OLYMPICS

ഒളിമ്പിക് ദീപത്തിന് തിരി തെളിഞ്ഞു; ഇനി 100 ദിവസത്തെ കാത്തിരിപ്പ്

ഒളിമ്പിക് ദീപത്തിന് തിരി തെളിഞ്ഞു; ഇനി 100 ദിവസത്തെ കാത്തിരിപ്പ്

ഒളിമ്പിക്സിന് മുന്നോടിയായുള്ള ദീപശിഖ പ്രയാണത്തിന്റെ ഭാഗമായി ഗ്രീസിലെ ഒളിമ്പിയയിൽ ദീപം തെളിഞ്ഞു. പാരീസിൽ വച്ച് നടക്കുന്ന ഒളിമ്പിക്സിന് നൂറു ദിവസം മാത്രം ശേഷിക്കെയാണ് ഗ്രീസിലെ ഒളിമ്പിയയിൽ ദീപശിഖ ...

2036ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ താൽപര്യം അറിയിച്ച് ഇന്ത്യ

2036ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ താൽപര്യം അറിയിച്ച് ഇന്ത്യ

മുംബൈ: 2036ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ച് ഇന്ത്യ. ഒളിമ്പിക് കമ്മറ്റിയുടെ പ്രത്യേക സെഷനിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി താത്പര്യം അറിയിച്ച്. 2029 യൂത്ത് ഒളിമ്പിക്‌സിനുളള ...

ക്രിക്കറ്റ് ഇനി ഒളിംപിക്‌സിലും; അംഗീകാരം നല്‍കി അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി

ക്രിക്കറ്റ് ഇനി ഒളിംപിക്‌സിലും; അംഗീകാരം നല്‍കി അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി

ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) അംഗീകാരം നൽകി. 2028ലെ ലോസ് എയ്ഞ്ചൽസ് ഒളിംപിക്സ് മുതലാണ് ക്രിക്കറ്റ് ഒളിംപിക്സിൽ ഉൾപ്പെടുക. മുംബൈയില്‍ ചേര്‍ന്ന ...

128 വര്‍ഷങ്ങള്‍ക്ക് ശേഷം ഒളിമ്പിക്‌സിലേക്ക് ക്രിക്കറ്റ് മടങ്ങി വരുന്നു; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

128 വര്‍ഷങ്ങള്‍ക്ക് ശേഷം ഒളിമ്പിക്‌സിലേക്ക് ക്രിക്കറ്റ് മടങ്ങി വരുന്നു; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

ലൊസാനെ: 128 വര്‍ഷങ്ങള്‍ക്ക് ശേഷം ഒളിമ്പിക്‌സിലേക്ക് ക്രിക്കറ്റ് എത്തുന്നു. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയും ഗെയിംസ് സംഘാടക സമിതിയും തമ്മിൽ ഇത് സംബന്ധിച്ച് ധാരണയായി. 2028 ലോസ് ഏഞ്ചൽസ് ...

ബീജിങ്ങിൽ വെച്ച് നടക്കുന്ന ശീതകാല ഒളിമ്പിക്‌സ് ബഹിഷ്‌കരിച്ച് അമേരിക്ക: ബഹിഷ്‌കരണവുമായി മുന്നോട്ട് പോയാൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ചൈന

ബീജിങ്ങിൽ വെച്ച് നടക്കുന്ന ശീതകാല ഒളിമ്പിക്‌സ് ബഹിഷ്‌കരിച്ച് അമേരിക്ക: ബഹിഷ്‌കരണവുമായി മുന്നോട്ട് പോയാൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ചൈന

ഫെബ്രുവരിയിൽ ബീജിങ്ങിൽ വെച്ച് നടക്കുന്ന ശീതകാല ഒളിമ്പിക്‌സ് ബഹിഷ്‌കരിച്ച് അമേരിക്ക. ചൈനയുടെ നിരന്തരമായ മനുഷ്യാവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ചാണ് അമേരിക്കയുടെ ഈ തീരുമാനം. മത്സരങ്ങളിൽ കായിക താരങ്ങൾ പങ്കെടുമെങ്കിലും ...

ടോക്യോ ഒളിംപിക്സ്: ഹീറ്റ്സില്‍ രണ്ടാമതെത്തിയിട്ടും സജന്‍ പ്രകാശ് പുറത്ത്

നീന്തല്‍താരം സജന്‍ പ്രകാശിന് ഇന്ന് സംസ്ഥാനത്ത് സ്വീകരണം

നീന്തല്‍താരം സജന്‍ പ്രകാശിന് ഇന്ന് സംസ്ഥാനത്ത് സ്വീകരണമൊരുക്കും. ടോക്കിയോ ഒളിംപിക്സിൽ പങ്കെടുത്ത് മടങ്ങിയെത്തുന്ന സജന്‍ പ്രകാശിന് ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരണം നൽകുവാൻ തീരുമാനിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്ന സജന്‍ ...

സ്വിറ്റ്‌സര്‍ലന്‍ഡ്, മംഗോളിയ, തജികിസ്ഥാന്‍ എന്നീ രാജ്യങ്ങൾക്ക് കൂടി അംഗത്വം നൽകി ഐസിസി

ചരിത്രം തിരുത്തി നീരജ് ചോപ്ര, ഒരു കോടി പ്രഖ്യാപിച്ച് ബിസിസിഐ

ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഒളിംപിക്‌സ് അത്‌ലറ്റിക്‌സിൽ ആദ്യമായി സ്വർണ മെഡൽ നേടുന്ന താരമാണ് നീരജ് ചോപ്ര. ജാവലിൻ ത്രോയിലൂടെ നീരജ് ചരിത്രത്തിലേക്ക് കൂടിയാണ് ഏറു നടത്തിയത്. ചരിത്രം ...

ഉയരെ.. ഉയരെ.. നീരജ്… ഒളിംപിക്‌സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റ്, നീരജ് ചോപ്രക്ക് ഹരിയാന സർക്കാരിന്റെ ആറ് കോടി

ഉയരെ.. ഉയരെ.. നീരജ്… ഒളിംപിക്‌സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റ്, നീരജ് ചോപ്രക്ക് ഹരിയാന സർക്കാരിന്റെ ആറ് കോടി

ഒളിംപിക്സിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ നീരജ് ചോപ്ര. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഒളിംപിക്സിൽ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റ് എന്ന അപൂര്‍വ നേട്ടമാണ് നീരജ് ചോപ്ര ...

ഒ​ളി​മ്പി​ക്സ് വ​നി​താ വി​ഭാ​ഗം ബാ​ഡ്മി​ൻറ​ണി​ൽ ഇ​ന്ത്യ​യു​ടെ പി.​വി.​സി​ന്ധു സെ​മി​ഫൈ​ന​ലി​ൽ

ഒ​ളി​മ്പി​ക്സ് വ​നി​താ വി​ഭാ​ഗം ബാ​ഡ്മി​ൻറ​ണി​ൽ ഇ​ന്ത്യ​യു​ടെ പി.​വി.​സി​ന്ധു സെ​മി​ഫൈ​ന​ലി​ൽ

ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സ് വ​നി​താ വി​ഭാ​ഗം ബാ​ഡ്മി​ൻറ​ണി​ൽ ഇ​ന്ത്യ​യു​ടെ പി.​വി.​സി​ന്ധു സെ​മി​ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ക്വാ​ർ​ട്ട​റി​ൽ ജ​പ്പാ​ൻറെ അ​കാ​നെ യാ​മാ​ഗു​ച്ചി​യെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്ക് സി​ന്ധു ത​ക​ർ​ത്തു. സ്കോ​ർ: 21-13, 22-20. ...

ഒളിംപിക്സ് പുരുഷ ഹോക്കിയില്‍ ഇന്ത്യ സ്പെയിനെ തോല്‍പ്പിച്ചു

ഒളിംപിക്സ് പുരുഷ ഹോക്കിയില്‍ ഇന്ത്യ സ്പെയിനെ തോല്‍പ്പിച്ചു

ഒളിംപിക്സ് പുരുഷ ഹോക്കിയില്‍ ഇന്ത്യ സ്പെയിനെ തോല്‍പ്പിച്ചു. ഇന്ത്യയ്ക്കു വേണ്ടി രൂപീന്ദര്‍ പാല്‍ സിങ് രണ്ടു ഗോളും സിമ്രാന്‍ ജിത്ത് സിങ് ഒരു ഗോളും നേടി. ഈ ...

ഒളിമ്പിക്സില്‍ ഷൂട്ടിംഗില്‍ ഇന്ത്യയ്‌ക്ക് ഇന്നും നിരാശ : മനു ഭേക്കറും, യശ്വസിനി ദേശ്വാളും പുറത്തായി; മനു ഭേക്കറിന് തിരിച്ചടിയായത് മത്സരത്തിനിടെ പിസ്റ്റള്‍ തകരാറിലായത്

ഒളിമ്പിക്സില്‍ ഷൂട്ടിംഗില്‍ ഇന്ത്യയ്‌ക്ക് ഇന്നും നിരാശ : മനു ഭേക്കറും, യശ്വസിനി ദേശ്വാളും പുറത്തായി; മനു ഭേക്കറിന് തിരിച്ചടിയായത് മത്സരത്തിനിടെ പിസ്റ്റള്‍ തകരാറിലായത്

ടോക്യോ: ഒളിമ്പിക്സില്‍ ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് ഇന്നും നിരാശ.വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. ഇന്ത്യയുടെ മനു ഭേക്കറും, യശ്വസിനി ദേശ്വാളും പുറത്തായി. ...

ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ച്‌ മീര ഭായ് ചാനു

ഒളിമ്പിക്സിലെ വെള്ളി മെഡല്‍, മീരാഭായ് ചാനുവിന് ഒരു കോടി പാരിതോഷികം പ്രഖ്യാപിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍

ഇത്തവണത്തെ ഒളിമ്പിക്സിൽ ഇന്ത്യയുടെ ശബ്ദം വാനോളം ഉയർത്തിയ താരമാണ് മീരാഭായ് ചാനു. ഒളിമ്പിക്സിന്റെ രണ്ടാം ദിവസം തന്നെ രാജ്യത്തിനായി വെള്ളി മെഡൽ സ്വന്തമാക്കി മീരാഭായ്. ടോക്കിയോ ഒളിമ്പിക്സിൽ ...

ടോക്കിയോ ഒളിമ്പിക്സിൽ വനിതാ 49 കിലോഗ്രാം വിഭാഗത്തിൽ വെള്ളി നേടി ഇന്ത്യൻ വെയ്റ്റ് ലിഫ്റ്റർ മിറാബായ് ചാനു; രാജ്യത്തിന്റെ ആദ്യ മെഡൽ !

ടോക്കിയോ ഒളിമ്പിക്സിൽ വനിതാ 49 കിലോഗ്രാം വിഭാഗത്തിൽ വെള്ളി നേടി ഇന്ത്യൻ വെയ്റ്റ് ലിഫ്റ്റർ മിറാബായ് ചാനു; രാജ്യത്തിന്റെ ആദ്യ മെഡൽ !

ടോക്കിയോ ഒളിമ്പിക്സിൽ വനിതാ 49 കിലോഗ്രാം വിഭാഗത്തിൽ വെള്ളി നേടി ഇന്ത്യൻ വെയ്റ്റ് ലിഫ്റ്റർ മിറാബായ് ചാനു രാജ്യത്തിന്റെ ആദ്യ മെഡൽ നേടി. മൊത്തം 210 കിലോഗ്രാം ...

അവസാന ലാപ്പിൽ കോവിഡ് മഹാമാരിയെ  ​ഓടിത്തോൽപ്പിച്ച് ഒരുമയുടെ മഹാമേളയ്‌ക്ക്  ടോക്കിയോയിൽ തുടക്കം

അവസാന ലാപ്പിൽ കോവിഡ് മഹാമാരിയെ ​ഓടിത്തോൽപ്പിച്ച് ഒരുമയുടെ മഹാമേളയ്‌ക്ക് ടോക്കിയോയിൽ തുടക്കം

ലോകമാകെ പടർന്ന കൊവിഡ് മഹാമാരിയുടെ ഹർഡിലുകളെയെല്ലാം മറികടന്ന് 32-ാമത് ഒളിംപിക്സിന്റെ ഉദ്ഘാടനച്ചടങ്ങുകൾക്ക് ജപ്പാൻ തലസ്ഥാനമായ ടോക്യോയിൽ തുടക്കമായി. സ്റ്റേഡിയത്തിന്റെ മേൽക്കൂരയിൽ നിന്ന് ആകാശത്ത് വർണവിസ്മയം ഒരുക്കിയ കരിമരുന്ന് ...

ഒളിമ്പിക്‌സ്; കായിക താരങ്ങള്‍ക്ക് കോവിഡ്

ഒളിമ്പിക്സ് ജേതാക്കൾക്ക് പാരിതോഷിക പ്രഖ്യാപനവുമായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍

ഇത്തവണത്തെ ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് കൊടിയേറുകയാണ്. ചില മത്സരങ്ങൾ തുടങ്ങിക്കഴിഞ്ഞെങ്കിലും ഔദ്യോഗിക പരിപാടി ഇന്നാണ് നടക്കുക. അതേസമയം, ഒളിമ്പിക്സ് ജേതാക്കൾക്കായുള്ള പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍. ...

ടോക്കിയോ ഒളിംപിക്‌സിന് നാളെ തിരിതെളിയും;  നിയന്ത്രണങ്ങളോടെ  ഈ ഒളിംപിക്‌സ്

ടോക്കിയോ ഒളിംപിക്‌സിന് നാളെ തിരിതെളിയും; നിയന്ത്രണങ്ങളോടെ ഈ ഒളിംപിക്‌സ്

ടോക്കിയോ: ഒളിംപിക്‌സിന് നാളെ തിരിതെളിയും. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമാവുക. ലിംഗനീതി ഉറപ്പാക്കുന്നതാണ് ഇത്തവണത്തെ ഒളിംപിക്‌സിന്റെ പ്രത്യേകത. നാളെ മുതല്‍ കായികലോകം ടോക്കിയോയിലേക്ക് ...

ഒളിമ്പിക്‌സ്; കായിക താരങ്ങള്‍ക്ക് കോവിഡ്

ഒളിമ്പിക്‌സ്; കായിക താരങ്ങള്‍ക്ക് കോവിഡ്

ഒളിമ്പിക്‌സില്‍ കായിക താരങ്ങള്‍ക്ക് കോവിഡ്. മൂന്ന് കായിക താരങ്ങള്‍ക്ക് ആണ് കോവിഡ് സ്വീകരിച്ചത്.  മുന്‍പ് ഒളിമ്പിക് വില്ലേജിലെത്തിയ ഒരു ഒഫീഷ്യലിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട 10 ...

ഒളിമ്പിക്സിൽ ഇനി ബ്രേക്ക്ഡാൻസും മത്സരയിനം; 2024 പാരീസ് ഒളിമ്പിക്സിൽ കാണാം

ഒളിമ്പിക്സിൽ ഇനി ബ്രേക്ക്ഡാൻസും മത്സരയിനം; 2024 പാരീസ് ഒളിമ്പിക്സിൽ കാണാം

2024 ഒളിമ്പിക് ഗെയിംസിൽ ബ്രേക്ക് ഡാൻസും മത്സര ഇനമാകും. ബ്രേക്ക് ഡാൻസ് അടക്കം നാല് പുതിയ മത്സര ഇനങ്ങൾക്കാണ് പാരീസ് ഒളിമ്പിക്സിൽ പച്ചക്കൊടി കിട്ടിയിരിക്കുന്നത്. ബ്രേക്ക്ഡാൻസ് കൂടാതെ, ...

വിടപറഞ്ഞത്​ ഇന്ത്യന്‍ ഫുട്​ബാളി​ന്‍റെ ‘ബിഗ്​ ബി’

വിടപറഞ്ഞത്​ ഇന്ത്യന്‍ ഫുട്​ബാളി​ന്‍റെ ‘ബിഗ്​ ബി’

1956ലെ മെല്‍ബണ്‍ ഒളിമ്പിക്​സ്​. ഫുട്​​ബാളി​ന്റെ വീറുറ്റ പോരാട്ടങ്ങളില്‍ ബൂട്ടുകെട്ടിയിറങ്ങുന്നവരില്‍ ഇന്ത്യയുമുണ്ട്​. കളിയില്‍ 'ബ്ലൂ ടൈഗേഴ്​സ്'​ പുലികളായിരുന്ന കാലം. ആദ്യ റൗണ്ടില്‍ ഹംഗറി പിന്മാറിയതിനെ തുടര്‍ന്ന്​ ഇന്ത്യ നേരിട്ട്​ അവസാന ...

ഒളിമ്പിക്സ് വേദിയാകാനൊരുങ്ങി ഇന്ത്യ

ഒളിമ്പിക്സ് വേദിയാകാനൊരുങ്ങി ഇന്ത്യ

ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്സിന് വേദിയാകാൻ അവകാശമുന്നയിക്കാനൊരുങ്ങി ഇന്ത്യ. 2032ലെ ഒളിമ്പിക്സിന്‍റെയും 2030ലെ ഏഷ്യൻ ഗെയിംസിന്‍റെയും വേദികൾക്കായി ഇന്ത്യ അവകാശവാദം ഉന്നയിക്കും. ഇന്ത്യൻ ഒളിമ്പിക് ...

Latest News