക്കി. ഇന്നലെ രാത്രിയോട് കൂടി തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രി ഇന്ന് ...

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി

തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. രാത്രി 10.55ന് പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ പി.സദാശിവം, ...

വാജ്‌പേയി ഗുരുതരാവസ്ഥയിൽ; മോദി ആശുപത്രി സന്ദർശിച്ചു

വാജ്‌പേയി ഗുരുതരാവസ്ഥയിൽ; മോദി ആശുപത്രി സന്ദർശിച്ചു

മുൻപ്രധാന മന്ത്രി വാജ്‌പേയി ഗുരുതരാവസ്ഥയിൽ. ഡൽഹി എയിംസിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി എന്നിവർ സന്ദർശിച്ചു. വാജ്‌പേയുടെ ആരോഗ്യസ്ഥിതിയെ ...

കാലവര്‍ഷക്കെടുതി; കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കാലവര്‍ഷക്കെടുതി; കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: കാലവര്‍ഷക്കെടുതിയെ നേരിടാന്‍ കേരളത്തിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇക്കാര്യം സംസാരിച്ചുവെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. മഴക്കെടുതിയെ തോളോട് തോള്‍ ചേര്‍ന്ന് ...

നരേന്ദ്ര മോദി മുതൽ പിണറായി വിജയൻ വരെ; പ്രമുഖർ കരുണാനിധിയെ അനുസ്മരിക്കുന്നു

നരേന്ദ്ര മോദി മുതൽ പിണറായി വിജയൻ വരെ; പ്രമുഖർ കരുണാനിധിയെ അനുസ്മരിക്കുന്നു

ഡി എം കെ ആദ്ധ്യക്ഷനും തമിഴ് നാട് മുൻമുഖ്യമന്ത്രിയുമായ കരുണാനിധിയുടെ നിര്യാണത്തിൽ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി മു​തി​ര്‍​ന്ന നേ​താ​വി​നെ ന​ഷ്ട​മാ​യി: ന​രേ​ന്ദ്ര മോ​ദി ക​ലൈ​ഞ്ജ​ര്‍ ക​രു​ണാ​നി​ധി​യു​ടെ വി​യോ​ഗ​ത്തി​ല്‍ ...

എന്തും ധരിക്കുന്ന മോദി എന്തുകൊണ്ട് മുസ്ലിം തൊപ്പിയും പച്ച നിറത്തിലുള്ള വസ്ത്രവും ധരിക്കാൻ മടികാട്ടുന്നു? നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് തരൂർ

എന്തും ധരിക്കുന്ന മോദി എന്തുകൊണ്ട് മുസ്ലിം തൊപ്പിയും പച്ച നിറത്തിലുള്ള വസ്ത്രവും ധരിക്കാൻ മടികാട്ടുന്നു? നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് തരൂർ

രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി പോ​കു​ന്ന എ​ല്ലാ​യി​ട​ത്തും എ​ല്ലാ ത​ര​ത്തി​ലു​ള്ള ശി​രോ​വേ​ഷ​ങ്ങ​ള്‍ ധ​രി​ക്കാ​റു​ള്ള നരേന്ദ്ര മോദി എന്ത് കൊണ്ട് മുസ്ലിം തൊപ്പി ധരിക്കുന്നില്ല എന്ന ചോദ്യം ഉന്നയിച്ച് ശശി തരൂർ. ...

മോദി ആധുനിക കംസൻ; തോമസ് ഐസക്

മോദി ആധുനിക കംസൻ; തോമസ് ഐസക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആധുനിക കംസനെന്ന് ആക്ഷേപിച്ച് ധനമന്ത്രി തോമസ് ഐസക്. സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതിയിലെ കേരളത്തിനുള്ള വിഹിതം വെട്ടിക്കുറച്ചതിന്റെ പേരിലാണ് ഫെയ്സ്ബുക്കിലൂടെ മന്ത്രി മോദിയെ വിമർശിച്ചത്. ...

രാഹുൽ ഗാന്ധിയുടെ ആലിംഗനം; പ്രധാനമന്ത്രി വൈദ്യപരിശോധന നടത്തണം; സുബ്രഹ്മണ്യൻ സ്വാമി

രാഹുൽ ഗാന്ധിയുടെ ആലിംഗനം; പ്രധാനമന്ത്രി വൈദ്യപരിശോധന നടത്തണം; സുബ്രഹ്മണ്യൻ സ്വാമി

അവിശ്വാസ പ്രമേയത്തിനിടെ രാഹുൽ ഗാന്ധി കെട്ടിപ്പിടിച്ചതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈദ്യപരിശോധനയ്ക്ക് വിധേയനാകണമെന്ന് മുതിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. റഷ്യക്കാരും ഉത്തരകൊറിയക്കാരുമൊക്കെ ഒരുതരം വിഷം ചേര്‍ത്ത ...

മോദിയെ ആലിംഗനം ചെയ്ത് രാഹുൽ

മോദിയെ ആലിംഗനം ചെയ്ത് രാഹുൽ

അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ ഇന്ന് ലോകസഭയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. ബിജെപിക്കും സർക്കാരിനുമെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ച രാഹുൽ ഗാന്ധി പ്രസംഗത്തിനൊടുവിൽ നരേന്ദ്രമോദിയെ കെട്ടിപ്പിടിച്ചു. രാഹുലിന്റെ അപ്രതീക്ഷിത നീക്കത്തിൽ ...

മോദി സർക്കാരിനെതിരെ അവിശ്വാസപ്രമേയം അവതരിപ്പിച്ചു

മോദി സർക്കാരിനെതിരെ അവിശ്വാസപ്രമേയം അവതരിപ്പിച്ചു

നരേന്ദ്രമോദി സര്‍ക്കാറിനെതിരായ ആദ്യ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. ടി.ഡി.പിയാണ് സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. നരേന്ദ്രമോദി സര്‍ക്കാറിന് നിര്‍ണായകമായ വിശ്വാസ വോട്ടെടുപ്പിനുള്ള സഭാനടപടികള്‍ തുടങ്ങി. വൈകിട്ട് ആറുമണിയോടെ ...

2014 ജൂണ്‍ മുതൽ മോദി സന്ദര്‍ശിച്ചത് 84 രാജ്യങ്ങള്‍; ചെലവാക്കിയത് 1484 കോടി രൂപ

2014 ജൂണ്‍ മുതൽ മോദി സന്ദര്‍ശിച്ചത് 84 രാജ്യങ്ങള്‍; ചെലവാക്കിയത് 1484 കോടി രൂപ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകള്‍ക്കായി 1484 കോടി രൂപ ചെലവഴിച്ചതായി കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ വിദേശകാര്യ സഹമന്ത്രി വി.കെ സിംഗാണ് കണക്കുകള്‍ വെളിപ്പെടുത്തിയത്. 2014 ജൂണ്‍ 15 മുതല്‍ ...

ഇത്തരം നടപടികള്‍ ചരിത്രത്തിലാദ്യം; മോദിക്കെതിരെ പിണറായി

ഇത്തരം നടപടികള്‍ ചരിത്രത്തിലാദ്യം; മോദിക്കെതിരെ പിണറായി

ന്യൂഡല്‍ഹി: റേഷന്‍ വിഹിതവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ പല തവണ ശ്രമിച്ചെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. പകരം  വകുപ്പ് മന്ത്രിയെ കാണാനായിരുന്നു നിര്‍ദേശം. ...

ഹോക്കി ഇന്ത്യയുടെ ദേശീയവിനോദമാക്കണം; നവീന്‍ പട്‌നായിക്

ഹോക്കി ഇന്ത്യയുടെ ദേശീയവിനോദമാക്കണം; നവീന്‍ പട്‌നായിക്

ഹോക്കി ഇന്ത്യയുടെ ദേശീയ കായിക വിനോദമായി അംഗീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. അടുത്ത ലോകകപ്പ് ഹോക്കി മത്സരങ്ങള്‍ ഒഡീഷയില്‍ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ...

രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് മോദി

രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് മോദി

ഇന്ന് 48 ആം പിറന്നാളാഘോഷിക്കുന്ന കോൺഗ്രസ്‌ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ട്വിറ്ററിലൂടെ ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. "കോൺഗ്രസ്‌ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ. അദ്ദേഹത്തിന്റെ ...

കശ്മീരിലെ രക്തച്ചൊരിച്ചിലിന് കാരണം ബിജെപിയുടെയും മോദിയുടെയും പിടിപ്പുകേട്; ശിവസേന

കശ്മീരിലെ രക്തച്ചൊരിച്ചിലിന് കാരണം ബിജെപിയുടെയും മോദിയുടെയും പിടിപ്പുകേട്; ശിവസേന

കശ്മീരിലെ രക്തച്ചൊരിച്ചിലിന് കാരണം ബിജെപിയുടെയും മോദിയുടെയും പിടിപ്പുകേടെന്ന് ബിജെപി സഖ്യകക്ഷിയായ ശിവസേന വിമർശിച്ചു. ഭടന്മാരും ജനങ്ങളും 'റൈസിങ് കശ്മീരിന്റെ' പത്രാധിപർ ഷുജാത് ബുഖാരിയും കൊല്ലപ്പെട്ടതിനു കാരണം റംസാൻ ...

മോദിക്ക് നേരെയുള്ള വധഭീഷണി; ജനവികാരം എതിരാവുമ്പോള്‍ പുറത്തെടുക്കുന്ന തന്ത്രം; കോൺഗ്രസ്

മോദിക്ക് നേരെയുള്ള വധഭീഷണി; ജനവികാരം എതിരാവുമ്പോള്‍ പുറത്തെടുക്കുന്ന തന്ത്രം; കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനവികാരം എതിരാവുമ്പോള്‍ പുറത്തെടുക്കുന്ന തന്ത്രമാണ് വധഭീഷണിയെന്ന് കോണ്‍ഗ്രസിന്റെ ആരോപണം. ഇത് മോദി മുഖ്യമന്ത്രി ആയ കാലം തൊട്ടേ പുറത്തിറക്കുന്ന തന്ത്രമാണ്. എന്നൊക്കെ ജനവികാരം ...

ഇന്ന് ലോക പരിസ്ഥിതി ദിനം ; പരിസ്ഥിതി ദിനാഘോഷങ്ങൾക്ക് ആതിഥേയമരുളി ഇന്ത്യ

ഇന്ന് ലോക പരിസ്ഥിതി ദിനം ; പരിസ്ഥിതി ദിനാഘോഷങ്ങൾക്ക് ആതിഥേയമരുളി ഇന്ത്യ

പരിസ്ഥിതി സംരക്ഷണത്തിനായുള്ള ലോകവ്യാപകമായ അവബോധവും പ്രവർത്തനവും പ്രോത്സാഹിപ്പിക്കുന്നതിന് യു എൻ ഏർപ്പെടുത്തിയിട്ടുള്ള ദിവസമാണ് ലോക പരിസ്ഥിതി ദിനം. 1974 ൽ ആരംഭിച്ചതിനു ശേഷം, ലോകവ്യാപകമായി 100-ലധികം രാജ്യങ്ങളിൽ ...

മൻമോഹൻ സിങിനെ മിസ്സ്‌ ചെയ്യുന്നു; കെജ്‌രിവാൾ

മൻമോഹൻ സിങിനെ മിസ്സ്‌ ചെയ്യുന്നു; കെജ്‌രിവാൾ

മൻമോഹൻ സിങിനെപ്പോലെ വിദ്യാഭാസമുള്ള ഒരു പ്രധാനമന്ത്രിയെ ജനങ്ങൾ മിസ്സ്‌ ചെയ്യുന്നു എന്ന് അരവിന്ദ് കെജ്‌രിവാൾ. പ്രധാനമന്ത്രി വിദ്യാഭാസം ഉള്ള ആളായിരിക്കണമെന്നും അതിന്റെ അനിവാര്യത ജനങ്ങൾ ഇപ്പോൾ തിരിച്ചറിയുന്നുണ്ടെന്നും ...

ബി​ജെ​പി ദേശീയ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യു​ടെ വാ​ര്‍​ത്താ സ​മ്മേ​ള​നം മാ​റ്റി​വ​ച്ചു

ബി​ജെ​പി ദേശീയ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യു​ടെ വാ​ര്‍​ത്താ സ​മ്മേ​ള​നം മാ​റ്റി​വ​ച്ചു

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി ദേശീയ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ ​നി​ശ്ച​യി​ച്ചി​രു​ന്ന വാ​ര്‍​ത്താ ​സ​മ്മേ​ള​നം താൽക്കാലികമായി മാ​റ്റി​വ​ച്ചു. ഇന്ന് മൂ​ന്നി​നാ​യി​രു​ന്നു അമിത്ഷായുടെ വാ​ര്‍​ത്താ ​സമ്മേ​ള​നം നിശ്ചയിച്ചി​രു​ന്ന​ത്. ഇ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ...

മോദിക്ക് ഇനി വോട്ടില്ല; നഗരവാസികള്‍

മോദിക്ക് ഇനി വോട്ടില്ല; നഗരവാസികള്‍

വാഗ്ദാനം ചെയ്ത തൊഴില്‍ നല്‍കിയില്ലെങ്കില്‍ നരേന്ദ്രമോദിക്ക് ഇനി വോട്ടില്ലെന്ന് രാജസ്ഥാന്‍ കസ്ബ ബോണ്‍ലി നഗരവാസികള്‍.  2014 ലെ തിരഞ്ഞെടുപ്പ് വേളയില്‍ ഇന്ത്യയിലെ യുവാക്കള്‍ക്ക് ഒരു കോടി തൊഴില്‍ ...

Page 17 of 17 1 16 17

Latest News